ഞങ്ങൾ ചെയ്തപ്പോൾ സൂപ്പർ ആയി❣️നിങ്ങൾക്കും ചെയ്യാം 👍❤️

Sdílet
Vložit
  • čas přidán 8. 05. 2024
  • ഞങ്ങൾ ചെയ്തപ്പോൾ സൂപ്പർ ആയി❣️നിങ്ങൾക്കും ചെയ്യാം 👍❤️ #familyvlog #vadakara #home #happymoments #makkals #viralvideo ##foodvlog

Komentáře • 81

  • @Kuttylong
    @Kuttylong Před 2 měsíci +6

    First
    Pin cheyyo

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 2 měsíci +2

    രണ്ട് ചെറുപ്പത്തിൽ അമ്മ വീട്ടിൽ പോകുമ്പോൾ അമ്മമ്മ സ്വന്തമായി വീട്ടിൽ ഇത് ഉണ്ടാക്കുന്നത് പുറത്തു കൊടുക്കാനും ഉണ്ടാകും ഇതിൻറെ സീസൺ ആയി കഴിഞ്ഞാൽ ഇതുതന്നെയാണ് പരിപാടി നല്ല മരുന്നും കൂടിയാണ് അസ്ഥിയുരുക്കം സ്ത്രീകൾക്ക് ഏറ്റവും നല്ല മരുന്നാണ് കണ്ടപ്പോൾ ആദ്യം തന്നെ അമ്മമ്മ മനസ്സിൽ ഓടിവന്നത് കരിപ്പെട്ടി യിട്ട് കുറുക്കി തരുമായിരുന്നു കണ്ടപ്പോ കൊതി വന്നു
    നിങ്ങളുടെ വീഡിയോ കാണാൻ തന്നെയുള്ള കാരണങ്ങൾ ഇങ്ങനെയാണ് പഴയ ഓർമ്മകൾ ഒരുപാട് കൊണ്ടുവരുന്നു
    സൂപ്പർ സൂപ്പർ അടിപൊളി

  • @user-ck2zk7gm8z
    @user-ck2zk7gm8z Před měsícem +2

    ദേവു നല്ലൊരു ചേച്ചി മാത്രം അല്ല കൂട്ടുകാരി ആകട്ടെ ആ മക്കൾക്ക്‌ 👍😍

  • @gouribabu552
    @gouribabu552 Před 2 měsíci

    ഇത് ഞങ്ങൾ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് ❤️👌🏻👌🏻👌🏻

  • @Kuttylong
    @Kuttylong Před 2 měsíci

    Enik nighale bayankara eshttaaa

  • @nikibalagopal7191
    @nikibalagopal7191 Před 2 měsíci

    കൊതി വരുന്നു💕

  • @shabu324
    @shabu324 Před 2 měsíci

    Recepei kolla to,

  • @sumamsumam320
    @sumamsumam320 Před 2 měsíci

    Koova പായസം... 👌👌👌😄🥰

  • @anjanadevi2301
    @anjanadevi2301 Před 2 měsíci

    Superb ❤❤❤

  • @subindove4048
    @subindove4048 Před 2 měsíci +3

    ഇൻട്രോ പൊളിച്ചു... എന്നു ഇങ്ങനെ വേണം വരാൻ 😍😍😍

  • @rathnachandran2182
    @rathnachandran2182 Před 2 měsíci +1

    Nice family enjoying vacation...❤❤ Devuttiyude result arinjille.... waiting for video 😊

  • @jayavallip5888
    @jayavallip5888 Před měsícem +1

    Koova പായസം വറ്റിച്ചെടുത്തു ഹലുവ ആക്കാമായിരിക്കും 👍ഉഗ്രൻ. സജീഷ് nalla പാചകക്കാരൻ anu alle 😂👍❤️

