💯ഈ ഒരു സൂത്രം ചെയ്‌താൽ, ഇരുട്ട് മുറിയും കൂൺ പുരയും ഒന്നും വേണ്ട, അടുക്കളയിൽ വെച്ചും കൂൺ കൃഷി ചെയ്യാം

Sdílet
Vložit
  • čas přidán 12. 09. 2024
  • 💯ഈ ഒരു സൂത്രം ചെയ്‌താൽ, ഇരുട്ട് മുറിയും കൂൺ പുരയും ഒന്നും വേണ്ട ,അടുക്കളയിൽ വെച്ചും കൂൺ കൃഷി ചെയ്യാം
    ഈ ഒരു സൂത്രം ചെയ്‌താൽ, ഇരുട്ട് മുറിയും കൂൺ പുരയും ഒന്നും വേണ്ട, വെറും 50 രൂപയ്ക്ക് കൂൺ കൃഷി ചെയ്യാം
    saasworld,how to, how, diy, home, tool, maker, How To Grow Oyster Mushrooms, koon krishi malayalam, koon krishi, koon, ചിപ്പി കൂണ്‍ കൃഷി, Oyster Mushrooms, grow oyster, oyster, growing mushrooms, mushroom farming, mushroom, കൂൺ ഉണ്ടാക്കാം, 50 രൂപ ഉണ്ടെങ്കിൽ 1000 രൂപയുടെ കൂൺ ഉണ്ടാക്കാം, koon krishi kissan kerala,
    mushroom, mushroom cultivation, mushroom growth, koon krishi, koon cultivation, koon farm, how to grow, how to grow mushroom, how to cultivate, how to cultivate mushroom
    Mushroom Bed Preparation, mushroom farming tips, agriculture, krishi, farming tips, agriculure Kerala, #saasworld
    #koon, #mushroom, #homemademushroom, #koonkrishi, #chippikkoonkrishi, #mushroomcultivation, #mushroomtraining, #chippikkoontraining, #homemade, #bottlemushroom, #oyistermushroom, #koontraining, #villagefood, #traininginmalayalam, #koonkrishikerala, #mushroom farming, #mushroom cultivation in plastic bottles, #mushroom world, #kite, #youtube mushroom, koon krishi malayalam, mushroom cultivation in malayalam, കൂൺ കൃഷി, Koon #
    #krishi, #mushroom, #homemademushroom, #koonkrishi, #koon, #chippikoon, #mushroomcultivation, #chippikooncultivation, basketkoonkrishi, #oyster, #mushroom world, #youtube mushroom, #mushroom training, #mushroom training in malayalm, #mushroom cultivation in Malayalam, how to, how to get, koon krishi malayalam, mushroom recipes, easy recipes, Koon sathar#, mushroom village, agriculture, കൂൺ കൃഷി, കൂൺ വിത്ത്, കൂൺ

Komentáře • 153

  • @SaaSWorld
    @SaaSWorld  Před měsícem

    ഈ ലിങ്ക് ൽ ക്ലിക്ക് ചെയ്യൂ... കൂൺ വിത്ത് നിങ്ങളുടെ വീട്ടിലെത്തും.
    czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0ജെമൈവ്
    വാഴക്കച്ചിയിൽ കൂൺ കൃഷി
    czcams.com/video/skTdqk_rxso/video.htmlsi=JECDQAOGhPkYgyqz

  • @sangiparvanam1930
    @sangiparvanam1930 Před 2 měsíci +2

    Nalla avatharanam chachi🙏🙏

    • @SaaSWorld
      @SaaSWorld  Před 2 měsíci

      🥰🥰Thanks dear 🙏🙏

  • @tishaMeenu
    @tishaMeenu Před 4 měsíci +2

    ഞാനും തുടങ്ങാൻ പോകുവാ സൂപ്പർ പെർഫോമൻസ് ❤❤

    • @SaaSWorld
      @SaaSWorld  Před 4 měsíci

      👍👍Thanks dear 🥰🥰

  • @remluremlu2071
    @remluremlu2071 Před 8 měsíci +3

    Nalla arivu thannathinu nandinànnayi manassilàyi

  • @ExcitedDesertCobra-dq6vm
    @ExcitedDesertCobra-dq6vm Před 7 měsíci +1

    How to avoid contamination by small insects in mushroom bed?

