ഞങ്ങളുടെ പരിക്ഷണവും വിജയിച്ചു 🫢❤️😁

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞങ്ങളുടെ പരിക്ഷണവും വിജയിച്ചു 🫢❤️😁 #familyvlog #dailyvlog #makkals #love #cooking #happymoments

Komentáře • 160

  • @Bluestar713
    @Bluestar713 Před 8 měsíci +21

    കുറച്ച് ചോർ അരച്ച് കൂട്ടി കുറച്ച് നേരത്തെ മാവ് ആക്കി വെച്ചാൽ മതി, പയംപൊരി നല്ലോണം പൊങ്ങി വരും 👍🏻

    • @user-pk4im8il3r
      @user-pk4im8il3r Před 8 měsíci +1

      ഞാൻ അങ്ങനെയാ ചെയ്യാർ

  • @cicilymathew489
    @cicilymathew489 Před 18 hodinami

    എല്ലാവ രേയും ഒന്നിച്ച് കാണുന്നോൾ ഭയങ്കര സന്തോഷം go dbless you

  • @geethavenugopal3350
    @geethavenugopal3350 Před 8 měsíci +18

    പ്രതിഭക്ക് വിശേഷം വല്ലതും ഉണ്ടോ നല്ല സന്തോഷ വാർത്തയാവട്ടെ ❤❤

  • @vidya.vvidya.v7505
    @vidya.vvidya.v7505 Před 8 měsíci +14

    പരീക്ഷണം വിജയിച്ചു എന്ന് കണ്ടപ്പോൾ ആദ്യം തന്നെ വിചാരിച്ചത് pregnant ആണ് എന്നാണ്..... എവിടെയോ ഒരു goodness മണക്കുന്ന പോലെ....❤️

  • @dhanya6357
    @dhanya6357 Před 8 měsíci +4

    മക്കളോടൊപ്പം എന്നും ഇങ്ങനെ സന്തോഷത്തോടെ ഒരുമിച്ചു കാണുമ്പോ ഭയങ്കര സന്തോഷം ആണ് god bless u daa🥰🥰🥰🥰

  • @user-fs6nz5no3z
    @user-fs6nz5no3z Před 8 měsíci +25

    എന്താണ് സന്തോഷം. നാലാമതൊരു വാവ ആണോ. അങ്ങിനെ യാവട്ടെ 😍🥰😘

  • @sheebakgm5212
    @sheebakgm5212 Před 8 měsíci +15

    പാവം നല്ല കുഞ്ഞുങ്ങൾ നല്ല ഒത്തൊരുമിച്ചുളള ഫാമിലി എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകണം

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Před 8 měsíci +4

    നല്ലൊരു happy news കേൾക്കാൻ ഇടയാകട്ടെ good bless you ❤️❤️

  • @rasithaar4862
    @rasithaar4862 Před 8 měsíci +4

    👍🏻... നല്ലൊരു സന്തോഷ വാർത്ത ഉടൻ തന്നെ ഞങ്ങളോട് ഷെയർ ചെയ്യും എന്ന് കരുതുന്നു... അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യും എന്നും പ്രതീക്ഷിക്കുന്നു...❤❤❤anyway happy xmas to ur ഫാമിലി

  • @user-vj9em3tc5z
    @user-vj9em3tc5z Před 8 měsíci +7

    കുഞ്ഞു വാവ വേഗം വരട്ടെ ❣️

  • @vasantha.kurungottu9555
    @vasantha.kurungottu9555 Před měsícem

    പുതിയൊരാൾ ഇനി നിങ്ങടെ ജീവിതത്തിലേക്ക് വരുന്നത് കുറച്ച് വിഷമകരമല്ലെ കാരണം അതിനോടനുബന്ധിച് റസ്‌റ്റും കാര്യങ്ങളുമൊക്കെ ആകുമ്പോൾ ഇന്നത്തെ ജീവിത താളം മുഴുവൻ തെറ്റൂലെ ' 2 ആണും പെണ്ണുമായി 3 മക്കളടങ്ങുന്ന സന്തുഷ്ടകുടുംബജീവിതത്തിൽ നാലാമതൊരാളെ അറിഞ്ഞു കൊണ്ട് വേണ്ടായിരുന്നെന്ന ഒരഭിപ്രായം. ഇനി നിങ്ങടെ ഇഷ്ടം.

