How to Avoid Biggest CAR Buying MISTAKES | ഇതുവരെ ആരും പറയാത്ത ഐഡിയകൾ

Sdílet
Vložit
  • čas přidán 16. 07. 2020
  • Things to consider before buying a car.
    Car Buying Mistakes.
    New Car Buying Tips.
    Mistakes made by car buyers.
    New Car Buying Guide India.
    Car Purchase മണ്ടത്തരങ്ങളും പരിഹാരവും.
    One Epic Solution for Car Buyers in India. CAR BUYING TIPS.
    A surprising solution for Car Buying Mistakes in India.
    Buying a car is one of the most important milestones in our lives. That will improve your quality of life, the comfort of mobility and of course your social status. But if you don't pay attention, that purchase can be turned into the biggest financial mistake in your life. In this insightful video, I am explaining the common financial mistakes that buyers often make. Whether you're a first-time buyer or looking to upgrade your vehicle, understanding these pitfalls can save you from unnecessary expenses and financial stress.
    So this is a common mistake. What is the solution?
    There is a unique solution for this issue which was tried and tested in Kerala. I am explaining that issue in detail in this video.
    കാർ വാങ്ങുമ്പോൾ മണ്ടത്തരം കാണിക്കുന്നവർ ഉണ്ട്. ഒരു പുതിയ കാർ വാങ്ങുന്നത് സാമ്പത്തികമായി നിങ്ങൾക്ക് എങ്ങനെ ഒരു മണ്ടത്തരമായി മാറുന്നു എന്നും, അത് എങ്ങനെ കണ്ടു പിടിക്കണം എന്നും ഈ വിഡിയോയിൽ വിശദമായി പറയുന്നു.
    പിന്നെ ഈ മണ്ടത്തരം കാണിക്കാതെ കാർ വാങ്ങാൻ ഇതുവരെ ആരും പറയാത്ത ഐഡിയകളും ഈ വിഡിയോയിൽ ഉണ്ട്.
    കാർ വാങ്ങുന്നതിനു മുൻപ് എന്തായാലും ഈ വീഡിയോ കണ്ടു നോക്കുക. കാർ വാങ്ങാൻ പോകുന്നവർക്ക് വീഡിയോ ഷെയർ ചെയ്യുക.
    Music from: www.bensound.com/
    Stock Video from mixkit.co and www.videezy.com
    Pishukkan Episode 24
    #carbuying #carbuyingguide #carbuyingmistake #financialmistakes #carownership #carpurchase #howtobuyacar #pishukkan
  • Auta a dopravní prostředky

Komentáře • 81

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +12

    ഗൾഫിൽ നിന്ന് ഒന്നോ രണ്ടോ മാസം ലീവിന് വന്നു പുതിയ വാഹനം എടുക്കുന്ന ചില മണ്ടന്മാർ ഉണ്ട് അതും വില കൂടിയ ടൊയോട്ടയുടെ എക്കെ മിക്കവാറും ആഡംഭരം കാണിക്കാൻ ആണ് പക്ഷെ അവർക്കു അത് നഷ്ടം ആണ് എന്നാണ് എന്റെ അനുഭവം

    • @maqsoodk.m7551
      @maqsoodk.m7551 Před 2 měsíci

      ഗൾഫിൽ ഉള്ള ആളുകൾക്ക് tax ഇല്ല.. സ്വാഭാവികം ആയി ചെലവ് ചെയ്യാൻ മനോഭാവം ഉണ്ടാകുന്നു.. വരുമാന നികുതി കുറച്ചാൽ ഇവിടെയും മാറ്റം ഉണ്ടാകും.. വർഷം 10 ലക്ഷം വരുമാനം ഉള്ളവർക്ക് tax ഏർപ്പെടുത്താം.

    • @habibsulthan9472
      @habibsulthan9472 Před 5 dny

      M​@@maqsoodk.m7551

  • @rupeshpillai7618
    @rupeshpillai7618 Před 3 lety +3

    You explained very valuable information. Thanks Arun.

