'ഐ ആം വെരി സോറി...;ആസിഫിനെ മൈന്‍ഡ് ചെയ്യാന്‍ പറ്റിയില്ല; ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല'

Sdílet
Vložit
  • čas přidán 29. 08. 2024
  • 'ഐ ആം വെരി സോറി...;ആസിഫിനെ മൈന്‍ഡ് ചെയ്യാന്‍ പറ്റിയില്ല; ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല'; ഖേദം പ്രകടിപ്പിച്ച് രമേശ് നാരായണന്‍
    Ramesh Narayan, Asif Ali, ENCOUNTER PRIME, Ramesh Narayan-Asif Ali, രമേശ് നാരായണൻ, ആസിഫ് അലി

Komentáře • 1,3K

  • @lijogeorgegeorge8117
    @lijogeorgegeorge8117 Před měsícem +373

    ഹാഷ്മി ഓരോ മലയാളികളും മുഖത്തടിച്ച് ചോദിക്കാൻ വിചാരിച്ചത് താങ്കൾ ചോദിച്ചതിന് നന്ദി

  • @reshmamohan4155
    @reshmamohan4155 Před měsícem +191

    എൻ്റെ സാറെ, കേരളത്തിലെ ജനങ്ങൾ അരി ആഹാരം തന്നെയാണ് ഭക്ഷിക്കുന്നത്. താങ്കൾ പഠിക്കണം മറ്റൊരാളെ ബഹുമാനിക്കാൻ, അതൊരു കൊച്ചുകുഞ്ഞിനെ ആയാൽ പോലും🙏. ആസിഫ് അലി എന്ന മനുഷ്യൻ്റെ വ്യക്തിത്വമാണ് അദ്ദേധഹം ആ സദസ്സിൽ നിന്ന് ഇറങ്ങിപ്പോവാതിരുന്നതിന് കാരണം❤

    • @lookayt6614
      @lookayt6614 Před měsícem +2

      Vere oru paniyum illee

    • @ayrish886
      @ayrish886 Před měsícem

      ​@@lookayt6614ഇല്ല

  • @faizalct4769
    @faizalct4769 Před měsícem +1819

    പണ്ഡിറ്റ് എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം നമ്മുടെ സന്തോഷ് പണ്ഡിറ്റിനെ ..

  • @ZaraLiji
    @ZaraLiji Před měsícem +426

    ഇത് ഹാഷ്മി തന്നെ കൈക്കാര്യം ചെയ്യണം. ഹാഷ്‌മിയുടെ ചോദ്യത്തിന് മുന്നിൽ അയാൾക്ക്‌ ഉത്തരം ഇല്ല. Correct ചോദ്യങ്ങളാണ് ഹാഷ്മി ചോദിച്ചത് 👍എനിക്കങ്ങു ഇഷ്ട്ടപെട്ടു 👏🤗

    • @user-gg3nw2zp2n
      @user-gg3nw2zp2n Před měsícem +6

      Mdrassayile pottatharam vilmbaruth
      Mapla budhi edkaruth
      Thett patty sorry nnu paranjutum vala vala parayathirukuka vivaram doshi

    • @sirajmhmd369
      @sirajmhmd369 Před měsícem

      @@user-gg3nw2zp2nthanthayilltha swabavm nee edkarth thanthayillaa enn ellaatem vilch kaanikarth..
      Ayaalk thett patyenki aadhyme sorry paranja theerunnath ayaal thanne pne interviewil kidann urulukayaan cheythath ketto chanakame

    • @fahz4084
      @fahz4084 Před měsícem

      ​@@user-gg3nw2zp2nsorry യുടെ ഒരു ഗതികേട്. എല്ലാ അലവലാതികളേയും താങ്ങണം

    • @theprovocateur24
      @theprovocateur24 Před měsícem +2

      Methachi! 😂 inger nadannathu paranjallo pinne enthu mairina kidannu pidakkunne?

  • @edakkandanummer1049
    @edakkandanummer1049 Před měsícem +527

    ഇങ്ങനെ മാനസികരോഗികളെ ഒരു വേദിയിൽ ഇരുത്താൻ പാടില്ല

    • @bodybuildinginspiration2388
      @bodybuildinginspiration2388 Před měsícem

      മാനസീക രോഗികൾക്കേ ഇത്തരം വേദികളിൽ അവസരമുള്ളൂ

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @rafeekahmedik8914
    @rafeekahmedik8914 Před měsícem +1036

    ഈ അഹങ്കാരിയേ എത്ര മലയാളികൾക്കു അറിയാം ? 😂 ആസിഫലിയെ കേരളീയർക്ക് മൊത്തം അറിയാം ആസിഫലി❤❤

    • @risha1239
      @risha1239 Před měsícem +13

      orupaadu perk ariyaam idhehathe

    • @MotivationlifeMotivation-kl1mg
      @MotivationlifeMotivation-kl1mg Před měsícem +10

      Thankale ariyunnathil kooduthal enthayalum ariyam.

    • @anithareshma4462
      @anithareshma4462 Před měsícem +1

      ​@@MotivationlifeMotivation-kl1mgആണോ നിന്നോട് ആരെങ്കിലും ചോദിച്ചോ

    • @unnir5037
      @unnir5037 Před měsícem

      കൂടുതൽ ഇല്ലകളെ

    • @MotivationlifeMotivation-kl1mg
      @MotivationlifeMotivation-kl1mg Před měsícem +3

      @@anithareshma4462
      Aa best public aayitt oru videoyude thaazhe comment idunnathinu ninakk aaru approval thannittaanu.?

  • @MC-qs8lr
    @MC-qs8lr Před měsícem +786

    ഞാൻ എന്തോ ആണെന്ന് ഉള്ള ഒരു തോന്നൽ.. വേറെ problem onnum ഇല്ല..

