ഇത്രയധികം ചിരിക്കാൻ മാത്രം എന്താണ് ഈ വീഡിയോയിൽ ഉള്ളത്....? //AJU'S WORLD

Sdílet
Vložit
  • čas přidán 27. 08. 2024
  • For Business Enquiry : 7736073747 ( Watts app only )
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: DeII

Komentáře • 285

  • @sreeranjinib6176
    @sreeranjinib6176 Před 2 lety +33

    അജുവിനേപ്പോലെ ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ നല്ല രസമാണല്ലേ, പാചകവും വാചകവും സൂപ്പർ

    • @vineeshcheloorthadayil8267
      @vineeshcheloorthadayil8267 Před 2 lety

      അജു ഭായ് and ഫാമിലി സൂപ്പർ, കോൺഫ്ലവർ പൌഡർ വാങ്ങി വന്നതിനു ശേഷം" എനർജി" കൂടി ഒരു അഭിപ്രായം പറയട്ടെ മോൻ തനിയെ k

    • @balachandrankt3394
      @balachandrankt3394 Před 8 měsíci

      ചെറിട്ടനേയും, അനിലേട്ടനേയും വിളിക്കൂ കഴിക്കാൻ

  • @lalithams4394
    @lalithams4394 Před 2 lety +11

    അജുവിന്റെ പൊറോട്ട ഉണ്ടാക്കുന്നവിധം നല്ല രസം ആയിരുന്നു. സൂപ്പർ വീഡിയോ. നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സരിതയുടെ ചിരി ഇത് വരെ മറക്കാൻ പറ്റുന്നില്ല. 🙏🏻🙏🏻🙏🏻

  • @alamelualamelu9557
    @alamelualamelu9557 Před 2 lety +3

    വളരെ നിഷ്കളങ്കമായ സംസാരമാണ് ഏട്ടൻ എപ്പോഴും.
    സരിത ചേച്ചിയും.
    പാവം ചെഗു ഒരു ഉറക്കം കഴിഞ്ഞു വന്നു ഫുഡ് കഴിച്ചു കൊള്ളാം എന്നുള്ള 👍 കാണിച്ചു😄
    നിങ്ങളെ മൂന്നുപേരെയും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷവും കുളിർമയും ഒക്കെയാണ്.
    ( ഞാൻ പ്രവാസജീവിതത്തിൽ ഇരുന്നുകൊണ്ട് നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ വീഡിയോ കാണും) നാട്ടിൽ വരുമ്പോൾ നേരിട്ട് വന്ന് കാണാൻ ആഗ്രഹമുണ്ട്.
    ഇൻഷാ അള്ളാ.
    ഗോഡ് ബ്ലെസ് യു👍

  • @deepumon.d3148
    @deepumon.d3148 Před 2 lety +4

    വീഡിയോ ഫുള്ളും കണ്ടു സൂപ്പർ.ശെരിക്കും ഞാൻ കുക്കിംഗ് അല്ല ആസ്വദിക്കുന്നത് . ഒരാളെ പിടിച്ചിരുത്താൻ കഴിയുന്ന വണ്ണം വിഡിയോയിൽ എല്ലാം ഉണ്ട്. രസകരമായ സംസാരം തന്നെ ആണ് ഒന്നാമതായി പറയാൻ ഉള്ളത്.

  • @MadhuBala-kz7ew
    @MadhuBala-kz7ew Před 2 lety +12

    അജുവിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.

  • @devansworldkitchen5703
    @devansworldkitchen5703 Před 2 lety +19

    പൊറോട്ടക്കുള്ള മാവ് പാത്രതിലിട്ട് just ഒന്ന് കുഴച്ചതിനു ശേഷം മേശമേൽ ഇടമായിരുന്നു 😊

  • @ssajithasajitha5800
    @ssajithasajitha5800 Před 2 lety +5

    ഇന്നു അജു ചേട്ടൻ എന്തുപറ്റി ചിരിച്ചു ഒരു വഴിയായി എല്ലാവരെയും കൊതിപ്പിച്ചു ഒരു വഴിയാക്കി

  • @lijotvtm7261
    @lijotvtm7261 Před 2 lety +1

    അജു ചേട്ടാ, സരിത ചേച്ചി നമസ്കാരം,. വീഡിയോ ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് കോമഡി..ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.. പക്ഷേ ഇപ്പോൾ മറ്റൊരു കാരൃം പറയാനാണ്.ആരൊ ചോദിച്ചിരുന്നു എന്താണ് നിങ്ങളുടെ ആരോഗ്യത്തിൻറെ (ചെറുപ്പം) രഹസ്യം എനനന്. നിങ്ങൾ പ്രത്യേകിച്ച് ഒന്നും ഇല്ല എന്നാണ് പറഞ്ഞത്. എന്നാണ് എന്റെ നോട്ടത്തിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്.1*ദിവസവും രാവിലെ ഉള്ള യോഗ.2*ഷുഗർ ഉപയോഗം കുറവ്. 3*പറമ്പിൽ ഉള്ള പണി(
    4* വീട്ടിലെ പച്ചക്കറി
    5* വീട്ടിലെ കോഴി, മത്സൃം
    6* കുറ്റങ്ങളും കുറവുകളും മണടതതരങങളും പോസിറ്റീവ് ആയി എടുക്കുന്ന മനസ്സ്.(രണ്ടു പേരും)
    ഇനി ആരെങ്കിലും ചോദിച്ചാൽ പറയണം . ദൈവം അനുഗ്രഹിക്കട്ടെ

