😥അതി രാവിലെ വീടിന്റെ മുൻവശത്തു കണ്ട കരൾ അലിയിപ്പിക്കുന്ന കാഴ്ച OUTSIDE VLOG NEW YORK | DUCK MISSING

Sdílet
Vložit

Komentáře • 166

  • @shirleygeorge6351
    @shirleygeorge6351 Před 19 dny +3

    So lovely Mia....you're such a pure soul & an amazing hard working person.God bless you...I forget all my household chores watching you in your beautiful garden..Thank you for such therapeutic posts.❤

  • @worldwiseeducationkottayam6601

    Tharavu poyallo.sankadam mia.vegetable cultivation and gardening super🥰🥰♥️

  • @suneeran
    @suneeran Před 19 dny

    Ee pull okke enganeyan maintain cheyyunnath ningal cheyyumo aale vilikkumo

  • @user-bu3up6fi5m
    @user-bu3up6fi5m Před 19 dny

    Hai mia evening cherya velicham ullapool thanne kozhiyum tharavumokke koottil keriyonnu nokkane . Ippo thanne Kure sankadmayille.

  • @sreelakshmikm3473
    @sreelakshmikm3473 Před 20 dny +11

    എന്താണ് മിയഇത്ര ശ്രദ്ധ ഇല്ലാത്തത്. ഇതിപ്പോൾ എത്ര പ്രാവശ്യമായി കാണുന്ന ഞങ്ങൾക്ക് പോലും സഹിക്കാൻ പറ്റുന്നില്ല.

  • @elcymoses5440
    @elcymoses5440 Před 20 dny +10

    മിയ, കോഴികളും താറാവുകളും കൂട്ടിൽ കയറി എന്ന് പോയി നോക്കി ഉറപ്പ് വരുത്തണം കേട്ടോ 😍😍😍

    • @rachel1473
      @rachel1473 Před 18 dny

      yes you have to make sure they all are inside the house.

  • @anniekurikesu924
    @anniekurikesu924 Před 19 dny

    Mia yenikku valare ishttamanu madan Krishi chemp puzhungan eduthapol athinte manda vetti kuzhichittu last year yenikku kurachu Chempu kitty .winter time I kept the pot in the garage and last week I dig it out . I got almost 2lb.

  • @susangeorge1944
    @susangeorge1944 Před 19 dny

    Hi Mia you said you live in Dixhills . Where is it . We live in dix hills . We want to meet you . We are from nedumbassery near to your nayathode.

  • @bensonthomas123
    @bensonthomas123 Před 19 dny +2

    Good scenic backyard in Spring time

  • @prajishaanoop8906
    @prajishaanoop8906 Před 19 dny +1

    ചേച്ചി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലല്ലോ ഇപ്പോൾ ഒത്തിരി പ്രാവശ്യമായല്ലോ ചേച്ചി 😧😧

  • @sharafaspks3578
    @sharafaspks3578 Před 19 dny +3

    ചേച്ചീനെ പോൾസേട്ടൻ എന്താ പേര് വിളക്കാറ്

  • @Guppyfarm876
    @Guppyfarm876 Před 20 dny +1

    കുഞ്ഞുങ്ങൾ വലുതായല്ലോ 👌😊

  • @sandhyanandakumar9254
    @sandhyanandakumar9254 Před 20 dny +1

    Mia❤super👍🏻

  • @miracleuk
    @miracleuk Před 20 dny

    💙💙💙

  • @sathyavathicg8713
    @sathyavathicg8713 Před 20 dny +1

    Enthoru chedikalum pookalumaanu kothiyaavunnu kaanaan enthu bhangi njaan ennum kaanum miyauday video supper aanu miyaum makkalum❤❤❤

  • @dhanalakshmipadhmanabhan5980

    Eniyum varum swayhu pidichu parunthinu

  • @akhilpr751
    @akhilpr751 Před 20 dny

    😍😍😍

  • @ivyjacob9451
    @ivyjacob9451 Před 19 dny

    If you sell your eggs, where do I go to buy those?

  • @adhwaithkb7951
    @adhwaithkb7951 Před 20 dny

    🎉

  • @lincymichael6344
    @lincymichael6344 Před 19 dny

    Suupper👍

  • @Binjis241
    @Binjis241 Před 18 dny +1

    കിടുകാച്ചി ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @meenaantony2887
    @meenaantony2887 Před 20 dny +13

    താറാവു പോയത് സങ്കടമായി. .ഇനിമുതൽ രാത്രി കൂട് അടക്കുന്നതിനുമുൻപ് എല്ലാവരും ഉണ്ടോയെന്നു ഉറപ്പുവരുത്തണേ

  • @LINO_UKKEN
    @LINO_UKKEN Před 20 dny

  • @evahometips625
    @evahometips625 Před 20 dny

    🥰

  • @sarammavarkey5410
    @sarammavarkey5410 Před 20 dny

    Nammude nattilum ithupole maraghal unde aaswathikkan padikkanam

  • @radhanair788
    @radhanair788 Před 20 dny

    Hai Mia.I started planting.Started cold again.♥️♥️♥️.