    • @jow1882
      @jow1882 Před měsícem +3

      Thonnan thakathil work Puli cheythu vechitund...onnu poyi nokiitt parayu...
      Respect cheythilenkilum disrespect cheyyarth

    • @antiquity7281
      @antiquity7281 Před měsícem

      🤣

    • @MC-qs8lr
      @MC-qs8lr Před měsícem

      @@jow1882 bro. ഒരു കലാകാരൻ എന്ന രമേഷ് നാരായണനെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ചെയ്ത പ്രവൃത്തിയെ മാത്രം ആണ് വിമർശിച്ചത്. അദ്ദേഹം ആ സമയത്ത് എത്ര വലിയ മനോ വിഷമത്തിൽ ആയിരുന്നെങ്കിലും അത്രയും വലിയ സദസ്സിൽ വെച്ച് ആ ചെയ്ത പ്രവൃത്തി മോശം തന്നെ ആണ്.

    • @thufailkn1773
      @thufailkn1773 Před měsícem

      Work Koop adiyam maners padikado..Asif oru artist allee

  • @mecherimusthafa
    @mecherimusthafa Před měsícem +180

    നിങ്ങളുടെ ആ മനസ്സിൻറെ മാലിന്യം ആസിഫിൻറെ ചിരിയിൽ മാഞ്ഞുപോയി

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @sulaimankorna3023
    @sulaimankorna3023 Před měsícem +853

    ഇതു പോലുള്ള വിവരം കെട്ടവരെയൊന്നും ചർച്ചയിലെക്കെ കൊണ്ടുവരരുത് ഇറക്കി വിടു

    • @adarshekm
      @adarshekm Před měsícem +22

      അപ്പോൾ ഓവർ ആയി ചോദിക്കുന്ന അവതാരകനോ 🤔🤔

    • @Skumar27276
      @Skumar27276 Před měsícem +18

      ​@@adarshekmസത്യം.ചോദിച്ചതിന് ഉത്തരം കിട്ടിയിട്ടും അവതാരകൻ അതേ ചോദ്യം വീണ്ടും വീണ്ടും ഛർദിക്കുന്നു...

    • @Existence-of-Gods
      @Existence-of-Gods Před měsícem +10

      ഒരാൾക്ക് തെറ്റുണ്ടെന്ന് കരുതി അയാൾ വെറും മണ്ടനാണെന്ന് പറയരുത്. രമേശ്‌ നാരായണൻ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഭയങ്കര വിവരമുള്ള ആളാണ്. 💯

    • @adarshekm
      @adarshekm Před měsícem +7

      @@Skumar27276 സത്യം അവതാരകനെ വെറുത്തു പോയ നിമിഷം. മാറും എന്ന് വിചാരിക്കുന്നു

    • @user-il9kk6rq7s
      @user-il9kk6rq7s Před měsícem +4

      ഹിന്ദു ന്യായീകരണ തൊഴിലാളി ​@@Existence-of-Gods

  • @manilaemily5916
    @manilaemily5916 Před měsícem +321

    തെറ്റായ പേര് വിളിച്ചെങ്കിൽ , ഇയാൾ പുരസ്കാരം മേടിക്കാൻ എന്തിനാണ് കസേരയിൽ നിന്ന് എഴുന്നേറ്റത്..

  • @user-lg1xx8nk2u
    @user-lg1xx8nk2u Před měsícem +209

    മാനസിക നില തെറ്റിപ്പോയാതെ ഓർമ്മയുള്ളൂ അല്ലെ.. ആ ചിരിക്കുന്ന മുഖമാണ് ഞങ്ങൾക്ക് ആ മനുഷ്യൻ...

  • @skumar-gh8tu
    @skumar-gh8tu Před měsícem +234

    ഇയ്യാളൊക്കെ എന്ത് കലാകാരനാ? ആസിഫലിയെ കണ്ടിട്ട് മനസ്സിലായില്ല പോലും.. അഹങ്കാരം ...

    • @_Annraj_
      @_Annraj_ Před měsícem +4

      മനസ്സിലായില്ല എന്ന് എപ്പോൾ പറഞ്ഞു?

    • @user-gg3nw2zp2n
      @user-gg3nw2zp2n Před měsícem +1

      Kammi...Odayle joy..Liftile susheela...ath marakkn ulla nadakm

  • @luciferravanan3160
    @luciferravanan3160 Před měsícem +502

    പ്രമുഖർ = വകതിരിവ് വട്ടപൂജൃം

  • @sparks9031
    @sparks9031 Před měsícem +104

    ദയവുചെയ്ത് സന്തോഷ് പണ്ഡിറ്റിനെ ചേർത്ത് ഇങ്ങേരെ വിളിക്കരുത്..സന്തോഷ് ഇയാളെക്കാൾ എത്രയോ നല്ല മനുഷ്യനാണ്

  • @josepheenav2433
    @josepheenav2433 Před měsícem +448

    അഹങ്കാരത്തിന് കൈയ്യും കാലും വച്ചവൻ.....😡

  • @sibinabrahamphotography
    @sibinabrahamphotography Před měsícem +67

    ആസിഫ് അലിയുടെ ആ നിമിഷം ഉണ്ടായ മാനസിക അവസ്ഥ 😢

  • @eyedropmusic4348
    @eyedropmusic4348 Před měsícem +287

    ജാഡ കാഴ്ചയില്‍ തന്നെയുണ്ട്. കഷ്ടമായിപ്പോയി.

    • @Decem-v1j
      @Decem-v1j Před měsícem +2

      മമ്മൂട്ടി ജാഡ കാണിച്ചാൽ അത് മാസ്സ്...

    • @eyedropmusic4348
      @eyedropmusic4348 Před měsícem +2

      @@Decem-v1j പുള്ളിക്കാരന്റെ ജാഡ വീഡിയോ ഒരു ചാനലും ഇടുന്ന കണ്ടില്ല. കണ്ട നിങ്ങള്‍ പ്രതികരിക്കുക.

