പാൽക്കപ്പയും മീൻകറിയും ഉണ്ടാക്കി😋😍👌

Sdílet
Vložit
  • čas přidán 13. 09. 2024
  • ഞങ്ങൾ പാൽക്കപ്പയും മീൻകറിയും ഉണ്ടാക്കി കഴിച്ചു 😍👌
    Music: Balloon
    Musician: @iksonmusic
    Music: Sunny
    Musician: @iksonmusic

Komentáře • 342

  • @leenavmary9949
    @leenavmary9949 Před 11 dny +4

    നല്ല മരുമകളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം അതു പോലെ നല്ല അമ്മയു० കുടുംബത്തിൻെറ ഐശ്വര്യം അമ്മയാണ്

  • @mdjoseph3488
    @mdjoseph3488 Před 14 dny +8

    ചാച്ചന് മരുമകളെ ഒത്തിരി ഇഷ്ടമാണ് നല്ല കരുതലാണ് ചാച്ചന് 3 ആൺമക്കൾ അല്ലേ അതുകൊണ്ടാണ് മരുമകളെ മകളെപോലെ ചേർത്തു നിർത്തുന്നത് 👍🏽🌹

  • @anithajagan8107
    @anithajagan8107 Před 14 dny +16

    ഇന്നത്തെ കാലത്ത് നിമിഷയെ പോലെ നല്ല സ്വഭാവമുള്ള ഒരു മരുമകളെ കിട്ടിയതിൽ ചാച്ചനു ചേച്ചിയുടെയും പുണ്യം❤❤

    • @miniraju1353
      @miniraju1353 Před 14 dny +1

      തീർമ്മയായും ഈ കുടുംബത്തിൽ വന്ന് അവരോടൊത്ത് ചേർന്ന് നിൽക്കുന്ന നിമിഷ യാണ് മിടുമിടുക്കി.... നിമിഷ ഇങ്ങനെ നിന്നില്ലാ എങ്കിൽ എല്ലാ സന്തോഷവും ഇത്ര വരില്ല.... മാറിനിൽക്കുന്ന എത്രയോ മരുമക്കളുണ്ട്.... ഓസുവിന് അമ്മയോട് ഇത്തിരി സ്നേഹം കൂടുതലാണോ..... എന്ന ഒറ്റ സംശയം മതി ചില മരുമക്കൾക്ക് കുടുംബം കലക്കാൻ..... എല്ലാവരും👌👌👌👌👌

  • @nish4083
    @nish4083 Před 15 dny +14

    ഇതുപോലെ വീഡിയോസ് ഇടണേ..നിങ്ങളുടെ വീഡിയോ ഉണ്ടെന്നറിയുമ്പോൾ തന്നെ ഒരു സന്തോഷമാണ് ...it's such a positive energy

  • @daisydenny2016
    @daisydenny2016 Před 15 dny +11

    ഞങ്ങൾ ( കോട്ടയം ) ചെമ്പല്ലിന്നും, ഉണ്ണിമേരിന്നും പറയും, ഇത്‌ കിളിമീൻ, പാൽകപ്പ കണ്ടിട്ട് കൊതിയാകുന്നു 😋 ഇതുപോലെ ഉണ്ടാക്കിനോക്കണം ❤❤❤

  • @shylatomy2638
    @shylatomy2638 Před 15 dny +16

    ഫുഡ് അടിപൊളി അമ്മയും നിമിഷവും വണ്ണം വച്ചല്ലോ നന്നായിട്ട് ❤❤❤

    • @MiniPaul18672
      @MiniPaul18672 Před 14 dny +1

      Nalla foodkal alle kazhikkunnath pinne vannam vekkathillayo

    • @muhammedshj1800
      @muhammedshj1800 Před 14 dny

      ​@@MiniPaul18672 enthonnedey enthoru commentanid

  • @sathisreenath4526
    @sathisreenath4526 Před 15 dny +5

    പാൽകപ്പയും മീൻ കറിയും Super' എല്ലാവരും കൂടി ഒന്നിച്ചു കഴിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം കേട്ടോ❤❤❤

