ഷാഫിയുടെ ഫയര്‍ മറുപടികള്‍ | Shafi Parambil | Roshni Rajan | Rapid fire

Sdílet
Vložit
  • čas přidán 29. 03. 2024
  • ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ചപ്പോള്‍ പൊലീസിനെ കണ്ട് പേടിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ | Shafi Parambil | Roshni Rajan | Rapid Fire
    #shafiparambil #vadakara #loksabhaelection2024 #udf #rapidfirequestions #election #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 831

  • @shijinvatakara3532
    @shijinvatakara3532 Před měsícem +574

    അടുത്ത കേരള മുഖ്യമന്ത്രി ഷാഫി ആകണം എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചവർ ഉണ്ടോ 🥰പ്ലീസ് കമന്റ്‌ 🥰

  • @sudeeshk6199
    @sudeeshk6199 Před 2 měsíci +410

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം.....ഷാഫി❤❤❤❤

    • @naseemakk3796
      @naseemakk3796 Před 2 měsíci +1

      🤲❤👍👌

    • @anoopt.v8655
      @anoopt.v8655 Před měsícem +11

      Rahul mamkoottam koodi 🥰

    • @rahmathpv4565
      @rahmathpv4565 Před měsícem

      Shafiye jaipikkaruth appol modi thanne veendum jaikkum

    • @Mehfilmehfi
      @Mehfilmehfi Před měsícem

      ​@@rahmathpv4565😂😂😂

    • @sidheequen724
      @sidheequen724 Před měsícem +1

      ​@@rahmathpv4565ഏഹ് 😮😅😅😅ഏത് വകയിൽ

  • @siddharthks3223
    @siddharthks3223 Před 2 měsíci +1376

    ഷാഫിയെ പോലെ ഊർജ്ജസ്വലനായ ആള് വേണം വിജയിക്കാൻ

    • @ajuzi998
      @ajuzi998 Před 2 měsíci +10

      Yes❤❤

    • @amithmadhu2519
      @amithmadhu2519 Před 2 měsíci +11

      എന്നാലേ വിജയന്റെ ഫ്യൂസ് പോവുള്ളു പറഞ്ഞു അങ്ങ് വിടാൻ ആണ്

    • @_mammad
      @_mammad Před 2 měsíci +5

      ഇവനെ പൊട്ടിക്കാൻ ഉള്ള എല്ലാം സെറ്റ് ആണ്🤣

    • @abdulhaseebabdulhaseeb2271
      @abdulhaseebabdulhaseeb2271 Před 2 měsíci +3

      നമുക്ക് കാണാം

    • @civilspecialist3029
      @civilspecialist3029 Před 2 měsíci +1

      😅😂😅

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před 2 měsíci +356

    ഫുൾ ഇരുന്ന് കണ്ടു പോയി ❤️❤️.. കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കുക.. രാഷ്ട്രീയ അടിമത്തം വലിച്ചെറിയുക 🔥💪

  • @RiyasHameed-mz1xd
    @RiyasHameed-mz1xd Před 2 měsíci +592

    അതാണ് ഇദ്ദേഹത്തെ വിത്യസ്ത നാക്കുന്നത്

    • @seldom44
      @seldom44 Před 2 měsíci

      Wow... മേത്ത ലോജിക്ക്

    • @Amal-ke7pe
      @Amal-ke7pe Před 2 měsíci +1

      ​@@seldom44Sangi😂

    • @funonly9849
      @funonly9849 Před 2 měsíci +2

      @@seldom44keralathil mandanmaraya nethakalude tholvi kanan vidhichavan😢😢😢😢😭😭😭😭😭

    • @rasimsn4284
      @rasimsn4284 Před 2 měsíci

      ​@@Citizenworld123❤❤❤aàààaaa

    • @noushad48
      @noushad48 Před 2 měsíci +2

      സങ്കീ. ..ഞങ്ങൾക്ക് ശാഫിയും, രാഹുൽ മങ്കൂറ്റവും, റിജിൽ മാക്കുറ്റിയും ...മൂന്നും ഓണാണ്. .!
      കുരുപൊട്ടൻ ഷൂ നക്കിയുടെ ജീവിതം ഇനിയും ബാക്കി 😄