    • @user-sf1qg5ck7q
      @user-sf1qg5ck7q Před měsícem +3

      @@Decem-v1j athine edyillum

    • @noushadputhan9983
      @noushadputhan9983 Před měsícem

      ​@@Decem-v1jവർഗീയത മനസ്സിൽ കൊണ്ട് നടക്കുന്ന പാഴ് ജന്മം

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @Sandeep-fh9up
    @Sandeep-fh9up Před měsícem +64

    ഹാഷ്മി നിങ്ങൾ ആ പരനാറിയെ സാർ എന്ന് വിളിക്കണ്ട ആവിശ്യം ഇല്ല

    • @Selumk
      @Selumk Před měsícem +2

      ഒരക്ഷരം മാറ്റിയാണ് വിളിക്കേണ്ടത്

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

    • @hannapp2429
      @hannapp2429 Před měsícem +1

      അഹങ്കാരി 😜😜😜👎👎👎

  • @joge4808
    @joge4808 Před měsícem +342

    രമേശൻ ആരെന്ന് ഗൂഗിളിൽ നോക്കിമനസിലാക്കിയ ഞാൻ 😄

    • @shajimb1507
      @shajimb1507 Před měsícem +16

      ആരാ..? ഗൂഗിളിൽ നോക്കി കളയാൻ സമയം ഇല്ലാത്തോണ്ടാ 😜

    • @joge4808
      @joge4808 Před měsícem

      @@shajimb1507 ഫോട്ടോ കണ്ട് അതിൽ കൂടുതൽ ഒന്നും നോക്കീല്ല

    • @user-jt6up1yo6g
      @user-jt6up1yo6g Před měsícem +14

      @@shajimb1507oru alpan. Artham kittiyappol ardharaathri kuda pidichatha.

    • @dreamworld2575
      @dreamworld2575 Před měsícem

      Njanum nokki 😂😂

    • @musthafaanikkattil7507
      @musthafaanikkattil7507 Před měsícem

      😂😂

  • @ashithanandal878
    @ashithanandal878 Před měsícem +11

    എന്തൊരു അഹങ്കാരമാണ് ഇയാള്‍ക്ക്. ഇനി ഒരു വേദിയിലും പുരസ്കാരം മേടിക്കാന്‍ ഇയാള്‍ക്ക് പറ്റാതെ പോകട്ടെ

  • @Kunhimhmd
    @Kunhimhmd Před měsícem +242

    ദുരഭിമാനികൾക്ക് കാലം തിരിച്ചടി കൊടുക്കാതിരി ന്നിട്ടില്ല.

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @aneeshbabu2474
    @aneeshbabu2474 Před měsícem +18

    തെറ്റും അംഗീകരിച്ചു... ക്ഷമയും ചോദിച്ചു... 👍🏻

  • @suhailap7484
    @suhailap7484 Před měsícem +170

    ചിരിച്ചു കൊണ്ട് വരുന്ന ഒരാളെ എങ്ങനെ ആണെടോ മൈൻഡ് ചെയ്യാതെ ഇരിക്കാൻ ആവുന്നത് ഏത് സ്വിറ്റിവേഷൻ ആണ് എങ്കിലും

  • @Sumayyashuhaib
    @Sumayyashuhaib Před měsícem +33

    കലാമണ്ഡലം സത്യഭാമയുടെ അരുമ ശിഷ്യനാണ്😡

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

    • @user-lj3xj8jm2p
      @user-lj3xj8jm2p Před měsícem

      Sathyam

  • @neenachemmayam
    @neenachemmayam Před měsícem +196

    വേറൊരു വീഡിയോയിൽ ഇയാൾ പറഞ്ഞു ആസിഫിന്റെ തോളിൽ തട്ടി എന്ന് നു❤ണ പറഞ്ഞു പുള്ളി വീണിടത്ത് കിടന്നു ഉരുളുന്നു❤ ബ ബ ബ

    • @sindhumolts3395
      @sindhumolts3395 Před měsícem +2

      Yes

    • @Rashid-tt2du
      @Rashid-tt2du Před měsícem +2

      നോക്കീട്ട് കൂടെ ഇല്ല..അഹങ്കാരി..🤬

    • @user-tz3wt4hz1p
      @user-tz3wt4hz1p Před měsícem

      അയാൾ തോളിൽ തട്ടിയല്ലോ. വീഡിയോ കാണെടോ

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @nigeeshp5517
    @nigeeshp5517 Před měsícem +10

    ഇയാളുടെ വാക്കുകളിൽ തന്നെയുണ്ട് അഹന്ത, (ആസിഫ് ക്കാ 🙏)

  • @user-jg8vj2mc8u
    @user-jg8vj2mc8u Před měsícem +161

    ന്യായീകരണത്തിൽ രമേശന് ഞാൻ ഫുൾ എ പ്ലസ് നൽകുന്നു😢

  • @adarshkanil3176
    @adarshkanil3176 Před měsícem +64

    ഇത്രയും പ്രഗൽഭനായ ഒരാളെ ക്ഷനിക്കാൻ മറക്കുക, പേര് തെറ്റിച്ച് പറയുക, സ്റ്റേജിൽ പോലും അല്ലാതെ താഴെ വെച്ച് momento കൊടുക്കുക, ഇത്രയൊക്കെ ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ ആർക്കും മനസ്സിലാക്കാം. അതിൽ ആസിഫ് പാവം ചെന്നു പെട്ട് പോയി എന്നാണ് സത്യം. ഇതിനൊക്കെ വഴിവെച്ച സംഘാടകരെ പറഞ്ഞാ മതി.

    • @kasy6071
      @kasy6071 Před měsícem +6

      Correct.. ingane public ayi krooshikenda avashyam undayirunilla. He is a music legend afterall.

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před měsícem

      Asif enna per kettathode oru vibhagham kannm pooti ang pinthunaym Ramesh Narayanem ayalde mathathem okke apamaikknd ivide athinte thangan kore nattellilatha commiekalm

    • @dp5030
      @dp5030 Před měsícem +6

      Adinu veroruthane apamanichalla pradikarikunadhu

    • @HANNAANNA-rf7wh
      @HANNAANNA-rf7wh Před měsícem +1

      @@kasy6071 pinne maari ninn vilich parayano cheythath thettaipoin. Pavam asifika enth piyachu

    • @aneesakp4786
      @aneesakp4786 Před měsícem +3

      Ayalude manasikaaasta mansilakkikond tanne parayatte, atrakk bad situationil ayath kond Asif Aliye mind cheyyan pattiyilla ennum vekkam. Bt Asifne mind cheyyaathe Jayaraajne vlikkukayum ayale kond puraskaaram tharan parayukayum cheythath sarikkum Asifne insult cheythathaane. Peru vilikaathathil mind outaayi nikknna aal orikkalum ingneyonnum cheyyilla. Ith manapooram apamanichataane

  • @manualtm4816
    @manualtm4816 Před měsícem +72

    എളിമ വേണം മനുഷ്യാ. അതുകൊണ്ട് കൂടുതൽ പറയണ്ട.