  • @mollysunny2620
    @mollysunny2620 Před 2 měsíci

    Supper Nalla oru mother anu prathefa.love you all❤❤❤❤❤

  • @limajosec739
    @limajosec739 Před měsícem

    Lini സിസ്റ്റർ മരിച്ച സമയത്തു രണ്ടു കൊച്ചു കുട്ടികളെ ഓർത്തു വളരെ വിഷമം ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾനിങ്ങളുടെ
    സന്തോഷമായി ജീവിതം പോകുന്ന കാണുമ്പോൾ വളരെ ആശ്വാസം. Thank God

  • @shahidafiros5391
    @shahidafiros5391 Před měsícem

    Enikku prethibayekkaal ishttam dhevune makkalkku❤❤❤❤❤❤

  • @ShijiJose-wg3vm
    @ShijiJose-wg3vm Před měsícem

    നന്നായി വരട്ടെ ച്ചേട്ടാ ചേച്ചി ദുകഞ്ഞ o കുഞ്ഞു സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 2 měsíci

    👌👌👌💓

  • @sarithak6760
    @sarithak6760 Před 2 měsíci +2

    ഞാനും ഉണ്ടാക്കട്ടെ ഇവിടെ ആർക്കും വേണ്ടാതെ ഇരിക്കുന്നുണ്ട് കൂവ പെട്ടി 😂👌👍❤️❤️❤️❤️❤️

  • @user-wb9hc7in8z
    @user-wb9hc7in8z Před 2 měsíci

    ❤️💞👍

  • @vasantha.kurungottu9555

    മഞ്ഞ കൂവപ്പൊടി ആദ്യമായി കേൾക്കുകയാണ്. അതെവിടെ കിട്ടു. സാധാരണ കൂവയും പ്ലാത്തി കൂവയും കേട്ടിട്ടുണ്ട്. മഞ്ഞ കൂവ കേട്ടില്ല

  • @fathimashoukathali5418
    @fathimashoukathali5418 Před 2 měsíci +1

    ഞാൻ വെല്ലം (ശർക്കര )പാനി ആക്കി ആദ്യമേ കുവ പൊടിയിൽ ചേർത്ത് കുറുകി വരുമ്പോൾ തേങ്ങ കൊത്തും ഏലക്ക പൊടിയും ചേർത്ത് കുറച്ചു നെയ്യും ചേർത്ത് കുറുക്കി കട്ടി യാക്കി എടുക്കും അടിപൊളി ആണ് 👍👍

  • @abhilashtpaul3370
    @abhilashtpaul3370 Před 2 měsíci

    👍❤️👌

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před 2 měsíci

    👍👍👍👍👍

  • @anshukabraham1075
    @anshukabraham1075 Před 2 měsíci

    👍

  • @user-xo7ev5xq8g
    @user-xo7ev5xq8g Před 2 měsíci

    ❤❤❤❤

  • @yadhunandcp2935
    @yadhunandcp2935 Před 2 měsíci

    ❤❤❤❤❤

  • @salinimanu9461
    @salinimanu9461 Před 2 měsíci

    ❤❤❤

  • @sreelekhavs7932
    @sreelekhavs7932 Před 2 měsíci

    ഞാനും ചെയ്‌തു നോക്കാം 👍🏻

  • @abhilashjoseph5527
    @abhilashjoseph5527 Před 2 měsíci

  • @lissyjose5118
    @lissyjose5118 Před 2 měsíci

    ❤❤

  • @athulyaanishag9973
    @athulyaanishag9973 Před 2 měsíci

    prathiba chechi hair nu enthelum treatment cheythikyuo???

  • @geethak1245
    @geethak1245 Před 2 měsíci

    Njan oru vatakarakaryann.ipo kozhikode thamasam.ningale ellavarayum nalla ishtamann❤

  • @user-kx4zt9st4o
    @user-kx4zt9st4o Před 2 měsíci

    കൂവ പൊടി ഇവിടെ ഉണ്ട് ❤❤❤

  • @manumanoj123
    @manumanoj123 Před 2 měsíci +7

    ദേവൂന്റെ റിസൾട് എങ്ങനെ..