  • @sheejashaji651
    @sheejashaji651 Před 15 dny +6

    ഉണ്ടാക്കും എന്തായാലും. ഇപ്പോഴേ കൊതി വരുന്നു. Thanks dears 🌹🌹🌹❤️❤️❤️👍🏼👍🏼👍🏼

  • @premasasimenon3243
    @premasasimenon3243 Před 13 dny +2

    Palkappa sooper chemballyfry. Fishkarry ellam kothipichu😂

  • @alphyjobi4047
    @alphyjobi4047 Před 14 dny +4

    Yes, Alappuzha also Unnimary fish und. കിളി മീൻ small but same colour 😂

  • @sheelathadevoos9746
    @sheelathadevoos9746 Před 14 dny +2

    ഔസു അമ്മയെ സഹായിക്കുന്ന മിടുക്കൻ മോൻ❤❤❤❤ പാൽക്കപ്പ ഞാനുണ്ടാക്കിയിട്ടുണ്ട് വറവിടാതെ കഴിക്കുന്നതാണ് നല്ലതായിട്ട് എനിക്ക് തോന്നുന്നത് എന്നാലെ തേങ്ങാപ്പാലിൻ്റെ ടേസ്റ്റ് കിട്ടുകയുള്ളൂ👍

  • @JishaBiji-u6h
    @JishaBiji-u6h Před 15 dny +5

    അടിപൊളി പാചകം സൂപ്പർ ഫാമിലി എന്നും നിങ്ങളുടെ വീഡിയോ നോക്കിയിരിക്കും 😅

  • @shyamalanair7846
    @shyamalanair7846 Před 14 dny +2

    Super palkappayum Nimishayude super pattum. Very nice vlog. Love u all. 🌹🌹❤❤

  • @JishaBiji-u6h
    @JishaBiji-u6h Před 14 dny +2

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾ ൾക്ക് സന്തോഷം 😊❤

  • @merlinbabu3722
    @merlinbabu3722 Před 14 dny +2

    Cuteee family and yummy recipe. Thankyou for sharing ❤

  • @SunrisesVlogs
    @SunrisesVlogs Před 15 dny +35

    ചാച്ചന് പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് നിമിഷ കുട്ടിയെ ഭയങ്കര ഇഷ്ടം ആണ് അല്ലെ ഭാഗ്യവതി നിമിഷ 😍🙌🙌🙌

    • @sheena3385
      @sheena3385 Před 12 dny

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @JishaBiji-u6h
    @JishaBiji-u6h Před 14 dny

    അമ്മ കൂടുതൽ സുന്ദരി ആയല്ലോ 😊

  • @varshathomas9637
    @varshathomas9637 Před 15 dny +4

    Amma cooking nannayi enjoy cheyundu❤

  • @SusanRoy-ok4zj
    @SusanRoy-ok4zj Před 15 dny +4

    Chachenum amma yum vannappol ousu nu konchal koodiyittundu. 😂 Avar thanne aayirunnappol father um cook um okkeyayi serious aayirunnu. Ippol relaxaayi. Nice to see everyone. ❤

  • @Priya34231
    @Priya34231 Před 15 dny +7

    സ്പെഷ്യൽ പാൽ കപ്പയും മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘

  • @perfectlyummyy
    @perfectlyummyy Před 11 dny +1

    Ammuma aanennu marakkalle
    Naatile aalkar valladum parayum
    Idolle idanano idide varunne?
    Naattilayal pattilla alle

  • @rajijayaprakash334
    @rajijayaprakash334 Před 15 dny +1

    Super ayala curry& super paalkappa combination adipoli ammma. Ammede dress nalla chikkennu ammakku suit aaunu amma. Oru kochu penne pole amma ondu❤❤❤❤

  • @sheebadani3534
    @sheebadani3534 Před 14 dny +1

    Chachan is wearing American marumole tea shirt l think, super, ellarkum kothi kittum ethoke engane njngalude munpil erunnu kazhichal, anyway enikku kothiyonnum thonnunnilla keto, Malayalam words type cheyyan easy alla,Ellam super

  • @susanphilip6393
    @susanphilip6393 Před 14 dny +3

    കിളിമീൻ & ചെമ്പല്ലി രണ്ടും വേറെ വേറെ മീനാണ് .

