ബിസിനസിൽ പാർട്ണർ ഉണ്ടോ? ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ! | Business Video Malayalam

Sdílet
Vložit
  • čas přidán 12. 09. 2019
  • In this video Ranjith describes about the important factors to be considered before entering into a partnership.
    #Malayalam video on business partnership
    #Business partner tips malayalam
    AR Ranjith is currently the CEO of Bramma Learning Solutions, the biggest management consulting firm in Kerala. Ranjith has been a mentor to more than 400 successful brands and entrepreneurs in India and Middle East. He has also trained more than 2 lakh people on management skills. He has worked with companies like ADB, IBM, LearnNext and has got 14 years of experience in the field.Ranjith is also an international level quizzer and quizmaster with over 150 quiz titles and more than 500 quizzes as a master.
    FB Page: / ranjithstrategist
    Website: www.brammaglobal.com

Komentáře • 110

  • @sadiqnazz4046
    @sadiqnazz4046 Před 8 měsíci +12

    പാർട്ണർഷിപ് തുടങ്ങി നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ബിസിനസ്സിൽ നിന്ന് 2 വർഷത്തിന് ശേഷം പാർട്ണർഷിപ് ഒഴിവാക്കേണ്ടി വന്ന ഒരാൾ ആണു ഞാൻ. പാർട്ണറെ സെലക്ട്‌ ചെയ്യുമ്പോൾ ഒരുപോലെ റിസ്ക് എടുക്കാനുള്ള് mind set ഉള്ളവരെ മാത്രം പാർട്ണർ ആയി കൂട്ടാൻ ശ്രമിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ പാർട്ണർ ഇല്ലാതെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കി ego പ്രശ്നം തീർക്കാൻ മാത്രേ സമയം ഉണ്ടാവൂ...

  • @fotocadprinting5838
    @fotocadprinting5838 Před 4 lety +11

    ഒരു കോമടി കണ്ടിട്ടും ഇത്ര ആസ്വദിച്ചിട്ടില്ല നല്ല തൃശൂർ ശൈലി പഹയ്യ ജ്ജ് ആള് പുലിയാണ് . നല്ല അടി😂😀🤣👍💪

  • @sibybaby7564
    @sibybaby7564 Před 4 lety +3

    Enium bussiness bigginers avassyam varunna information vendi katta waiting....eth njn ezhuthi eduthu....thanks alot

  • @thurmuthypk2800
    @thurmuthypk2800 Před 4 lety +26

    നിങ്ങളുടെ അവതരണ ശൈലി എനിക്ക് നല്ല ഇഷ്ടപ്പെട്ടു👌👌👌

  • @Sanal-zj2dz
    @Sanal-zj2dz Před 4 lety +4

    Renjith .. I was really awaiting for this .. thanks for this

  • @finmategroup526
    @finmategroup526 Před 4 lety +3

    Thank you renjith valuable message,,,

  • @anooprs6926
    @anooprs6926 Před 4 lety +10

    Great job friend. I am running a business built from the scratch. I have faced such situations in my business.

  • @zackfyi
    @zackfyi Před 4 lety +22

    നവരസങ്ങൾ ആണല്ലോ മുഖത്തു വിരിയുന്നത് :D facial expressions changes so rapidly

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 4 lety +3

    Thank you so much superb sir

  • @haashimma
    @haashimma Před 4 lety +4

    Nice presentation. Keep it up.

  • @dubaiman4911
    @dubaiman4911 Před 4 lety +3

    Ranjith sir very good video
    Could please make a video regarding remuneration for the managing Directors,I mean investor plus directors...

  • @asharafoptima9778
    @asharafoptima9778 Před 4 lety +4

    സൂപ്പർ ബ്രദർ ഞാൻ അനുഭവിച്ചതാണ്

  • @goKuLkRiSH2222
    @goKuLkRiSH2222 Před 4 lety +3

    Super video....I like it

  • @homesuite7208
    @homesuite7208 Před rokem

    Explanation great 👍🏻

  • @jayarajnair310
    @jayarajnair310 Před 3 lety +7

    ഈ വീഡിയോ യുടെ Contents ഉം presentation excellent ആണ്. അഭിനന്ദനങ്ങൾ 🌹

  • @GmOfficial5
    @GmOfficial5 Před 4 lety +7

    Mr Renjith Thank you for ur valuable message

  • @manojms3065
    @manojms3065 Před 4 lety +7

    Renjith, You are doing good job and providing valuable information every week.

