10000പാഴായ പ്ലാസ്റ്റിക് കുപ്പികളിൽ ഹരിത വിപ്ലവം തീർത്ത് ഒരു കുടുംബം/ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ

Sdílet
Vložit
  • čas přidán 18. 06. 2023
  • 10000പാഴായ പ്ലാസ്റ്റിക് കുപ്പികളിൽ ഹരിത വിപ്ലവം തീർത്ത് ഒരു കുടുംബം/ആരെയും അതിശയിപ്പിക്കുന്ന കാഴ്ചകൾ#അതെ നമ്മളിൽ പലരും വലിച്ചെറിയുന്ന പാഴാക്കിക്കളയുന്ന കുപ്പികളെ ഭൂമിക്ക് ഭാരമാകുന്ന പ്ലാസ്റ്റിക്കുകളെ പെറുക്കിയെടുത്ത് കരവിരുത് കൊണ്ട് സ്വന്തം കഴിവുകൊണ്ട് മനോഹരമാക്കി ഹരിതവിപ്ലവം തീർത്ത ഈ കുടുംബത്തിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നുന്നു 🍃🥰🍃ഒരാൾ ഒറ്റയ്ക്കല്ല ഒരു കുടുംബത്തിന്റെ കൂട്ടായ ശ്രമഫലമാണ് ഈ അത്ഭുത ലോകം തീർത്തത് കാണാം ഈ അത്ഭുതലോകം# pink lady#pinklady#selfwastemanagement#recycling#method#Kerala#Gods#own#country#eco#friendly#method#tips#plant#caring#fertilizer#eco#friendly#home#funkyside#watering#sunlight#malayalamvideo#amazing#home

Komentáře • 442

  • @shaheersha271
    @shaheersha271 Před rokem +22

    നിങ്ങൾ ഗാർഡൻ റ്റ്യൂർ വീഡിയോ ചെയ്യ്താൽ ഉള്ള നേട്ടം നിങ്ങൾ ചൊതിക്കുന്ന ഓരോ ചോദ്യവും ചെടികളെ സ്നേഹിക്കുന്ന ചെടി വളർത്തുന്ന ഓരോ ആളുകളും കറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ആണ്
    ബ്രോ ഇനിയും ഇതുപോലുള്ള ഗാർഡൻ റ്റൂർ വീഡിയോകൾ ചെയ്യണം

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +2

      ഒരുപാട് നന്ദി തീർച്ചയായും വരും മാക്സിമം വെറൈറ്റി ആയ ആളുകളെയും അവരുടെ കൃഷി രീതിയെ കുറിച്ചും ❤🍃🥰🍃

    • @sairabanu2164
      @sairabanu2164 Před rokem

      P
      Oolikokjioiiiopoloipiu

    • @rehinanizar6144
      @rehinanizar6144 Před rokem

      @@CreativeGardenbyshenil ijibibib

    • @rehinanizar6144
      @rehinanizar6144 Před rokem

      @@CreativeGardenbyshenil bi

    • @rehinanizar6144
      @rehinanizar6144 Před rokem

      @@CreativeGardenbyshenil bi

  • @annm5908
    @annm5908 Před rokem +38

    ആദ്യം തന്നെ കുടുംബത്ത് സമാധാനം വേണം 😔😔അങ്ങനെ എങ്കിൽ എല്ലാം ചെയ്യാൻ തോന്നും 😥😥😥ഇതൊക്കെ കാണുമ്പോൾ ആ വീട്ടിൽ ഉള്ളവർ എല്ലാവരും തന്നെ ഒത്തിരി സന്തോഷം ഉള്ളവർ ആണെന്ന് അറിയാം

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +5

      എല്ലാം തികഞ്ഞിട്ട് സന്തോഷിക്കാൻ ആർക്കും കഴിയില്ല നമ്മുക്ക് ഉള്ള ഒരു അവസ്ഥയെ വെച്ച് അവിടെ സന്തോഷിക്കുക അവിടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക❤🍃🥰🍃