  • @prabithaprabithaanil5088
    @prabithaprabithaanil5088 Před 2 lety +2

    Porotta making super.ennu aake aksharathettanallo Aju. Gobi manjurianum super. Nammal thayyarakkunnathinu special testuthanneya. Aju sarithede bhagyatto. Thanks Aju Saritha Jagu 🥰👌💯🙏

  • @prasannauthaman7764
    @prasannauthaman7764 Před 2 lety +7

    ചില്ലി ഗോബിയിൽ ടൊമാറ്റോ സോസ് കുറച്ചു കൂടി ചേർക്കാം, ചില്ലി സോസ് റെഡ് കളർ ആണ് നല്ലതു.. കളർ തീരെ കുറഞ്ഞത് പോലെ തോനി.

  • @muhammadshafeeq32
    @muhammadshafeeq32 Před 2 lety +2

    നിങ്ങളെ ഓരോ വീഡിയോസും കാണുമ്പോ മനസ്സിന് നല്ല സന്തോഷം തോന്നും 😍👍🏾

  • @prathapanpalasseri576
    @prathapanpalasseri576 Před 2 lety +7

    അജുവേട്ടൻ കോളിഫ്ളവർ വാങ്ങാൻ പോയപ്പോ വേറെ എവിടേലും കയറിയാരുന്നോ
    😜🤪🥰🥰🥰

  • @saheershapa
    @saheershapa Před 2 lety +1

    Aju bhaide videos kaanan orupaadu rasamanu, polichu

  • @vijayjonathan3984
    @vijayjonathan3984 Před 2 lety +2

    Aju chetta Anthoni chettan enganum aa vazhiku vannirunno? Kallinte manam adichalum chilar fit aakume

  • @rishni123roshni9
    @rishni123roshni9 Před 2 lety +2

    Saritheachidea samsaram kelkkan anikku eshtta❤️❤️❤️

  • @lathamohan7705
    @lathamohan7705 Před rokem +1

    Vedio eshttam ayi super

  • @jalaypiannmaria2300
    @jalaypiannmaria2300 Před 2 lety +2

    Oru paavam achan,
    Sundhari aaya oru amma,
    Oru kochu kunju..
    Video superrrr

  • @thilakanart5175
    @thilakanart5175 Před 2 lety +7

    മാവ് കുഴക്കുമ്പോൾ പാത്രത്തിൽ ഇട്ടു ചെറിയ നനവാക്കിയിട്ടു മേശയിൽ ഇട്ടു കുഴക്കുന്നതാണ് നല്ലത് അര കിലോ മാവ് കുഴച്ച കഷ്ടപ്പാട് ഭയങ്കര മായി പോയി ഇനി കുറച്ചു റെസ്റ്റെടുക്കു

  • @sanishelley3099
    @sanishelley3099 Před 2 lety +2

    Ennu kazhikkan kurachu parakramam ayi poyi....Table onnu neat akkiyittu mathiyayirunnu.
    kunjinte vayil small portion ayi kodukkam.Ennirunnalum Aju,Saritha,Jaggu super.Paragathil zhamikkane orupadu per kanunna vlog anu.luv u❤.

  • @user-fg8cm8ml8e
    @user-fg8cm8ml8e Před 2 lety +2

    അജുവേട്ട💕സരിതചേച്ചി💕mr ജഗ്ഗു ഭായ്💕 വീഡിയോ തകർത്തു.... അജുവേട്ടൻ ഒരുമാഹാ സംഭവമാണ് എന്ന് പറയാണ്ടിരിക്കാൻ വയ്യ. ഏത് തരത്തിലുള്ള ജോലിയും ആ കൈകളിൽകൂടി ചെയ്യുന്നത് കാണാൻ വല്ലാത്തൊരു രസമാണ്. കൂടെ സരിതചേച്ചിയും mr ജഗ്ഗു കൂടെ ആവുമ്പോൾ വീഡിയോയിൽ ഉടനീളം കോമഡിയുടെ വെള്ളിയിടികൾ പൊട്ടിവിരിയും.....🇸🇦ഇവിടുത്തെ സമയം ഇപ്പൊ രാത്രി 2.20 ഡ്യൂട്ടി കഴിഞ്ഞ് ഇപ്പോഴാണ് റൂമിൽ എത്തിയത് ഫ്രഷ്ആയി ആദ്യം കണ്ടത് നമ്മുടെ ചാനൽ ആണ്...അടിപൊളി..✌️🥳 നാളെ വരാനിരിക്കുന്ന കിടിലൻ വിഡിയോക്കുള്ള കാത്തിരിപ്പ് 😍 സ്നേഹത്തോടെ തേങ്ങാക്കുളം അസോസിയേഷൻ പ്രസിഡന്റ് ഒപ്പ് 📝

