maruti alto engine work😳😳എടുത്തുചാട്ടം വേണ്ട🙆🙆🙆

Sdílet
Vložit
  • čas přidán 13. 01. 2022
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
  • Auta a dopravní prostředky

Komentáře • 136

  • @aswinnb932
    @aswinnb932 Před 2 lety +4

    Ente Alto inum oil leak vannu. Bolt pottiyath kondaanu. Engane sambavichi ennu oru ideayum illa. Hump chaadiyal bolt potti oil leak aavum ennu ippo manasilaakkan patti. Bolt potti piece athil kidakunath industrial guykkum ooraan patiyilla. So engine irakki oori. Thanks for the informative video.

  • @shajikuzhivila1151
    @shajikuzhivila1151 Před 2 lety +18

    ഓവർ സൈസ് ചെയ്യേണ്ട കാര്യമില്ല thread മുഴുവൻ പോയാലും റെഡി ആക്കാം,12 mm ബോൾട്ടിന്റെ size readymade ഹെലികോയിൽ ഇപ്പോൾ ലഭ്യമാണ്, locktite seelant ഉപയോഗിച്ച് സെറ്റ് ചെയ്താൽ മതി, ഒറിജിനൽ size bolt ഉപയോഗിച്ച് manifold tight ചെയ്യാം

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +10

      Spring type coil usecheyth setaakkaan pattum.but പിന്നീട് ഇളക്കേണ്ടുന്ന അവസ്ഥ വന്നാൽ സെറ്റ് ആയി ഊരി വരും.ഞാൻ ട്രൈ cheythattund

    • @vibinjosephjoseph5230
      @vibinjosephjoseph5230 Před rokem

      Engine poyal vere second hand engine vere vechu panitharakiyal vere problem enthelum undakumo

    • @rvlogo
      @rvlogo Před rokem

      Number tharumo

  • @ArjunGvlogs.
    @ArjunGvlogs. Před 2 lety +2

    Sabin Bhai Adippoly Informative Video 👍👍👍👍👍

  • @ananthusg8015
    @ananthusg8015 Před 2 lety +1

    Cheta oru divasam vandi kondu vannal intake manifold and egr clean cheyu teramo, daily using car anu anne tanne teran patuo

  • @ahammedhisham8886
    @ahammedhisham8886 Před 2 lety +1

    ente vandiyil O2 senser connct cheyyanullaa socket kaanunnillaa,,wrk shopil kanichappo ee 2009 model altoyil ithinulla socket varunnillaanna paranje,,but mileage short und,,what do??

  • @Alldaylife
    @Alldaylife Před 2 lety +1

    Alto 5pere vechu kayatam valikumo without stress (high range)

  • @Readshifter
    @Readshifter Před 2 lety +1

    Vandi ravile start akkumbol oru Vella pokavarunund kurach kachinjal ath pokkunm അതിൻ്റെ കാരണം eandannn please reply

  • @Anjo_Febin
    @Anjo_Febin Před 2 lety +4

    ഇക്ക 2004 മോഡൽ Alto LXI Type - 1 to Type - 2 ആക്കാൻ ഏകദേശം എത്ര രൂപ വരും replay തരണേ 🙏🙏🙏

  • @nashimnaseer4307
    @nashimnaseer4307 Před 2 lety +1

    chetta alto mountingum power steering box num. sound undu athu mattaan ethra aakum pls rply

  • @musthafapandikashalamustha5751

    ഇക്കാ.... എന്റെ Alto 2009 ഫിൽട്ടറിന്റെ താഴെ വലത് ഭാഗം oil കാണുന്നുണ്ട് കാരണം എന്താണ്

  • @sareeshck2629
    @sareeshck2629 Před 21 dnem +1

    Alto lx old model 40 km speedily gear boxil moolal varunnu answers pls

  • @jaseemjazeem724
    @jaseemjazeem724 Před 2 lety +1

    Hlo 2009 alto kurach kalm nirthi itta vandi ippo edukkumbol stratingil race kooduthal ann entha problm onn paranj tharuvoo

