Vlog No 22 / പറമ്പത്ത്‌ വീടും സജീഷേട്ടന്റെ പഴയ ഓർമ്മകളും

Sdílet
Vložit
  • čas přidán 27. 08. 2024
  • #love #familyvlog #makkals #happymoments #happysunday #prathibasajeesh

Komentáře • 135

  • @manjoo1855
    @manjoo1855 Před rokem +54

    സജീഷിന്റെ മുഖത്ത് ഇന്നും ദുഃഖമാണ്.. സാരമില്ല സജീഷേ... ഇനിയുള്ള ജീവിതത്തിൽ അടിച്ചു പൊളിച്ചു ജീവിക്കുക.. അതിനല്ലേ പ്രതിബ കുട്ടിയും മക്കളും ഉള്ളത്.. നന്മകൾ ഉണ്ടാകട്ടെ... നന്മകൾ മാത്രം 🌹🌹

    • @leelamathew4681
      @leelamathew4681 Před rokem +2

      Thank you for the kind words, a wound always leaves a scar. My prayers.

  • @ranjinic909
    @ranjinic909 Před 10 měsíci +4

    നിങ്ങളുടെ വീഡിയോ ഒക്കെ ഇഷട്ടം മാണ് രണ്ട് കുട്ടികളേയും കാണുമ്പോൾ മനസിൽ വല്ലാത്ത വിഷമം മാണ് പിള്ളേരെ കാണുമ്പോൾ ലിനി സിസ്റ്ററേയും ഓർമ്മ വരും പിള്ളേരെ നല്ലവണ്ണം നോക്കണം സ്നേഹിക്കണം🙏🙏🙏🙏🙏

  • @Klm531
    @Klm531 Před rokem +8

    സത്യം പ്രതിഭ. ഞാനും എന്റെ അനിയത്തി മാരും ഇപ്പോഴും സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ പഠിച്ച സ്കൂളിൽ മക്കളേം കൂട്ടി പോകും അതൊരു വല്ലാത്ത നൊസ്റ്റാൾജിയ മോമെന്റ് ആണ് 👌👌👌. പിന്നെ പ്രതിഭ മുടി അഴിച്ചിടുന്നതിലും നന്ന് കെട്ടിവക്കുമ്പോൾ ആണെന്ന് തോന്നി

  • @Ayisha3322
    @Ayisha3322 Před rokem +23

    Lini sister nte Veedum ammayeyum kanikuu

  • @geethak1245
    @geethak1245 Před rokem +9

    കഴിഞ്ഞ തൊക്കെ മറക്കാൻ ശ്രമി ക്കുക നല്ലതിന് വേണ്ടിയുള്ളതാണ് ഇനിയുള്ള കാലം. കൂട്ടിന് പ്രതിഭയും മൂന്നു കുട്ടികളും കൂടെയുണ്ടല്ലോ

  • @sarojinikv2084
    @sarojinikv2084 Před rokem +8

    ലിനി സിസ്റ്ററിന്റെ അമ്മ സുഖമായിരിക്കുന്നോ അമ്മ ഇപ്പോൾ എവിടെയാണ്.

  • @bhageerathybhadra9884
    @bhageerathybhadra9884 Před rokem +11

    നഷ്ടപ്പെട്ട വീട് തിരിച്ചു പിടിക്കാൻ ശ്രമിക്കണം നടക്കും എല്ലാ വ്ലോഗ്സും ഇഷ്ടമാണ് മുന്നോട്ടുപോകു 🌹🌹

  • @jaan6658
    @jaan6658 Před rokem +9

    ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നിങ്ങൾക്ക് നിങ്ങളെ നഷ്ട്ടപെട്ട വീട് സ്വന്തമാക്കാൻ സ്വദിക്കട്ടെ 😍😍😍 iam wating for your nest vlog😍😍😍

  • @uthamank1455
    @uthamank1455 Před rokem +4

    Prathibha nalla oru wifum motherum anu santhosham

  • @aneens450
    @aneens450 Před rokem +14

    Lini sisternte veetukarumayi contact ille... Video ushar ayi... Lov u so much😍😍

  • @lalymichael6742
    @lalymichael6742 Před rokem +11

    നഷ്ടപെട്ട സ്വന്തം വീട് കണ്ടപ്പോൾ സങ്കടം തോന്നി😢

  • @jas1482
    @jas1482 Před rokem +1

    Ee video kandappol orupad santhoshavum sankdavum vannu... Nammal janichu valarnna veedum padicha schoolum okke ennum orupad nalla ormakal anu.