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před 2 měsíci +628

    ഇയാൾ ഒരു സംഭവം തന്നെ..... ഷാഫിക്ക 👍👍👍👍👍

  • @RafnasRappu185
    @RafnasRappu185 Před 2 měsíci +690

    ഞാൻ ഒരുസഖാവേ ണ് പക്ഷെ എന്റെ vot ഷാഫിക്ക് 100%ഉറപ്പാ

    • @user-qf2iq2gr8w
      @user-qf2iq2gr8w Před 2 měsíci +19

      Njaan oru Congress kaaran pakshe vote teacher k

    • @MansoorKp-ch5xd
      @MansoorKp-ch5xd Před 2 měsíci

      thnks

    • @dingandheeran6289
      @dingandheeran6289 Před 2 měsíci +13

      ​@@user-qf2iq2gr8wne oru Congresskaran thanne🤣

    • @leelavathij
      @leelavathij Před 2 měsíci +1

      Palakkad um vote koduthu jayippichu, evideyum vote marichu teacherinte bhavi takarkkan nirthi. Etharkkanu ariyathathu.😂

    • @alikv8798
      @alikv8798 Před 2 měsíci +2

      Nee. Teacher. Cheythado. Naaaari. Shaafiyanu. Jaika. Ok

  • @siraj3038
    @siraj3038 Před 2 měsíci +1047

    വടകരകാരെ നിങ്ങൾക്ക് കിട്ടിയ ഈ മഹാ ഭാഗ്യം കൈവിടരുത്..... 💚

    • @Vibin-lu9lq
      @Vibin-lu9lq Před 2 měsíci +6

      😂😂

    • @finalizima4249
      @finalizima4249 Před 2 měsíci +6

      വടകരയിൽ മൂരിക്ക് കൊടി പിടിക്കാൻ അനുവാദമുണ്ടോ 😂😂😂

    • @muhammedmurthaza3297
      @muhammedmurthaza3297 Před 2 měsíci

      ​@@finalizima4249
      മുഴുവൻ പറഞ്ഞു കഴിഞ്ഞോ
      അല്ല മൈക്കിനു താഴെ വീഴാനാ

    • @Pscassistant
      @Pscassistant Před 2 měsíci +2

      വടകരയ്ക്ക് മരവാഴ വേണ്ട, വേണേൽ നീ കൊണ്ടുപോയി ഷോകേസിൽ വെയ്ക്കട പുല്ലേ... 💥

    • @Anshidzzz
      @Anshidzzz Před 2 měsíci

      Vayassan vibe

  • @user-pq2vt2pu5u
    @user-pq2vt2pu5u Před 2 měsíci +903

    നിങ്ങൾ കാരണം കേരളത്തിലെ കോൺഗ്രസ്നോട് ചെറിയ ഒരു മുഹാബ്ബത്ത് തോനുന്നു.🤝

  • @VinodVinod-bt5hk
    @VinodVinod-bt5hk Před 2 měsíci +454

    ഉമ്മൻ‌ചാണ്ടി സർ

  • @user-sr5tb4ey5q
    @user-sr5tb4ey5q Před 2 měsíci +55

    ഇതു പോലെ വിദ്യാഭ്യാസമുള്ളവർ ജയിച്ചു വരട്ടെ

  • @habeebat5877
    @habeebat5877 Před 2 měsíci +199

    ധൃതിയിൽ ചോദ്യവും ധൃതിയിൽ ഉത്തരവും പറയാൻ പറ്റുന്ന ഒരു നേതാവ്

  • @noun9747
    @noun9747 Před 2 měsíci +152

    ഇതാണ് ഷാഫി ❤❤

  • @yasirthattayil9003
    @yasirthattayil9003 Před 2 měsíci +78

    എത്ര വ്യക്തമായ മറുപടികൾ ആണ് ഒരു നിമിഷം പോലും ആലോചിക്കാതെ ഇദ്ദേഹം പറയുന്നത്, ഒരു നന്മ നിറഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ

  • @RaneefPallikkara-Official_
    @RaneefPallikkara-Official_ Před 2 měsíci +213

    ഗൾഫിന്ന് ഇനി ആരും വോട്ട് ചെയ്യാൻ വടകരക്ക് വണ്ടി കേറേണ്ട.
    ആൾ കൂടുതലാണ്.
    വിജയം ഉറപ്പ്…🔥🔥🔥🔥👍

    • @aseesbabutp
      @aseesbabutp Před 2 měsíci +16

      അത് പറയരുത്, ഞാൻ flight ticket eduthu...😅😅

    • @AsifAli-mz5kt
      @AsifAli-mz5kt Před 2 měsíci +8

      Njaanum ticket eduthu

    • @Kovilath
      @Kovilath Před 2 měsíci +7

      സാരോല്ല വോട്ട് ചെയ്ത് ഒന്നടിച്ചു പൊളിച്ചു വരാലോ 😜

    • @mathewkl9011
      @mathewkl9011 Před měsícem +2

      ♥️♥️♥️

    • @ayishas3406
      @ayishas3406 Před měsícem +2

      അവർ വരട്ടേന്ന്

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 Před 2 měsíci +598

    ഇന്ത്യ മുഴുവൻ കോൺഗ്രസ്‌ വളരട്ടെ.... ഇന്ത്യ മഹാ രാജ്യം ബന്ദ്രം കോൺഗ്രസ്‌ ന്റെ കയ്യിൽ തന്നെയാ ജയ് യുഡിഫ്... ❤️❤️❤️❤️💪💪💪💪💪💪💪

  • @anasanasvarkala7562
    @anasanasvarkala7562 Před 2 měsíci +160

    വടകരക്കാരെ ഒരു അഭ്യർത്ഥന നിങ്ങൾ ഇയാളെ തോൽപ്പിച്ച് സ്വയം തോൽവി ഏറ്റുവാങ്ങരുതേ ..... ഷാഫി ❤❤❤❤💪💪💪

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy Před 2 měsíci +168

    ഷാഫിക്ക - പൊളി❤😂😅😊

  • @mynameissr1103
    @mynameissr1103 Před 2 měsíci +201

    ഞാൻ ടോട്ടൽ 2 വോട്ട് ചെയ്ത ആളാണ് ചെയ്തരണ്ടും സിപിഎം നാണ് പക്ഷെ ഈ പ്രാവിശ്യം ഷാഫിക്കെ ചെയ്യൂ 💪🏻

  • @baijuravi3744
    @baijuravi3744 Před 2 měsíci +190

    kerala cm❤shafi

  • @chowalloormanojthomas7672
    @chowalloormanojthomas7672 Před 2 měsíci +198

    UDF ജയിക്കണം 🥰🥰 UDF നെ ജയിപ്പിക്കണം 🥰💐💐👌👌❤❤🖐️🖐️🖐️

  • @aneesnaseeb4004
    @aneesnaseeb4004 Před 2 měsíci +90

    വളരെ നല്ല മറുപടി അത്പോലെ പെരുമാറ്റം നിങ്ങളെ പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.... ❤❤❤❤

  • @tresajanet5319
    @tresajanet5319 Před 2 měsíci +255

    സമാധാനമായി ഒരു ഭരണം വേണമെങ്കിൽ UDF അധികാരത്തിൽ വരണം. ജയ് UDF. ജയ് ഷാഫി. 💕💕💕🌹🌹🌹

    • @archanaskitchen890
      @archanaskitchen890 Před 2 měsíci

      😂

    • @indrans5487
      @indrans5487 Před 2 měsíci

      പെൻഷൻ ഉണ്ടാവില്ല. പവർ കട്ട് ഉണ്ടാവും.😊

    • @ashique720
      @ashique720 Před 2 měsíci +3

      @@indrans5487ഇപ്പൊ പെൻഷനുണ്ടോ.!?