  • @simijinoy536
    @simijinoy536 Před 2 měsíci +2

    Informative video 👍👍

  • @jainammajoseph6844
    @jainammajoseph6844 Před 11 měsíci +3

    നല്ല presentstion suuper

    • @SaaSWorld
      @SaaSWorld  Před 11 měsíci

      🙏🙏Thanks dear❤️❤️

  • @user-sq8yd6xd6k
    @user-sq8yd6xd6k Před 11 měsíci +2

    Valare correct aitu ellam paranju.

    • @SaaSWorld
      @SaaSWorld  Před 11 měsíci

      ❤️❤️Thanks dear 🙏🙏

  • @aromal7
    @aromal7 Před 13 dny

    Enikum. Thudanganam.. 🥰

  • @aparnavijayan8435
    @aparnavijayan8435 Před 9 dny

    Mushroom bed one at a time ano use cheyyune

  • @nice-worlds
    @nice-worlds Před 6 měsíci +2

    മൈസീലിയം കണ്ടു കഴിഞ്ഞാൽ ദിവസവും 3,4തവണ വെള്ളം spray ചെയ്യണോ?

    • @SaaSWorld
      @SaaSWorld  Před 6 měsíci

      വേണം, (ചെറിയ സ്പ്രെയർ കൊണ്ട്) ഈ സമയത്ത് നല്ല തണുപ്പും, light ഉം ആവശ്യമാണ്‌.

    • @remadevip.r6271
      @remadevip.r6271 Před 5 měsíci

      Athea

  • @minisajeev6355
    @minisajeev6355 Před 3 měsíci +1

    Super representation. Seed online kittumo

    • @minisajeev6355
      @minisajeev6355 Před 3 měsíci +1

      Thanks for reply

    • @SaaSWorld
      @SaaSWorld  Před měsícem

      @@minisajeev6355 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @ajithak1391
    @ajithak1391 Před 8 měsíci +1

    Super enthayaalum chydu nokanam

  • @Ajs-1
    @Ajs-1 Před 7 měsíci +1

    Thanks for sharing the info... 👍
    Btw Kakanad vpfck il 40₹ aanu...

  • @Isha-ok8ud
    @Isha-ok8ud Před měsícem +1

    ബെഡ്വെക്കുന്ന
    കട്ടിലിൽ. കിടക്കാൻപറ്റുമോ

  • @basheerthirunelly9548
    @basheerthirunelly9548 Před 11 měsíci +4

    കോഴിക്കോട് ജില്ലയിൽ vfpck എവിടെ ആണെന്ന് അറിയുമോ

    • @bukharia8040
      @bukharia8040 Před 7 měsíci

      50രൂപ മുടക്കിയാൽ 2000രൂപ അല്ല കിട്ടുന്നത് 50000രൂപ ആണ്

  • @JayanthiYogesh-kx6bl
    @JayanthiYogesh-kx6bl Před 4 měsíci +1

    Super thanks

    • @SaaSWorld
      @SaaSWorld  Před 4 měsíci

      🙏🙏Welcome dear 🥰🥰

  • @j7art007
    @j7art007 Před rokem +1

    ഉപകാരപ്രദമായ വീഡിയോ വിശദമായ വിവരണം 👌

  • @user-jc9ip4qh1q
    @user-jc9ip4qh1q Před 8 měsíci +1

    Thank you forfeit aitte ends

  • @mydhilipg4005
    @mydhilipg4005 Před 5 měsíci +1

    At Chalakudy where I get mashroom seeds

    • @SaaSWorld
      @SaaSWorld  Před měsícem

      @@mydhilipg4005 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @omanareji3489
    @omanareji3489 Před 4 měsíci +1

