Will There be a People's Car in India - Again? | Reality of Indians Buying a Budget Car

Sdílet
Vložit
  • čas přidán 7. 07. 2024
  • A "people's car" is an affordable car that is accessible to people from all walks of life. It is typically a small, fuel-efficient car that is easy to maintain. People's cars are often popular in developing countries, where car ownership is not as common as in developed countries. But, in India things are different.
    India is a rapidly growing economy with a large and growing middle class. As people's incomes rise, there is a growing demand for cars. However, cars in India are still relatively expensive, making them out of reach for many people.
    In this video, we will discuss the possibility of a new people's car in India. We will cover the challenges and benefits of developing a people's car, as well as the chances of a new people's car being launched in the near future.
    Check Your Car affordability: • How Expensive CAR You ...
    What do you think? Do you think there will be a "people's car" in India? Let us know in the comments below!
    Video by Mikhail Nilov
    Video by The Lazy Artist Gallery
    00:00 People's Car
    01:49 India's First People's Car
    04:01 The Next Attempt
    08:07 The Latest Attempt
    09:58 The Sales Reality
    11:15 Why This Happened?
    14:14 Affordability Factor
    16:41 The Scope
    © Pishukkan Episode 120
    #affordablecars #marutialtok10 #maruti800 #minicooper #caraffordability #indiancars #carsinindia #pishukkan #budgetcars #budgetcar
  • Auta a dopravní prostředky

Komentáře • 195

  • @stubertpereira293
    @stubertpereira293 Před 7 měsíci +63

    ഓരോ കുടുംബത്തിന്റെയും ആദ്യ കാറിന് നികുതി ഇളവ് നൽകിയാൽ peoples' car എന്ന സങ്കൽപ്പം യാഥാർത്ഥ്യമാകും.

    • @njanarun
      @njanarun  Před 7 měsíci +5

      വളരെ നല്ല ആശയമാണ് ❤️👍

    • @boneymp.s7117
      @boneymp.s7117 Před 7 měsíci +2

      Roads വേറെ ഉണ്ടാക്കേണ്ടിവരും

    • @abtmzr
      @abtmzr Před 7 měsíci +3

      നാനോ യുടെ കാര്യത്തിൽ പൊതു സമൂഹത്തിന്റെ നോട്ടം ഞാൻ അനുഭവിക്കുന്നു..
      പക്ഷെ എനിക്ക് അഭിമാനം ഏറി വരുന്നു..
      60,000 രൂപക്ക് പലിശയോ കടക്കെണി യോ ഇല്ലാതെ സമാധാനത്തോടെ ഞാനും കുടുംബവും സഞ്ചരിക്കുന്നു.. ഒരു ബൈക്കിന്റെ പകുതി വിലക്ക്.
      മേൽപ്പറഞ്ഞ റേഷൻ കാർഡിലെ പദവി അത് ഒരു തടസ്സം തന്നെയാണ്

    • @abtmzr
      @abtmzr Před 7 měsíci +2

      നാനോ യുടെ കാര്യത്തിൽ പൊതു സമൂഹത്തിന്റെ നോട്ടം ഞാൻ അനുഭവിക്കുന്നു..
      പക്ഷെ എനിക്ക് അഭിമാനം ഏറി വരുന്നു..
      60,000 രൂപക്ക് പലിശയോ കടക്കെണി യോ ഇല്ലാതെ സമാധാനത്തോടെ ഞാനും കുടുംബവും സഞ്ചരിക്കുന്നു.. ഒരു ബൈക്കിന്റെ പകുതി വിലക്ക്.
      മേൽപ്പറഞ്ഞ റേഷൻ കാർഡിലെ പദവി അത് ഒരു തടസ്സം തന്നെയാണ്

    • @akshaypm4212
      @akshaypm4212 Před 6 měsíci

      Nalla avatharanam all the best..❤😊👍

  • @skyland0
    @skyland0 Před 7 měsíci +40

    സ്വന്തമായി കാർ ഇല്ലെങ്കിലും വേറൊരാൾ കുറഞ്ഞ ബഡ്ജറ്റിൽ ഉള്ള കാർ വാങ്ങിയാൽ അപ്പൊൾ തുടങ്ങും negative.... 😂😂😂😂 അയ്യേ ഇതാണോ വാങ്ങിയത് എന്നും പറഞ്ഞ്......

  • @user-jg7jw4uw6t
    @user-jg7jw4uw6t Před 7 měsíci +16

    നല്ല car, നല്ല വീട്, നല്ല വസ്ത്രം, നല്ല മൊബൈൽ എല്ലാം നോക്കി ഒരുവനെ വിലയിരുത്തുന്നതിനു മുൻപ് അയാളെ കൂടുതൽ അടുത്തറിഞ്ഞിട്ട് വിലയിരുത്തുന്നതാണ് നല്ലത്.കാരണം ബാഹ്യമായി നോക്കിയല്ല അവന്റെ സംസ്‍കാരം നോക്കി വേണം അയാളെ പൂർണമായി വിലയിരുത്താൻ

  • @vibins4240
    @vibins4240 Před 7 měsíci +22

    സത്യം , നേരത്തെ ഒരു alto 800 ആരുന്നു , മാട്രിമോണി ഇട്ട പിക് ഇന്നോവയിൽ ചാരി നിൽക്കുന്നതും , പെണ്ണ് കാണാൻ പോയപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ആ പെൺകുട്ടി ചോദിക്കുവാ ആൾട്ടോ ആരുന്നോ കാർ ഞാൻ വിചാരിച്ചു ഇന്നോവ ആണെന് , പെണ്ണിനോട് സലാം പറഞ്ഞു അപ്പോൾ തന്നെ പോയി സ്വിഫ്റ്റ് വാങ്ങി 😅

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Před 7 měsíci +22

    കാർ വാങ്ങാൻ അല്ല, പരിപാലനം ആണ് ചിലവ് കൂടുതൽ...