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 8 měsíci +3

    ചക്കരമുത്തുകൾ എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ❤❤❤❤❤❤

  • @chithraraj2513
    @chithraraj2513 Před 3 měsíci

    Chechi ponupole nokannae 3 makaleyum chetaneyum chechiku ayusum arogyavum devam tharte ennu parathikunu nigle pole ulla manushar annu sarikum malagamar❤love you chechi

  • @sushamass474
    @sushamass474 Před 8 měsíci +3

    May God bless your family, love to watch your videos

  • @FENZ_FF
    @FENZ_FF Před 8 měsíci +1

    Orupaad ishtanu nigale...ellaaa anugrahangalum undavatte....

  • @afnanafnu5835
    @afnanafnu5835 Před 8 měsíci +10

    ചേച്ചിയുടെ മുഖത്തു നീര് വന്നത് pole ഉണ്ടല്ലോ? അല്ല എനിക്ക് മാത്രം തോന്നിയത് ആണോ?

  • @anithasoman8088
    @anithasoman8088 Před 8 měsíci +4

    prathibhayude mughathu nalla ksheenam health nannayi carecheyyam uyarum valarum nannavum ennu paranju adharavode makkale valarthuka ❤️❤️❤️❤️❤️

  • @ramakrishnanp4682
    @ramakrishnanp4682 Před 8 měsíci +3

    റസ്റ്റ്‌ എടുക്കാ നല്ല ഫുഡ്‌ കഴിക്കാ... സന്തോഷം ഇനിയും വരും 🙏🙏

  • @sujasara6900
    @sujasara6900 Před 8 měsíci +4

    God bless you all abundantly ❤❤

  • @kelanchenayi
    @kelanchenayi Před 8 měsíci

    maida yum Kurachu avippodiyum cher tha al mathi 1 pazham neelathil 4 kashnam aakkiyaal mathi Kurachu baking soda cher thaal mathi adipo liyaavum

  • @molikm7000
    @molikm7000 Před 8 měsíci +7

    എനിക്ക് നിങ്ങളെ ഭയങ്ക ഇഷ്ടമാണ്

  • @sameeraop-xm1mt
    @sameeraop-xm1mt Před 8 měsíci +5

    ഒരുപാട് സന്തോഷം നിങ്ങളെ വീഡിയോ എപ്പോഴും കാണും❤❤❤

  • @cicilymathew489
    @cicilymathew489 Před 18 hodinami

    പ്രതിഭ വേടെ Sound കേൾക്കാൻ നല്ല സുഖം വാണ് ത്രിശൂർ ക്കാരി ആണോ

  • @user-ey1eg9ye9k
    @user-ey1eg9ye9k Před 8 měsíci +4

    Take rest go d bless you family members happy Christmas 🎄 and happy new year

  • @fathimashoukathali5418
    @fathimashoukathali5418 Před 8 měsíci +3

    മാവ് ലൂസ് ആയിപോയി അതാണ് കുറച്ചു അരിപൊടിയോ ഗോതമ്പ് പൊടിയോ ചേർക്കണം മൈദയുടെ കൂടെ

  • @MalappuramShahida
    @MalappuramShahida Před 8 měsíci +8

    അടുത്ത കുഞ്ഞുവാവ പെട്ടന്ന് ഉണ്ടാവട്ടെ കമന്റ് എഴുതാറില്ല ട്രീറ്റ്മെന്റ് എന്ന് കേട്ടപ്പോൾ സന്തോഷമായി ഞമ്മളും കുഞ്ഞുറാണ് പ്ലീസ് സപ്പോർട്ട്

    • @MalappuramShahida
      @MalappuramShahida Před 8 měsíci

      നമുക്കൊരു കമന്റ് തന്നുടെ ചേച്ചി

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 8 měsíci

      @@MalappuramShahida Hi🥰🥰🥰🥰❤️ ഒരുപാട് santhosham💞

  • @jayavallip5888
    @jayavallip5888 Před 3 měsíci

    Prathipa pazham pori kalakki 👍❤️

  • @muhsinaramees5468
    @muhsinaramees5468 Před 8 měsíci +1

    Mutta orennam kootanam athupolae anna avashyathinu venam annal payam pori nannakum aeth chattiyilum oru aramanikooro athil kooduthalo samayam vachalum adipoli akum

  • @sayigeethav4176
    @sayigeethav4176 Před 2 dny

    ❤welike yur family

  • @reenapothen2481
    @reenapothen2481 Před 8 měsíci +3

    Banana fry try it in non stick pan...it comes out well...👍👍🙏🙏

  • @Funfun44510
    @Funfun44510 Před 8 měsíci +7

    Nthinte treatmnt aanu??

