ഒന്നിച്ചു ജീവിക്കാൻ പ്രേരിപ്പിച്ചതും ❤️ ഒന്നിച്ച്‌ ജീവിക്കുന്ന ജീവിതത്തെയും പറ്റി❤️🥰

Sdílet
Vložit
  • čas přidán 27. 08. 2024
  • ഒന്നിച്ചു ജീവിക്കാൻ പ്രേരിപ്പിച്ചതും ❤️ ഒന്നിച്ച്‌ ജീവിക്കുന്ന ജീവിതത്തെയും പറ്റി❤️🥰 #dailyvlog #familyvlog #love #makkals #happymoments #imotional #cooking #vadakara

Komentáře • 190

  • @user-fs6nz5no3z
    @user-fs6nz5no3z Před 7 měsíci +151

    പ്രതിഭയെ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ലല്ലോ. പക്ഷെ സജീഷ് ഞങ്ങൾക്കൊരു വിങ്ങലായിരുന്നു. അപ്രതീക്ഷിതമായി രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു ഒറ്റപെട്ടു പോയ സജീഷിന്റെ ജീവിതത്തിനു എല്ലാ വെളിച്ചവും നൽകി ആ വീട് മൊത്തം സന്തോഷം നിറച്ചതിനു എപ്പോഴെങ്കിലും കണ്ടു മുട്ടിയാൽ പ്രതിഭാ നിങ്ങളെ യൊന്നു ചേർത്ത് പിടിച്ചു നന്ദി പറയണമെന്നുണ്ട്. ദേവു മോൾ അമ്മയ്ക്കൊപ്പം സപ്പോർട്ട് കൊടുത്തു കൂടെ നിന്നല്ലോ. മിടുക്കിയാണ്. ചെറിയ കുട്ടികൾക്ക് അച്ഛൻ ഒറ്റപെട്ടു എന്നൊന്നും മനസ്സിലാക്കാൻ പ്രായവുമായിട്ടില്ലായിരുന്നു. ദൈവം ചേർക്കേണ്ടവരെ ചേർത്ത് വെച്ച് 🥰😍😘❤

    • @shabu324
      @shabu324 Před 7 měsíci +5

      Correct

    • @reethac8657
      @reethac8657 Před 7 měsíci +4

      നിങ്ങളുടെ വിഡിയോ കണ്ടാൽ കാണാതെ പോകില്ല: എന്തോരു ഇഷ്ടാ നിങ്ങളെ ....

    • @Ibrahim.A.M
      @Ibrahim.A.M Před 7 měsíci +3

      ഞാനും എന്നും കാണും

    • @sarithak6760
      @sarithak6760 Před 7 měsíci +3

      സത്യം 👍

    • @radhaedakkara4969
      @radhaedakkara4969 Před 7 měsíci +1

      Prathiba, happynewyearyourfamily❤❤Godblesyu😂😂❤❤

  • @meenacheriyan2757
    @meenacheriyan2757 Před 7 měsíci +59

    പ്രതിഭ നല്ല ഒരു അമ്മ ആണ്. ഇങ്ങനെ തന്നെ മുന്നോട്ടു happy ആയി പോകുക മൂന്നു മക്കളെയും sajeesh നെയും സ്നേഹിച്ചു മുന്നോട്ട് പോകുക

  • @user-qw8db3nd6h
    @user-qw8db3nd6h Před 7 měsíci +25

    എത്ര പ്രശംസിച്ചാലും മതിവരില്ല പ്രതിഭയെ നിങ്ങൾ അറിയപ്പെടേണ്ട ഒരു പ്രതിഭ തന്നെ 🤴🤴🤴

  • @user-qw8db3nd6h
    @user-qw8db3nd6h Před 7 měsíci +32

    സജീഷ് നിങ്ങൾ എന്നും ഒരു വിങ്ങൽ ആയിരുന്നു. ഒരു പ്രകാശമായി പ്രതിഭ വന്നു ബിഗ് സല്യൂട്

