മമ്മുക്കയും ജിഹാദി ആയോ..? എന്താണ് വസ്തുത..? |

Sdílet
Vložit
  • čas přidán 14. 05. 2024
  • വലിയ വിവാദം ആണ് എങ്ങും... ചർച്ചകളും...
    പുഴു സിനിമയുടെ പശ്ചാത്തലത്തിൽ...
    ഇസ്ലാമിസ്റ്റ് അജണ്ട നടപ്പാക്കാൻ മമ്മുട്ടി കൂട്ടുനിന്നു എന്നാണ് ചർച്ച..?
    സത്യത്തിൽ എന്തായിരിക്കും സംഭവിച്ചത്..?
    മമ്മുട്ടി ജിഹാദി ആയിരുന്നോ?
    മമ്മുട്ടി നിരപരാധിയാണോ?
    ഒരു അവലോകനം...
    വിശദമായി ലൈവിൽ....
    Arif Hussain Theruvath
    Ex-Islamo-Left Soldier
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : www.upilinks.in/payment-link/...
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 840

  • @jksenglish5115
    @jksenglish5115 Před 20 dny +131

    Mammooty and his son Dulquer are people of integrity and are well known for their secular ways. The allegations doing the rounds on social media are politically or religiously motivated, and are an affront to the civilized values they have been trying to promote. An absolute disgrace!

    • @anonymouspersonbehind5354
      @anonymouspersonbehind5354 Před 20 dny +27

      ​@@stride777unni Mukkundan best actor in Kerala

    • @ttntt3300
      @ttntt3300 Před 20 dny +180

      Agree. But the same applies for Unni Mukundan, Mohanlal and Suresh Gopi. Those people are also known for their secular ways and never even once stood against any other religion. Yet the attacks against them by a certain section of people is extreme. When Mamooty stand with people that's not secular and make movies that criticize Hindus, same applies here also right?

    • @roshnimanohar944
      @roshnimanohar944 Před 20 dny +41

      ​@@ttntt3300well said 👏🏼

    • @bjk5983
      @bjk5983 Před 20 dny +31

      I think the above person who commented is trying to prove his vocabulary rather than advocating for mamootys secularism, look @his username lol

    • @skariahop4842
      @skariahop4842 Před 20 dny +92

      മമ്മൂട്ടി, ഫഹദ് ഫാസിൽ, നാദിർഷ, ഇവരൊക്കെ അന്യമത വിമർശനം നടത്തുന്ന സിനിമകളിൽ പങ്കാളികൾ ആയിട്ടുണ്ട്. പക്ഷെ സ്വന്തം മതത്തെ വിമർശിക്കുന്ന സിനിമകൾ അവരിലൂടെ ഉണ്ടായിട്ടില്ല. എല്ലാ മതങ്ങളെയും വിമർശിക്കണം.

  • @kali_rules
    @kali_rules Před 18 dny +64

    ഇന്നിതെപോലെ കേരളത്തിൽ ഉറക്കെ വിളിച്ചു പറയാൻ കഴിയുന്ന ഒരേയൊരു മനുഷ്യൻ .. അത് നിങ്ങളാണ് ..ആരിഫ് ഹുസൈൻ തുരുവോത് ... നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.. ജയ് ഹിന്ദ്

  • @Agniveer108
    @Agniveer108 Před 20 dny +534

    മദ്രസ്സ പീഢനം ഇതിവൃത്തം ആക്കി മമ്മൂട്ടിയെ വച്ച് ഒരു സിനിമാ മട്ടാഞ്ചേരി മാഫിയ ചെയ്യുമോ?😂😂

    • @madhava.44
      @madhava.44 Před 20 dny +45

      മത നേതാവിൻ്റെ പേര് പറഞ്ഞതിന് കൈ വെട്ടിയ സിനിമ മതി..
      😢
      അതും അല്ലെങ്കിൽ മതത്തെ നവീകരിക്കാൻ നോക്കിയ ആളുടെ പൊടിപോലും ഇല്ല എന്ന സിനിമ...

    • @xcfscccc
      @xcfscccc Před 20 dny

      ശാഖ പീഡനം വെച്ച് ചെയ്യു എന്നിട്ടാവാം

    • @mohananak8856
      @mohananak8856 Před 20 dny +33

      ​@@xcfsccccഒരഞ്ചു പത്ര വാർത്ത കാണിക്കു.

    • @hariom-cl4qr
      @hariom-cl4qr Před 20 dny +26

      @@xcfscccc ശാഖ പബ്ലിക് സ്‌പേസിൽ ആണ് കോയാ

    • @malleenadhnk7214
      @malleenadhnk7214 Před 20 dny +35

      ചരിത്ര പുരുഷനെ അവതരിപ്പിക്കാൻ മമ്മൂകയാണല്ലോ ബെസ്റ്റ്... അപ്പോൾ മമ്മദിനെ മമ്മൂക്ക അവതരിപ്പിച്ചാൽ 1000 കോടി നേടാം... പക്ഷെ A പടത്തിൽ മമ്മൂക്ക അഭിനയിക്കുമോ 🤣

  • @user-sy8yv5tk5n
    @user-sy8yv5tk5n Před 20 dny +114

    ഇതു നേരത്തെ മനസ്സിൽ ആക്കിയ ഞാൻ 😅

  • @TheKairali
    @TheKairali Před 20 dny +302

    അടുത്തകാലത്തായി ഇറങ്ങിയ മലയാള സിനിമകളിൽ ഒരു ഹിഡൻ അജണ്ട ഉള്ളതുപോലെ തോന്നിയിട്ടുണ്ട്

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 20 dny +10

      Exactly! 👌👌👌👌

    • @kidd9393
      @kidd9393 Před 19 dny +1

      ഉയ്യെൻ്റെ മോനേ കണ്ട് പിടിച്ച് കളഞ്ഞല്ലോ !!😂

    • @yedu5930
      @yedu5930 Před 19 dny +1

      Ithanu ee hidden agenda

    • @untamedVagabond
      @untamedVagabond Před 19 dny +3

      Ippozha തോന്നീത്? 👏🏽👏🏽

    • @aksrp258
      @aksrp258 Před 18 dny

      Anakk ipozhum tonnutudangunnate ullo. 😄😄😄

  • @VYBCTV
    @VYBCTV Před 20 dny +205

    ബോളിവുഡ് 1960s മുതൽ ഇസ്‌ലാമിക അധോലോകത്തിൻ്റെ നിയന്ത്രണത്തിലാണ്. ഹിന്ദി ചിത്രങ്ങളിൽ മുസ്ലിം കഥാപാത്രങ്ങളെ എപ്പോഴും നല്ലവരായിട്ടെ കാട്ടാറുള്ളൂ. പക്ഷേ മലയാളത്തിൽ അങ്ങനെ ആയിരുന്നില്ല പത്ത് വർഷം മുമ്പ് വരെ. എത്രയോ പടങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ കഥാപാത്രങ്ങളെ വില്ലന്മാരായി കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിക്കാരെയും തൊലിയുരിക്കാറുണ്ട്. പക്ഷേ ഈ പത്ത് വർഷത്തിനിടയിൽ ഇത് പോലത്തെ പടങ്ങൾ വരാറില്ല. പകരം മേൽ ജാതി വിരുദ്ധത, കപട മതസൗഹാർദ്ദം, ഇടതു പക്ഷത്തെയും, മുസ്ലിം കഥാപാത്രങ്ങളെയും വെള്ളപൂശൽ, ഫെമിനിസം, ഇതൊക്കെയാണ് ഇപ്പോഴത്തെ 90% പടങ്ങളിലും ഉള്ളത്.
    മുസ്ലിം നടന്മാർ എത്ര ആവറേജ് ചിത്രങ്ങളിൽ അഭിനയിച്ചാലും തള്ളി മറിച്ചോളും നെറ്റിലൂടെ.
    ഹിന്ദുക്കളും, ക്രിസ്ത്യാനികളും അഭിനയിക്കുന്ന, എഴുതുന്ന, സംവിധാനം ചെയ്യുന്ന പടങ്ങൾ ടിവിയിലും, യൂട്യൂബിലും ഡിഗ്രേഡ് ചെയ്യുവാൻ മുസ്ലിം lobby(സുഡാപി,ജിഹാദി) മലയാള സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങി പന്ത്രണ്ട് വർഷങ്ങളായി. ഇതൊക്കെ ആർക്കാണറിയാത്തത്? മമ്മൂട്ടി ഇത് പോലത്തെ സുഡാപികളുമായി കൂട്ടുകൂടുന്നത് നിർത്തണം. അദ്ദേഹത്തിന് ഇത് ചേർന്നതല്ല. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കാരെ ജിഹാദികൾ വിലക്കെടുത്ത് കഴിഞ്ഞു. മമ്മൂട്ടിയും സിപിഐഎം ആണല്ലോ.

    • @sijojose7284
      @sijojose7284 Před 20 dny +10

      Ethra correct aya observation, pakistan theevra vadhikale pati ethra cinema vannirikunnu bollywoodil...kashtam

    • @devannnn7204
      @devannnn7204 Před 20 dny +2

      ​​@@sijojose7284 but look at bhajrang bhaijani (blemishing Indian army) and all and if u look at sher shah like movies, it's mostly by South Indian directors. Not bollywood directors.And bollywood directors always looked upon south Indian directors, until Rajamouli destroyed their bastion by Bahubali.

    • @harikrishnanr1971
      @harikrishnanr1971 Před 20 dny +8

      They flew the Paklsitan flag *above* the Indian flag in Lulu mall, that's a map of things to come.