  • @user-mt3lv8st4j
    @user-mt3lv8st4j Před 2 měsíci

    പ്രതിഭ പറഞ്ഞത് ശരിയാണ്. പഴുത്ത ചക്ക, മാങ്ങ കഴിച്ചാൽ കട്ടൻ ചായ തരും അമ്മ. വയറു വേദന ഇല്ലാതിരിക്കാൻ

  • @MAfnas-vw2ti
    @MAfnas-vw2ti Před 2 měsíci

    Hmmm അടിപൊളി video എല്ലാരും ഒത്തു 👍seeing from kuwait so nice to see u people നിങ്ങളുടെ video ഞാൻ നോക്കി എന്നും വരരും ഒത്തിരി ഇഷ്ട്ടം മക്കളെ 3പേരെയും am a nurse working here.......❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 2 měsíci +2

    മഞ്ഞ കൂവപൊടി ആദ്യമായാണ് കാണുന്നത്.... ഞാൻ രണ്ടുത്തരം കൂവ കൊണ്ടും പൊടി ഉണ്ടാക്കാറുണ്ട്. എനിക്ക് വെളുത്ത പൊടി ആണല്ലോ കിട്ടിയത്.... 🤔🤔🤔

  • @sangeethaa186
    @sangeethaa186 Před 2 měsíci

    Arrow root powder

  • @Sreelatha_ks
    @Sreelatha_ks Před 2 měsíci +1

    Moluda result enthayi

  • @ShabanaVa-cn5yz
    @ShabanaVa-cn5yz Před 2 měsíci +1

    Hii

  • @fathimashoukathali5418
    @fathimashoukathali5418 Před 2 měsíci

    ദേവൂ കുഞ്ഞു സിദ്ധു ❤❤❤❤❤

  • @pushpakl2200
    @pushpakl2200 Před 2 měsíci +1

    ഇത് കൊറച്ചു അല്ലെ ഉള്ളൂ. ഇത് തോണ്ടി തിന്നാൻ അല്ലെ ഉള്ളൂ. സിദ്ധു ന്‌ കുടിക്കാൻ തികയില്ല 😁😁😁

  • @ancydaniel555
    @ancydaniel555 Před 25 dny

    Mudi ketti vechu cook cheyu prathiba appo chudum kuraum 😊

  • @ushavijayan9073
    @ushavijayan9073 Před 2 měsíci

    Devu kungu Sidhu ❤❤❤

  • @rajihari5623
    @rajihari5623 Před 2 měsíci

    Devu result enthayi.

  • @Ranimaria10
    @Ranimaria10 Před 2 měsíci +1

    ദേവു ന്റെ റിസൾട്ട്‌ പറയണേ

  • @Shahida-mw7oh
    @Shahida-mw7oh Před 2 měsíci

    Boostinte kupile vella podikk koova ennu parayunnu😂😂❤

  • @rojakrishnan9406
    @rojakrishnan9406 Před 2 měsíci +1

    Devu ന്റെ result എങ്ങനെ ആണ്

  • @jayasree495
    @jayasree495 Před 2 měsíci

    ശരിയാണ് ചക്ക കഴിച്ചതിനു ശേഷം ചൂട് കഞ്ഞിവെള്ളം കുടിക്കുന്നതാണ് നല്ലത് ❤❤❤❤❤

  • @indiragangadaran8468
    @indiragangadaran8468 Před měsícem

    സജീഷേ താൻ നല്ലവണ്ണം പാചകം ചെയ്യുമെന്ന് തോന്നുന്നു

  • @shejinavp9598
    @shejinavp9598 Před 2 měsíci

    Nte വീട്ടിൽ ഉണ്ടാക്കിയിട്ട് കുപ്പിയിൽ ആക്കി വെച്ചിട്ടുണ്ട്

  • @midhunk3626
    @midhunk3626 Před 2 měsíci +1

    Devu passayo result engine

  • @lathamuraleedharan7485
    @lathamuraleedharan7485 Před 2 měsíci

    ഈ കുഞ്ഞൻ മോൻ എന്തു പാവമാണ്

  • @rajirajan547
    @rajirajan547 Před 2 měsíci +1

    Result വന്നോ

  • @ann.825
    @ann.825 Před 2 měsíci

    അടുക്കളയിൽ കേറുമ്പോൾ മുടി കെട്ടിവെക്കണം കേട്ടൊ

  • @divyagovindhan7825
    @divyagovindhan7825 Před 2 měsíci

    Devute reslt video ednnne

  • @seenathnasar8310
    @seenathnasar8310 Před 2 měsíci +1

    റിസൾട് എന്തായി

  • @geethak1245
    @geethak1245 Před 2 měsíci

    Prathibhak orikalum makkalod kroora swabhavam kanikan patillann. Budhiyum bodhavumulla oralkmanasilavum

