കേരളത്തിലെ ഏറ്റവും വലിയ കൂൺ കൃഷിയുമായി അമ്മയും മകനും...

Sdílet
Vložit
  • čas přidán 12. 07. 2021
  • ഇത് ജിത്തു തോമസ്, നവീനമായ ആശയം കൊണ്ടും സാങ്കേതിക പരിജ്ഞാനം കൊണ്ടും കാർഷിക മേഖലയിൽ പുതിയൊരു സാധ്യത തെളിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം ജില്ലയിലെ പിറവത്തുള്ള മഷ്‌റൂം ഫാമിൽ ഏതു കാലാവസ്ഥയിലും കൂണുകൾ യഥേഷ്ടം ലഭ്യമാണ്, സ്വന്തമായി ലാബിൽ ഉല്പാദിപ്പിക്കുന്ന കൂൺ വിത്തുകളും സാങ്കേതികമായി തയ്യാറാക്കിയ ഫാമുമാണ് ഈ വിജയ രഹസ്യം. കൂൺ
    വാങ്ങുന്നതിനും പുതിയ ഫാം തയ്യാറാക്കുന്നതിനും, വിത്തുകൾക്കും ജിത്തുവിനെ ബന്ധപ്പെടാവുന്നതാണ്. വിവിധയിനം കൂണുകളുടെ ഉല്പാദനത്തെ കുറിച്ചും പുതിയ സാധ്യതകൾകുമായുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരൻ
    Jithu Thomas 9947427268
    leenasfarm.com/
    Jithu contact number +91 99474 27268

Komentáře • 448

  • @assortedchannel9981
    @assortedchannel9981 Před 3 lety +82

    സൂപ്പർ അമ്മ മകൻ Time Pass കൂടാതെ നല്ലൊരു +ve bisiness

  • @itsmepk2424
    @itsmepk2424 Před 3 lety +91

    ഇത്തരം സംഭരംഭകരെയും അവരുടെ നൂതന ആശയങ്ങളെയും ഞങ്ങളെ പരിചയപെടുത്തുന്ന ഈ ചാനൽ വളരെ ഉപകാരപ്രതമാണ് 👍keep going

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +67

    kidilan set up aanalloo👍👍

  • @krishnanmash7545
    @krishnanmash7545 Před 3 lety +3

    Valarey.valarey nalladu. Nice!!!

  • @avmathew1723
    @avmathew1723 Před 3 lety +58

    I am very happy to say that I gave him all the necessary training in mushroom cultivation and spawn production.

    • @jithuthomas6783
      @jithuthomas6783 Před 3 lety +8

      Thanks sir for your supports

    • @DC-py2qs
      @DC-py2qs Před 2 lety +2

      👍👍🙏

    • @nesmalam7209
      @nesmalam7209 Před rokem

      Can u share ur ph no ??? Sir

    • @dheevar9660
      @dheevar9660 Před rokem

      @@jithuthomas6783 Please start YT videos. It will be helpful to other as well revenue for u

  • @prakasantipsandvlogs8566
    @prakasantipsandvlogs8566 Před 2 lety +1

    വളരെ അതികം ഉപകാരപ്പെടുന്ന വിഡിയോ ആണ്

  • @alphagammer7888
    @alphagammer7888 Před rokem +7

    തോൽ‌വിയിൽ നിന്നും വന്നവരെ വിജയിച്ചിട്ടുള്ളു... അഭിനന്ദനങ്ങൾ

  • @sidussidus3488
    @sidussidus3488 Před 3 lety +11

    സൂപ്പറായി അമ്മക്കും മകനും ഇബാദ് ക്കക്കും ഫ്രണ്ടിനും നന്ദി

  • @suseelageorge9968
    @suseelageorge9968 Před rokem +3

    Super god bless you

  • @abdulshabeer1619
    @abdulshabeer1619 Před 3 lety +26

    കൊള്ളാം അടിപൊളി.. നല്ല രുചി നല്ല ഹെൽത് 👍🏻👍🏻👍🏻

  • @habeebinte314
    @habeebinte314 Před 3 lety +4

    valare nlla avatharanavum athupole A2Z kaaryangal parayaan kanicha aaa manassu
    thankyou aall

  • @Kappiyaar
    @Kappiyaar Před 2 lety +2

    Super Guy. Nice.. Wish you all the success.

