ഞാൻ16 വർഷമായി കൂൺ കൃഷി ചെയ്യുന്നു. വിജയവഴിയിൽ ഇന്ന് കേരളത്തിലെ ഏററവും വലിയ കൂൺ വിത്തുല്പാദന കേന്ദ്രം

Sdílet
Vložit
  • čas přidán 18. 02. 2022

Komentáře • 33

  • @parameswaranpengad3249

    Thank you Mr. Ramachandran. I I have requested seeds from you 🌹🌹

  • @abidhasalam3218
    @abidhasalam3218 Před rokem +1

    Thank you sir

  • @rajeshvelappan8396
    @rajeshvelappan8396 Před rokem +2

    sir, chilar thattu thattayi thookkiyittu valartharundallo. athano tharayil vachu valarthunnathano nallathu? trivandrum choodullathanu. avide valarthan ethanu nallathu?

  • @ammaachan1006
    @ammaachan1006 Před rokem

    Beena v.s Thank you sir

  • @poulosep.v.2159

    I need mushroom special neopeat, what will be the price? From where shall I get it?

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +5

    സ്ഥിരവരുമാനം ഉറപ്പാക്കാൻ ബെ ഡുകൾ എത്ര ദിവസത്തെ ഇടവേളയിൽ ഒരുക്കേണ്ടിവരും?

  • @rithwicreationspresents5517

    Wayanad?

  • @pradeepvaluparambilkrishna6976

    ബഡിൽ എയർ ഹോൾ ഇടുന്നിടത് ഓറഞ്ച് കളർ ഡോട്ട് കാണപ്പെടുന്നത് എന്തുകൊണ്ടാണ്

  • @saleems6298
    @saleems6298 Před 2 lety

    E സ്ഥലം എ വിടെ യാണ്,

  • @milanoseduworld7921

    Sir vithu ethra divasathil atachu tarum

  • @silvycyriac7826
    @silvycyriac7826 Před rokem +1

    Please sent 2 packet of koon vithu by post office

  • @hridyadv3263
    @hridyadv3263 Před 2 lety

    Rate engana cc koodi.

  • @thankamalupt7723

    സാർ വീട്ടിലെ ചകിരി വെള്ളത്തിലിട്ടു കുതിർത്ത് ആ ചകിരി ചോറ് എടുക്കാമോ പുഴുങ്ങിയ ശേഷം

  • @kcrajanchandran2578
    @kcrajanchandran2578 Před rokem +1

    വിത്ത് എത്ര ദിവസം വീട്ടിൽ സുക്ഷികാൻ പറ്റൂം

  • @kcrajanchandran2578
    @kcrajanchandran2578 Před rokem

    കുൺ വളരാൻ എങ്ങനെയാണ് ചൂട് ക്രമീകരിച്ചിരിക്കുന്നത്

  • @georginajohn7446

    Seed എത്ര day വീട്ടിൽ കെയർ ചെയ്യാൻ പറ്റും എനിക്ക് ഇനിം vagan ആണ്

  • @dafinisunil2461
    @dafinisunil2461 Před 2 lety +3

    Sir ന്റെ വീഡിയോ കണ്ടു ഞാൻ കൊക്കോപിറ്റിൽ ചെയ്തു നോക്കി 3എണ്ണം വൈക്കോലിൽ നല്ല പോലെ പുഴുങ്ങി bed തയ്യാറാക്കി. കോകോപിറ്റിൽ ചെയ്തത് ഒന്നുപോലും വന്നില്ല വൻ പരാജയം.sir പറഞ്ഞു വാങ്ങുന്ന kokopittu പുട്ടിന്റെ പൊടി പോലെ നനച്ചു bed തയ്യാറാക്കാം എന്ന്. അതിന്റെ കൂടെ ഞാൻ വെച്ച നല്ല bed ഉം കൂടി ചീത്ത ആയിപോയി. കഷ്ടം നന്നായി പുഴുങ്ങി എടുക്കാതെ ആരും bed തയ്യാറാക്കരുത്.

  • @cherianvarghese4411
    @cherianvarghese4411 Před rokem

    കൂൺ വിത്ത് kittumo

  • @shabeebvavi8356
    @shabeebvavi8356 Před rokem

    Number paranj kalikyano 🤨