  • @belajeremiah2703
    @belajeremiah2703 Před 2 lety +11

    അജു ചേട്ടൻ ഒരു സവാള കുനു കുനു അരിഞ്ഞു വെച്ചത് സത്യം തന്നെ... ബട്ട് അതിന്റെ പകുതി വാരി വാരി തിന്നിട്ടു, ഇനി ഈ ഒരു സവാള അരിഞ്ഞത് അതിലേക്കു ഇടണം എന്ന് പറയുന്നത് ശരിയായ കമ്മ്യൂണിസം അല്ല. അജു ചേട്ടൻ നയം വ്യക്തമാക്കണം...

  • @MadhuBala-kz7ew
    @MadhuBala-kz7ew Před 2 lety +13

    അജുവിനെയും,സരിതയെയും,മോനെയും വലിയ ഇഷ്ടമാണ്.ഒന്നു കാണാൻ അതിയായ മോഹമുണ്ട്.

  • @sollymathew5132
    @sollymathew5132 Před 2 lety +1

    Ellam kondum rasamayirunnu… ☺️we enjoyed it🤩

  • @jayashreesudhakaran7863
    @jayashreesudhakaran7863 Před 2 lety +1

    Ajuvinte samsaravum oke aayittu ningalude program nalla rasam aanu kaanan super 👌😘

  • @cheerbai44
    @cheerbai44 Před 2 lety +6

    ഞാൻ thumpnail കണ്ട് ഓടി വന്നതാ... സരിതയുടെ ചിരി കണ്ട് എനിക്കു ചിരിയടക്കാൻ പറ്റിയില്ല...

    • @user-ec9xb1ns7x
      @user-ec9xb1ns7x Před 2 lety

      Saritha checheee....Aju ghadeee Adicha aa sadanathinte Peru onnu paranju tharo...kothi aakunnnu aa saanam Adikkaan😋😂🙏

  • @sujith.p.rsujithramakrishn7211

    👌പൊറോട്ട വീട്ടിൽ ഉണ്ടാക്കിയാൽ നല്ലതാണ്. 4പൊറോട്ട വാങ്ങിയാൽ ഞങ്ങളെങ്ങിനെയാ അജുചേട്ടൻ ഉണ്ടാക്കുന്ന രീതിയിൽ ചെയ്യാ. ഈ സരിതച്ചേച്ചി ചിലനേരത്തു മണ്ടിയാ. ക്യാമറക്കുമുന്നിലേക്ക് കോളിഫ്ലവർ നീട്ടിയതും നന്നായിട്ടുണ്ട്. നല്ലൊരു വൈകുന്നേരം ആസ്വദിച്ചു ട്ടോ. കഷ്ട്ടപെട്ടുഉണ്ടാക്കിയ ഭക്ഷണംകഴിക്കുമ്പോൾ പ്രേത്യേക സ്വാദ് ഉണ്ടാകും. 🙏

  • @nayanaparthasarathy4016
    @nayanaparthasarathy4016 Před 2 lety +1

    Video kandu orupadu chirichu, pinne comments vaayichappol chirichu chirichu maduthu..Ingine engaging aayi, adipoli rasamulla commentuakal varunna vere ethu channel undu?

  • @Sweet_heart345
    @Sweet_heart345 Před 2 lety

    നല്ല രസമുള്ള പാചകവും,,, സംസാരവും... സൂപ്പർ

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol Před 2 lety +5

    3d എന്ന് പറഞ്ഞതിനു ഇത്ര ചിരിക്കാൻ എന്താ ഉള്ളത് 🙄

    • @ajuslearningclass9069
      @ajuslearningclass9069 Před 2 lety +1

      ആന്നേ.. എനിക്കും അത് തന്നെയാണ് മനസ്സിലാവാത്തത്.. ആ നേരത്ത് നിയന്ത്രിക്കാൻ പറ്റാത്ത വിധം ചിരി വന്നു... 🤭🤭

  • @__love._.birds__
    @__love._.birds__ Před 10 měsíci +1

    നന്നായി ട്ട് ഉണ്ട് കേട്ടോ ❤❤❤ചെറിയ കുറ്റം പറയല്ലേ ജീവിതം അടിപൊളി ആക്കി ജീവിക്കുക ചെറിയ വഴക്ക് അതിൽ കൂടുതൽ സ്നേഹം അതാണ് കുടുംബം എനിക്ക് കുടുംബം അടിപൊളി നോക്കുന്ന അജു ചേട്ടായി നെ ഒരുപാട് ഇഷ്ടം കാരണം എനിക്ക് എന്റ കുടുംബം ആണ് വലുത് ❤❤❤സരിത മോൻ ചേട്ടായി നിങ്ങൾ പൊളി ആണ് ജീവിക്കാൻ ഒള്ളമോശം അല്ലാത്ത എല്ലാം ഒരുവിധം അജു ചേട്ടായി ക് ഉണ്ട് അവര് ജീവിച്ചു പോട്ടെ സന്തോഷം ആയി ഒരു ഫോൺ ആയി ഇരുന്നു ഒന്നും ഇല്ലാതെ അസൂയ പെട്ടു അവരെ നോവിക്കാൻ നിൽക്കണ്ട ❤️❤️❤️