  • @gouribabu552
    @gouribabu552 Před 7 měsíci +13

    ലിനി സിസ്റ്ററിന്റെ വേർപാടിന് ശേഷം എന്നും മക്കളെയും സജേഷിനെയും കാണുമ്പോൾ എന്നും വിഷമമായിരുന്നു എന്നാൽ പ്രതിഭ അവരുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആ മക്കളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു ഇന്ന് അവരുടെ മുഖം എന്നും ചിരിയോടെ കാണുന്നുണ്ട് എന്നും ഇത് പോലെ അമ്മയും അച്ഛനും മൂന്ന് മക്കളും കൂടി സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുക നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇഷ്ടമാണ് എന്നെങ്കിലും നേരിൽ കാണാൻ കഴിയട്ടെ എന്ന് വളരെ അധികം ആഗ്രഹമുണ്ട് ❤🥰❤️❤️

  • @sarithak6760
    @sarithak6760 Před 7 měsíci +23

    കുഞുങൾക്ക് ദൈവം കൊണ്ട് തന്നത് ആണ് ഈ നല്ലൊരു അമ്മയെ ചേരോണ്ടവർ തന്നെ ചേർന്നു നന്നായി വരട്ടെ ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടൊ ❤❤❤❤❤

  • @adameve628
    @adameve628 Před 7 měsíci +12

    100 percent ആളുകളെ ബോധിപ്പിച്ചു ഒരിക്കലും ആർക്കും ജീവിക്കാൻ പറ്റില്ല. എന്നാൽ നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കുറച്ചു പേര് എങ്കിലും ഉണ്ടേൽ അത് വളരെ വലുത് ആണ്... നിങ്ങടെ ഈ subscribers ഇത്രേം പേര് സ്നേഹിക്കുന്നു. ഒറ്റപെട്ട രണ്ട് പേര് ആണ് നിങ്ങൾ.... നിങ്ങൾ ഒരുമിച്ചു മൂന്ന് കുഞ്ഞുങ്ങക്കും ഒരു happy ലൈഫ് ആണ് കൊടുത്തേ... So we love you both😘😘😘😘😘... ❤️❤️❤️❤️❤️

  • @rajithasanthosh5456
    @rajithasanthosh5456 Před 7 měsíci +21

    സജീഷിന്റെയും മക്കളുടെയും സന്തോഷം കാണുമ്പോൾ തന്നെ മനസ്സിലാകും എന്താണ് പ്രതിഭ എന്ന്.ഒരുപാട് സന്തോഷം മക്കളെ. ദേവു മോളുടെ മുടി വെട്ടിയത് നന്നായിട്ടുണ്ട്.
    നിങ്ങൾ ഇതേ ഭാഷയിൽ സംസാരിക്കുന്നത് കേൾക്കാനാണ് ഇഷ്ടം.
    💝💝💝💝💝💝💝💝💝

  • @prinithapradeep4742
    @prinithapradeep4742 Před 7 měsíci +18

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.. പാവം സജീഷേട്ടനെയും മക്കളെ യും ചേർത്ത് പിടിച്ചു സ്നേഹിക്കുന്ന പ്രതിഭ ചേച്ചിക്ക് ഒത്തിരി 🥰.... അത് പോലെ തിരിച്ചും ഒരു ജീവിതം ചേച്ചിക്ക് കൊടുത്ത സജേഷേട്ടനും..... ഒത്തിരി നന്മകൾ ഉണ്ടാവട്ടെ...... 🥰🥰🥰🥰🥰🥰

  • @seema6705
    @seema6705 Před 7 měsíci +12

    എല്ലാരും ചതുരവടിവിൽ വർത്തമാനം പറഞ്ഞാൽ എന്ത് വ്യത്യാസമാണുള്ളത്.തനി നാട്ടു ഭാഷ കേൾക്കാൻ നല്ല രസമാണ്.

  • @ramakrishnanp4682
    @ramakrishnanp4682 Před 7 měsíci +2

    ശെരിയാണ് നിങ്ങൾക്ക് പറയാൻ പരിമിതികൾ ഉണ്ട് പക്ഷെ എനിക്കൊന്നും അങ്ങനെ ഉള്ള കുഴപ്പം ഇല്ല... നെഗറ്റീവ് പറയുന്നവരോട് ഞാൻ തർക്കിക്കും.... ഈ കുഞ്ഞുങ്ങൾക്ക് ഒരമ്മ അത്യാവശ്യം ആണ്.... അതുപോലെ ചേട്ടന് ഒരു ഭാര്യയും.... അതിന് ഒരു സ്ത്രീ കൂടിയേ തീരു... നിങ്ങൾ നല്ലൊരു അമ്മയും അതുപോലെ ഒരു ഭാര്യയും ആയിരിക്കട്ടെ... മരിച്ചവർ ഒരിക്കലും കടമ നിറവേറ്റാൻ തിരിച്ചു വരില്ല.... അവരെ ഓർക്കാം അത്രേ പറ്റു