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 Před 7 měsíci +90

    വളരെ ശരിയാണ്. മാരുതി 800 , tata നാനോ തുടങ്ങിയ ചെറു കാറുകൾ ഉപയോഗിക്കുന്നത് വലിയ കുറച്ചിലായി കാണുന്ന ഒരു പാട് പേരുണ്ട്.. ബൈക്കിൽ മഴയും വെയിലും കൊണ്ട് കഷ്ട പ്പെട്ടാലും ഒരു ചെറു കാർ വാങ്ങി അഭിമാനം കളയേണ്ട എന്ന് വിചാരിക്കുന്നവർ നിരവധിയുണ്ട്.

    • @pradeepkv544
      @pradeepkv544 Před 7 měsíci +20

      സത്യം, psc എഴുതി ഒരു ജോലി വാങ്ങി,2വർഷം കഴിഞ്ഞു, ഒരു വർഷം മുൻപ് ഞാൻ ഒരു മാരുതി 800വാങ്ങി, എനിക്ക് ആഡംബരം കാണിക്കാൻ അല്ല, എന്റെ ആവശ്യം നടക്കാൻ മാത്രം

    • @aravindmk4073
      @aravindmk4073 Před 7 měsíci

      Njn skoda vw ford dodge gmc toyota honda okke medikkuoo

    • @abhiar4791
      @abhiar4791 Před 7 měsíci

      ​@@pradeepkv544psc ezhuthiyal joli kittum allee apo🤔

    • @rageshkumars1712
      @rageshkumars1712 Před 7 měsíci +12

      ഞാൻ nano 2015 മോഡൽ സെക്കന്റ്‌ വാങ്ങി 4 വർഷം ആയി ഞാൻ ഉപയോഗിക്കുന്നു നല്ല വണ്ടി ആണ്

    • @savv538
      @savv538 Před 7 měsíci

      ​​@@rageshkumars1712നാനോ മാരുതിയേക്കാൾ safe ഉം ആണ്..

  • @robinson9857
    @robinson9857 Před 7 měsíci +27

    ഇതൊന്നും അല്ലാതെ വേറൊരു കാരണ ഉണ്ട് അതാണ് ഇന്ധന വില... ഒരു ലിറ്റര് പെട്രോളിന് 50 km പോകുന്നതും 18 km പോകുന്നതും തമ്മിൽ മാറ്റം ഇല്ലേ...

    • @rahulradhu1029
      @rahulradhu1029 Před 2 měsíci

      എന്ത് പറഞ്ഞാലും, ചിലർക്ക് പെട്രോൾ & ഡീസൽ.... കൂടാതെ ഗ്യാസ് സിലിണ്ടർ... പിന്നെ 15 ലക്ഷം അക്കൗണ്ടിൽ ഇട്ട് തന്നില്ല......2014 ൽ വാങ്ങിയിരുന്ന കൂലി, വാടക, ശമ്പളം, വേതനം തന്നെ ആണോ ഇവരൊക്കെ ഇപ്പോഴും വാങ്ങുന്നത്......

  • @harismp4838
    @harismp4838 Před 7 měsíci +40

    ഇതൊന്നും അല്ല കാരണം 20000 രൂപയുടെ കാർ വാങ്ങിയാൽ പോലും BPL റേഷൻ കാർഡ് APL ആകും ബൈക്ക് എത്ര ലക്ഷത്തിൻ്റെത് വേണമെങ്കിലും വാങ്ങാം ഒരു പ്രശ്നവുമില്ല

    • @njanarun
      @njanarun  Před 7 měsíci +18

      ഇത് കാരണം കാർ വാങ്ങാൻ ക്യാഷ് ഉണ്ടായിട്ടും കാർ വാങ്ങാത്തവർ ഉണ്ടോ ?

    • @manuvelpigares3456
      @manuvelpigares3456 Před 7 měsíci +7

      Und bro

    • @sijobyjoy3267
      @sijobyjoy3267 Před 7 měsíci +4

      Yes

    • @mohammedmamutty6705
      @mohammedmamutty6705 Před 7 měsíci +1

      🌹🌹🌹🌹👍👍🙏

    • @SusobhVlogs4
      @SusobhVlogs4 Před 7 měsíci +12

      ​​@@njanarunഉണ്ട്. ഞാൻ അങ്ങനെ ആയിരുന്നു. ആധാർ ഞാൻ വാങ്ങിയ വീട്ടിലേക്ക് മാറ്റിയ ശേഷം കാർ വാങ്ങി. നമ്മൾ കാരണം വീട്ടുകാർ apl ആകരുതലോ

  • @naseerputhiyedath
    @naseerputhiyedath Před 7 měsíci +22

    ഇത് കണ്ടപ്പോൾ ഒരു two wheeler ഫാമിലിയായ എനിക്കും ഒരു കാറൊക്കെ വേണം എന്ന് തോന്നിത്തുടങ്ങിയോ എന്നൊരു സംശയം ഇല്ലാതല്ല ....👍👍👍
    വളരെ നല്ല അവതരണം🙏🙏🙏

    • @njanarun
      @njanarun  Před 7 měsíci +7

      Thank you. ❤️
      പിന്നെ, വരുമാനം അനുസരിച്ച് Affordability check ചെയ്തിട്ട് കാർ വാങ്ങിയാൽ മതി.

