കൊടുംകാട്ടിൽ താമസിക്കുന്ന ഒരു അതിഥി നിത്യവും ഇവരെ തേടി വരാറുണ്ട്comingeveryday A guest in the jungle

Sdílet
Vložit
  • čas přidán 24. 10. 2023
  • ഒന്നും രണ്ടുമല്ല ഒരുപാട് കാണാനുണ്ട് അതിശയവും അമ്പരപ്പും ഒരുമിക്കുന്ന ഒരു വീഡിയോ😱A guest who lives in the jungle often comes looking for themA guest in the jungle A guest in the jungle മൃഗങ്ങളെയും മരത്തിനെയും പ്രകൃതിയെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം ഒരേ മനസ്സോടെ ഒരേ ഹൃദയത്തോടെ ഈ സ്നേഹം തിരിച്ചറിഞ്ഞ ഒരുപറ്റം വന്യജീവികൾ ഇവരെ തേടി ഇവരുടെ വീട്ടിൽ വരാറുണ്ട് ശരിക്കും ഒരു ദൃശ്യവിരുന്നാണ് ഗ്രീൻ ഗ്രീൻ ഹെവന്റെ ഈ വീഡിയോ പ്രകൃതിയെയും ജീവജാലങ്ങളെയും പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടുന്ന മനുഷ്യത്വമുള്ള ഏതൊരാൾക്കും ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അത് ഗ്രീൻ ഹാവെന്റെ ഉറപ്പ് ഇത്തരം വീഡിയോകൾ കാണുമ്പോൾ ഇഷ്ടപ്പെടുകയാണെങ്കിൽ അത് മറ്റുള്ളവരിലേക്ക് ഒരു പ്രചോദനമാവും എന്ന് തോന്നുകയാണെങ്കിൽ പ്ലീസ് ഷെയർ 🙏 creative Garden Malayalam#videos#gardening#and#family#oriented#video#creative#Garden#ideas#and#tips#new#method#of#farming#amazing#Garden#Tours#Indian#garden#tourism#plant#grow#sunlight#watering#fertilizer#propagation#gardening#life#home#Gardens#exoticplants#Indian#joined#squialong#8th#standard#Indian#giant#squirrel#getparrotbl#sun#conure#parrot#blue#and#yellow#macaw#parrot

Komentáře • 225

  • @pganilkumar1683
    @pganilkumar1683 Před 7 měsíci +18

    പ്രകൃതിയോടിണങ്ങി ജീവിക്കുന്ന... രാജകുമാരനും രാജകുമാരിക്കും.... ഇവരുടെ മകനും... മകൾക്കും...❤👍🥰🙏

  • @jayasree3020
    @jayasree3020 Před 8 měsíci +43

    സഹജീവികളോട് സഹാനുഭൂതി കാണിയ്ക്കുന്ന ഈ കുടുംബത്തോട് സ്നേഹം മാത്രം 🥰

  • @nishaec89
    @nishaec89 Před 8 měsíci +27

    ഭംഗിയുള്ള വീടും വീട്ടുകാരും അവരുടെ ആശയങ്ങളും വിരുന്ന് വരുന്ന മൃഗങ്ങളുമെല്ലാം എന്ത് രസാണ് കാണാൻ. സിനിമകളിൽ മാത്രമേ ഞാൻ ഇത്തരം ആളുകളെ കണ്ടിട്ടുള്ളൂ..
    നന്ദി ഷെനിൽ റിയൽ ലൈഫിൽ ഇത്തരം ആളുകളുണ്ടെന്ന് കാണിച്ചു തന്നതിന്.

  • @sindhuc6409
    @sindhuc6409 Před 8 měsíci +26

    അടിപൊളി . .ആ പക്ഷികളെ സ്നേഹിക്കുന്ന ഇവരുടെ മനസ്സ് .❤

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx Před 8 měsíci +12

    പ്രകൃതിയെയും ജീവജാലങ്ങളേയും സ്നേഹിക്കുന്നതു കാണുമ്പോൾ ഇപ്പോൾ എനിക്ക് കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ ❤️🥲. എല്ലാം😍💯👌..