  • @Snooyi111
    @Snooyi111 Před 10 dny

    എന്നാ ഉണ്ടാക്കിയാലും നല്ല കപ്പ പുഴുക്കിന്റെയും മത്തിക്കറീടെയും തട്ട് താണ് തന്നെ ഇരിക്കും...🤤🤤🤤
    നിങ്ങളുടെ റെസിപിയും കൊള്ളാം ട്ടോ

  • @ashajoseph3880
    @ashajoseph3880 Před 14 dny

    Paal kappa...me too made..super alle paal kappa..same like u .all..❤.but I used coconut oil&wen I crushed I added little curry leaves&pinne ichire grated coconut fry cheythu last il ittal along with varavu...it will be more tastier........for cooking coconut oil is more healthy &tasty.than other oils..if its organic.....for our dishes...can u take coconut oil to australia??if it has barcode..or its..prohibited??

  • @amrithaammu8367
    @amrithaammu8367 Před 14 dny +1

    Inn chachan comment cheyyan paranjathond cheythitte povunnulluu😂 pal kappa adipoli😇mirakuttante kich kich super😘❤

  • @Dyannzz-
    @Dyannzz- Před 15 dny +8

    ഉണ്ണിമേരി മീൻ ഉണ്ട് അതുപോലെ കിളിമീൻ ഉണ്ട് അല്ലാതെ രണ്ടും ഒരു മീൻ അല്ല, ഞങ്ങൾ thiruvalla ആണ്. Dish സൂപ്പർ ഒപ്പം നിങ്ങളുടെ ഫാമിലിയും 🙂🙂

  • @lissyps9447
    @lissyps9447 Před 10 dny

    നിമിഷയുടെ പാട്ടുകളെല്ലാം അടിപൊളിയാണ്.❤

  • @user-zp1ec7cc6o
    @user-zp1ec7cc6o Před 14 dny

    അമ്മനെ ഭകരം ഇഷ്ടം കപ്പ അടി പൊളി അമ്മസൂപ്പർ നിമിഷക്ക് ഒരു പണിയുമില്ല അടിപൊളി നിമിഷ

  • @sunithap4938
    @sunithap4938 Před 15 dny +1

    Palkkapa മീൻകറി സൂപ്പർ. നിമിഷയുടെ പാട്ടും അമ്മയുടെ പാചകവും സൂപ്പർ. റീവൂട്ടനെ കണ്ടില്ലല്ലോ. ഉറക്കമാണോ. ചാച്ചൻ എന്തു പാവം. ഔസു സുന്ദരൻ. ഈ family എനിക്ക് ഒരുപാട് ഇഷ്ടമായി.

  • @hariharaniyer1818
    @hariharaniyer1818 Před 15 dny +2

    ഞങ്ങളുടെ നാട്ടിൽ ഈ മീനിൻ്റെ പേര് പുതിയാപ്ള കോര എന്ന് പറയും എന്തായാലും ജിജി ചേച്ചി പാൽക്കപ്പ ഉണ്ടാക്കും മീൻകറിയുടെറിസിപ്പി പറഞ്ഞില്ല

  • @ranimerin1725
    @ranimerin1725 Před 15 dny +1

    Nimisha sang well! One of my favorite songs

  • @fashionista9829
    @fashionista9829 Před 13 dny

    Mouth watering this kappa😊
    Amma superb, soo active luv uuu.
    Song kidu❤

  • @DhasanChettan
    @DhasanChettan Před 13 dny

    Njaan sthiram videos kaanunna aalanu orupaadu ishtavum aanu ninghale bhayankaraishtavum aanu long videos kurakkanam oru 15 minutes athu ok aanu ❤❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 Před 14 dny +1

    Ammakutti👌🏻 chacha🥰

  • @jessymathew6884
    @jessymathew6884 Před 14 dny

    പല്കപ്പയും,അയലകറിയും കഴിച്ചു കഴിഞ്ഞോ,എന്നും വീഡിയോസ് കാണുന്നുണ്ട് കേട്ടോ.ഏല്ലാവർക്കും നല്ലത് വരട്ടെ 🙏🙏