    • @siniajikumar5912
      @siniajikumar5912 Před rokem +1

      നമുടെ.മനസ്സ്.സതോഷം.ഉണ്ടാകില്ലഎല്ലനു.ചെയ്യാൻ.തോന്നു

  • @myheaven1532
    @myheaven1532 Před rokem +29

    പറയാൻ വാക്കുകളില്ല ശരിക്കു० സ്വർഗ്ഗ० തന്നെ.ഇതിൻെറ പിന്നിലുള്ള അധ്വാന० ശരിക്കു० സമ്മതിച്ച് കൊടുക്കണ०👏👏👏

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +2

      100% വും അധ്വാനം പ്ലസ് കെയറിങ് & കൂട്ടായ്മ🍃🥰🍃

    • @Mashithandu-qo3tz
      @Mashithandu-qo3tz Před 11 měsíci

      Sirnte number kittumo

  • @user-mn3fk3nb5v
    @user-mn3fk3nb5v Před rokem +5

    ബ്യുട്ടി ഗാർഡൻ 👍സ്വർഗം തന്നെ ഈ വീട് ഫാമിലിയും 👍സ്നേഹം ❤️ഒരുമ 💞എല്ലാം ഉണ്ട് ബിഗ് സല്യൂട്ട് 🙋‍♀️👏👏👏👏

  • @sasikalamk8790
    @sasikalamk8790 Před rokem +10

    🙏🙏🙏🙏🙏🙏നമിച്ചു പോയി ഈ പ്രിയപ്പെട്ട കുടുംബത്തിനെ,,,,,,, ഒത്തൊരുമയിൽ ഒരു സ്വെർഗ്ഗം,,, 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️വളരെ നീറ്റായി എന്തൊരു ഭംഗിയായിട്ടാണ് എല്ലാം സെറ്റ് ചെയ്യ്തു വെച്ചിരിക്കുന്നു,,,,,, ഇവിടം സ്വെർഗ്ഗമാണ് 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️

  • @anjalmidhu3362
    @anjalmidhu3362 Před rokem +4

    അല്ലേലും വഴനാട്ടിലെ അമ്മമാർക്കും ഉമ്മമാർക്കും ചെടികൾ ഇഷ്ടമാണ് അവിടെത്തെ കാലാവസ്ഥ ചെടികൾക്ക് അനുയോജ്യമായതാണ് ഊട്ടിയുടേത് പോലെ. ആ ആമ്മയുടെ പേരുപോലെ സുന്ദരം 👍🏻👍🏻👍🏻👍🏻

  • @RahilaZainu-qi7zs
    @RahilaZainu-qi7zs Před 11 měsíci +2

    പറയാൻ വാക്കുകൾ ഇല്ല ഈ കുടുംബത്തിന് തീർക്കായിസ് കൊടുക്കണേ
    റബ്ബേ

  • @vasenthigvr9775
    @vasenthigvr9775 Před rokem +21

    ചില മനുഷ്യൻമാർക്ക് തിന്നണം ഇങ്ങനെ നടക്കണം അത ചെടി എന്നാൽ ജീവന കണ്ണിന് കുളിമ്മയാണ് ഓക്സിജൻ ദാരാളം ഉണ്ടാകും അസുഖങ്ങൾ കുറയും മനസുഖം ഉണ്ടാകും ഇതൊക്കെ കാണുമ്പോൾ😀

  • @shamilashameer1545
    @shamilashameer1545 Před 9 měsíci +2

    അടിപൊളി 😍😍😍🙏🙏🙏🙏🙏🙏ഒരുപാടിഷ്ടം ഞാനും ഇതുപോലുള്ളതൊക്കെ ഇഷ്ട്ടപെടുന്ന ആളാണെ 🥰ഇപ്പോൾ പതുക്കെ സ്റ്റാർട്ട്‌ ചെയ്തു തുടങ്ങി പക്ഷെ സ്ഥലമില്ല ☹️