    വാഴകച്ചിയിൽ ഇങ്ങനെ ചെയ്ത് കാണിക്കുമോ

    • @SaaSWorld
      @SaaSWorld  Před 4 měsíci

      ചെയ്തിട്ടുണ്ട്, ഈ വീഡിയോ കാണൂ....
      czcams.com/video/skTdqk_rxso/video.htmlsi=4q-7zg_jiQKUlnPu

  • @sukumarannair3588
    @sukumarannair3588 Před 11 měsíci +1

    17 ദിവസം കഴിഞു ബ്ലേഡ് കൊണ്ട് വരഞ്ഞു, വെള്ളം സ്പ്രൈ ചെയ്തിട്ടു വീടിന്റെ ടെറസിൽ റൂപിങ് ഷീറ്റിന്റെ കിഴിൽ, അത്ര ഓപ്പൺ ആയി തൂക്കി ഇടാൻ പറ്റുമോ.. അല്ലെങ്കിൽ ടെറസിൽ എന്ത് മാറ്റം വരുത്തണം...

    • @SaaSWorld
      @SaaSWorld  Před 11 měsíci

      മഴക്കാലത്ത് അങ്ങനെ ചെയ്യാം, പക്ഷെ വേനലിൽ പറ്റില്ല. ബെഡിന് എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം.

  • @reshmajoshy8647
    @reshmajoshy8647 Před 7 měsíci +1

    കൂൺ മുളച്ചതിനുശേഷം എത്ര ദിവസം വരെ കേടാകാതെ ഇരിക്കും.

  • @ajithagouri3795
    @ajithagouri3795 Před 10 měsíci +1

    നല്ല അവതരണം ഇഷ്ടപ്പെട്ടു

    • @SaaSWorld
      @SaaSWorld  Před 10 měsíci

      Thanks dear ❤️❤️🙏

  • @sumojnatarajan7813
    @sumojnatarajan7813 Před 11 měsíci +2

    Super 👍👍👍

    • @SaaSWorld
      @SaaSWorld  Před 11 měsíci

      🙏🙏Thank you❤️❤️

  • @user-og2zl9qf6y
    @user-og2zl9qf6y Před 11 měsíci +3

    കൂൺ വിത്ത് അയച്ചു തരുമോ?

    • @SaaSWorld
      @SaaSWorld  Před 11 měsíci

      വിത്ത് ഇല്ലാട്ടോ....

  • @pkdevadasan7188
    @pkdevadasan7188 Před 10 měsíci +3

    ഇതെങ്ങനെ മാർക്കറ്റ് ചെയ്യും

    • @SaaSWorld
      @SaaSWorld  Před 10 měsíci

      👍വീട്ടാവശ്യത്തിന് മാത്രമേ ചെയ്യുന്നുള്ളൂ...

  • @victoryabenny3956
    @victoryabenny3956 Před 6 měsíci +1

    Super

  • @SojiVarghese-u7t
    @SojiVarghese-u7t Před 2 měsíci +1

    കൂൺ വിത്ത് എവിടെ നിന്നും കിട്ടും ഒന്നുപറയാമോ

    • @SaaSWorld
      @SaaSWorld  Před měsícem

      @@SojiVarghese-u7t czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @SudheerBabu-g4d
    @SudheerBabu-g4d Před 8 měsíci +1

    വാഴ കൈ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

    • @SaaSWorld
      @SaaSWorld  Před 8 měsíci

      👍വാഴക്കൈ കൊണ്ടുള്ള വീഡിയോ ഇടാട്ടോ..