    • @Trading682
      @Trading682 Před 7 měsíci +3

      നിങ്ങളുടെ വരുമാനം അനുസരിച്ചു plan ചെയ്യുക

    • @saneeshvk8741
      @saneeshvk8741 Před 7 měsíci +3

      വാങ്ങാത്തതാ മനഃസമാദാനത്തിന് നല്ലത്

  • @musammilntk4094
    @musammilntk4094 Před měsícem +4

    പുതിയ k10 overprice ആണ് അതാണ് സെയിൽ കുറവ് ...

  • @vishnunair9703
    @vishnunair9703 Před 7 měsíci +4

    Happily a people's car user for 3years, It's way better than going in two wheeler in heat, dust & rain.

  • @vilast8550
    @vilast8550 Před 7 měsíci +11

    ആദ്യ കാർ വാഗൺ r.....ലോൺ അടക്കാൻ ipozhum നന്നായി ബുദ്ധി മുട്ടുന്നു....

    • @reghunath19
      @reghunath19 Před 7 měsíci

      Wagon r is a good family car. If it is in good condition, keep it for 10 years.

  • @Duamehar
    @Duamehar Před 5 měsíci +3

    Ellarum car vangunnathu nallathanu,but parking issues valare koodi varikayanu ippol carum eduth poyitt sadanangal vangikkanamenkil mallukalil mathrame soukaryam ullu, parking issues oru prshnamaanu

  • @TechDoctorMalayalam
    @TechDoctorMalayalam Před 7 měsíci +21

    29 % tax + other fees are unaffordable for peoples car

    • @njanarun
      @njanarun  Před 7 měsíci +3

      It should be less for people's car, just like the Kei Cars in Japan.

  • @l.f.84
    @l.f.84 Před 7 měsíci +42

    People's car ആർക്കും വേണ്ടല്ലോ? Loan അടച്ച് ആഡംബര കാർ വാങ്ങി പിന്നെ ആത്മഹത്യ ചെയ്യും ശരാശരി മലയാളി😂

  • @user-xp3ey4ui1f
    @user-xp3ey4ui1f Před měsícem +1

    അങ്ങനെ ഒരു പീപ്പിൾസ് കാരന്റെ ആവശ്യം ഇപ്പോൾ ഇല്ല.. കാരണം നല്ല റോഡുകൾ ആയി വരുന്നതേയുള്ളൂ.. റോഡുകൾക്ക് വീതി കുറവ്.. വാഹനപരിപ്പും മൂലം നിരത്തിൽ വാഹനം ഓടിക്കാൻ കഴിയില്ല.. അപകടസാധ്യതയും കൂടുതലാണ്.. കുറച്ചു നിയന്ത്രണം ഉള്ളത് നല്ലതാണ്.. 👍

  • @karunkajith
    @karunkajith Před 7 měsíci +10

    I think selling an affordable Car is difficult in India.Because of status problem.But if they Give some kind of a short term offer, then the Sales may shoot.Because buying something at a discounted price gives a sense of success.

    • @njanarun
      @njanarun  Před 7 měsíci +2

      Companies are doing that during festival seasons.
      Also, there will be year end discount during Dec and March.

    • @itsgood3494
      @itsgood3494 Před 6 měsíci

      Come out of so called Status Prob. & Live the life which u like do not live T&C of others

  • @niriap9780
    @niriap9780 Před 7 měsíci +6

    Kiger, magnite , triber, kwid okke aanu Indiayile top value for money cars. 👍

    • @MNK1998
      @MNK1998 Před 7 měsíci +1

      Ithil ethu second hand car aanu best bro 🤔👀

  • @tomythomas9261
    @tomythomas9261 Před 7 měsíci +3

    Very well said...one should be careful before buying first car. .. study cost of ownership for one year before deciding... thanks for video.

  • @keralavibes1977
    @keralavibes1977 Před 7 měsíci +6

    എന്നെ നാനോ യിൽ നിന്നകറ്റിയത് അതിൻ്റെ കോഴിമുട്ട shape ആണ്

  • @KiranGz
    @KiranGz Před 7 měsíci +1

    Well presented ❤

  • @manmathanparisanakkat4793
    @manmathanparisanakkat4793 Před 7 měsíci +10

    Well researched video, I think even Tata failed to do a proper market research and analysis before producing a people’s Car,passenger vehicles are comparatively expensive in India due to exorbitant taxes.

    • @njanarun
      @njanarun  Před 7 měsíci +6

      Thank you for appreciating my effort.
      The tax is big setback for car companies to make affordable cars. There should be a new category of affordable cars with under 10 % tax. Then the scooter family will become capable to afford a car.

  • @vishnujs6113
    @vishnujs6113 Před 7 měsíci +6

    Indian market is highly dynamic and unpredictable

    • @njanarun
      @njanarun  Před 7 měsíci +3

      വിൽക്കുന്നതിൽ പകുതി കാറുകളും മാരുതി ആണ്. ബാക്കി ഉള്ളതിൽ ഭൂരിഭാഗവും ടാറ്റയും ഹ്യൂണ്ടായിയും ആണ്.
      ഈ മൂന്ന് കമ്പനികൾ ആണ് ഇന്ത്യൻ മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് അത്രയ്ക്ക് unpredictable എന്ന് പറയാൻ കഴിയില്ല.

