മദ്രസ്സ പീഡകനായ ഉസ്താദിനെ കുട്ടികൾ കൊലപ്പെടുത്തി |

Sdílet
Vložit
  • čas přidán 12. 05. 2024
  • പള്ളിയിൽ കയറി ഉസ്താദിനെ കൊലപ്പെടുത്തി എന്ന വാർത്ത കണ്ടു അത് സംഘിയാണ് എന്ന് വിധിയെഴുതി ആഘോഷിക്കുന്നതിന്റെ ഇടയിൽ അതിനു ഇങ്ങനെ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല കാക്കാന്മാർ..!
    എന്ന പോട്ടെ...
    അതൊന്നു തിരുത്തി പറയുക...
    അതും ഇല്ല...
    നിശബ്ദത മാത്രം....
    പീഡിപ്പിക്കപ്പെടാൻ മദ്രസ വിദ്യാർത്ഥികളുടെ ജീവിതം ഇനിയും ബാക്കി...
    വിശദമായി ലൈവിൽ....
    ഒരു അവലോകനം...
    Arif Hussain Theruvath
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : www.upilinks.in/payment-link/...
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 305

  • @crusaderrulez
    @crusaderrulez Před 18 dny +82

    Arabi moolicha.🤣. I was looking for an apt word for that background music...

  • @QuantumCosmos2.0
    @QuantumCosmos2.0 Před 18 dny +124

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം! മദ്രസ ഉസ്താദ് കാഫിറിനെ കൊല്ലാൻ പറഞ്ഞു പിള്ളേർ ഉസ്താദിനെ അങ്ങ് തീർത്തു! 😂

    • @user-kh2yr4ig3r
      @user-kh2yr4ig3r Před 17 dny +5

      ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ഉസ്താദിനെയും കാഫിറായി കാണൂ.

    • @_tom19
      @_tom19 Před 17 dny

      ഇസ്ലാമിനെ സേഫ് ആക്കിയതാണോ​@@user-kh2yr4ig3r

    • @mythoughtsaswords
      @mythoughtsaswords Před 15 dny

      😅😅😅😅😅😅😅😅😅😅😅😅😅😅

  • @sobhanasobhana1379
    @sobhanasobhana1379 Před 18 dny +128

    ആ കുട്ടികൾ കാണിച്ചത് വളരെ ശരിയാണ് അങ്ങനെ തന്നെ വേണം ഉസ്താദുമാരെ ശരിയാക്കാൻ. വീട്ടിൽ മാതാപിതാക്കൾ ഉസ്താദന്മാർക്ക് സപ്പോർട്ട് ആണ് അതുകൊണ്ടാണ് അവർ വീട്ടിൽ പറയാത്തത്. തങ്ങളുടെ മക്കളെ ഉസ്താദുമാർ പീഡിപ്പിച്ചാൽ മാതാപിതാക്കൾക്ക് സ്വർഗ്ഗം കിട്ടും എന്നാണ് അവരുടെ വിശ്വാസം അതുകൊണ്ട് അവർ കുഞ്ഞുങ്ങളെ ഉസ്താദ് എന്ത് ചെയ്താലും ഒന്നും മിണ്ടുകയില്ല കുട്ടികളെ അവർ വഴക്ക് പറയും.

  • @ckrajesh4748
    @ckrajesh4748 Před 17 dny +63

    വിദ്യാർത്ഥിയ്ക്കും അരിഫിനും ലൈക്‌ 👍

  • @sunrays5203
    @sunrays5203 Před 18 dny +79

    കേരളത്തിൽ ആയാലും...
    നോർത്ത് ആയാലും...
    അമേരിക്കയിൽ ആയാലും....
    ഇവരുടെ എല്ലാം സ്ഥിരം പരിവാടി ഇത് തന്നെ ആണ് എന്ന് മനസ്സിൽ ആയി 😂😂😂😂
    എന്നിട് ഇവിടെ പഠിക്കാൻ പോകുന്ന കുട്ടികൾ....
    ഇവരെ പഠിപ്പിക്കാൻ വിടുന്ന മാതാ -പിതാവ്.... എല്ലാം....
    കഷ്ടം തന്നെ....
    ബുദ്ധിയും വിവരവും ഇല്ലാതവർ

  • @user-go7nv1eg2w
    @user-go7nv1eg2w Před 18 dny +105

    ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ്. ഞാൻ ജോലി ചെയ്ത സ്കൂളിലെ അറബിമാഷ് സെക്സിൽ ബിരുദം നേടിയതാണെന്ന് ഞാൻ പെട്ടെന്ന് തന്നെ മനസ്സിലാക്കുകയും എതിർപ്പ് പ്രകഠിപ്പിക്കുകയും ചെയ്തെങ്കിലും hm അയാളെ സംരക്ഷിച്ചു എന്നോട് മത്സരിച്ചു. വർഷങ്ങൾക്ക് ശേഷം അയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതായും പത്രത്തിൽ കണ്ടു. രണ്ടു കൊല്ലം കൊണ്ട് തന്നെ പുറത്തിറങ്ങിയത് എങ്ങിനെ എന്ന് ഒരു ടീച്ചർ ചോദിച്ചപ്പോൾ പുല്ല് പോലെ പറഞ്ഞത് രണ്ട് ലക്ഷം ചിലവാക്കി എന്നാണ്. ആര് ചിലവാക്കി എന്നോ ആർക്കു ചിലവാക്കി എന്നോ പറഞ്ഞില്ല. നമ്മൾ വിഡ്ഢികൾ മാത്രം. ഇതാണ് നമ്മുടെ നാട്ടിന്റെ സ്ഥിതി.