  • @aleyammamathews4812
    @aleyammamathews4812 Před 14 dny

    സൂപ്പർ പാൽ കപ്പയും മീൻ കറിയും അടിപൊളി 👍👍👍

  • @akshayaachu9903
    @akshayaachu9903 Před 14 dny

    കിളി മീനെ ഉണ്ണി മേരീന്ന് പറയും ചെമ്പല്ലി വേറെ മീനാ🥰🥰

  • @Jancygrace-k1j
    @Jancygrace-k1j Před 7 dny

    Unnimeri - karunagappally...., kollam 👍

  • @remarema1528
    @remarema1528 Před 15 dny +1

    നാട്ടിൽ പോയപ്പോൾ കുറച്ച് കറിവേപ്പില കൊണ്ട് പോകാൻ മേളയിരുന്നോ

  • @nimzz81
    @nimzz81 Před 14 dny +1

    Palayil CHEMPALLI ennanu parayunne

  • @soniyajoseph251
    @soniyajoseph251 Před 14 dny

    Superb Palkappa and fish curry. My house is in Kozhikode . But almost all foods by Aussi Amma’s similar to my mom’s food. Aussi amma is awesome, energetic. I love her. From Florida ❤

  • @SusanRoy-ok4zj
    @SusanRoy-ok4zj Před 15 dny +1

    Nimisha's dress is nice. Suits her. ❤

  • @sabeenaabu8971
    @sabeenaabu8971 Před 14 dny

    Kazhikkunnath kandappol kothi varunnu❤

  • @ReenaJohn-vl5xp
    @ReenaJohn-vl5xp Před 15 dny +2

    Super palkappa amma ❤❤❤

  • @user-fk8vg6mn8i
    @user-fk8vg6mn8i Před 11 dny

    Athe njangal kanjirappallykkar unnimary nnu parayum

  • @sharjakassim9501
    @sharjakassim9501 Před 14 dny +2

    Wooowwww...പാൽകപ്പ..ഫിഷ്ക്കറി ...ഫിഷ്ഫ്രൈ എല്ലാം സൂപ്പർർർ...കൊതിയായിട്ടോ..നിമിഷ മിറക്കുട്ടൻ പാട്ട് സൂപ്പർ...❤❤❤😘😘😘സന്തുഷ്ടകുടുംബം..കണ്ണേൽക്കാതിരിക്കട്ടെ 🙏🙏

  • @jayasree495
    @jayasree495 Před 13 dny

    Njagal chengannur ane nimisha paranjathupole unnimary ennane prayunnathe❤❤❤❤❤❤

  • @Itsmesnj24
    @Itsmesnj24 Před 14 dny

    Super video song👍 ❤Pathanamthitta also unnimary big one small kilimeen palkappa 👌

  • @jayasreevijayan9582
    @jayasreevijayan9582 Před 15 dny

    ജിജി കുട്ടി കടുവത്ത് കഴിയുമ്പോൾ അതിനൊരു സൂപ്പർ ടേസ്റ്റ് ആണ്. ഞാൻ ഒരു കല്യാണത്തിനു പോയപ്പോൾ കഴിച്ചിരുന്നു സൂപ്പർ സൂപ്പർ

  • @marykurian7078
    @marykurian7078 Před 10 dny

    🎉🎉🎉🎉🎉🎉

  • @AshaFlower72
    @AshaFlower72 Před 15 dny

    Super video👌👌👌njanum undakkum palkappa super ayitund🥰🥰🥰🥰🥰👍👍👍👍👍

  • @Anilkumarremani
    @Anilkumarremani Před 14 dny

    Pathanamthittayilum Unni meri ennu parayum.nimisha paranjathu correct aanu unnimeriye Kanan bhangi Alle athukondu aanu parayunne

  • @Smitha_pk
    @Smitha_pk Před 13 dny

    അടിപൊളി.കണ്ടിട്ട് സഹിക്കാൻ വയ്യ.കൊതി കിട്ടിക്കാണുമോ എന്തോ നിങ്ങൾക്ക്.ഞാനും ഒരു തവണ ഉണ്ടാക്കി നോക്കും.പിന്നെ ഞങ്ങടെ നാട്ടിൽ ഇവിടെ ഷൊർണുറിലും ഉണ്ണിമേരി എന്നാണ് ഈ മീനിനെ പറയുന്നത്.ഇതിന്റെ ചെറുതിനെ ചോപ്പൻ കോര എന്നും പറയും.