  • @JSV11111
    @JSV11111 Před 3 lety +2

    Wow really amazed 👏👏👏

  • @StupidGaming40
    @StupidGaming40 Před 3 lety +2

    കിടു അവതരണം കിടു എഡിറ്റിംഗ്

  • @wanderlust3338
    @wanderlust3338 Před 3 lety +7

    Great 👍🏻 job💯

  • @abdulRahim-lv3ox
    @abdulRahim-lv3ox Před rokem +17

    അമ്മക്കും മകനും ആരോഗ്യവും ദീർഘയിസും ഉണ്ടാവട്ടെ ❤️❤️❤️

  • @MalabarAyurvedaNursery
    @MalabarAyurvedaNursery Před 3 lety +3

    അടിപൊളി വീഡിയോ 👌👌😍

  • @ahamedhamd6606
    @ahamedhamd6606 Před 2 lety +2

    👍 നല്ലരു episode

  • @bobanthomas7287
    @bobanthomas7287 Před 2 lety +1

    Wow 👌 excellent 👏

  • @ramlamustafa2759
    @ramlamustafa2759 Před rokem +1

    Masha allah adipoli

  • @nitha8935
    @nitha8935 Před 3 lety +1

    Super dear Jithu

  • @vyshakvysu3759
    @vyshakvysu3759 Před rokem +6

    Bro ഞങ്ങൾ കുറച്ചുപേർ കൂൺ കൃഷി ചെയ്യാൻ plan ഉണ്ട്. ഏട്ടന്റെ സപ്പോർട്ട് ഉണ്ടാവണം... നിങ്ങൾ സൂപ്പറാഡോ😍😍😍

  • @molinmathew2898
    @molinmathew2898 Před 5 měsíci

    Very good program. Congratulation Githu.

  • @HariNair108
    @HariNair108 Před 3 lety +1

    Ebadu, great video. Brother.

  • @jessycherian6850
    @jessycherian6850 Před 7 měsíci +1

    God bless you

  • @mahin9331
    @mahin9331 Před 3 lety +4

    Kiduve❣️

  • @balakrishnank7113
    @balakrishnank7113 Před 2 lety +2

    Wonderful

  • @SadasivanMB
    @SadasivanMB Před rokem +1

    Very good 💕💕💕

  • @rayansvlog3667
    @rayansvlog3667 Před 2 lety +1

    Onnum parayanilla.adipoli.👌👍👍

  • @lgbvideovlog7776
    @lgbvideovlog7776 Před 3 lety

    Very nice i like I love

  • @sudheeshs7244
    @sudheeshs7244 Před 3 lety +3

    അടിപൊളി ❤

  • @rajendranm6221
    @rajendranm6221 Před rokem +1

    വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി

  • @The_Global_Light
    @The_Global_Light Před 3 lety +4

    I m from karnataka
    Ebadu Rahman Tech 🤝 i seen so many videos from your channel thankyou
    Mashroom well planed and good setup also healthy food

    • @ebadurahmantech
      @ebadurahmantech  Před 3 lety

      Thanks for your valuable comments, 😊 More video subscribe my CZcams channe goo.gl/mi3GLA

  • @anmiya1236
    @anmiya1236 Před 3 lety +2

    Super sir

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +1

    സൂപ്പർ

  • @harinandans2043
    @harinandans2043 Před 3 lety +3

    Polichu

  • @manojksks7081
    @manojksks7081 Před 3 lety +1

    Nice Kollam chetta

  • @jiyad1234
    @jiyad1234 Před 3 lety +40

    കൂണിന്റെ കുടയുടെ കീഴിൽ ആണ് സ്പോറുകൾ ഉണ്ടാവുക എന്നറിയാം. But എങ്ങനെയാണു പൊടി പോലുള്ള അത് കുരു പോലെ ആവുന്നത് ന്നുള്ള ഡൌട്ട് ഉണ്ടായിരുന്നു.
    ഇന്നത് ക്ലിയർ ആയി.
    Thanks.