  • @lathatk3496
    @lathatk3496 Před 20 dny +1

    Njangalude nattil cheemapayar ennu parayum

  • @kannankollam1711
    @kannankollam1711 Před 20 dny +3

    ചേച്ചി നാട്ടിൽ പോകുമ്പോൾ ഈ പൂച്ചയും കോഴികളെയും ഒക്കെ ആര് നോക്കുന്നു അതാണ് എനിക്ക് മനസ്സിലാവാത്തത്

  • @ato2947
    @ato2947 Před 20 dny

    Mia, can you do a video on how you disciplined your children when they were growing up. We live in Westchester. My kids are going out of my control.

  • @kochumolkuruvilla7813
    @kochumolkuruvilla7813 Před 20 dny

    Super ❤❤❤

  • @StarBoy-lg2uk
    @StarBoy-lg2uk Před 19 dny

    Mia show time on😍😍❤️❤️

  • @sajulaem1772
    @sajulaem1772 Před 19 dny

    Super video's😊

  • @JayaChippi-ft3dt
    @JayaChippi-ft3dt Před 19 dny

    Paruth ethine kandal ennum varumpidikukayum cheyyum

  • @Maheswary.
    @Maheswary. Před 20 dny

    Miya chechiiii❤❤❤

  • @susangeorge1944
    @susangeorge1944 Před 20 dny +2

    Where you live in longisland we live in Dixhills . We always watch your shows

    • @susangeorge1944
      @susangeorge1944 Před 19 dny

      can you give your address please i want to send you something

  • @meenaantony2887
    @meenaantony2887 Před 20 dny

    അന്നൊരിക്കൽ indian veggie seeds online ൽ വാങ്ങിയെന്നു പറഞ്ഞല്ലോ സൗകര്യപ്പെട്ടാൽ അതിന്റെ link ഒന്ന് share ചെയ്യാമോ please. ഞാൻ നാട്ടിൽ നിന്നും രണ്ടോ മൂന്നോ എണ്ണം കൊണ്ടുവരും വളരെ പേടിച്ചാണ് കൊണ്ടുവന്നത് മുളച്ചുവരുമ്പോൾ bunny തിന്നുന്നു കൂടാതെ bugs ഉം

    • @Miakitchen
      @Miakitchen  Před 20 dny +1

      www.etsy.com/?Search_US_Brand_GGL_ENG_General-Brand_Core_All_Exact&A1&CjwKCAjwupGyBhBBEiwA0UcqaF-6VKs-Qc1KNSkqBD3duoPVOE0SHcRa0CmpoMPTwwMFKBbPLF1U0hoC7HEQAvD_BwE_k_&:kwd-1818581752_c_&gad_source=1&gclid=CjwKCAjwupGyBhBBEiwA0UcqaF-6VKs-Qc1KNSkqBD3duoPVOE0SHcRa0CmpoMPTwwMFKBbPLF1U0hoC7HEQAvD_BwE

    • @meenaantony2887
      @meenaantony2887 Před 17 dny

      Thank you so much...ഞാൻ Etsy ൽ നിന്ന് ചെടികളും വിത്തുകളും വാങ്ങിയിരുന്നു. .indian vegetable seeds നോക്കിയിരുന്നില്ല 👍

  • @sumathivazhayil5201
    @sumathivazhayil5201 Před 20 dny

    Super,vidio❤❤❤❤ 1:51

  • @lissychacko3313
    @lissychacko3313 Před 20 dny

    എന്തൊരു കുളിർമ, എന്തൊരു രസം👌👌👌👌

  • @cricbowler
    @cricbowler Před 19 dny

    Chechy, dahlia bulb evide medikkunne?

  • @antonyantony7909
    @antonyantony7909 Před 20 dny

    🤔

  • @jayasreevs
    @jayasreevs Před 20 dny +1

    വാളരിപയറാണ് മിയ. താറാവ് കുഞ്ഞുങ്ങളെ പുറത്തിറക്കണ്ട മിയ😢

  • @elsyaniyan6334
    @elsyaniyan6334 Před 19 dny

    Nice video

  • @jayaprabhakaran2653
    @jayaprabhakaran2653 Před 20 dny

    Duck 🦆 poyapol sanghadam Aayi eni nokanam eagle vannal apazhum ❤❤❤❤❤

  • @jayasankartk956
    @jayasankartk956 Před 19 dny

    🙏👍

  • @binyvittan8845
    @binyvittan8845 Před 20 dny

    Valangapayer.