  • @rithikavenugopal4305
    @rithikavenugopal4305 Před 8 měsíci +1

    I also subscribed...be happy dear

  • @JainyCyriac
    @JainyCyriac Před 8 měsíci +2

    God bless you ❤ 🙏

  • @minidavis4776
    @minidavis4776 Před 7 měsíci

    God bless you all 🙏🙏

  • @bincyjohn6774
    @bincyjohn6774 Před 8 měsíci +1

    Really made for each other,may God bless you both 💖🙏

  • @Mhhayan
    @Mhhayan Před 8 měsíci +4

    നിങ്ങൾപഴം പൊരിക്കാറില്ലേ അറിയാത്ത പോലെ ഉണ്ടല്ലോ

  • @rajeevbabu3941
    @rajeevbabu3941 Před 8 měsíci

    ദൈവംഅനുഗ്രഹിക്കട്ടെ ഇവരെ

  • @smitha830
    @smitha830 Před 8 měsíci +8

    Pragnant ആണോ prabhitha

  • @suliyasulusuliyasulu8726
    @suliyasulusuliyasulu8726 Před 8 měsíci +1

    നല്ല അമ്മയും മക്കളും

  • @lathanair3807
    @lathanair3807 Před 8 měsíci +2

    Tissue പേപ്പറിൽ എടുക്കുക അപ്പോൾ enna കുടിക്കും papar

  • @user-yk4vv4vq7s
    @user-yk4vv4vq7s Před 8 měsíci

    Ningalude sneham kandappo kannu niranjupoyi

  • @lailaabdulla6923
    @lailaabdulla6923 Před 8 měsíci

    അടിപൊളി ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ

  • @achukutty9650
    @achukutty9650 Před 8 měsíci +2

    God bless you dears❤

  • @user-ne9wo4mt6h
    @user-ne9wo4mt6h Před 8 měsíci +1

    Veary good masha alha

  • @chithrasara2085
    @chithrasara2085 Před 8 měsíci

    Pazhampori undakkumpol madayum kurach aripodium cherkkanam

  • @divyanair5560
    @divyanair5560 Před 8 měsíci +1

    Nic video beautiful take care prathiba bghavande anugraham epozhum undakete prathiba and sajeesh Christmas video waiting 🥰💓💖❄️🎄💖💖💓🙏💓

  • @dhanyanair5453
    @dhanyanair5453 Před 8 měsíci

    Ningale innu townil kandirunnu....old stand..... busy ayondu njangal vegam poyi.....Lini sis hus ennu paranjapo pillerk manassilayi....we r near lokanarkav

  • @ruththomas4572
    @ruththomas4572 Před 8 měsíci

    Congratulations ❤.

  • @deepa_unnithan
    @deepa_unnithan Před 8 měsíci +3

    Aluminium ചട്ടിയിലും ഇളകി വരും... മാവിന് വെള്ളം കൂടിയത്തുകൊണ്ടന്

  • @hibafathima3733
    @hibafathima3733 Před 8 měsíci

    Sajeeshettate familiye kanikkumo nan adutam ninghlude vlog kaanam tudanghiyat makkale kanumbol vejaravunnu paavam makkal

  • @rizwanor9893
    @rizwanor9893 Před 8 měsíci

    ഇത്തിരി ഈസ്റ്റ് ചേർത്താൽ മതി പാഴ പൊരിഅടിപൊളി യാവും

  • @ranjith.t9762
    @ranjith.t9762 Před 8 měsíci +5

    നന്നായിട്ടുണ്ട് വീഡിയോ 😊😊 പ്രതിഭ
    പഴം പൊരീടെ മാവിൽ കുറച്ച് വെള്ളം കൂടിപോയി 😁എന്തായാലും അടിപൊളിയായിട്ടുണ്ട് 👏🏻 എന്നും സ്നേഹം മാത്രം 💖💖💖💖💖

