ചില സമയം അങ്ങനെ ആണ്‌. ചേർത്ത്‌ പിടിക്കേണ്ടിടത്ത്‌ ചേർത്ത്‌ പിടിക്കണം💕🥰❤️

Sdílet
Vložit
  • čas přidán 27. 08. 2024
  • #familyvlog #makkals #love #happymoments #vadakara #ചില സമയം അങ്ങനെ ആണ്‌. ചേർത്ത്‌ പിടിക്കേണ്ടിടത്ത്‌ ചേർത്ത്‌ പിടിക്കണം

Komentáře • 173

  • @sushamass474
    @sushamass474 Před 8 měsíci +43

    പ്രിതിഭ , ഞാൻ ഒരു Rtd Headmistress ആണ്....പറയുന്നവർ പറഞ്ഞുകൊണ്ടേ ഇരിക്കും..... ഞാൻ റ്റീച്ചർ ആയിരുന്നപ്പോൾ എന്റെ് HM പറഞ്ഞത് ആണ് ഓർക്കുന്നത് മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്ന് അത് ഓർത്താൽ മതി....അവരുടെ വായ് അടപ്പിക്കാൻ പറ്റില്ലല്ലോ 😊😊❤❤❤

    • @mullaneppi5164
      @mullaneppi5164 Před 8 měsíci

      ആയിരിക്കാം ടീച്ചർ, എന്നാലും ആ ക്ശള്ളൂ പിടിച്ചെടുത്തു തിരിച്ചു ഒരെണ്ണം ങ്കിലും കൊടുത്തില്ലേ..... അത് ശെരിയാവില്ല 🙏🙏... ❤️ U dear prathibha

  • @bronzogaming165
    @bronzogaming165 Před 8 měsíci +56

    സജീഷേട്ടാ ഇടക്ക് മൂന്ന് മക്കളെയും പ്രതിഭ ചേച്ചിയെയും കൂട്ടി ലിനി സിസ്റ്ററുടെ വീട്ടിൽ പോകണം, അമ്മ പോയാലും മക്കൾക്ക് അമ്മയുടെ കുടുംബവുമായിട്ട് ബന്ധം വേണം

  • @snehajabalachandran1771
    @snehajabalachandran1771 Před 8 měsíci +19

    കുട്ടികളുടെ മുഖം കണ്ടാൽ അറിയാം പ്രതിഭ അവർക്ക് പ്രിയപ്പെട്ട അമ്മ ആണെന്ന്. അതുകൊണ്ട് സന്തോഷത്തോടെ മുന്നോട്ട് പോവുക. അച്ഛനും അമ്മയും മൂന്നു മക്കളും സന്തോഷത്തോടെ മുന്നോട്ടു പോവുക. 👍

  • @sreejatsreedharan2728
    @sreejatsreedharan2728 Před 8 měsíci +10

    മൂന്നു മക്കളും പൊന്നുപോലെ എല്ലാ അനുഗ്രഹത്തോടെയും ഒരുപാട് ഒരുപാട് വലിയ നിലയിൽ എത്തട്ടെ 🙏

  • @rajithasanthosh5456
    @rajithasanthosh5456 Před 8 měsíci +20

    വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണു മക്കളെ. അതെല്ലാം കടന്നു പോകും.നിങ്ങൾ കുട്ടികളുമായി സന്തോഷത്തോടെ മുന്നോട്ടു പോകൂ.ദൈവം കൂടെ ഉണ്ടാകും.
    💝💝💝💝💝

  • @preejaravi9028
    @preejaravi9028 Před 8 měsíci +24

    നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാ മറ്റുള്ളവരുടെ വാക്ക് കേട്ടു വിഷമിക്കുന്നത്. കുറ്റപ്പെടുത്താൻ കുറെ ആളുകൾ ഉണ്ടാകും. അതൊക്കെ കണ്ടില്ലെന്നു വയ്ക്കണം.ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ ഇങ്ങനെ ഒകെ ഉണ്ടാകും എന്ന് അറിഞ്ഞുടെ. അതുകൊണ്ട് അതൊന്നും മൈൻഡ് ചെയ്യാതെ സന്തോഷമാറിയിരിക്കുക