  • @anjanakg7309
    @anjanakg7309 Před měsícem +15

    ഇയാളെ പറ്റി ആദ്യം കേൾക്കുകയാണ്. ആസിഫ് അലിയെ എല്ലാവർക്കും അറിയാം support to Asif Ali .

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +120

    ഹൃദയം കൊണ്ട് സോറി പറഞ്ഞല്ലോ ക്ഷമിക്കുക.കൂടുതൽ വഷളാക്കി ചെന്നായ്ക്കൾ ക്ക് തീറ്റ നല്കാതിരിക്കുക.❤ആസിഫ്❤

    • @adarshekm
      @adarshekm Před měsícem +2

      👌👌👌❤️

    • @user-jt6up1yo6g
      @user-jt6up1yo6g Před měsícem +12

      Athu paranjath Hridayathil ninnalla ennu kettal thanne ariyam. Vilikkan msg ittittund polum ingane okke pattiyal vilichittu kittiyillenkil nerittu poyi kandu venam kshama parayan Allandu ingottu vilikkan msg idukayalla. Onnumillenkil call edukkum vare angottu vilikkanam.

    • @jinsonkjoseph
      @jinsonkjoseph Před měsícem

      ഫേക് id

    • @Ichu1928
      @Ichu1928 Před měsícem

      💯

    • @that___girl___
      @that___girl___ Před měsícem

      Athey valare kidney touching ayrunnu mapp parachyl kashtam thanne ayal ithrem paranjath thanne karyangal vashalayi social media iyala edthytt alaki air il akumenn manasilayapozha athum parachyl ketal ariyam otum eshtathode alla sorry parayunen ayal chytha thett ayal angeekarikunna polumilla😏

  • @razizubair247
    @razizubair247 Před měsícem +5

    ഇനിയെത്ര സോറി പറഞ്ഞാലും.. നമ്മൾ ഉൾക്കൊള്ളുകയില്ല
    ആസിഫ് അലി നമ്മുടെ മുത്താണ്. ... ആട്ടിയോടിക്കുന്നതുപോലെയാണ് കൈ കൊണ്ട് ആക്കിയത്... ഒന്നിനും തളരരുത് ആഷിഫ് ബ്രോ.. ചിരിച്ചുകൊണ്ട് പോകുക

  • @sajimg1407
    @sajimg1407 Před měsícem +66

    വക തിരിവ് ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം

  • @Fasilvk-tt3wq
    @Fasilvk-tt3wq Před měsícem +2

    അങ്ങാടിയിൽ തോറ്റതിന് അമ്മയോട്....

  • @smartsaji007
    @smartsaji007 Před měsícem +105

    അദ്ദേഹം ആത്മാർഥമായി ക്ഷമ ചോദിക്കുന്നു അദ്ദേഹത്തിന്റെ അപ്പോളത്തെ മാനസിക അവസ്ഥയും അദ്ദേഹം വിശദീകരിക്കുന്നു
    ആസിഫ് ഉന്നതനാണ് ശ്രേഷ്ഠനാണ് അയാളോട് ക്ഷമിക്കൂ ❤❤

    • @adarshekm
      @adarshekm Před měsícem +5

      സത്യം,

    • @shemeershemeer1080
      @shemeershemeer1080 Před měsícem +4

      Correct 💯

    • @karthikr7539
      @karthikr7539 Před měsícem +19

      കാര്യങ്ങൾ കൈ വിട്ടുപോയി എന്ന് മനസ്സിലായപ്പോൾ വിശദീകരണം ആയിട്ട് ഇറങ്ങിയിട്ട് കാര്യം ഇല്ല.........ധാർഷ്ട്യം ഒരിക്കലും ഒരു കലാകാരന് നല്ലതല്ല........

    • @anum3409
      @anum3409 Před měsícem +14

      മാനസിക നില എല്ലാർക്കും ഉണ്ട്, അവിടെ അപമാനിതനായ ആസിഫിന്റെ അവസ്ഥ ന്തായിരുന്നു ഇത്രയും ആളുകളുടെ മുന്നിൽ വച്ച്,
      അയാൾ ന്യയീകരിക്കുക ആണ്,
      അയാൾ മനപ്പൂർവം ചെയ്തതാണ്,
      പുള്ളിന്റെ മുഖത്തുപോലും അയാൾ നോക്കിയില്ല,

    • @user-gg3nw2zp2n
      @user-gg3nw2zp2n Před měsícem

      ​@@anum3409athinalle map paranjath parsyamay

  • @ranjininair9433
    @ranjininair9433 Před měsícem +15

    2018 ഇൽ സ്‌മൃതി ഇറാനിക്കും 2024ഇൽ ആസിഫ് അലിക്കും ഒപ്പം

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @saidalavim639
    @saidalavim639 Před měsícem +61

    ഞാൻ ആരോ ആണെന്ന തോന്നൽ തന്നെ ഇയാളുടെ വില കളയുന്നു......