  • @noufalkpmltr9434
    @noufalkpmltr9434 Před 8 měsíci +1

    മാവ് ഒരുപാട് നീണ്ടു കുറച്ചു കടല മാവ് വേണം എന്നാൽ 👍

  • @hayasworld6094
    @hayasworld6094 Před 8 měsíci +1

    Devuuune വീഡിയോയിൽ വരുന്നത് ഇഷ്ടമല്ലേ. നെഗറ്റീവ് ചോധിച്ചതല്ലട്ടോ

  • @praveesh5910
    @praveesh5910 Před 8 měsíci

    Sooper

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 Před 8 měsíci +1

    God bless you and your family❤❤❤❤❤

  • @nithyalinto2640
    @nithyalinto2640 Před 8 měsíci

    Ningalude videos enikke othri istamane

  • @sayigeethav4176
    @sayigeethav4176 Před 2 dny

  • @nasee6059
    @nasee6059 Před 8 měsíci

    Nallavannam padikkanam makkale

  • @lathanair3807
    @lathanair3807 Před 8 měsíci +1

    അടിപൊളി

  • @TechnoLabs-RPA
    @TechnoLabs-RPA Před 8 měsíci

    May god bless the family abundantly.

  • @praveena409
    @praveena409 Před 8 měsíci +2

    പ്രതിഭ ടെ മുഖം എന്താ നീര് പോലെ

  • @roslinaugustine7829
    @roslinaugustine7829 Před 8 měsíci

    Happyxmasandnewyear❤

  • @evacherian464
    @evacherian464 Před 8 měsíci +2

    ❤❤❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před 8 měsíci +1

    ❤❤❤❤❤

  • @sherlymilan4367
    @sherlymilan4367 Před 8 měsíci

    Happy Christmas 🎄 God bless family

  • @nithyatc877
    @nithyatc877 Před 8 měsíci +2

    Entha asugam enthupatty

  • @user-og3wh3yc5x
    @user-og3wh3yc5x Před 8 měsíci

    Haii chechi 🥰🥰🥰😍😍😍☺️☺️☺️

  • @rajani.oothayoth7838
    @rajani.oothayoth7838 Před 8 měsíci

    ഒരു കോരി ഉപയോഗിച്ചു കൂടെ.

  • @bushrabushra5216
    @bushrabushra5216 Před 8 měsíci +1

    ❤❤❤❤

  • @Ibrahim.A.M
    @Ibrahim.A.M Před 8 měsíci +1

    😊

  • @saifunneesakanjirathingal9323

    കുറച്ചു അരിപൊടി ചേർത്താൽ മതി

  • @sindhujagdish418
    @sindhujagdish418 Před 8 měsíci +10

    Prathibha pregnant ano?

    • @lechu7409
      @lechu7409 Před 8 měsíci +3

      Anikum ee doubt und

    • @remyang2680
      @remyang2680 Před 8 měsíci

      Healthy baby undakatte.... Sidhuvineyum kunjuvineyum avoid cheyyunnapoleyulla thought avarude manassil undakkaruthu....kunju manasalle ! God bless you....

  • @prashilal
    @prashilal Před 8 měsíci +1

    ❤❤❤❤❤chechi varakkatto pic😅

  • @sarithaksaritha7355
    @sarithaksaritha7355 Před 8 měsíci +1

    ❤❤❤❤❤👍😍

  • @ajithapradeep7854
    @ajithapradeep7854 Před 8 měsíci

    ❤️❤️❤️❤️❤️

  • @sunithaprince2849
    @sunithaprince2849 Před 8 měsíci

    ❤❤

  • @ramakrishnanp4682
    @ramakrishnanp4682 Před 8 měsíci

    എനിക്കും മൂന്നു കുഞ്ഞുങ്ങൾ ആണ് പക്ഷെ പെൺകുട്ടി ഇല്ലെന്ന് മാത്രം...

  • @sarithar3455
    @sarithar3455 Před 8 měsíci

    ചട്ടുകം ആണ് ചേച്ചി സേഫ്. കൈ പൊള്ളുലെ

  • @yffuufudjeydu2831
    @yffuufudjeydu2831 Před 8 měsíci +2

    Oarupad isttanu ningale 👌👍❤❤❤❤❤❤

  • @jamescheriyan3697
    @jamescheriyan3697 Před 8 měsíci

    ❤❤❤❤❤❤❤

  • @user-sg4qd7vy3y
    @user-sg4qd7vy3y Před 8 měsíci

    Super

  • @truefriends5892
    @truefriends5892 Před 8 měsíci

    Pazam porikunna mavilek kurach dosha maav mix akiyal pazam pori super aakum

  • @ajithanair1744
    @ajithanair1744 Před 8 měsíci

    ❤❤❤❤❤❤❤❤

  • @shabu324
    @shabu324 Před 8 měsíci +2

    Etnhinanu treatment?