  • @SunilKumar-gw3ip
    @SunilKumar-gw3ip Před 2 měsíci +1

    Devu inte result vanno?

  • @user-kg1qc5wb9n
    @user-kg1qc5wb9n Před 2 měsíci

    മിക്സിയിൽ അരച്ചെടുത്തിട്ട വെള്ളത്തിൽ കലക്കി ഊറ്റിതെളിച്ചെടുക്കാം

  • @geethak5178
    @geethak5178 Před 2 měsíci

    ഇതിൽ അരിവറുത്തിടും

  • @mariajoseph3046
    @mariajoseph3046 Před 2 měsíci

    Yyo ക്കൂവപ്പൊടി എനിക്ക് പണ്ട് അമ്മ തരുമായിരുന്നു, എനിക്ക് ഇഷ്ടമേയല്ല. പക്ഷെ വയറിനു നല്ല സാധനമാണ്....... നൊസ്റ്റാൾജിയ ഉണർത്തി.... 🤣🤣🤣🤣

  • @divyagovindhan7825
    @divyagovindhan7825 Před 2 měsíci +1

    Devun full A+ undo

  • @dhanayapc3497
    @dhanayapc3497 Před 2 měsíci

    മഞ്ഞ കൂവ പൊടി ഇല്ലാലോ അതിൽ മഞ്ഞൾ എന്തേലും കൂടി പോയിട്ടുണ്ടാവും

    • @lisinaramesh4211
      @lisinaramesh4211 Před 2 měsíci +2

      മഞ്ഞ കൂവ ഉണ്ട്.പക്ഷെ ഇത് പലരും കസ്തൂരി മഞ്ഞൾ എന്ന് തെറ്റിദ്ധരിച്ച് ആണ് ഉപയോഗിക്കുന്നത്.കസ്തൂരി മഞ്ഞളിന് മഞ്ഞ നിറം അല്ല, ക്രീം കളർ ആണ്

    • @nisha.1913
      @nisha.1913 Před měsícem

      Super ❤❤❤❤

  • @Progamerandballer
    @Progamerandballer Před 2 měsíci +2

    Pradhiba vaavee onnum ariyatha vavaya

    • @praveena409
      @praveena409 Před 2 měsíci

      റബ്ല്ല മുത്തശ്ശി ഒന്ന് പറഞ്ഞു കൊടുക്കു

  • @kathusssvlog6655
    @kathusssvlog6655 Před 2 měsíci

    Cutness വാരി വിതറുന്നു

  • @shoba_sura
    @shoba_sura Před měsícem

    സജീഷിന് സ്വന്തമായി വീട് ഇല്ലേ? ഞാൻ അറിയാത്തത് കൊണ്ട് ചോദിക്കണതാട്ടോ:🙏🙏🙏

  • @ABS_FMX_777
    @ABS_FMX_777 Před 2 měsíci

    ഞങ്ങൾ മണ്ണാർക്കാട് ഉള്ളവർ വെല്ലാം എന്നാണ് പറയുന്നത്

  • @LiyaT-uf6wc
    @LiyaT-uf6wc Před 2 měsíci

  • @chandramathikvchandramathi3885

    ❤️❤️❤️

  • @Shahina-br6rc
    @Shahina-br6rc Před měsícem

    ❤❤

  • @mydreamfamily710
    @mydreamfamily710 Před měsícem

    ❤❤❤❤

  • @sajithachinnu3484
    @sajithachinnu3484 Před 2 měsíci

    Hii

  • @Shahina-br6rc
    @Shahina-br6rc Před měsícem