    • @ananthan8951
      @ananthan8951 Před 20 dny +4

      ഒരോ ആവിഷ്കാരത്തേയും സൂക്ഷ്മ അപഗ്രഥനത്തിന് വിധേയമാക്കുക. ആശയപരമായോ സാമുദായികമായോ ഒരു പ്രത്യേക പരിഗണനയും അരുത്. വെറുപ്പിനേയും വിഭജന ചിന്തയേയും ധൈര്യത്തോടെ ധിഷണാപരമായും സത്യസന്ധമായും നേരിടുമ്പോൾ മാത്രമാണ് ഈ വക അജണ്ടകൾ പിൻവാങ്ങുകയുള്ളു. അവർക്ക് ഭരണ സംവിധനത്തിനും മീഡിയക്കും മേലെ വലിയ സ്വാധീനമുള്ളതുകൊണ്ട് ആക്രമണം പ്രതീക്ഷിക്കാം.

    • @abhiramimohandas8256
      @abhiramimohandas8256 Před 19 dny +2

      Athe njanum sredhichittund new gen films athikavum muslims ne favour cheyyunnathanu

  • @gerardjoseph4777
    @gerardjoseph4777 Před 20 dny +226

    അടി തെറ്റിയാൽ ആനയും വീഴും. അധർമവും, അസത്യവും, അനീതിയും എന്നെന്നും നിലനിൽക്കില്ല എന്ന് മമ്മൂട്ടിയും അറിയട്ടെ.

    • @sebastianmj9013
      @sebastianmj9013 Před 20 dny +2

      Othukkiyittundu palareyum...

    • @aboohannamediakp1359
      @aboohannamediakp1359 Před 20 dny +1

      സിനിമ പണം വാരി പോയി .... നീയൊക്കെ ഇപ്പോ യാണോ എണീക്കുന്നേ

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 20 dny +1

      This controversy helps innocent common men to check what's happening in Malayalam movies for the last 20 years!😮😮😮😮😮😮
      Strategies and narratives are very clear. Check names of all villains and heroes in all movies! When it is actually opposite! 😮😮😮😮😮

  • @Vijayam9
    @Vijayam9 Před 20 dny +63

    നല്ല അവതരണം കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ സന്തോഷം

  • @Manavalan.009
    @Manavalan.009 Před 20 dny +113

    ഒന്ന് സുഷ്മമായി നിരീക്ഷിച്ചാൽ എല്ലാം എല്ലാർക്കും മനസ്സിലാവും 🦠🦠🦠🦠 the virus is spreading .....

  • @Mammad_Pocso
    @Mammad_Pocso Před 20 dny +72

    മദ്രസകളിൽ പഠിപ്പിക്കാത്ത രഹസ്യങ്ങൾ 👉ബഹു ദൈവ വിശ്വാസികൾ അശുദ്ധരാണ് Quran 9:28😳ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178😳ഇസ്ലാമിൽ അടിമ ഭോഗം ഹലാലാണ് Q 23:5-7😳അടിമയും ഉടമയും തുല്യരല്ല Q 30:28😳അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല😳ദീനീപുരുഷന് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം😳 ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24😳മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം😳പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ😳ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല😳അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ, അത് അള്ളാഹുവിന്റെ നിയമമാണ് 😳 മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😳പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് നവജാത ശിശു മുതൽ ഏതു ബാലികമാരെയും വിവാഹം കഴിക്കാം😳ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😳ദീനീപുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ😳ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷൻ്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിത ജീവിതമോ? അതും ഹലാലാണ്😳ഇസ്ലാമിൽ ജനാധിപത്യവും മതേതരത്വവും ഹറാമാണ്😳ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ മതനിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഹറാമാണ്😳തീവ്ര വിശ്വാസികൾക്ക് ഗോത്ര സദാചാരം ഇന്നും ചക്കരയാണ്😳ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദിയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു😳ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😳ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കില്ലേ? ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയരുത്. ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്. ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തിറങ്ങാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34😳ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ദീനീ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. ഇസ്ലാമിലെ സ്ത്രീ നാടു ഭരിക്കാൻ പാടില്ല, സ്ത്രീ ജഡ്ജിയാവുന്നതും ഹറാമാണ്. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്. ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. 100% ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് യഥാർത്ഥ ഇസ്ലാം. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മേലനങ്ങാതെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും ചിന്തിക്കരുത്😳 Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്. ഇസ്ലാം വിട്ടവരെ കൊല്ലണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. മദ്രസാ പീഢനങ്ങൾ പുറത്തറിയാതെ ഒതുക്കിത്തീർക്കണം. Ref:ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന... ഇത്തരം ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്.

  • @Arun-pu3yx
    @Arun-pu3yx Před 20 dny +245

    നടി ഖുശ്ബു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു മുസ്ലീം ആയ നീ എന്തിനാണ് ഹിന്ദുവിനെ കല്യാണം കഴിച്ചത് എന്ന് മമ്മൂട്ടി ചോദിച്ചിരുന്നതായി. ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്.

    • @devannnn7204
      @devannnn7204 Před 20 dny +12

      😲

    • @abhirampabhiramp6015
      @abhirampabhiramp6015 Před 20 dny +14

      Interview link send

    • @Arun-pu3yx
      @Arun-pu3yx Před 20 dny

      @@abhirampabhiramp6015 മനോരമ പത്രത്തിലെ സിനിമാ പേജിൽ വന്നതാണ്.

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 20 dny +6

      Exactly!....

    • @Arun-pu3yx
      @Arun-pu3yx Před 19 dny

      @@abhirampabhiramp6015 മനോരമ ഞായറാഴ്ചയിലെ സിനിമ പേജിൽ വന്നതാണ്

  • @sreesssssssssssssssssss
    @sreesssssssssssssssssss Před 18 dny +30

    മമ്മുട്ടി sdpi അനുഭാവിയുടെ പടത്തിൽ അഭിനയിച്ചതിന് ശേഷം ഞാൻ ഒരു ഫിലിം പോലും കണ്ടിട്ടില്ല ..(ഇത് എന്റെ വ്യകതിപരം ആയ അഭിപ്രയംവ)പക്ഷേ എനിക്ക് എന്തോ ഒരു പന്തികേട് അന്നേ തോന്നിയതാണ് ..അതിൽ എന്തോ ശരി ഉണ്ട് എന്ന് ഇപ്പോൾ തോന്നുമ്പോൾ personaly എനിക്ക് സന്തോഷം തോന്നുന്നു..പക്ഷെ മമ്മുട്ടിയെ വളർത്തിയത് ഇവിടുത്തെ ഹിന്ദുക്കൾ ആരുന്നു ..ഹിന്ദുക്കളുടെയും ,ക്രിസ്താനികളുടെയും ചുറ്റും ഇസ്ലാമിന്റെ കൈ ചുറ്റി വളയുന്നുണ്ട് ..കണ്ണ് തുറന്നു ഇരിക്കു സുഹൃത്തുക്കളെ

