ഇതുവരെ കാണാത്ത ഒരു പൂ കൊട്ടാരം തൃശ്ശൂരിൽ സിന്തറ്റിക് ഗ്രാസിൽ ഒരുപരീക്ഷണവുംപ്രണയമാണ് വെള്ള പൂക്കളോട്

Sdílet
Vložit
  • čas přidán 18. 01. 2024
  • പൂരനഗരിയിലെ പൂങ്കാവനം‼️😱എനിക്ക് പറമ്പ് നിറച്ച് പൂക്കൾ വേണം അതും വെള്ള പൂക്കൾ തികച്ചും വ്യത്യസ്തമായ പരീക്ഷണം സിന്തറ്റിക് ഗ്രാസ് ഗാർഡൻHi-Tech new Garden experience synthetic grass വളരെ മനോഹരമായ ഗാർഡൻ പൂക്കളുടെ കൊട്ടാരം ശരിക്കും ഒരു കൊട്ടാരം തന്നെയാണ് വീടല്ല ട്ടോ പൂക്കൾ അവയെ അതിമനോഹരമായി പരിപാലിക്കുന്ന ഒരു കൊച്ചു മേരി പോൾ ഇത്രയും വലിയ ഗാർഡനിലെ 90% വർക്കുകളും അവർ സ്വന്തമായാണ് ചെയ്യുന്നത് ഏതെല്ലാം രീതിയിൽ ചെടികളെ ഓർഗനൈസ് ചെയ്യാം എങ്ങനെയെല്ലാം ഫ്ലവറുകളെ അറേഞ്ച് മെന്റ് ചെയ്യാം എന്ന് വ്യക്തമായി കാണിച്ചു തരികയും പറഞ്ഞുതരികയും തൃശ്ശൂരിലെ പൂക്കളുടെ ഈ റാണിയെ നിങ്ങൾക്കും ഇഷ്ടമാവും ചിലവഴിക്കുന്ന നെറ്റ്‌വർക്കും കളയുന്ന സമയവും നഷ്ടമാവില്ല ഇഷ്ടമാവും 🍃🥰🍃Kochu Marry Poul decides I want to fill the field and gardens with flowers, and that also only with white flowers. A completely different experiment in synthetic grass. The beautiful garden flower palace is really a Palace not a house.Kochu Marry Paul who takes care of the flowers beautifully alone ,they do themselves 90% of the work in such a big garden and clearly show how to organise the plants and how to arrange the flowers.
    This queen of flowers in Trissur is something you definitely love and your spending network and valuable time won't be a waste.🍃🥰🍃 You won't miss it, you'll 🥰#creative garden, ideas and tips Malayalam video#creatThrissur#beautiful#very rare#collection#vibe#garden#tour#very well#organize#very#well#maintenanc#and#clean#garden#India#Thrissuor#lifestory#and#family#orelated#gardening #plantrelated#creative#Garden#ideas#plant#grow#sunlight#watering#fertilizer#propagation#irrigation#Malayalam#video#amazing#Garden#tour

Komentáře • 489

  • @zachariahmathew8374
    @zachariahmathew8374 Před 5 měsíci +193

    മിസ്റ്റർ ഷെനിൽ, താങ്കൾ ഇത് തൃശ്ശൂര് പോയി ഷൂട്ട് ചെയ്തതാണെന്നാണ് പറഞ്ഞത്. കള്ളമാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്. ഭൂമിയിൽ ഇതുപോലെ ഒരു ഗാർഡൻ ഉണ്ടാക്കുക എന്ന് പറയുന്നത്, അല്പം പ്രയാസമുള്ള സംഗതിയാണ്. താങ്കൾ സ്വർഗ്ഗലോകത്ത് പോയി ഷൂട്ട് ചെയ്തതാണോ എന്നാണ് എന്റെ സംശയം. ഏതായാലും അതിമനോഹരം മനോഹരം മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ഈ പൂന്തോട്ടത്തെ ഇത്രമേൽ പരിപാലിച്ച് സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ആ മാഡത്തിനെ അഭിനന്ദനീക്കാൻ വാക്കുകളില്ല. ഇത്രയേറെ പൂക്കളുടെ കൂട്ടത്തിൽ വയ്ക്കുവാൻ ആയിട്ട് എന്റെ അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ടു കൂടി മാഡത്തിന് സമർപ്പിക്കുന്നു. ഈ വിസ്മയ ലോകം ഞങ്ങളെപ്പോലെ ഉള്ളവർക്ക് കാണിച്ചു തന്ന ഷെനിലിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. രണ്ടുപേർക്കും നന്മകൾ മാത്രം നേരുന്നു.