  • @messi-y8s
    @messi-y8s Před 7 měsíci +1

    Very nice

    • @SaaSWorld
      @SaaSWorld  Před 7 měsíci

      🙏🙏Thank you ❤️❤️

  • @Minhafathims8902
    @Minhafathims8902 Před 11 měsíci +2

    Super🎉💖

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Před měsícem +1

    വിത്ത് എവടെ കിട്ടും

    • @SaaSWorld
      @SaaSWorld  Před měsícem

      @@gayathrinirmalgayathrinirm78 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @shamnabeegom5072
    @shamnabeegom5072 Před měsícem +1

    Seed കിട്ടുമോ

    • @SaaSWorld
      @SaaSWorld  Před měsícem

      @@shamnabeegom5072 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

    • @SaaSWorld
      @SaaSWorld  Před měsícem

      ഈ വീഡിയോ കാണൂ, സീഡ് നിങ്ങളുടെ വീട്ടിലെത്തും

  • @shobanaraveendran1671
    @shobanaraveendran1671 Před 7 měsíci

    Kottyam vfpck evideyane

  • @dhanasworld6359
    @dhanasworld6359 Před 8 měsíci +1

    Vfpck മലപ്പുറത്ത് എവിടെ യാ

  • @jithujoseedattu7810
    @jithujoseedattu7810 Před rokem +2

    ഒരു ബെഡിൽ എത്ര തവണ വിളവെടുകാം???

    • @SaaSWorld
      @SaaSWorld  Před rokem

      നന്നായി care ചെയ്‌താൽ 2 1/2 മാസത്തോളം വിളവ് കിട്ടും

    • @jithujoseedattu7810
      @jithujoseedattu7810 Před rokem

      ഓരോ വിളമെടുപ്പിണന്റെ തൂക്കം എത്ര വരും??

  • @radhikarajesh9361
    @radhikarajesh9361 Před 7 měsíci +1

    Nalla seed evide kitm

    • @SaaSWorld
      @SaaSWorld  Před měsícem

      @@radhikarajesh9361 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @abdulfathah4586
    @abdulfathah4586 Před 8 měsíci +1

    Ningal vilkaarundo

  • @abbasajnamanzil206
    @abbasajnamanzil206 Před 11 měsíci

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @salilasurendran8158
    @salilasurendran8158 Před 7 měsíci +1

    Koonwith evidkittum?

    • @SaaSWorld
      @SaaSWorld  Před měsícem

      @@salilasurendran8158 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @SreelekhaLekha-p4v
    @SreelekhaLekha-p4v Před 9 měsíci +1

    Enikkithu pareeshikkanum ennundu

    • @SaaSWorld
      @SaaSWorld  Před 9 měsíci

      👍ചെയ്തോളൂ.. പക്ഷെ മഴക്കാലത്താണ് നല്ല വിളവ് കിട്ടുന്നത്

  • @Thara199
    @Thara199 Před 6 měsíci +1

    ഈ കൂണിന് സാധാ കൂൺ പോലെ തന്നെ ഒറ്റ ദിവസത്തെ ആയുസ് ഉള്ളോ

  • @jeenathomas7118
    @jeenathomas7118 Před 9 měsíci +1

    Seed എവിടെ കിട്ടും

    • @SaaSWorld
      @SaaSWorld  Před 9 měsíci

      അടുത്തുള്ള vfpck യിൽ ചോദിച്ചു നോക്കൂ ..

    • @SaaSWorld
      @SaaSWorld  Před měsícem

      @@jeenathomas7118 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @usmanv8186
    @usmanv8186 Před rokem +3

    കൂൺ വിത്ത് ഓൺ ലൈനായി
    ലഭിക്കാൻ എവിടെ ബന്ധപ്പെടണം:
    ഫോൺ നമ്പർ അ റി യി ങ്ങ മോ?

    • @SaaSWorld
      @SaaSWorld  Před rokem

      എനിക്ക് അടുത്തുള്ള vfpck യിൽ നിന്നുമാണ് കിട്ടിയത് ( online )അവിടെ അന്വേഷിക്കൂ...