  • @sreedharanc2793
    @sreedharanc2793 Před rokem +6

    ❤ മനോഹരം അതിമനോഹരം താങ്കളുടെ മനസ് ആണ് ഈ പൂക്കളിലൂടെ ആസ്വധിച്ചത് എന്തായാലും കൂടുതൽ പറഞ്ഞ് കണ്ണേറ് പറ്റാതെ ഇരിക്കാൻ പാർത്തിക്കുന്ന് 😂എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ എന്നും ആനന്ദം നിലനിൽക്കട്ടെ 🙏 താങ്ക്സ്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      എത്ര ടെൻഷൻ ഉണ്ടെങ്കിലും ഒരു 10 ചെടി നമ്മുടെ വീടിന്റെ മുമ്പിൽ ഉണ്ടെങ്കിൽ ഒന്ന് തൊട്ടു പരിപാലിച്ച് തിരിച്ചു വരുമ്പോൾ ഒരുപാട് ടെൻഷൻ കുറയും എന്റെ അനുഭവം🍃🥰🍃

  • @rosilypoulose9086
    @rosilypoulose9086 Před rokem +3

    ഇത് ശരിക്കും പറയുകയാണെങ്കിൽ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് .അത് ഇത് തന്നെയാണ് ..എന്താ ഭംഗി ..

  • @priyaviji1853
    @priyaviji1853 Před rokem +10

    ഒന്നും പറയാൻ ഇല്ല, നല്ല ഭംഗിയുള്ള കാഴ്ചകൾ ❤

  • @CelinammaJoseph-gq5xe
    @CelinammaJoseph-gq5xe Před 10 měsíci +2

    അടിപൊളി സുനിൽ and Family ❤️

  • @seleenabyju3932
    @seleenabyju3932 Před rokem +4

    Thank you shenil bro. ഇതു പോലെ ഒരു കാഴ്ച തന്നതിന്. അടി പൊളി കുടുംബം.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുടുംബം 🍃🥰🍃

  • @rojasmgeorge535
    @rojasmgeorge535 Před rokem +8

    നന്മകൾ പൂക്കൾ ആയി.. പുതിയ കവിത രചിക്കുന്ന സുന്ദര മോഹന കാഴ്ചകൾ 🧚🧚ഹൃദ്യമായ ഈ അലങ്കാരത്തിന്.. അധ്വാനതിന് കർത്താവേ e🕊️ഈ മക്കളെ കൂടുതൽ അനുഗ്രഹിക്കണേ 🙏🙏🙏👍👍🧚🧚🕊️🕊️

  • @valsalapatrodam2036
    @valsalapatrodam2036 Před rokem +2

    എന്തൊരു ഭംഗിയാണ് അപാരം - എങ്ങിനെ ചെയ്ത ത്-സൂപ്പർ

  • @edensflora
    @edensflora Před rokem +18

    വാക്കുകളിൽ ഒതുങ്ങില്ല ഇവിടുത്തെ മനോഹാരിത. Sunilettan And family ഒരുപാട് സന്തോഷം ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിനു. ❤️. ചെടികൾ വളർത്തുക എന്നതിലുപരി ഒരു നല്ല ഒരു മെസ്സേജ് കൂടി ആണ് ഇവർ നമ്മൾക് സമ്മാനിക്കുന്നത്.

  • @jayasreejayamohan7314
    @jayasreejayamohan7314 Před rokem +2

    Asadhyamaya kazhcha ...😃👍👍👍👍🌹🌹

  • @nishaec89
    @nishaec89 Před rokem +9

    ഇത് എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. എന്തൊരു ഭംഗിയായിട്ടാണ് എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത്. അധികം ആരും കാണാതെ പോയെന്നത് വിഷമകരമാണ്. നിന്റെ ഓരോ വീഡിയോയും പുതിയ പുതിയ അറിവാണ് നൽകുന്നത് ഷെനിൽ. ❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      🍃🥰🍃