    • @niriap9780
      @niriap9780 Před 7 měsíci +2

      Mahindra is now selling close to Tata and Hyundai.

  • @muhammedraphyn01
    @muhammedraphyn01 Před 4 dny

    അതുകൊണ്ടാണ് second hand shawroom ഇത്രക്ക് അധികരിച്ചത്.. Second hand എടുക്കുക 💥.. Budget അനുസരിച്ച്.. 🔥.. Technician കൊണ്ട് ചെക്ക് ചെയ്ത് എടുക്കുക.. അത്രേ ഉള്ളു.. Status നോക്കണ്ട.. അവനവനെ പറ്റി ചിന്തിക്കുക..

  • @selinfrancispf7248
    @selinfrancispf7248 Před 13 dny +1

    ഞാൻ 2015 മുതൽ സെക്കന്റ് ഹാൻഡ് നാനോ വാങ്ങി ഉപയോഗിക്കുന്നു. ആളുകൾക്ക് കാണുമ്പോൾ പുച്ഛമാണ്. അവനവന്റെ ആവശ്യത്തിന് ഉള്ള വാഹനം ഉപയോഗിക്കുക.

  • @jayakumarmg5270
    @jayakumarmg5270 Před 7 měsíci

    A light throwing analysis... good...

  • @babger2009
    @babger2009 Před 6 měsíci

    Presented well❤❤❤❤❤

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 Před 7 měsíci +4

    Excellent video brother 😊

    • @njanarun
      @njanarun  Před 7 měsíci +1

      Thank you so much 💕

  • @TibinKaimaril
    @TibinKaimaril Před 7 měsíci

    Good study keep it up 🤝

  • @Shibu12353
    @Shibu12353 Před 7 měsíci +2

    Happy with honda brio

  • @pssruthi856
    @pssruthi856 Před 7 měsíci +1

    Good presentation

  • @HD-cl3wd
    @HD-cl3wd Před 6 měsíci +2

    കാർ വാങ്ങാൻ എളുപ്പമാണ് പരിപാലനം ആണ് ബുദ്ധിമുട്ട്...

  • @nawa77m
    @nawa77m Před 7 měsíci

    Please do a video about nippon india pharma fund and sbi healthcare opportunities fund

  • @nijithappozhathel5240
    @nijithappozhathel5240 Před 7 měsíci

    Great bro

  • @dxxibit
    @dxxibit Před 7 měsíci +3

    Keralathil car medikunathinekal padane oduchu nadakan. Oru sthalathum samayam kanakkaki ethan pattumenu vicharikuve venda. Oru 15km yathra cheyam half hour venam. Frontil oru bus undenkil overtake cheyan onnunkil bus adutha stopil nirthanam allenkil bagya pareekshanam avam. Eppol kandu varunna matoru kazhcha SUV priyanmar car park cheyan sthalam anveshichu nadakalane.

    • @njanarun
      @njanarun  Před 7 měsíci +1

      അത് മറ്റൊരു സത്യം

  • @prasannankondrappassery7564
    @prasannankondrappassery7564 Před 4 měsíci

    Thangalude conclusion valare valare sariyanu.

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Před 7 měsíci +1

    Bro Tata nano 2 lacs nu oru alto sizil irakki enkil vijayikkumayirunnnnu..!!

  • @joseabraham2951
    @joseabraham2951 Před 7 měsíci +5

    മാരുതി ആൾട്ടോ std. മോഡൽ ന് ഓട്ടോമാറ്റിക് ഗിയർ നൽകിയാൽ peoples കാർ ആകും... കമ്പനി ചെയ്യുന്നില്ല. അത് ആണ് ❤😊

    • @nidhinjacob1819
      @nidhinjacob1819 Před 7 měsíci

      Std മോഡെലിൽ AC& Power Steering illa.

    • @joseabraham2951
      @joseabraham2951 Před 7 měsíci +1

      @@nidhinjacob1819 A/C യും പവർ സ്റ്റീറിങ് വുണ്ടെങ്കിൽ മാത്രമേ ഓട്ടോമാറ്റിക് ആക്കുവാൻ പറ്റുക.

    • @nidhinjacob1819
      @nidhinjacob1819 Před 7 měsíci

      @@joseabraham2951 കാർ കമ്പനി കാരോട് പോയി ചോദിക്ക്

  • @nidhinjacob1819
    @nidhinjacob1819 Před 7 měsíci +7

    Alto K10 ന്റെ വിലയെക്കാൾ കുറച്ചു കൂടി കൊടുത്താൽ Vagon r കിട്ടും.

  • @lygchannelyt1270
    @lygchannelyt1270 Před 7 měsíci +1

    Not possible. Bro main ayit carinte enam kudumbo traffic kudum evide athinula roads parking lots oke kuravane.

    • @njanarun
      @njanarun  Před 7 měsíci +2

      വാഹനങ്ങൾ കൂടിയാൽ Infrastructure development വേണം. അത് ശരിയാണ്. പക്ഷേ അതിൻ്റെ പേരിൽ ആളുകൾക്ക് സൗകര്യമായി യാത്ര ചെയ്യാൻ വേണ്ടി കാർ വാങ്ങാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ.
      പൊതു ഗതാഗതം മെച്ചപ്പെടുത്തിയാൽ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പറ്റും. അതോടൊപ്പം കുറച്ചുകൂടി മെച്ചപ്പെട്ട ട്രാഫിക് സംവിധാനങ്ങളും ഡ്രൈവിംഗ് കൾച്ചറും വന്നാൽ ഇനി വരാൻ പോകുന്ന വാഹനങ്ങൾക്കും റോഡ് ഉപയോഗിക്കാൻ പറ്റും.

