Is it better to put FD as short term (1 year) abroad (UAE) or long term ( 10 year) in India. What are the things to consider
Zerodha coinsil Best SIP ethanu parayamo. Monthly 5k idaan pattiyath
Can you please explain about Demat account
Can you explain the reverse mortgage loan ? If you have already done a video please share the details. Thanks
Hi, long term investment il ideal split enthavum between Equity MF and Sovereign Gold bond..
Can you please do videos on trading
വീടും സ്ഥലവും വാങ്ങുന്ന പൈസ mutual ഫണ്ടിൽ ലംസം ആയി ഇൻവെസ്റ്റ് ചെയ്തൂടെ...അതല്ലേ നല്ലത് ????
നല്ലത് എന്ന് പറയുന്നില്ല. അതും ഒരു ഓപ്ഷൻ ആണ്.
പണ്ട് ആർക്കും വേണ്ടാതെ കിടന്ന സ്ഥലങ്ങൾ പൊന്നും വില ആയത്. അങ്ങനത്തെ സ്ഥലത്ത് പ്ലോട്ട് വാങ്ങിയാൽ ചിലപ്പോൾ mutual ഫണ്ടിനേക്കാൾ ലാഭം കിട്ടും.
അതേപോലെ വർഷങ്ങളായിട്ടും തീരെ വില കൂടാത്ത ചില സ്ഥലങ്ങളുമുണ്ട്.
Sir one doubt...is it better to invest in small cap fund than small cap index fund if period is greater than ten years?
1. Index fund has lesser expense ratio.
2. Small-cap index funds have outperformed most small-cap funds over the long term.
So, it is generally considered better to invest in small-cap index funds than small-cap funds over the long term.
However, it is important to note that past performance is not necessarily indicative of future results.
@@njanarun
Thank u so much for reply sir..I am in my late 30s and started investing recently...I am doing sip in nifty50 index, Midcap index and small cap index...and also one Navi nadaq 100 index funds...10 yrs minimum I would like to do this...do you think this is fine to continue or any suggestion ?
This portfolio looks good for this investment horizon, as per my understanding. All the best 👍
But isn't Debt Mutual Funds more riskier than growth Mutual funds for 3years investment???
There are debt mutual funds which has maturity period less than 3 years. That is also an option to consider.
Risk ഒട്ടും എടുക്കാതെ സേഫ് ആയിട്ടുള്ള എല്ലാ investments നെയും കുറിച്ച് വിശദമായി ഒരു വിഡിയോ ചെയ്യാമോ?
sip,lumpsum അല്ലാതെ വേറെ ഓപ്‌ഷൻസ് ഉണ്ടോ... അതായത് പൈസ ഉള്ളപ്പോൾ ഇടുന്ന ടൈപ്പ് ഈ മാസം പൈസ ഇടുന്നു.. പിന്നെ കുറച്ചു കഴിഞ്ഞു വീണ്ടും... അങ്ങനെ ഉള്ള mutual funds undo.?
@@njanarun അങ്ങനെ പണം ഉള്ളപ്പോൾ ഒരേ ഫണ്ടിൽ തന്നെ ഇടുന്ന കാര്യം പറഞ്ഞു തരാമോ ? പ്ലാറ്റ്ഫോം.. ബെസ്റ്റ് funds.?
ഇത് ഒന്ന് കണ്ട് നോക്കൂ: czcams.com/users/shortsUpI3dE8VHJ0?si=19r7__ObcvqwOCmV
Rrisk എടുക്കാതെ പണം ഉണ്ടാക്കാൻ പറ്റില്ല stock ൽ invest ചെയ്യുക ഉള്ള പണം മൊത്തം ഒരു time ൽ investment ചെയ്യാതെ 50 ശതമാനം invest ചെയ്യുക ഒരോ dip കളും അവസരമാക്കുക
Sip vazhi invest cheythamathi