  • @user-ik8vo3rf5p
    @user-ik8vo3rf5p Před rokem +4

    Aaa...cheriya aa kurumbane undallo...kayyil kittiyal kavilath kadikkum njan....kurumban kutty...❤❤

  • @rayanzahrarayyufathi8119

    Lini sister happay avette ethellam kanduu

  • @saleemismail6687
    @saleemismail6687 Před rokem +2

    Sajeesh pradhiba. Family Uyaraghalil ethate

  • @vasantha.kurungottu9555

    സജീഷെനിന്റെ മുഖത്ത് ദുഃഖമുണ്ടെ 51- പക്ഷെ നിന്നോടൊന്ന് തുറന്ന് പറയട്ടെ. നഷ്ട ആൾ നഷ്ടം തന്നെ, പക്ഷെ നിന്നെ നഷ്ടങ്ങളെ നേട്ടത്തിലേയ്ക്ക് കൈ പിടിച്ച് കൊണ്ടുവരാൻ പ്രതിഭ എടുക്കുന്ന effort ധാരാളം 3 കുഞ്ഞുങ്ങളെയും നിന്നെയും ജീവന് തുല്യംസ് നേഹിച്ച് നിന്റെ ഇണയായ് നിഴലായവർക്കൂടെയുണ്ട്. keepit up. നമ്മുടെ ദേവൂട്ടി എവിടെ പോയ്.

  • @ramlaramla4975
    @ramlaramla4975 Před rokem +17

    വീട്ന് എന്താ പ്രസ്നം . എന്ത് പറ്റി ഒന്ന് പറയു

  • @thankusirthomas46
    @thankusirthomas46 Před rokem +1

    Ee ammayude. Appantem. kaykalil kunjungal moonnu perum happy njangal kum santhosham😊

  • @indiragangadaran8468
    @indiragangadaran8468 Před 2 měsíci

    സജീഷേ കഴിഞ്ഞതൊക്കെ മറന്ന് പുതിയ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകുക കുട്ടികളെ മൂന്ന് പേരേയും നന്നായി പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ദെെവം ഒരുവഴികാട്ടിത്തരും

  • @rosilyvarghese6537
    @rosilyvarghese6537 Před rokem +7

    Hi sajeesh, നിങ്ങളുടെ വീട്, school കണ്ടപ്പോൾ എനിക്കും എന്തോ ഓർമ്മകൾ വന്നു. എന്റെ വീട് മലപ്പുറം, പെരിന്തൽമണ്ണ. എനിക്ക് കോഴിക്കോട് ഒത്തിരി ഇഷ്ടം, അടുപ്പം ഒക്കെ ആണ്. ഞാൻ beach ഹോസ്പിറ്റലിൽ anu work ചെയ്തത്. Nurse. ഇപ്പോൾ retire ആയി. Rithu kutta, kunju നല്ലോണം പഠിച്ചു വലിയ alavane. ❤

  • @CRL947
    @CRL947 Před rokem +2

    Sajeeshetante mugath eppoyum oru nirasha kanunnu🥲🥲

  • @Funfun44510
    @Funfun44510 Před rokem +2

    Daivam anugrahikatte e familiye...orupad uyarangalil ee channel valarattetto.. Moluttiye kandillallo... Love your family.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Před rokem +2

    നിങ്ങൾ ആദ്യമായി പരിചയപ്പെട്ട കഥ കേൾക്കാൻ ആഗ്രഹം

  • @shahidafiros5391
    @shahidafiros5391 Před 2 měsíci

    Sajeesh liniyude ammayude aduthu pokanam athokke oru poruthamaanu

  • @sreejithp3559
    @sreejithp3559 Před rokem +1

    Njan TTC diet il anu padichath. Ee vedioil place kandappol orupad santhosham. 11 varshathinu sesham njan eppolanu ee place kanunnath orupad ormakal ulla place . Njan trivandram anu eppol . Thank you ❤ee vedio kandappol orupad ormakal manasilekku vannu thank you so much😍