  • @arunz9241
    @arunz9241 Před 2 lety

    Thankyou Arun for the great words of wisdom. Very well explained

  • @sarathsarath2878
    @sarathsarath2878 Před 2 lety

    ഓരോ വീഡിയോയും വളരെ മികച്ചത് 👍

  • @bennymathew8932
    @bennymathew8932 Před 3 lety +2

    ഗുഡ് thank you ചേട്ടാ

  • @kannan6370
    @kannan6370 Před 3 lety +11

    മുതിർന്ന ആരെയെങ്കിലും കൊണ്ടൊന്നു ആശുപത്രിയിൽ പോകാൻ കൂടുതൽ പൈസ ടാക്സിക്ക് കൊടുക്കുന്ന സാഹചര്യം വരുമ്പോൾ ചിന്തിക്കും ഒരു വാഹനം ഉണ്ടായിരുന്നു എങ്കിലെന്നു

    • @et8853
      @et8853 Před 2 lety

      What abt yearly car depreciation,monthly emi,car insurance,toll,all types of maintenance/services,petrol price hikes,etc..

    • @kannan6370
      @kannan6370 Před 2 lety +4

      @@et8853 നടന്നു പൊയ്ക്കോളാം. ഇങ്ങനൊക്കെ ചിന്തിച്ചാൽ ജീവിച്ചിരിക്കുന്നത് തന്നെ വലിയ ചിലവല്ലേ bro

    • @et8853
      @et8853 Před 2 lety +5

      @@kannan6370 haha extreme povanda broo.. vangumbol ithokkey chinthikkanamenney udheshichullu✌

    • @terrorboy192
      @terrorboy192 Před 10 měsíci

      സത്യം ഞാൻ car വാങ്ങാൻ ചിന്ദിക്കുന്നതും ഇത് തന്നെ..

    • @Moviebuff6
      @Moviebuff6 Před 4 měsíci

      മനസ്സിലായി, പക്ഷേ അത്യാവശ്യത്തിന് ഉപയോഗിക്കാൻ used car വാങ്ങിയാലും പോരെ

  • @yogitech9951
    @yogitech9951 Před 2 lety

    Well explained 👍

  • @SlashrsCorner
    @SlashrsCorner Před 4 lety +6

    This, I always say this.... കടം വാങ്ങി down payment ചെയ്തു food ഡെലിവറി ചെയ്ത് emi അടക്കാം എന്ന് കരുതി വാങ്ങിയ 2 wheelers ഒത്തിരിയുണ്ടേ, ഇപ്പൊ കോവിഡ്‌ഇതിനിടയിൽ

    • @njanarun
      @njanarun  Před 4 lety +2

      സത്യം. അങ്ങനെ ബൈക്ക് വാങ്ങിയ പലരും പെട്ടുപോയി.

  • @natesasarmagopalakrishnan912

    nice video !

  • @josugeorgepunemallu629
    @josugeorgepunemallu629 Před 3 lety +2

    Informative

  • @arvymr9405
    @arvymr9405 Před 4 lety +5

    Very informative! Keep making more videos 🤗

  • @MrPradeesh007
    @MrPradeesh007 Před 3 lety

    Well thought,,

  • @maheshyadav-iq2yf
    @maheshyadav-iq2yf Před 3 lety +3

    Satyam
    Agrahangal pocket nokki venam

  • @arungovindan7028
    @arungovindan7028 Před 3 lety +3

    Good brother , I became u r FAN 💖

  • @binus9432
    @binus9432 Před 2 lety

    Thanks bro

  • @smuhammad7445
    @smuhammad7445 Před rokem

    Very good.. നല്ല മെസ്സേജ്....

  • @amruthar3089
    @amruthar3089 Před 4 lety +2

    Nice video 👌👏

  • @sumeshvijayan993
    @sumeshvijayan993 Před 2 lety +1

    വളരെ സത്യം, അനാവശ്യമായി കാർ വാങ്ങരുത്

  • @mohammedali-hx9nv
    @mohammedali-hx9nv Před 2 lety

    നല്ല ഐഡിയ

  • @AnilKumar-zl3sg
    @AnilKumar-zl3sg Před rokem

    Good information 👍

  • @SAHAPADI
    @SAHAPADI Před 4 lety +1

    👌

  • @Lover-Of-Humanity
    @Lover-Of-Humanity Před 3 lety

    ഇഷ്ടം

  • @AflufaizansMedia
    @AflufaizansMedia Před 4 lety

    well

  • @sandeepak9692
    @sandeepak9692 Před 3 lety +1

    👍

  • @sajitsaju1
    @sajitsaju1 Před 18 dny

    Very good 👍

  • @myhackvideos
    @myhackvideos Před 3 lety +5

    Bro, how to start investing in mutual funds. Procedures enthokkeyanu

    • @njanarun
      @njanarun  Před 2 lety

      ഞാൻ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തു.
      Link: czcams.com/video/1UPY4lDYb8w/video.html

  • @ganeshraju8020
    @ganeshraju8020 Před 3 lety +4

    Grow app നെ കുറിച്ച് ഒരു വീഡിയോ time undel ചെയ്യണേ friend

    • @babujacob6126
      @babujacob6126 Před 3 lety

      ഇവിടെ സൂചിപ്പിച്ചത്‌ സത്യമാണ്.