  • @anithakumary8873
    @anithakumary8873 Před 9 dny

    ഒന്നും പറയാനില്ല. സൂപ്പർ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️👍🙏

  • @hayasworld6094
    @hayasworld6094 Před 8 měsíci +14

    അമ്മേ അമ്മേ എന്ന കുഞ്ഞൂസിൻ്റെ വിളി ❤❤❤❤

  • @bindusaji1348
    @bindusaji1348 Před 8 měsíci +3

    രണ്ടു പേരും.മക്കളും.കാണുമ്പോൾ. ഒതരി.സന്തോഷം.നല്ലത്.വരട്ട

  • @ranjith.t9762
    @ranjith.t9762 Před 8 měsíci +11

    വീഡിയോ നന്നായിട്ടുണ്ട് 😊😊 എന്നും ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് പോവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 😊 നിങ്ങളെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️

  • @praveena409
    @praveena409 Před 8 měsíci +9

    പ്രതിഭ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤

  • @sanjuvlogssandra9474
    @sanjuvlogssandra9474 Před 8 měsíci +7

    ദേവു ന്റെ അസുഖം വേഗം മാറട്ടെ...... എല്ലാവരും സന്തോഷമായിരിക്കൂ.....

  • @_kadalasuthoni_
    @_kadalasuthoni_ Před 8 měsíci +2

    നിങ്ങൾ ഹാപ്പി ആയി ഇരിക്കൂ... നിങ്ങൾ സന്തോഷംമായി ഇരിക്കുന്നത് കാണാനാ ഞങ്ങൾക്കിഷ്ടം.. മക്കളെ മൂന്ന് പേരെയും ഒരു പോലെ ഇഷ്ടം.. ❤❤❤

  • @dhakshayanik6658
    @dhakshayanik6658 Před 8 měsíci +4

    ആരെങ്കിലും endenkilum പറയട്ടെ നിങ്ങൾ happy ആയി ജീവിക്കു love you ❤❤❤❤പ്രതിഭ സജീഷ്.

  • @safiyasafiyakm8661
    @safiyasafiyakm8661 Před 8 měsíci +7

    നിങ്ങൾ തെറ്റ് ചെയ്താൽ വിഷമിച്ചാൽ മതി❤❤ എല്ലാ ആൾക്കാരും ഒരുപോലെ അല്ല❤❤ വിഡിയോ അടിപൊളി സന്തോഷമായി മുന്നോട്ട് പോകുക❤❤

  • @asharajeev2780
    @asharajeev2780 Před 8 měsíci +2

    നിങ്ങളെ കാണുമ്പോൾ ഒരു പോസിറ്റീവ് vibe ആണ്. Be happpy always. God bless you🙏

  • @sujasara6900
    @sujasara6900 Před 8 měsíci +6

    Love you lots dear sister ❤ you are a role model for all mothers, , no dramas nothing, but the happiness of our children is very much revealed on their faces.God bless you dear with good health, long life and happiness ❤❤

  • @nikhilp8185
    @nikhilp8185 Před 8 měsíci +6

    സാരമില്ല ദുഃഖങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ? ജീവിതമെന്നാൽ സുഖവും. ദുഃഖവും ചേർന്നതാണ് എല്ലാർക്കും സുഖം തന്നെ കിട്ടിയാൽ ദൈവത്തെ ആരും ഓർക്കില്ല എല്ലാർക്കും ജീവിതത്തിൽ എന്തെങ്കിലും ഒരു ദു:ഖമില്ലാതിരിക്കില്ല. അതൊക്കെ തരണം ചെയ്ത് ജീവിക്യ ഉള്ള സമയം സന്തോഷിക്യ ❤❤❤❤❤❤❤❤

  • @rajihari5623
    @rajihari5623 Před 8 měsíci +1

    പറയുന്നവർ എന്തു വേണം എങ്കിലും പറയട്ടെ . നിങ്ങൾ 5 പേരും സന്തോഷം ആയി മുന്നോട്ടു ജീവിക്കുക. ഞങ്ങൾ ഉണ്ട് കൂടെ ദൈവം നിങ്ങളുടെ കൂടെ ഉണ്ട് മക്കളെ❤