  • @santhoshabraham665
    @santhoshabraham665 Před 19 dny

    നല്ല പച്ചപ്പ് ❤

  • @vasanthymohandas8667
    @vasanthymohandas8667 Před 20 dny

    ഞങ്ങൾ ഇവിടെ വാളരിങ്ങ പയർ എന്ന് പറയും. പാവം താറാവു പോയില്ലേ. സങ്കടം തന്നെ ഇങ്ങനെ പോയാൽ.റോസ് വലുതായി.

  • @SUNIL..259
    @SUNIL..259 Před 20 dny

    Supper ❤

  • @user-eu6xe3xk6v
    @user-eu6xe3xk6v Před 20 dny

    Valaripayar or sheemapayar

  • @sujadevi.p8016
    @sujadevi.p8016 Před 19 dny

    😢😢

  • @sunilambika322
    @sunilambika322 Před 18 dny

    താറാവിന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം തോന്നുന്നു 💎💎💎💎💎💎💎💎

  • @1jmhilton
    @1jmhilton Před 19 dny

    I think some animal got your duck. Eagle or vultures will not take it from the clossed trash can. Fox, racoon, cayote or stray dogs can get it. Sorry for your loss. Please count and make sure all are in before clossing coope door.

  • @kingj2969
    @kingj2969 Před 20 dny

    summer o.. summer MARCH - APR - MAY = Spring alle Chechi..

    • @peaceforeveryone967
      @peaceforeveryone967 Před 20 dny

      Winter ,spring and then comes summer.

    • @Miakitchen
      @Miakitchen  Před 20 dny

      Spring in New York begins in mid-March and lasts until the middle of June.

  • @meenaantony2887
    @meenaantony2887 Před 20 dny

    മുന്തിരിയിൽ already തിരിയിട്ടിട്ടുണ്ട്. .നല്ലപോലെ കായുണ്ടാകും sure😊

  • @PreethaPreetha-kb9hp
    @PreethaPreetha-kb9hp Před 20 dny

    ഹായ് മിയ 🥰

  • @mollyraju599
    @mollyraju599 Před 20 dny

    Super

  • @bangtanseven7736
    @bangtanseven7736 Před 20 dny

    Hy mia chechi..😇♥️

    • @Miakitchen
      @Miakitchen  Před 20 dny

      HI

    • @bangtanseven7736
      @bangtanseven7736 Před 20 dny

      @@Miakitchen hy mia chechi..suganoo..ennik sugamann.. comment pine cheyamo please💜🤗

  • @sunitanair6753
    @sunitanair6753 Před 20 dny

    Please TC henceforth

  • @vijaypaul2274
    @vijaypaul2274 Před 14 dny

    looks like its the vultures or hawks....

  • @anjuyohannan6943
    @anjuyohannan6943 Před 20 dny

    Hi Mia super

  • @rameshgopi7453
    @rameshgopi7453 Před 20 dny +1

    അയോടാ 😓താറാവ്. ഇനി കുഞ്ഞു താറാവ് നോക്കണം കേട്ടോ ❤

  • @jeeshamohan7609
    @jeeshamohan7609 Před 20 dny

    ഞാനും ❤

  • @sheelaanilkumar9856
    @sheelaanilkumar9856 Před 18 dny

    Oru thavana manasilayapo pine sredhikyade..😢

  • @susangeorge1944
    @susangeorge1944 Před 19 dny +1

    Take care of your ducks and hens why again it’s happening so sad

  • @kujumoleaj3668
    @kujumoleaj3668 Před 19 dny

    Karalaliyikkunmaennanu

  • @DilayaAncily
    @DilayaAncily Před 19 dny +2

    , മുക്കുത്തി ഇട്ടിട്ട് ഒരു ബങ്ങി കുറവ് പോലെ

  • @liyanafathima466
    @liyanafathima466 Před 20 dny

    Hi Miaaa

  • @LucyAlphonse
    @LucyAlphonse Před 19 dny

    സീനിയ പൂവിടുമ്പോൾ കാണിക്കണേ

  • @susanjacob469
    @susanjacob469 Před 20 dny

    Vaalari payar Or sheema payar.

  • @vish7229
    @vish7229 Před 20 dny +11

    അയ്യോടാ😪 പാവം താറാവ് ടുട്ടു ൻ്റെ സങ്കടം മാറിയിട്ടില്ല സ്നേഹിച്ച് കൂടെ കൂട്ടുന്ന മിണ്ടാപ്രാണികളെ കാണാതായാൽ വല്ല്യ സങ്കടമാണ് സഹിക്കാൻ പറ്റില്ല മിയ

  • @biniphilip7315
    @biniphilip7315 Před 19 dny

    Fix CCTV camera, so that you can check the ducks and hens..