    • @anitharajendran9299
      @anitharajendran9299 Před rokem +1

      നല്ല ഭംഗി. എത്ര മാത്രം കഷ്ടപ്പെടിട്ടാണ് ഇങ്ങനആക്കിയിരിക്കുന്നത്. എല്ലാവർക്കും അഭിനന്ദങ്ങൾ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      🍃🥰🍃

  • @kunjachant.k.1519
    @kunjachant.k.1519 Před rokem +4

    വയനാട്ടിലെ മനോഹരമായ ഒരു ഹോം ഗാർഡൻ ഇതൊരു ഭൂമിയിലെ സ്വർഗം ആണോ എന്ന് തോന്നുന്നു ഇതിന്റെ ശില്പികളായ ആ കുടുംബത്തിലെ മുഴുവൻ ആളുകൾക്കും അഭിനന്ദനങ്ങൾ ഒപ്പം ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @aswathysush2187
    @aswathysush2187 Před rokem +9

    സ്വർഗം.... താണിറങ്ങി .... വന്നതോ ..... ചെടികൾ ....
    പീലി നീർത്തി നിന്ന തോ.....
    ഈ ശ്വരന്റെ സൃഷ്ടിയിൽ ...
    അഴകൊഴുന്ന തൊക്കെയും....
    ഇവിടെയൊന്നു ചേർന്നു നിന്നിട്ടും ......❤❤❤❤❤❤❤🎉🎉 ഇതെവിടെയാ ഷിനിൽ ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +1

      ആ നമ്പറിൽ വിളിച്ചോളൂ സുനിലേട്ടന്റെതാണ് 🍃🥰🍃

  • @lovelyzachariah9751
    @lovelyzachariah9751 Před rokem +5

    അടിപൊളി, കുറച്ചു മിനിക്കെട്ടിട്ടുണ്ടല്ലോ. നല്ല ക്ഷമയുള്ള ആളാണ് എന്നു മനസ്സിലായി. ആ സഹോദരനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദൈവം കൂടുതൽ കഴിവുകൾ തന്നു അനുഗ്രഹിക്കട്ടെ. നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടം ആയി. അവതരണം നല്ലതാണ്. വന്നു കാണുന്നത് പോലെയുള്ള ഫീൽ ഉണ്ടായിരുന്നു. 👌👌

  • @lissysuppergrace8887
    @lissysuppergrace8887 Před rokem +1

    സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻👍👍

  • @ramlaeh6470
    @ramlaeh6470 Před rokem +1

    എത്ര സുന്ദരം ഈ ചെടി വീട് അഭിനന്ദനങ്ങൾ

  • @lissywilson6258
    @lissywilson6258 Před rokem +2

    അടിപൊളി സൂപ്പർ പറയാൻ വാക്കുകൾ ഇല്ല

  • @sushamass474
    @sushamass474 Před rokem +4

    Really fantastic........Super......Nice effort.......thanks for sharing us..
    ..

  • @sscreative20
    @sscreative20 Před rokem +3

    ഭയകര.. ക്ഷമ വേണം.. ❤❤സമ്മതിച്ചു വീട്ടുകാരെ... സൂപ്പർ...ഒരു ഫോൺ വെച്ച് ഷൂട്ട്‌ ചെയ്തത് എന്ന് തോന്നുന്നേ ഇല്ല..നല്ല ക്യാമറ വെച്ച് ഷൂട്ട്‌ ചെയ്ത് പോലെ ഉണ്ട്.. സൂപ്പർ ഷെനിൽ.