  • @loonychacko2666
    @loonychacko2666 Před 8 měsíci +6

    പ്രതിഭയുടെ face ഇൽ വിഷമം മനസ്സിലാകുന്നുണ്ട്.... പക്ഷെ -ve cmnts max avoid ചെയ്യാൻ ശ്രെമിക്കണം.... നിങ്ങടെ life നെ അത് ബാധിക്കുന്ന പോലെ feel ചെയ്യുന്നു.... Happy ആയിരിക്കു. ❤️❤️❤️ഈ family യെ ഇഷ്ടപ്പെടുന്നവർ തന്നെയാണ് കൂടുതലും എന്നതിന് cmnts തന്നെ തെളിവാണ്.... Be happy..... Love u all❤️❤️

  • @ShivnaSanthosh
    @ShivnaSanthosh Před 8 měsíci +1

    Enike ningalude family valare priyapettadane enthennal idupole ulla oru familyile angamane njanum.. ente amma second marriage cheydadane ente ipozhulla achane.. achane vere randu makkal ammayude makal njanum total njangal 3 makkal 2 pennum 1 anum ipo njangaloke valudayi 3 perude kalyanam kazhinju nalla Happy ayi jeevikunnu.. achan amma 3 makkal ennu vare njangal angane thanneya jeeviche eni angotum angine thanne❤ adupole ningalum jeevikum parayunnavar enthum parayatte😊

  • @Sreelatha_ks
    @Sreelatha_ks Před 8 měsíci +2

    Prathifa. Vishamikkanda ..sugha dhukkagalane. Jeevitham. Ellam tharenam. Chayyan manasina me pareju padippikkuva. Makkalum sajeshu mai happy ayi munnottu pokuka❤❤❤

  • @rajisanthosh1434
    @rajisanthosh1434 Před 8 měsíci +2

    Achan amma makkal.ellarkum nallathu varatte. God bless you

  • @gouribabu552
    @gouribabu552 Před 8 měsíci +6

    ❤❤❤🥰 വിഷമിക്കേണ്ട നിങ്ങളുടെ സന്തോഷം കാണാനാണ് ഇഷ്ടം 🥰🥰🥰

  • @SS-pz1jf
    @SS-pz1jf Před 8 měsíci +1

    Always remember LINI sister in your life

  • @shalimg2983
    @shalimg2983 Před 8 měsíci +1

    Prarhibhaaaaa. Ennum aa makkalku nalla ammayayi jeevicholoooo. Njangalude ellavarudeyum prarthana ennumundakum.....Devoonu nalloru achaneyum kityallo . ❤❤❤❤❤❤❤❤❤❤❤

  • @elsybabu-tu8gm
    @elsybabu-tu8gm Před 2 měsíci

    Nandu be happy Nanduvinte nalla mudi ayirunallo muriçho

  • @urumi321
    @urumi321 Před 8 měsíci +2

    Ente manas parayunn siddhu nalla oru uyarcha il ethum patents abimanikaan pattunna mon aayi maarum...ethre matured aam kuttu ithre cheriya age il

  • @renu6442
    @renu6442 Před měsícem

    കുട്ടികളെ നിങ്ങളെ എന്റെ വീട്ടിലേയ്ക് ക്ഷണിക്കുന്നു❤❤❤❤❤

  • @prajeeshprajeesh235
    @prajeeshprajeesh235 Před 8 měsíci +2

    Ende ponnu chechi endhina sankadapedunnath njangalkishttamanu ee familly

  • @sujasara6900
    @sujasara6900 Před 8 měsíci +2

    Get well soon Devutty, troubles, trials are all a part of life , but you are overcoming all that.

  • @llakshmitv976
    @llakshmitv976 Před 8 měsíci +4

    God bless you dears..love ur family ❤❤❤❤❤

  • @ShivnaSanthosh
    @ShivnaSanthosh Před 8 měsíci

    Ningal epozhum happy ayi irikanam adane njangalke santhosham❤ ningalude vakkil ninnum manasilayi ningale aro vakukal kondu veendum kuthi novichu enne.. saramilla avarude manasu valare idungiyadavum..