  • @ajith3841
    @ajith3841 Před 7 měsíci +1

    14:48 👍👍

  • @gopakumarkrishna
    @gopakumarkrishna Před 7 měsíci

    Taitan capital cripto നല്ലതാണോ

  • @ajipalloor3419
    @ajipalloor3419 Před 21 dnem

    അരുണിന്റെ വിശദീകരണം വളരെ genuine ഉം ലോജിക്കൽ ഉം ആണ്. നമ്മുടെ ആവശ്യം നിറവേറ്റാനുള്ള കാർ മതിയെങ്കിൽ വില കുറഞ്ഞ പുതിയ കാർ മതി.

  • @Duamehar
    @Duamehar Před 5 měsíci +1

    Car vangunnathinte koode roadukalum parking slotukalum vikasippakkendathum oru athyavashya karyamaanu

  • @irfanss2210
    @irfanss2210 Před 7 měsíci +2

    Tata Nano❤

  • @ahamedhusain
    @ahamedhusain Před 7 měsíci +2

    Car വില പുറത്തും ഇന്ത്യയിലും വലിയ വ്യത്യാസം ഉണ്ടോ. പക്ഷേ ശമ്പളത്തിൽ നല്ല വ്യത്യാസം ഉണ്ട്.

    • @njanarun
      @njanarun  Před 7 měsíci

      വ്യത്യാസം ഉണ്ട്.
      ഇത് കണ്ട് നോക്കൂ: czcams.com/video/iLtNHGGI8ck/video.html

    • @ahamedhusain
      @ahamedhusain Před 7 měsíci +1

      @@njanarun ഞാൻ ഉദ്ദേശിച്ചത് ശമ്പളത്തിന് ആനുപാതികമായി ഇവിടെ കാറുകൾക്ക് വില കൂടുതൽ ആണ്.

    • @njanarun
      @njanarun  Před 7 měsíci +2

      ഇന്ത്യയിലേക്കാൾ ശമ്പളം ഉള്ള ജിസിസി, USA യിൽ ഓക്കെ ചില മോഡലുകൾക്ക് ഇന്ത്യയിലേക്കാൾ വില കുറവില്ലെ?

  • @rider2197
    @rider2197 Před 6 měsíci

    Ath mathram alla. Car undeyal bpl card pokum enna pedi. Under 1000 cc anegil bpl ration card nu problem illa. Ith ariyunna aalkkar kurav anu

  • @pkvpraveen
    @pkvpraveen Před 7 měsíci +1

    Used car eduthal pore?

  • @viswanathanpillais2944

    തീർച്ചയായും.നാനോ കാർ സാധാരണ കുടുംബത്തിന് പറ്റിയ ഒരു കാർ ആണ്.പക്ഷെ,തെണ്ടി തിന്നാലും അത്മാഭിമാനം ആണല്ലോ വലുത്.ചെറിയ കാറിൽ സഞ്ചരിക്കുകയോ, വളരെ മോശം.രത്താൻ ടാറ്റായുടെ ഒരു നല്ല സംരംഭം ആത്മാഭിമാനം നശിപ്പിച്ചു കളഞ്ഞു.

  • @holypunk12
    @holypunk12 Před 7 měsíci +1

    Ennittum traffic blockinu oru kuravum illa !! Mainly athayirikkum palarum car edukkathe !

    • @njanarun
      @njanarun  Před 7 měsíci +2

      അതും ചിലപ്പോൾ ആളുകളെ പിന്തിരിപ്പിക്കുന്ന ഘടകം ആവാം.

  • @World_around_me
    @World_around_me Před 7 měsíci +3

    Nano irangiya samayath vangiya mathiyayirunu nthu cheyyan annu cash indayirunilla, innum😊

    • @silpas7010
      @silpas7010 Před 6 měsíci

      Now nano kittan vazhi undo ??

  • @exodus2902
    @exodus2902 Před 7 měsíci +1

    സേഫ്റ്റി ഒരു പ്രധാന കാരണമല്ലേ, കൂടിയ കാർ മെറ്റീരിയൽസ് ഒക്കെ protective ആണെന്നുള്ള ഒരു തോന്നൽ കൂടിയ കാർ എടുപ്പിക്കുന്നത്?

    • @njanarun
      @njanarun  Před 7 měsíci +2

      ടിയാഗോ പോലെ 5 ⭐ റേറ്റിംഗ് ഉള്ള കാറുകൾ ഉണ്ടല്ലോ 7 ലക്ഷം രൂപക്ക് താഴെ.

  • @subithasukumaran6330
    @subithasukumaran6330 Před 7 měsíci

  • @varghesethomas3519
    @varghesethomas3519 Před 7 měsíci +5

    ജനങളുടെ കാർ ഉണ്ടാകും അത്‌ EV ആയിരിക്കും

  • @aneeshpc1065
    @aneeshpc1065 Před 7 měsíci

    👌👌👌

  • @dee354
    @dee354 Před 7 měsíci

    Datsun

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 7 měsíci +6

    ഇവിടെ കക്കൂസ് സ്വന്തമായി ഇല്ലാത്തവരും കാർ കൊണ്ടു നടക്കുന്നു. പണം ഇല്ലാത്തവർ ബ്ളേഡ് കമ്പനിയിൽ നിന്നും ലോൺ എടുക്കും. മറുവശം :- എങ്ങനെയെങ്കിലും കാർ വാങ്ങിയെന്നു കരുതുക ... അതിന്റെ മെയിന്റനൻസ് + ഇന്ധന ചെലവ് ... അതിനും പണം കണ്ടെത്തണ്ടെ ?