  • @user-mq6vb7xh6o
    @user-mq6vb7xh6o Před 6 měsíci +2

    ബ്രോ engine work kynja alto edukkunnadhil valla prblm indo

  • @harilalraveendranath5465
    @harilalraveendranath5465 Před 2 lety +1

    ❤️ from Kanyakumari 👍🙏

  • @MRD.Journey
    @MRD.Journey Před 2 lety +2

    Old i 20 diesel oru review cheyyamo bro

  • @rajeshkr1332
    @rajeshkr1332 Před 11 měsíci

    Bro omani family use cheyan pattumo nalla vandiyano complaint kuravano praivat use cheyyanan atho tata velly mungayano nallath ditails tharavo plis

  • @kunjumonabdulla4891
    @kunjumonabdulla4891 Před 2 lety +1

    New celerio edukkanamennude. Ur openioin please.

  • @manumani6671
    @manumani6671 Před 2 lety +2

    Hai,,, നിസ്സാൻ മൈക്ര ഡീസൽ റിവ്യൂ ചെയ്യാമോ?

  • @vinayraj274
    @vinayraj274 Před 2 lety +1

    1st like um 1st commentum njan adichey😍

  • @shybidxb
    @shybidxb Před 20 dny +1

    ഫുൾ engine പണിത alto 800 start ആവും rase ചെയ്തില്ലേൽ engine off ആകും കൂടാതെ അല്പം rase ചെയ്താൽ engine ഭയങ്കര ചൂടും ആകുന്നു എന്താരിക്കും കാര്യം

  • @vipinraj9903
    @vipinraj9903 Před 2 lety +2

    Ente K10 milage theere illa enthayirikkum reason.

  • @D-combany
    @D-combany Před 2 lety +1

    2009 alto coolentil oil mix reson ??

  • @kgn2554
    @kgn2554 Před 2 lety +2

    എൻറെ കയ്യിൽ 2002 മാരുതി സെൻ ഡീസൽ ഉണ്ട് അത് 2023 ടെസ്റ്റ് ആണ് അത് പെയിൻറ് മടിച്ചു പാച്ച് വർക്ക് ചെയ്തു ബാക്കി മെക്കാനിക്കൽ ഭാഗം കൂടി ക്ലിയർ ചെയ്തു തരുമോ ഇവിടെയാണ് അങ്ങയുടെ വർഷോപ്പ് വണ്ടി അവിടെ എത്തിക്കാം

  • @nandhuvj3510
    @nandhuvj3510 Před 2 lety +1

    Chetta altode silenceril hole undengi engine overheat aakukayo oil pressurin enthellum change undakuukayo cheyyumo

  • @surejsr9945
    @surejsr9945 Před 2 lety +1

    Bhai , I need your help, my VW Vento diesel gear shifting is bit difficult, can you do the clutch calibration ?

  • @black_stallion29
    @black_stallion29 Před 2 lety +1

    Ikka XL6 ente oru video cheyyuvo

  • @anusmayasvlogs9624
    @anusmayasvlogs9624 Před rokem +1

    2007alto coolentil engine oil missing aanu oru pravasyam worshopinnu head gasket matti ennittum epozhum oil ഉണ്ട്.. എന്തായിരിക്കും കാരണം ഒന്ന് വ്യക്തമാക്കാമോ...

    • @mohamedaflah64
      @mohamedaflah64 Před rokem

      Ee same problem ente vandikkum indaayirunnu. But 2nd time njan nalla workshopil aahn koduthath. 1st cheythath work shariyaayikkaanilla enn thonnunnu. Oppo oru kuzhappavum illa.

  • @shereefm458
    @shereefm458 Před 7 měsíci +2

    Ikka oru doubt
    Nammal mix cheyth vecha coolant vandiyil ozhicha sesham baki ullath ethra samayam vare nammuk sookshich vech use cheyyamenn parayami?

    • @KERALAMECHANIC
      @KERALAMECHANIC  Před 7 měsíci

      2മാസം വരെ

    • @shereefm458
      @shereefm458 Před 7 měsíci

      @@KERALAMECHANIC thanks ikka

    • @shereefm458
      @shereefm458 Před 7 měsíci

      Oru doubt koode und
      Ente alto car anu
      Back tyre resole anu
      Kozhappumundakumo pinneed?