    • @toptech272
      @toptech272 Před 18 dny +4

      ഞാൻ പഠിച്ച സ്കൂളിലെ science അദ്ധ്യാപകൻ ആണ് പിടിക്കപ്പെട്ടത്, പിന്നെ ഞരമ്പ് രോഗത്തിന് അറബി, സംസ്‌കൃതം എന്നൊന്നും ഇല്ല ടീച്ചറെ 😁😁😁

    • @kirankrishna2220
      @kirankrishna2220 Před 18 dny +3

      Who said money can't buy you happiness 😂

    • @ManojM2000
      @ManojM2000 Před 17 dny +8

      ​@@toptech272 Ni paranjathe 100 onno Rando Madhrasa Nokiyal Ninneyum Ninte Usthadhu velichenna thechukanum Sathyam paray 😅😅😅parayula😅

    • @toptech272
      @toptech272 Před 17 dny +1

      @@ManojM2000 ശാഖ അടിമ : പഠിപ്പിച്ചതല്ലേ പറയൂ

    • @ManojM2000
      @ManojM2000 Před 17 dny +6

      @@toptech272 😄 Mammadhinte Theetam thedi poyavaralle Bagyam kittiyilla kittiyengil 😄 koyakalellam Kandhapuram Thooriyathe Thinnendi vannene 😄 🤣 😂 😆

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 18 dny +92

    ശ്രീ ആരിഫ്,
    45 കൊല്ലം മുമ്പ് ഞങ്ങളുടെ നാട്ടിൽ സംഭവിച്ച ഒരു കഥ പറയാം.
    മദ്രസ്സയിൽ പോയ ഞങ്ങളുടെ അടുത്ത വീട്ടിലെ മുസ്ലിം പെൺകുട്ടി പാവാടക്ക് അടിയിൽ ഷണ്ഡി ഇട്ടു മാദ്രസ്സയിൽ പോയി എന്നത് കൊണ്ട് അവളെ ഉസ്താത് ക്ലാസിൽ നിന്ന് പുറത്താക്കി. അന്ന് അവൾക്ക് പ്രായം 10 വയസ്സ് . ഇക്കാര്യം നാട്ടിൽ പാട്ടായി പക്ഷേ ഒന്നും സംഭവിച്ചില്ല. ഇന്നായിരുന്നുവെങ്കിൽ മിനിമം ഉസ്താതിന് ഒരു പള്ളി മാറ്റം എങ്കിലും നടക്കുമായിരുന്നു.. പറഞ്ഞ് വരുന്നത് അന്നും ഉസ്താതുമാർ പെൺക്കുട്ടികളുടെ കാലിന്റെ ഇടയിൽ തപ്പുന്നവരായിരുന്നു. ഒരു പക്ഷേ ഇന്നത്തേതിനേക്കാൾ കൂടുതലായി. ആകെ ഉണ്ടായ ഗുണം അവളുടെ സ്കൂൾ വിദ്യഭ്യാസം അഞ്ചാം ക്ലാസ്ലോട്കൂടി അവസാനിച്ചു.

    • @rajeev_shanthi
      @rajeev_shanthi Před 17 dny +12

      സമാനമായ ഒരു സംഭവം ഉണ്ടായി. ഉസ്താദ്. അല്ലേ. ഒന്നും മിണ്ടാതെ ഇരുന്ന്

    • @moideenvallooran2535
      @moideenvallooran2535 Před 17 dny +19

      മദ്രസയിൽ പെൺകുട്ടികളെ തീരെ അയക്കരുത്

    • @homeofhumanity4362
      @homeofhumanity4362 Před 17 dny +28

      12 വയസിന് താഴെയുള്ള സ്വന്തം പെണ്‍മക്കളെ നിരന്തരം പീഡിപ്പിച്ച അറബിമാഷിനെതിരെ കേസ് കൊടുക്കരുത് എന്ന് അപേക്ഷിച്ച മുസ്ലീം രക്ഷിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. കേസ് കൊടുത്താല്‍ അവരുടെ ഭാഗത്ത് നിന്ന് സപോര്‍ട്ട് ഉണ്ടാവില്ലത്രെ. അറബിമാഷിന്റെ ഇമേജ് പോയാല്‍ മതത്തിന് കോട്ടം ഉണ്ടാകും എന്ന് പറഞ്ഞു. എന്നിട്ട് അവസാനം അയാളെ വര്‍ഷങ്ങളോളം same post ല്‍ തന്നെ തുടരാന്‍ അനുവദിച്ചു. ഇതുപോലെ ധാരാളം സംഭവങ്ങള്‍ കണ്ടതിനുശേഷം ഞാന്‍ അവസാനം ഒരു കടുത്ത മുസ്ലീംവിരോധി ആയി മാറി. എന്റെ മുസ്ലീംവിരോധം മാനവികത ആണെന്ന് ഞാന്‍ പറയും. എതിരഭിപ്രായമുള്ളവര്‍ക് എന്റെ നടുവിരല്‍ നമസ്കാരം.