  • @gouribabu552
    @gouribabu552 Před rokem +7

    മോള് എവിടെ 🥰❤️❤️❤️

  • @geetharajeevgeetha9418
    @geetharajeevgeetha9418 Před rokem +1

    Veedu kodutho aarkkengilum atupoloru veedu kittan daivam anugrahikkatte God bless you with family❤❤❤

  • @indiragangadaran8468
    @indiragangadaran8468 Před 2 měsíci

    കഴിഞ്ഞ കാലത്തെ ഓർത്ത് സങ്കടപ്പെടരുത് വരാൻപോകുന്ന നല്ല നാളെ ഓർത്ത് സന്തോഷിക്കൂ ഞാൻ പറയുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് എനിക്ക് ംഅറിയില്ല നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയുള്ളൂ ഒരു പാട് ഇഷ്ടമായി രണ്ടു പേരേയും

  • @ammus2369
    @ammus2369 Před rokem +2

    നമ്മൾ പഠിച്ച സ്കൂൾ എപ്പോഴും നമുക്കൊരു വികാരമാണ് 🥰

  • @Liyafaz
    @Liyafaz Před rokem +3

    Lini sister namukkarkum orikkalum marakkan kazhiyilla... Ningalude videos kananum ishtamaa... Video sound kuravanu oru mic vangi videos kuduthal edan sramikkuu... ❤... Ningalude lifeum colour aavum...

  • @jayavallip5888
    @jayavallip5888 Před 3 měsíci

    Ithu കാണുമ്പോൾ സങ്കടമായി പ്രതിഭ ❤️❤️❤️❤️❤️👍

  • @divyanair5560
    @divyanair5560 Před rokem +1

    Nic video beautiful Pratibha God anugraham epozhum undakete 🥰♥️♥️🙏

  • @bincymukesh9105
    @bincymukesh9105 Před rokem +1

    Vedhanakal ellam marakkan pakathil jeevitham santhosham kond nirayatte....❤❤❤❤❤

  • @ajithatt7102
    @ajithatt7102 Před 7 měsíci

    പ്രതിഭ നല്ല അമ്മ യാണ് മക്കൾക്കു

  • @lathanair3807
    @lathanair3807 Před 8 měsíci

    എല്ലാം നന്നായിട്ടുണ്ട് വിശ്ഹമിക്കാതിരിക്കു എല്ലാം നന്നായി വരും

  • @ushaprasad1726
    @ushaprasad1726 Před 8 měsíci

    ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽ കട്ടെ!!

  • @binibalakrishnan6671
    @binibalakrishnan6671 Před rokem +6

    Super vlog❤❤❤

  • @dzxmental2066
    @dzxmental2066 Před rokem +1

    22 വർഷങ്ങൾക് ശേഷം സ്കൂൾ കണ്ടതിൽ ഒരുപാട് സന്തോഷം ഒപ്പം ഒരു 😢😢😢😢

  • @ichooosworld5332
    @ichooosworld5332 Před rokem +6

    Veed ethina vittath. Achan amma evide ettante.

    • @vvijithavg
      @vvijithavg Před rokem

      Amma marichu.achan ivarude koode aayirinnu.ippo ettamte koode aanu ennu innale video yil paranjirunnu

  • @jyothisivadas9375
    @jyothisivadas9375 Před 8 měsíci

    എല്ലാവരെയും കാണുമ്പോൾ പെരുത്ത് സന്തോഷം🙏🙏

  • @Minato29399
    @Minato29399 Před rokem +1

    Ellam thirike edukkanam chetta❤all the best 💕

  • @kavithasreejith5031
    @kavithasreejith5031 Před rokem +1

    Achaneum Ammayeum makkaleum kandappol valare sandthosam❤❤❤❤❤

  • @sreejithp3559
    @sreejithp3559 Před rokem +1

    Njan ee schoolil traning teacher ayi class eduthittund😍ee school kandappol ente manasilekum annathe ormakal vannu 😍