  • @najmudheen4290
    @najmudheen4290 Před 8 měsíci +18

    ഭയങ്കര ഇഷടായി ആ സ്ഥലവും , അവിടത്തെ ആ നേച്ച്വറും , അവിടെ ഉള്ള ആ ഫാമിലിയും , സൂപ്പർ ❤

  • @basheerbm8326
    @basheerbm8326 Před 8 měsíci +10

    ഇതാണ് ജീവിതം. ഇങ്ങിനെയാണ്‌ ജീവിക്കേണ്ടതും

  • @lovelyzachariah9751
    @lovelyzachariah9751 Před 8 měsíci +17

    എന്റെ മോനെ ഒരു resort ഇൽ പോയ പ്രതീതി ഉണ്ടായിരുന്നു.ഒത്തിരി ഇഷ്ടം ആയി. അവിടെ ഒക്കെ ഒന്നു പോയി കുറച്ചു നേരം ഇരിക്കാൻ തോന്നുന്നു. അത്രയും മനോഹരം ആണ്. സൂപ്പർ, മനസ്സ് അത്രയും തൃപ്തി ആയി, ഈ കാഴ്ചകൾ കാണാൻ മോൻ ഒരു നല്ല അവസരം തന്നതിന് നന്ദി ഉണ്ട്. 👌👌

  • @sindhuS9211
    @sindhuS9211 Před 8 měsíci +5

    കേറി വരുന്ന വഴി കാണുമ്പോൾ തന്നെ വല്ലാത്തൊരു vibe ആണ് . ചേച്ചിയുടെ വീടിൻ്റെ പുറകുവശത്തെ കാഴ്ച്ച ആണ് കൂടുതൽ ആകർഷിച്ചത്., പിന്നെ അമ്മയുടെ അടുത്ത് കൊച്ചുകുഞ്ഞുങ്ങളുടെ കൊഞ്ചൽ പോലെ തോന്നി ചേച്ചിയുടെ അടുത്തുള്ള അവരുടെ സ്നേഹം കണ്ടപ്പോ.. മോളുമായിട്ടുള്ള മലയണ്ണാനുമായുള്ള അടുപ്പം ശരിക്കും അൽത്ഭുതപ്പെടുത്തി കളഞ്ഞു.. മൊത്തത്തിൽ ചെടികളും, പക്ഷികളും, മൃഗങ്ങളും, ഒക്കെ ആയി ഒരു പ്രത്യേക ലോകം.. വയനാട് ഒരു super place തന്നെ .❤

  • @shajis5299
    @shajis5299 Před 8 měsíci +5

    കാണുമ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം.. 🙏❤👍🙏

  • @rabiak549
    @rabiak549 Před 8 měsíci +3

    അടിപൊളി. ഒത്തിരി ഇഷ്ടായി❤❤❤👍👍👍🌹🌹🌹

  • @steephenp.m4767
    @steephenp.m4767 Před 6 měsíci +1

    Great So beautiful Thanks for your good video and explanation

  • @dineshdina2302
    @dineshdina2302 Před 3 měsíci +1

    വര്ഷങ്ങള്ക്കു മുൻപ് ആദിമ മനുഷ്യനും മൃഗങ്ങളും പക്ഷികളും സകല ജീവജാലങ്ങളും ഒരുമിച്ചു സഹവർത്തിത്തതോടെ കഴിഞ്ഞിരുന്നു അന്ന് മനുഷ്യന്റെ ആവശ്യങ്ങൾക്കു ഒരു മരം വെട്ടാണെങ്കിൽ കൂടി മരങ്ങളോട് അനുവാദം ചോദിക്കുന്ന ഒരു ചടങ്ങുകൾ വരെ ഉണ്ടായിരുന്നു. പിന്നീട് മനുഷ്യന് അഹങ്കാരവും അത്യാഗ്രഹങ്ങളും കൂടി കൂടി വന്നു കാടുകൾ വീട്ടിത്തെളിച്ചു മൃഗങ്ങളെ കൊന്നൊടുക്കി അവരുമായി ശത്രുതക്കൾ ആകാൻ തുടങ്ങി ഇന്നു ആ മൃഗങ്ങളും പ്രകൃതിയും അതിജീവനത്തിനായി പൊരുതുന്നു അതിന്റെ ഭാഗം മാത്രമാണ് ഇന്നു കാണുന്ന പ്രകൃതി ദുരന്തങ്ങളും വന്യജീവി ആക്രമണങ്ങളും എന്നു ഇനിയെങ്കിലും ഭരണ വർഗ്ഗങ്ങൾ മനസ്സിലാക്കിയാൽ നല്ലത്. ശബരിമല എയർപോർട്ട് 2027 ൽ പണി കഴിയും എന്നു പറഞ്ഞു മന്ത്രി ഇപ്പോൾ തന്നെ ഇ ചെറിയ സംസ്ഥാനത്തു 4 എയർപോർട്ട് ഇനിയും എന്തിനു വേണ്ടിയാ ഇ പണിയുന്നെ വനങ്ങൾ കൊള്ള അടിക്കാൻ ഉള്ള എളുപ്പവഴി മാത്രമാണ് ഇപ്പോൾ വികസനം. ഇ ഒരു എയർപോർട്ടിന്റെ പേരിൽ എത്ര വനങ്ങൾ നശിപ്പിച്ചു കൊള്ളയടിക്കുന്നു അവിടെ ജീവിച്ച ജീവജാലങ്ങൾ ഇനി എങ്ങോട്ട് പോകും ഇങ്ങനെ മനുഷ്യന്റെ വാസസ്ഥലത്തു കേറി അതിക്രമം ചെയ്യാൻ ആരെങ്കിലും സമ്മതിക്കുമോ അത്രെ ഉളളൂ