  • @antonygeorge3770
    @antonygeorge3770 Před 15 dny +14

    ഞാൻ ഭീഷ്മപർവം എന്ന സിനിമ കണ്ടു... ജീവിതത്തിൽ ഇത്രയും ക്രിസ്ത്യാനി വിരുദ്ധ സിനിമ ഞാൻ കണ്ടിട്ടില്ല... ആരാണ് ഇതേപോലെ ഉള്ള സിനിമകൾക്ക് ഫണ്ട് ചെയ്യുന്നത് എന്നതിനെക്കുറിച്ചു ഒരു അന്വേഷണം ആവിശ്യമാണ് എന്ന് തോന്നുന്നു..
    ശിഥിലമായ ഒരു ക്രിസ്താനി കുടുംബം...കുടുംബത്തിലെ കൊച്ചുമക്കൾ എല്ലാം സ്ത്രിലമ്പടന്മാരും മയക്കിമരുന്നിന് അടിമകളും...
    സിനിമയിലെ ക്രിസ്ത്യൻ പുരോഹിതൻ പൗരോഹിത്യത്തിലേക്ക് കുടുംബം തള്ളിവിട്ടതുകൊണ്ടുമാത്രം പോകേണ്ടിവന്നവൻ..
    ആ ക്രിസ്ത്യൻ പുരോഹിതൻ സ്ത്രീ പീഡനത്തിൽ അതിസമർത്ഥൻ.. അതെ പുരോഹിതൻ ഒരു സോങ് ക്യാമറയിൽ ഷൂട്ട്‌ ചെയ്യുന്ന രംഗത്തു കൂട്ടത്തിലെ സുന്ദരിയായി പെൺകുട്ടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാൻ ശ്രെമിക്കുന്നു...
    സിനിമയിലെ രാഷ്ട്രീയക്കാരൻ ഒരു ക്രിസ്ത്യാനി..അയാൾ കള്ളനും അഴിമതിക്കാരനും...
    സിനിമയിലെ നായകന്റെ അളിയനും പോലിസ് ഓഫീസറും ആയ മറ്റൊരു ക്രിസ്ത്യാനി അയാൾ തികഞ്ഞ ആക്രമിയും അധർമിയും സ്ത്രീലമ്പടനും..
    സിനിമയിലെ ഒരേ ഒരു രംഗത്തു മാത്രം വരുന്ന കോട്ടയംകാരി ഒരു ക്രിസ്ത്യാനി പെൺകുട്ടി... അവൾ വൃത്തികെട്ട ഭാഷ സംസാരിക്കുന്നവളും കിടക്ക പങ്കിടാൻ വെമ്പി നിൽക്കുന്നവളും...
    സിനിമയിലെ നായകന്റെ സഹോദരിയുടെ മകൾ.. അവൾ മുസ്ലിം പയ്യനുമായി പ്രണയത്തിലും പലവട്ടം കിടക്കപങ്കിടുന്നവളും...
    വിവാഹത്തിനു മുൻപ് കിടക്കപങ്കിടുന്നതിൽ യാതൊരു ആസ്വഭാവികതയും തോന്നാത്ത ക്രിസ്ത്യാനി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും സിനിമയിലെ നായകൻ ആയ അവളുടെ അമ്മാവനും..
    ആ ക്രിസ്ത്യൻ കുടുംബത്തിൽ ഒരിക്കൽപോലും പ്രാർത്ഥന നടത്തുന്നതോ.. എന്തിന് സിനിമയിലെ പുരോഹിതൻ ഒരിക്കൽ എങ്കിലും വിശ്വാസപരമായ എന്തെങ്കിലും ചെയ്യുന്നതോ കാണിക്കുന്നില്ല...
    സിനിമയിലെ ക്രിസ്ത്യൻ കുടുംബങ്ങൾ എല്ലാം പരസ്പരം കലഹിക്കുന്നവർ... യാതൊരു കെട്ടുറപ്പും ഇല്ലാത്ത ഭാര്യഭർത്ത ബന്ധങ്ങൾ....
    ഷെവലിയാർ പട്ടം കിട്ടുന്നതിനായി വഴിവിട്ടസകല പണികളും ചെയ്യുന്ന നായകന്റെ ജേഷ്ഠൻ...
    ക്രിസ്ത്യാനി തീൻ മേശക്കു ചുറ്റും ഇരുന്നുപോലും പരസ്പരം കലാഹിക്കുന്നവർ....
    ക്രിസ്ത്യാനികൾക്കിടയിൽമാത്രം ജാതിചിന്ത ഉണ്ട് ധ്വനിപ്പിക്കുന്ന ബ്രാഹ്മണക്രിസ്ത്യാനി പ്രയോഗം...
    സിനിമയിലെ വൃദ്ധരായ ഹിന്ദുദമ്പതികൾ.. കുറിയും സാത്വിക വസ്ത്രവും ആണ് വേഷം.. എന്നാൽ സൈക്കിക്ക് ക്രിമിനലുകളെക്കാൾ താഴെയാണ് സ്വഭാവം..
    സിനിമയിൽ വരുന്ന അധോലോകനായകൻ ആയ വില്ലനും ഒരു ഹിന്ദു...
    ഇനിയാണ് ട്വിസ്റ്റ്‌...
    സിനിമയിലെ മുസ്ലിം യുവാവ്... സൗമ്യനും ജീവിതവിജയം നേടുന്നവനും... രണ്ട് സീനിൽ എങ്കിലും വളരെ വിശ്വാസതീഷ്ണതയോടെ നിസ്കരിക്കുന്നവൻ... തന്റെ സഹോദരന്റെ ഹീറോ... കുടുംബം നോക്കുന്നവൻ..
    മുസ്ലിം കുടുംബം കെട്ടുറപ്പുള്ളത്.. തീൻ മേശക്കു ചുറ്റും ഇരുന്നു സന്തോഷം പങ്കിടുന്നവർ...സ്നേഹസമ്പന്നരായ ഭാര്യയും ഭർത്താവും....
    ഇനി സിനിമയിലെ നായകൻ ക്രിസ്ത്യാനി ആ നാട്ടിൽ ഉള്ള എല്ലാ അധർമത്തിനു എതിരെയും പ്രതികരിക്കും.. പക്ഷെ സ്വന്തം കുടുംബം നോക്കാൻ അറിയാത്തവൻ ആണ് കേട്ടോ... അതുകൊണ്ട് കൊച്ചുമോനെ കൊല്ലണം അങ്ങേർക്കു...
    അവസാനം ക്രിസ്ത്യാനി നായകൻ മുൻപ് പറഞ്ഞ നല്ലവനായ മുസ്ലിം യുവാവിന് തന്റെ കിരീടം വെച്ചുമാറുന്നു.. ഇതാണ് സിനിമ...
    അമൽ നീരദിന്റ സിvgനിമ ആയതുകൊണ്ട് സിനിമയിലെ പട്ടിവരെ സ്ലോമോഷനിൽ ആണ് നടക്കുന്നത് എന്നുമാത്രം..
    കടപാട്: ജോസഫ് തോമസ്

  • @jacob4114
    @jacob4114 Před 20 dny +272

    മമ്മൂട്ടിക്കു പ്രായം ആയപ്പോൾ ഇസ്ലാം പ്രേമം ഇച്ചിരി കൂടിട്ടുണ്ട്. ഒരു 50 വയസു വരെയും അയാൾക്കു ഇടത്തോട്ട് മുണ്ടൊന്നും ഉടുക്കണ്ടായിരുന്നു. ഇപ്പൊ ഇസ്ലാം ഷോ ഇച്ചിരി കൂടിട്ടുണ്ട് .

    • @sijojose7284
      @sijojose7284 Před 20 dny +1

      Anenki what's wrong in that,

    • @pakkudu
      @pakkudu Před 20 dny +20

      അതു ശരിക്കും അങ്ങനെ ആണെങ്കിൽ കുഴപ്പമാണ്. അതെന്താണ് എന്ന് അറിയണമെന്നുണ്ടെങ്കി ഖുർആൻ ഉം ഹദീസ് കളുമൊക്കെ വായിച്ചു മനസ്സിലാക്കണം

    • @mollymathew8236
      @mollymathew8236 Před 20 dny +25

      ​@@sijojose7284
      കുഴപ്പം....ഉടനെ ഉണ്ടാവില്ലായിരിക്കാം ; 2047 ആകുമ്പോൾ ,.ഇസ്ലാമിക്.ഭരണം , ഗഫൂറി മോൻ പറഞ്ഞ പോലെ ,.പിടിച്ചെടുത്താൽ , ഹിന്ദുവും ക്രിസ്ത്യാനിയും വിവരം അറിയും ! ; സിറിയ , ലെബ്‌നോൻ ഒക്കെ പോലെ..

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 20 dny

      ​@mollymathew8236 Exactly! .These so called pseudo seculars are the main curse of our society!.😢😢😢😢

    • @jacob4114
      @jacob4114 Před 19 dny +1

      @@pakkudu ibnmajah:2517
      Jabir bin `Abdullah was heard to say:
      “We used to sell our slave women and the mothers of our children (Umahat Awaldina) when the Prophet (P) was still living among us, and we did not see anything wrong with that.”

  • @assyrian7992
    @assyrian7992 Před 20 dny +167

    ചെമ്പുകാരൻ മമ്മൂട്ടിയുടെ ചെമ്പ് തെളിഞ്ഞു മുഹമ്മദുകുട്ടി പുറത്തുചാടി😂

  • @kcvinu
    @kcvinu Před 20 dny +224

    എല്ലാവരും കൈയിലെ പണം ചിലവാക്കി മമ്മൂട്ടി സിനിമകൾ കാണുവിൽ, അർമ്മാദിപ്പിൻ, അയാളാ കോടികൾ കൊണ്ടൊരു ജിഹാദ് നടത്തട്ടെ.

    • @user-hc8nt1vx8v
      @user-hc8nt1vx8v Před 19 dny

      😂😂😂😂

    • @user-wx3bc8py3j
      @user-wx3bc8py3j Před 19 dny

      Nammalum kura kandu😮

    • @maveligarage4311
      @maveligarage4311 Před 18 dny

      ഇത് ഭാരതം ഉണ്ട kayyil🙏ഇരിക്കും. ഇവിടെ ഒരു ചുക്കും ചെയ്യാൻ ഒരുത്തനേം വിടില്ല. മമ്മൂട്ടി യെ വിട്ടേക്ക്. അജണ്ട ഇങ്ങനെ പുറത്തു വരും. ആരു ചെയ്താലും

    • @kcvinu
      @kcvinu Před 18 dny

      @@maveligarage4311 എന്റേയും അഭിപ്രായ അതു തന്നെയാണ്. മമ്മൂട്ടിയെ ഫോക്കസ് ചെയ്താൽ ഈ വിഷയം വഴി തെറ്റിപ്പോകും. ഇതിന്റെ പിന്നിലെ സുഡു അജണ്ടയാണു പൊളിക്കേണ്ടത്. മമ്മൂട്ടിയെ ടാർജെറ്റ് ചെയ്താൽ വെറുതേ വിവാദം ഉണ്ടാക്കാമെന്നേയുള്ളൂ. യുകെയിൽ നിന്നും ഫണ്ടു വരുത്തിക്കുന്ന ഇടതുപക്ഷ ബിനാമികളെ വെളിച്ചത്തു കൊണ്ടുവരണം.