    • @indrans5487
      @indrans5487 Před 2 měsíci

      @@ashique720 ഉണ്ട്. 4800 കിട്ടി.

    • @Vismayalokath
      @Vismayalokath Před měsícem +4

      @@ashique720ഇപ്പോൾ ശമ്പളം തന്നെയില്ല 😂😂😂 അപ്പോഴാ പെൻഷൻ

  • @nikhiljose2877
    @nikhiljose2877 Před 2 měsíci +147

    പൊളി 😍😍😄😄

  • @aydrusaydrus1759
    @aydrusaydrus1759 Před 2 měsíci +349

    വടകരുടെ ഭാഗ്യം മാണ് ഷാഫി❤

    • @Irfanmohd304
      @Irfanmohd304 Před měsícem +1

      ഞങ്ങൾ പാലക്കാട്ട് കാരുടെ അഭിമാനം, miss you ശാഫി

  • @usmanmukkandath9575
    @usmanmukkandath9575 Před 2 měsíci +39

    ഏത് കടുത്ത ചോദ്യത്തിനും തക്ക മറുപടി റെഡിയാണ് ഞങ്ങളുടെ ഷാഫിയുടെ പക്കൽ...❤❤❤

  • @FM-jy7sm
    @FM-jy7sm Před 2 měsíci +52

    ഷാഫി പറമ്പിൽ സത്യമായ കാഴ്ചപ്പാടിലൂടെ യുള്ള വ്യക്തി മനുഷ്യസ്നേഹി. തൻ്റെ ഭരണം എല്ലാവർക്കും ഗുണം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ' ജയ് ഷാഫി

  • @samad9835
    @samad9835 Před 2 měsíci +163

    ഈ comment ബോക്സ്‌ നോക്കിയാൽ മനസ്സിലാകും ഷാഫി തന്നെ ജയിക്കൂ എന്ന്.

    • @noufalkayanadath9145
      @noufalkayanadath9145 Před 2 měsíci +5

      പിന്നെ ഇതിലെ ആൾക്കാരെല്ലാം വടകര വോട്ടർമാരെ.... തള്ളിനൊരു കുറവുമില്ല

    • @vishnu.p6519
      @vishnu.p6519 Před měsícem

      ജസ്റ്റ് കൊങ്ങി ലോജിക്ക്..😂😂😂

    • @SarjadaShamsi
      @SarjadaShamsi Před 9 dny

      Jayich❤

  • @user-vg4np6qx4v
    @user-vg4np6qx4v Před 2 měsíci +67

    വരുമാനം രാഷ്ട്രീയ മാവരുത് എന്ന് നിർബന്ധം ഉണ്ട് ❤❤🎉🎉🎉ഓരോ രാഷ്ട്രീയ പ്രവർത്തകനും ഇങ്ങനെ ചിന്തിച്ചാൽ മാറാവുന്ന പ്രശ്നമേ ഇന്ന് രാഷ്ട്രീയത്തിൽ ഒള്ളൂ...🎉

    • @Minnafth
      @Minnafth Před 8 dny

      ഏറ്റവും നല്ല മറുപടി😊

  • @vijayanachuthan3215
    @vijayanachuthan3215 Před 2 měsíci +155

    Shafi vallatha jathy VOTE FOR SHAFI PARAMBIL JAI UDF

  • @ajithkp2903
    @ajithkp2903 Před 2 měsíci +143

    ഷാഫിക്ക ❤️

  • @MansoorVk-ky3ym
    @MansoorVk-ky3ym Před 2 měsíci +51

    എങനെ ഇത്രയും തരംഗം ആകാൻ കഴിഞ്ഞു വടകരയിൽ👍
    ആരേയും പിണക്കാതെ
    യുള്ള മറുപടി ഇഷ്ട്ടപെട്ടു❤

  • @Dubaistreets
    @Dubaistreets Před měsícem +15

    ❤❤❤❤യുവത്തം വിദ്യാഭ്യാസ യോഗ്യത അതിൽ ഉപരി വാക്ക് പാലിക്കുന്നവൻ.
    പാലക്കാട്‌ കാർക് അറിയാം ഷാഫി പറമ്പിൽ അത് തെളിയിച്ചു ❤️.