  • @jayasreeprathibha8741
    @jayasreeprathibha8741 Před 14 dny

    Njangal pathanamthittakkarum unnimery ennanu parayunnath...palkappa super

  • @rosythomas3267
    @rosythomas3267 Před 14 dny

    Njanum ivide frozen kappayane vangunnathe. Nallavannam vekum.

  • @jerrymathew330
    @jerrymathew330 Před 10 dny +1

    Unnimary fish unde

  • @neethunoble1214
    @neethunoble1214 Před 14 dny

  • @kalashaji392
    @kalashaji392 Před 14 dny

    ഉണ്ണി മേരി എന്ന് പറയും. നിമിഷം യുടെ പാട്ട് സൂപ്പർ.❤❤❤❤❤❤

  • @binduramachandran846
    @binduramachandran846 Před 14 dny

    Cherthala yil ഏത് കടയാണ്. ഞാൻ ചേർത്തല 😄

  • @lessyvenugopal
    @lessyvenugopal Před 13 dny

    Palkappa kandapozhe kothiyayi , 😄

  • @sethulakshmi5719
    @sethulakshmi5719 Před 14 dny

    പാട്ട് നന്നായി പാടി പാൽ കപ്പ കണ്ടിട്ട് കൊതിയായി 👍👌♥️♥️♥️♥️♥️♥️

  • @HarshaAziz
    @HarshaAziz Před 14 dny

    Pathanamthittayilum unnimary ennu parayum.nalla cute aanu videos

  • @sathydevi1091
    @sathydevi1091 Před 15 dny +1

    ഉണ്ണിമേരി മീൻ ഉണ്ട് എറണാകുളം ഒക്കെ അങ്ങിനെയാ പറയുന്നത് ആ മീൻ കണ്ടിട്ട് മനസിലാകുന്നില്ല

  • @JJ_Sparks
    @JJ_Sparks Před 8 dny

    ❤❤❤❤❤❤

  • @AnnJonz
    @AnnJonz Před 14 dny

    Chachan is not 2b seen very interestingly watching the TV programs Mirahmolude poem recitation super Reavkuttan ne kandillalo Amma undakiya Paal Kappa n fish curry enjoy cheythu kazhicholu bye

  • @tweetytoes8636
    @tweetytoes8636 Před 14 dny

    Unnimary and kilimeen are different- oru kottayamkaari😃

  • @emmanueljery920
    @emmanueljery920 Před 14 dny

    Mirakuttantem nimishedem pattu super❤️

  • @Priya34231
    @Priya34231 Před 15 dny +3

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @jessythomas561
    @jessythomas561 Před 14 dny

    Unnimaryum undu kilimeen um undu nimisha parayunnathu sariya kottayam Thiruvalla oke same😊

  • @SunrisesVlogs
    @SunrisesVlogs Před 15 dny +1

    നിമിഷ പറഞ്ഞത് സത്യം ആണ് എന്റെ കൊച്ചിനെ കളിയാക്കരുത് ഔസു 👊ചോദിക്കാനും പറയാനും ഞങ്ങൾ ഇവിടെ ഉണ്ട്

  • @radhaedakkara4969
    @radhaedakkara4969 Před 14 dny

    Ammayudemughachayaanallo,Nimishaki❤❤Ammayim,kochumakkalumsuper❤❤❤

  • @broos679
    @broos679 Před 15 dny

    We call unnimeri as Puyyapl. Ousu Ireland tour varunno

  • @susanrinu5173
    @susanrinu5173 Před 14 dny

    Njgalm unnimeri ena parayaru..fry chyd kazichal supera

  • @ushakumari-xs8mz
    @ushakumari-xs8mz Před 15 dny +1

    Puthyapilla kora ennum ee fishing parayum

  • @sheelavinod6176
    @sheelavinod6176 Před 14 dny

    ജിജി ഈ ഡ്രെസ്സിൽ ഒന്നുകൂടി സുന്ദരിയായി. പാൽ കപ്പ് try ചെയ്യണം. എനിക്കും ഇതുപോലൊരു അച്ഛനുണ്ടായിരുന്നു. ഇപ്പോൾ ഇല്ല😢.