  • @rahnaazmi2222
    @rahnaazmi2222 Před 5 měsíci +16

    എനിക്ക് കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഇങ്ങനേയും മനഷ്യൻമാരുണ്ടോ. ചെടികളെ ഇത്രക്കും സംരക്ഷിക്കുന്നവർ... " amazin g big salute Mam and shenil

  • @sameerama9283
    @sameerama9283 Před 5 měsíci +33

    ചെടികളുടെ വീഡിയോ മടുപ്പില്ലാതെ കാണുന്ന ഒരാളാണ് ഞാൻ. ഒരുപാടിഷ്ടായി. താങ്ക്സ്

  • @anusree9495
    @anusree9495 Před 5 měsíci +11

    മനസിന് സന്തോഷം തരുന്ന പൂന്തോട്ടം ഇത് ഇതേ പോലെ നോക്കി നടത്തുന്ന അമ്മച്ചിയോട് അതിയായ സ്നേഹം തോന്നുന്നു

  • @ajithakumari2715
    @ajithakumari2715 Před 5 měsíci +7

    അതിമനോഹരം എനിക്കും ഒന്നു ചെറിയ ഗാർഡൻ ഉണ്ട്. പകൽ മുഴുവൻ അതാണെൻ്റെ ലോകം. മറ്റു ചിന്തകൾക്ക് ഇടമില്ല. എല്ലാ വിധ ആശംസകളും

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 5 měsíci

      😍😍❤️❤️❤️🍃🥰🍃

    • @antonynf6559
      @antonynf6559 Před 5 měsíci +1

      എനിക്കും എന്റെ ലോകം.. അങ്ങനെ തന്നെ

  • @linubabu8900
    @linubabu8900 Před 5 měsíci +6

    എന്താ കമന്റ്‌ ഇടേണ്ടത് എന്നറിയില്ല. എന്ത് എഴുതിയാലും മതിയാവില്ല. അത്രക്കും മനോഹരം. ശരിക്കിനും ഒരു വിസ്മയലോകം തന്നെ. ഇതെല്ലാം ഇത്രയും ഭംഗിയായി നോക്കി നടത്തുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഗ്രീൻ ഹെവിനിലെ മെമ്പേഴ്സിന് useful ആകുന്ന രീതിയിൽ വളപ്രയോഗവും tipsum അവർ നല്ല രീതിയിൽ പറഞ്ഞു തന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.
    വളരെ എഫോർട് എടുത്തു, ഞങ്ങൾക്ക് എല്ലാം നേരിട്ട് കാണുന്ന പ്രതീതി ഉളവാക്കുന്ന രീതിയിൽ വീഡിയോ shoot ചെയ്യുന്ന ഷെനിലേട്ടനു ബിഗ് ബിഗ് ബിഗ് കന്ഗ്രത്സ്.

  • @safiyathrehiyana
    @safiyathrehiyana Před 5 měsíci +14

    സുന്ദരി ഗാർഡൻ .. അതിനിടയിൽ ഒരു സുന്ദരി മയിൽ .. പിന്നെ ഒരു സുന്ദരി ആന്റിയും ..😍 ആകെ മൊത്തം ടോട്ടൽ വർണ ശബളമായിട്ടുണ്ട് ..👌👌 ഒറ്റ വാക്കിൽ പറഞ്ഞാൽ .. Kidilotski..👍🏻👍🏻🤝