  • @jamshi-ix6li
    @jamshi-ix6li Před 2 měsíci +85

    ഞങ്ങൾ ആ ജെനിസിൽ പെട്ടതല്ല

  • @gouthamprakash4621
    @gouthamprakash4621 Před 2 měsíci +108

    Shafi ❤❤❤

  • @babujigeorge341
    @babujigeorge341 Před 2 měsíci +71

    Only SHAAFI👌👌👌👌👌👌👌👌👌

  • @arunjs8300
    @arunjs8300 Před 2 měsíci +68

    ഷാഫിക്ക 💙

  • @farooquefarooque4034
    @farooquefarooque4034 Před 2 měsíci +128

    ഇയാൾ ടീച്ചർ ക് ഭീഷണി യാണ്

    • @shabeershebi8311
      @shabeershebi8311 Před 2 měsíci +5

      ടീച്ചർ തീർന്നു

    • @nuha123nuha8
      @nuha123nuha8 Před 2 měsíci +3

      അതുകൊണ്ടാണ് സഗാക്കൾ ബോംബുയുണ്ടാക്കിയദ്

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Před měsícem

      😆😆😄സകാകൾ ഇലക്ഷൻ കഴിഞ്ഞിട്ടും വടകരയിൽ മെഴുകുന്നത് കണ്ടില്ലേ

  • @songandjourney573
    @songandjourney573 Před 2 měsíci +30

    ഷാഫി വളരെ നല്ല ഒരു രാഷ്ട്രീയനേതാവ് ആയിരിക്കുവാൻ എന്തുകൊണ്ടും യോഗ്യൻ.. ❣️👍

  • @Kabeersaphire
    @Kabeersaphire Před 2 měsíci +16

    പക്വത നിറഞ് നിൽക്കുന്ന മനോഹരമായ മറുപടി

  • @ansarvanimel8908
    @ansarvanimel8908 Před 2 měsíci +44

    ഇതിപ്പം ഉപതെരഞ്ഞെടുപ്പ് പോലെ ആയല്ലോ വടകര..! കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് മീഡിയസും വടകരയിലാണ് കണ്ണ് വേറെ സ്ഥാനാർഥിയെ ഒന്നും സോഷ്യൽ മീഡിയയിൽ കാണുന്നേയില്ല സോഷ്യൽ മീഡിയ തുറന്നാൽ ഷാഫി ഷാഫി മാത്രം

  • @Cr-wc7kh
    @Cr-wc7kh Před 2 měsíci +97

    Shafikka ❤

  • @salam7114
    @salam7114 Před 2 měsíci +41

    നിലപാടുള്ള കോൺഗ്രസുകാരൻ. നീ നാൾ വാഴട്ടെ.

  • @saraswathivimal3916
    @saraswathivimal3916 Před 2 měsíci +59

    Super Shafi ❤❤❤

  • @islamicremaindermalayalam1955
    @islamicremaindermalayalam1955 Před měsícem +13

    ശാഫിയെ പോലുള്ളെ യുവത്യം വരട്ടെ. രാഹുൽ.. ബൽറാം ' വിഷ്ണു നാത് 'അതാണ് നല്ലതും ' കിളവൻമാരെ മാറ്റുക...👍💖 🔥