  • @kavithaaugusty3865
    @kavithaaugusty3865 Před 8 měsíci +3

    Super Adipoli 👍❤❤❤

  • @pardevjayanthi2002
    @pardevjayanthi2002 Před 8 měsíci +3

    Beautiful. Great feeling

  • @Pennu5123
    @Pennu5123 Před 8 měsíci +4

    Enda parayendeee nammal okke swantham akkan agrahikkunnatharathil ulla atmosphere , athu real ayii avarokke jeevichu kanikkumbol sharikkum kothi thonnunnu.....nammudeyum ethu pole ulla kochu kochu agrahangal pettenu thanne saphaeekarikkumayirikkum allee......
    Malayannanum , Birdsum ellam super.....

  • @sujachacko5213
    @sujachacko5213 Před 8 měsíci +1

    Adipoli. Valarey beautiful place

  • @manjushashylesh630
    @manjushashylesh630 Před 8 měsíci +5

    Superb, truly amazed👍👍🥰🥰

  • @latha0
    @latha0 Před 8 měsíci +6

    What a marvellous garden .words are enough to praise with a world of birds and water plants too.

  • @alienrobin2143
    @alienrobin2143 Před 8 měsíci +2

    Amazing.....❤❤❤👏👏👏🙏

  • @fousizdreamworld
    @fousizdreamworld Před 6 měsíci +2

    Oh എന്തു cute aanu manoharam

  • @lathamohan7705
    @lathamohan7705 Před 8 měsíci +1

    Super vedio beautiful

  • @jaisonk.i4610
    @jaisonk.i4610 Před 8 měsíci +5

    Nice home, like heaven❤

  • @ShaisyJose
    @ShaisyJose Před 8 měsíci +4

    കണ്ടിട്ട് കൊതിയാവുന്നു🤩❤️

  • @shahithaka9818
    @shahithaka9818 Před 8 měsíci +2

    Ellarum supar 👍🏻

  • @latha0
    @latha0 Před 8 měsíci +3

    The videos prompts to ask for a visit.such a nature closed knit environment

  • @user-lu2jh9cc9n
    @user-lu2jh9cc9n Před 6 měsíci +1

    Super,Nanma undakatte ellarkkum🙏

  • @JR-ud5tw
    @JR-ud5tw Před 8 měsíci +1

    Super......❤

  • @user-yk5oz2rl6t
    @user-yk5oz2rl6t Před 8 měsíci +3

    അടിപൊളി 🥰

  • @nimmybaijualdea8132
    @nimmybaijualdea8132 Před 4 měsíci +1

    Sooper dear ❤️❤️❤️

  • @minithomas4036
    @minithomas4036 Před 8 měsíci

    Nice human being s congratulations

  • @holyboldrin5792
    @holyboldrin5792 Před 8 měsíci +1

    God bless you all

  • @sivadasanpk2634
    @sivadasanpk2634 Před 8 měsíci +1

    Adipoli namaste ❤

  • @nimmybaijualdea8132
    @nimmybaijualdea8132 Před 8 měsíci +2

    Sooper dear ❤❤❤

  • @jishapaul1587
    @jishapaul1587 Před 8 měsíci +1

    ❤❤ അടിപൊളി ❤❤

  • @GangasHomeGarden
    @GangasHomeGarden Před 8 měsíci +2

    സൂപ്പർ നേരിട്ട് കാണാൻ തോന്നുന്നു

  • @rajalakshmiamma875
    @rajalakshmiamma875 Před 8 měsíci +2

    Super ❤❤❤

  • @Neelambari813
    @Neelambari813 Před měsícem +1

    Good morning sir 🥰
    Good message
    Be good ,don't try to prove it.
    You are so simple, humble and own a sweet heart sir.
    May God bless you 🙏