    • @shareefkarulai7731
      @shareefkarulai7731 Před 18 dny

      മമ്മൂട്ടിയെ കുറിച്ച് അറിയണമെങ്കിൽ നിങ്ങളുടെ ഉണ്ണി മുകുന്ദൻ പറഞ്ഞു തരും

  • @JJBuilders-pw2hy
    @JJBuilders-pw2hy Před 19 dny +23

    ഓരോ വിഗ്രഹവും വീണുടയട്ടെ. താങ്കൾ 100% വും ശെരിയാണ്. എനിക്ക് പറയാനുള്ളത് വേറൊരു കാര്യമാണ്. അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭത്തിൽനിന്നും പലതും നമുക്ക് പഠിക്കാനുണ്ട്. ഇതുപോലെ ഒരു പ്രക്ഷോഭം ഇസ്ലാമിക രാജ്യങ്ങളിൽ സങ്കല്പിക്കുവാൻ സാധിക്കുമോ. ജനാധിപത്യഭരണവും മതാധിപത്യഭരണവും തമ്മിലുള്ള അന്തരമാണത് വ്യക്തമാക്കുന്നത്. ഈ രാജ്യങ്ങളിൽ ഇതുപോലുള്ള പ്രക്ഷോഭം നടത്താനുള്ള ആളും അർത്ഥവും എവിടുന്നാണ് ഇവർക്ക് കിട്ടുന്നത്. ഇസ്ലാമിസ്റ്റുകളുടെ രാജ്യാന്തര നെറ്റ്‌വർക്ക് അത്രയും വിപുലമാണ്. ഇതുപോലുള്ള പ്രക്ഷോഭകാരോട് ഒരു ഇസ്ലാമിക രാജ്യം എങ്ങനെ പ്രതികരിക്കുമോ അതുപോലെ അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും പ്രതികരിച്ചാൽ തീരാവുന്നതേ ഉള്ളു ഈ പ്രക്ഷോഭങ്ങളും. ഇവിടെ ഇസ്രായേൽ ആണ് ശെരിയെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഒക്ടോബർ 7 ന് ഇസ്രായലിൽ നടന്നത് ആരും അറിയരുത് പറയരുത് അതിനു ശേഷം നടന്നതാണ് ഏറ്റവും ഭീകരം എന്നാണ് ഇപ്പോൾ ഇവർ പറയുന്നത്. ഇത് എങ്ങനെ അംഗീകരിക്കാൻ പറ്റും.

  • @JijoGeorge-kc9om
    @JijoGeorge-kc9om Před 19 dny +22

    മുസ്ലിം ഭൂരിപക്ഷമായാൽ( ഭരണം കിട്ടിയാൽ) എങ്ങനെ പെരുമാറും,, ന്യൂനപക്ഷമായാൽ എങ്ങനെ പെരുമാറും എന്നും
    ഹൈന്ദവർ ഭൂരിപക്ഷമായാൽ ( ഭരണം കിട്ടിയാൽ) എങ്ങനെ പെരുമാറും എന്നും ( ഒന്നുമില്ലെങ്കിലും ജനാധിപത്യം നിലനിർത്തിയിട്ടുണ്ട്)
    ഏറെക്കുറെ ക്രിസ്ത്യാനികൾ മനസിലാക്കിയിട്ടുണ്ട്.
    ( അല്പം വൈകിയിട്ടായാലും)

  • @MegaSreevalsan
    @MegaSreevalsan Před 20 dny +132

    മമ്മൂട്ടി പെട്ടു പോയതാണോ ? അത്രമാത്രം അശ്രദ്ധാലുവാണോ മമ്മൂട്ടി ? ഉണ്ടയിൽ നിന്നും പുഴുവിലേക്ക് വന്ന മമ്മൂട്ടി അങ്ങനെ എളുപ്പം വഴിതെറ്റി വന്നതാണോ !

    • @sebajo6643
      @sebajo6643 Před 20 dny +27

      മമ്മു ഒരു ആട്ടിൻ തോലിട്ട ചെന്നായ് ആണ്

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 20 dny +16

      വഴി തെറ്റിയതല്ല... നേർ വഴിയിൽ തന്നെ..... ജിഹാദിന്റെ വഴിയിൽ.. 😠😠

    • @georgejoseph5911
      @georgejoseph5911 Před 20 dny +7

      isalam പുഴു

    • @athullal7438
      @athullal7438 Před 19 dny +3

      ഉണ്ടയിൽ നിന്നും പുഴുവിലേക്ക് 😂നല്ല പേരുകൾ

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 19 dny +3

      @@athullal7438 പുഴുവരിച്ച ഉണ്ട... 😏😏

  • @user-jk1nt5ru6m
    @user-jk1nt5ru6m Před 20 dny +195

    മമ്മൂട്ടി തികഞ്ഞ മത വിശ്വാസിയാണ് അതുകൊണ്ടു തന്നെ മതമൗലികവാദം മനസ്സിൽ സൂക്ഷിക്കുന്നവനാണന്നും
    അയാളുടെ ശരീര ഭാഷയിൽ നിന്ന്മനസ്സിലാക്കാം പണ്ടു തന്നെ....
    പൊതു മനുഷ്യനായ കലാകാരൻ.... പൊതുയിടത്ത് വരുമ്പോൾ ഇടത്ത് വാക്ക് മുണ്ടുടുക്കുന്നതും തന്നെ മതി ഇതി യാന്റെ... മതമൗലിക ത അറിയാൻ😢

    • @saraswathigopakumar7231
      @saraswathigopakumar7231 Před 20 dny +20

      ഇപ്പോൾ നിൽക്കുന്നത് പോലും ഒരു പ്രത്യേകതയുണ്ട്. എല്ലാ കാര്യത്തിലും വായ തുറക്കില്ല.. അഭിപ്രായം ഇല്ലാത്ത ആളാണോ.. പിന്നിൽ ആളുള്ളപ്പോൾ എന്തിനു എന്നായിരിക്കും

    • @white-clouds154
      @white-clouds154 Před 20 dny +20

      എനിക്കും ഇത് പണ്ടേ തോന്നിയിട്ടുണ്ട്. He appears as if a sudu in public places where as in movies he looks as if modern🤣

    • @sudhi2534
      @sudhi2534 Před 20 dny +2

      നീ എങ്ങോട്ടാ ടാ മുണ്ടുടുക്കുന്നത്

    • @haridas-xi4wj
      @haridas-xi4wj Před 20 dny

      ഒരാളെ കാണുമ്പോൾ ബഹുമാനിക്കാനും, ബഹുമാനി ക്കാതിരിക്കാനും ഒരാൾക്ക്‌ അവകാശമുണ്ട്. ബഹുമാനിക്കാനുള്ള മനസ് ഒരാളിൽ ഉണ്ടാവുന്നത് അയ്യാൾ വളർന്നുവന്ന സാഹചര്യം, അയ്യാൾ കണ്ടുപഠിച്ച സംസ്കാരം ഇതിനെയൊക്കെ ആശ്രയിച്ചാണി രിക്കുന്നത്. കുറേ വിദ്യാഭ്യാസം നേടിയതുകൊണ്ട് അയാൾക്ക്‌ സാം സ്കാരിക ബോധം ഉണ്ടാവണമെന്നി ല്ല, കിട്ടണമെന്നില്ല.

    • @Rajesh.Ranjan
      @Rajesh.Ranjan Před 19 dny +1

      Yes, correct.

  • @bk2873
    @bk2873 Před 20 dny +86

    ഒരു ഹിഡൻ അജണ്ട കുറെ വർഷം ആയി മലയാളം സിനിമയിൽ നടക്കുന്നുണ്ട് പലപ്പോഴും പല മട്ടാഞ്ചേരി മാഫിയയുടെ സിനിമ കാണുമ്പോൾ തോന്നിട്ടുണ്ട്. ഹിക്കാ അതിൽ ഒരു പ്രധാന പങ്കാളി ആണ് എന്നതിൽ വലിയ അൽഭുതം ഒന്നും ഇല്ല പലപ്പോഴും ഇവരുടെ സിനിമയുടെ അജണ്ട കാണുമ്പോൾ ഞാൻ എന്റെ വീട്ടിലും സുഹൃത്തുക്ളോടും സംശയം ചോദിച്ചിട്ടുണ്ട്. ജനം ഇനി എങ്കിലും സിനിമകൾ കാണുമ്പോൾ ഇവരുടെ അജണ്ട മനസിലാക്കി തന്നെ കാണുക. അതിനെ കുറ്റപെടുത്തുക എന്നാൽ മാത്രേ നമ്മുടെ നാടും നാനാവു ഇല്ലെങ്കിൽ ഈ നാടും ഭാവിയിലെ അഫ്ഗാൻ ആവും. നല്ല നടൻ ആണ് എന്ന് വച്ച് തലയിൽ എടുത്ത് വയ്ക്കണ്ട ആവിശ്യം ഇല്ലാലോ.. അങ്ങനെ നോക്കിയ ഒസാമ ബിൻ ലാടാൻ ഒരു നല്ല എഞ്ചിനീയർ ആണ് എന്ന് വച്ച് തീവ്രവാദി അല്ലാതെ ആവുമോ

    • @rbraa14
      @rbraa14 Před 18 dny

      മതേതരം തലക്ക് പിടിച്ച കുറേ മലയാളികൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതൊന്നും വിശ്വസിക്കാൻ ഇപ്പോഴും തയ്യാറല്ല.. ഇവർക്കൊക്കെ എന്നാണോ നേരം വെളുക്കുന്നത്? ജാതി വെച്ചു പറയുകയല്ല.. പക്ഷെ ഹിന്ദു ക്രിസ്ത്യൻ സിൽ കുറേ പേർക്ക് ഇപ്പോഴും ഇഷ്ട നടൻ മമ്മൂട്ടി ആണ്.. എന്നാൽ മുസ്ലിംസ് ന് അത് അങ്ങനെ അല്ല.. മോഹൻലാലിനെ അംഗീകരിക്കുന്നവർ വളരെ ചുരുക്കം ആണ്.. ഫേസ്ബുക്കിലെ 2 പേരുടെയും പോസ്റ്റ്‌ ശ്രദ്ധിച്ചാൽ തന്നെ ഇത് അറിയാം.. അവർ അങ്ങനെയാണ്.. ലാൽ തന്റെ രാഷ്ട്രീയം എപ്പോഴും തുറന്നു പറഞ്ഞിട്ട് പോലും ഇല്ലാ എന്നിട്ടാണ് ഇത്ര hate.. കേരളത്തിലെ ജനങ്ങൾ ഇതൊക്കെ എന്ന് മനസിലാക്കും എന്ന് അറിയില്ല.. മമ്മൂട്ടി മാത്രം ഒരു മതേതരൻ, പള്ളിയിൽ നിസ്കാരത്തിനു പോകാം ഇടത്തോട് മുണ്ട് ഉടുക്കാം.. എന്നാൽ മോഹൻലാൽ എന്ത് ചെയ്താലും കുറ്റം.. കഷ്ടം!