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu Před měsícem +119

    ഒരാൾക്ക് പറ്റിയ തെറ്റിനെ ഇത്രയും ആത്മാർത്ഥമായി പൊതു മധ്യത്തിൽ ക്ഷമാപണം ചെയ്യുമ്പോൾ പിന്നെ അതിനെ ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യണോ

    • @KoyaKutti-el3zr
      @KoyaKutti-el3zr Před měsícem +15

      തെമ്മാടിത്തരം ചെയ്തു സോറി പറഞ്ഞാൽ എല്ലാം നേരായോ

    • @fathiasna3692
      @fathiasna3692 Před měsícem +5

      Award thirichu medikkanam

    • @Thunder__Thangu
      @Thunder__Thangu Před měsícem

      ​@@fathiasna3692ozin kittiya award allalo

    • @geethu1
      @geethu1 Před měsícem

      ​@@fathiasna3692 award ഒന്നും കിട്ടില്ല. Award കിട്ടിയ ജാഡ കാണിച്ചതെ ഉള്ളു

    • @HariHari-yu1sh
      @HariHari-yu1sh Před měsícem +2

      ബോധം ഉള്ള ഒരു കമന്റ്‌ എങ്കിലും കാണാൻ സാധിച്ചു.സന്തോഷം

  • @gineeshm8934
    @gineeshm8934 Před měsícem +4

    മൊത്തം confuse ആയെങ്കിൽ ആസിഫ് അലിയെ മാറ്റി വേറെ ആളെ വിളിക്കാൻ മാത്രം ഒരു confuse ഉം കണ്ടില്ല...എല്ലാം ഉടായിപ്പ് ന്യായങ്ങൾ😕Asif ali❤

  • @Samiz48
    @Samiz48 Před měsícem +3

    മനസ് ഇങ്ങനെ ആയതോണ്ടന്നെ ആണ് അർഹിച്ച അംഗീകാരം കിട്ടാത്തത് 😂🤣🤣മൊമെന്റോ നൽകാൻ വിളിച്ചില്ല (ചോദിച്ചു മേടിക്കേണ്ട അവസ്ഥ ), സ്റ്റേജിൽ നിന്ന് കൊടുത്തില്ല 😂, പേര് മാറ്റി വിളിച്ചു 😜ഇതിൽ നിന്നൊക്കെ പഠിക്കാൻ ഉള്ളത് മനുഷ്യത്വം എന്നൊരു സാദനം കൂടെ വേണം നന്മ വേണം മനസ്സിൽ താങ്കളെക്കാൾ എല്ലാവർക്കും അറിയുന്ന ഒരാളാണ് ആസിഫലി 😍

  • @AbuAbu-ev2xh
    @AbuAbu-ev2xh Před měsícem +4

    ഇവനെ ആ വേദിയിൽ ഇരുത്താൻ പാടില്ല

  • @user-nk5nk7yp9u
    @user-nk5nk7yp9u Před měsícem +3

    ഹാഷിമി സർ നിങ്ങൾ തുറന്നു പറഞ്ഞു സന്തോഷം ♥️♥️♥️

  • @builders__and__developers
    @builders__and__developers Před měsícem +3

    ഉത്തരം കണ്ടെത്താൻ ഒരുപാട് പാട് പെടുന്നല്ലോ 😠🤨

  • @rasheed2516
    @rasheed2516 Před měsícem +2

    ആസിഫിന് ശേഷം, ജയരാജൻ വന്നപ്പോൾ താങ്ങളുടെ മാനസിക ആവസ്ഥ ഒക്കെ അങ്ങ് മാറിയല്ലോ

  • @nadheerashihab9289
    @nadheerashihab9289 Před měsícem +3

    അതിന് അസിഫലി എന്തു പിഴച്ചു sir 👍🏻❤️❤️💥💥💥💥

  • @preetharajesh8644
    @preetharajesh8644 Před měsícem +1

    ഇങ്ങേരെ ഒക്കെ ചാനലിൽ വിളിച്ചിരുത്തി വീണ്ടും എന്തിനാ പ്രാധാന്യം കൊടുക്കുന്നത് അധമൻ 😡. അഹങ്കാരി. ആസിഫിന് big salute 👍

  • @haseebkpfazily8518
    @haseebkpfazily8518 Před měsícem +11

    ഓരോരുത്തരെയും അവരവരുടെ പാട്ടിന് വിടുക...എന്തിനാണ് ഇത്തരം ചർച്ചകൾ...
    പാവപ്പെട്ട ജോയിക്ക് നഷ്ടപരിഹാരം നൽകുക...

  • @vineethas4338
    @vineethas4338 Před měsícem +2

    അല്പത്തരം അത്രയേ പറയാനുള്ളു. പിന്നീട് കിടന്നു മെഴുകുക.

  • @ayonavlog123
    @ayonavlog123 Před měsícem +5

    ഇതിൽ Anchor ന് നല്ല പങ്ക് ഉണ്ട്. ഇത്ര വിവരമില്ലാത്ത ഇയാൾക്ക് അവർഡ് ഒന്നും കൊടുക്കല്ലേ പ്ലീസ്😡

  • @priyadarsini5735
    @priyadarsini5735 Před měsícem +5

    ആസിഫ് നിങ്ങളോട് ക്ഷമിക്കുമായിരിക്കും but ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്ത ആസിഫിന്റെ ആരാധകരായ ഞങ്ങൾ ക്ഷമിക്കാൻ തയ്യാറല്ല. ആസിഫിന്റെ ആ ഒരു ചിരി എത്ര ആത്മാർത്ഥമായിട്ടായിരുന്നു

  • @unnir5037
    @unnir5037 Před měsícem +3

    ഒരു മനുഷ്യൻ പല മനസികബുദ്ധിമുട്ടും ചിലപ്പോൾ ഉണ്ടാവും..അതൊക്കെ എല്ലാര്ക്കും പോലെ ഉള്ളിൽ വെക്കാൻ പറ്റിയില്ല എന്ന് വരും..അതിനോ സോറി നിരുപാധികം സോറി എന്നൊക്കെ എത്ര തവണ പറയിപ്പിക്കണം

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @sudhiajith4208
    @sudhiajith4208 Před měsícem +14

    തെറ്റ് പറ്റിപ്പോയി എന്ന് സമ്മതിച്ചു sorry പറഞ്ഞിട്ട് പിന്നെയും ഇട്ടു കുത്തുന്നത് എന്തിനാണ്. ..

  • @sandhyas1292
    @sandhyas1292 Před měsícem +73

    നല്ല അട്യത്യമുള്ള ഏഫ്യൻ.