  • @vidhya470
    @vidhya470 Před rokem +7

    Sajitha chiri adipoliannuto, cute family 🥰😍

    • @AKHILESH_XX
      @AKHILESH_XX Před rokem +2

      സജിത അല്ല പ്രതിഭ

  • @adayinsreeslife7654
    @adayinsreeslife7654 Před rokem +2

    Prathiba makkale super

  • @sreejaramesan2258
    @sreejaramesan2258 Před 2 měsíci

    കുറച്ചു കൂടുന്നു എന്നു തോന്നുന്നു ചില കാര്യങ്ങൾ കാണുപ്പോൾ

  • @akhithasreejith177
    @akhithasreejith177 Před rokem +6

    ആ വീട് ഇനിയും സ്വന്തമാക്കാൻ കഴിയട്ടെ 🙏

  • @shaha...8230
    @shaha...8230 Před rokem +2

    എല്ലാം അടിപൊളി❤❤❤

  • @ambiliraji3855
    @ambiliraji3855 Před rokem +1

    ഒരു പാട് ഇഷ്ടം

  • @SouminiGopi-hd2um
    @SouminiGopi-hd2um Před rokem +3

    Cute family ❤ ❤❤

  • @sujasara6900
    @sujasara6900 Před rokem +1

    Felt very sad 😢 don't worry God will give you everything

  • @Divya-vz9ut
    @Divya-vz9ut Před rokem +1

    Chakkarakutts 😘🥰, മോൾ എവിടെ

  • @raseena8012
    @raseena8012 Před rokem +5

    സൗണ്ട് കുറവാണ്

  • @nishajoseph5035
    @nishajoseph5035 Před rokem +1

    God bless you

  • @fathimashoukathali5418
    @fathimashoukathali5418 Před rokem +2

    നിങ്ങളുടെ എല്ലാ വിഷമങ്ങളും തീരും മക്കൾ വലുതാവട്ടെ അവർ എല്ലാം നേടി തരും സൗണ്ട് തീരെ കുറവാണു അത് ഒന്ന് ശ്രദ്ധിക്കുക

  • @anishaamal3340
    @anishaamal3340 Před rokem +5

    ആത്മാർത്ഥമായി ആ കുട്ടികളെ നീ സ്നേഹിക്കുന്നുണ്ടോ. എത്രനാൾ abinayikkum

    • @amazing3566
      @amazing3566 Před 11 měsíci

      അവർ എങ്ങനെ എങ്കിലും jeevichotte.... തനിക്ക് ഒന്നും വേറേ paniyille

    • @ramanik2185
      @ramanik2185 Před 10 měsíci

      അയ്യേ ഇതെന്ത് സ്വഭാവാടോ

  • @sindhushyam9753
    @sindhushyam9753 Před rokem

    Nashtapetta veed thirich pixikkan shramikkanam theerchayayum athinu kazhiyatte enn prarthikkunnu

  • @babithababitha6866
    @babithababitha6866 Před rokem +5

    സങ്കടം വേണ്ട എല്ലാം തിരിച്ചു പിടിക്കും എന്ന പ്രേതിക്ഷയോടോ മുന്നോട്ടു പോകുക 🙏🏻

  • @heyaheza5151
    @heyaheza5151 Před rokem +1

    Love you chechii

  • @urumi321
    @urumi321 Před rokem

    Veed n enth patti enn koode parayukanel kanunavrk oru idea undavumayirun

  • @sindhumohan2495
    @sindhumohan2495 Před rokem +2

    Mole evide? Missed her!

  • @elsaelizabeth
    @elsaelizabeth Před rokem +1

    Prathibha chechy❤️❤️

  • @jencyjenu4487
    @jencyjenu4487 Před rokem

    Super video. Ithu kandapo enik karachila vannee

  • @rajitharanjith4847
    @rajitharanjith4847 Před rokem

    Vedio kku sound kuravanu. Ningalude videokku vendi eppazhum waitt cheyyum

  • @user-vx4zd4rd1g
    @user-vx4zd4rd1g Před 8 měsíci

    അച്ഛൻ എവിടെ

  • @sunithomas3223
    @sunithomas3223 Před rokem +2

    ❤❤❤❤❤

  • @vidhya470
    @vidhya470 Před rokem +1

    Pazhaya ormakal innu vere thanne Alle,oru duggakaraMaya anthereeksham,song athinu yojichaththanne😭👍