  • @sunithachullikaparambu9596
    @sunithachullikaparambu9596 Před 7 měsíci +4

    ലിനി ഒരു മാലാഖയെ പോലെ നിങ്ങളെ കാത്തുകൊള്ളും. നിങ്ങൾ ഇതുപോലെ സന്തോഷമായി ജീവിക്കണം. ❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 Před 7 měsíci +1

    പ്രതിഭ നിങ്ങൾ നല്ല ഒരു അമ്മയാണ് സജീഷ് ഏട്ടനെയും മക്കളെ ചേർത്ത് സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം❤❤ ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ❤❤❤

  • @rojakrishnan9406
    @rojakrishnan9406 Před 7 měsíci +6

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏾. Love u dears❤️❤️

  • @bronzogaming165
    @bronzogaming165 Před 7 měsíci +5

    സത്യം പറയാലോ ലിനി സിസ്റ്റർ മരിച്ചു ശേഷം സജീഷ് 2 പിഞ്ചുകുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചു ഒരു ചാനലിൽ ഇന്റർവ്യൂന് വന്നത് കണ്ട അന്നുമുതൽ ഓരോ സെക്കൻഡിലും ഞാൻ പ്രാർത്ഥിക്കുമായിരുന്നു നല്ലൊരു പങ്കാളിയെ ( സജീഷിനെയും മക്കളെയും നന്നായി care ചെയ്യുന്ന ) നൽകണേ എന്ന്, ഇന്നും ഈ vdo കാണുമ്പോഴും സജീഷിന്റെ അന്നത്തെ aa മുഖം മറക്കാൻ പറ്റിയിട്ടില്ല, ഇയാളുടെ അന്നത്തെ ആ മനോവേദന എത്രത്തോളമായിരുന്നു എന്ന് ആ മുഖത്ത് വായിച്ചെടുക്കാൻ പറ്റുമായിരുന്നു

  • @HasiabiMV-od9yh
    @HasiabiMV-od9yh Před 7 měsíci +4

    കുട്ടികൾക്ക്.നല്ല.parents.ആവാനും.ഒപ്പം.നല്ല.cupls.ആവാനും.സന്തോഷത്തോടെ.ജീവിക്കാനും.ദൈവം.സഹായിക്കട്ടെ🎉🎉

  • @sonithomas4369
    @sonithomas4369 Před 2 měsíci

    ലിനി മരിച്ചു കഴിഞ്ഞപ്പോൾ സജീഷിന്റെ മുഖം കാണുമ്പോൾ സത്യത്തിൽ സങ്കടം വരുമായിരുന്നു പക്ഷെ ഇപ്പോൾ അതില്ല
    പ്രതിഭ സജിഷിന്റെ ജീവിതത്തിൽ വന്നതോടെ എല്ലാം മാറി
    നിങ്ങൾ ഇത് പോലെ എപ്പോഴും സന്തോഷമായിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sainababeevisainababeevi2002

    പ്രതിഭ. നല്ല ഹൃദയത്തിന്റെ ഉടമയാണേ

  • @user-ps1sx8mf8d
    @user-ps1sx8mf8d Před 7 měsíci +4

    നിങ്ങൾ എപ്പോഴും സന്തോഷായി irikku ❤❤❤❤

  • @janakikk1692
    @janakikk1692 Před měsícem

    എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @sandhyamn759
    @sandhyamn759 Před 7 měsíci +2

    നിങ്ങളുടെ വയറും നിറഞ്ഞു. ഞങ്ങളുടെ മനസ്സും നിറഞ്ഞു.❤

  • @sajithnk4270
    @sajithnk4270 Před 7 měsíci +4

    നിങ്ങൾ ഹാപ്പി ആയി ജീവിക്കൂ. നിങ്ങൾ ഒളിച്ചോട്ടി വിവാഹം കഴിച്ച ആളുകൾ അല്ലലോ. ആരെയും നിങ്ങൾ ഒന്നും ബോധിപ്പിക്കാൻ നോക്കണ്ട. അപ്പോ ആണ് പരാജയം ആവൂന്നത്