  • @rosammata683
    @rosammata683 Před 5 měsíci +2

    Thanku.. Madam.. എല്ലാവർക്കുംസന്തോഷം നൽകുന്ന വീഡിയോ
    .. 👍🏻👍🏻

  • @reshmisanal6353
    @reshmisanal6353 Před 5 měsíci +3

    Super garden. Thank you for sharing this video

  • @babumurambathi7062
    @babumurambathi7062 Před 5 měsíci +7

    Amazing Garden👌👌

  • @aswathy703
    @aswathy703 Před 5 měsíci +4

    സൂപ്പർ സൂപ്പർ സൂപ്പർ.... 👌👌👌👌👌👌 ആരും ഇതുവരെ കാണിക്കാത്ത ഹോംഗാർഡൻ... ഇനിയും ഇതുപോലെ ആരും ഇതുവരെ കാണിക്കാത്ത home ഗാർഡൻ നുകൾ കണ്ടെത്തി കാണിക്കുവാൻ കഴിയട്ടെ

  • @sini-fq8dr
    @sini-fq8dr Před 5 měsíci +2

    Garden ഉം അവതരണവും suuper👌👌... ആഗ്രഹിച്ച പോലെ flowering tips എല്ലാം ചോദിച്ചറിഞ്ഞു ഞങ്ങൾക്കായി share ചെയ്തതിന് ഒരു പാട് thanx🙏

  • @sobhav4689
    @sobhav4689 Před 5 měsíci +2

    ഒത്തിരി സന്തോഷം...shenil
    ഇത്ര മനോഹരമായ ഗാർഡൻ കാട്ടി തന്നതിന്......❤️🥰

  • @sudheesanr2460
    @sudheesanr2460 Před 5 měsíci +4

    അനന്യമത്രേ ഈ നയനമനോഹര കാഴ്ച🙏🙏🙏

  • @preethasaji9885
    @preethasaji9885 Před 5 měsíci +3

    സൂപ്പർ 👍👍സൂപ്പർ ♥️ കണ്ടിരുന്നു പോയി ടീച്ചർക്കു ഒരു വലിയ സല്യൂട് 👌👌

  • @waheethajafer5508
    @waheethajafer5508 Před 5 měsíci +9

    നല്ല arrangement. ഒരു positive energy എന്തായാലും കിട്ടും. Sure. എനിക്കും ഉണ്ട്. ചെറിയ ഒരു garden with flowering plants, fruiting plants and especially veg plants. വീടിനുള്ളിൽ ഇരിക്കുന്നതിലും കൂടുതൽ പുറത്ത് time spend ചെയ്യാനാണ് എനിക്കിഷ്ടം. Thank you shenil for this video and may God bless you chechi

  • @rosammata683
    @rosammata683 Před 5 měsíci +1

    ഇത് ജനങ്ങളിലേക്ക് എത്തിച്ച സാറിനും വളരെ നന്ദി

  • @lillyjoseph9336
    @lillyjoseph9336 Před 5 měsíci +3

    Wow ,no words to comment on this marvellous collection, needs lots of time and energy ,God bless your family

  • @mathewmichael5421
    @mathewmichael5421 Před 5 měsíci +2

    Ethraum kashttapettu manoharamay erhu njagalilethicha mone erikkatta oru big salute.god bless u.❤