  • @sheebaac8122
    @sheebaac8122 Před 8 měsíci +1

    Happy Christmas and Happy New year your family is enjoying everything life long best. wishing good family God bless you ok by ❤⭐🌟⭐🌟⭐❤❤❤❤😊

  • @indrajithmr1668
    @indrajithmr1668 Před 8 měsíci +1

    സിദ്ധുചെക്കാ, കുഞ്ഞൂ..., ദേവൂ... 🥰🥰🥰🥰🥰

  • @user-wt5rh3bf4e
    @user-wt5rh3bf4e Před 8 měsíci

    Ningalude snehavum santhoshavum njagalude familikkum oru prachodhanam akunnu God bless your family😊😊

  • @rasithaar4862
    @rasithaar4862 Před 8 měsíci +1

    അടിപൊളി... ദേവു മാത്രം മൂഡ് ഓഫ്‌ ആയി... ഒന്നോ രണ്ടോ നെഗറ്റീവ് കമന്റ്സ് അല്ലെ ഉള്ളു... ബാക്കി 100 മെസ്സേജ് നിങ്ങളെ സപ്പോർട്ട് ചെയുന്നവരല്ലേ... So go on ....

  • @anithasoman8088
    @anithasoman8088 Před 8 měsíci +2

    Manassu maduthal sareeram thalarum eppozhum oru aavesam nila nirthuka vijayathinte adistham ullile porataveeryam Anu prathibhayude star etha prarthikananu

  • @binduthulasidas9425
    @binduthulasidas9425 Před 8 měsíci

    Ningale ellareyum ishtamanu ❤❤ parayunnavar parayatte.ningal athonnum mind cheyyanda.ningalude happinesumayi munnottupoku.daivam anugrahikkatte.

  • @remakp8888
    @remakp8888 Před 8 měsíci +1

    Makkalkk Santhoshamanallo Athumathi Negative Parayunnavar Paranjukonde Irikkum Mind Aakkanda

  • @Ibrahim.A.M
    @Ibrahim.A.M Před 8 měsíci

    ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. എല്ലാ ആശംസകളും നേരുന്നു. എല്ലാ വിഡിയോസും ഞാൻ കാണും കഴിഞ്ഞതും 😊

  • @reethac8657
    @reethac8657 Před 8 měsíci +4

    ഞാൻ Phone എടുത്താൻ നിങ്ങളുടെ ഓരോ section വിടാതെ കാണുന്ന ഒരു വ്യക്തിയാ... നിങ്ങളുടെ സന്തോഷം അത് കാണാനാ ഇഷ്ടം

  • @maneeshachacko
    @maneeshachacko Před 7 měsíci

    Happy to see u all.we like to see Lini sister family please

  • @tessydaneesh7996
    @tessydaneesh7996 Před 8 měsíci +1

    Love you all.....❤❤❤❤

  • @space5478
    @space5478 Před 2 měsíci

    Ningalk ini kuttikall venda ivare snehiichu jeevikuu nallathu varum

  • @jas1482
    @jas1482 Před 8 měsíci +2

    Negative comments onnum mind cheyyenda. Happy ayit ningal munnot povu.. Orupadishtamanu chechiyeyum familyum.

  • @shadeedp6131
    @shadeedp6131 Před 8 měsíci +1

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ചേച്ചി നിങ്ങൾ വിഷമിക്കണ്ട

  • @Shahi575
    @Shahi575 Před 8 měsíci +1

    Mattullor endhu parayunnu ennu nokanda.....adichu polichu jeevik..🤩🤩sandhosham..nammale thedi varoola njammal undaakandathaann...ennaal prashnankalum sangadangalum taxi vilichu nammaladuth ethum... Never mind 👍😂

  • @Sreelatha_ks
    @Sreelatha_ks Před 8 měsíci

    Happy ayi poku❤ ellaryum eshtam❤❤

  • @mehfilcakes171
    @mehfilcakes171 Před 8 měsíci +2

    Adipoli vedio.❤❤❤

  • @space5478
    @space5478 Před 2 měsíci

    Lini teacher bagya vathiya avarude makale nokan nalloru father. Mom kitiyathil

  • @vijivijitp9622
    @vijivijitp9622 Před 5 měsíci

    നമ്മുടെ നാട്...സൂപ്പർ video... അറിയാമോ ചേച്ചി🎉🎉🎉 സജീഷ് ettanodu സ്കൂളിൽ വെച്ച് സംസാരിച്ചു.tour ടൈമിൽ🎉🎉🎉 cute family❤❤❤❤