    • @njanarun
      @njanarun  Před 7 měsíci +4

      വേണം.
      കാറിൻ്റെ ബഡ്ജറ്റ് പോലെ തന്നെ അത് കൊണ്ട് നടക്കാൻ ഉള്ള ചിലവും നമ്മുടെ വരുമാനം വെച്ച് അദ്യം തന്നെ calculate ചെയ്യണം. എന്നിട്ട് അതിനുള്ള പണം മാറ്റി വെക്കാൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കാർ വാങ്ങാൻ പാടൂ.

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 7 měsíci +2

    Super

  • @peterc.d8762
    @peterc.d8762 Před 6 měsíci

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്. സ്റ്റാറ്റസ് സിമ്പൽ തന്നെ കാരണം. കൂലിപ്പണിക്കാരനും റോൾസ് റോയിസ് ആഗ്രഹിക്കുന്നു

  • @gopakumarkurup1415
    @gopakumarkurup1415 Před 7 měsíci +3

    വളരെ ശെരി ആയ വിലയിരുത്തൽ. 🙏 പക്ഷേ റോഡ്?????????

  • @bilbinmathew678
    @bilbinmathew678 Před 7 měsíci

    Second hand car medichal matiyallo

  • @abtmzr
    @abtmzr Před 7 měsíci

    നാനോ യുടെ കാര്യത്തിൽ പൊതു സമൂഹത്തിന്റെ നോട്ടം ഞാൻ അനുഭവിക്കുന്നു..
    പക്ഷെ എനിക്ക് അഭിമാനം ഏറി വരുന്നു..
    60,000 രൂപക്ക് പലിശയോ കടക്കെണി യോ ഇല്ലാതെ സമാധാനത്തോടെ ഞാനും കുടുംബവും സഞ്ചരിക്കുന്നു.. ഒരു ബൈക്കിന്റെ പകുതി വിലക്ക്.
    മേൽപ്പറഞ്ഞ റേഷൻ കാർഡിലെ പദവി അത് ഒരു തടസ്സം തന്നെയാണ്

    • @njanarun
      @njanarun  Před 7 měsíci

      👍🥰

    • @silpas7010
      @silpas7010 Před 6 měsíci

      Now nano kittumo bro ....even secondhand ?

  • @sanoojmabraham9556
    @sanoojmabraham9556 Před měsícem

    👌👌👌👌👌

  • @Incompenent_Malayalam
    @Incompenent_Malayalam Před 7 měsíci +3

    Anta veetilum car ella. Loan kittiyalum monthly adakkan ollo Paisa ella

    • @njanarun
      @njanarun  Před 7 měsíci +3

      Nice to meet you.
      എൻ്റെ വീട്ടിലും കാർ ഇല്ല 😊

    • @Incompenent_Malayalam
      @Incompenent_Malayalam Před 7 měsíci +2

      @@njanarun urapaittum adukkan പറ്റട്ടെ CZcams revenue konde.😊

    • @njanarun
      @njanarun  Před 7 měsíci +2

      Thank you ❣️

    • @AmeSo85
      @AmeSo85 Před 7 měsíci +1

      Go for used car within 30000km

    • @Incompenent_Malayalam
      @Incompenent_Malayalam Před 7 měsíci +1

      @@AmeSo85 athinum Paisa ella. 20 age student.

  • @benicader2636
    @benicader2636 Před 9 dny

    പറഞ്ഞതിനോട് എനിക്ക് പൂർണ്ണമായി യോജിക്കാൻ കഴിയില്ല കാരണം ട്രാഫിക് ജാം നോക്കണ്ട 140 കോടി ജനങ്ങളോടത്ത് പബ്ലിക് ട്രാൻസ്പോർട്ട് നല്ലത് പിന്നെ അതിനുമാത്രം റോഡുകൾ വേണ്ട റോഡ് സൗകര്യങ്ങൾ ഇല്ല......

  • @monishthomasp
    @monishthomasp Před dnem

    Car inte use iniyum koottan aano nokkunnath.. ?? already too many cars.. too much traffic and pollution.. please do not promote more use of fossil fuels.. Ini electric vannitt mathi.. 😊😂😂
    There are 2 issues in what you said -
    1. If the Japanese K car comes under 3 m and 600 cc engine, again people will not buy this car, as it will be known as a “ cheap car “ and nobody will want to be seen in one…
    2. Saadharanakkar Ella car vaanganam ennu government inu entha nirbandham ?

  • @Sooryakiran948
    @Sooryakiran948 Před 7 měsíci +2

    അരുൺ വളരെ കറക്ടാണ് കാർ സ്റ്റാറ്റസ്

  • @SB_Tube
    @SB_Tube Před 7 měsíci +3

    K car വരും..അപ്പൊ വാങ്ങാ.