  • @NNP1952
    @NNP1952 Před 20 dny +48

    ശ്രദ്ധേയമായ പ്രഭാഷണം.ആരിഫിന് ആശംസകൾ

  • @enlightnedsoul4124
    @enlightnedsoul4124 Před 19 dny +24

    ഒര് സംഘി എന്ന നിലക്ക് എനിക്ക് അല്പം വിഷമമുണ്ട്... മമ്മൂക്ക ഇങ്ങനെ ഒരാളാണ് എന്ന് കരുതിയില്ല

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 20 dny +53

    ഉണ്ട പോയ മമ്മുട്ടി . അറ്റം പോയി എന്ന് മനസിലാക്കാം . 🤣🤣🤣🤣

  • @aravindsudarshan
    @aravindsudarshan Před 20 dny +119

    അമൽ നീരദിന്റെ BigBയിലെ ബിലാല്‍ എന്ന പേര് വന്നത് പോലും ഗോധ്ര കലാപത്തിലെ കുറ്റവാളിയായ Bilal Abdullah Ismail എന്ന വ്യക്തിയുടെ പേരില്‍ പുളകം കൊണ്ടിട്ടാണോ എന്ന് ആലോചിക്കേണ്ടതാണ്?

    • @remith8501
      @remith8501 Před 19 dny +5

      ആണല്ലോ സംശയമില്ല

    • @athullal7438
      @athullal7438 Před 19 dny +1

      എന്റെ പൊന്നു പടെ 🙏🏼🙏🏼🙏🏼

    • @aravindsudarshan
      @aravindsudarshan Před 19 dny

      @@athullal7438 പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ബ്രിട്ടീഷ് പട്ടാളക്കാരന്റെ ഷൂ നക്കുന്നതും, ആ ചിത്രത്തില്‍ മറ്റൊരു രംഗത്തില്‍ സവര്‍ക്കര്‍ അതേ ജയിലില്‍ സംസാരിക്കുന്നത് കാണിക്കുന്നതും എടുത്ത് വിവരമില്ലാത്ത ഇടതൻമാർ സവര്‍ക്കര്‍ ഷൂ നക്കി ആണെന്ന് കഥ ഉണ്ടാക്കിയത് പോലെ ഇല്ലല്ലോ.

  • @VinuNe
    @VinuNe Před 20 dny +34

    നാഥന്റെ അവരാതത്തിനു ലോകത്തു ഒരു കുറവുമില്ല 😄

  • @metalx1980
    @metalx1980 Před 20 dny +87

    മമ്മൂട്ടി ആയാലും കാക്കാൻ ആണോ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാതിരിക്കുക അല്ലെങ്കിൽ അനുഭവിച്ചു മനസിലാക്കുക 😂😂😂

  • @ajithps7964
    @ajithps7964 Před 20 dny +214

    ഒകെ ഞമ്മന്റെ നാഥന്റെ അവരതം 🤣🤣

  • @radhadevi9103
    @radhadevi9103 Před 20 dny +14

    വളരെ നല്ല അവതരണം. അധർമ്മം, അസത്യം, അധാർമ്മിക അജണ്ടകൾ ഒന്നും തന്നെ ശാശ്വതമല്ല. അന്യരെ ഭിന്നിപ്പിക്കുന്നതും, ദ്രോഹിക്കാനുമുള്ള ഏതൊരു പ്രവർത്തിയും, അത് ആരായാലും ശാശ്വതം അല്ല എന്ന് മനസ്സിലാക്കുന്നത് നന്ന്. ബുദ്ധി ഉപയോഗിച്ച്, ഹൃദയത്തിൽ അതിനെ പാകപ്പെടുത്തി ജീവിച്ചാൽ ഒരു സമാധാനമായ ജീവിതം നയിക്കാം.

  • @raveendranedassery4897
    @raveendranedassery4897 Před 20 dny +41

    മമ്മുട്ടി കഥ മുഴുവൻ വായിച്ചു കേട്ടിട്ടേ..ഇഷ്ട്ടപ്പെട്ടാലേ അഭിനയിക്കാൻ ഒപ്പിടു.. ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ അറിഞ്ഞു കൊണ്ട് ചെയ്തതാണ് എന്ന് ഉറപ്പായും പറയാം..

  • @jayapalcheramangalam561
    @jayapalcheramangalam561 Před 20 dny +28

    Unni Mukundan was crucified for using a seva Bharathi ambulance ! So also many Hindu actors by the Jihadhies!

  • @samurainair1
    @samurainair1 Před 19 dny +23

    മാമൂട്ടി ഒരു വിഷ ജന്തുവാണെന്നു മനസിലായി , നന്ദി മറുനാടാ , ഇയാളുടെ വൃകൃതമായ മുഖം തുറന്നു കാണിച്ചതിനു

  • @raphikd
    @raphikd Před 11 dny +4

    ഈ 'പുഴു' പ്രശ്നം ചാനൽ ചർച്ചകളിൽ വന്നപ്പോൾ എന്താണ് കാര്യം എന്ന് പിടികിട്ടിയില്ല. അതുകൊണ്ടാണ് താങ്കളുടെ വീഡിയോ കാണാനിടയായത്. '👍

  • @pushparaj.o8117
    @pushparaj.o8117 Před 20 dny +18

    നല്ല വിലയിരുത്തൽ👍👍

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn Před 20 dny +199

    ഗുരുവായൂർ സിനിമാ താരങ്ങളുടെ പ്രധാന മന്ത്രിയുമായുള്ള സൗഹൃദത്തിന്നിടയിൽ മമ്മൂട്ടിയുടെ കൈ കൂട്ടികെട്ടികൊണ്ടുള്ള ബോഡി ലാംഗ്വേജ്, സംശയാസ്പദ നിലപാട് ഇപ്പോഴത്തെ വിവാത വെളിപ്പെടുത്തലുമായി തട്ടിച്ചു നോക്കണം. India യുടെ പ്രധാനമന്ത്രിയെ അനാദരിക്കൽ മമ്മൂട്ടിക്കു ഭൂക്ഷണമോ? 🤔🤔🙄

    • @ameenahmed7487
      @ameenahmed7487 Před 20 dny +3

      Apo kerala mukhya manthriye nee entha bahumanikathe

    • @sijojose7284
      @sijojose7284 Před 20 dny +1

      Onnupodo

    • @rajaneesh.
      @rajaneesh. Před 20 dny +8

      മോഡി ആര് ദൈവമോ? വെറും അഴുക്ക... അതും ഇതും കൂടി മിക്സ്‌ ചെയ്യണ്ട

    • @shanujwilson1204
      @shanujwilson1204 Před 20 dny

      Marunadan Malayali should be taking notes from you😂

    • @sijojose7284
      @sijojose7284 Před 20 dny +2

      Ayal pradhanamanthriku avashyathinu bahumanam koduthitund

  • @rileeshp7387
    @rileeshp7387 Před 20 dny +40

    നിങൾ നാദാപുരം ഭാഗത്ത് മുമ്പ് നടക്കുന്ന മുസ്ലിം ഈ ഴവ സംഘർഷ തിൻ്റെ പശ്ചാത്തലം വിഷയമാക്കി ഒരു പടം എടുക്കുക ഇസ്‌ലാമിസ്റ്റുകൾ എന്ത് പറയുന്നു എന്ന് നോക്കുക അവിടെ സവർണ്ണ രുടെ സ്ഥാനത്ത് ഇസ്‌ലാമിസ്റ്റുകൾ ആയിരുന്നു

    • @ajikk3875
      @ajikk3875 Před 19 dny

      സത്യം... ഈ തിരിച്ചറിവ് ഉണ്ടായത് കൊണ്ടാണ് കമ്മികൾ തിരഞ്ഞു പിടിച്ചു ആക്രമണം നടത്തിയതും... പക്ഷെ വെളിയിൽ പറയാറില്ല എന്നത് സത്യം 😂😂

  • @kuilam9530
    @kuilam9530 Před 20 dny +25

    According to the late Captain Raju, Mammootty used to stay weeks in Delhi to lobby for National Awards. These "Superstars" doesn't allow any talented, gifted, handsome persons to establish in the film field. So, it is not a surprise to hear about Mammootty involved in encouraging propaganda films.

  • @viswanathannairpkpk
    @viswanathannairpkpk Před 20 dny +19

    😊എന്തരോ എന്തോ🤭😊 സിനിമാ കാണാത്തതുകൊണ്ടു രക്ഷപ്പെട്ടു😊

  • @ponnu737
    @ponnu737 Před 20 dny +26

    പൗരത്വം നഷ്ടപ്പെടാൻപോവുന്നവരേ എന്ന്പ്രസംഗിച്ചവർകെതിരെ എൻഐഎനിയമനടപടി ഉണ്ടാവണം.