  • @adhiladhilkm2388
    @adhiladhilkm2388 Před 2 lety +1

    Oro video yilum ajuvetante anubavangal undakum orikal market I'll potato vangan poya karyam sanjiyil karingallundaya story

  • @zabanazeer
    @zabanazeer Před 2 lety +8

    അജു ചെറുത് അടിച്ചോ ഇന്നു വല്ലാത്ത പരവസം ❤️❤️

  • @ratheeshthenhipalam
    @ratheeshthenhipalam Před 2 lety +1

    എനിക്ക് നിങ്ങളെ വളരെ ഇഷ്ടാണ് ട്ടോ

  • @AVANISWORLD
    @AVANISWORLD Před 2 lety +5

    പൊറോട്ട മാവിന് വെള്ളം കുറഞ്ഞു പോയി കുറച്ചു കൂടി ലൂസ് ആക്കിയാൽ ഇത്രയ്ക്കു ബുദ്ധിമുട്ടു വരില്ല നല്ല സോഫ്ട് ആയി കിട്ടും പൊറോട്ട
    ഇന്ന് രണ്ടുപേരും കൂടി ഒരു പിണക്കം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ പേരും കൂടി സംസാരിക്കുമ്പോൾ അങ്ങനെ തോന്നി

  • @shafeeqhuzzain585
    @shafeeqhuzzain585 Před 2 lety +1

    Namaskaram 👍😍😍✌️✌️✌️🙏enthokeyo parayanamennund but ellam undaki kazinjilleee ini parAnjitt karayamillaalloo😍👍✌️

  • @majeshkariat2887
    @majeshkariat2887 Před 2 lety +1

    Great job sir God bless you

  • @roshnajagan2611
    @roshnajagan2611 Před 2 lety +1

    ചിരിച്ച് ചിരിച്ച് ടെൻഷൻ ഫ്രീയാവും അജു ചേട്ടന്റെ വർത്തമാനം കേട്ടാൽ ,ഞാൻ ചേട്ടന്റെ നാട്ടുകാരിയാണ് ഒല്ലൂർ .സരിത എന്റെ മാമന്റെ നാട്ടുകാരിയും കൂർക്കഞ്ചേരി. വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നു പേർക്കും ഒരു പാട് സ്നേഹത്തോടെ നന്മകൾ നേരുന്നു .രോഷ്ന .ജഗന്നിവാസൻ

  • @raginidevimr4337
    @raginidevimr4337 Před 2 lety +1

    പാചകം നന്നായിരിക്കുന്നു. 👍👌

  • @prabeethacoracaravittil1756

    Saritge Aju nu innu edhokkeyo pattiyittundu aake oru cofution.onnu vegam Dr. Kaanikkoo
    Porotta addipoli.
    Aju thinnunne kaanaan nalle rasaa.vellakkaru kazhikkunna pole undu.vaayilittaal pinne vaayathurakkathe kazhikkunnu👌👌👌😃😃

  • @vasanthakv1781
    @vasanthakv1781 Před 2 lety +1

    അജൂസ് ......സരിത.....ജഗ്ഗൂ .......നമസ്കാരം. ഈ പാചകം കാണുമ്പോൾ ഒരു ദിവസം ഞാൻ നിങ്ങളുടെ വീട്ടിലേക്ക് വരാൻ തോന്നുന്നുണ്ട്.ഞാൻ തൃശൂരിൽ വന്നിട്ടുണ്ട്. ഒരുമനയൂർ എന്ന സ്ഥലത്ത്. എൻടെ അമ്മയുടെ അനുജൻടെ രണ്ടാമത്തെ മകളെ വിവാഹം കഴിച്ചു കൊണ്ടു വന്നത് തൃശൂരിൽ ഒരുമനയൂർ എന്ന സ്ഥലത്താണ്.പിന്നെ ഗുരുവായൂർ അമ്പലത്തിൽ ഒരുപാട് തവണ വന്നിട്ടുണ്ട്.നമുക്ക് യോഗമുണ്ടെങ്കിൽ നേരിട്ട് കാണാമെന്ന് വിചാരിക്കുന്നു.