    • @user-hl5lq5cg6d
      @user-hl5lq5cg6d Před 17 dny

      മമ്മദിൻറെ ജീവിതം കേട്ടപ്പോൾ ആണ് ഞാൻ ആദ്യം ഇസ്ലാമിനെ വെറുത്തത്.. ​@@homeofhumanity4362

    • @homeofhumanity4362
      @homeofhumanity4362 Před 16 dny +1

      Temperory വികാരത്തില്‍ പറഞ്ഞുപോയതാണ്...
      വിരോധം തോന്നുന്നത് തെറ്റല്ല.
      പക്ഷെ മതവിശ്വാസത്തിന്റെ പേരില്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരോട് അമിതമായ അന്ധമായ വിരോധം തോന്നുന്നുണ്ടെങ്കില്‍ അത് നാം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
      Solution ആണ് പ്രധാനം.

  • @devdev2530
    @devdev2530 Před 17 dny +35

    തന്റെ സമൂഹം നന്നായി കാണാൻ ആഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യൻ ആസിഫ് ബ്രൊ

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg Před 17 dny

      😂😂😂😂

    • @akvenu3511
      @akvenu3511 Před 5 dny

      നാട് നന്നാവാൻ മനുഷ്യൻ നന്നാവാൻ ബിഗ് sir

  • @manojalkamil2515
    @manojalkamil2515 Před 18 dny +76

    ഇതെല്ലാം... ഞമ്മളെ... മമ്മദിന്റെ... അറബിമൂളിച്ചയാണ്... ആരും ബേജാറാകരുത്...കീപ് ഇറ്റ് അപ്പ്‌.. 🙏😔😔😔

    • @janardhanannk2566
      @janardhanannk2566 Před 16 dny +1

      കുട്ടികളെ കുഞ്ഞിലേ ഇപ്പണി പഠിക്കാൻ ഉസ്താദുമാർജ് സപ്പോർട്ട് ആണ്.

  • @user-xd9tw3xj2z
    @user-xd9tw3xj2z Před 17 dny +27

    വളരെ നല്ല നിരീക്ഷണം കാര്യങ്ങൾ വ്യക്തമായി പറയുന്നു ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ👍

  • @bindowchowara7975
    @bindowchowara7975 Před 17 dny +20

    തുടരുക.... ഒരിക്കലും നിർത്തരുത്തെ.....👍

  • @sindhudilip174
    @sindhudilip174 Před 18 dny +46

    ഉസ്താദ് മാരെ കുറിച്ച് ഇങ്ങനെ ഒന്നും പറയല്ലേ. അവൾ അല്ലാഹുവിന്റെ പടയാളികളാണ്.

    • @thinkgood..9870
      @thinkgood..9870 Před 17 dny +8

      അവൻ കരുണാനിധിയും, ജയലളിതയും, അതോടൊപ്പം സ്റ്റാലിനുമാണ്.
      ഫ്രൈ മീൻ.

    • @kandass1980
      @kandass1980 Před 16 dny

      😂😂

  • @babujohn951
    @babujohn951 Před 17 dny +14

    Arif, You are doing a great service to the humanity. ഇതിലൂടെ മനുഷ്യദ്രോഹി കളേയും കപടന്മാരേയും ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

  • @estherthomas1837
    @estherthomas1837 Před 17 dny +14

    വ്യത്യസ്ഥനാമൊരു ഈമാനുള്ളുസ്താദിനെ
    സത്യത്തിലിന്നു ഞാൻ
    കാണുകയാ ...🙏

  • @jerinjoseph4364
    @jerinjoseph4364 Před 8 dny +4

    ആരിഫ് ഹുസൈൻ, താങ്കൾക്ക് ഒരുപാട് നന്ദി...കേൾവി ശക്തി കുറവുള്ളവർക്ക് ഈ മലയാളം subtitle വളരെ ഉപകാരമാണ്.... വളരെ നന്ദി...ഒരുമിച്ച് പ്രകാശത്തിലേക്ക് നടക്കാം..❤❤

  • @sadanandanvs6857
    @sadanandanvs6857 Před 17 dny +18

    ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @budha8437
    @budha8437 Před 17 dny +18

    കുട്ടികളുടെ മാതാപിതാക്കൾക്കാകും ഏറ്റവും വലിയ സങ്കടം... കാരണം ഇനി ഞമ്മൻ്റെ മക്കളെ ആര് പീഢിപ്പിക്കും

  • @user-kh2yr4ig3r
    @user-kh2yr4ig3r Před 17 dny +18

    കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കാൻ പോയ മന്ദബുദ്ധി. ഇത് ഹിന്ദുക്കൾ ചെയ്തതായിരിക്കും എന്ന മുൻവിധിയോടെ അവർക്കെതിരായി പോസ്റ്റ് ഇടാൻ പറഞ്ഞ കാക്കമാരും കൊള്ളാം.ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്നു പറഞ്ഞതുപോലായി.

