Maruthi Suzuki Alto 1 lakh Km service.& Timing belt replaced. malayalam

Sdílet
Vložit
  • čas přidán 26. 06. 2023

Komentáře • 54

  • @rajinadbava4499
    @rajinadbava4499 Před 10 hodinami

    വളരെ ഉപകാരമായ വീഡിയോ എന്റെ കയ്യിൽ ഒരു ആൾട്ടോ lxi ഉണ്ട് ഓയിൽ മാറ്റുക ടയർ മാറ്റുക എന്നല്ലാതെ ഒരു പണിയും എടുപ്പിക്കില്ലായിരുന്നു ഇപ്പൊ ഒരുലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ഓടി ഇപ്പൊ എൻജിനിൽ നിന്നും ചെറിയ ഒരു നോയിസ് വരുന്നു നാളെ തന്നെപോയി നിങൾ ഈ പറഞ്ഞ പണികൾ മൊത്തം പോയി ചെയ്യിക്കണം tnx

  • @georgegomez4322
    @georgegomez4322 Před rokem

    Good Works Bro, 👌❤️👍

  • @bijinvb862
    @bijinvb862 Před rokem +1

    കഴിഞ്ഞ വിഡിയോയിൽ Ac ബെൽറ്റ് മാറ്റുമ്പോൾ പുള്ളിയിലെ ബോൾട്ട് ലൂസ് ആക്കുന്നത് എന്തിന്നാകും എന്ന് ചിന്തിച്ചു....പാർട്സ് കണ്ടപ്പോൾ കാര്യം പിടികിട്ടി.... താങ്ക്സ്.... 🤝

  • @anoopvp9475
    @anoopvp9475 Před 26 dny

    പൊളി sir❤️🙏

  • @rajeeshmk6578
    @rajeeshmk6578 Před rokem

    Zen estilo k series' engin ethera km timing cheyin marendath?

  • @travel46
    @travel46 Před 22 dny +1

    എൻജിൻ പുള്ളി സ്പാനർ കൊണ്ട് അഴിക്കാൻ പറ്റോ brother, അത് അഴിക്കുന്നത് എങ്ങനെ

  • @pathanamthittakaran81
    @pathanamthittakaran81 Před 9 měsíci +1

    Waterpump എന്താ മറഞ്ഞത് അതുപോലെ cam seal crank seal അതൊക്കെ മാറിയില്ലെങ്കിൽ പിന്നെ പ്രശ്നം അയാൾ വീണ്ടും ലേബർ cost ആവില്ലേ ഞാൻ ഇതെല്ലാം മാറ്റിയായിരുന്നു 1ക് സർവീസ് സമയം

  • @dogcanel7027
    @dogcanel7027 Před 2 měsíci

    Bro ellam koode cost etra akum enikum cheyyana

  • @jabirtirur7933
    @jabirtirur7933 Před 3 měsíci

    Belt പൊട്ടിയാൽ കാം കറങ്ങില്ലല്ലോ പിന്നെങ്ങനെ valve ഇടിക്കുക

  • @RoshRv-sl8gv
    @RoshRv-sl8gv Před 6 hodinami

    ടൈമിംഗ് ബെൽറ്റ്‌ മാറാൻ എത്ര രൂപ ആകും...2007

  • @saheerp6194
    @saheerp6194 Před rokem

    Total. Cost etraya

  • @GopimGopigopi
    @GopimGopigopi Před rokem

    Total cost ethrayayi

  • @muhammedbasidk4031
    @muhammedbasidk4031 Před 8 měsíci

    Bro ethra cost varum ithinu

  • @AnoopPai9084
    @AnoopPai9084 Před rokem

    Ente Alto 2003 Model Anu 80000km Ayi.... Aa vandi first time kurach long pokuva ekdesham 1200km...... Belt marande avashyam varumo.....

  • @skacinema8030
    @skacinema8030 Před 6 měsíci

    Chetta ente 2006 alto ane oil cap thurannappol sludge kanunne ethe cheyanam

  • @vijeeshmusic3384
    @vijeeshmusic3384 Před rokem +2

    alto timing belt potiyal valve adikilla bro

  • @nikhilp5540
    @nikhilp5540 Před 7 měsíci

    Chetta timing belt pokarayal vandi odikumpol aryan pattumo

  • @sibigeorge007
    @sibigeorge007 Před 8 měsíci

    Address please

  • @sidhusidhu.8277
    @sidhusidhu.8277 Před 11 měsíci

    Rs,.??

  • @krishnakichu1357
    @krishnakichu1357 Před rokem

    Chetta ipo eragiya new alto k10 aganea undu vandi onnu parayamo please. Njan book cheyyan pokuva please reply 🙏

  • @asiftravelvideos
    @asiftravelvideos Před 6 měsíci

    ചേട്ടാ 2008 മോഡൽ ആൾട്ടോ എന്റെ വാഹനം എൻജിൻ റൂം വാട്ടർ സർവീസ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ

  • @praveensathian2652
    @praveensathian2652 Před rokem

    when timing belt need to change in swift

  • @muhammedismail6917
    @muhammedismail6917 Před 6 měsíci

    Ethu evidanu work shop.

  • @johncymathew8532
    @johncymathew8532 Před rokem

    Ithu evide anu bro

  • @rafafathimat2026
    @rafafathimat2026 Před 9 měsíci

    Hi alto timing belt matram maran atra cost avum total

  • @sanoopkaippilly
    @sanoopkaippilly Před rokem

    Ritz എൻജിൻ ഫുൾ വർക്ക്‌ വന്നാൽ (140000 km) എത്ര റേറ്റ് ആകും ഏകദെശം ഒന്ന് പറയാമോ....

  • @shihabtechandtravel4245
    @shihabtechandtravel4245 Před rokem +1

    Worke shop location evidaya

  • @ahmedabas6577
    @ahmedabas6577 Před 10 měsíci

    എവിടെയാണ് സ്ഥലം

  • @subinjoseph8137
    @subinjoseph8137 Před rokem

    Total amount എത്ര ആണ് ഒന്ന് പറയാമോ ❓️

  • @premith.cchithambaran.k1236
    @premith.cchithambaran.k1236 Před 7 měsíci

    ഫോൺ നമ്പർ തരുമോ