  • @victoriapaul6159
    @victoriapaul6159 Před 2 lety

    Dear Aju and Saritha
    I love your videos really homely feeling
    I need a help
    Could you please send the link of Golden jewellery collection of your friend I think released 2 months back

  • @vijaytp7320
    @vijaytp7320 Před 2 lety +4

    അജു വീഡിയോ ഒക്കെ സൂപ്പർ കുറെ ചിരിച്ചു എന്തായാലും രാത്രി പോകരുത് പറമ്പിൽ ചൂട് സമയം ആണ് പാമ്പിനെ സൂക്ഷിക്കുക pls

  • @georgeantony5601
    @georgeantony5601 Před 2 lety +1

    Sarithana Kanda chetanu vayadavum

  • @shamseenacp6642
    @shamseenacp6642 Před 2 lety +5

    പൊറോട്ട കുഴച്ചത് കുറച്ചു കൂടി ലൂസാവണമായിരുന്നു കട്ടി കൂടിയത് പോലെ തോന്നി 👌❤സംസാരത്തിൽ ഒരു spelling mistake pole thonny 🥰🥰😄😄

  • @manu-fc8xg
    @manu-fc8xg Před 2 lety +4

    ഇന്ന് വാക്കിൽ പിഴവുകൾ ഉണ്ടോ
    അജൂ ചേട്ടാ😁😁😁😁😇😇😇

  • @saleemmuhammad2526
    @saleemmuhammad2526 Před 2 lety +1

    പൊറോട്ട നമ്മുടെ മെയിൻ ഫുഡ്‌ ബീഫാണ് ജോടി. നമ്മൾ ഉണ്ടാക്കി കഴിക്കുമ്പോൾ ഒരു മനസുഖം. കുടുംബം സൂപ്പർ

  • @amieskuttikalavara1646
    @amieskuttikalavara1646 Před 2 lety +2

    നല്ല ടെൻഷൻ അടിച്ചിരിക്കുമ്പോൾ നിങ്ങളുടെ സംസാരം കേട്ടാൽ മതി.... മൈൻഡ് ഫ്രീ ആകും.. 😍😍

    • @ranjithmenon8625
      @ranjithmenon8625 Před 2 lety

      Tensed ആണെങ്കിൽ ഒന്നു ചിരിച്ചാൽ you become normal

  • @akashlm1045
    @akashlm1045 Před 2 lety +1

    സരിതയുടെ ചിരി കണ്ടു ഞാനും ഒത്തിരി ചിരിച്ചു

  • @nithalijo404
    @nithalijo404 Před 2 lety +1

    Kanunnavarku vare chiri marunnillatta, pne aduthu nilkunna saritha Karyam parayano. Njan valiya vishamathil erikuvayirunn Ethu kandappo enthu parayan ente vishamam okke Maritta. 😁😁😁😁😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Před 2 lety

      അത് കേൾക്കാനാണ് ഞങ്ങൾക്കും ഇഷ്ടം 🥰🥰😂😂

  • @ranjithmenon8625
    @ranjithmenon8625 Před 2 lety

    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. Enjoyed a lot.ajusee keep it up👍❤️🥰

  • @fencyjoy2156
    @fencyjoy2156 Před 2 lety

    Adipoli anato Ella videosum.randuperum soooper

  • @saraswathyam8678
    @saraswathyam8678 Před 2 lety +2

    അജുവിന്റെ മാവ് കുഴക്കുന്നത് കാണുമ്പോൾ ജയനെ ഓർത്ത്. അതേ പോലെയുണ്ട്. 👍

  • @mohanpullil7541
    @mohanpullil7541 Před 2 lety

    Super. But we have to apply the proper language like 'Rasam' instead of swath or taste. Rasam is a dish serving on all veg /non veg feast, Sarita ( daughter of Seetha)

  • @diljo77
    @diljo77 Před 2 lety +2

    ക്യാമറമാൻ.... ഞാൻ വിചാരിച്ചു 3ഡി ആണ് എന്ന്... എന്റെ പൊന്നാടവേ ചിരിച്ചു മറിഞ്ഞു 😄😄😄😄...
    എന്തായാലും ക്യാമറമാന്റെ ഹ്യൂമർ സെൻസ് അപാരം ❤❤❤

  • @gladyswonderland9281
    @gladyswonderland9281 Před 2 lety +1

    Nalla thamasa divasam ayirunnallo

  • @sobhanakumari.s7887
    @sobhanakumari.s7887 Před rokem

    I don't know , Ialso enjoyed this vlog very much, laughing at times on hearing Sarithas jokes, when Aju gave one to cameraman it felt as if giving to us, any way Aju deserves three cheers👍

  • @SBKVLOGZ
    @SBKVLOGZ Před 2 lety +2

    കോളിഫ്ളവറിൽ കുറച്ചു കളർ ചേർത്താൽ മതി ആവശ്യമുള്ള നിറം കിട്ടും.