  • @Kailash-gi5im
    @Kailash-gi5im Před 18 dny +35

    ഒരു സംശയം. ഈ ഉസ്താദുമാർക്ക് കുണ്ടനടിച്ചാൽ മടുക്കില്ലേ. എന്തിനും ഒരു പരിധി ഒക്കെ വേണ്ടെടെ 😢

    • @secilrods5170
      @secilrods5170 Před 16 dny

      swargatil 300 mootupolayulla annpillarakitiyal ustad andu chayum atinulla practice ustadmar chayunatu tettano suharta?

  • @rameshanu9438
    @rameshanu9438 Před 17 dny +28

    കേരളത്തിലെ കുട്ടികളും ഇതുതന്നെ ചെയ്യും താമസിയാതെ മസ്ജിദിൽ ഉള്ള വിദ്യാഭ്യാസം--

  • @babupp5033
    @babupp5033 Před 17 dny +25

    പീഡിപ് പെൻഷൻ അനുവദിക്കണം ഉസ്താദ്......

  • @user-sy1tl2dx6r
    @user-sy1tl2dx6r Před 18 dny +42

    ഇന്ന് ഉസ്താദ് പാകിസ്ഥാനിലും ഒരു ,10, വയസുള്ള കുട്ടിയെ പീഡപ്പിച്ചു,,

  • @jackmj4596
    @jackmj4596 Před 18 dny +20

    Thanks for your effort. Full support for truth

  • @user-tl8rj1xp1q
    @user-tl8rj1xp1q Před 18 dny +25

    ഒന്നു കെട്ടാമെന്ന മോഹവുമായി ചെന്നുകയറിയ യുവാവിനു കിട്ടിയപെണ്ണ് ഇങ്ങനെയൊക്കെയുളളപീഡനത്തിന്റെ ഇരകളാണ് .

  • @akvenu3511
    @akvenu3511 Před 5 dny +2

    ആരിഫ് സർ 100,ശതമാനം സത്യമായ കാര്യം പഠിച്ച് അവതരിപ്പിക്കുന്നു ബിഗ് നമസ്കാരം

  • @padminims4433
    @padminims4433 Před 17 dny +27

    Big സല്യൂട്ട് ആരിഫ് ഹുസൈൻ🎉🎉❤❤

  • @moideenvallooran2535
    @moideenvallooran2535 Před 17 dny +8

    എന്തോ ഞാൻ കണ്ടില്ല, ഇവിടെത്തെ മാധ്യമങ്ങൾ കാണില്ല

  • @actionsquad1196
    @actionsquad1196 Před 16 dny +6

    വളരെ നന്ദി ആരിഫ്.

  • @user-uu7ch3zc8o
    @user-uu7ch3zc8o Před 18 dny +17

    Very very very goooodddd👌👌👌👌

  • @manojkrishnan5304
    @manojkrishnan5304 Před 17 dny +16

    ഇംഗ്ലീഷിൽ subtitle ഇട്ടാൽ നാഷണൽ and ഗ്ലോബൽ views കിട്ടാൻ പറ്റും

  • @thinkgood..9870
    @thinkgood..9870 Před 17 dny +26

    അവൻ കരുണാനിധിയും, ജയലളിതയും, അതോടൊപ്പം സ്റ്റാലിനുമാണ്.
    ഫ്രൈ മീൻ.

  • @jithprince733
    @jithprince733 Před 18 dny +13

    ഏതെങ്കിലും കുട്ടികളുടെ അച്ഛന്മ്മാരായിരിക്കും തല്ലി കൊന്നത്

  • @anandk.c1061
    @anandk.c1061 Před 17 dny +10

    ഒരു വർഗീയ സംഘട്ടനം ഉണ്ടാക്കാൻ പല വഴിക്കും കളിക്കുന്നുണ്ട് 😡രാജസ്ഥാനിൽ, കർണാടകയിൽ തമിൾ നാട്ടിൽ, പിന്നെ നമ്മന്റെ കേരളത്തിൽ ഹിന്ദുവും കൃസ്ത്യാനിയും സംയമനം പാലിക്കുന്നത് കൊണ്ട് ഇതുവരെ എത്തി 🙏🏻🙏🏻🙏🏻ഫേക്ക് id കൾ ആരാണ് കൂടുതൽ 🤣🤣🤣

  • @devassypl6913
    @devassypl6913 Před 17 dny +8

    നിയമം നടപ്പാക്കാൻ മടിക്കുന്ന കാര്യം കുട്ടികൾ ചെയ്‌തു 😄😄😄

  • @user-ie6jh7ov1n
    @user-ie6jh7ov1n Před 17 dny +10

    തെറ്റ് അവർ ചെയ്താൽ അത് മൂടി വയ്ക്കാൻ അവർ ഉത്സാഹിക്കും അതാണ് മുസ്ലിം 😫😫സാറിന് അഭിനന്ദനങ്ങൾ 💪💪💪💪👍👍👍എന്റെ husbentint whats appil ഒരു മുസ്ലിം ഫ്രണ്ട് ഇട്ട് കാണിച്ചത് കണ്ടാൽ സഹിക്കില്ല ഒരു അമ്മമാരും ഞാൻ വഴക്ക് ഇട്ട് അയാളെ ബ്ലോക്ക്‌ ചെയ്തു ഇതാണ് കാക്കമാർ