  • @Pool-j4v
    @Pool-j4v Před měsícem +35

    ഇവൻ ആര്.. ഒരു രമേശ് നാരായണൻ.. ഇവൻ്റെ പേര് തന്നെ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്..
    ആസിഫ് അലിയേ അറിയാത്ത മലയാളികൾ ഉണ്ടോ...❤ he's a famous actor in Malayalam Cinema ❤

  • @GK-pe9jz
    @GK-pe9jz Před měsícem +179

    അവൻ്റെ മാലയും മൈരും കണ്ടാലും മതി. ഇവനെയെല്ലാം ജനമനസ്സിൽ നിന്ന്എടുത്തു കളയണം

    • @vineethvijay9275
      @vineethvijay9275 Před měsícem +15

      അതിനു ആരുടെയെങ്കിലും മനസ്സിൽ ഉണ്ടായിട്ട് വേണ്ടേ 😆😆😆😆😆

    • @shajahaninshan867
      @shajahaninshan867 Před měsícem +1

      💯💯👌👌

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi Před měsícem +2

      ​@@vineethvijay9275🤣🤣🤣🤣🤣 സത്യം

    • @vineethvijay9275
      @vineethvijay9275 Před měsícem

      @@GeethaAbraham-kl2zi 💯✌️

    • @shazvlogs0
      @shazvlogs0 Před měsícem +2

      ജീവിതത്തിൽ ആദ്യമായി കാണുവാ ഈ മലരിനെ 😂

  • @fathi9714
    @fathi9714 Před měsícem +6

    ഇവൻ മാനിസിക രോഗിയാണോ അതാണ് സംശയം

  • @TheSmithkane
    @TheSmithkane Před měsícem +1

    സത്യം എന്താണ് സങ്കടനയും ഇയാളും ഉടക്ക് ആണ് അസുഫലി ബലിയടയീ 😢പാവം ആസിഫ് ❤️

  • @musthaque813
    @musthaque813 Před měsícem +18

    ഒരാൾ ഒരു തെറ്റ് ഏറ്റു പറയുന്നതിലും വലിയ കാര്യമാണ്.

  • @mohanlalkumar1682
    @mohanlalkumar1682 Před měsícem +1

    രമേഷ് നാരായണൻ.. താങ്കൾ ഒരു മനുഷ്യനാകണം... ആദ്യം

  • @shaijuv.s1623
    @shaijuv.s1623 Před měsícem +31

    രമേശ് അല്ല രോമേശ്😢

  • @sanilabraham9209
    @sanilabraham9209 Před měsícem +1

    അഹങ്കാരി ആണ് അദ്ദേഹം.. ഇപ്പോഴും അയാളുടെ body language നോക്കൂ..

  • @rejitha2813
    @rejitha2813 Před měsícem +5

    എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും സർ തോറ്റുപോകും., totaly disappointed

  • @ayzalishwa
    @ayzalishwa Před měsícem +2

    മറ്റൊരാളെ അപമാനിച്ചു കൊണ്ടാണോ സ്വന്തം വിഷമം മാറ്റാൻ

  • @jerin456
    @jerin456 Před měsícem +4

    വിവരം കെട്ടവൻ

  • @arunchandranUTUB
    @arunchandranUTUB Před měsícem +1

    ഒരു കലാകാരൻ എത്ര വളർന്നാലും ഇതുപോലുള്ള മര്യാദകേട് കാണിക്കാനുള്ള അനുവാദം കൊടുക്കാൻ സാധിക്കില്ല! ഇദ്ദേഹത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് സംഘാടകരുടെ പക്കൽ നിന്നും നേരിട്ടിട്ടുണ്ടെങ്കിൽ അത് അവരോടു നേരിട്ട് പറയുകയോ കാണിക്കുകയോ ചെയ്യണമായിരുന്നു. മൊമെന്റോ വാങ്ങിക്കാതെ ഇറങ്ങിപോകാമായിരുന്നു! അതിനുപകരം വേറൊരു കലാകാരനെ വേദനിപ്പിച്ചിട്ട് ഇങ്ങനെ ന്യായികരിക്കുന്നത് എല്ലാവരും സംഗീത പണ്ഡിതൻ എന്ന് കരുതുന്ന ഒരു വ്യക്തിക്ക് ഭൂഷണമല്ല!
    പ്രിയപ്പെട്ട ഹാഷ്മി, ദൈവംതമ്പുരാൻ മര്യാദകേട് കാണിച്ചാലും അത് ചോദ്യം ചെയ്യാനും വിളിച്ചു പറയാനും അർഹത ഉള്ളവരാണ് മാധ്യമപ്രവർത്തകർ. പിന്നെ എന്തുകൊണ്ടാണ് ഒരു സംഗീതജ്ഞനായ രമേശ് നാരായണൻ കാണിച്ചത് "മര്യാദകേടാണെന്നു" പറയാൻ മടി !!!

  • @unniunnikrishnan2591
    @unniunnikrishnan2591 Před měsícem +8

    അയാംദിസോറി.... അയാംദിസോറി.... ഇവൻ ആരടാ...

  • @user-pj7vz4wm7v
    @user-pj7vz4wm7v Před měsícem +1

    ആസിഫ് എന്താ നല്ലൊരു നടൻ അല്ലേ ഇതോടു കൂടി നല്ല മനുഷ്യൻ എന്നു കൂടി ആസിഫ് തെളിയിച്ചു ❣️എല്ലാവരുടെയും ഹൃദയത്തിൽ തട്ടി ആ മനുഷ്യന്റെ വേദന നിറഞ്ഞ മുഖം എത്ര സോറി പറഞ്ഞാലും തീരില്ല

  • @RJ-tx7ws
    @RJ-tx7ws Před měsícem +11

    Hashmiii is taking this unnecessarily to another level. He said sorry many times. Pinnem parayipikanda aavasyam illa

  • @Editer-b4d
    @Editer-b4d Před měsícem

    ചങ്കൂറ്റത്തോടെ അഭിപ്രായം പറയുന്ന ഹാഷ്മി സാർ നു ഒരു സല്യൂട്ട് 🙏

  • @AnjanajayanAnju
    @AnjanajayanAnju Před měsícem +8

    Asif Ali❤️

  • @HasifHasif-h9h
    @HasifHasif-h9h Před měsícem +1

    ഈ അഹങ്കാരിയായ മനുഷ്യൻറെ പടം ഞങ്ങൾ കാണില്ല അവനെ പുറത്താക്കൂ

  • @Sun-ce7zz
    @Sun-ce7zz Před měsícem +3

    ഇതുപോലുള്ള ചർച്ചക്ക് പകരം മരണപെട്ട ജോയ്ക്ക് സർക്കാരിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക സേവനം നേടിയെടുക്കാനുള്ള കാര്യങ്ങൾ കൊണ്ട് വന്നാൽ നന്നായിരുന്നു

  • @ratheeshratheesh54
    @ratheeshratheesh54 Před měsícem +2

    മര്യാദ ഇല്ലാത്തവൻ

  • @user-el7kb8hk4i
    @user-el7kb8hk4i Před měsícem +4

    രമേശ് നാരായണൻ താങ്കൾ പറയുന്നതിൽ ഒരു നേരുമില്ല.