  • @lekhap91
    @lekhap91 Před rokem +5

    വയനാട്, ഇടുക്കി ജില്ലകളിലൊക്കെ ചെടികൾക്ക് അനുകൂലമായ കാലാവസ്ഥയും മണ്ണും ഒക്കെയാണെന്ന് തോന്നുന്നു മറ്റു ജില്ലകളിലെക്കാൾ കൂടുതൽ ഇവിടെ നന്നായി പൂക്കൾ ഒക്കെ ഉണ്ടാവുന്നുണ്ട് '.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +1

      വയനാട്ടിൽ മാത്രമല്ല നമുക്ക് നല്ലൊരു മനസ്സ് ഉണ്ടായാൽ എവിടെയും ഉണ്ടാക്കാം വയനാടിനെ സംബന്ധിച്ചിടത്തോളം ഇല്ല പ്ലാന്റുകൾക്ക് തീരെ അനുയോജ്യമല്ല ഹ്യൂമിഡിറ്റി ഒരുപാട് കൂടുതലാണ് അതുകൊണ്ട് ചില പ്ലാന്റുകൾ സക്സസ് അല്ല എങ്കിലും മരുഭൂമിയിൽ ഉള്ളതും റെയിൻ ഫോറസ്റ്റിലുള്ളവയും ഞാൻ വളർത്തുന്നുണ്ട് അവയ്ക്ക് അനുകൂലമായ ഒരു ആവാസ വ്യവസ്ഥ ഉണ്ടാക്കണം അത്രമാത്രം ഇവിടെയും എന്തും ഉണ്ടാക്കാം നൂതനമായ കൃഷി രീതികൾക്ക് മണ്ണും വേണമെന്നില്ല മനസ്സും സമയവും മാത്രം മതി ഒരു പരിധിവരെ മനസ്സു മാത്രം ഉണ്ടായാൽ മതി സമയം നമ്മൾ ഉണ്ടാക്കുന്നതാണ്🙏🏻🍃🥰🍃

  • @LailaNoor-ef6zn
    @LailaNoor-ef6zn Před rokem +2

    Adipoliyayittund 👍🏻👍🏻

  • @suseeladevip4303
    @suseeladevip4303 Před rokem +1

    Amazing god bless u🌹🌹🌹🌹🌹

  • @annakuttymathew1240
    @annakuttymathew1240 Před rokem +5

    പൂക്കാലം വന്നു പൂക്കാലം ♥️♥️♥️♥️അടിപൊളി 🙏🙏🙏ഗോഡ് ബ്ലെസ് ഫാമിലി 🙏🙏🙏

  • @gamercvr4317
    @gamercvr4317 Před rokem +2

    Ammakk oru1000. Umma 👍

  • @sreekala7690
    @sreekala7690 Před rokem +3

    അതിമനോഹരം 🌹🌹🌹🌹

  • @shahithaka9818
    @shahithaka9818 Před rokem +2

    Onnu parayathirikan kazhiyila green haven vidio cheyumbo ullathu kati e vidio cheyumbo Santhosham kanunnu 🙏🙏super mattullavarude kazhivine agikarikunna manasiinu big salute 🙏🙏

  • @ramsheenak7779
    @ramsheenak7779 Před rokem +2

    Super super superb l have no words .adipoli vedio .keep going on👏👏👏👍👍

  • @anilarajan6240
    @anilarajan6240 Před rokem

    ആദ്യമായിട്ടാ ഇങ്ങനെയൊരു വീട് കാണുന്നത്. അത്ഭുതം തോന്നി.

  • @jalajasasi4014
    @jalajasasi4014 Před rokem +1

    Fantastic, An Ecelent garden.

  • @sasidharanmarath701
    @sasidharanmarath701 Před rokem +3

    Very sincere and dedicated people. Congrats 👍

  • @divyashibu1306
    @divyashibu1306 Před rokem +1

    Awesome.. beyond words 👏👏👏

  • @bijilabs5370
    @bijilabs5370 Před rokem +1

    സമ്മതിച്ചു. സൂപ്പർ.

  • @nishaec89
    @nishaec89 Před rokem +3

    അടുക്കള ഭാഗമൊക്കെ എന്തൊരു വൃത്തിയും ഭംഗിയുമാണ്

  • @marykuttythomas5231
    @marykuttythomas5231 Před rokem +6

    Wow. This is absolutely gorgeous. The patience& hard work behind this project is beyond expectations

  • @lisyaugustine6915
    @lisyaugustine6915 Před rokem +2

    Super congrats no words
    God bless ur family

  • @mariajain7706
    @mariajain7706 Před rokem +2

    Ammayum oru chedi thanne.Rosa!