  • @sunitasasi6452
    @sunitasasi6452 Před 8 měsíci

    Go ahead..... Nammude nattukakarku nannayi jivichu pokunnatu kanan eshtamalla ...... Its your lfe.......bharya ulla ale marriage kazhichu Jeevikunnavar ille....poyavar thiricyu varillalo... ..... Avoid the negative comments.....

  • @ambiliraji3855
    @ambiliraji3855 Před 8 měsíci

    സാരമില്ല. നിങ്ങൾ സന്തോഷത്തോടെ ഇരിയ്ക്ക്.

  • @sarithak6760
    @sarithak6760 Před 8 měsíci +1

    ❤❤❤❤ നിങ്ങള് അടിച്ച് പൊളിക്ക്👍👍👍👍👍👍

  • @anniejohnya5832
    @anniejohnya5832 Před 8 měsíci +2

    Oru car vangan try cheyyu. Ellavarkkum koode orumich yathra cheyyallo

  • @safeer236
    @safeer236 Před 8 měsíci +1

    സന്തോഷം ആയി ജീവിക്കു എനിക്ക് നിങ്ങളെ

  • @rojakrishnan9406
    @rojakrishnan9406 Před 8 měsíci +1

    മക്കൾക്കും, നിങ്ങൾ രണ്ടു പേർക്കും സ്നേഹം 🥰

  • @user-jg4tj5zl6f
    @user-jg4tj5zl6f Před 8 měsíci

    ദയവ്
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    d

  • @sandhyavijesh6633
    @sandhyavijesh6633 Před 8 měsíci

    2divasayit ullu Njan ningalde video kanunnath..... Santhoshayirikatte achanum ammayum makkalum... Negatives vittukala....❤❤

  • @prabhakottadi5497
    @prabhakottadi5497 Před 8 měsíci

    Annum ningal santhoshathil irikkatte❤

  • @llakshmitv976
    @llakshmitv976 Před 8 měsíci +2

    Be happy .. kurakkunavar kurakkatte😅😅😅😅

  • @bindugk1009
    @bindugk1009 Před 8 měsíci

    Nalla oru husale mole athanellamm❤️❤️💕😘🙏🙏

  • @nandhuzvlogs83
    @nandhuzvlogs83 Před 8 měsíci

    ഇഷ്ട്ടാണ് കേട്ടോ എല്ലാരേയും 💖💖💖💖💖

  • @aimenabdulla.k1768
    @aimenabdulla.k1768 Před 8 měsíci

    Dony worry dears......