  • @NNP1952
    @NNP1952 Před 17 dny +13

    പ്രായപൂർത്തി ആയ കുട്ടികൾക്ക് ഓൺലൈൻവഴി മദ്രസ നടത്തണം.കോവിട്കാലം അത് സാദ്ധ്യമാണ് എന്ന് തെളിയീച്ചു.രാത്രി മദ്രസ ഒഴിവാക്കി സിലബസ് പരിഷ്ക്കരണം മതസംഘടനകൾ നടത്തണം

    • @JJBuilders-pw2hy
      @JJBuilders-pw2hy Před 17 dny +5

      മദ്രസ പഠനം ഒഴിവാക്കണം.ഇതുപോലുള്ള കുറെ ഉസ്താദുമാർക്ക് പഠിപ്പിക്കാൻ അല്ല പീഡിപ്പിക്കാൻ ആണ് താല്പര്യം. കുട്ടികൾ ആദ്യം ഭൗതിക വിദ്യാഭ്യാസം നേടട്ടെ. അതു കഴിഞ്ഞു മതി ബാക്കി എന്തു പഠനവും.

    • @homeofhumanity4362
      @homeofhumanity4362 Před 17 dny +2

      എന്തിന് കഷ്ടപ്പെട്ട് മതപഠനം നടത്തണം ??
      മദ്രസപഠനം ആവശ്യമില്ല; online ആയാലും offline ആയാലും.

  • @francisvadukut9812
    @francisvadukut9812 Před dnem

    Very good intensions for a civilised society.

  • @akvenu3511
    @akvenu3511 Před 4 dny

    ഇടത് വലത് സപ്പോർട്ട് വോട്ട്

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Před 17 dny +6

    1400 വർഷം മുമ്പ് ഈ വിവരം അന്നുള്ള മുഹമ്മദ് നബിയുടെ അനുയായികൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.

  • @white-clouds154
    @white-clouds154 Před 17 dny +4

    Great video ❤❤❤ it must be shared with a wider society 🙏🙏🙏

  • @smithageorge1229
    @smithageorge1229 Před 18 dny +13

    സാമൂഹ്യ അവബോധം സൃഷ്ടിക്കാൻ ഇത്തരം കാര്യങ്ങൾ കേരളത്തിൽ ചർച്ചയാക്കാൻ ഒരു അടുപ്പ് കല്ല് മാധ്യമങ്ങളും ചർച്ചക്കെടുക്കാൻ അധൈര്യപെടുമ്പോൾ നേരോടെ നിരന്തരം നിർഭയത്തോടെ മുന്നോട്ടുപോകാൻ കാണിക്കുന്ന ആ ധൈര്യത്തിനിരിക്കട്ടെ ഒരു സല്യൂട് 👍👌🔥.

  • @vasudevankunchu599
    @vasudevankunchu599 Před dnem

    sarinte lecture sukhamundu. thank you.

  • @moideenvallooran2535
    @moideenvallooran2535 Před 17 dny +8

    ചുമ്മാ ഇരിക്കുമ്പോൾ ഒരു പള്ളിയിൽ കേറി സംഘ പരിവാർ ഒരിക്കലും ഒരു മുസ്ലിയാരെ വെട്ടി കൊല്ലില്ല ഇതു സെൽഫ് ഗോൾ ആണെന്നു ഞാൻ റിയാസ് മൗലവിയുടെ കാര്യത്തിലും ശരിയാണ്

    • @homeofhumanity4362
      @homeofhumanity4362 Před 17 dny +3

      True. Ex-സംഘി എന്ന നിലയില്‍ എനിക്കത് ഉറപ്പിച്ച് പറയാന്‍ കഴിയും. എന്തെങ്കിലും പ്രത്യേക കാരണം ഇല്ലാതെ വെറുതെ കേറി കൊല നടത്തുന്ന രീതി സംഘത്തിന് ഇല്ല. അടിച്ചാല്‍ തിരിച്ചടിക്കും എന്നതാണ് സംഘത്തിന്റെ പ്രഖ്യാപിതരീതി. ''ജിഹാദ്'' ആശയം അതിലില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിനകം എത്രയോ വലിയ വംശഹത്യകള്‍ ഇന്ത്യയില്‍ നടക്കുമായിരുന്നു.