  • @abdulkader7973
    @abdulkader7973 Před 2 měsíci +29

    എനിക്ക് ഇന്നെ രാഷ്ട്രീയം എന്നില്ല യെങ്കിലും പറയുന്നു ഷാഫിയെ അവിടെ കിട്ടിയതിൽ വാടകരക്കാരുടെ ഭാഗ്യമായിട്ടേ ഞാൻ കാണുന്നുള്ളൂ ആട്ടീച്ചറാമ്മയെയൊന്നും പാർലമെന്റിലേക്ക് അയച്ചിട്ട് ഒരു കാര്യവുമുണ്ടാവുമെന്ന് തോന്നുന്നില്ല

  • @salimmattaya509
    @salimmattaya509 Před 2 měsíci +40

    Super hero shafi parambil

  • @releasemovie4886
    @releasemovie4886 Před 2 měsíci +64

    Shafi ikka

  • @vishnuvichu1849
    @vishnuvichu1849 Před 2 měsíci +60

    Shafikka❤❤❤

  • @rasheedk5839
    @rasheedk5839 Před měsícem +9

    ഷാഫി ക്ക് ആഫിയത്തും തീർഗ്ഗായുസ്സും നൽകട്ടെ ആമീൻ

  • @gamehero296
    @gamehero296 Před 2 měsíci +56

    Shafikkaa❤️

  • @_fe_rran_
    @_fe_rran_ Před měsícem +4

    ചോദ്യത്തെക്കാൾ രസമുള്ള ഉത്തരങ്ങൾ ❤️

  • @josecj949
    @josecj949 Před 2 měsíci +15

    ഷാഫി ജയിക്കും ഒരു സിപിഎം കാരന്റെ ആഗ്രഹം..... പിണറായിസം തകരും, തീർച്ച 👌👌

  • @sadikmunna5753
    @sadikmunna5753 Před 2 měsíci +23

    ഒരു ഒന്നന്നര മുതൽ ❤❤

  • @AslamThikkodi
    @AslamThikkodi Před 2 měsíci +18

    കലക്കി

  • @stockwatch4498
    @stockwatch4498 Před 2 měsíci +55

    Shafi സൂപ്പർ

  • @rakeshjohn4585
    @rakeshjohn4585 Před 2 měsíci +84

    Shafi 💙💙💙

  • @aneesnaseeb4004
    @aneesnaseeb4004 Před 2 měsíci +20

    രണ്ട് തവണ വീഡിയോ കണ്ട്... ഇങ്ങനെ വേണം എല്ലാ ചോദ്യത്തിനെയും ചിരിച്ചു കൊണ്ട് നേരിട്ടു..... സഖാവ് വിജയൻ ആയിരുന്നെങ്കിൽ . അമ്മാതിരി കമൻ്റ് വേണ്ട, കടക്ക് പുറത്ത്, ഇനി ചോദ്യമില്ല . പിന്നെ കുറെ തെള്ളും . ഞാൻ ഒരു കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു....
    ഇപ്പോൾ അല്ല

  • @naszarnaszar8325
    @naszarnaszar8325 Před 2 měsíci +31

    നാളെ കേരളത്തിലെ കോൺഗ്രസിനെ ഷാഫിയെ പോലുള്ള യുവാക്കൾ നയിച്ചാൽ ജനം കോൺഗ്രസിനെ ഇഷ്ടപ്പെടും, കോൺഗ്രസിൻ്റെ കൂടെ നിൽക്കും, ഒരു മതേതര പാർട്ടിയായി കോൺഗ്രസ് നിലനിൽക്കാൻ മതേതര പ്രവർത്തനം ജീവിതത്തിൽ പുലർത്തുന്ന ഇദ്ദേഹത്തെ പോലുള്ള നേതാക്കൾ ഉണ്ടാവണം, നല്ല വിദ്യാഭ്യാസം,വിനയമുള്ള പെരുമാറ്റം.വളരെ കറക്ടായ വാക്കുകൾ, ഇദ്ദേഹത്തിന് വലിയ രാഷ്ട്രീയ ഭാവി കാണുന്നു. ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @chackojohn9776
    @chackojohn9776 Před 2 měsíci +18

    നല്ല ഇന്റർവ്യൂ

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp Před 2 měsíci +11

    ഇതാണ് ചൊത്യം ഇതുതന്നെയാണ് ഉത്തരവും ഒരു ചോത്യത്തിനു പോലും ഭ ഭ ഭ അടിച്ചില്ല എന്നുള്ളതാണ് മാസ്സ്

  • @jyothi5563
    @jyothi5563 Před 2 měsíci +21

    ❤gentle man Shafi.