    • @najumanajuma9777
      @najumanajuma9777 Před 3 dny

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SureshKumar-xz6ik
    @SureshKumar-xz6ik Před 19 dny +4

    വളരെ നല്ല അവതരണം.കുറെ സത്യങ്ങൾ ബോധ്യപ്പെടുത്തിതന്നതിന് വളരെ നന്ദി 👍❤️

  • @amarnathananth9304
    @amarnathananth9304 Před 20 dny +355

    *മമ്മൂട്ടിയെ ഇങ്ങനെ വിചാരിച്ചില്ല😢*

    • @sijojose7284
      @sijojose7284 Před 20 dny +10

      Mammutiye pati eniku oru mosham abhiprayam Ila

    • @rejisukumar8618
      @rejisukumar8618 Před 20 dny +35

      നിലാവുള്ള രാത്രിയിലെ കുറു ക്കൻ.

    • @UpliftUniverse56
      @UpliftUniverse56 Před 20 dny

      @@sijojose7284 സഹോദര ഇതിന് മാസ കൂലിയാണോ അതോ ദിവസക്കൂലി ആണോ എല്ലാ കമൻറ് സെക്ഷനിലും നല്ലപോലെ വെളുപ്പിക്കുന്നുണ്ടല്ലോ മമ്മൂട്ടിയെ ട്രാൻസ് സിനിമ കണ്ടായിരുന്നോ ഫഹദ് ചെയ്തത് അടിപൊളി അല്ലേ 🤣

    • @pappipappi14
      @pappipappi14 Před 20 dny +36

      കാക്ക കുളിച്ച കോകാകുമോ🥲

    • @90sthegoldenera84
      @90sthegoldenera84 Před 20 dny +39

      അൻവർ എന്നൊരു പടം മുസ്ലിം മതത്തെ വെള്ളപൂശാൻ മാത്രം എടുത്തിരുന്നു രായപ്പൻ അമൽ നീരദ് ടീം

  • @prk6149
    @prk6149 Před 19 dny +17

    മമ്മൂട്ടി, യവനും പഠിച്ചത് ഖുറാനല്ലേ. കാക്ക കാ, കാ എന്നല്ലാതെ കീ കീ എന്ന് കരയില്ല.

  • @VYBCTV
    @VYBCTV Před 20 dny +16

    കുറച്ചു നേരം മുൻപ് രാമസിംഹൻ സാറിൻ്റെ വീഡിയോവിൽ മുഖമുദ്ര പടം റിലീസ് ആയപ്പോൾ അതിലെ വില്ലൻ ഒരു ഹാജിയാർ ആയതിനെ മദനി പരസ്യമായി വിമർശിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. ഗസൽ, കാണാകിനാവ്, മണിയറ, ഘോഷയാത്ര, വിയറ്റ്നാം കോളനി, ധ്രുവം, എന്നീ ചിത്രങ്ങൾ വന്നപ്പോഴും മദനി അണ്ണന് കുരുപൊട്ടിയെന്നു ചെറുപ്പത്തിലേ ഞാൻ കേട്ടിട്ടുണ്ട്. ഈ പടങ്ങൾ മാത്രമല്ല അനവധി മലയാള ചിത്രങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, കമ്യൂണിസ്റ്റ് മതക്കാരെ/പാർട്ടിക്കാരെ വില്ലന്മാരായി കാട്ടിയിട്ടുണ്ട്. അതിനെതിരെ ബഹിഷ്കരണം, ഫത്വ ഇറക്കൽ, ഭീഷണി ഇതൊന്നും വരാറില്ല. കൂടി പോയാൽ നാല് തെറി പ്രസംഗത്തിൽ വരും. അതോടെ തീരും. പക്ഷേ ഇസ്‌ലാം തുടങ്ങിയ സൗദി പോലത്തെ അറബ് രാജ്യങ്ങൾ ഇന്ന് അന്യമത വിദ്വേഷം മാറ്റി വച്ച് കൂടുതൽ വിശാല മനസ്സോടെ കാര്യങ്ങൾ സമീപിക്കുമ്പോൾ സൗത്ത് ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിംസ് സ്വന്തം രാജ്യത്തെയും, ഭാഷകളെയും, സംസ്കാരത്തെയും, ചരിത്രത്തെയും വിസ്മരിച്ചു കൊണ്ട് ജീവിക്കുകയാണ് ഇന്ന്. ഇവിടുത്തെ മുസ്ലിംസ്, ക്രിസ്റ്യൻസിൽ എൺപത് ശതമാനവും ഹിന്ദു കൺവർട്സ് തന്നെയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എഴുപത് ശതമാനം ആളുകളും സിന്താസ്ത സ്റ്റെപ്പ് പീപ്പിൾസ് ഫ്രം സൗത്ത് റഷ്യ + ഇൻഡസ് വാലി പീപ്പിൾസ് (സഗ്രോഷ്യൻ ഇറാനിയൻ + സൗത്ത് ഏഷ്യൻ ഹണ്ടേഴ്‌സ് ഫ്രം ഈസ്‌റ്റ് ആഫ്രിക്ക. അൽപ്പം അനതോലിയൻ ഫാർമർ ഡിഎൻഎ ബാക്ട്രിയ മാർജിയാന കോംപ്ലക്സിൽ നിന്നും സിന്താസ്ത ജനത്തിന് ലഭിച്ചിട്ടുണ്ട്.) മിശ്രിതം ആണ്. ശതമാനം കണക്കിലെ വ്യതാസമുള്ളൂ.

  • @sreejilsree8177
    @sreejilsree8177 Před 18 dny +16

    കണ്ണൂര് മാമാനിക്കുന്നു അമ്പലത്തിൽ മോഹൻലാൽ വഴിപാട് കഴിചതിനെ ചൊല്ലി വൻ പൊങ്കാല ആയിരുന്നു. എന്നാൽ മമ്മൂട്ടി നിസ്കരിക്കുന്നതും ഹജ്ജിനു പോകുന്നതും ഒക്കെ എളിമയും ഭക്തിയും. ഈയൊരു ഇരട്ടതാപ്പ് കുറച്ചായി കാണുന്നു. ഇപ്പോൾ കാര്യ കാരണ സഹിതം എയറിൽ ആയപ്പോഴും കിട്ടുന്ന രാഷ്ട്രീയ സപ്പോർട്ട് സത്യത്തിൽ പേടിപ്പെടുത്തുന്നു.

  • @ikigai3887
    @ikigai3887 Před 20 dny +17

    മത പ്രചരണത്തിലൂടെ സ്വർഗ്ഗം ലഭിക്കും എന്ന ഒറ്റ ചിന്തയാണ് ഇതുപോലെയുള്ള അധാർമ്മികമായ ചെയ്തികളിലേക്ക് ഇസ്ലാമിക സമൂഹം പോകുന്നത്. എങ്ങനെയും ഏതുവിധേനയും പണം ഉണ്ടാക്കുക, അതിന്റെ ഒരു ഭാഗം മതത്തിലേക്കോ അത്തിന്റെ ആവശ്യങ്ങളിലേക്കോ നൽകിയാൽ ബെസ്റ്റ്. ഇമാനും ഹലാലും എന്ന് പറഞ്ഞ് എത്രയോ..?

  • @radhadevi9103
    @radhadevi9103 Před 20 dny +4

    What a great analysis Arif sir!!!! Great explanation with proper examples.... Any common man can understand your way of explanation. Wihtout any emotional outburst you did well. Very proud to listen to you.

  • @Right_Centrist
    @Right_Centrist Před 20 dny +9

    Arif has articulated very well as usual.

  • @APM901
    @APM901 Před 13 dny +3

    മുറിയ൯മാ൪ ലോകത്തിനും ഇന്ത്യൻ ക്കും ചെയ്ത ദ്രോഹം ഭയങ്കര മാണ്

  • @smithavayalil2108
    @smithavayalil2108 Před 20 dny +12

    Excellent presentation 👏 👌 well done 🎉

  • @priyasv7672
    @priyasv7672 Před 20 dny +7

    Arif
    Super analysis...
    It need courage to speak truth..
    🙏🙏🙏🙏

  • @smart123735
    @smart123735 Před 20 dny +17

    ഷുടോളിവുഡിന്റെ ആസ്ഥാനം മട്ടാഞ്ചേരി 😂😂😂

  • @AshaKNair
    @AshaKNair Před 19 dny +9

    മമ്മുട്ടിയും മകനും പൈസക്ക് ഭയങ്കര ആർത്തി യാ ഭാര്യക്ക് അതിലേറെ ആർത്തി ഇവന്മാരെ വളർത്തി കൊണ്ടുവരുന്ന പാവപെട്ട വരെ ഇവർക്ക് പുച്ഛം. കൂട്ടിനു സിനിമയിലെ കുറെ എണ്ണങ്ങളും

  • @reneeshkuttachi4261
    @reneeshkuttachi4261 Před 20 dny +162

    മമ്മു മേത്തൻ അല്ലേ, ജിഹാദി ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ

    • @shaheercp389
      @shaheercp389 Před 20 dny +1

      I won't talk like this against Mohanlal. Both Lal and Mammooty are Secular,

    • @Rohit-rx5rz
      @Rohit-rx5rz Před 14 dny +1

      ​@@shaheercp389cuz mohanlal isnt. Actions speak louder than words. You guys say one thing and act the opposite. 😂

  • @balakrishnanvenugopalan6860

    Appreciate your intellectual honesty........ Big Salute dear brother .

