മഷ് പെല്ലറ്റുംകൂൺ വിത്തും കിട്ടാൻ 9048659911 വിളിക്കുക '

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 20

  • @SuseelaKv-jo2yx
    @SuseelaKv-jo2yx Před měsícem

    ശരിയാണ് പെലററ് വെച്ചു കുൺ കൃഷി നല്ല രാരിയിൽ ഉണ്ടാകുന്നുണ്ട്

  • @trsolomon8504
    @trsolomon8504 Před 9 měsíci +5

    ഈ വീഡിയോ കാണുന്നവർ ഇദ്ദേഹം പറഞ്ഞതുപോലെ ആരംഭത്തിൽ വലിയ പരിപാടിക്ക് പോകല്ലേ , ഓലപുരയിൽ വസിക്കുന്നയാൾക്ക് ബംഗ്ലാവിൽ വസിക്കുന്ന ആളെക്കാൾ ശാന്തിയും സമാധാനവും ഉണ്ട് . കേരളത്തിൽ ഏറ്റവും വലിയ വീടുണ്ടായിരുന്ന കപ്പൽ ജോയി സ്വയം ഹത്യ ചെയ്തതും ഓർക്കുക .

  • @ammumuraleedharanmenon9152

    Sir njan sirnte kyil ninnum vangiya mush pellatte one month ayi koon ithu vare ayittum vannittilla . Pinne white colour vannittund. Koon varunnilla. 2 bed undaki .oru bedil white worm kandu . Pinne athu njan remove cheyydu. Pinne oru bed vachittund. Athu enthanu angane undayad.

  • @jayasreeks6380
    @jayasreeks6380 Před 9 měsíci +1

    Good message

  • @AmbikaUzumaki
    @AmbikaUzumaki Před 9 měsíci +3

    സർ,25 കെജിയുടെ അല്ലാതെ മഷ്‌റൂം pellet kittumo?

    • @ShivanAdhithya
      @ShivanAdhithya Před 9 měsíci +1

      ഈ പേല്ലേറ്റേ കുതിർക്കുന്ന രീതി എങ്ങനാ

  • @safeelasafeela-jo3js
    @safeelasafeela-jo3js Před 8 měsíci

    Itinellam koodi chilave etravarum pinne itinavasyamaya room kettuvanum Etra cash chilave varum

  • @LisaCreations
    @LisaCreations Před 9 měsíci

    Mushmelletsil milky mushroom krishi chaiyamo?

  • @bijugopalank6844
    @bijugopalank6844 Před měsícem

    👍

  • @mohanankv1463
    @mohanankv1463 Před 7 měsíci

    Minimum quantity you sending?

  • @cop753
    @cop753 Před 8 měsíci

    Atra divasithinakam kilikkum 30 divasam ayi ethuvre kilichilla

  • @valsalajayan2699
    @valsalajayan2699 Před 4 měsíci

    Enikku venamayirunnu

  • @sibythottanani7054
    @sibythottanani7054 Před 6 měsíci

    പെല്ലറ്റും വിത്തും 10 കിലോക്കുള്ളത് അയച്ചു തരുമോ ?

  • @cop753
    @cop753 Před 9 měsíci

    Anikk eniyum venam

  • @subairappatillath8503
    @subairappatillath8503 Před 28 dny +1

    കാലിത്തീറ്റ പോലും കിലോയ്ക് 30 രൂപയിൽ കിട്ടുന്നുണ്ട്. ഇവിടെ മുഷ്‌പേല്ലറ്റ് 40/- രൂപയാണ് പറയുന്നത്. ചിന്തിക്കണം 😃

  • @maxentertainment6114
    @maxentertainment6114 Před měsícem

    Magic mashroom കിട്ടുവോ

  • @sbeatznasikdhol9438
    @sbeatznasikdhol9438 Před 9 měsíci

    Cash on delivery undo

  • @vijayanms3238
    @vijayanms3238 Před 9 měsíci

    ഇതിൽ ഒഴിയ്ക്കുന്ന വെള്ളത്തിെന്റെ PH നോക്കണോ