  • @ashavijayan1830
    @ashavijayan1830 Před rokem +1

    അടിപൊളി😊

  • @ajithatt7102
    @ajithatt7102 Před 7 měsíci

    അടിപൊളി 🥰🥰🥰🥰🥰❤️

  • @sosammakurien8422
    @sosammakurien8422 Před rokem +1

    Prethibakku ottum soundilla

  • @anaghakp6221
    @anaghakp6221 Před rokem +1

    Last video 😍

  • @rejenigireesh1331
    @rejenigireesh1331 Před rokem +2

    സൂപ്പർ വീഡിയോ 👌👌👌❤️❤️❤️പിന്നെ വീട് വിറ്റതാണോ... അതോ വേറെ വല്ല പ്രോബ്ലം ആണോ.... പാവം സജിഷിന്റെ മുഖത്തു നല്ല വിഷമം ഉണ്ട്... എല്ലാം ശെരിയാവും 🙏🙏🙏

  • @ramyaramyapp4511
    @ramyaramyapp4511 Před rokem +1

    Super video ❤️❤️❤️❤️

  • @seenathbasheerbasheer7797

    ❤❤❤❤❤❤

  • @saranyasaranya219
    @saranyasaranya219 Před rokem +2

    Veedinenth പറ്റി

  • @anjuvipin1080
    @anjuvipin1080 Před rokem +2

    ❤❤❤❤

  • @shashafeek699
    @shashafeek699 Před rokem +1

    ❤❤❤

  • @sabithamurali6602
    @sabithamurali6602 Před rokem +2

    Super vlog ❤❤❤❤

  • @ammumoljose5806
    @ammumoljose5806 Před rokem +1

  • @aneeshkannadiyil8027
    @aneeshkannadiyil8027 Před rokem +1

    ❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Před rokem +2

    ❤❤❤❤❤❤❤❤❤

  • @lusammabose5687
    @lusammabose5687 Před rokem +1

    🙏🙏🙏

  • @sindhujagdish418
    @sindhujagdish418 Před rokem +1

    Stay blessed dears...keep going

  • @salilkumark2223
    @salilkumark2223 Před rokem +1

    🙏🙏🙏🥰

  • @beevikabeer4007
    @beevikabeer4007 Před rokem +2

    Sound kuravu

  • @learnershutmalayalam
    @learnershutmalayalam Před rokem +2

    God bless uu❤️

  • @malinimalini6339
    @malinimalini6339 Před rokem

    Last seen👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @anithaanil7576
    @anithaanil7576 Před rokem +1

    Super👍👍🥰

  • @maloosmenoos
    @maloosmenoos Před rokem +1

    super❤❤❤

  • @ammus2369
    @ammus2369 Před rokem

    മോൾ എവിടെ പോയി ഇന്ന് മോളെ കണ്ടില്ലല്ലോ

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před rokem +1

    👌👌👌👌👌👌

  • @faseelashamsu2344
    @faseelashamsu2344 Před rokem

    സൂപ്പർ

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr Před rokem +1

    Super ❤👍👌

  • @sujasureshnath1783
    @sujasureshnath1783 Před rokem +1

    ❤👍

  • @mysweets9468
    @mysweets9468 Před rokem

    മോൾ എവിടെ 😊

  • @saliqatar5516
    @saliqatar5516 Před rokem +1

    👍👍👍👍👍

  • @sumamsumam320
    @sumamsumam320 Před rokem +1

    Nice vlog... Keep going dears... 👍

  • @mewithsimple7722
    @mewithsimple7722 Před rokem +1

    Sound kuravan

  • @user-vx4zd4rd1g
    @user-vx4zd4rd1g Před 8 měsíci

    നിങ്ങൾ നാട് എവിടെ

  • @veenashajin4349
    @veenashajin4349 Před rokem

    ente വല്യച്ഛൻ ഉണ്ട് വടകര പുത്തൂർ. vazhayil എന്നാണ് വീട്ടുപേര് അറിയുമോ