  • @moiduttykc
    @moiduttykc Před 2 měsíci +10

    വരുമാനം രാഷ്ട്രീയം ആകരുത് എന്ന് നിർബന്ധമുണ്ട് ❤❤

  • @_we_are_one_family_
    @_we_are_one_family_ Před měsícem +4

    വിവേകത്തോടെ ഉള്ള മറുപടികൾ...❤

  • @badushan123
    @badushan123 Před 2 měsíci +8

    പണ്ട് ഓട്ടോ ഓടിച്ചപ്പോ ലൈസൻസ്‌ ഇല്ലത്തെ ഓടിച്ചപ്പോ 😄
    അത് അതൊന്നും അല്ല മോളേ മറുപടി, നാടൻ ഭാഷയിൽ പറഞ്ഞാൽ *ആ പേടിയൊക്കെ പണ്ട് LP സ്കൂളിൽ പഠിക്കുമ്പോൾ മാറി മോളേ* എന്നാണ് 🥰😄🥰👍

  • @RafiqAappi
    @RafiqAappi Před 2 měsíci +7

    ഈ മുതലിനെയല്ലാതെ കോൺഗ്രസിൽ വേറെ ഒരു നേതാവിനോടും ഇഷ്ടം തോന്നിയിട്ടില്ല.... ജയിക്കണം.. Sp ♥️🥰

    • @fazilmon
      @fazilmon Před 2 měsíci

      ഇയാളും രാഹുൽഗാന്ധിയും ❤‍🔥

  • @chembarathichembarathi4351
    @chembarathichembarathi4351 Před 2 měsíci +17

    ഷാഫി 💙💙💙💙💙💙❤️‍🔥

  • @baijuravi3744
    @baijuravi3744 Před 2 měsíci +26

    ❤super

  • @sh17019
    @sh17019 Před 2 měsíci +14

    Well crafted man 😊

  • @MahroofPv
    @MahroofPv Před 2 měsíci +5

    ആ Great Man young politiciain ഷാഫി വരണം വടകരയിൽ ❤️😍

  • @nasihkknasih4946
    @nasihkknasih4946 Před 2 měsíci +27

    Shafikka nigaloru sambavam thanne big fan of you ❤️❤️❤️

  • @thahaak580
    @thahaak580 Před 2 měsíci +17

    Vote for shafi

  • @MELVINJOSEPHTALIPARAMBIL
    @MELVINJOSEPHTALIPARAMBIL Před 2 měsíci +17

    Nice question ❤❤❤❤ rapid fire 🔥🔥🔥🔥 reply ❤❤❤❤

  • @CleatusKKuriakose
    @CleatusKKuriakose Před měsícem +3

    What an anchoring..👏🏻👏🏻 Just loved the way she did.

  • @AbdulRahman-eu7no
    @AbdulRahman-eu7no Před 2 měsíci +10

    കൊച്ച് സൂപ്പർ 😌

  • @chandramohanan7937
    @chandramohanan7937 Před 2 měsíci +5

    നല്ല കിടിലൻ മറുപടി.... ഷാഫി 💖💖💖💙💙💙💙❤️❤️❤️

  • @yaseryasu8472
    @yaseryasu8472 Před 2 měsíci +23

    Shafika ❤❤❤❤

  • @midlajmoonakkal8288
    @midlajmoonakkal8288 Před 2 měsíci +22

    Ijjathi ikka❤

  • @santhakumarik976
    @santhakumarik976 Před 4 dny +1

    ഷാഫിയുടെ എല്ലാ മറുപടിയ്ക്കും വളരെ സന്തോഷം ഷാഫി ഇനിയും എല്ലാ വിടെയും വിജയിക്കാൻ സാധിക്കട്ടെ ഉജ്വലനായ കരുത്തുള്ള ഒരു നേതാവ് ആണ്👌👌👌