  • @kannanpalayamkunnukannanpa9032

    ഇക്ക ഞാൻ ഇക്കയുടെ ഒരുപാട് വീഡിയോ കാണാറുണ്ട് 👌👌👌 എന്റെ വണ്ടി മാരുതി 5സ്പീഡ് ആണ് എന്റെ വണ്ടിക്ക് ചെറിയ vaibrashon sound koodutal ullate pole unde entakum ikka problam plese help me

  • @amalkumarma5955
    @amalkumarma5955 Před 2 lety +1

    Torque wrench onnu kannichu explain chaythu tharavoo

  • @jiyad1234
    @jiyad1234 Před 2 lety +1

    ഇക്കാ
    പഴയ model omni യുടെ റേഡിയേറ്റർ വാട്ടർ പമ്പ് മാറ്റിസ്ഥാപിക്കാൻ എത്ര ചെലവ് വരും ഏകദേശം എന്ന് പറയാമോ? Parts + labor

    • @rishinpk9143
      @rishinpk9143 Před 2 lety +2

      2000 maximum

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      1550 to 2000

    • @jiyad1234
      @jiyad1234 Před 2 lety +2

      Innale emergency aayi onnu mattendi vannu.
      Water pump = 945/-
      Timing kit = 60/-
      Hose clip = 10/-
      Bont = 80/-
      Total labor = 1200/-
      Total amount = 2295/-
      Discount = 95
      Grand Total = 2200/-

  • @autolinkz5808
    @autolinkz5808 Před 2 lety +1

    ശരി മുതലാളി ❤️❤️❤️👍

  • @DreamCapturing
    @DreamCapturing Před 2 lety +1

    ഇങ്ങനെ ഓയിൽ ലീക് ഉണ്ട്‌ഗിൽ കാർ പാർക്ക്‌ ചെയുന്ന സ്ഥലത്ത് ചെക്ക് ചൈതാൽ അറിയാൻ പറ്റുമോ

  • @satharsathar8567
    @satharsathar8567 Před 2 lety

    Hyundyi old verna riwe cheiyo

  • @praveenkovalam9111
    @praveenkovalam9111 Před 2 lety +2

    ചേട്ടാ 2004 santro xing മൈലേജ് തീരെ ഇല്ല. എന്തൊക്കെ ആണ് നോക്കേണ്ട പ്രധാന കാര്യങ്ങൾ.

  • @neenassss2
    @neenassss2 Před 2 lety +1

    ഇക്ക ഞങ്ങ ഒരാഴ്ച ആയിട്ടുള്ളൂ baleno (petrol) delta എടുത്തിട്ട്
    ഇപ്പോ വണ്ടിടെ എഞ്ചിൻ ഓവർ ഹീറ്റായി പുക വന്നു എന്താവും കാരണം. ഓയിലാണെന്ന് തോന്നുന്നു തുള്ളിയായി പോയിട്ടുണ്ട് (വണ്ടി ഓടിക്കാൻ അറിയാത്ത ആൾ മുറ്റത്ത് വണ്ടി ഓടിച്ച് പഠിക്കുകയായിരുന്നു)

  • @minnus222
    @minnus222 Před 2 lety +1

    Automatic car ന്റെ Axle side ൽ കൂടി automatic transmission fluid നേരിയ ലീക്ക് ഉണ്ട്. Axle മില്ലിങ്ങിൽ ഇതു പോലെ Araldite + wet M seal തേച്ച് ലീക്ക് മാറ്റാനാകുമോ?

  • @supermech6429
    @supermech6429 Před rokem

    ആൾട്ടോ ടെ exhoust മണിഫോൾഡിറെ എല്ല ബോൾട്ടിലും ഓയിൽ പാസ്സാജ് വരുമോ

  • @new30660
    @new30660 Před 2 měsíci

    2 ലക്ഷം കി മീ ഓടിയ Alto model 2012 ന് വല്ല എഞ്ചിൻ പണി വരുമോ . ഇപ്പോൾ നല്ല വർക്കി ഗ് ആണ്. 110000 രൂപ ആണ് പറയുന്നത്. വാങ്ങിയാൽ പണി കിട്ടുമോ? എഞ്ചിന് പണി വരുമോ? അങനെ വന്നാൽ എത്ര രൂപ ചിലവ് വരും ?

