അവധി ദിവസം നിമിഷക്ക് ചിക്കൻ ബർഗർ ഉണ്ടാക്കി കൊടുത്തു 🍔🥰😋

Sdílet
Vložit
  • čas přidán 29. 08. 2024
  • നിമിഷക്ക് ഒരു അടിപൊളി ചിക്കൻ ബർഗർ ഉണ്ടാക്കി കൊടുത്തു🍔😋🥰
    Music: Balloon
    Musician: @iksonmusic

Komentáře • 173

  • @sathisreenath4526
    @sathisreenath4526 Před 3 měsíci +11

    ബർഗർ സൂപ്പറാണല്ലോ👍 അമ്മ, ചാച്ചൻ, നാട്ടിലെ food ഒക്കെ miss ചെയ്യുന്നുണ്ടാവും ഇല്ലേ? എന്നാലും ഇങ്ങിനെയൊക്കെ Manage ചെയ്യുന്നുണ്ടല്ലോ 2 കുഞ്ഞങ്ങളേയും വെച്ച്👍❤️❤️❤️

  • @renijose4107
    @renijose4107 Před 3 měsíci +9

    Nimisha is so lucky to have such a understanding husband 😊

  • @siyaanishpk6903
    @siyaanishpk6903 Před 3 měsíci +68

    ഇപ്പൊ വീഡിയോ കാണുമ്പോൾ അമ്മയെ ഓർക്കുന്നവരുണ്ടോ? ചേട്ടാ അമ്മയുടെ വീഡിയോ ഇടുമോ please❤️

    • @sumabalachandran4139
      @sumabalachandran4139 Před 3 měsíci +2

      തീർച്ചയായും, അമ്മയെ നല്ലവണ്ണം മിസ്സ്‌ ചെയ്യുന്നുണ്ട്

    • @sharjakassim9501
      @sharjakassim9501 Před 3 měsíci

      തീർച്ചയായും ❤❤👍

    • @rajanimuralikrishnan1903
      @rajanimuralikrishnan1903 Před 3 měsíci

      Ammayude ennada viliyum ok parayunnadum kekkn supera❤❤miss u mummy😊. Chetande voice kelkn superato❤. Chechiyude song m❤❤❤

  • @sheelavinod6176
    @sheelavinod6176 Před 3 měsíci +5

    വീഡിയോ ഇഷ്ടപ്പെട്ടു. ബർഗർ കണ്ട് കൊതിയായി😂. നിമിഷ അടുത്ത വിഡിയോയിൽ "ചാഞ്ചാടി ആടി ഉറങ്ങു നീ" ഈ പാട്ട് പാടനെ

  • @anuraju6852
    @anuraju6852 Před 3 měsíci +3

    Orupadu happy ayi. Ningalude happy life ennum happy ayirikette. God bless you all.

  • @raihanathhaneef9170
    @raihanathhaneef9170 Před 3 měsíci +3

    അമ്മയും ചാച്ചനും koodeയുണ്ടങ്കിൽ കൂടുതൽ നന്നായിരുന്നു 👍❤️❤️❤️❤️❤️

  • @mariadmello7914
    @mariadmello7914 Před 3 měsíci +3

    Beautiful place, Nimisha super driving

  • @Priya33863
    @Priya33863 Před 3 měsíci +1

    സിമ്പിൾ ചിക്കൻ ബർഗർ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sharjakassim9501
    @sharjakassim9501 Před 3 měsíci

    ഔസൂ...സൂപ്പർ Burger 👌👌ശരിക്കും കൊതിയായീട്ടോ😋😋😋സാധനങ്ങൾ വാങ്ങിക്കൊണ്ടു വന്ന് എത്ര പെട്ടെന്നാ ഉണ്ടാക്കീത്..മിടുക്കൻ 👍👍❤❤നിമിഷയുടെ പാട്ടും സൂപ്പർർർ 👍👍❤❤❤

  • @Priya33863
    @Priya33863 Před 3 měsíci +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @febajenson-5559
    @febajenson-5559 Před 3 měsíci

    ഹായ് മിറ കുട്ടൻ മോളു സുഖമാണോ എന്തായിരുന്നു ഒരു ബഹളം വീഡിയോ അടിപൊളി ബർഗർ കണ്ടു കൊതിയായി നിമിഷയുടെ പാട്ട് അതും അടിപൊളിയായിട്ടുണ്ട് Thanks നിമിഷ ❤️❤️❤️❤️