  • @movietown6835
    @movietown6835 Před 18 dny +6

    ഞാൻ കണ്ട സിനിമകൾ, ഭീഷ്മ പർവ്വവും റോഷാക്കും എല്ലാം ഇത്തരത്തിൽ ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴും അത് എഴുത്തുകാരൻ്റെയോ സംവിധായകൻ്റെയോ കുഴപ്പമാണ് എന്ന് ചിന്തിച്ചപ്പോഴും ഞാൻ മമ്മൂട്ടിയെ സംശയിച്ചില്ല. അത് അയാളുടെ കഴിവുകൊണ്ടല്ല എൻ്റെ വ്യക്തിത്വം കൊണ്ട്. എൻ്റെ അല്ലെങ്കിൽ എന്നെപോലുള്ളവരുടെ അത്തരത്തിലുള്ള മനോഭാവത്തിലാണ് കേരളത്തിലെ മതേതരത്വം ഉറങ്ങുന്നത്. എന്നു വെച്ചാൽ എന്ത് നെറികേട് ആര് ചെയ്താലും മിണ്ടാതിരിക്കുക ഏകപക്ഷീയമായ പ്രീണനം കണ്ടാലും ശബ്ദിക്കാതിരിക്കുക. തെറ്റ് കണ്ടാൽ ഹിന്ദു ചൂണ്ടി കാണിച്ചാൽ ഇവിടുത്തെ മതേതരത്വം തകരും. കുറേക്കാലമായി കിട്ടാത്ത ഒരു ചോദ്യത്തിനുള്ള ഒരു ഉത്തരവും ഇന്ന് കിട്ടി. എന്തുകൊണ്ടാണ് മോഹൻലാൽ ക്ഷേത്രത്തിൽ പോയാൽപോലും അപമാനിക്കപ്പെടുന്നത്, എന്തുകൊണ്ട് മോഹൻലാൽ എന്ന്. അന്നൊന്നും ഒരു പച്ച കളസം ഉള്ളിലും ചുവന്ന മുണ്ട് പുറത്തും ഉടുത്ത ഒരുത്തനും പ്രതികരിച്ച് കണ്ടില്ല. ഇപ്പൊ മമ്മൂട്ടി കുറേക്കാലമായി തീവ്രവാദികൾക്ക് കുടപിടിക്കുകയാണ് മലയാള സിനിമയിൽ എന്ന് അയാളുടെ വൃത്തങ്ങൾ തന്നെ തുറന്നു പറഞ്ഞപ്പോൾ കുറെ മോഴകൾ ഉടുമുണ്ടുഴിച്ച് മറച്ചു പിടിക്കുമ്പോൾ ഇവിടുത്തെ ജനം കൃത്യമായി കാണുന്നുണ്ട് അവൻ്റെയൊക്കെ പച്ച കളസം. ഒന്നുകൂടി പറയാം ഇനി ഇവൻ്റെയൊന്നും പരിപ്പ് ഇവിടെ ഈ കേരളത്തിൽ വേവില്ല. കേരളത്തിലെ ഹിന്ദു ചുമക്കുന്ന വിഴുപ്പാണ് ക്യാമ്യൂണിസവും മതേതരത്വവും. ഇനി അത് കിടക്കേണ്ടത് ചവറ്റുകുട്ടയിൽ ആണ്.

  • @SUNILKUMAR-ly4fu
    @SUNILKUMAR-ly4fu Před 11 dny +1

    ഹലോ - താങ്കൾ തെരുവത്ത് - ആരിഫ് ഹുസൈൻ- ഞാൻ തെരുവത്ത് സുനിൽകുമാർ - താങ്കളുടെ വീഡിയോ ഞാൻ മുഴുവനായും - കണ്ടു - കേട്ടു എല്ലാം മനസ്സിലാക്കി - നന്ദി.

  • @user-gj2uy6bs1m
    @user-gj2uy6bs1m Před 16 dny +5

    കഞ്ചാവടിച്ച് പിരിവെട്ടിപ്പോയ കാക്കയാണ് 😂😂😂
    ആരിഫ് സാർ തുടരുക👍👍👍

  • @vinumonvelayudhan1884
    @vinumonvelayudhan1884 Před 20 dny +13

    43:41 M N KARASSERY MASH അല്ലേ ആ സ്വതന്ത്ര ചിന്തകൻ 😁

  • @kishorekumarbharathan7541

    നല്ല വിഡിയോ! കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.😊

  • @radhadevi9103
    @radhadevi9103 Před 20 dny +18

    ശരിക്കും പറഞ്ഞാൽ മതം മാറ്റം എന്തിനാണ്? നശ്വരമായ ഈ ലോകത്ത് എന്തിനാണ് ഇത്രയും അസഹിഷ്ണുത? ചിന്തിക്കേണ്ട വിഷയം അല്ലേ? സ്വാമി വിവേകാനന്ദൻ പറഞ്ഞത് മുസ്ലിം ഒരു നല്ല മുസ്ലീം ആകുക, കൃസ്താനി ഒരു നല്ല കൃസ്ത്യാനി ആകുക. ആരും ആരായും മാറേണ്ട ആവശ്യം ഇല്ല. മറ്റുള്ളവരെ അവരുടെ ജീവിതം സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക. നമ്മൾ നല്ല മനസ്സുള്ളവരാണെങ്കിൽ ഒരുമിച്ചു ജീവിക്കാൻ എന്താ കുഴപ്പം? ആരിഫ് സാർ നിങ്ങൾ വളരെ നന്നായി എല്ലാം അവതരിപ്പിച്ചിരിക്കുന്നു. ഇത് മനസ്സിലാക്കുവാൻ കഴിയുന്നവർ നല്ല രീതിയിൽ ജീവിക്കും.

    • @remith8501
      @remith8501 Před 19 dny

      ഒറ്റ മതക്കാർക്ക് അത് ബുദ്ധിമുട്ടാണ് ' ഒരു കൂട്ടർ സുവിശേഷം നടത്തിയും മറുകൂട്ടർ ജിഹാദ് നടത്തിയും തങ്ങളുടെ മതത്തിലേക്കും ദൈവത്തിലേക്കും സ്വന്തം മതത്തെ പറ്റി വലിയ ബോധമില്ലാത്ത ഹിന്ദുക്കളെ ആകർഷിക്കുന്നു. ഒന്ന് Silent മതം മാറ്റം മറ്റൊന്ന് Vilent മതം മാറ്റം |

    • @nanichand
      @nanichand Před 12 dny

      Well said

  • @aviz142
    @aviz142 Před 20 dny +2

    Very lucid and balanced narration...excellent work ..keep up

  • @abhilash352
    @abhilash352 Před 19 dny +32

    ഭീഷ്മപർവം സിനിമ സുടാപ്പികളെ മഹത്വവൽകരിക്കുന്നതാണ് ക്രിസ്ത്യൻ കഥാപാത്രങ്ങളെ വില്ലൻമാരാക്കി ചിത്രീകരിച്ചിരിക്കുന്നു ഈ സിനിമയിൽ പറവ, മാലിക്, അന്നയും റസൂലും, സുടാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി ഇതൊക്കെ സുടാപ്പി അജൻഡയുള്ള സിനിമകളാണ്

    • @sijojose7284
      @sijojose7284 Před 19 dny +1

      Then what about Druvam, Valyettan aranu villains. Ethra theevra vadha cinemakalil mammooty nayakan ayirikunnu

    • @Dune-sd7iu7mu2e
      @Dune-sd7iu7mu2e Před 19 dny +1

      Kerala thil bhuribhagvum hindu an ,hindu culture an,pnne avr vere rajythile alkrude culture nthin kondvrnm?alle

    • @sivaprasadp7600
      @sivaprasadp7600 Před 19 dny

      Eshkku

    • @sivaprasadp7600
      @sivaprasadp7600 Před 19 dny

      Btech

  • @ponnu737
    @ponnu737 Před 20 dny +5

    Mr.Arif hussain you are grate. Namskaram.

  • @cratnakaran3701
    @cratnakaran3701 Před 14 dny

    Very relevant truthful discourse. Thanks alot sri. Arif Hussain.

  • @jacobarickappillil8849
    @jacobarickappillil8849 Před 20 dny +8

    എല്ലാം കൈവിട്ടുപോയി. ഇനി എന്തിനാ കരച്ചിൽ, വെല്ലുവിളി, കൈകാലിട്ടടി

  • @prasoonsoon3411
    @prasoonsoon3411 Před 20 dny +14

    ദേവ ഗണങ്ങളും അസുര ഗണങ്ങളും ഏറ്റുമുട്ടുമ്പോൾ ഇനി വരാനിരിക്കുന്നത് മഹാ ദുരന്തം അല്ല 🎉സന്തോഷം 🎉 സമാധാനം!!!

  • @bhargavannair7479
    @bhargavannair7479 Před 16 dny +1

    താങ്കൾക്ക് ഓരോ എപ്പിസോഡിനും ബിഗ് സല്യൂട്ട്കൾ. 🙏🙏👋👋
    പിന്നെ ഇനിമുതൽ വിഡിയോ എടുക്കുമ്പോൾ അല്പം കൂടി ശബ്ദം കൂട്ടിയാൽ നന്നായിരുന്നു..

  • @user-er4cj9qi1s
    @user-er4cj9qi1s Před 20 dny +9

    We expect high morals from Mammuty.