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 3 lety +3

    ലോട്ടറി uae ൽ ആണ് ടിക്കറ്റ് വില 500 dhs രണ്ടു എണ്ണം എടുത്താൽ 3 തവണ ഭാഗ്യം പരീക്ഷ ഉണ്ട് എനിക് കിട്ടി ഇല്ല ചിലോരെടെ ശെരി ആകും എന്റെ സോറി ഞങ്ങൾടെ ശെരി ആയില്ല

  • @parueyyani
    @parueyyani Před 4 lety +1

    😊

  • @pretheeshpp9189
    @pretheeshpp9189 Před 3 lety +1

    Financial education illatha njangal okk enth comment parayana..
    Ningal parayunnath okk kettu padikkan srumikkunnu..👍

  • @lijuabraham8418
    @lijuabraham8418 Před 3 lety +3

    Aa kuttukar adipoli❤️❤️❤️❤️❤️❤️

  • @muhammedaslampta834
    @muhammedaslampta834 Před měsícem +1

    Gold വാങ്ങി vechal ലാഭം അല്ലെ.

  • @vkrvdr2875
    @vkrvdr2875 Před 3 lety +1

    Oru used car edukkan NDPREM loan kittumo?? Taxi akki odikkanamu

    • @njanarun
      @njanarun  Před 3 lety +1

      Exactly അറിയില്ല. ടാക്സിക്ക് ലോൺ തരും. അത് യൂസ്ഡ് ആണെങ്കിൽ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടോ എന്ന് അന്വേഷിക്കണം. NDPREM വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടൂ.

  • @sreelal1463
    @sreelal1463 Před 2 lety

    👌👌👌👌👌👌

  • @vishnumv7402
    @vishnumv7402 Před 3 lety +8

    Cheryoru agraham undaayirunu. ..athu poi kitti......nalloru thinking aanu

  • @Bjmnmb
    @Bjmnmb Před rokem

    It's ture

  • @NahasMoidutty
    @NahasMoidutty Před měsícem

    എങ്ങനെ ബ്രോ ഇത്ര കറക്റ്റ് ആയി പറയുന്നത്....
    താങ്ക്സ് ബ്രോ...

  • @sharathaalummoottilfrancis7837

    വർഷത്തിൽ ഒരിക്കൽ ലീവിന് വരുന്ന ടീം ആണെങ്കിൽ ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി (ഒരുപാട് പഴയത് മേടിച്ചു വഴിയിൽ ആവരുത്. 2015 മുതൽ ഉള്ളത്, ഒരു 40k-50k കിലോമീറ്റർ ഓടിയത് ) വാങ്ങിക്കാവുന്നതാണ്. സെക്കന്റ്‌ ഹാൻഡ് വണ്ടിക്ക് വലിയ വില കുറയില്ല എന്നത് തന്നെ കാരണം. വണ്ടി നേരത്തെ olx പോലുള്ള സൈറ്റുകളിൽ നോക്കി വെക്കാവുന്നതാണ്. പിന്നെ പോകുന്നതിന് മുൻപ് തന്നെ സമയം കണക്ക് കൂട്ടി olx ൽ ഇടുക.

    • @njanarun
      @njanarun  Před 4 lety +6

      നല്ല suggestion ആണ്. പക്ഷെ ഒരു സംശയം. 40k-50k ഓടിയതും പുതിയതും തമ്മിൽ അധികം വില വ്യത്യാസം ഉണ്ടാവില്ലലോ. അപ്പോൾ തമ്മിൽ ബേധം പുതിയ കാർ അല്ലെ?

