നിപ്പക്കെതിരെ പൊരുതിയ സിസ്റ്റർ ലിനിയുടെ കുഞ്ഞുങ്ങൾക്ക് പുതിയ അമ്മയെയും ചേച്ചിയെയും കിട്ടി

Sdílet
Vložit
  • čas přidán 27. 08. 2024
  • നിപ്പക്കെതിരെ പൊരുതിയ സിസ്റ്റർ ലിനിയുടെ കുഞ്ഞുങ്ങൾക്ക് പുതിയ അമ്മയെയും ചേച്ചിയെയും കിട്ടി
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #linisister #nippavirus #Kozhikode
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 83

  • @Behindwoodsink
    @Behindwoodsink  Před 2 lety +10

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @fathimasuhara2107
    @fathimasuhara2107 Před 2 lety +66

    4 വർഷമായി ഞങ്ങൾ അമ്മ ഇല്ലാതെ ജീവിക്കുന്നു എന്നായിരിക്കും ആ മോൻ പറയാൻ ഉദ്ധേശിച്ചത് .... but വാക്കുകൾ ഇടറിപ്പോയി ... പാവം

  • @shafnanavas7728
    @shafnanavas7728 Před 2 lety +26

    Happy aayittulla life undakattee... prayers for your family.... ❣️

  • @sreenakarakkandy7200
    @sreenakarakkandy7200 Před 2 lety +36

    പൊന്നോമനകൾ നന്നായി വളരട്ടെ🙏🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 2 lety +13

    Daivame anugrahikkatte ❤️❤️❤️❤️❤️

  • @heenuheenu2289
    @heenuheenu2289 Před 2 lety +18

    ആ മക്കളെ കാണുംബൊ kann നനയാതെ ഇരിക്കാന് കഴിയുന്നില്ല

  • @anjanaanju848
    @anjanaanju848 Před 2 lety +21

    Achoda. Kunjumonte expressions kanan enthurasa. Kusruthikudukka😘😘😘😘😘😘😘😘😘😘😘

    • @bebobanu
      @bebobanu Před 8 měsíci

      Fuck finger kanikunatano resam??

  • @anisashareef2116
    @anisashareef2116 Před 2 lety +24

    Valiya mon nalla pakwadhayulla kutty🥰🥰🥰🥰🥰

  • @saneeshabinu5505
    @saneeshabinu5505 Před rokem +13

    കുഞ്ഞിചെറുക്കന്റെ വികൃതി കണ്ടോ 🥰

  • @ashika1645
    @ashika1645 Před rokem +2

    Orumagale valarthiya ammakii rantu makkale nokkanpattum. Pinakkavum paribhavam ellaaveetilum untu. Don't worry be happy. Live long life strong. Dear. Sssssss

  • @seethudots7495
    @seethudots7495 Před 2 lety +9

    Interviewer extra decent aan

  • @shynarajeev1980
    @shynarajeev1980 Před měsícem

    Anikk മരിക്കുന്നതിന് മുന്നേ നിങ്ങളെ നേരിട്ടൊന്നു കാണണം..എന്തിനാണെന്നോ aa മക്കളെ ഒന്ന് കെട്ടിപ്പിടിക്കാൻ ഒരു വല്ലാത്ത ആഗ്രഹം ..njjanum ഒരമ്മയാണ്..❤❤❤❤

  • @karthikasankar4893
    @karthikasankar4893 Před 2 lety +69

    കോൺഫിഡൻസ് എന്നും ഉണ്ടായാൽ മതി.... നാളെ ഒരു ദിവസം ആ കുട്ടികൾ അനാഥരാവരുത്

    • @shameerasalam7689
      @shameerasalam7689 Před 2 lety +4

      അമ്മയായി വരുന്നസ്ത്രീ മാത്രം വിചാരിച്ചാൽ പോരാ ആ വീട്ടിലുള്ളവരും അതെ പോലെ കാണണം

    • @karthikasankar4893
      @karthikasankar4893 Před 2 lety +3

      @@shameerasalam7689 ഞാൻ കുട്ടികളോട് ഉള്ള കാര്യം ആണ് പറഞ്ഞത്.....വീട്ടിലുള്ളവരുടെകാര്യം പറഞ്ഞില്ല