  • @sharathkrishna6809
    @sharathkrishna6809 Před 18 dny +2

    I would like to see an English channel from your end. Your topic is universal in nature and requires a wider reach

  • @sudheerkoorara4100
    @sudheerkoorara4100 Před 15 dny +1

    Prem nazir sir you are a gentle man ever n loved every time eternal 🙏🏻🙏🏻

  • @artsandgamesofmadhavanpp5264

    മമ്മൂട്ടി എന്നാ നടൻ ഒരുവിഭാഗത്തിന്റെ മാത്രം സപ്പോർട് കൊണ്ട് വളർന്ന ഒരു നടൻ അല്ല എന്ന് ഓർക്കണം നമ്മുടെ സിനിമാ ലോകത്ത് നടക്കുന്ന കൊള്ളരു തായ്മകൾ എല്ലാവർക്കും അറിയാവുന്നതാണ് ഇന്ന് മുസ്‌ലിംങ്ങൾ സമാധാത്തോടെ ജീവിക്കുന്ന ഒരു രാജ്യം ഇന്ത്യാ യാണെന്ന് ഓർക്കണം മമ്മൂട്ടി തെറ്റ് ചെയ്ത്ട്ടുണ്ടെങ്കിൽ മറ്റു മതസ്ഥരോടുള്ള ദ്രോഹം തന്നെയാണ്

  • @indirashankarakrishnan2555

    സത്യങ്ങൾ അറിയാൻ സാധിച്ചതിനു നന്ദി. എല്ലാ വിധ ആശംസകളും നേരുന്നു.

  • @jkameen8017
    @jkameen8017 Před 19 dny +6

    പണ്ട് 1960 കളിൽ
    എം കൃഷ്ണൻ നായർ ആയിരുന്നു
    കൂടുതലും മുസ്‌ലിം കഥയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നത്
    നിർമ്മാണം ടി ഇ വാസുദേവൻ നായരും
    കഥ മിക്കതും
    മുസ്‌ലിം സമൂഹത്തിലെ
    അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
    ഹാജിമാരെ തങ്ങൾമാരെ മൗലവിമാരെ അവരിലെ നീച പ്രവർത്തികൾ ഒക്കെ ആയിരുന്നു
    കുട്ടികുപ്പായം /യത്തീം തുടങ്ങിയ സിനിമ
    അന്നൊന്നും ഒരാളും
    വർഗീയത പറഞ്ഞു വന്നില്ല
    കെ ടി മുഹമ്മദ് കഥകളും നാടകങ്ങളും അങ്ങനെ തന്നെ യായിരുന്നു
    എം ടി യുടെ നിർമ്മാല്യം
    അങ്ങനെ എത്ര സിനിമകൾ
    ഇപ്പോൾ പേര് നോക്കി
    വർഗീയത കഷ്ടം അല്ലാതെന്തു
    പറയാൻ

    • @nanichand
      @nanichand Před 12 dny +1

      അത് നഗ്ന സത്യങ്ങളായിരുന്നു. എന്നാൽ ഇന്ന് പറയുന്ന നുണ കഥകളുടെ ലക്ഷ്യം ജനങ്ങളിൽ തെറ്റിദ്ധാരണകൾ വളർത്തലും, ചില ജാതി, സമുദായങ്ങളെ താറടിച്ചു കാണിക്കലുമാണെന്ന് ഏതൊരു പൊട്ടനും മനസ്സിലാകും.എന്തായാലും ഇത്രയും വിശാലമനസ്ഥിതിയുള്ള ഹിന്ദുസംസ്കാരത്തെ മാറ്റി ഇസ്ലാമിക രാജ്യമാക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രമാവാനാണ് സാധ്യതയെന്നു തോന്നുന്നു. ഭൂരിപക്ഷം ജനങ്ങളും ആ മാറ്റം ആഗ്രഹിക്കാത്തതിന്റെ തെളിവാണ് സംഘപരിവാറിന്റെ വളർച്ച. അതിൽ എല്ലാ ജാതിക്കാരും, മതക്കാരും ഒറ്റകെട്ടായി ഭാരതീയ പൗരന്മാരായി നിൽക്കുന്നു.

  • @krishnakumar.kkumar5351

    I'm really concerned bout ur safety.... Big salute 🙏

  • @aswani1273
    @aswani1273 Před 17 dny +2

    Oru kaaryam manasilakikolu... Hindu matha viswasam എന്താണ് എന്നും... എങ്ങനെ ആണ് എന്നും നമ്മുക്ക് നന്നായി അറിയാം.. അതുകൊണ്ട് സനാതന ധർമ്മ പരിപാലനതെ കുറിച്ച് നമുക്ക് യാതൊരു ആശങ്കയുമില്ല, എല്ലാം നഷ്ടപ്പെട്ടപോളും, പഞ്ഞപണ്ഡവരുടെ കൂടെ സ്വയം ഭഗവാൻ തന്നെ വന്നു..അതുപോലെ ധർമ്മത്തിന് അതിഗ്ലാണി സംഭവിക്കുമ്പോൾ, ഭഗവാൻ തന്നെ അവതരിക്കും.. 💯💯💯💯

  • @satyamoorthy5634
    @satyamoorthy5634 Před 20 dny +10

    Sir,
    മമ്മൂട്ടി യെ പറ്റി നമ്മൾ കരുതാൻ കാരണം.
    ഉണ്ട യുടെ director, cinema യുടെ promotion പറഞ്ഞ കാര്യം ശ്രദ്ധിക്കുക.

  • @seeksak
    @seeksak Před 18 dny +1

    Spot on Brother Arif

  • @Lenin_IN_Eu
    @Lenin_IN_Eu Před 20 dny +2

    👍

  • @sibypadiyara5081
    @sibypadiyara5081 Před 19 dny +1

    മത രാജ്യങ്ങളിൽ ഉണ്ടാക്കിയ ഏത് SoftwareS ഉണ്ട്? aapS ഉണ്ട് ? SadiJets ഉണ്ട്

  • @sasipc7543
    @sasipc7543 Před 19 dny +4

    30.kollam.മുമ്പ്.ഞാൻ
    മമ്മൂട്ടിയെ.ഇങ്ങനെയുള്ളതെന്നു..പറഞ്ഞിരുന്നു..

  • @sebajo6643
    @sebajo6643 Před 20 dny +27

    മെഗാ സുഡാപ്പിക്ക എയറിൽ ആയല്ലോ റബ്ബേ 😫😫😫
    Boycott his movies

  • @ponnu737
    @ponnu737 Před 20 dny +4

    ജാതിമതത്തിൻറെ അടിസ്ഥാനത്തിലുള്ള 1:09:18 ആനുകുല്യങൾനിർത്തലാക്കുകയുംവരുമാന ത്തിൻറെ അടിസ്ഥാനത്തിൽമാത്രംസാമ്പത്തിക ആനുകൂല്യങൾനൽകണം. ആസന ഗോൾഡുംപൂസനഗോൾഡുംകൊണ്ടുവരുന്നവർക്സംവരണംനിർത്തലാക്കണം.

  • @user-hr5un8gr3t
    @user-hr5un8gr3t Před 18 dny +1

    Arif.. True analysis.. 🎉

  • @balakrishnannair5802
    @balakrishnannair5802 Před 20 dny +5

    പ്രചരണ സിനിമകൾ ഏതായാലും നന്നല്ല
    അവാർഡ് വാങ്ങിയ മനുഷ്യനു വലിയ അറിവുള്ള ആളല്ല എന്ന് പ്രസംഗത്തിൽ നിന്ന് മനസ്സിലായി.

  • @bkjoseph6561
    @bkjoseph6561 Před 18 dny

    You are brave and honest. Keep it up

  • @rajeevk2424
    @rajeevk2424 Před 18 dny

    You shared great information 👍👍

  • @sheenasimon368
    @sheenasimon368 Před 20 dny +2

    Arif sir ❤❤

  • @homeofhumanity4362
    @homeofhumanity4362 Před 19 dny +1

    Well said 🎉

  • @surajp5437
    @surajp5437 Před 17 dny +3

    CAA എതിർക്കണമെന്നില്ല പക്ഷേ അതിൽ ഉള്ള ന്യൂനതകൾ പരിഹരിക്കണം.ഉദാഹരണം എന്തുകൊണ്ട് ശ്രീലങ്കയിൽ ഉള്ള ന്യൂനപക്ഷത്തെ ഉൾപെടുത്തിയില്ല.

  • @uknair6125
    @uknair6125 Před 18 dny

    very informative ♥

  • @mohanannair368
    @mohanannair368 Před 20 dny +4

    Super

  • @vigneshkumar3691
    @vigneshkumar3691 Před 20 dny +6

    🥰🎉🎉🎉🎉

  • @rajeshpv8414
    @rajeshpv8414 Před 19 dny

    Aarif hussain sir..... Great...... Elllam.... Thettanu..... Avanavante swabothamaanu sari.....

  • @AshleyThomas144
    @AshleyThomas144 Před 19 dny +2

    See, I wanted to say this for some time to you and Sri Ravichandran C. I like both of you and love listening to your points. However, recently all videos are more than one hour. i find it very difficult to spend that much time for the obvious conclusion

  • @jayanr1250
    @jayanr1250 Před 19 dny

    Super presentation. Congratulations ❤

  • @thomaspc59
    @thomaspc59 Před 20 dny +74

    മമ്മുട്ടി No1 ജിഹാദിയാണ് ഒരു സംശയവുമില്ല😂😂😂

  • @charvakan24
    @charvakan24 Před 20 dny +1

  • @Nepolian007
    @Nepolian007 Před 20 dny +1

    ❤👍

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 20 dny +1

    👍👍👍

  • @rohitr.panicker4298
    @rohitr.panicker4298 Před 6 dny

    👌