  • @Pennu5123
    @Pennu5123 Před 5 měsíci +4

    പറയാൻ വാക്കുകൾ കിട്ടുന്നില്ല... ..പറുദീസ....
    വെള്ള പൂക്കളുടെ ഒരു വിസ്മയ കാഴ്ചതനെ.... വെള്ള്പൂവുകൾ എന്നും മനോഹരവും മുൻപന്തിയിൽ തന്നെ.....29 വർഷമായി പരിപാലിക്കുന്ന ഓരോ ചെടിയും എൻഡ് നന്നയിട്ടാണ് ഉള്ളത്. 50 വെറൈറ്റി മാത്രേ ബോഗൻ വില്ല കളക്ഷൻ ഉള്ളൂ എന്നാണ് ചേച്ചി പറയുന്നത്. .സ്വന്തമായി ഇത്രയും കളക്ഷൻ maintain ചെയ്തു കൊണ്ടുപോകുന്ന മേരി ചേച്ചി അടിപൊളി...
    ബോൺസായ് കളക്ഷൻ അതും സ്വന്തമായി പരീക്ഷിച്ചും കൊണ്ട് സൂപ്പർ...ഇത്രയും well maintained samathichirikkunu.. കൂടാതെ ഫ്രൂട്ട്സ് കളക്ഷനും ..രാവിലെ തന്നെ ഇതൊക്കെ നോക്കി ഒന്ന് റൗണ്ട് അടിക്കുമ്പോഴേകും എന്ത് ദുഃഖം ഉണ്ടെങ്കിലും പമ്പ കടകും , വീഡിയോ കാണുമ്പോ തന്നെ നമുക്ക് ഇത്ര പോസിറ്റീവ് എനർജി കിട്ടുമെങ്കിൽ, നേരിട്ട് അനുഭവിക്കുന്നവരുടെ കാര്യം പറയണോ.....
    അതിനിടയിൽ ഒരു മയിലിനെയും കണ്ടൂ,...എല്ലാം കൊണ്ടും വീഡിയോ അതിഗംഭീരം.....
    പൊളിച്ചു.....

  • @sheikhaskitchen888
    @sheikhaskitchen888 Před 4 měsíci +2

    നല്ല രസമുണ്ട് ഇങ്ങനെ ഒരു 😊 ഞാൻ ഒരു തോട്ട സെറ്റ് അടിപൊളി സംഭവം

  • @elsytl5789
    @elsytl5789 Před 5 měsíci +3

    Great effort. Marvelous sight. Big salute madam❤

  • @saneeraabdullakoya800
    @saneeraabdullakoya800 Před 5 měsíci

    Super super വാക്കുകൾക്ക് അതീതം 😍😍👍🏻👍🏻👍🏻👍🏻👍🏻

  • @ramanivinod3537
    @ramanivinod3537 Před 5 měsíci +1

    മനസ് നിറഞ്ഞു, thanks shenil.

  • @chambavijayan21
    @chambavijayan21 Před 5 měsíci

    Amazing... പറയാൻ വാക്കുകളില്ല

  • @nafeesaalsadaf2920
    @nafeesaalsadaf2920 Před 5 měsíci +1

    Valare nalla oru garden ❤Ethra kandalum mathiyavilla 👌athratholam manoharam.madathin oru big salute Adipoli garden 👌👌

  • @ranimartin4345
    @ranimartin4345 Před 5 měsíci +3

    beautiful garden arrangements ❤❤

  • @flowerykannath1185
    @flowerykannath1185 Před 5 měsíci +2

    Congratulations, Garden is so wonderful and colourful.

  • @zainudheenpk7558
    @zainudheenpk7558 Před 5 měsíci +1

    ഇത്രയും മനോഹരമായപൂന്തോട്ടത്തിൽ നിസ്കളംഗയായോരുചിത്രശലഭം അതാണ് മാഡം

  • @nissynissy4320
    @nissynissy4320 Před 5 měsíci +1

    Absolutely amazing garden. God bless you dear Annie 🎉❤

  • @princyma353
    @princyma353 Před 5 měsíci +3

    Wonderful Garden.Hats off to you for your hard work.

  • @sheelajohny760
    @sheelajohny760 Před 4 měsíci +1

    നല്ല വീഡിയോ .....
    നല്ല പൂക്കൾ എത്ര veriety ചെടികളാണ് ഷെനിൽ vedeo നന്നായി ചെയ്തു.
    Congrats ❤❤❤

  • @jayakumarsukumaran683
    @jayakumarsukumaran683 Před 4 měsíci

    Soooper nalla sunlight nalla paricharanam nalla kasum Chilavakkiyittundu

  • @anniegeorge4079
    @anniegeorge4079 Před 5 měsíci +1

    Nalla bamgiyuddu kanan .supper

  • @user-kk9fp7md3z
    @user-kk9fp7md3z Před 5 měsíci +1

    Nice garden tks for sharing

  • @Smithajkmy
    @Smithajkmy Před 5 měsíci +2

    Mam 👌🏻പൂക്കളും ചെടികളും ജീവന്റെ ജീവൻ 💗💗💗💗🙏

  • @jacobcheriyan
    @jacobcheriyan Před 5 měsíci +2

    We'll maintained, colourful and beautiful garden. Bravo!