    • @SafaBasheer311
      @SafaBasheer311 Před rokem

      Karshika കോളേജിൽ

    • @syamajm7195
      @syamajm7195 Před 11 měsíci

      Amazon, flipkart ലൊക്കെ ഉണ്ടല്ലോ

  • @Girijabhay
    @Girijabhay Před 8 měsíci +1

    വിത്ത് കിട്ടാൻ എന്തു ചെയ്യണം

    • @SaaSWorld
      @SaaSWorld  Před 3 měsíci

      Mushroom farm near "ennu Google search cheyyoo, നിങ്ങളുടെ അടുത്തുള്ള കൂൺ ഫാം അറിയാൻ പറ്റും. അതിൽ അവരുടെ contact number ഉണ്ടാകും.

  • @SojiVarghese-u7t
    @SojiVarghese-u7t Před 2 měsíci +1

    👍🏿👍🏿

    • @SaaSWorld
      @SaaSWorld  Před měsícem

      @@SojiVarghese-u7t ❤️❤️

  • @sonanancyvlog3866
    @sonanancyvlog3866 Před 8 měsíci +1

    Rs 50

  • @salmathfiros8554
    @salmathfiros8554 Před rokem +3

    മലപ്പുറത്ത് VFPCK ഉണ്ടോ ഞാൻഓൺലൈനിൽ നിന്നാണു വിത്ത്.വാങ്ങുന്നത്

    • @SaaSWorld
      @SaaSWorld  Před rokem +2

      Malappuram dist... Manjeri

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 11 měsíci

      ​@@SaaSWorldമഞ്ചേരി എവിടെയാണ്.എനിക്ക് അവിടെ പോകാനാണ്

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 11 měsíci

      വൈക്കോൽ എവിടെ നിന്നാണ് വാങ്ങുന്നത്

  • @jayasree8566
    @jayasree8566 Před 9 měsíci +1

  • @sujathasoman4768
    @sujathasoman4768 Před 10 měsíci

    കാക്കനാട് eavedayannusthalam

    • @SaaSWorld
      @SaaSWorld  Před 10 měsíci +1

      ഈച്ചമുക്ക്

  • @mpsk1006
    @mpsk1006 Před 8 měsíci +1

    ഇത്‌ എവിടെ പോയി പഠിച്ചതാ

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx Před 11 měsíci +1

    ഈ കൃഷി ചെയുബോ സൂക്ഷിക്കണം

  • @abbasajnamanzil206
    @abbasajnamanzil206 Před 11 měsíci +1

    കാക്കനാട് അല്ലാതെ വേറെ എവിടെയാണ് നല്ല വിത്ത് കിട്ടുന്നത് ഞാൻ ആലുവക്ക് അടുത്ത് പാനായിക്കുളത്താണ് വീട്

    • @SaaSWorld
      @SaaSWorld  Před měsícem

      @@abbasajnamanzil206 czcams.com/video/Yw1c2ZF05-s/video.htmlsi=yYXsAXiZvdG0JMyV

  • @sreekalakrishnan4863
    @sreekalakrishnan4863 Před 11 měsíci +1

    Duper

    • @SaaSWorld
      @SaaSWorld  Před 11 měsíci

      ❤️❤️❤️🙏🙏

  • @sindhunair3899
    @sindhunair3899 Před 11 měsíci +4

    15 ദിവസം കഴിഞ്ഞ് ഇരുട്ട് മുറിയുടെ ആവശ്യമില്ല അല്ലെ. കട്ടിലിന്റെ അടിയിൽ വച്ചാൽ 15 ദിവസം ഇരിക്കുബോൾ പൊടി പിടിക്കില്ലെ. വലിയ ബക്കറ്റിൽ വച്ചാൽ പറ്റുമോ

    • @SaaSWorld
      @SaaSWorld  Před 11 měsíci

      👍നല്ല വായു സഞ്ചാരമുള്ള, ഇരുട്ടുള്ള സ്ഥലത്ത് വച്ചാൽ മതി.