  • @kannanskiddyvlog7191
    @kannanskiddyvlog7191 Před 3 měsíci

    എന്നും വീഡിയോസ് ഇടണം റീവുട്ടനേയും മിറയേയും കണ്ടാൽ സന്തോഷം❤❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no Před 3 měsíci +3

    ബർഗർ നന്നായിട്ടുണ്ട് റിവ് കുട്ടന് ചിരിഇല്ല പനി ആയതു കൊണ്ടാണല്ലെ🌹🌹🌹

  • @user-tp5el9xf9x
    @user-tp5el9xf9x Před 3 měsíci +2

    നിമിഷ എനിക്ക് മോളെയും ഫാമിലിയെയും വലിയ ഇഷ്ടം ആണ് ഇനി വരുമ്പോൾ പരുമല പള്ളിയിൽ വരണേ എന്റെ വീട് അവിടെ അടുത്ത് ആണ് വരുമ്പോൾ ഒന്നു വിളിച്ചാൽ ഞാൻ വന്നു കണ്ടു കൊള്ളാം ഒത്തിരി ഇഷ്ടം ആണ് കേട്ടോ ഈ മെസ്സേജ് കണ്ടിട്ട് റിപ്ലൈ തരണേ പേര് ദേവി ഒക്കെ

  • @aleyammamathews4812
    @aleyammamathews4812 Před 3 měsíci +3

    സൂപ്പർ ബർഗർ 👍

  • @mollyelizabethkurup7661
    @mollyelizabethkurup7661 Před 3 měsíci +2

    That was nice, so you guys had brunch this afternoon. This is life, as long as you both are happy with your kids. God bless you all and stay safe.

  • @Annjonz
    @Annjonz Před 3 měsíci +1

    Super Chicken Berger preparation by Aussie Kunjumakkalle kandapol othiri santhoshamaayi Take care God Bless

  • @sheelathadevoos9746
    @sheelathadevoos9746 Před 3 měsíci

    ഔസോ.... ബർഗർ👌👌👌👌👍🥰❤️❤️❤️ ഇത്രയും നല്ല ഒരു ഔസോയെ കിട്ടിയത് നിമിഷേ ടെ ഭാഗ്യം😀💓💓

  • @jessyjames7811
    @jessyjames7811 Před 3 měsíci +3

    ഞാൻ ഇതുവരെ ബർഗർ കഴിച്ചിട്ടില്ല ഔസു കഴിക്കുന്ന കണ്ടപ്പോൾ കൊതിയായി സൂപ്പർ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @resmi1992
    @resmi1992 Před 3 měsíci +1

    Super nimisha amnayum chachanum koodi venamarunnu

  • @user-kk9fp7md3z
    @user-kk9fp7md3z Před 3 měsíci +2

    Nice song nice voice God bless you all

  • @user-vz6bn2tn7w
    @user-vz6bn2tn7w Před 3 měsíci

    Makkkalea onnu prayer chesyyanea.
    Makal. Deluverry kazhinju.
    Hus. Wiffe. Mathramea ulllu.
    Serventtinea veakkanullla. Cadh eilllla
    Amma eanikku pokan paytttillla. Atrack vannnu. Kidappum

  • @beenamk8239
    @beenamk8239 Před 3 měsíci

    Nimisha pattu super👌🏻👌🏻 burger nannayittunde 👌🏻👌🏻

  • @josephinemorais3065
    @josephinemorais3065 Před 3 měsíci

    Use dryer to dry clothes so you don’t have to go out in the cold

  • @sreedevijayan575
    @sreedevijayan575 Před 3 měsíci

    Jiji Chechiye eppozhum orkkarundu. Avar onnu vannal mathi.

  • @rajeesuresh8133
    @rajeesuresh8133 Před 3 měsíci +2

    Super makaleee❤

  • @spicedup4726
    @spicedup4726 Před 3 měsíci

    Nimisha come to Germany you can eat a lot of schnitzel.Nice burger sure we miss the parents from ousu something different is also nice to watch

  • @user-sd1kd6xc5g
    @user-sd1kd6xc5g Před 3 měsíci

    Super cooking burger adipoli nimisha husbend super thank you bro ❤❤❤

  • @babygirija2965
    @babygirija2965 Před 3 měsíci +21

    നിമിഷയ്ക്കു ഷീണമാണ്. അമ്മ വരാതെ ശെരിയാകില്ല. കുട്ടികളും ഷീണിച്ചു. ഔസുവിന് കുഴപ്പമില്ല.