  • @sunithabiren7918
    @sunithabiren7918 Před 2 měsíci +11

    Shafi the best leader 🎉❤

  • @ahammadnaseem7669
    @ahammadnaseem7669 Před měsícem +2

    ഇങ്ങേരിത്.....ഒരേപൊളി🔥🔥🔥

  • @dixonnm6327
    @dixonnm6327 Před měsícem +2

    സത്യസന്ധമായ മറുപടി

  • @vinuvss90
    @vinuvss90 Před 2 měsíci +147

    ഉരുളക്ക് ഉപ്പേരി... അതാണ് ഷാഫിക്ക ❤️

  • @azeezkattil7633
    @azeezkattil7633 Před 11 dny +2

    വടകരയുടെ സുൽത്താന് അഭിനന്ദനങ്ങൾ ❤❤

  • @_we_are_one_family_
    @_we_are_one_family_ Před měsícem +3

    മികച്ച മുഖ്യമന്ത്രി - ഉമ്മൻ‌ചാണ്ടി സർ..❤🎉

  • @lollipop2621
    @lollipop2621 Před 2 měsíci +9

    Intelligent men ❤

  • @sha8312
    @sha8312 Před 8 dny +1

    വരുമാനം രാഷ്ട്രിയം ആക്കരുത്.. സൂപ്പർ ❤

  • @georgepaul7087
    @georgepaul7087 Před 2 měsíci +5

    Proud of Shafi to be the MP candidate of Vadakkara. Pray for your success

  • @shamsu2830
    @shamsu2830 Před 2 měsíci +10

    കോൺഗ്രസ്സ് and മുസ്ലിം ലീഗ്❤❤❤❤💪💪💪💪

  • @Creativevibez333
    @Creativevibez333 Před 2 měsíci +6

    കോൺഗ്രസിൽ നിലപാടും കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള അപൂർവം പേരിൽ ഒരാൾ...

  • @sameertcr2368
    @sameertcr2368 Před měsícem +3

    Party adimatham allaa very good answer ❤❤❤

  • @hananmanappally3074
    @hananmanappally3074 Před 18 dny +1

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ 💙

  • @yaaachu
    @yaaachu Před 2 měsíci +10

    3:44 Mammookka❤

  • @akbarniyas4383
    @akbarniyas4383 Před měsícem +1

    നല്ല ചോദ്യങ്ങൾ അതിനനുസരിച്ച് ബുദ്ധിപരമായ ഉത്തരങ്ങൾ.

  • @Mmkmk22
    @Mmkmk22 Před 2 měsíci +102

    വരുമാനം രാഷ്ട്രീയം ആകരുത്...
    That's great 🫶🫶
    .വോട്ട് for ഷാഫി പറമ്പിൽ

  • @anzilnoushad8800
    @anzilnoushad8800 Před 2 měsíci +4

    Rapid fire ൽ പിണറായി യോട് കുറച്ചു ചോദ്യങ്ങൾ ചോദിക്കണമെന്നാണ് എന്റെ ഒരു ഇത് 😌

  • @JijuP.Abraham
    @JijuP.Abraham Před 2 měsíci +11

    🔥🔥

  • @pottammall
    @pottammall Před 2 měsíci +5

    ഇന്ന് നേതാവ് മിണ്ടാതെ ഇറങ്ങി പോയിട്ടുണ്ട് എസ്ഡിപിഐയുടെ കാര്യം ചോദിച്ചതിന്

  • @muhannadmon4596
    @muhannadmon4596 Před měsícem +3

    വടകരയുടെ സ്വന്തം ഷാഫിക്കാ💚💚💚💚

  • @user-id8pd4ul6z
    @user-id8pd4ul6z Před 2 měsíci +27

    Shafi ❤