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +2

    Chilly gobi super

  • @anishsundaram84
    @anishsundaram84 Před 2 lety +3

    ആ 3D comedy സൂപ്പർ ആയിരുന്നു

  • @shajin1280
    @shajin1280 Před 2 lety +1

    Gedee thalayil neram veluthunthudagiyalooo .appo eni mudikozhichalinte add partheeshikaammm 😀😀😀

  • @ratheeshchamakkalayil3945

    'ഇത് പൊറോട്ട ആകണ്ടേ...
    ചപ്പാത്തി ആയാ മതിയോ...'
    എണ്ണ കൂടീന്നെങ്ങാണ്ട് സരിതേച്ചി പറഞ്ഞതിന്റെ കലിപ്പിലാണെന്ന് തോന്നുന്നു അജുവേട്ടൻ അങ്ങനെ പറഞ്ഞത്... 😊😊
    അപ്പൊത്തന്നെ കെമിസ്ട്രി തെറ്റീന്ന് എനിക്ക് തോന്നിയെങ്കിലും പണിപാളാതെ രണ്ടാളും മാനേജ് ചെയ്തു...😊😊
    ചേട്ടനിന്ന് എന്തോ പറ്റിയിട്ടുണ്ടെന്ന്
    അവസാനം സരിതേച്ചി പറയുകയും ചെയ്തതോടെ കാര്യം നമ്മക്ക് പിടികിട്ടി...😄
    എന്തായാലും കമന്റിന്റെ മാർദ്ദവം
    ഇനി കൂടുതൽ കൂട്ടണില്ല 😄😄😄😄😄

  • @kripeshalain6367
    @kripeshalain6367 Před 2 lety +1

    നിങ്ങൾക്ക് എന്റെ നമസ്ക്കാരം
    അജു ചേട്ടാ nchan ഉണ്ട് നിങ്ങളെ കൂടെ പക്ഷെ coliflower കഴിക്കാൻ കൊടുത്തപ്പോൾ എനിക്കും തോന്നി കേട്ടോ ഇത് 3D ആണോ എന്ന് ഒരു പാട് സ്നേഹത്തോടെ ഒരു പാവം പ്രവാസി

  • @gangadharank4422
    @gangadharank4422 Před 2 lety

    Nice culinary exercise.
    Anyway, it was a great attempt!
    Do u think it's healthy?
    Maida or Refined flour is absolutely bad for health as u know.
    Your cooking interspersed with pearls of humour was really interesting to watch!
    I liked your complete video though u rushed up towards the end as you were hungry.
    Congratulations to the trio.

    • @shobhanashobhana8589
      @shobhanashobhana8589 Před 2 lety

      അജു പുതിഅയവീട്ടിൽ ഒരു അമ്മിയുട kuravude

  • @prathapanpalasseri576
    @prathapanpalasseri576 Před 2 lety +2

    പൊളിച്ചു ട്ടാ 🥰🥰🥰

  • @ashithaabarnathi7406
    @ashithaabarnathi7406 Před 2 lety +8

    ക്യാമറാമാൻ ആരാണ്? അല്ല ആ ഗോബി ടേസ്റ്റ് ചെയ്യാൻ കൊടുക്കുന്നത് കണ്ടപ്പോൾ, വിനീതിനെ കുറെ നാൾ വെള്ള എലി ( പരീക്ഷണ വസ്തു ) ആക്കിയതാണേ..

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +2

    Pwoliye Ajuetta ♥️♥️😜😍😍👍

  • @georgeantony5601
    @georgeantony5601 Před 2 lety +1

    Look like jayan

  • @adigasparagchandranbayushi235

    പാലപ്പൂ മണമുള്ള ആ രാത്രിയിൽ, നമ്മുടെ പൊടി ഡപ്പി ഇങ്ങിനെ, തൂവൽ കൊട്ടാരത്തിലെ രമയെ പോലെ, എണ്ണ തേച്ചു കുളിച്ചു, വെള്ളയും വെള്ളയും ഇട്ടു പതിവിൽ കൂടുതൽ അതീവ സുന്ദരി ആയി വന്നു ചിരിച്ചു നിൽക്കുമ്പോൾ, അജു ചേട്ടന് എങ്ങിനെ നിസ്സംഗനായി പൊറോട്ട അടിച്ചു നില്ക്കാൻ തോന്നുന്നു!!! മൈ സംശയം, ന്യായമായ ഒരു ചോദ്യം ആണ്...

    • @belajeremiah2703
      @belajeremiah2703 Před 2 lety +2

      ഞാൻ നിനക്ക് നാല് മന്ത്രങ്ങൾ പഠിപ്പിച്ചു തരാം...ജീവിതത്തിൽ ഇങ്ങിനെ നിരാശാൻ ആവുന്ന സമയങ്ങളിൽ ഉപകരിക്കും

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 Před 2 lety +1

      @@belajeremiah2703 ഓം കടുക്ക വെള്ളം ആയ നമഹ,
      ഓം കടുക്ക വെള്ളം ആയ നമഹ,
      ഓം കടുക്ക വെള്ളം ആയ നമഹ,
      ഓം കടുക്ക വെള്ളം ആയ നമഹ,

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 Před 2 lety

      @@belajeremiah2703 ലോട്ടറി അടിക്കുന്നില്ല!!!