  • @Priya33863
    @Priya33863 Před 3 měsíci

    ചക്കര കുട്ടൻ റീവൂട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayasree495
    @jayasree495 Před 3 měsíci

    നിമിഷമോളെ പാട്ടും ബർഗറും സൂപ്പർ ❤❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 Před 3 měsíci +1

    Lovely vlog Ousu n Nimisha ❤❤

  • @Totoop346
    @Totoop346 Před 3 měsíci

    Nimisha,old love songs paaduuu
    Chitram പോലുള്ള പിക്ചർ ലെ dongd5.

  • @binduav8133
    @binduav8133 Před 3 měsíci

    നാട്ടിലെ അമ്മ food miss ചെയ്യുന്നുണ്ട് അല്ലെ... അമ്മ ഇതൊക്കെ കാണുമ്പോൾ 😢

  • @smithasankaranarayananmeno3684

    foodie Aussie ക്ക് ആണു ഏറ്റവും miss ചെയ്യുന്നത് അമ്മയെ നല്ല നാടൻ ഭക്ഷണം എത്ര കഷ്ടപ്പെട്ടായിരുന്നു പാവം mummy ഉണ്ടാക്കി കൊടുത്തിരുന്നത് 😒

  • @mollyjoseph5728
    @mollyjoseph5728 Před 3 měsíci +1

    നിങ്ങൾ സൂപ്പർ❤❤❤❤

  • @SheenaKp-fc3rz
    @SheenaKp-fc3rz Před 3 měsíci +2

    Amma nimisha oussu mira reev❤

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Před 3 měsíci

    Nimisha and Ausu both of you are very lovable

  • @shiju100
    @shiju100 Před 3 měsíci

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻

  • @mollyalex7388
    @mollyalex7388 Před 3 měsíci

    Ousu burger super mimashkke Ousune kittiyathe faggiyam enthu karimayitts nokkunnathe Jiji ammakkum chachenum hi❤

  • @rajijayaprakash334
    @rajijayaprakash334 Před 3 měsíci

    Super chicken burger recipe of aussie chachan. BNimishas car driving fantastic. Aussie bchan burge enjoycheidhu kazhikkuna kannan nalla resam. Thank you so much for presenting this beutiful video to Nimisha& Aussie❤❤

  • @sreelathaachuthan8615
    @sreelathaachuthan8615 Před 3 měsíci

    Beautiful video yummy recipe Thank you for your Burger 🍔 recipe 👍 Beautiful place ❤ cute Mirah molu ❤❤❤cute baby veeru ❤❤❤ super Nimisha sing ❤❤❤❤ Thank you 🙏

  • @jithasan9493
    @jithasan9493 Před 3 měsíci +1

    Bro. Supper. Burger. Nimisha. Love you ♥️

  • @rajigills5728
    @rajigills5728 Před 3 měsíci

    You are a lucky men because your wife is a good singer I am from uk

  • @susum9394
    @susum9394 Před 3 měsíci

    Amma vannale nalla aaharam ondakki kazhikkan pattuvollu. Vegam varan para. 😄😄😄😟😄

  • @Itsmesnj24
    @Itsmesnj24 Před 3 měsíci

    Burger super 👌chechi song Adipoli 🥰 burger onion vekathe ille

  • @elizabethissac8397
    @elizabethissac8397 Před 3 měsíci +2

    Stay blessed always

  • @sandhyanandakumar9254
    @sandhyanandakumar9254 Před 3 měsíci

    NimiSheenichu🥰Amma pettannu vayo🙏🏻

  • @rosythomas3267
    @rosythomas3267 Před 3 měsíci

    Chicken pattyke enthane ningal parayinnathe. Eniyku pidikittiyilla.