  • @shahithaka9818
    @shahithaka9818 Před 3 měsíci +1

    എല്ലാം കൊണ്ടും മനോഹരം പിന്നെ നല്ല ചെടികൾ വാങ്ങാൻ നോട്ടും വേണം 😍

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 Před 5 měsíci +2

    സൂപ്പർ കൊച്ചുമേരി ചേച്ചി

  • @user-bt3zk1nh8q
    @user-bt3zk1nh8q Před měsícem +1

    സൂപ്പർ ഒരുപാട് സന്തോഷം തോന്നുന്നു

  • @muhammadsidheek2524
    @muhammadsidheek2524 Před 5 měsíci +1

    എനിക്കും നല്ല ഇഷ്ടമാണ് ചെടികളോട് ഹായ് നല്ല ഭംങ്ങി

  • @vijayasidhan8283
    @vijayasidhan8283 Před 5 měsíci +1

    Amazing garden
    Hat's off to madam

  • @celinenigo1225
    @celinenigo1225 Před 5 měsíci +1

    Thank you , super garden 👍

  • @spice.com-9
    @spice.com-9 Před 5 měsíci

    പറയാൻ വാക്കുകളില്ല അതിമനോഹരം

  • @muhammadsidheek2524
    @muhammadsidheek2524 Před 5 měsíci +1

    എനിക്കും ഇഷ്ടമാണ് ചെടികളോട് ഹായി നല്ല ഭംങ്ങി

  • @laangels9774
    @laangels9774 Před 5 měsíci +1

    Paryan vakkukalila super super❤

  • @sherlysivanandhan8945
    @sherlysivanandhan8945 Před 2 měsíci +1

    ഈ ഗാർഡൻ വീഡിയോ പല തവണ കണ്ടു.. 👍🏻👍🏻👍🏻👍🏻

  • @nirmalamercy4115
    @nirmalamercy4115 Před 5 měsíci +1

    Nice Garden. Kaattupookkaleyum snehikkunna Madam.

  • @shahithaka9818
    @shahithaka9818 Před 5 měsíci +2

    എല്ലാം മനോഹരം ഇങ്ങനെ ഉള്ള ഗാർഡൻ കണ്ടത്തി nanglil എത്തിക്കുന്ന shanil 👍🏻👍🏻👌👌

  • @beenarajanscaria3550
    @beenarajanscaria3550 Před 4 měsíci +1

    Beautiful garden👍

  • @MrCiirus
    @MrCiirus Před 5 měsíci +3

    Shenil brother thanks for the excellent video. Hats off to the mam, Amazing collections and thanks for the excellent tips for Bougainville and fertilising tips. ❤❤❤❤

  • @mayasaji9461
    @mayasaji9461 Před 5 měsíci +1

    Chedi aarkkum nadam. Pakshe athe manoharam aayi maintain cheyyunnathil anu efforts. 🙏

  • @jenyurikouth4984
    @jenyurikouth4984 Před 5 měsíci +1

    Beautiful garden.😅❤ thsnks madam.

  • @vinodpullutiparambill9985
    @vinodpullutiparambill9985 Před 5 měsíci +3

    Kochumery chechi ❤️❤️❤️
    Njangade swantham cheroor 💪💪💪✨️✨️✨️✨️✨️👌👌👌👌🥰🥰🥰

  • @lathamohan7705
    @lathamohan7705 Před 5 měsíci

    Super vedio ❤ orupad eshttam ayi ❤

  • @mushthaque_2.042
    @mushthaque_2.042 Před 5 měsíci +1

    എനിക്ക് ഒരുപാട് ഇഷ്ടായി ❤❤❤

  • @sarimolpb3934
    @sarimolpb3934 Před měsícem +2

    ആര്യ ബഡായ് ടെ സൗണ്ട് പോലെ സൂപ്പർ ഗാർഡൻ 😊

  • @massudabegam4733
    @massudabegam4733 Před 5 měsíci +1

    Such beautiful garden. Orchids are out of the word. Do you know any nursery that sells orchids online. You should provide english subtitles. It will help all those who don't understand your language.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 5 měsíci