    • @belajeremiah2703
      @belajeremiah2703 Před 2 lety

      @@adigasparagchandranbayushi235 നാളെ മുതൽ ലോട്ടറി എടുക്കുമ്പോൾ, നല്ല ബംഗിയുള്ള, രാശിയുള്ള, നമ്പറുകൾ എടുക്കു എലികുട്ടി

    • @talebroypranatha4042
      @talebroypranatha4042 Před 2 lety

      @@adigasparagchandranbayushi235 Jaggu urangiyittundayirunnilla..Athu kondanu Aju chettan porottayil chaambiyathu

  • @ganeshaamin6016
    @ganeshaamin6016 Před 2 lety +1

    Adipoli chilli gobi

  • @lulukidsworld5600
    @lulukidsworld5600 Před 2 lety +2

    വിനീദേട്ടാ 3d പൊളിച്ചു 😄

  • @Ajeeshvc
    @Ajeeshvc Před 2 lety +1

    നമസ്കാരം😃👍.... നൂൽ പൊറോട്ട ഉണ്ടാക്കാമായിരുന്നു...പൊറോട്ട കനം കുറച്ചുകൂടിയോ....

  • @sundaramkottaram7078
    @sundaramkottaram7078 Před 2 lety +1

    Nice

  • @rittoaf8212
    @rittoaf8212 Před 2 lety

    പൊറൊട്ടാ സൂപ്പറായിട്ടുണ്ട് അജുവേട്ടാ കൊളീഫ്ലവർ വൈകും നേരത്ത് പറയ്ക്കാൻ പാടില്ല👍

  • @neerakrishnam.r722
    @neerakrishnam.r722 Před 2 lety +2

    Sarithaku eppo ithiri jadaysnu

  • @abdulsalam.mcmannarkad3413

    മൊത്തത്തിൽ ഒന്ന് നോക്കിയേ എനിക് വല്ല കൊഴപ്പം ഉണ്ടോ എന്ന്... Aju

  • @ramshadkoroth3421
    @ramshadkoroth3421 Před 2 lety +1

    വല്ലാത്ത പൊറോട്ട അടിയായിപ്പോയി👍😊

  • @lathaika.e.gjayan9818
    @lathaika.e.gjayan9818 Před 2 lety

    Chettan aa porotta kazhikan nalle taste anu but porotta undakkan velliupamalla Najan undakki matti

  • @supertips2807
    @supertips2807 Před 2 lety +2

    12:48 ഞാൻ പേടിച്ചു പോയി ഊഞ്ഞാലാടുന്ന പ്രേതമാണോ എന്ന് കരുതി

  • @sreejithvelayudhan8165
    @sreejithvelayudhan8165 Před 2 lety +6

    അജു ചേട്ടാ... പുറത്ത് പോയ തക്കത്തിൽ ഒന്ന് മിനുങ്ങിയോ??? വിശപ്പ് ഉന്നതിയിൽ എത്തിയപ്പോൾ വറുക്കാൻ ഇടുന്ന കോളിഫ്ലവർ മുട്ടിയാലും കുഴപ്പം ഇല്ലല്ലേ???പിന്നെ സരിത ചേച്ചി ഒരു സംശയം അജു ചേട്ടൻ കഴിക്കാൻ എടുക്കുന്ന സമയത്ത് ചേച്ചി കുരങ്ങനെ കൊണ്ട് തോറ്റു എന്ന് പറയുന്നുണ്ട് അതാരെ ഉദ്ദേശിച്ചാ ചേച്ചി??? എന്തൊക്കെ ആയാലും ഞങ്ങൾ എല്ലാവരും ആ ഒരു റിലീസിന് കാത്തിരിക്കുന്നു... താമരശ്ശേരി ഫിലിംസിന്റെ ബാനറിൽ അജിത്കുമാർ താമരശ്ശേരി കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന "മൈ ഡിയർ അജു" 3D ക്കായി കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹

    • @ajuslearningclass9069
      @ajuslearningclass9069 Před 2 lety +1

      കുരങ്ങനെ കൊണ്ട് തോറ്റു ന്ന് ചേട്ടനെ തന്നെയാ ഉദ്ദേശിച്ചത്... 😄😄 പൊറോട്ട മറിച്ചിടാൻ ഉപയോഗിക്കുന്ന മര ക്കയിൽ എടുത്തു കറി വിളമ്പി. അപ്പോഴേക്കും അടുപ്പത്തു ഇരുന്ന പൊറോട്ട കരിഞ്ഞു.... 🤦‍♀️🤦‍♀️🤦‍♀️ അതാ അങ്ങനെ പറഞ്ഞത്...
      അവസാനം ആയപ്പോഴേക്കും ചേട്ടന് എന്ത് പറ്റിയോ ആവോ... 😂😂😂😂😂😂

  • @sudhizzcorner6322
    @sudhizzcorner6322 Před 2 lety +1

    Porotta adikyaanulla aa tile nte piece endhu cheydhu???
    Ajuchetta gulfgate pogaarayallo???