    • @battrysur3611
      @battrysur3611 Před 6 měsíci

      বে

    • @battrysur3611
      @battrysur3611 Před 6 měsíci

      ​@লল😢SaaSWorld

  • @abdulrahiman3919
    @abdulrahiman3919 Před 10 měsíci +2

    കൂൺ വിത്ത് എവിടെ കിട്ട

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 Před 7 měsíci

    ഇത് മര കൂൺ അല്ലെ രുചി കുറയും എന്നാൽ ഏതു സീസണിലും ഈർപ്പം ഉണ്ടെങ്കിൽ ഉണ്ടാകും

    • @SaaSWorld
      @SaaSWorld  Před 7 měsíci

      🤔🤔മരക്കൂണോ... മാഷേ.. ഇത് ചിപ്പിക്കൂൺ ആണ്, നല്ല ടേസ്റ്റ് ഉള്ളതാണ്.

    • @SaaSWorld
      @SaaSWorld  Před 7 měsíci

      Oyster mushroom

  • @KSubash-yy3ki
    @KSubash-yy3ki Před 6 měsíci

    100 gm ന് 80 രൂപയോ... 😜

  • @myvlog-u7m
    @myvlog-u7m Před 8 měsíci

    Number

  • @AjuS-z8y
    @AjuS-z8y Před 6 měsíci

    Vith evidunn kittum number send

  • @SaraswathyKrishnan-l4f
    @SaraswathyKrishnan-l4f Před 8 měsíci

    Tel.number ayachhu tharumo

  • @remluremlu2071
    @remluremlu2071 Před 8 měsíci +3

    Nalla avtharanamthakyou

    • @SaaSWorld
      @SaaSWorld  Před 8 měsíci

      🙏🙏❤️Welcome dear

  • @suseelakb4475
    @suseelakb4475 Před 6 měsíci +1

    Super 👍👍

  • @lourdr8666
    @lourdr8666 Před 7 měsíci +1

    Super

  • @kvvasudevan1010
    @kvvasudevan1010 Před 11 měsíci +1

    Very good

  • @aldringeorge899
    @aldringeorge899 Před rokem +1

    Super❤❤❤

    • @SaaSWorld
      @SaaSWorld  Před rokem

      🙏🙏Thank you ❤️❤️

  • @a.n.krishnanavanoor6315
    @a.n.krishnanavanoor6315 Před 5 měsíci +2

    കൂൺ വിത്ത് എവിടെനിന്നും കിട്ടും ?

    • @SaaSWorld
      @SaaSWorld  Před 4 měsíci

      അടുത്തുള്ള mushroom farm അറിയാൻ Google search ചെയ്തു നോക്കൂ...

  • @veena-xr8fd
    @veena-xr8fd Před 6 měsíci

    കൂൺ വിത്ത് എവിടെ കിട്ടും ചേച്ചി ഒന്ന് പറഞ്ഞു തരുമോ

    • @SaaSWorld
      @SaaSWorld  Před 6 měsíci

      അടുത്തുള്ള vfpck യിൽ നിന്നും കിട്ടും, ഓരോ ജില്ലയിലും vfpck ഉണ്ട്.

    • @SaaSWorld
      @SaaSWorld  Před 6 měsíci

      Vfpck google search cheyyoo...

  • @study_gram2766
    @study_gram2766 Před 6 měsíci +1

    Super

  • @Sobhana.D
    @Sobhana.D Před rokem +1

    Super ❤👍👍

    • @SaaSWorld
      @SaaSWorld  Před 11 měsíci

      ❤️❤️Thanks dear🙏🙏

  • @kumaryvarghese9224
    @kumaryvarghese9224 Před 9 měsíci +1

    Super

  • @sreekalakrishnan4863
    @sreekalakrishnan4863 Před 11 měsíci +1

    Super

  • @soumyaalex1142
    @soumyaalex1142 Před 6 měsíci

    Super