  • @gandhisiva528
    @gandhisiva528 Před 11 měsíci +1

    Wonderful garden.Really a miracle garden more beautiful than miracle garden I saw in Dubai.continue this awesome work.

  • @sindhuS9211
    @sindhuS9211 Před rokem +28

    "ഭൂമിയിലെ സ്വർഗ്ഗം" എന്ന് വിശേഷിപ്പിക്കാം..അത്രയ്ക്ക് നയന്മനോഹരം ... അകത്തലങ്ങളിലേയ്ക്ക് ചെല്ലുന്തോറും കൂടുതൽ കൗതുകകരമായ കാഴ്ചകൾ,...ശരിക്കും ഈ കഴിവുകളുടെ പുറകിലുള്ള വ്യക്തിത്വത്തേ അഭിന്ദനനമറിയിക്കാതെ വയ്യെന്ന് തോന്നി..🙏🙏 വരച്ചു വച്ച ചിത്രം പോലെ അത്രയ്ക്ക് അടുക്കും ചിട്ടയോടും കൂടിയാണ് ഓരോ പ്ലാൻ്റ്‌സും set ചെയ്തിട്ടുള്ളത്. അസാധ്യം അല്ലാതെന്തു പറയാൻ..ഏറ്റവും ഇഷ്ടപ്പെട്ടത് സഹസ്രദളം ആണ്,അതിനു പോലും വളരാൻ ഒരു പ്രത്യേക space ആണ് കൊടുത്തിരിക്കുന്നത്... ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലായ ഒരു കാര്യം, ഈ വീട്ടുകാരുടെ സ്നേഹവും കരുതലും ആണ് ഈ ചെടികളുടെ വളർച്ചയ്ക്ക് പിന്നിൽ. ചെടികളെ വെറുതെ ഇഷ്ടപ്പെട്ടാൽ മാത്രം പോരാ അതിൻ്റെ ആത്മാവിനെ കൂടി അറിയേണ്ടതുണ്ട് എന്ന് തോന്നി..❤. എന്തായാലും ഒരുപാട് ഒരുപാട് ഇഷ്ടമായി. ..ഈ വീഡിയോയ്‌ക്കു പിന്നിലെ effort ന് shenil ന് ഒരു സ്പെഷ്യൽ കയ്യടി...👏👏..ഇനിയും ചെയ്യാനാകട്ടെ ഇതുപോലുള്ള വീഡിയോസ്..❤❤..great work..

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem +1

      ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്ന അല്ല നിമിഷങ്ങളാണ് ആ വീട്ടിൽ നിന്ന് എനിക്ക് ലഭിച്ചത് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല മനുഷ്യർ❤ വിശദമായി വീഡിയോ കണ്ടു അതിനു റിപ്ലൈ കിട്ടുമ്പോൾ വളരെയധികം സന്തോഷമുണ്ട് ഒരുപാട് നന്ദി🍃🥰🍃

    • @kumarimohan9448
      @kumarimohan9448 Před rokem

      LP

    • @nirmalaunnikrishnan-qw6en
      @nirmalaunnikrishnan-qw6en Před rokem +2

      ❤😊🎉 min🎉

    • @rajiramaswamy531
      @rajiramaswamy531 Před rokem +1

      😂adipoli

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      🍃🥰🍃

  • @Neelambari813
    @Neelambari813 Před 2 měsíci

    Soo beautiful, words are not enough for me to put just a comment..🎉🎉🎉
    Thank you sir for this awesome view.
    Nice presentation...
    You own a sweet heart sir

  • @user-gv2qt2so3u
    @user-gv2qt2so3u Před 11 měsíci +1

    ❤😮😢😂😅❤
    Ethokkekanumbol
    Chirichukarayanthonna
    Super
    God bless you home