  • @sajithachandrakanth6377
    @sajithachandrakanth6377 Před 7 měsíci +4

    സന്തോഷത്തോടെ ധൈര്യത്തോടെ മുന്നോട്ട് പോകുക. Happy to see you both

  • @silpa9415
    @silpa9415 Před 7 měsíci +5

    Kaik enna pattiyee chechiyee

  • @jimna3656
    @jimna3656 Před 7 měsíci +4

    കൈ ക്ക് എന്തു പറ്റി. നിങ്ങടെ life അടിപൊളി ആണ്. ഞാനും 2nd മാര്യേജ് cheytha👍🏻ആൾ ആണ്. പുറത്ത് ന്നു ആൾക്കാർ പലതും പറയും. നമുക്ക് സ്വസ്ഥമായി ഉറങ്ങാൻ പറ്റിയാൽ athanu ഏറ്റവും ഭാഗ്യം ❤

  • @jasnaa4615
    @jasnaa4615 Před 7 měsíci +2

    Chechinde കൈക് എന്തു പറ്റി.. ഒരു red colour😊

  • @divyanair5560
    @divyanair5560 Před 7 měsíci +2

    Made for each other bghavanede anugraham epozhum undakete eni orupade uyaragalil ethete 🥰🥰🥰🥰❤️❤️

  • @user-un6kl5gq6p
    @user-un6kl5gq6p Před měsícem

    ❤Hi Prathibha God bless you all

  • @sumamsumam320
    @sumamsumam320 Před 7 měsíci +10

    പ്രതിഭയുടെ കൈയിൽ എന്താ പറ്റിയത്? 🥰

  • @shebamathew6703
    @shebamathew6703 Před 7 měsíci +1

    Happy New Year prathibha, Sajeesh and Makkal❤🇺🇸 മോളുടെ haircut super

  • @LillyJoy-q5s
    @LillyJoy-q5s Před 2 měsíci

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @chandramathikvchandramathi3885

    . എന്നും സന്തോഷമാകട്ടെ❤️❤️❤️

  • @jayamanojkumarkb1827
    @jayamanojkumarkb1827 Před 7 měsíci +1

    Nice family 👌❤️ennum ingane santhomaayittu munnottu poku... Achanum ammayum 3 makkalsum okke happy aayirikku ❤️ningade jeevitham kaanumpol othiri santhosham unddu... Especially prathibha othiri ishtam ❤️😊👍negative coments okke vittu kalayu 👍

  • @user-pl2sq8rj1g
    @user-pl2sq8rj1g Před 7 měsíci +5

    Kai endu patti

  • @racheljoseph6214
    @racheljoseph6214 Před 7 měsíci

    Happy new year. May God bless you both.Always be happy with children❤❤❤❤❤

  • @user-me9gi2er4m
    @user-me9gi2er4m Před 7 měsíci

    ❤❤❤. Happy. Aayirikku. Pareenoor. Parayatteee

  • @soniyafrancis3267
    @soniyafrancis3267 Před 7 měsíci

    Prathibha chechi nannai makkale nokkunnudu bhayangara santhosham

  • @SophyReji-ln1lb
    @SophyReji-ln1lb Před 7 měsíci +3

    മോനു പറ്റിയ മോളാണ് പ്രതിഭ

  • @DilshaPnair
    @DilshaPnair Před 7 měsíci +3

    Chechi parayunnath oru vdoz lum enik ith vare manasl ayitila , rzn njn Kerala south il anu , ellavareyum ishtm anu❤

  • @JiyaPaul-zd9lz
    @JiyaPaul-zd9lz Před 7 měsíci +4

    Kail enthu patti

  • @fathimashoukathali5418
    @fathimashoukathali5418 Před 7 měsíci +1

    പരിപ്പ് ഇട്ടും വെക്കും ചക്ക കുരു ഇട്ടു വെക്കും മുരിങ്ങ തോരൻ വെക്കും ദേവൂ. കുഞ്ഞു. സിദ്ധു ❤❤❤❤❤❤