  • @paulthomas3108
    @paulthomas3108 Před 5 měsíci +1

    Ha super 👏🏻👏🏻👏🏻

  • @preethisby4256
    @preethisby4256 Před 3 měsíci +1

    👌 dream house 🏠

  • @sunithapv4459
    @sunithapv4459 Před 8 měsíci +4

    Beautiful feeling 😊

  • @nikhilps5234
    @nikhilps5234 Před 8 měsíci +1

    👌Nice content 👍

  • @babudivakaran6004
    @babudivakaran6004 Před 8 měsíci +1

    Super 👍❤

  • @vjchacko5449
    @vjchacko5449 Před 7 měsíci +1

    Very beautiful

  • @jithuj671
    @jithuj671 Před 8 měsíci +1

    Very nice ❤❤❤

  • @Shanavasyakoobshanavas
    @Shanavasyakoobshanavas Před 8 měsíci +2

    Pwli pwli ❤❤❤

  • @shirlyphilip4878
    @shirlyphilip4878 Před 8 měsíci +1

    Super😊

  • @sureshmenon1110
    @sureshmenon1110 Před 7 měsíci +1

    സൂപ്പർ

  • @user-jx8gb2hk5e
    @user-jx8gb2hk5e Před 8 měsíci +2

    Very nice place.

  • @sujaacharya5096
    @sujaacharya5096 Před 6 měsíci +1

    Verrynice

  • @linubabu8900
    @linubabu8900 Před 8 měsíci +5

    Kanninum manasinum kulirma nalkunna kazhcha.

  • @Hari-yh2ks
    @Hari-yh2ks Před 8 měsíci +2

    Variety family ... inganeyulla alukalundallo ee bhoomiyil

  • @babykm5835
    @babykm5835 Před 8 měsíci +1

    Good ❤❤❤

  • @nak141
    @nak141 Před 7 měsíci +1

    What a pleasant atmosphere.

  • @josephmolby5251
    @josephmolby5251 Před 5 měsíci +1

    Hi shiji keep it up❤

  • @Neelambari813
    @Neelambari813 Před 8 měsíci +2

    Good morning
    Beautiful 😍

  • @sreelathas1771
    @sreelathas1771 Před 8 měsíci +2

    So so devine ❤

  • @chandranchchandranch8564
    @chandranchchandranch8564 Před 8 měsíci +1

    Superrrrrr

  • @KrishnaaArun
    @KrishnaaArun Před 8 měsíci +2

    Oru karyam und.... Avarkum koodi parayan anuvadhikukaa.... 👍🏻😍

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 8 měsíci

      ഒക്കെ സർ ശരിയാക്കിക്കോളാം 🙏🍃🥰🍃

  • @Rose-if1gx
    @Rose-if1gx Před 8 měsíci +2

    Snehavum samadhanavum nature um orumichu heavenly life 👌🤍🕊🥰

  • @dhanyasivasankarapillai5108
    @dhanyasivasankarapillai5108 Před 7 měsíci +1

    Veedinakthittu valarthu. Please 🙏🏻. They will feel better

  • @sanjubhaskar3241
    @sanjubhaskar3241 Před 6 měsíci +1

    👌

  • @safiyathrehiyana
    @safiyathrehiyana Před 8 měsíci +2

    👍😍

  • @sumithrabaiju5819
    @sumithrabaiju5819 Před 8 měsíci +1

    Super😂😂😂😂

  • @aboomoideen2233
    @aboomoideen2233 Před 6 měsíci +1

    👌👌👍

  • @bindusreekumar2721
    @bindusreekumar2721 Před 8 měsíci +1

    👌👌👌

  • @roshaninksane
    @roshaninksane Před 5 měsíci +1

    Dream House 🏡

  • @mercyjacobc6982
    @mercyjacobc6982 Před 8 měsíci +2

    ഞാൻ ഫിസിക്സ്‌ ടീച്ചർ ആണെങ്കിലും 3 മെസ്സേജ് ഞാൻ എന്റെ കയ്യിൽ വന്നു പെട്ടിട്ടുള്ള എല്ലാ കുട്ടികളിലേക്കും ഷെയർ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് 🥰 എനിക്ക് അവിടെ വരണമെന്നും ഈ വീട് കാണണമെന്ന് അതിയായ മോഹം ഉണ്ട്, ഒരു കണക്കിന് കാണാതിരിക്കുകയാണ് നല്ലത് എന്നെ അവിടെ നിന്ന് വീട്ടുകാർക്ക് ചവിട്ടി പുറത്താക്കേണ്ടി വരും.😂🎉