      Thanks for your valuable comment I am not familiar with orchid nurseries🍃🥰🍃

  • @SK-zs6fk
    @SK-zs6fk Před 2 měsíci

    സൂപ്പർ ഒരുപാട് ഇഷ്ടമായി ❤

  • @babykuttymathew8644
    @babykuttymathew8644 Před 5 měsíci +1

    Superrr …. Salute ….

  • @abbaskf9253
    @abbaskf9253 Před 5 měsíci +3

    ❤❤❤❤ from coorg super plants and healthy plants

  • @kurianpk2465
    @kurianpk2465 Před 5 měsíci +4

    പറയാൻ വാക്കുകൾ ഇല്ല എ ത്ര മനോഹരം She nil താങൾ ഒരു സംഭവം തന്നെ❤

  • @janakysivan3778
    @janakysivan3778 Před 5 měsíci +1

    പറയാൻ വാക്കുകളില്ല ❤❤👌👌🙏🙏

  • @kochuthressiapolson1827
    @kochuthressiapolson1827 Před 5 měsíci +1

    Wow Super. Good Message❤❤❤❤

  • @georgepallan5889
    @georgepallan5889 Před 5 měsíci +2

    Great video. All the best 👍

  • @Jayavinod687
    @Jayavinod687 Před 5 měsíci +1

    Suppper mam a big salute

  • @miniraja8731
    @miniraja8731 Před 4 měsíci

    So beautiful kochumary.. amazing

  • @mathewmichael5421
    @mathewmichael5421 Před 5 měsíci +2

    Paryan vakkukalilla.sooooopper❤❤❤❤🎉🎉🎉🎉🎉🎉

  • @pyaryelizabeth2777
    @pyaryelizabeth2777 Před 5 měsíci +1

    Beautiful garden. Keep it up

  • @hajaranazar1724
    @hajaranazar1724 Před 5 měsíci +1

    ഐവ സൂപ്പർ 👍👍👌🏻👌🏻🥰🥰🥰🥰🥰

  • @aishuz_garden
    @aishuz_garden Před 5 měsíci

    അതി മനോഹരം 👍

  • @soujathjaleel9128
    @soujathjaleel9128 Před 4 měsíci +1

    സൂപ്പർ , കിടു ,

  • @fathima744
    @fathima744 Před 5 měsíci +2

    സൂപ്പർ സൂപ്പർ സൂപ്പർ

  • @remiskariah6767
    @remiskariah6767 Před 4 měsíci +1

    What a beautiful place . Hi from NewZealand

  • @ambikadevim5852
    @ambikadevim5852 Před 5 měsíci

    Beyond words...Super

  • @renyreghunadh
    @renyreghunadh Před 5 měsíci

    ആഹാ! മനോഹരം!!