  • @jamescheriyan3697
    @jamescheriyan3697 Před 7 měsíci +4

    സൂപ്പർ ഫാമിലി ❤❤❤❤❤❤❤

  • @minidavis4776
    @minidavis4776 Před 7 měsíci

    God bless you dears prayers🙏🙏🙌🙌

  • @nimithagirish7731
    @nimithagirish7731 Před 7 měsíci +1

    God bless ur family

  • @rajitharanjith4847
    @rajitharanjith4847 Před 7 měsíci +7

    പ്രതിഭയുടെ കൈയിൽ എന്തുപറ്റിയതാ

  • @shamnadkallil4823
    @shamnadkallil4823 Před 7 měsíci

    ഇതേ പോലെ മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ ❤

  • @llakshmitv976
    @llakshmitv976 Před 7 měsíci

    Live happily for ever....God bless you dears ❤❤❤❤❤

  • @prajeeshprajeesh235
    @prajeeshprajeesh235 Před 7 měsíci +4

    Chechi kaikendhu patti

  • @indiragopinath1325
    @indiragopinath1325 Před 7 měsíci +2

    Love this family so much ❤❤

  • @asmasalim9957
    @asmasalim9957 Před 7 měsíci +1

    Happy ആയിരിക്കു ❤

  • @AnuRatheesh-jr8pz
    @AnuRatheesh-jr8pz Před 7 měsíci +1

    Ente veedu kollam aanu njan ningalude veettil vannotte ellareyum kanan aagraham😍

  • @user-ry9gv8tk1u
    @user-ry9gv8tk1u Před 7 měsíci

    Ningal samadhanamayi snehathode geevikku negative nokkenda enikku eshtamanu ee familiye🥰🥰🥰

  • @user-gi8cy4do9u
    @user-gi8cy4do9u Před 7 měsíci

    Eyyy ende fvrtt cpl pettavarn nigl ....and gd blss uu....

  • @aseenashamsudheen8647
    @aseenashamsudheen8647 Před 7 měsíci

    നിങ്ങൾ ഒരു പാട് ഭാഗ്യം ചെയ്തഅമ്മ യാണ് അതുകൊണ്ടആണ് നിങ്ങൾ ക് ഇ മക്കളുട അമ്മ യാവാൻ കഴിഞ്ഞദ്.നിങ്ങളുടെ പുഞ്ചിരി യിൽ ഉണ്ട് കുഞ്ഞു മക്കളോട് ഉള്ള വാത്സല്യം

  • @Funfun44510
    @Funfun44510 Před 7 měsíci

    Ningale ellavareyum kandathil happytto🥰🥰..

  • @sinnasworld8952
    @sinnasworld8952 Před 7 měsíci +10

    Lini സിസ്റ്റർമലയാളികളുടെ മനസ്സിൽ മാലാഖയാണെങ്കിൽ.. അത്‌ പോലെ തന്നെയാണ്..പ്രതിഭ യും സജേഷേട്ടനെയും കുഞ്ഞുങ്ങളെയും കാണുമ്പോൾ നെഞ്ചിനൊരു വിങ്ങലായിരുന്നു.. അത്‌ മാറിയത് പ്രതിഭ നിങ്ങൾ ചാനൽ തുടങ്ങിയ ശേഷമാണ്... Mrg കഴിഞ്ഞത് ന്യൂസിൽ കണ്ട അന്ന് തന്നെ മനസ്സിൽ തോന്നിയത്.. നിങ്ങൾ ആ അച്ഛനും മക്കൾക്കും ഒരു വെളിച്ചമാവണേ എന്നാണ്... പിന്നീട് Flowers ലേ program കണ്ടപ്പോൾ ഒന്നാശ്വസിച്ചു... ഇപ്പോൾ വീഡിയോസ് കാണുമ്പോൾ ഞങ്ങൾക്കറിയാം.. നിങ്ങളും ഒരു മാലാഖ ആണെന്ന്

  • @saradavg7119
    @saradavg7119 Před 2 měsíci

    ഒരു പാട് സന്തോഷം❤

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Před 7 měsíci

    ജനങ്ങൾ പലതും പറയും, ജീവിതം ഒന്നു മാത്രമെ ഉള്ളു, അത് സന്തോഷമായി ജീവിച്ച് തീർക്കുക, പിന്നോട്ട് അനാവശൃമായി നോക്കരുത്.