  • @sakhariyamanningal9591
    @sakhariyamanningal9591 Před 3 měsíci

    Kayiyumenkil nimishaye kond ellaa vidioyilum pattu paadippikkumo

  • @premalathasaju7597
    @premalathasaju7597 Před 3 měsíci

    Nice cooking vlog 😋 👌 Awesome singing as always. Lovely couple ❤❤❤

  • @shihabvm8985
    @shihabvm8985 Před 3 měsíci

    Super burger. Ethu appil anne video adukkare enne parayamo

  • @user-Dibeesh
    @user-Dibeesh Před 3 měsíci +1

    അമ്മയുടെയും ചാച്ചന്റെയും വീഡിയോ ഇടാമോ പ്ലീസ് ❤

  • @muhammed12331
    @muhammed12331 Před 3 měsíci +9

    ഇന്നത്തെ brunch making നന്നായിരുന്നു . രീവൂട്ടൻ പനി ആയതു കാരണം പേര് വിളിക്കുമ്പോ ചിരി miss ആയി. മിറക്കുട്ടനെ baby chair പിടിച്ച് ഇരുത്തിയത് ഒട്ടും പിടിച്ചില്ല പാവത്തിന് 😂😂

  • @user-ei2vn4hv6u
    @user-ei2vn4hv6u Před 3 měsíci +2

    Super burger

  • @mayadevi5481
    @mayadevi5481 Před 3 měsíci

    Ausu ammayekanankothiundtto nimisha kuttykal sukhamalle God bless

  • @user-pz9td5nn1c
    @user-pz9td5nn1c Před 3 měsíci +1

    Mayonise idulia

  • @prabhaoommen1569
    @prabhaoommen1569 Před 3 měsíci

    Im ur new subscriber frm Trv...love to see ur videos ....love to babies ❤

  • @sailajanair175
    @sailajanair175 Před 3 měsíci

    പാവം കുഞ്ഞ് ഉറങ്ങിപ്പോയി

  • @saulambrose3823
    @saulambrose3823 Před 3 měsíci +1

    Burger 🍔 yaneikkum vaynum…

  • @lindalopez8174
    @lindalopez8174 Před 3 měsíci

    Paavam kuttikalumayi kashtappedunnu alle

  • @videodiaries1866
    @videodiaries1866 Před 3 měsíci

    Hai dears...nku ningade video othiri ishtamanu... especially ammade koode undarunna videos...aunty de samsaravim ennada ennula chodhyavum oke Miss cheyanund...pinne njan 2 baby ne pregnant aanu nku othiri ishtamanu pattu padanum kelkanum...mone pregnant aarunallpol othiri pattu kelkumarunnu...athukond avanum pattu ishtam aanu...padugayum cheyum...mone 3 vayasayi...nimishade pattu super aanutto...ithu ente first comment aanu...ningade family ku ellavidha anugrahangalum daivam nalgatte...God bless you ❤

  • @jameelaali6534
    @jameelaali6534 Před 3 měsíci +1

    Adipoli burger❤
    Song nannayitundu Nimisha.
    Makkalku randinum chakkar aa umma❤

  • @LillyKutty-mb9dt
    @LillyKutty-mb9dt Před 3 měsíci +1

    Super

  • @SobhaSuresh-js6lb
    @SobhaSuresh-js6lb Před 3 měsíci +2

    ❤❤❤❤❤❤ all

  • @user-cu8kt5rh5d
    @user-cu8kt5rh5d Před 3 měsíci

    നിങ്ങളുടെ വീടിന്റെ ഹോം ടൂർ കാണിക്കുമോ

  • @vincywilson324
    @vincywilson324 Před 3 měsíci

    Paranjathuthanne veedum veedum paranju boradippikkalle

  • @sumamsumam320
    @sumamsumam320 Před 3 měsíci +1

    Super burger 👍🥰

  • @binabehanan286
    @binabehanan286 Před 3 měsíci

    Breakfast and lunch together is called brunch.