  • @binduramachandran846
    @binduramachandran846 Před 14 dny

    Nimishaa എന്റെ കുഞ്ഞു കൃഷ്ണന്റെ സോങ് ❤️😊sooooper ❤️😊👏

  • @donvargheseantony6429
    @donvargheseantony6429 Před 14 dny

    Unki Mary nattil psrayum
    Chachan manam adichu etiyallo
    Suuuper suuuper

  • @sheelajose6338
    @sheelajose6338 Před 13 dny

    I made paal kappa and it was delicious. Thank you for the recipe chechi.

  • @SunrisesVlogs
    @SunrisesVlogs Před 15 dny +1

    ഹായ് ചാച്ചൻ 😍ചാച്ചൻ ഫാൻസ്‌ 😍

  • @nissyiype447
    @nissyiype447 Před 14 dny

    Njangal kottayamkar unnimary ennanu parayunnath. Nimisha paranjathu correct.

  • @aniashok3386
    @aniashok3386 Před 15 dny

    kothiyavunnu jiji oussukutan paraje nammale kothipikunnu mirakuti sundarikutiya nimisha sond nallatha Radhathan premathodano pat yeppozhenkilum padane ❤❤❤❤❤❤❤❤❤❤❤

  • @jasminsuresh5046
    @jasminsuresh5046 Před 14 dny

    Ammaude pork fry jan udakki super ayirunu thanks amma❤❤❤❤

  • @manjuanish1121
    @manjuanish1121 Před 15 dny +1

    ഉണ്ണിമേരി ചെമ്പല്ലി രണ്ടും ഒന്നാണ് ഞങൾ കോട്ടയം കാര് പറയുന്നത്

  • @SreelathaA-os3vm
    @SreelathaA-os3vm Před 14 dny

    Annikku nigal alla parrayum valarra eshttam annu❤nannum pal kappa osarriakkum chachi ya valarra eshttam annu ❤

  • @forever470
    @forever470 Před 12 dny

    Changanacherry ൽ ഉണ്ണി മേരി എന്ന് പറയും 😄😊

  • @seenabs7968
    @seenabs7968 Před 6 dny

    ചാച്ചൻ 😍

  • @rosythomas3267
    @rosythomas3267 Před 14 dny

    Njan Kanjirappally aane pakshe njangal ithinu kilimeen ennanu vilikuka.

  • @Latha-wm9sk
    @Latha-wm9sk Před 15 dny

    Njan Kottayam. Unnimary ennanu meente name.. but Unnemary polichedukkunnada. God bless u.

  • @leenavmary9949
    @leenavmary9949 Před 11 dny

    I like your family god blessed you

  • @HannahTresaReni
    @HannahTresaReni Před 14 dny

    കോട്ടയത്ത് അങ്ങനെ ഒരു പേര് ഉണ്ട് കേട്ടോ 😊
    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤

  • @menonramdas8519
    @menonramdas8519 Před 14 dny

    Thank you for the pal Kappa demonstration. I never knew Kappa can b made like this. We usually have Kappa with ulli chamandhi. I will surely try this. Thank you

  • @sreedevijayan575
    @sreedevijayan575 Před 14 dny

    Innu Revene kandillallo. Mirakuttide pattum Nimishede pattum nallathairunnu.

  • @susanrinu5173
    @susanrinu5173 Před 14 dny

    Red chilly powder idandarnu ammae

  • @mollythomas4337
    @mollythomas4337 Před 14 dny

    ഞാൻ ഇന്നലെ കല്യാണത്തിന് പോയപ്പൾ പാൽ കപ്പ കഴിച്ചു സൂപ്പർ ആയിരുന്നു

  • @sathydevi1091
    @sathydevi1091 Před 15 dny

    ഔസുന് എല്ലാം സൂപ്പറാ ഒന്നിനും കുറ്റം പറയില്ല ഭാഗ്യം നിമിഷയുടെ

  • @girijaradhamma7663
    @girijaradhamma7663 Před 15 dny

    Nimisha,no words so cute voice stay blessed ❤❤

  • @AnnieAbraham-h2b
    @AnnieAbraham-h2b Před 14 dny

    Nice recipe tks nice song nice voice God bless you all

  • @binduramadas4654
    @binduramadas4654 Před 15 dny

    Aammayuda dress eviduna adipoli ♥️👌♥️♥️♥️♥️