  • @lissyandrews1944
    @lissyandrews1944 Před rokem +3

    Very nice God bless you and your family👪

  • @jayaa9923
    @jayaa9923 Před rokem +2

    Very nice family happy and healthy. God bless them

  • @kusalashaji2200
    @kusalashaji2200 Před 11 měsíci +1

    Supersuper👍👍👍🙏🙏🙏

  • @suryadevakalakshetra8986

    നല്ല കലാവാസനയുള്ള വീട്ടുകാർ 🥰👌👌👌super

  • @linianto8745
    @linianto8745 Před rokem +1

    Super. അസാധ്യം

  • @sunilks740
    @sunilks740 Před rokem +1

    അടിപൊളി🌿🥀🌿🥀

  • @Sobhana.D
    @Sobhana.D Před rokem

    കൊള്ളാം നന്നായിട്ടുണ്ട് 👌👍👏

  • @shahithaka9818
    @shahithaka9818 Před rokem +2

    Super 😍vakukal illa othu orimichu ennu paranjapole ithu kandu pidichu nangal aduthu ethicha 👌👍🏻🙏vivaranam adipoliya a chettanu abinathanam 👌👌👌

  • @sreedevia5408
    @sreedevia5408 Před rokem +1

    അതി മനോഹരം

  • @RajPereira-tt5ku
    @RajPereira-tt5ku Před rokem +1

    Stunning presentation. Appreciated.
    Rajan🎉🎉🎉🎉🎉

  • @sudheeshgopi1415
    @sudheeshgopi1415 Před rokem +1

    അടിപൊളി എന്ത് പറയാൻ സൂപ്പർ

  • @MrCiirus
    @MrCiirus Před rokem +2

    Wow garden 😍😍😍😍

  • @beenajoseph1172
    @beenajoseph1172 Před rokem +2

    Very good effort.... Suniletta and jincy... Awesome ❤

  • @suhailsuhailkalathil9457

    അടിപൊളി ഒന്നും പറയാനില്ല

  • @harinarayanan8835
    @harinarayanan8835 Před rokem +3

    അഭിനന്ദനങ്ങൾ ❤🌹

  • @bindhubindhu5641
    @bindhubindhu5641 Před rokem +1

    ഒന്നും പറയാനില്ല അത്രക്ക് മനോഹരം 🥰🥰🥰🥰🥰

  • @paruskitchen5217
    @paruskitchen5217 Před rokem +1

    😊👍❤️🙏 wonderful 🎉

  • @jyothilakshmychangaramkula6007

    ഗംഭീരം

  • @zubinalappad1239
    @zubinalappad1239 Před rokem +1

    റബ്ബേ ഒരു പത്ത് വട്ടം കാണണം ഇത് എല്ലാ ഇഞ്ചോടിഞ്ഞു കാണാൻ...ഏത് ഭാഗത്തും ഭംഗി..ഇത് പോലെ അല്ലെങ്കിലും എനിക്കും പ്രാന്ത് ആണ് ഇത്.പക്ഷെ എന്നും കൊണ്ട് പോകാൻ നല്ല പാട് ആണ്..അതിനാണ് ഇവർക്ക് സല്യൂട്...👍🏻👍🏻👍🏻👌🏻🔥🔥🔥ഇതൊക്കെ പ്രാന്ത് എന്ന് പറയുന്നവരെ ഓടിച്ചിട്ട് തല്ലി കൊല്ലണം 😂🥺

  • @gopinathant928
    @gopinathant928 Před rokem +1

    സൂപ്പർ❤

  • @sarammaabraham4265
    @sarammaabraham4265 Před rokem +1

    അഭിനന്ദനങ്ങൾ🎉🎊

  • @Aniestrials031
    @Aniestrials031 Před rokem +3

    Very beautiful video 👍👌

  • @hemaarun547
    @hemaarun547 Před rokem +2

    Wow.. Congrats to them..