  • @subeenas5361
    @subeenas5361 Před 7 měsíci +3

    കയ്യിൽ എന്ത് പറ്റിയതാ chechi😢

  • @divyanair5560
    @divyanair5560 Před 7 měsíci

    Nic video beautiful prathiba and sajeesh 🥰🥰🥰

  • @soumiaraj18
    @soumiaraj18 Před 7 měsíci

    God bless you dears❤️

  • @sunithanm6783
    @sunithanm6783 Před 2 měsíci

    vatakara yevidaya thamasam

  • @bincy8509
    @bincy8509 Před 7 měsíci

    Prathibha checheede left handil entha murivu

  • @devikashibu3063
    @devikashibu3063 Před 7 měsíci +1

    Super family love u all❤❤❤

  • @sweetstyle3566
    @sweetstyle3566 Před 7 měsíci

    സോഷ്യൽ മീഡിയ അല്ലെടോ നെഗറ്റീവും പോസിറ്റീവും കാണും. നിങ്ങൾ നിങ്ങൾ ആയിട്ട് നിൽക്കണം. എവിടെയാണ് വിജയം. എല്ലാരേയും ഇഷ്ട്ടം. 🥰🥰🥰🥰🥰🥰🥰

  • @sharmilasabu5831
    @sharmilasabu5831 Před 7 měsíci +1

    Love you all

  • @thakkuduvlogs4321
    @thakkuduvlogs4321 Před 7 měsíci

    ഭാഷ മാറ്റരുത് ചേച്ചി... കേൾക്കാൻ സൂപ്പർ 🎉

  • @ruththomas4572
    @ruththomas4572 Před 7 měsíci

    Made for each other ❤enjoy your life to the fullest.

  • @user-lt9vx5bj1b
    @user-lt9vx5bj1b Před 7 měsíci

    സജീഷേ ഹായ് പ്രതിഭ ഹായ് ഞാനും കൊയിലാണ്ടി ആണ് മാരേജ് കഴിച്ചതെ പേരാമ്പ്ര കൊയിലാണ്ടി നല്ല ഭാഷ പ്രതിഭ സലഫി കണ്ടു ഞാൻ 😘

  • @arunpm2153
    @arunpm2153 Před 7 měsíci

    എല്ലാവർക്കും മാതൃകയായ അമ്മ,,,💪💪💪

  • @AbigailShine-kf2wl
    @AbigailShine-kf2wl Před 7 měsíci

    Ningale daivam anugrahikatte ❤

  • @anithasoman8088
    @anithasoman8088 Před 7 měsíci

    Njan hrdayathod cherthu pidikkunna ente aniyathi orupad eshtam❤️❤️❤️❤️❤️

  • @sujasara6900
    @sujasara6900 Před 7 měsíci

    Muringayila thoran and curry my favourite

  • @bindugk1009
    @bindugk1009 Před 7 měsíci +1

    Makkale happy new year❤❤💋💋💋

  • @leelamathew4681
    @leelamathew4681 Před 7 měsíci

    Love you Prathibha ❤️🙏🙏🙏🙏🙏🙏🙏

  • @leelamathew4681
    @leelamathew4681 Před 7 měsíci

    Kothippikkathe Pillarae. ❤❤❤❤❤❤❤

  • @jyothisivadas9375
    @jyothisivadas9375 Před 7 měsíci

    എല്ലാവരെയും ഇഷ്ടം🌹🌹

  • @prasadkk2594
    @prasadkk2594 Před 7 měsíci

    നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് ❤️

  • @babeeshp
    @babeeshp Před 7 měsíci

    God bless u all

  • @sameeraop-xm1mt
    @sameeraop-xm1mt Před 7 měsíci

    പ്രതിഭ ഉഷാർ ആണ് നല്ല സ്വഭാവം❤❤❤

  • @sujasara6900
    @sujasara6900 Před 7 měsíci +1

    We love you ❤

  • @asmaharis262
    @asmaharis262 Před 7 měsíci +1

    2023 il nipa ente husneyum kond poyi 3 kunju makkal😢

  • @bindusuresh4273
    @bindusuresh4273 Před 7 měsíci

    ഹായ് സന്തോഷം.