    • @mercyjacobc6982
      @mercyjacobc6982 Před 8 měsíci

      ഈ ആണ് 3 അല്ല, സോറി 🙏

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 8 měsíci +1

      എന്തായാലും ഒരുപാട് ഒരുപാട് സന്തോഷം ടീച്ചർ ❤️❤️🍃🥰🍃

  • @sfcs7385
    @sfcs7385 Před 8 měsíci +3

    ❤🍃

  • @Neelambari813
    @Neelambari813 Před 4 měsíci

    Good morning 🥰
    ❤❤❤❤

  • @nishaflip3730
    @nishaflip3730 Před 8 měsíci +2

    ❤️❤️

  • @aneesh_sukumaran
    @aneesh_sukumaran Před 8 měsíci +2

  • @rainfelix7765
    @rainfelix7765 Před 6 měsíci +1

    Oh that's mountain squirrel

  • @siko_vitz
    @siko_vitz Před 8 měsíci +2

    ❤❤❤

  • @vinithamanu7084
    @vinithamanu7084 Před 8 měsíci +1

    ❤❤ ❤

  • @Nandanamgarden
    @Nandanamgarden Před 3 měsíci +1

    😍😍😍🙏🏻

  • @lissythomas158
    @lissythomas158 Před 8 měsíci +1

    Ho happy ആയി എനിക്കും ത ത്ത ഇഷ്മണ്

  • @jyothi5563
    @jyothi5563 Před 8 měsíci +1

    ❤❤❤❤❤❤❤

  • @sainabakk2176
    @sainabakk2176 Před 8 měsíci +1

    🌹🌹🌹🌹❤❤❤

  • @user-ev3lc9ep3q
    @user-ev3lc9ep3q Před 7 měsíci +1

    😍😍😍🥰🥰👍🏻👍🏻👍🏻

  • @SC-lr9si
    @SC-lr9si Před 8 měsíci +1

    Super.Can we pay a visit?

  • @JannusBooksZ
    @JannusBooksZ Před 8 měsíci +1

    ചെടികൾ ഇഷ്ട്ടമാണ്.. But നനയ്ക്കാൻ വെള്ളം കുറവായതുകൊണ്ട് ഉണ്ടാക്കുന്നില്ല

  • @sumayyabiju1376
    @sumayyabiju1376 Před 8 měsíci +3

    ❤❤❤cute

  • @anithae9802
    @anithae9802 Před 7 měsíci +3

    എല്ലാം നന്നായിട്ടുണ്ട്. പക്ഷെ പക്ഷികൾ കൂടിൽ കിടക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നൂ.വിശാലമായ അവരുടെ ലോകത്ത് നിന്നും വളരെ വർഷങളോളം കൂടിൽ കഴിയേണ്ട അവസ്ഥ

  • @hafsa248
    @hafsa248 Před 8 měsíci +1

    🎉🎉🎉🎉

  • @bijuthomas6168
    @bijuthomas6168 Před 7 měsíci +1

    ❤❤❤❤❤👍🏻👍🏻👍🏻🙏

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 8 měsíci +1

    👍👍👍👍👌👌👌🙏🙏🙏

  • @habeebvp197
    @habeebvp197 Před 7 měsíci +2

    💖💖💖💔💔💔

  • @hmt5316
    @hmt5316 Před 8 měsíci +1

    ഭൂമിയിൽ ഉള്ള ജീവികളോട് കരുണ കാണിക്കുവിൻ. എങ്കിൽ ഉപരിലോകത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും!!

  • @user-ee3ki1sy8g
    @user-ee3ki1sy8g Před 7 měsíci

    Batheriyl ideyado sthalam

  • @preejuani4836
    @preejuani4836 Před 7 měsíci +1

    When you interview ppl, plz ask question and then listen. Let your interviewee speak. It is impolite to interrupt.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 7 měsíci

      🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 7 měsíci +2

      Dear friend, if the above video is shot in three hours and shortened to 20 to 25 minutes, it is a bit difficult if only one person puts their whole story in a video for three hours. No one in the world will watch it. That's why I have to come in and talk a little. Then this was not my professional job. Thanks for watching🍃🥰🍃

  • @mercyjacobc6982
    @mercyjacobc6982 Před 8 měsíci +1

    സമ്മതിക്കണം ഇവരെ, ഇവരെ വിട്ട് എവിടേയ്ക്കും ഇവർക്ക് പോകാൻ പറ്റണ ലക്ഷണം ഇല്ലല്ലോ?