  • @oblivion_007
    @oblivion_007 Před 7 měsíci +6

    പ്രശ്നം എന്താണ് എന്ന് വച്ചാൽ middle class കാർക് ഇവിടെ കാറുകൾ ഇല്ല... Middle class കാർ എപ്പോഴും ചിന്തിക്കുന്നത് features ഒക്കെ ഉള്ള കാറുകൾ ആണ്... പക്ഷെ അവർക്ക് അവരുടെ budget വച്ചു ഊള കാറുകൾ മാത്രമേ ഉള്ളൂ ഇന്ത്യൻ വിപണിയിൽ (alto, kwid, wagonR, espresso etc)... അത്തരം കാറുകൾ വാങ്ങുന്നതിലും ഭേദം ഭാവിയിൽ നല്ല car മേടിക്കാം എന്ന സ്വപ്നം കാണൽ ആണ്... Central govt destroyed middle class....car കമ്പനികൾക്ക് അത് മനസിലായി. Thats why all their cars are in the 12-20 lakh range

    • @njanarun
      @njanarun  Před 7 měsíci +4

      നല്ല നിരീക്ഷണം. Well said.

    • @reghunath19
      @reghunath19 Před 7 měsíci +1

      Top model comes with full of features. The real question is, does the consumer (owner) utilizes all these features in a car, (for example sunroof ).

    • @oblivion_007
      @oblivion_007 Před 7 měsíci +3

      @@reghunath19 feautures use ചെയ്യുമോ ചെയ്യില്ലേ എന്നുള്ളത് ഇന്ത്യയിൽ ഒരു ചോദ്യമേ അല്ല.... ചെയ്താലും ചെയ്തില്ലെങ്കിലും അവർക്ക് features വേണം... Citroen കാറുകൾ സമ്പൂർണ പരാജയം ആയതും അത് കൊണ്ട് തന്നെ ആണ്

    • @aman_aly_01
      @aman_aly_01 Před 7 měsíci +5

      ഇന്ത്യയിലെ കറൻസി റേറ്റ് വെച്ച് middle class enn vechal average invome monthly 93,000 to 1.8 lakhs ane
      പിന്ന മലയാളികൾ പറയുന്ന middle class enn വെച്ചാൽ സത്യത്തിൽ middle class alla😅

  • @iassarath
    @iassarath Před 7 měsíci

    This percentage is wrong bro

  • @user-df7ze4sw4y
    @user-df7ze4sw4y Před 6 měsíci

    Tata nano big disaster. Not only status, lot of complaints. Also its not cheap

  • @jerinjohn0073
    @jerinjohn0073 Před 13 dny

    India deserve k cars

    • @njanarun
      @njanarun  Před 13 dny

      Yes.
      We need such an affordable category of cars.

  • @sureshkumarp2
    @sureshkumarp2 Před 7 měsíci +1

    വെള്ളം ഒഴിച്ച് വാഹനങ്ങൾ ഓടില്ലല്ലോ.

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 7 měsíci

    Pre owner car available anallo

    • @njanarun
      @njanarun  Před 7 měsíci

      Yes.
      നല്ലത് നോക്കി എടുക്കാൻ പറ്റിയാൽ അതൊരു affordable option ആണ്. പക്ഷെ എല്ലാവർക്കും അങ്ങനെ നല്ലത് കിട്ടുന്നില്ല.

    • @Thegame967
      @Thegame967 Před 7 měsíci +2

      നല്ലത് കിട്ടാൻ ബുദ്ധിമുട്ട് ആണ്. Total loss ആയ കാർ ഒക്കെ ഡീലർമാർ എടുത്തു ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ വെക്കും. ഇത് വർക്ഷോപ്പിൽ കയറ്റി ഇയാൾ മുടിയും.
      (എന്ന് ഒരു അനുഭവസ്ഥ ന്റെ makan)

    • @njanarun
      @njanarun  Před 7 měsíci +1

      @@Thegame967 സത്യം. യൂസ്ഡ് കാർ വാങ്ങാൻ ആലോചിക്കുമ്പോൾ ഇതുതന്നെയാണ് പേടി.
      വിശ്വസിച്ചു വാങ്ങാൻ നമുക്ക് ഒരു ഓപ്‌ഷൻ ഇല്ല.

  • @Nik-tm6vq
    @Nik-tm6vq Před 7 měsíci

    Puthiya tata nano varunund ith adipoliya

  • @AlbinTJose-hw7lq
    @AlbinTJose-hw7lq Před 6 měsíci +3

    ഇന്ന് ആളുകൾ വാഹനങ്ങൾ വാങ്ങുമ്പോൾ ഹൈടെക് ഫീച്ചേഴ്സിന് മുൻതൂക്കം നൽകുന്നു എന്നത് ഒരു സത്യം..😅
    പക്ഷേ അവയിൽ 70% പോലും പിന്നീട് ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു സത്യം..😂

    • @njanarun
      @njanarun  Před 6 měsíci

      നല്ല നിരീക്ഷണം

  • @vogreyconsultants5082
    @vogreyconsultants5082 Před 7 měsíci

    നല്ല റോഡുകൾ വരട്ടെആദ്യം നല്ല റോഡുകൾ ഉണ്ടാവട്ടെ എന്നിട്ട് വേണ്ടേ

    • @njanarun
      @njanarun  Před 7 měsíci +2

      ഇപ്പൊ കുറെ ഒക്കെ നല്ല റോഡുകൾ ഉണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഞാൻ കാർ വാങ്ങാൻ ആലോചിക്കുമ്പോൾ എൻ്റെ നാട്ടിലെ റോഡിനെ ക്കുറിച്ച് ആലോചിക്കും. ഇത്രയും റോഡ് ടാക്സ് കൊടുത്ത് കാർ വാങ്ങി ഈ പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ തന്നെ ഒടിക്കേണ്ടെ എന്ന് ഓർക്കുമ്പോൾ കാർ വാങ്ങാനുള്ള ആഗ്രഹം അങ്ങ് തീരും.
      ഇപ്പൊൾ ഞങ്ങളുടെ നാട്ടിൽ നല്ല റോഡുകൾ ആണ്.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable Před 6 měsíci

    കാറിന്റെ എണ്ണം കൂടിയാൽ പെട്രോൾ വില ഇവിടെ എങ്ങും നിൽക്കില്ല 🤗

  • @manujohn99
    @manujohn99 Před 7 měsíci +1

    A people's car will NEVER happen.