  • @jayavallip5888
    @jayavallip5888 Před 3 měsíci

    Taisty muringa ila ❤️👍

  • @user-on4rf7cz1t
    @user-on4rf7cz1t Před 7 měsíci

    Enik 2 aankuttiyundayirikupol njan mattoru vivaham kazichu husin kuttikalilla alhamdulillah happyan.❤

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha Před 7 měsíci

    Prethibechiyee orupaadu ishtam ❤❤❤

  • @SuSuni-cx8cj
    @SuSuni-cx8cj Před 2 měsíci

    God blass fail My ❤ ❤

  • @nikhilp8185
    @nikhilp8185 Před 7 měsíci +6

    😅 ചിലർക്കൊന്നും നിങ്ങളുടെ ഭാഷ മനസിലാകുന്നില്ല. തുണി ആറിടുക എന്നതിന് വിരിച്ചിടുക എന്ന് പറഞ്ഞാലും മതി😅 കുറെ നല്ല ഭാഷ കുറെ പടു ഭാഷ😅

    • @neethuk7209
      @neethuk7209 Před 7 měsíci +4

      വീട് ok വിട്ട് ദൂരെ സ്ഥലത്ത് നിൽക്കുമ്പോ ഇവരുടെ വിഡിയോ& ഭാഷ ഒക്കെ കേൾക്കുമ്പോ ഒരു പ്രത്യേക feel തന്നെ ആണ്.ആർട്ടിഫിഷ്യൽ അല്ലാത്ത അവതരണം...keep going...

    • @crickethighlights1526
      @crickethighlights1526 Před 7 měsíci

      Njangalum aarieduka ennaparauka cheruvannur aane

    • @JinshaShahin
      @JinshaShahin Před 7 měsíci +2

      ആറി ഇടുന്നെന് പിന്നെ എന്നാ ഇവറേ പറയേണ്ടത്.. നിങ്ങക്ക് തിരീന്നില്ലെങ്കിൽ പോയിട്ട് ഗൂഗിൾ ചെയ്തു നോക്കപ്പ

    • @johnshaji6789
      @johnshaji6789 Před 7 měsíci

      Super family God bless all

    • @linithaathish2613
      @linithaathish2613 Před 7 měsíci

      ​@@JinshaShahinyes

  • @alfiyaanish2962
    @alfiyaanish2962 Před 2 měsíci

    🥰😘

  • @ruththomas4572
    @ruththomas4572 Před 7 měsíci

    Both of you so cute ❤

  • @indrajithmr1668
    @indrajithmr1668 Před 7 měsíci

    സിദ്ധു ചെക്കാ....... 🥰🥰🥰

  • @hyrunisa2316
    @hyrunisa2316 Před 7 měsíci

    Hai ഞാൻ നിങ്ങളെ കണ്ടിട്ടുണ്ടായിരുന്നു കഴിഞ്ഞ ശനിയാഴ്ച വടകരയിൽ നിന്ന്

  • @geethats4525
    @geethats4525 Před 7 měsíci

    Happy nww year. May god bless you both. Always be happy with children

  • @dhakshayanik6658
    @dhakshayanik6658 Před 7 měsíci +1

    പ്രതിഭ കൈക്ക് എന്താ pattiyath

  • @_kadalasuthoni_
    @_kadalasuthoni_ Před 7 měsíci

    സന്തോഷമായി ❤❤

  • @user-sz4mb3ff5x
    @user-sz4mb3ff5x Před 7 měsíci

    Enik chemistry physics teacher indayirnu geetha miss chechiye kanan anghane thanne und ❤ twins n paryum athrak samyam und 😊..... chechiude kayyil ntha oru thee kondath polathe paad 😢

  • @rosepetal8781
    @rosepetal8781 Před 7 měsíci

    Ningal prathibhayalla...prabhayaanu....light....mookatha niranja sajeeshintem makkaludem life niranja prakaasham

  • @saleemismail6687
    @saleemismail6687 Před 7 měsíci +1

  • @vandanavandana3084
    @vandanavandana3084 Před 7 měsíci

    ningale orupaaadishtam

  • @Sahal-vj9fe
    @Sahal-vj9fe Před 7 měsíci +1

    Mundiri wine enthayi