    • @anuanu6091
      @anuanu6091 Před 2 lety

      @@shameerasalam7689 അത് ന്തിനാ, അമ്മയായി വരുന്നവർ, മറ്റുള്ളവരെ നോക്കേണ്ട കാര്യം ഉണ്ടോ,അല്ലെങ്കിൽ തന്നെ മറ്റുള്ളവരെ നോക്കി മക്കളെ വളർത്താൻ പറ്റുമോ, ഒരിക്കലും ഇല്ല, vtl ഉള്ളവർ നന്നായില്ലെങ്കിൽ കുട്ടികളെ നോക്കാൻ നന്നായി നോക്കാൻ കഴിയില്ല എന്നതിൽ ഒരു അർത്ഥവും ഇല്ല 👎👎👎

    • @shameerasalam7689
      @shameerasalam7689 Před 2 lety

      @@anuanu6091 ഇതെല്ലാം ജീവിതത്തിൽ അനുഭവിക്കുന്നവർക്കേ മനസ്സിലാകൂ

    • @anuanu6091
      @anuanu6091 Před 2 lety

      @@shameerasalam7689 അറിയില്ല, ന്റെ ഒരു ചിന്തയിൽ പറഞ്ഞു എന്ന് മാത്രം,

  • @josh5370
    @josh5370 Před 2 lety +5

    Ellaa anugrahagalum undakanee

  • @thomascheriyan3793
    @thomascheriyan3793 Před 2 lety +3

    Liniyude admavinun nithyasandi nerunnu kochu kudumbam santhoshathil eni jeevikkette, all the best

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 2 měsíci

    എത്ര കണ്ടലും മതിയാകില്ല കാണുബോ സതോഷം ജീവിക്കുക മക്കളെ ❤️❤️❤️🙏🙏🙏🌹🌹🌹🌹

  • @shynarajeev1980
    @shynarajeev1980 Před měsícem

    Ningade വീഡിയോ കണ്ടാൽ എപ്പഴും എനിക്ക് karayaane നേരമുള്ളൂ...കണത്തിരിക്കാനും ആവുന്നില്ല.sis love you.. love you family... മക്കളേ..love you

  • @dlzk12
    @dlzk12 Před 2 lety +3

    Come to America you can do thousands of interview everyday for second marriage or third or fourth .
    Please leave this family alone.let them live and enjoy their life.Media need to stop asking uncomfortable questions to these kids

  • @tzts-rf3uh
    @tzts-rf3uh Před 2 lety +5

    sandosham deyivam anugrahikatte

  • @Balakrishna-oh6kz
    @Balakrishna-oh6kz Před 2 lety +9

    Pranayichu

  • @hajaravp9380
    @hajaravp9380 Před 2 lety +10

    Aa മോന്റെ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി

  • @rehnashamnad173
    @rehnashamnad173 Před rokem +3

    മക്കളെ നല്ലത് പോലെ നോക്കണം ചേച്ചി

  • @shylavm3646
    @shylavm3646 Před 2 lety +9

    Kunju makkale nannayi nokkuka orikkalum ee Amma karannam makkalude Kannu nannayaruthu

  • @meghananambiar6658
    @meghananambiar6658 Před 2 lety +2

    Ennum ithupole santhoshamayirikkatte.... God bless you

  • @mrknffadv9762
    @mrknffadv9762 Před rokem +2

    Chechi ullade konde makkal onn koodi happy avum enik angane thonnunu.. Mole nalla oru kootavum makkalk. Avaloru chechi mathralla chechiyamma ayi marum🥰🥰🥰

  • @miniramachandran3333
    @miniramachandran3333 Před rokem

    God bless 🙏

  • @shynarajeev1980
    @shynarajeev1980 Před měsícem

    അച്ഛനില്ലെങ്കിലും കുട്ടികൾക്ക് അമ്മയാണ് വേണ്ടത്..അമ്മ nokkumbole നോക്കാൻ achanavilla...ഗോഡ് bless you

  • @ashmilmonurock4618
    @ashmilmonurock4618 Před rokem +1

    അവര് സന്തോഷായി ജീവിച്ചോട്ടെ,, ഓരോ ചോദ്യവും അവർക്ക് വിഷമം ഉണ്ടാകും, എന്തിന് ഇങ്ങനെ ചോദിച്ചത് തന്നെ ചോദിക്കുന്നു, പാവം കുഞ്ഞുങ്ങൾ