  • @00badsha
    @00badsha Před 17 dny +3

    Thanks Arif Bhaiii

  • @haridasankv7793
    @haridasankv7793 Před 16 dny +1

    നിങ്ങേൾ പറയുന്നത് വളരെ ശരിയാണ് ഈ മതത്തിന്റെ ആധിപത്യം പല രീതിയിൽ എല്ലാത്തിനെയും ഒതുക്കി മുന്നോട്ടു പോകുന്നത് ഇവിടെയുള്ള മറ്റു മതസ്തെരെയും ജനങ്ങെളെയും അവരുടെ തലമുറകെലെയും ബാധിക്കും രാജ്യത്ത് കലാപമുണ്ടാകും ഇന്നത്തെ പുതിയ തലമുറ ഇത് മനസ്സിലാക്കാൻ കഴിഞ്ഞാലേ ഇതിനു മാറ്റം വരൂ അതിനു കഴിയാത്തവിധം ഇവിടെത്തെ രാഷ്ട്രീയവും മാധ്യമങ്ങേളും വരെ ഇവർക്കു അടിമയായി മാറുന്നത് ജനങ്ങൽ മനസ്സിലാക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ് അവർ ഈ നീണ്ട വാർത്തകൾ കാണുന്നു പോലും ഉണ്ടാവില്ല അവർ സുഖത്തിന്റെ പിറകെയാണ് ഇതൊന്നും കേട്ടു ചിന്തിക്കാൻ അവർക്കു സമയമില്ല ഇവിടെ കാര്യമായി എന്തെങ്കിലും മതത്തിന്റെ പ്രശ്നം ഉണ്ടായി ഇത് അഫ്ഗാനിസ്ഥാനിലെ പോലെ വന്നു അവിടെത്തെ ശ്രീകൾ വീട്ടിൽ ഇരുന്നാൽ മതി എന്നു അവിടെ തീരുമാനിച്ചതും നടപ്പായതും ഇവിടെ വലിയ ചർച്ചയൊന്നും ആയില്ല അങ്ങിനെ ഒരു അനുഫവം ഇവിടെ ഉണ്ടായാലേ ഇന്ന് ഇവിടെ എൻജോയ് ചെയ്തു നടക്കുന്ന ശ്രീകളും അവരുടെ കുടുംബക്കാരും ഇതിന്ടെ ഭാവിഷത് തിരിച്ചറിയൂ സമയം കുറെ വൈകും വിശപ്പു അറിഞ്ഞാലേ വിശപ്പിന്റെ പ്രധാനന്യം തിരിച്ചറിയാൻ മനുഷ്യന് കഴിയു ഇന്നത്തെ തലമുറ അത്‌ അനുഭവിച്ചേട്ടില്ല അങ്ങിനെ ഉണ്ടോ എന്നു വരെ ചോദിക്കുന്ന ബ്രോയിലാർ കോഴി യുഗമാണ് അവരെ തിരുത്താനും പാടാണ് അതും ഇന്നത്തെ കാലം ഉൾക്കൊള്ളും അപ്പോഴും ഈ മതമാണ് സകലതിനും പ്രശ്നമായി നിൽക്കുന്നത്

  • @ribeeshtj4796
    @ribeeshtj4796 Před 17 dny +3

    Many unknown things can be learned from you both religiously and non-religiously , U r doing great job 🙏

  • @DarvinSn
    @DarvinSn Před 7 dny

    Maranam
    .. Ellam marnm
    .

  • @balachandranm.b3888
    @balachandranm.b3888 Před 4 dny

    🙏നമസ്കാരം സർ🙏
    താങ്കൾക്ക് ഒരു ചാണക സംഘിയായ എന്റെ
    🏵️അഭിവാദ്യങ്ങൾ🏵️

  • @kaladharanvp3834
    @kaladharanvp3834 Před 17 dny +6

    മദ്രസയിൽ cctv ഏർപ്പാടാക്കുക..

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg Před 17 dny

      അയ്യോ എല്ലാ മദ്രസയിലും ഉണ്ട് പക്ഷേ നിങ്ങൾ സംശയം മാറില്ലല്ലോ😂😂😂 അതിനെന്താണ് മരുന്ന്😂😂

  • @babykurissingal8478
    @babykurissingal8478 Před 17 dny +2

    കുട്ടികൾക്ക് എവിടെയും രക്ഷയില്ലാതായി അവർ അവസാനം ചെയ്തു

  • @DNA23777
    @DNA23777 Před 17 dny +6

    മലയാളം അറിയാത്തവർക്ക് കാട്ടറബിഭാഷ subtitle ആക്കാമായിരുന്നു😔😇

  • @mercyantony3322
    @mercyantony3322 Před 8 dny

    👍👍👍

  • @mohanank4343
    @mohanank4343 Před 18 dny +6

    🙏🙏🙏

  • @pgjayakumar9860
    @pgjayakumar9860 Před 16 dny

    Thank God 👍

  • @MarcelAlhind-sr8mv
    @MarcelAlhind-sr8mv Před 17 dny +4

    I'm going to translate your videos into English and other languages. I'm From Kerala and I'm not scared of Islam

  • @saimadhavan5524
    @saimadhavan5524 Před 7 dny

    Awareness

  • @lucyvarghese2122
    @lucyvarghese2122 Před 17 dny +1

    Appropriating your efforts 🎉❤👌🏻💖

  • @user-hj9jw9tu7n
    @user-hj9jw9tu7n Před 4 dny

    ❤❤❤❤❤🎉🎉🎉🎉🎉

  • @DarvinSn
    @DarvinSn Před 7 dny

    🔥

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 17 dny +6

    Modi to ban all madrasas immediately

  • @jestinjoseph8131
    @jestinjoseph8131 Před 16 dny

    ❤️

  • @vsn2024
    @vsn2024 Před 17 dny +9

    മീഡിയ മുക്കാൽ എന്ന ഈ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നോട്ടു വരണം