    • @sharathaalummoottilfrancis7837
      @sharathaalummoottilfrancis7837 Před 4 lety +3

      @@njanarun ഏയ്‌ അല്ല, 2015 മോഡൽ സ്വിഫ്റ്റ് 40k KM 3.5 lakhs ആണ് ആവറേജ് വില. പുതിയത് ആ വിലയ്ക്ക് കിട്ടുമോ? 7 ലക്ഷം ഒക്കെ വരില്ലേ? പിന്നെ ഒരു മാസം കഴിഞ്ഞു വിറ്റാലും ഏകദേശം ആ വില തന്നെ കിട്ടും. പണ്ട് കസിൻ ഒരു 800 എടുത്തിട്ട് മറിച്ച് വിറ്റപ്പോൾ കൂടുതൽ വില കിട്ടിയ ചരിത്രമുണ്ട്.

    • @mansoor9594
      @mansoor9594 Před 3 lety +2

      എപ്പോഴും 2 വർഷം പഴക്കമുള്ള used car വാങ്ങിക്കുന്നതാണ് financialy ബുദ്ധിപരം.കാരണം അപ്പോഴേക്കും പുതിയ കാറിന്റെ വില 20 ശതമാനം കുറഞ്ഞിരിക്കും.
      പിന്നെ വർഷത്തിലുള്ള ഉപയോഗം മാത്രമാണെങ്കിൽ Rent car ആണ് നല്ലത്.

    • @deepaksebastian6285
      @deepaksebastian6285 Před 15 dny

      Better rent a car alle?

  • @myhackvideos
    @myhackvideos Před 2 lety +2

    വർഷത്തിൽ രണ്ടോ മൂന്നോ മാസം ലീവിന് നാട്ടിൽ പോവുന്ന ഒരു പ്രവാസിക്ക് റെൻ്റ് കാർ എടുക്കുന്നതാണോ അതോ യൂസ്ഡ് കാർ എടുക്കുന്നത് അണോ നല്ലത്?

    • @njanarun
      @njanarun  Před 2 lety +4

      Rent തന്നെയാണ് നല്ലത്. ഇൻഷുറൻസും മറ്റുമായി വരുന്ന ചിലവ് ലഭിക്കാം. പിന്നെ ഓരോ തവണയും ആവശ്യം അനുസരിച്ച് വലിയ വണ്ടിയോ ചെറിയ വണ്ടിയോ തിരഞ്ഞെടുക്കാം.

  • @shajuantony3566
    @shajuantony3566 Před 3 lety +9

    Music... അരോചകം....

  • @marineengineeringstudies9981

    Background music avoid cheythudae

    • @njanarun
      @njanarun  Před 3 lety

      പുതിയ വീഡിയോകളിൽ ഒഴിവാക്കിയിട്ടുണ്ട് 😊

  • @sgp747
    @sgp747 Před 2 lety

    വടകരക്കാരനായ ഞാൻ 😀

  • @bobbymathews3213
    @bobbymathews3213 Před 3 lety +2

    I think 50 % of one year salary to buy a car

    • @njanarun
      @njanarun  Před 2 lety

      Yes. Many theories are there.

  • @vinilks6219
    @vinilks6219 Před 3 lety

    Maruthi..800
    Rs.70000 ( good condition cars available)
    Or
    Full alterations...Rs.25000
    Feel better😍

  • @terrorboy192
    @terrorboy192 Před 10 měsíci

    150000rs നു വാങ്ങിയ alto 170000rs വിറ്റ ഞാൻ 😎

  • @midhunmunnikrishnan3513
    @midhunmunnikrishnan3513 Před rokem +3

    Second hand car is a good option

  • @akhilm.j318
    @akhilm.j318 Před 2 lety

    Share ittu car vangiyaal pani paalille,
    nalla friends aanel ellarum orumichalle leave ine vara😂

    • @njanarun
      @njanarun  Před 2 lety +1

      എന്റെ 3 ഫ്രണ്ട്‌സ് ഉണ്ട് ദുബായിൽ. ഇവരൊക്കെ ഒരുമിച്ച് ലീവിന് നാട്ടിൽ വരാൻ ഒക്കെ പ്ലാൻ ഇടും. പക്ഷെ നടക്കില്ല.

  • @jisbinjoyneyyan8405
    @jisbinjoyneyyan8405 Před 4 lety +1

    Investment ന്ടെ ട്രിക്‌സ് പറ

    • @njanarun
      @njanarun  Před 4 lety +1

      Investment ആണോ താല്പര്യം ?

    • @georgemv2847
      @georgemv2847 Před 3 lety

      yes.defenitely yes.