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Před 3 měsíci

    Missing Amma and chachan

  • @SheenaKp-fc3rz
    @SheenaKp-fc3rz Před 3 měsíci

    Nimisha driving super

  • @adhidevbiju4263
    @adhidevbiju4263 Před 3 měsíci

    Super video 👌👌👌❤❤

  • @iseeyou5709
    @iseeyou5709 Před 3 měsíci

    Nice yummy burger😃

  • @sailajanair175
    @sailajanair175 Před 3 měsíci

    ബർഗർ ലുക്ക് സോ യമ്മി

  • @nilajoy9698
    @nilajoy9698 Před 3 měsíci +1

    ❤❤❤❤❤adipoli

  • @nishajaison5569
    @nishajaison5569 Před 3 měsíci

    Reeve kuttane kandappo entho santhoshamm❤❤ athupole miree neyum....Reeve chunkaaa❤❤

  • @reethusaju1496
    @reethusaju1496 Před 3 měsíci

    We want to see mirah's n reevuttsn's video 😍😍❤️❤️

  • @jaimoljoy7908
    @jaimoljoy7908 Před 3 měsíci

    Hi.. Ausie nimisha kujumanikale❤❤❤, 🙏🙏🙏

  • @deepthirajehdeepthirajes
    @deepthirajehdeepthirajes Před 3 měsíci

    Patuuuuusoooooopppperrr❤❤❤❤

  • @nazihabinthnazar1857
    @nazihabinthnazar1857 Před 3 měsíci

    Nice family 🎉🙌

  • @user-pz9td5nn1c
    @user-pz9td5nn1c Před 3 měsíci +1

    Very yummy

  • @jollyjose2282
    @jollyjose2282 Před 3 měsíci

    Super song nimisha

  • @elizabethissac8397
    @elizabethissac8397 Před 3 měsíci +1

    Super cooking

  • @sujatharamadas6002
    @sujatharamadas6002 Před 3 měsíci

    Pattum burger um super.

  • @Ashrafthootha
    @Ashrafthootha Před 3 měsíci

    സൂപ്പർ ❤❤❤

  • @shylajakumaris9513
    @shylajakumaris9513 Před 3 měsíci

    Nimisha....um
    Kuttikalum .....sheenichu

  • @JD-nk9vq
    @JD-nk9vq Před 3 měsíci

    Nimishede bhagyam aussie

  • @Balakrishnan.x8w
    @Balakrishnan.x8w Před 3 měsíci

    Wow❤❤❤❤

  • @mariadmello7914
    @mariadmello7914 Před 3 měsíci

    Bless this fly 🙏

  • @georgeenajacob1333
    @georgeenajacob1333 Před 3 měsíci

    Super Burgur❤

  • @abdulrahmanedappully7427
    @abdulrahmanedappully7427 Před 3 měsíci +1

    ജോലിക്ക് കയറിയ ഉടൻ തന്നെ ലീവ് കിട്ടിയോ, അമ്മ എവിടെ, ഭക്ഷണത്തിൻ്റെ കാര്യങ്ങൾ വളരെ മടിയാണല്ലോ, എല്ലാവരും ഇങ്ങനെ തന്നെയാണ്

  • @jessythomas561
    @jessythomas561 Před 3 měsíci

    Mira kuttan mooli paattoke paadi super ❤aayi nadakunnu😊reevuttan gloomy aayirikunnu 😮vayyathathu kondarikum adipoli chiken burger aanallo😊

  • @evahometips625
    @evahometips625 Před 3 měsíci +1

    👍🏻👍🏻❤

  • @shajisaif3393
    @shajisaif3393 Před 3 měsíci

    Super ❤🎉

  • @sinithomas8726
    @sinithomas8726 Před 3 měsíci

    ഞാൻ വരാം കുഞ്ഞുങ്ങളെ നോക്കാൻ

  • @Smitha_pk
    @Smitha_pk Před 3 měsíci

    അമ്മയെ കൊണ്ട് വന്നൂടായിരുന്നോ എങ്കിൽ നല്ല അടിപൊളി ബ്രേക്ക് ഫാസ്റ്റൊക്കെ ഉണ്ടാക്കി തരുമായിരുന്നില്ലേ.പിന്നേ നിമിഷ ഒത്തിരി മെലിഞ്ഞു പോയപോലെ. അമ്മയെയും ചാച്ചനെയും മിസ്സ് ചെയ്യുന്നു

  • @sumithaav5516
    @sumithaav5516 Před 3 měsíci

    Ammeye kanan kothiyayi.mirah nallonam adjust ayalo❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 3 měsíci

    Amazing

  • @shymap6966
    @shymap6966 Před 3 měsíci

    Amma varumo

  • @judysanath8362
    @judysanath8362 Před 3 měsíci +1

    ❤️