  • @Pro.mkSportsFitness
    @Pro.mkSportsFitness Před 4 lety +2

    Very helpful

  • @abdulkader-ep6vr
    @abdulkader-ep6vr Před 4 lety +3

    Good presentation

  • @nicson43
    @nicson43 Před 3 lety +2

    oru rakshayumilla sir ,,,endu rasamanenno indroduction , thanks for your class

  • @riyasmonanchal7767
    @riyasmonanchal7767 Před 4 lety +1

    Super
    Thanks 🙏🙏🙏💐💐💐

  • @jamsheerm7493
    @jamsheerm7493 Před 4 lety +1

    good information

  • @sreejithshankar5163
    @sreejithshankar5163 Před 4 lety +1

    Thank you

  • @shereef0ummerkoya
    @shereef0ummerkoya Před 4 lety

    Thanks rajith sir

  • @muhammedameen7679
    @muhammedameen7679 Před 4 lety +3

    Nice video

  • @DrPaulVMathew
    @DrPaulVMathew Před rokem

    Good presentation. Keep it up

  • @sujathac3066
    @sujathac3066 Před 4 lety

    Very good info

  • @zivratechnologiesllpindiak8980

    Well said

  • @chirichkilipaaripresents

    crystal clear

  • @rishad.___
    @rishad.___ Před 3 lety +1

    Well sayed

  • @karimpilvpraveendran5715
    @karimpilvpraveendran5715 Před 4 lety +3

    ബിസിനസ് സൈക്കിൾ സവാരി പോലെയാണ് ഓടിക്കൊണ്ടെയിരിക്കണം. നിന്നാൽ വീഴും.
    മറ്റൊന്ന് ബിസിനസും കേരളത്തിലെ മഴക്കാല റോഡും അടിത്തട്ട് കാണില്ല. ശ്രദ്ധിച്ചു നടക്കണം.

  • @nitinrajagopal7990
    @nitinrajagopal7990 Před 4 lety +4

    Renjith broo perfectly defined

  • @homesuite7208
    @homesuite7208 Před rokem +4

    ബിസ്സിനെസ്സ് Danger ano sir 😊
    ഞാൻ അതൊരു ഗെയിം ആയാണ് കണ്ടിരിക്കുന്നത് രസകരമായുള്ള ഗെയിം, അതങ്ങനെ സ്പോട്സ്മാൻ സ്പിരിട്ടോടുകൂടി പറക്കും തോറ്റും ജയിച്ചും കൊണ്ട് 😊 എന്റെ അഭിപ്രായം ആണ് കേട്ടോ 🙏

    • @sreerajvs6908
      @sreerajvs6908 Před rokem

      ഇറങ്ങി നോക്കിയാൽ മനസിലാകും 😀😀

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 Před 2 lety +1

    Very good

  • @za3052
    @za3052 Před 4 lety +1

    Great

  • @ihsanm8358
    @ihsanm8358 Před 3 lety

    Thanks

  • @shahinsha7333
    @shahinsha7333 Před 3 lety +1

    Its true

  • @ismailkattilakath557
    @ismailkattilakath557 Před 2 lety +1

    It is facing my business, good knowledge

  • @raheesrobins8789
    @raheesrobins8789 Před 4 lety +1

    Nice

  • @Shabeerxp
    @Shabeerxp Před 4 lety +2

    Good informative..
    Talking style avashyathil kuduthal ulla balam piditham ozhivakiyal kurachude namavum..

    • @sujathac3066
      @sujathac3066 Před 4 lety

      പക്ഷെ എന്തോ ഒരു രസമുണ്ട്

  • @gayathrinandutty
    @gayathrinandutty Před rokem +1

    Nice presentation.... 🥰super👍

  • @sijochacko2
    @sijochacko2 Před 4 lety

    good

  • @sayyid_azhar
    @sayyid_azhar Před 5 měsíci

    Pwolichu broi 😎 nice aaayi keettirunnuoo 😂
    Anubhavam aaanow …?

  • @mahbeesthayyil
    @mahbeesthayyil Před 4 lety +2

    Good information

  • @sahismanammal5576
    @sahismanammal5576 Před 4 lety +4

    👍

  • @ashiquet3113
    @ashiquet3113 Před 2 lety +1

    Good👌👌👌👌👌🌷

  • @shania6882
    @shania6882 Před 3 lety +1

    Very useful

  • @lenahaariss3132
    @lenahaariss3132 Před 4 lety +1

    Thanks ഇതുപോലുള്ള ബിസിനസ് ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @kpmshabeerali4132
    @kpmshabeerali4132 Před 4 lety +1

    2. Value system & culture എങ്ങനെ അറിയാൻ പറ്റും

  • @nikhilmohan1899
    @nikhilmohan1899 Před 4 lety +1

    👌👍

  • @dhruvadivya7096
    @dhruvadivya7096 Před 4 lety +2

    Nava resam kollaam

  • @vineethmv7380
    @vineethmv7380 Před rokem

    🎉🎉🎉❤presentation ❤❤❤❤

  • @tpmunnu2098
    @tpmunnu2098 Před 10 měsíci +1

    Partnership aayi mobile shop idaan plan ind.appo shop nde agreement vekkumbol 2 alude perilum agreement vekkan pattumo?