  • @abrahamcthomas9860
    @abrahamcthomas9860 Před 2 lety +2

    👍

  • @hashimm.a2343
    @hashimm.a2343 Před 2 lety +1

    2009 മോഡൽ മരുതി ആൾട്ടോ lxi ഏതു ഗ്രേഡ് ഓയിൽ വാങ്ങാം

  • @josephrajan374
    @josephrajan374 Před 6 měsíci +1

    👍👍👍

  • @muhammedaslam3821
    @muhammedaslam3821 Před 2 lety +2

    Ee complaint undel petrol smell varumo

  • @rahuldwaraka1
    @rahuldwaraka1 Před 2 lety +1

    👍🏻👍🏻

  • @midhunbaby369
    @midhunbaby369 Před 2 lety +2

    ആ നട്ട് tight ചെയ്തത് ഓവർ tight ആയില്ലേ?

  • @ponnunandupunnaramvlogs7039

    Alto യുടെ ക്ലച്ച് തകരാര് എങ്ങനെ അറിയാൻ കഴിയും

    • @indiantiger8024
      @indiantiger8024 Před rokem +1

      Gear ഇടുമ്പോൾ സൗണ്ട് കാണും വണ്ടിയുടെ പുള്ളിങ് കുറയും

  • @Rocky_TJ
    @Rocky_TJ Před 2 lety +1

    Ashanea Pepe evdea?

  • @07HUMMERASIF
    @07HUMMERASIF Před 2 lety +1

    1st💪❤🥰

  • @vijeshtvijesh390
    @vijeshtvijesh390 Před 2 lety +1

    👍👍

  • @shibulal009
    @shibulal009 Před 2 lety +1

    👏👏👏

  • @renjithrenjith9396
    @renjithrenjith9396 Před 2 lety +1

    2007 aulto restor chayumo

  • @beinghappy6540
    @beinghappy6540 Před 2 lety +1

    🤩

  • @doneyjjj1
    @doneyjjj1 Před 2 lety +5

    ഇ വണ്ടി മാരുതി നൂൽ കമ്പിയേൽ ആണോ ഉണ്ടാക്കിയത്. ചെറിയ ഇടിക് എല്ലാവരും സ്പോട്ടിൽ ചാകും 🙄🙄🙄🙄

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +3

      തള്ള് ബ്രാൻഡുകളെ കാൾ എത്രയോ വണ്ടി മാരുതി വിൽക്കുന്നു അവരൊക്കെ മരിക്കുന്നു ഉണ്ടോ
      എല്ലാവരും ആശുപത്രിയിൽ ആണോ
      തള്ള് ബ്രാൻഡ് ഉപയോഗിച്ചിട്ട് മരിക്കാത്തവർ ഉണ്ടോ..
      ഇങ്ങനെയുള്ള മണ്ടൻ കമന്റുകൾ ഒക്കെ ആദ്യം നിർത്തു
      ബൈക്ക് ഉപയോഗിക്കുന്ന താങ്കൾ എന്ത് സേഫ്റ്റി ആണ് നോക്കുന്നത്
      ഹെൽമറ്റ് മാത്രമല്ലേ ഉള്ളൂ പടച്ചട്ട ഒന്നുമില്ലല്ലോ...
      അതിലും ഭേദം ഈ കാർ അല്ലേ...
      അതുകൊണ്ട് സേഫ്റ്റി എന്ന് പറയുമ്പോൾ ഒരു 150 ട്രാക്ക് എങ്കിലും ഉള്ള രാജ്യത്ത് പറഞ്ഞുകൂടെ
      പ്രത്യേകിച്ച് കേരളത്തിൽ കാറൊക്കെ പകൽ പ്രത്യേകിച്ച് 40 വിട്ടു കയറുമോ... 🤣