  • @jayalakshmi-xb2hx
    @jayalakshmi-xb2hx Před měsícem +1

    Who wants your recognition. Asif showed the strength of his character.

  • @FazilkpFazilkp-my9ke
    @FazilkpFazilkp-my9ke Před měsícem +7

    ഇയാളെ സർ എന്ന് വിളിക്കാൻ നാണം ഇല്ലേ ഹാഷിമി 😡

  • @bijukk7858
    @bijukk7858 Před měsícem +1

    ഇത് ഇങ്ങനെയൊക്കെ ആയിത്തീരും എന്ന് അയാൾ കരുതിയില്ല ആസിഫലിയെ മനപ്പൂർവ്വം താഴഞ്ഞതാണെന്ന് എല്ലാവർക്കും മനസിലാവുന്നുണ്ട്.ഇയാൾ മാപ്പ് പറയണം ആസിഫലിയോട്

  • @noushadbk6785
    @noushadbk6785 Před měsícem +7

    ഈ വിവാദം ഉണ്ടായതോണ്ട് മാത്രം ഈ കിളവനെ നാല് പേര് അറിഞ്ഞു. ഏതാണീ മരയൂള

  • @jibugeorge5654
    @jibugeorge5654 Před měsícem +1

    ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു

  • @Anarkkali
    @Anarkkali Před měsícem +51

    മനപ്പൂർവമായാലും അല്ലെങ്കിലും പറ്റിയ തെറ്റ് മനസിലാക്കി മാപ്പ് പറഞ്ഞല്ലോ... പിന്നെയും പിന്നെയും അതുതന്നെ ചോദിക്കുന്നതെന്തിനാ ഹാഷ്മി???
    ആസിഫിന് അത് admitചെയ്യാൻ പറ്റും...
    പിന്നെ ഇതൊന്നും അല്ല ഇവിടുത്തെ പ്രശ്നം.. ചർച്ചക്കുളള ഓരോ വിഷയങ്ങൾ 😢

    • @adarshekm
      @adarshekm Před měsícem +4

      സത്യം

    • @kearaliyan
      @kearaliyan Před měsícem +7

      Ayinu ni nthina thilakune

    • @saleenap3417
      @saleenap3417 Před měsícem +19

      മനപൂർവ്വം മുഖത്ത് നീട്ടിയടിച്ചിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ? ആ പൊതുവേദിയിൽ ആസിഫ് അനുഭവിച്ച വേദന താങ്കൾക്ക് ഊഹിക്കാൻ പറ്റുമോ? പിന്നെ പ്രതികരിക്കാത്തത് ആസിഫിൻ്റെ മഹത്വം, എന്നിട്ടും രമേഷ് മെഴുകുന്നത് കാണുന്നില്ലേ ചെലിബ്രിറ്റി

    • @Anarkkali
      @Anarkkali Před měsícem

      ​​@@kearaliyanഎല്ലാവർക്കും അവരുടേതായ അഭിപ്രായം ഉണ്ട് ഏതു കാര്യത്തിലും.. അത് പറയുമ്പോ അസ്വസ്ഥത കാണിക്കേണ്ട കാര്യമില്ല.
      തെറ്റുപറ്റിയാൽ അത് തിരുത്തണം. അത് ആ മനുഷ്യൻ തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞു. പിന്നെയും അതിട്ട് ചികയേണ്ട കാര്യമുണ്ടോ.... സത്യഭാമയോ ആര്യാ രാജേന്ദ്രനോ കാണിച്ച ധാർഷ്ട്യവും അലങ്കാരവും എന്തായാലും ഇവിടെ ഇല്ല. 😅

    • @kearaliyan
      @kearaliyan Před měsícem

      @@Anarkkali Shathrukalkupolum ingane oru avastha vararuthemne njan parayum☺️

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Před měsícem +1

    മനുഷ്യൻ്റെ തൊട്ടുതീണ്ടായി മ കേരളത്തിൽ ഉയർത്തി എഴുന്നേൽക്കുന്നു സിനിമ ഫീൽഡിലൂടെ ശരിയായ ഒരു കലാകരന് ഉൾകൊള്ളാൻ കഴിയാത്ത കാര്യം.

  • @chandramathimct9453
    @chandramathimct9453 Před měsícem +3

    ഇയാക്‌ വലിയ അഹങ്കരിയും തണ്ടും ഉള്ള ആളാണ് 🌹ഇയാളുടെ വിചാരം ഭൂമിയുടെ അച്ചു തണ്ട് ഇയാളുടെ തലയിലാണ് എന്നു തോന്നിപ്പിക്കും 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @sbiju9477
    @sbiju9477 Před měsícem +1

    ഇയാള് മാനസികമായി തകർന്നതിനു മറ്റൊരാളെ ബലിയാടക്കി

  • @jophyjoseph7050
    @jophyjoseph7050 Před měsícem +5

    ഇയാളൊക്കെ സംഗീത ലോകത്തിനു തന്നെ അപമാനം 😡😡😡

  • @shahalbin211
    @shahalbin211 Před měsícem +1

    ഏകദേശം കലാ മണ്ഡലം സത്യഭാമ്മയുടെ ഒരു male വേർഷൻ 😊

  • @dilshaddbabu2458
    @dilshaddbabu2458 Před měsícem +3

    സാരമില്ല …. ക്ഷമ പറഞ്ഞു , ഖേദം പ്രകടിപ്പിച്ച…. So just leave it and he knows what he did …
    So just forget and I’m pretty sure he won’t do that again
    Asif Ali ❤

  • @somasundarampillai6273
    @somasundarampillai6273 Před měsícem +1

    മര്യാദക്കേടന്നല്ല, ചെറ്റത്തരം എന്ന് പറയണം.