  • @shellyfernandes5455
    @shellyfernandes5455 Před rokem +1

    Super 💯 super

  • @lakshminair5315
    @lakshminair5315 Před rokem +1

    Great work ❤❤

  • @user-yd4vn3mh9z
    @user-yd4vn3mh9z Před rokem +1

    Beautiful 👍👍👍

  • @PrakrithiyudeThalam
    @PrakrithiyudeThalam Před rokem +2

    മനോഹരം ഈ ചെടി വീട് 💚💚💚

  • @sanjayks3226
    @sanjayks3226 Před 9 měsíci +1

    wow amazing home gardening ❤❤❤❤🙏🙏🙏👏👏👏 really they make heaven

  • @ak-albrin2373
    @ak-albrin2373 Před rokem

    Super garden

  • @rejababu1424
    @rejababu1424 Před rokem +1

    Superb ❤❤
    🙏🙏

  • @ponnujose780
    @ponnujose780 Před rokem +3

    എഴുതാൻ ഒന്നും കിട്ടുന്നില്ല. നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇത്ര ചെടികളും പൂക്കളേം സ്നേഹിക്കാൻ കഴിയൂ. ആ വീട്ടിലെ എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഞാനും ചെറിയ ഒരു ചെടി സ്നേഹിയാണ്.

  • @madhuridevi8261
    @madhuridevi8261 Před rokem +2

    Aparam no words sarikum swargam thanne A big salute to the whole family ❤

  • @abdullaabdulla4809
    @abdullaabdulla4809 Před rokem +1

    Masha Allah great

  • @siddhikm7362
    @siddhikm7362 Před rokem +1

    Super ❤❤

  • @cinthiyadsouza2224
    @cinthiyadsouza2224 Před 11 měsíci +1

    Soooooo beautiful ❤❤❤

  • @nimmybaijualdea8132
    @nimmybaijualdea8132 Před rokem +2

    Great effort ❤❤❤

  • @jollybibu1466
    @jollybibu1466 Před 9 měsíci +1

    Very good

  • @user-yk5oz2rl6t
    @user-yk5oz2rl6t Před rokem +1

    സൂപ്പർ ❤👍

  • @Neelambari813
    @Neelambari813 Před 2 měsíci +1

    Nice video 🎉🎉🎉

  • @philominatomy5387
    @philominatomy5387 Před rokem +1

    അതിമനേഹരമായവീട്

  • @user-zs9pq8wj7b
    @user-zs9pq8wj7b Před rokem +1

    Superb

  • @helenummachan3717
    @helenummachan3717 Před rokem

    Super

  • @lathamohan7705
    @lathamohan7705 Před rokem +1

    Super super

  • @labeeba6119
    @labeeba6119 Před rokem +1

    Verry good

  • @althafzayanzayan4692
    @althafzayanzayan4692 Před rokem +1

    waw so beautiful

  • @rekhakishor1978
    @rekhakishor1978 Před rokem +1

    Superb 😍😍

  • @Pennu5123
    @Pennu5123 Před rokem +1

    Wow !!! Congrats!!!!!Superb....10 4k views..... eniyum oru padu viewers koodate🎉🎉

  • @bs-li6px
    @bs-li6px Před rokem +1

    Veed oru swargam akiya ningalk abhinandanam.

  • @sujathaan7225
    @sujathaan7225 Před rokem +1

    Super enthoru creativity.valare nannayi cheythitundu aa veetukar

  • @remadevipg7315
    @remadevipg7315 Před rokem +1

    വളരെ ഇഷ്ടപ്പെട്ടു
    🤔ദൂരെ ആയിപ്പോയി ഒന്ന്
    കാണാൻ പോലും പറ്റുന്നില്ല

    • @CreativeGardenbyshenil
      @CreativeGardenbyshenil  Před rokem

      ഈ വീഡിയോയിലൂടെ എങ്കിലും കാണാൻ കഴിഞ്ഞില്ല ❤🍃🥰🍃

  • @bindhuunni2242
    @bindhuunni2242 Před rokem +1

    Wow super

  • @parvathyviswanath2573
    @parvathyviswanath2573 Před rokem +1

    Thankyou shenil ❤❤superb ❤❤plant house