  • @thankamvijayan8419
    @thankamvijayan8419 Před 8 měsíci

    കുറച്ചു ദോശ മാവ് അല്ലങ്കിൽ അപ്പത്തിന്റെ മാവ് ചേർത്താൽ മതി

  • @bhageerathybhadra9884
    @bhageerathybhadra9884 Před 8 měsíci

    പഴംപൊരി ഉണ്ടാകുമ്പോൾ ഒരു വലിയ സ്പൂൺ എടുക്കണേ ഹോൾ ഉള്ള വലിയ സ്പൂൺ ഇല്ലേ

  • @MymoonaMk-de2qu
    @MymoonaMk-de2qu Před 8 měsíci +11

    മക്കളെ കാണുമ്പോൾ സങ്കടം തോനുന്നു

    • @shalimg2983
      @shalimg2983 Před 8 měsíci +11

      Enthinu. Nalloru ammaye Daivam avarku koduthallo❤❤❤❤

    • @sreeyeshec6974
      @sreeyeshec6974 Před 8 měsíci +1

      👏👏👏👍👍👌👌

    • @vineethasabin3748
      @vineethasabin3748 Před 8 měsíci +4

      Orupad orupaad santhoshm thonunnu makkle kaanumbo❤❤❤❤

  • @SajinaAjith
    @SajinaAjith Před 8 měsíci +3

    നിങ്ങൾക്ക് 3 കുഞ്ഞുങ്ങൾ ഇല്ലേ, ഇനി എന്തിനാ?

    • @kingfishers6156
      @kingfishers6156 Před 8 měsíci +6

      Athu ningalano theerumanikendath? Avaralle.. Enthin prsnl karyangalil idapedunnath ningal.. Ethra piller venam nn avaru nokikolum

    • @Prathibasajeeshvlogs
      @Prathibasajeeshvlogs  Před 8 měsíci +1

      അതാണ്‌ 💕

  • @prabeenaarun2067
    @prabeenaarun2067 Před 8 měsíci

    Hii ചേച്ചി.. എന്തുപറ്റി

  • @sarithar3455
    @sarithar3455 Před 8 měsíci

    ഞാൻ പഴം പൊരിച്ചാലും ഇങ്ങനെ തന്നെ ആകാറുള്ളത്

  • @vanajakumaris3502
    @vanajakumaris3502 Před 8 měsíci +1

    Hi

  • @shalimg2983
    @shalimg2983 Před 8 měsíci +2

    Mavil kurachu eestu ittal pongi varum

  • @sheelasrecipee
    @sheelasrecipee Před 8 měsíci

    വീഡിയോ എല്ലാം കാണുന്നു സൂപ്പർ 🎂🎂🎂💕💕💕

  • @sureshputhenveettil3962
    @sureshputhenveettil3962 Před 8 měsíci

    ❤❤❤🥰🥰🥰

  • @ambilibaiju7438
    @ambilibaiju7438 Před 8 měsíci

    Ente..prathibha....njangal trissur karude samsaram ellarum kaliyakkum...😂 prathibha yude kasarkod samsaram...oru rakshayullya ❤😂😂😂💝

  • @kichu1994
    @kichu1994 Před 8 měsíci +1

    Chechi epo evide ann vadakara anno ennale njan chettan ne mon ne kanduu

  • @sarithar3455
    @sarithar3455 Před 8 měsíci +1

    അടുത്ത ജന്മം ചേച്ചിയുടെ കുഞ്ഞായി ജനിക്കാൻ കഴിഞ്ഞെങ്കിൽ.... 🙏🏻🙏🏻🙏🏻

  • @ismailfaris16
    @ismailfaris16 Před 8 měsíci +1

    മാവ് ഇത്ര ലൂസാക്കരുത്

  • @saifunneesakanjirathingal9323
    @saifunneesakanjirathingal9323 Před 8 měsíci +1

    മാവ് ശെരി ആയിട്ടില്ല