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations Před měsícem +6

    നാലാൾ അറിയാൻ ഞമ്മളെ ചെക്കൻ വേണ്ടി വന്നു.... 😂

  • @shihabm8073
    @shihabm8073 Před měsícem +1

    നാണമില്ലേ ഒരു അവാർഡ് വാങ്ങിക്കാൻ വെറെ ഒരാളെ സ്വയം വിളിക്കുന്നത്..... ഇനി ഒരിക്കലും നിങ്ങളുടെ സംഗീതം ഞങ്ങൾക്ക് വേണ്ട......മനുഷ്യനാകണം...... കേരളം നന്മയുള്ള നാടാണ്......

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +21

    ഈ പ്രശ്നം വഷളാക്കാതെ അവസാനിപ്പിക്കു പ്ളീസ്.മുതലെടുപ്പിന് ആർക്കും അവസരം കൊടുക്കാതിരിക്കുക ദയവായി

    • @adarshekm
      @adarshekm Před měsícem +1

      സത്യം, ഇതൊക്കെ ചീള് കേസുകൾ

  • @jobikunnell
    @jobikunnell Před měsícem +1

    അതങ്ങനെ പറ്റിപ്പോയി. ഈ പ്രായത്തിലും ആ മനുഷ്യൻ സത്യഭാമയെ പോലെ ( കലാമണ്ഡലം) പെരുമാറാതെ ഉള്ളുരുകി ഒരുപാട് മാപ്പു പറഞ്ഞില്ലേ... ഇനി ആ മനുഷ്യനെ വേദനിപ്പിക്കരുത് എന്നാണ് എന്റെ ഒരു അഭിപ്രായം.

  • @cnalak5272
    @cnalak5272 Před měsícem +15

    അയ്യോ ലോല ഹൃദയൻ

  • @harannair5242
    @harannair5242 Před měsícem +1

    സിനിമ ഇല്ലെങ്കിൽ സംഗീതം മലയാള സിനിമയിൽ സംഗീതം വേണ്ട എന്ന് വച്ചാൽ തീരാവുന്നതേ ഉള്ളു ഈ അഹങ്കാരങ്ങൾ 😡

  • @POLSFOR14
    @POLSFOR14 Před měsícem +4

    ഹാസ്മി നിങ്ങൾ ചെറുതാവരുത് അയാൾ തെറ്റ് സമ്മതിച്ചു ക്ഷമ ചോദിച്ചു വീണവനെ അടിക്കരുത് നിങ്ങൾ മാപ്രകൾക്ക് ഇതിനെ നീട്ടി വലിക്കണം കഷ്ടം 😔

    • @adarshekm
      @adarshekm Před měsícem +1

      👌👌

    • @jojitt
      @jojitt Před měsícem

      ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ
      നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു
      പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😆

  • @SureshKumar-mu2fu
    @SureshKumar-mu2fu Před měsícem +1

    രമേഷ് സ്വയമേ തന്നെ ഒരു സംഭവ മാണെന്ന് കരുതിയിരിക്കുമ്പോഴാണ് സന്തോഷ് നാരായണൻ എന്ന പേര് വിളിച്ചത്. അതോടെ ദേഷ്യത്തോടെ നിന്നപ്പോൾ തന്നെക്കാൾ താഴ്ന്നയാളെന്ന തോന്നലുള്ള ഒരാൾ മൊമെൻ്റോ കൊടുക്കാൻ വന്നു. ഇതാണ് ഈ ഗോ😢😢

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +34

    ഹൃദയം കൊണ്ട് സോറി പറഞ്ഞിട്ടും പിന്നാലെ കൂടുന്ന ഹാഷ്മി കുറച്ചൊക്കെ മര്യാദ കാണിക്ക് പ്ളീസ്

    • @adarshekm
      @adarshekm Před měsícem +1

      സത്യം

    • @MS.WORLD.100
      @MS.WORLD.100 Před měsícem +1

      😂😂😂

    • @shafeequeahmd5904
      @shafeequeahmd5904 Před měsícem +1

      നീ അയാളുടെ ഹൃദയത്തിൽ കയറി നോക്കിയോ 🤔 തെറ്റ് ചെയ്തത് ആര് തന്നെ ആയാലും, അയാളെ ഒറ്റപ്പെടുത്തണം.

  • @afffayis4716
    @afffayis4716 Před měsícem

    അദ്ദേഹത്തിന്റെഅടുത്തുന്നു ആ സാഹചര്യത്തിൽ വന്നുപോയതാണ് ശരിക്കും
    അതു കൊണ്ടല്ലേ അദ്ദേഹം ഇത്രയും വിശ്ശിദീകരിക്കുന്നതും സോറി പറയുന്നതും 👏🏻👏🏻

  • @gauthamprem8833
    @gauthamprem8833 Před měsícem +13

    Please stop bullying. He said sorry

  • @shajahanbava5806
    @shajahanbava5806 Před měsícem +1

    ആസി മോനെ ഇക്കാക് സങ്കടം തോന്നി പക്ഷേ മോന്റെ ചിരിയിൽ ഒരു യഥാർത്ഥ സഗീതമുണ്ട് ഈ സഗീതം മാറ്റയാൾ രുപ്പെടുത്തിയാൽ കിട്ടൂല

  • @aswathikannan7571
    @aswathikannan7571 Před měsícem +7

    ചെയ്തത് തെറ്റെന്ന് പറയുന്നതും വലിയ കാര്യം തന്നെ അദ്ദേഹം എല്ലാ ചാനല് വന്നു പറയുന്നത് കാണുന്നു അത് തിരുത്തുന്നത് തന്നെയായി തോന്നുന്നു...