  • @shanavasshajahan4193
    @shanavasshajahan4193 Před 2 lety +1

    ❤️

  • @linosebastian4648
    @linosebastian4648 Před 2 lety +1

    ആശാൻ ❤❤❤❤

  • @pranavprasannan556
    @pranavprasannan556 Před 2 lety +2

    🖤

  • @rraamuco
    @rraamuco Před 2 lety +1

    Ikkaaa ❤️

  • @ajmalnajeeb148
    @ajmalnajeeb148 Před 2 lety +1

    Sabin ikka❣️

  • @sijone699
    @sijone699 Před 2 lety +1

    ♻️👍

  • @vipinraj9903
    @vipinraj9903 Před 2 lety +1

    Edakku idakku belt loose sound thonnum pakshe beltinu kuzhappam illa.

  • @muhsinmanuofficial8765
    @muhsinmanuofficial8765 Před 2 lety +7

    ഇക്ക ഫിഗോ 2016 ഡീസൽ
    കൊടുത്തു
    ബ്രെസ എടുക്കണമെന്നാണ് കരുതിയത്
    പക്ഷെ
    ഇപ്പൊ തോന്നുന്നു
    എക്കോസ്പോർട് വേണമെന്ന്
    ഫിഗോ 1 ലക്ഷം
    ഓടി
    എക്കോസ്പോർട്
    ആണോ ബ്രെസ ആണോ
    പൊളി
    (മെക്കാനിക്കൽ സൈഡ് എല്ലാം കൂടി നോക്കുമ്പോ)

    • @Prnzz
      @Prnzz Před 2 lety +3

      Eccosport diesel annu ippol ulla petrol brezzayekkal better

    • @humanbeing12406
      @humanbeing12406 Před 2 lety +1

      indiayil ford Sale undo

    • @muhsinmanuofficial8765
      @muhsinmanuofficial8765 Před 2 lety +2

      @@humanbeing12406 ford nirthy
      Pakshe Ford use cheythitt maduthilla
      2014 vareyulla ford aanu prashnamullu.after same maruthy maintanance olloo bro

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +1

      എക്കോസ്പോർട് ആണ് ബെറ്റർ.ഡീസൽ

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +2

      @@muhsinmanuofficial8765 ബ്രസ വാങ്ങിയാൽ പണിത് ഉപയോഗിക്കാൻ പറ്റും
      എക്കോ സ്പോർട്ട് വണ്ടി ഒക്കെ നല്ലത് തന്നെ പക്ഷേ ഒരു കൊല്ലം കഴിഞ്ഞ് ഒരു മീറർ പൊട്ടിയാൽ പോലും കിട്ടണമെന്നില്ല..
      അതും കൂടി ഓർത്ത് വാങ്ങുക
      വീഡിയോകളിൽ പല ആളുകളും പല അഭിപ്രായങ്ങളും പറയും അവസാന ടൈമിൽ സ്പെയർ കിട്ടാതെ നടക്കുമ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാക്കുക
      ഇവിടെ ഏറ്റവും നെറ്റ് വർക്കും ഔട്ട്ലെറ്റ് ഒക്കെ കൂടുതലുള്ളത് മാരുതി കാണ് അതുകൊണ്ട് ആ ബ്രാൻഡ് ആയിരിക്കും പാർട്സ് സർവീസ് കിട്ടാൻ നല്ലത്...