  • @user-og3wh3yc5x
    @user-og3wh3yc5x Před 8 měsíci

    Super chechi 🥰🥰🥰😍😍❤️❤️❤️

  • @jayalekshmibinu112
    @jayalekshmibinu112 Před 8 měsíci

    Happy ആയി ഇരിക്ക് 🥰

  • @bijujoy2817
    @bijujoy2817 Před 8 měsíci

    God bless you 🙏🙏🙏🙏🙏

  • @indraneelam6519
    @indraneelam6519 Před 8 měsíci +1

    നിങ്ങൾ എപ്പോഴും വീഡിയോ ഇടണം കേട്ടോ ❤. നിങ്ങളെ എന്നും ഞങ്ങൾക്ക് കാണണം 😊

  • @user-zp9ds1pv4j
    @user-zp9ds1pv4j Před 8 měsíci

    God bles ❤you family ❤❤❤soumya❤

  • @bindugk1009
    @bindugk1009 Před 8 měsíci +1

    Enthaa makkalee❤❤

  • @dhakshayanik6658
    @dhakshayanik6658 Před 8 měsíci +2

    പറയുന്നവരുടെ വായ മൂടികെട്ടാൻ നമ്മൾക്ക് പറ്റില്ലാലോ അവർ അവിടന്ന് കുരക്കട്ടെ

  • @user-hj1yc9gq5b
    @user-hj1yc9gq5b Před 8 měsíci

    Enikku nighala valiya ishta

  • @safeer236
    @safeer236 Před 8 měsíci

    ഇഷ്ടം ആണ് ട്ടോ

  • @devikashibu3063
    @devikashibu3063 Před 8 měsíci +1

    പ്രതിഭ സജീഷ് ചേട്ടൻ❤❤❤❤

  • @nrajshri
    @nrajshri Před 8 měsíci

    I love this famiy.💕💕💕

  • @jessysunny5177
    @jessysunny5177 Před 8 měsíci

    Kunjum Devum nalla mugha chaayundutto😊

  • @praveesh5910
    @praveesh5910 Před 8 měsíci

    God bless you ❤

  • @mariyathulzanabala2505
    @mariyathulzanabala2505 Před 8 měsíci

    God bless you

  • @indiraradhakrishnan4109
    @indiraradhakrishnan4109 Před 8 měsíci

    Prathiba❤❤❤

  • @yasararafat3153
    @yasararafat3153 Před 8 měsíci

    Wonder full family

  • @annmathew1411
    @annmathew1411 Před 8 měsíci +1

    Chechi... It's ok. When we open our lives to others.... critics are inevitable. You can't expect absolute support from every one. Leave all that n keep going. A mother doesn't need any explanation to anyone.❤

  • @linujames5735
    @linujames5735 Před 8 měsíci

    God bless you🥰🥰🥰🥰

  • @mjhiqw4692
    @mjhiqw4692 Před 8 měsíci

    Prayunnadhu kondu onnum vijarikarudh ok mattullavar nammale kuttapeduthubol namal adh cheyidhittillanu nammakk ariyam matullavare
    Thelikabda oru avishyam illa
    Pinna avendhegilum parayate
    Nammal adhinedhire predhikarichal avar adh vindum avarthikkum
    Nammal thett karallanu namalkk ariyam

  • @bijusankar2126
    @bijusankar2126 Před 8 měsíci +1

    ചേച്ചി മൂക്കുകുത്തിയാൽ അടിപൊളി ആയിരിക്കും. ഒരു മൂക്കുത്തി വീഡിയോ ചെയ്യാമോ????

  • @lathalatha-sl8gf
    @lathalatha-sl8gf Před 8 měsíci +1

    Bro, sis, never mind negative comments ❤️

  • @shalimg2983
    @shalimg2983 Před 8 měsíci

    Carille ningalk

  • @sindhujagdish418
    @sindhujagdish418 Před 8 měsíci +3

    Stay blessed dears

  • @sunikuriakose4256
    @sunikuriakose4256 Před 8 měsíci

    ❤ningalude. Video. Kaanummbo call vannalpolum edukkilla

  • @prabeenaarun2067
    @prabeenaarun2067 Před 8 měsíci

    ചേച്ചി എന്നും വീഡിയോ വേണം

  • @omanak267
    @omanak267 Před 2 měsíci

    😍😍

  • @jayavallip5888
    @jayavallip5888 Před 3 měsíci

    👍❤️❤️❤️❤️❤️

  • @lalymichael6742
    @lalymichael6742 Před 8 měsíci +1

    ❤❤❤❤❤

  • @susanignatious5301
    @susanignatious5301 Před 8 měsíci +1

    U r face looks sad don't worry be happy with the children & husband.

  • @sonimarineesh4068
    @sonimarineesh4068 Před 8 měsíci +1

    Hi chechi

  • @lakshmik2619
    @lakshmik2619 Před 8 měsíci

    Enjoy 😍😍😍😍

  • @amayachakkara9374
    @amayachakkara9374 Před 8 měsíci +1

    Adipoli yutub incom kittiyo

  • @ushaprasad1726
    @ushaprasad1726 Před 8 měsíci +1

    ഒരു കാർ വാങ്ങണം

  • @yffuufudjeydu2831
    @yffuufudjeydu2831 Před 8 měsíci

    Super 👌❤❤❤❤❤❤

  • @reejasajeevan166
    @reejasajeevan166 Před 8 měsíci

    മോൾക്കെന്താ വല്ലാത്ത വിഷമം പോലെ