  • @shameenakhaleel5553
    @shameenakhaleel5553 Před rokem +5

    അവരുടെ മുമ്പിൽ ലിനി ലിനി parayalle😭

  • @minidavis4776
    @minidavis4776 Před rokem +1

    God bless you dears. Best of luck to all

  • @sujasara6900
    @sujasara6900 Před rokem

    God bless you all

  • @deepavarma8233
    @deepavarma8233 Před 2 lety +3

    Super

  • @sheemu9074
    @sheemu9074 Před rokem +4

    നല്ല അവതരണം 🔥🔥🔥

  • @niyaskannur8058
    @niyaskannur8058 Před 2 lety +4

    God bless you

  • @CR-gm6lx
    @CR-gm6lx Před 2 lety +31

    12:29 cherukkan😂🙏

  • @sruthyunni516
    @sruthyunni516 Před 2 měsíci

    ചേച്ചി iloveuuuuuui

  • @girijadevics5988
    @girijadevics5988 Před 2 lety

    Lini yodulla snehakooduthal anu pothujanathinte samsayam. Don't woory go ahead nallathu cheythu kaniykkoo

  • @athamworld4318
    @athamworld4318 Před rokem +3

    kunjimonte vikruthi kandit chirichupoyi🥰🤭

  • @sreeshas1590
    @sreeshas1590 Před rokem +6

    Liniyude care off il joli kitti.. Kash kitti.. Vere ketti.. Santoshamayi

    • @thasnisalih6352
      @thasnisalih6352 Před rokem

      😢😢

    • @sunithareji4866
      @sunithareji4866 Před 3 měsíci +1

      Correct... Ayakku wife ayee.... Lini second marriage cheyyan parjittilla.... Pavan lini eppol you tube income ayee liniyude

  • @ayishaa742
    @ayishaa742 Před rokem +1

    മകളെ നല്ല പോലെ നോക്കണം

  • @shobhac163
    @shobhac163 Před 2 měsíci

    👍❤️❤️❤️❤️❤️

  • @lillyofthevalley5353
    @lillyofthevalley5353 Před 2 lety

    🥰

  • @user-cx8lq4mf5e
    @user-cx8lq4mf5e Před 2 měsíci

    🙏🙏🙏❤️❤️❤️🌹🌹🌹

  • @sakkenavk8131
    @sakkenavk8131 Před rokem +1

    ഇവർ ജീവിക്കട്ടെ എന്തിനാ ഇങ്ങനെ കഷ്ട്ടം

  • @rinusvlog7500
    @rinusvlog7500 Před rokem +3

    Liniyude makalalla anteyum liniyudeyum makkal annu parayado

  • @kannananie8144
    @kannananie8144 Před 2 lety +1

    👍👍

  • @sajithasajitha1038
    @sajithasajitha1038 Před rokem +1

    അയ്യോ പാവം മക്കളെ.എൻതിനാ.നിങ്ങൾ ഇങ്ങനെ ഒക്കെ ചോദിച്ചു വിഷമിപ്പിക്കുന്നത്

  • @zakariya648
    @zakariya648 Před 5 měsíci

    Njan karanju poyi

  • @inc838lusiveart
    @inc838lusiveart Před rokem

    Mon 4 year ayi paranju nirthiyappol vallathoru vedhana vannupoyi avande ammmayillathe yethratholam vishamichittundakum aa kuttikal

  • @Surya_Suresh1
    @Surya_Suresh1 Před 7 měsíci

    Ilaya kutti 😢 🚫 13:03 entoke mosham actions aanu kanikunath. a kochine engane paranju manasilakum!!.. 2d mother paranjal ath vere issue akum a pullikariku kuttam varum.. father thane manasilakkikanam..

  • @sunithareji4866
    @sunithareji4866 Před 3 měsíci

    Etrayum suscribers kittiyathu lini thanne annu

  • @mariyamol520
    @mariyamol520 Před rokem

    👌👌👌👌☺️☺️☺️💝💝💝🙏🙏🙏

  • @fathimacg6827
    @fathimacg6827 Před rokem

    Oru makkalkum umma nashtapedalle

  • @Arya-ez8it
    @Arya-ez8it Před 2 lety +2

    13.1🤣🤣

  • @chinz8452
    @chinz8452 Před rokem

    Kochu mon ntha kayyum vech kaanikunne😂

  • @marysoniyajacobi844
    @marysoniyajacobi844 Před 2 lety +3

    Ivare ingane upathravikkano.....

  • @nasisina2366
    @nasisina2366 Před 2 lety +11

    13:14 auntyude dressil mon kalu vechath karanam podi ayennu thonunnu...🙄

  • @shynarajeev1980
    @shynarajeev1980 Před měsícem

    Devu nalla mola avel നോക്കും മക്കളെ നന്നായി

  • @ramlanaseer5350
    @ramlanaseer5350 Před rokem

    moothamakan nallapkutha ullakuttiyan ...avan nalla visham und pavam kuttikal..nallaoru jeevitham undavatte...kudumpthin