  • @anandakumar9946
    @anandakumar9946 Před 7 dny

    താങ്കൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഒരു മതത്തെ അതിനുള്ള തിന്മകളെ തുറന്നു കാണിക്കാനും അതില്ലാതാക്കാൻ ശ്രമിക്കുന്ന താങ്കളുടെ കഴിവിനെ പ്രശംസിക്കുന്നു

  • @user-qn7de1bj4s
    @user-qn7de1bj4s Před 18 dny +6

    POLICHUUUUUUUUUU

  • @prasannakumar7273
    @prasannakumar7273 Před 16 dny +1

    നമസ്കാരം സഹോദര 🙏🙏

  • @LAFRESH-wt3dk
    @LAFRESH-wt3dk Před 18 dny +7

    എല്ലാം പൊറുത്തു കൊടുക്കാൻ ആൾ ഉണ്ടായാൽ സ്വർഗ്ഗം കിട്ടും ആരു തെറ്റ് ചെയ്താൽ തെറ്റ് തന്നെ പക്ഷെ അള്ളാഹു നീതിമാൻ അല്ലെന്ന് അറിയാൻ ഇരുട്ടതപ്പ് മനസിലാക്കാൻ പറ്റു

  • @padminiem3818
    @padminiem3818 Před 14 dny +1

    എനിക്കും ഉണ്ട് ഒരനുഭവം. സ്ഥലമേതെന്നൊന്നും പറയുന്നില്ല. സ്കൂൾ ഇത്തിരി ഉയരെയാണ്. താഴെ നെൽവയൽവരമ്പിലുടെയാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. എതിർവശത്തുനിന്ന് ഒരു പ്രായമായ ഒരാൾ വരുന്നു കണ്ടാൽ റിട്ടയർ ചെയ്ത ഒരു ഉസ്താദാണെന്ന് തോന്നും 'പെൺകുട്ടികൾ പുസ്തകങ്ങൾനെഞ്ചോട് ചേർത്ത് പിടിക്കുന്നത് കണ്ടു. സ്കൂൾ മുറ്റത്തു നിന്ന എന്നെ അയാൾ കണ്ടില്ല. കൂട്ടത്തിൽ മുതിർന്ന നല്ല സുന്ദരിയായ കുട്ടിയുടെ നെഞ്ച് രണ്ടു കൈ കൊണ്ട് ഞെരിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. അന്ന് ഞാൻ വിവാഹിതയല്ല. ഞാൻ വല്ലാതായി. ഹേയ് എന്താ ചെയ്യുന്നത് എന്നു ഞാൻ വിളിച്ചു ചോദിച്ചു. അപ്പോൾ അയാൾ കുട്ടിയെ വിട്ടു പെൺകുട്ടികൾ വരിവരിയായി സ്കൂളിലേക്ക് കയറി വന്നു. വിളറി വെളുത്ത ആ പെൺകുട്ടിയുടെ മുഖം 40 കൊല്ലം കഴിഞ്ഞിട്ടും ഞാൻ മറന്നിട്ടില്ല. കുട്ടികളോട് ഞാൻ ചോദിച്ചു. മടിച്ചാണെങ്കിലും കുട്ടികൾ പറഞ്ഞു. അവർക്ക് അയാളെ പേടിയാണെന്ന്. ഞാൻ സീനിയർ ടീച്ചറിനോട് ഈ കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞത് കൂടുതൽ ശ്രദ്ധിച്ചാൽ അവർ നമുക്കു നേരെ തിരിയും. എന്നാണ്. ഞാൻ ഒരു സംഘിയൊന്നുമല്ല. പെൺകുട്ടികൾക്കു നേരെ അതിക്രമം നടക്കുന്നത് എനിക്ക് നീതീകരിക്കാൻ കഴിയില്ല അതുകൊണ്ടാണ്

  • @joseabraham4453
    @joseabraham4453 Před 12 dny

    This Usthad needs to be congratulated. He has clear ideas about Islam. One swallow doesn't make a summer.

  • @user-tp6kc1tw2b
    @user-tp6kc1tw2b Před 11 dny

    Good decisions

  • @ananthalakshmip.e5926
    @ananthalakshmip.e5926 Před 10 dny

    Very informative

  • @nimmyvipin7309
    @nimmyvipin7309 Před 17 dny +1

    I had expected this video 😊

  • @vrmohanan2532
    @vrmohanan2532 Před 17 dny +1

    Very very true

  • @rajeev_shanthi
    @rajeev_shanthi Před 17 dny +1

    V good

  • @akvenu3511
    @akvenu3511 Před 4 dny +1

    ഗുഡ് മോണിംഗ് ആരിഫ് സർ

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Před 2 dny +1

    നിങ്ങൾക്ക് ഫാൻസ്‌ കൂടി വരുന്നു

  • @DGP8630
    @DGP8630 Před 18 dny +3

    ❤❤❤❤

  • @shyam6154
    @shyam6154 Před 17 dny

    👍

  • @thomasmathew4638
    @thomasmathew4638 Před 17 dny +1

    Nice

  • @84ullaskk
    @84ullaskk Před 17 dny +1

    🎉

  • @sajitps6396
    @sajitps6396 Před 18 dny +4

    only mothers can change the stuff

  • @antonykj1838
    @antonykj1838 Před 17 dny

    കുട്ടികളുടെ വീട്ടുകാർ തീരുമാനിച്ചാൽ തീരുന്ന കാര്യം മാത്രം ആണ് ഇത്.നിലപാടോടു കൂടി തീരുമാനം എടുക്കുക ഇനിയുള്ള കുട്ടികൾ എഗിലും നിലവാരത്തോടെ വളരട്ടെ. Dr. Arif 👍👍