  • @sakunthalatk968
    @sakunthalatk968 Před 18 dny

    പാവം താറാവ് ഇനി ശ്രദ്ധിച്ച നോക്കണേ മിണ്ടാപ്രാണികൾ പാവമല്ലേ 😰

  • @parvathyrajkumar1533
    @parvathyrajkumar1533 Před 19 dny

    Pavam tharavu vishamam ayi

  • @1jmhilton
    @1jmhilton Před 19 dny

    The male duck has a curly feather on the top of the tail. Your ducklings are not that old enough to find female or male.

  • @rachel1473
    @rachel1473 Před 18 dny

    valery payer🙂

  • @rafeeqgtl9455
    @rafeeqgtl9455 Před 20 dny

    Hi chechi

  • @muhammadeshinadshinad1810

    Anik... 40....

  • @susangeorge1944
    @susangeorge1944 Před 20 dny

    Where you live in longisland

  • @bobbymathews5568
    @bobbymathews5568 Před 19 dny

    May be Bob cat or red fox

  • @1jmhilton
    @1jmhilton Před 19 dny

    The female ducks quack loudly. Male ducks will not quack. They have a low pitch voice.

  • @mathewschacko428
    @mathewschacko428 Před 20 dny

    Niangalude nattil cheemapayar ennu parayum

  • @shinyjohnson3660
    @shinyjohnson3660 Před 19 dny

    വാളരി പയർ

  • @lionelrichu5138
    @lionelrichu5138 Před 20 dny

    Hai....

  • @sahrathns1742
    @sahrathns1742 Před 19 dny

    വാളൻ പയർ

  • @sammarypullad4267
    @sammarypullad4267 Před 19 dny

    Maybe not eagle,it could be a vulchur,they smell dead things.

  • @mtrmtr9583
    @mtrmtr9583 Před 19 dny

    ഇനിനേരത്തെകോഴികൾകേറുന്നസമയത്ത്തന്നെകുറച്ചുദിവസംആട്ടികേറ്റിയാൽപിന്നെയെന്നുംനേരത്തെകേറിക്കോളും

  • @bijigeorge9962
    @bijigeorge9962 Před 19 dny

    സങ്കടം ആയി

  • @user-fk2fb7pk4n
    @user-fk2fb7pk4n Před 18 dny

    Amra payar

  • @annammaissac8243
    @annammaissac8243 Před 19 dny

    വളോരങ്ങ - കത്തിപ്പയർ

  • @SindhuCs-bu6je
    @SindhuCs-bu6je Před 20 dny

    Valanga ennanu

  • @user-mt7dh5pp2e
    @user-mt7dh5pp2e Před 19 dny

    സത്യം.ഇതൊക്കെ കേൾക്കുമ്പോൾ വലിയ സങ്കടം ആണ് .മിണ്ടപ്രണികകളെ ശ്രദ്ധിച്ചു നോക്കണം അവർ എല്ലാവരും കൂട്ടിൽ കയറിയെന്നു ഉറപ്പ് വരുത്തണം.ഇത് പല പ്രാവശ്യം repeat ആകുന്നു ടുട്ടു എന്ത് പാവമായിരുന്നു അതും പോയില്ലേ ഇനിയെങ്കിലും നന്നായി കെയർ ചെയ്യൂ

  • @sheelabindu7320
    @sheelabindu7320 Před 19 dny

    Enthina e hen eyum duck ne okka avide valarthunne first time kandappol I was shockedwhen I see this birds.this is my opinion only dont feel bad

  • @Babu--Nair
    @Babu--Nair Před 19 dny

    Now be careful. The Eagle will come again once it has located the place

  • @rajeenasalim8644
    @rajeenasalim8644 Před 20 dny

    ജോയ്സിയോട് ഞാൻ എപ്പോഴും പറയുന്നതല്ലേ അവരെ എണ്ണി നോക്കണമെന്ന് ഇത് വരെ ചെയ്തില്ല

  • @BeemaShameer-ye3dg
    @BeemaShameer-ye3dg Před 19 dny

    ❤❤❤ valari .payarr ❤❤❤ 🤲🤲🤲💕

  • @anjuyohannan6943
    @anjuyohannan6943 Před 20 dny

    മിയ "വാളരി " പയർ

  • @muhammadeshinadshinad1810

    Miyaa.... Ohhauullat.... Gals.... Illatat....
    Boo

  • @Geetha67
    @Geetha67 Před 19 dny

    ഒന്നിനെ കണ്ടാൽ പരുന്ത് ബാക്കി യ്യും കൊണ്ടുപോകും കോഴിയും താറാവ് കുഞ്ഞിനേയും നല്ലത് പോലെ നോക്കണം

  • @ctwilson5045
    @ctwilson5045 Před 19 dny

    താറാവ് കഷ്ടായി പോയി

  • @monishaudayanmonishaudayan9462

    Haii🥺