  • @mx-7776
    @mx-7776 Před 10 měsíci +1

    Ithu evideya place

  • @cocusnucifera5232
    @cocusnucifera5232 Před 2 lety +1

    6:06 copyright spotted movie name:PUSHPA

  • @saleemrasheed8025
    @saleemrasheed8025 Před 2 lety +1

    Hai

  • @RashidArsha-rp9so
    @RashidArsha-rp9so Před 4 měsíci

    Broo

  • @traveltech242
    @traveltech242 Před 2 lety +2

    Alto 🙆🙆‍♂️

  • @wanderingengineer6168
    @wanderingengineer6168 Před 2 lety +1

    😉😉😉

  • @shorts-up3ug
    @shorts-up3ug Před 2 lety +1

    പിന്നീട് അഴികേണ്ടി വന്നാൽ എന്ത് ചെയ്യും

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety

      സുഖമായി അഴിക്കാം.nut maatram ooriyaal മതിയല്ലോ

  • @sakeervadakkathra1461
    @sakeervadakkathra1461 Před 2 lety +1

    Hi ikka

  • @sunejmalayil
    @sunejmalayil Před 9 měsíci

    Location pls

  • @rvlogo
    @rvlogo Před rokem +1

    Number tharumo

  • @unnikrishnangp
    @unnikrishnangp Před 2 lety

    Sabin bhai

  • @shijujshijuj2304
    @shijujshijuj2304 Před 2 lety

    Hay

  • @vipinvijayan3764
    @vipinvijayan3764 Před 2 lety +1

    നമ്പർ ഒന്ന് send ചെയ്യാമോ അർജെന്റ് ആണു ഭായ്

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me Před 10 měsíci

    Maruti atto enginen hit ആകൻ കാരണം

  • @navasvlogs1270
    @navasvlogs1270 Před 2 lety +1

    എടുത്തോണ്ട് പോടെ

  • @ziyadnedooli9368
    @ziyadnedooli9368 Před 2 lety +10

    ചുമ്മാ എൻജിൻ പണിയാൻ എല്ലാ mechanic കളും താങ്കle പോലെ അൽപഞാനീ ആയിരിക്കില്ല

    • @jacksonp64
      @jacksonp64 Před 2 lety +2

      Enthu pati bro? Pulli parayunnel valla mistakum undo? Ariyan vendiya... Athra pidiyillatha area aanu inganathethu... interested aayondu kanunnatha

    • @hanaan__429
      @hanaan__429 Před 2 lety +2

      ayaalk knowledge illathondanello workshop nannayi povunne. onn podo..

    • @breez697
      @breez697 Před 2 lety +1

      എന്താണ് കാരണം വ്യക്തമായി പറയൂ.അറിയാനാണ്

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +21

      തീർച്ചയായും.ഒരു mechanikum ഈ മേഖലയിൽ പൂർണ ജ്ഞാനി ആകില്ല.എനിക്കും അറിയാം.
      ഈ കമൻ്റ് ഇടാൻ മാത്രം ഒരു fake account തുടങ്ങിയ കാര്യം കൂടി ഒന്ന് പറയാമോ.കമൻ്റ് ഇട്ടത് 9hr മുൻപ്. account എടുത്തതും 9hr മുൻപ്.

    • @KERALAMECHANIC
      @KERALAMECHANIC  Před 2 lety +8

      @@jacksonp64 തീർച്ചയായും ഞാൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റ് ഉണ്ടെങ്കിൽ അത് തിരുത്തണം.കാരണം എനിക്കും മണ്ടത്തരങ്ങൾ പറ്റുമല്ലോ...

  • @9895666475
    @9895666475 Před 2 měsíci +1

    എനിക്ക് ഇങ്ങനെ problam വന്നാൽ ഞാൻ അപ്പോൾ തന്നെ സബിൻ കുട്ടനെ വിളിക്കും 😍😍😍😍😍😍😄😄❤❤❤❤

  • @RashidArsha-rp9so
    @RashidArsha-rp9so Před 4 měsíci

    broo number please

    • @KERALAMECHANIC
      @KERALAMECHANIC  Před 4 měsíci

      9526329591 വാട്സ്ആപ്പ് ചെയ്യണേ

    • @RashidArsha-rp9so
      @RashidArsha-rp9so Před 4 měsíci

      @@KERALAMECHANIC ok broo ഞാനൊരു പഴയ വണ്ടി എടുക്കാൻ നോക്കുന്നുണ്ട് അതിനെ പറ്റി കുറച്ചു dout ചോദിക്കാനാ വണ്ടിടെ photo whatsappil അയച്ചു തരാം

  • @josephrajan374
    @josephrajan374 Před 2 měsíci

    👍👍👍