    • @ajuslearningclass9069
      @ajuslearningclass9069 Před 2 lety

      അത് ഇവിടെ ഉണ്ട്.. ആകെ ചെളി പിടിച്ചു കിടക്കാണ്

  • @ireneshaji4340
    @ireneshaji4340 Před 2 lety +1

    Superb video whole video I ws laughing

  • @tharesanambakatt2036
    @tharesanambakatt2036 Před 2 lety

    Aju complete velle mathraall the best

  • @vijaytp7320
    @vijaytp7320 Před 2 lety +1

    സരിതെ ഇന്ന് ചിരിച്ചു ഒരുവഴിയായി പിന്നെയും പിന്നെയും നോക്കി ചിരിച്ചു 😄😄😄😄

  • @lailalaila6830
    @lailalaila6830 Před 2 lety +1

    Good 👍

  • @maheshpurushan5269
    @maheshpurushan5269 Před 2 lety

    അജുവേട്ടാ ക്യാമറാമാൻ ആരാ ? വീനിത് എവിടെ ?

  • @ArtDrawingAD
    @ArtDrawingAD Před 2 lety +7

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു 😂😂ഫുൾ കൗണ്ടർ ആണല്ലോ
    കൊറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ പേപ്പർ ഇടുന്ന ആള് വന്നു
    ചോദിക്കുമായിരുന്നു
    ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് പൊറോട്ട ആണല്ലോ എന്ന് 😂😂🤣

  • @suneerthangal4467
    @suneerthangal4467 Před 2 lety

    Nightiel vegetable parikkaarud

  • @sherlysebastian7563
    @sherlysebastian7563 Před 11 měsíci

    Egane kothippikkale

  • @mullashabeer4575
    @mullashabeer4575 Před 2 lety

    കോൺഫ്ലവർ വാങ്ങിച്ചു വരുമ്പോൾ പൊതി പൊട്ടിയ നേരം..
    ഞാൻ വെറുതെ ഒന്ന് ഓർത്തുപോയി
    തീറ്ററുകളിൽ പൊട്ടി ചിരിപ്പിച്ച
    ഫ്രൻസ് എന്ന സിനിമയിലെ
    ജനാർദ്ധന്റെ കുമ്മായപ്പൊടിയിൽ ഉരുണ്ട സീനാണ് മനസ്സിൽ ഓടിയെത്തിയത്..
    ട്രെയിനിൽ നിന്നു പൊറോട്ട അടിക്കുന്ന പോലെയുണ്ട്
    ബാക്ക് ഗ്രൗണ്ടിൽ
    കടെ.. കടെ.. കടെ....
    എന്ന ശബ്ദവും....

  • @sunithaashokan7231
    @sunithaashokan7231 Před 2 lety

    Ningale moonu pereyum kanan thonnunnundu ❤️

  • @jamesjohn3647
    @jamesjohn3647 Před 2 lety +1

    👍

  • @jineshjohnejinu8978
    @jineshjohnejinu8978 Před 2 lety

    Hai ajuvetta

  • @jarvesejoschandanaparamban2274

    ചേട്ടാ. സൺഫ്ലവർ ഓയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ? 🤔

    • @bijijoseph7239
      @bijijoseph7239 Před 2 lety +2

      Velichenna use cheithal taste vere aayipokum .. chinese dish onninum coconut oil upayogikkilla ..

    • @j4-family751
      @j4-family751 Před 2 lety +2

      Oru കുഴപ്പവുമില്ല.നല്ല ടേസ്റ്റ് ആയിരിക്കും.ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.

    • @bijijoseph7239
      @bijijoseph7239 Před 2 lety +1

      @@j4-family751 ok

    • @nayanaparthasarathy4016
      @nayanaparthasarathy4016 Před 2 lety

      Ramar petrolum upayogikkam

  • @user-ec9xb1ns7x
    @user-ec9xb1ns7x Před 2 lety

    Satyam para Aju ghadeee...aa adicha sadanam yethaa...enikku onnu Vaya kuzhakkaana😂

  • @mustafaabudhabi3112
    @mustafaabudhabi3112 Před 2 lety +1

    വിനീത് എവിടെ,,,?

  • @anuragottapalam2014
    @anuragottapalam2014 Před 2 lety +3

    ഈ ചേച്ചി ആവശ്യം ഇല്ലാതെ ചിരിക്കുന്നു,

  • @sindhusuresh1259
    @sindhusuresh1259 Před 2 lety +1

    Aju chettaaaa sarithe jagguuu♥️♥️♥️♥️

  • @rafeeqdxb7098
    @rafeeqdxb7098 Před 2 lety +2

    ജഗു പറഞ്ഞതാണ് പരമ സത്യം ഒരു കഷ്ണം പൊറൊട്ട കഴിക്കുമ്പോഴെക്കും രണ്ട് ഭാഗം കടഞ്ഞ് എന്ന് പറഞ്ഞു അപ്പോൾ പൊട്ടൊ മാർദ്ദവം കുറവാണ് ഇതാണ് സത്യം ... എന്നാലും സൂപ്പർ

  • @resmis8263
    @resmis8263 Před 2 lety

    Kollam adipoli. Love you❤😘 t

  • @kamarudheenkamarudheen7601

    സൂപ്പർ കുക്കിംഗ്
    ക്യാമറ മാനേ കാണാറില്ല ഇപ്പോൾ