  • @shyleshns2380
    @shyleshns2380 Před 8 měsíci +1

    😊❤

  • @ajithantony.t.k.9084
    @ajithantony.t.k.9084 Před 7 měsíci +1

    💐🌹🐕👫🌺💝

  • @prasannapk6480
    @prasannapk6480 Před 4 měsíci +1

    😅😅😅😅

  • @kusumammoni6417
    @kusumammoni6417 Před 8 měsíci +2

    ഇതാണോ ഭംഗി വെയിലും വെളിച്ചൊമില്ല കാടുമാത്രം പക്ഷികൾ സൂപ്പർ 👍

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 8 měsíci +13

      ബഹുജനം പലവിധം ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ് ചിലർക്ക് മരുഭൂമിയാണ് ഇഷ്ടം ചിലർക്ക് കാടാണ് ഇഷ്ടം ചിലർക്ക് ചെടികളാണ് ഇഷ്ടം ചിലർക്ക് കോൺക്രീറ്റ് സൗദങ്ങൾ ആണ് ഇഷ്ടം എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്കും ജീവിക്കാനാവില്ല അവനവന്റെ ഇഷ്ടത്തെ മുറുകെപ്പിടിച്ചു ജീവിക്കുന്നതാണ് നല്ലത് എന്റെ ഇഷ്ടമാണ് നല്ലത് അല്ലെങ്കിൽ മറ്റുള്ളവരെ ഇഷ്ടമാണ് നല്ലത് എന്ന് വാശിപിടിക്കാതെ അവനവന് ഇഷ്ടമുള്ള പോലെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കുക അത് താല്പര്യമില്ലെങ്കിൽ അതിനോട് മൈൻഡ് ചെയ്യാതെ മുന്നോട്ട് പോകുക നിങ്ങളുടെ ഇഷ്ടം അതാണെങ്കിൽ അതായി മുന്നോട്ടുപോകു ചിലർക്ക് മദ്യവും മയക്കുമരനും ആണ് ഇഷ്ടം ചിലർക്ക് ഈശ്വരന്മാരിൽ അഭയം പ്രാപിക്കാൻ ആണ് താല്പര്യം ചിലർക്ക് ജോലി ചെയ്യുന്നതാണ് ഇഷ്ടം ചിലർക്ക് വെറുതെ ഇരിക്കുന്നതാണ് ഇഷ്ടം ഞാൻ ആദ്യം സൂചിപ്പിച്ചതുപോലെ ബഹുജനം പല വിധം 🙏🍃🥰🍃

    • @sindhuS9211
      @sindhuS9211 Před 8 měsíci +5

      Nature life, ചെടികൾ,പൂക്കൾ ,പക്ഷികൾ ഇവയൊക്കെ ഇഷ്ട്ടപ്പെടുന്ന കുറച്ചു സാധാരണ മനുഷ്യരും ഉണ്ട് നമ്മുടെ നാട്ടിൽ...

    • @user-tk7dv6tv1e
      @user-tk7dv6tv1e Před 7 měsíci

      Kaattil aara bulbum kathichirikkunth😂

    • @Neelambari813
      @Neelambari813 Před 4 měsíci

      👏👏👏❤❤❤​@@CreativeGardenbyshenil

  • @jayshielakallyat7044
    @jayshielakallyat7044 Před 8 měsíci +1

    എവിടെ ആണ് ഈ സ്ഥലം

  • @yrcreationyahya3307
    @yrcreationyahya3307 Před 8 měsíci +1

    Contact no kito
    Povan anu

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 8 měsíci

      കോൺടാക്ട് നമ്പർ ഞാൻ പോലും മേടിച്ചിട്ടില്ല 🍃🥰🍃

  • @bijibaby2465
    @bijibaby2465 Před 8 měsíci +1

    ഇവരുടെ നമ്പർ ഒന്നുകിട്ടുമോ

  • @sparkmovieshub466
    @sparkmovieshub466 Před 8 měsíci +1

    Good family ❤❤❤