  • @user-oz8mr6ww8l
    @user-oz8mr6ww8l Před 3 dny

    ഒരു വിഭാഗം ആളുകൾ അക്രമം ഇഷ്ടപ്പെടുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമാണ് ഇവരുടെ പക്കൽ ന്യായീകരണം ഒരിക്കലും അവസാനിക്കുന്നില്ല.

  • @pradeepkumarc9967
    @pradeepkumarc9967 Před 16 dny

    Nice 👍

  • @cyriacpadinjath3832
    @cyriacpadinjath3832 Před 18 dny +1

    ❤❤❤❤❤

  • @manojkrishnan5304
    @manojkrishnan5304 Před 17 dny +1

    Truth is God; God is truth...

  • @abdulwaji-fn3uo
    @abdulwaji-fn3uo Před 17 dny

    INFACT ❤

  • @jithubruce8908
    @jithubruce8908 Před 17 dny +1

    ❤❤❤

  • @user-yx8ww4qx6y
    @user-yx8ww4qx6y Před 16 dny

    🙏🙏

  • @jojichacko10
    @jojichacko10 Před 18 dny +6

    Coconut oil usthaad

  • @patricrock5576
    @patricrock5576 Před 9 dny

    Sir ur channel real true news very interesting thanku sir

  • @sreenathkadavath
    @sreenathkadavath Před 16 dny

    സല്യൂട്ട് you gentlemen 🙏🏻

  • @parasf22
    @parasf22 Před 17 dny +1

    Hai ആരിഫ് വീണ്ടും പറയുന്നു ആദംസീക്കറിനെ കൊണ്ടുവരണം കൂടെ ഓട്ടോഡിഡക്റ്റ് കൂടി വേണം രണ്ടും ഒരേ ജെനിസ്സ് ആണ് 🔥ഒരു സ്റ്റെപ് മുകളിൽ ഓട്ടോ തന്നെ ആണ് 🔥🔥🔥

  • @sathianmanjeri9067
    @sathianmanjeri9067 Před 17 dny

    😊😊😊

  • @FaisalAli-hr6xd
    @FaisalAli-hr6xd Před 17 dny

    💙

  • @unnikrishnankottakkal1361

    തെമ്മാടി തരം ആര് കാണിച്ചാലും ജനങ്ങൾ തക്കതായ പണി കൊടുക്കണം അത് കിട്ടി പരസ്യം ആകുമ്പോൾ വീണ്ടും ചെയ്യാൻ മറ്റുള്ളവർക്ക് ഒരു പേടി തോന്നും അതിപ്പോൾ ഉസ്താത് ആയാലും സന്യാസി ആയാലും പള്ളീലച്ചൻ ആയാലും ഒരുത്തനെയും വെറുതെ വിടരുത്................

  • @kpmuhammedchalissery8602

    Good. Good.

  • @user-is4hg9ji4u
    @user-is4hg9ji4u Před 15 dny

    🎉🎉🎉🎉🎉🎉🎉

  • @abdulrahmanap1873
    @abdulrahmanap1873 Před 17 dny +2

    ആ സമയത്ത് റോഡിലൂടെ നടന്നു പോയ ഏതെങ്കിലും കാഫിറിൻ്റെ തലയിൽ ഈ കേസ് കെട്ടിവെക്കാം😂

  • @Ponnuz_show
    @Ponnuz_show Před 17 dny +1

    Keralathilay kuttikalkkum ithupolay kazhivu undakanam.

  • @joyjacob2510
    @joyjacob2510 Před 17 dny +1

    "അക്രമിക്കെതിരെ അല്ലാഹു അശ്രദ്ധനല്ല".ഉസ്താതെ, 5000 വർഷം മുമ്പ് ദൈവസന്നിധിയിൽ നിന്ന് തങ്ങൾക്കുള്ള വാഴ്ച ഉപേക്ഷിച്ച് ഭൂമിയിൽ വന്നു സ്ത്രീകളെ വിവാഹം ചെയ്തൈവരെ 4500 വർഷം മുമ്പ് ജലപ്രലയത്തിൽ മുക്കിക്കൊന്നു അവരുടെ ആത്മാക്കളെ അന്ധകാരത്തിൽ ചങ്ങളക്കിട്ടു പൂട്ടിയിരിക്കുവാ.ഇനി അവർ ദൈവത്തിൻ്റെ ന്യായവിധിക്ക് മാത്രം പുറത്ത് വരികയുള്ളൂ.
    Ref.ഉല്പത്തി ch:6 &juda6)