  • @philominatomy5387
    @philominatomy5387 Před 5 měsíci +1

    Super adipoli

  • @lakshmivk8093
    @lakshmivk8093 Před 5 měsíci +1

    madam Super ഒത്തിരി ഇഷ്ടമായി എന്ത് ഭംഗിയാ പൂന്തോട്ടം❤

  • @iamAnupamaDas
    @iamAnupamaDas Před 5 měsíci +2

    Your garden is so beautiful,valarae nannayitundu👌

  • @lalitharavi9533
    @lalitharavi9533 Před 5 měsíci +1

    Manoharam.... ❤❤❤❤❤

  • @lovelyjoseprakash1557
    @lovelyjoseprakash1557 Před 5 měsíci

    പറയാൻ വാക്കുകളില്ല ❤❤❤❤

  • @shalinipeter6612
    @shalinipeter6612 Před 5 měsíci

    Super garden❤❤❤

  • @user-yk5oz2rl6t
    @user-yk5oz2rl6t Před 5 měsíci +1

    മനോഹരം 🥰🥰

  • @seena8623
    @seena8623 Před 5 měsíci +1

    പൂക്കളെ ഇത്രമേൽ സ്നേഹിക്കുന്ന ചേച്ചിക്ക് ഒരു കോടി അഭിനന്ദനങ്ങൾ പിന്നെ ഫ്ലവറിങ് ബൂസ്റ്റർ നെ കുറിച്ച് പറഞ്ഞത് ശരിയായില്ല ചാണകവും പിണ്ണാക്ക് കൊണ്ടു ഒരിക്കലും ഇത്ര പോകൾ ഉണ്ടാവുകയില്ല അതൊന്നു മാറ്റി പിടികേണ്ടതയിരുന്ന്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 5 měsíci

      വീഡിയോ മുഴുവനായി കണ്ടിരുന്നെങ്കിൽ ഈ സംശയം മാറിയേനെ ഓർഗാനിക്ക് മാത്രമല്ല രാഷ്ട്രങ്ങളും ഉപയോഗിക്കാറുണ്ടെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു🙏🏻🍃🥰🍃

  • @kavithaaugusty3865
    @kavithaaugusty3865 Před 5 měsíci

    Adipoli Super 👍👌🙏❤

  • @surabhisuresh2391
    @surabhisuresh2391 Před 2 měsíci +1

    സൂപ്പർ ❤

  • @santhibabu8954
    @santhibabu8954 Před 5 měsíci

    God bless you .

  • @aayishaaslam4242
    @aayishaaslam4242 Před 5 měsíci

    ❤❤ No words to say Beautiful ❤❤

  • @lissyxavier9749
    @lissyxavier9749 Před 5 měsíci +1

    കൊതിയാവുന്നു❤ എന്റെ പോന്നോ

  • @Neelambari813
    @Neelambari813 Před 5 měsíci +1

    Good morning
    Beautiful 🌼

  • @josnathomas2958
    @josnathomas2958 Před 5 měsíci

    Very beautiful..

  • @jaseelarayaroth8279
    @jaseelarayaroth8279 Před 4 měsíci

    അതിമനോഹരം❤

  • @jalajaak5496
    @jalajaak5496 Před 5 měsíci +3

    പറയാൻ വാക്കുകൾ ഇല്ല 👌👌ഫന്റാസ്റ്റിക് ❤❤

  • @rekhakishor1978
    @rekhakishor1978 Před 5 měsíci

    മനോഹരം 😍😍

  • @chandrankallth2049
    @chandrankallth2049 Před 5 měsíci +1

    മനസ്സ് പൂത്തു❤

  • @RajPereira-tt5ku
    @RajPereira-tt5ku Před 5 měsíci +1

    🎉🎉 lovely 🌹 superlative design and collection. Special thanks to Shenil .
    Your vedieos are soooper.

  • @MahnoorWorld
    @MahnoorWorld Před 5 měsíci +3

    സുന്ദരം.. അതിസുന്ദരം... മയിലിനെ കുറിച്ച് ഒന്നും പറഞ്ഞില്ല..

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před 5 měsíci

      അധികം പറഞ്ഞാൽ പാടാവും അതുകൊണ്ടാണ്🙏🏻🍃🥰🍃

    • @shobanabs2884
      @shobanabs2884 Před 5 měsíci

      മയിൽ ചെടി നശിപ്പിക്കില്ലേ

  • @Sobhana.D
    @Sobhana.D Před 5 měsíci +1

    വിസ്മയം തീർക്കുന്ന ഒരു പൂന്തോട്ടം ❤👌👌👍👍🙏🙏

  • @davidcherian3157
    @davidcherian3157 Před 5 měsíci +1

    Superrrr

  • @antonynf6559
    @antonynf6559 Před 5 měsíci +1

    ഇത് എനിക്ക് ഒരു സ്വർഗ്ഗം പോലെ....❤