  • @mnmc1515
    @mnmc1515 Před 3 lety +1

    ❣️

  • @mohammedaboobacker2004

    Sir small businessine pattiyulla video undo

  • @shanus6438
    @shanus6438 Před 3 lety

    താങ്കളുടെ അവധരണം വല്ലാത്ത പോസിറ്റീവ് എനർജി തന്നു സത്യം

  • @carjun555
    @carjun555 Před 4 lety +1

    Brother do a video on 👉🏻👉🏻👉🏻start up india website 👉🏻👉🏻of narendra modiii 💪🏻Many people are searching video only in hindi available in youtube

  • @skfamily6560
    @skfamily6560 Před rokem

    Engane aane piriyendath onnuparayamo

  • @dipinb4079
    @dipinb4079 Před 4 lety +2

    Ranjith than u 4 ur valuable msge

  • @Deancorso-r6o
    @Deancorso-r6o Před měsícem

    Ithonnum ente partner cheyyunnilla. Njan ivide kidannu vattam karamguvaanu.

  • @juniormedia4280
    @juniormedia4280 Před 2 lety +1

    Best example.😀😀🤣🤣

  • @y4walk908
    @y4walk908 Před 3 lety +1

    Thrissur da..

  • @jyothirdaskm2121
    @jyothirdaskm2121 Před 2 lety +1

    Advertisement kurachu kurakyam

  • @shafeersm7688
    @shafeersm7688 Před rokem

    Asif aliyude soundaantto

  • @karayilrobin
    @karayilrobin Před 4 lety +1

    ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഒരു അടികിട്ടിയ ആളാണ് ഞാൻ

  • @jyothirdaskm2121
    @jyothirdaskm2121 Před 2 lety +1

    18 advertisement video play aavan time edukunnu

  • @hishampk1663
    @hishampk1663 Před rokem

    രണ്ട് ആളുകളുടെ പേരിലേക്ക് ലൈസൻസ് എടുക്കാൻ പറ്റുമോ?

  • @aswinjnair9324
    @aswinjnair9324 Před rokem

    💋🙏

  • @abdurasaque5298
    @abdurasaque5298 Před 2 lety +1

    ഞങ്ങൾ രണ്ട് പേര് ചേർന്ന് നടത്തുന്ന ഫാൻസി ഷോപ്പ്. അഞ്ചു വർഷം നടത്തി. മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. പാർട്ണർഷിപ് പിരിയുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @Brammaconsulting
      @Brammaconsulting  Před 2 lety

      ഇപ്പോഴുള്ള മൂല്യം നോക്കി പാർട്ണർഷിപ്പിനനുസരിച്ച് % വിഭജിച്ച് നൽകാം

  • @raghunathp8745
    @raghunathp8745 Před rokem

    😂❤👍🏻

  • @anshidahamed6044
    @anshidahamed6044 Před 4 lety +1

    *STAY HOME*
    *STAY HEALTHY*
    *STAY SAFE*
    പ്രിയ സുഹൃത്തെ,
    സുഖമാണെന്ന് കരുതുന്നു,
    അതിന്നായി പ്രാർത്ഥിക്കുന്നു.
    കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
    കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
    ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
    *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
    എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
    Zoom application link താഴെ കൊടുക്കുന്നു.
    play.google.com/store/apps/details?id=us.zoom.videomeetings
    Zoom app link

  • @rahoofcp3179
    @rahoofcp3179 Před 4 lety +2

    ഇതിൽ പറയുന്നത് നൂറിൽ നൂറൂം ശരിയാണ്

  • @yaser-oy6lw
    @yaser-oy6lw Před 4 lety +3

    ഇത് കോമഡി ഷോ ആണോ ബ്രോ?😄

  • @abduljaleel4391
    @abduljaleel4391 Před 4 lety +2

    Good presentation

  • @sravansidharth2442
    @sravansidharth2442 Před 3 lety

    Very helpful

  • @rinurizu3367
    @rinurizu3367 Před 4 lety +1

    Great

  • @kamaleshkannarath2763
    @kamaleshkannarath2763 Před rokem +1

    Very useful

  • @commonfactory3740
    @commonfactory3740 Před 3 lety

    👍

  • @muhammedanees6067
    @muhammedanees6067 Před 4 lety

    Great

  • @sujithrs4166
    @sujithrs4166 Před rokem

    👍