  • @mmukund
    @mmukund Před 6 měsíci

    Karanam..sabke saath petrol price ki vikaas😂

  • @anandus7722
    @anandus7722 Před 7 měsíci +1

    Second hand വാങ്ങിയാൽ പോരെ

  • @naseemroshan3059
    @naseemroshan3059 Před 7 měsíci +2

    Btw പിശുക്കൻ്റെ കയ്യിൽ ഏതാ കാർ

    • @njanarun
      @njanarun  Před 7 měsíci +21

      പിശുക്ക് കാരണം ഇതുവരെ കാർ വാങ്ങിയിട്ടില്ല.

    • @Trading682
      @Trading682 Před 7 měsíci +3

      ​@@njanarun😂😂😂

    • @TibinKaimaril
      @TibinKaimaril Před 7 měsíci

      😂❤

  • @renjithkuppadakath
    @renjithkuppadakath Před 4 měsíci

    സ്റ്റാറ്റസ് കാണിക്കാൻ iphone വാങ്ങുന്നവനെ വച്ചു നോക്കുമ്പോൾ കാർ വാങ്ങിക്കുന്നവനൊക്കെ എന്ത്😂😂😂

  • @user-xp3ey4ui1f
    @user-xp3ey4ui1f Před měsícem

    4 chakaram ulla vandi kudumbathil undangil appo BPL enath APL Avum athinu kure keri erangukayum venda govt office kual Athoke automatic ai nadakum 😂

  • @dcompany5240
    @dcompany5240 Před 16 hodinami

    Mini cooper and polo ❤ peoples car

  • @mohammedrazal2360
    @mohammedrazal2360 Před 7 měsíci +1

    Uber da💪

  • @Chanel42597
    @Chanel42597 Před 15 dny

    ആദ്യം റോഡ് ഉണ്ടാക്കാൻ ഉള്ള
    വീഡിയോ ചെയ്യൂ ബ്രോ
    ഇപ്പോള് തന്നെ നടക്കാൻ പോലും റോഡിൽ പറ്റുന്നില്ല
    ഫുൾ ബ്ലോക്ക് ും പൊട്ടിപൊളിന്നതും ആണ്

  • @alfazkadavu3378
    @alfazkadavu3378 Před 7 měsíci +9

    അതായത് അരുണേ ദാരിദ്ര്യം ആണെങ്കിലും അഹങ്കാരത്തിന് കുറവില്ല അതുതന്നെയാണ് ഇന്ത്യയിലെ സാധാരണക്കാർ നന്നാവാത്തത് പിന്നെ കേന്ദ്ര കേരള ഗവൺമെന്റുകൾ എല്ലാ ഗവൺമെന്റുകളും നന്നായി ജനങ്ങളെ ചൂഷണം ചെയ്യുകയും ജനങ്ങൾ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു അപ്പോ സൈക്കിളിലോ നടന്നോ ഒക്കെ പോയാൽ മതി

  • @joypu6684
    @joypu6684 Před 15 hodinami

    അവനവന്റെ കഴിവിനനുസരിച്ചുള്ള ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയാൽ പോരേ?

  • @benicader2636
    @benicader2636 Před 9 dny

    ഏറ്റവും വലിയ പ്രശ്നം എൻജിൻ തന്നെയാണ്

  • @Kavummal
    @Kavummal Před 6 měsíci

    പീപ്പിൾ കാറൊക്കെ ശരിതന്നെ. ഒരു ഭാഗത്തു പൊട്ടിപൊളിഞ്ഞ റോഡ്, പെട്രോൾ വില, മറുഭാഗത്തു കഴുകൻകണ്ണുമായി പോലീസ്, ക്യാമറ 🥹 പിന്നെ എങ്ങിനെ പീപിൾ കാർ കേരളത്തിൽ വിജയിക്കും

  • @bharatheyanindian7256

    ക്വാളിറ്റി ഇല്ല

  • @vijayakrishnanp5536
    @vijayakrishnanp5536 Před 9 dny

    ആദ്യം ചുരുക്കിപ്പറയാൻ പഠിക്കണം. പിന്നെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് പറയുന്നത്.. 🤔..

  • @binoyp6347
    @binoyp6347 Před 2 dny

    Alto k10 over priced

  • @myway707
    @myway707 Před 6 měsíci

    അടിവസ്ത്രം വാങ്ങിയാൽ ED ഓടി വരുന്നത് കൊണ്ട് ആണ്

  • @delight6059
    @delight6059 Před 6 měsíci

    ടാറ്റ ഇൻഡിഗ പൊതുവേ ആളുകൾക്ക് പുച്ഛമാണ്

  • @Binoyxxx9
    @Binoyxxx9 Před měsícem

    മാരുതി ഡോൾഫിൻ ആണ് ആദ്യ കാർ