  • @247islamicarivmedia5
    @247islamicarivmedia5 Před 3 lety +12

    Ebadu ikka First comment njan ittee 😊😊
    Video ishtaai

  • @faihaaminaif8503
    @faihaaminaif8503 Před 2 lety

    Polichuu bro👍

  • @lissyjose9916
    @lissyjose9916 Před 2 lety +8

    വളരെ അഭിനന്ദനം അർഹിക്കുന്നു

  • @sumakunji5064
    @sumakunji5064 Před 3 lety +2

    all the best 👍

  • @amalsidheequemilusidheeque741

    മാഷാ അല്ലാഹ്, അടിപൊളി

  • @dawnblessonthomas9978
    @dawnblessonthomas9978 Před 3 lety +1

    Set up polichu

  • @MohammadAshifP
    @MohammadAshifP Před 3 lety +2

    Wow❤️

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 2 lety

    Edit the questions in an order.Dpnt jump from one area to another.. audio please make it.a louder...
    Thankyou

  • @jayawilliams989
    @jayawilliams989 Před 2 lety +2

    Good job. Can I get some button mushroom seeds in Bangalore

  • @khallucm2560
    @khallucm2560 Před 2 lety +1

    Nice 👍

  • @gandhipscacademykattakada5668

    ഇവിടെ മക്കളെ കൊണ്ടു കുടുംബം ആയി ഇതൊക്കെ ചെയ്യുന്നല്ലോ അതാണ് ഏറ്റവും വലിയ ഭാഗ്യം

  • @babuthekkekara2581
    @babuthekkekara2581 Před rokem +1

    Super Adipoli Very Nice 🙂🙂🙂😊😅😂❤❤🎉

  • @sreekalak4953
    @sreekalak4953 Před 2 měsíci

    നല്ല സംരംഭം ❤

  • @haritha7205
    @haritha7205 Před rokem +1

    Idipottunna tim veettil undavarund vangunnathinekkal രസമാ...
    അമ്മമ്മ കാണിച്ചുതന്നതാ ഏതാണ് kazhikkan പറ്റുന്നത് എന്ന്...
    My fv ആണ്
    Njn ഒരു vegtariyn കൂടി ആണ്...
    ഇതിന്റെ വിത്തു കിട്ടുമോ
    Avde kaanumbo തന്നെ muzhuvan എടത്തുകൊണ്ടുവരാൻ തോന്നുന്നു 🤤

  • @jktonse
    @jktonse Před 2 lety +2

    Very informative...can you please send me the cost of seeds and do you deliver to Mangalore...I am interested to start a small fam in my house on terrace... 👍🙏

  • @lifestoriesfromearth6271
    @lifestoriesfromearth6271 Před 3 lety +2

    pwoli

  • @farooquea5980
    @farooquea5980 Před 3 lety +2

    👍👍👍

  • @nsd-cw2mn
    @nsd-cw2mn Před 3 lety +1

    Adipoli

  • @pretheeshmp1936
    @pretheeshmp1936 Před 3 lety

    Good 👍👍👍👍 nice

  • @pavithram365
    @pavithram365 Před 3 lety

    V v good

  • @gauravbhai7798
    @gauravbhai7798 Před 2 měsíci

    It is very important video but don’t understand,English subtitles please

  • @haseenaparakkal9188
    @haseenaparakkal9188 Před 3 lety

    Adipwoli. 👍👍👍Njan aadyaayitan kanunnad

  • @greengardenl1592
    @greengardenl1592 Před rokem

    Green gardens

  • @saleemkattilakam3142
    @saleemkattilakam3142 Před 3 lety

    Super

  • @reghub5092
    @reghub5092 Před 2 lety

    Super bro

  • @malic4037
    @malic4037 Před 3 lety +1

    👌mashaallah

  • @shirlyk9436
    @shirlyk9436 Před 2 lety +1

    👍👍

  • @krishnanmash7545
    @krishnanmash7545 Před 3 lety

    Nice

  • @infotech00
    @infotech00 Před 8 měsíci +1

    Amen ✝️ may Jesus help them in their life and business

  • @BlacK_HawK_46
    @BlacK_HawK_46 Před 3 lety +4

    Poli

  • @shafeeqke7546
    @shafeeqke7546 Před 2 lety +2

    Magic mashroom ngneya make cheyyunne😋

  • @Charlotte_Knott
    @Charlotte_Knott Před 3 lety +7

    പണ്ട് കൂൺ തിന്നാൻ പേടി ആയിരുന്നു. തിന്നുമോ എന്ന് പോലും അറിയില്ലായിരുന്നു. കാട്ടിൽ വളരുന്നതേ കണ്ടിട്ടുള്ളേ😁 പിന്നെ പിന്നെ ഇങ്ങനെയും കൃഷി ചെയ്താണ് വരുന്നതെന്ന് അറിഞ്ഞ് ഒരിടത്ത് നേരിട്ട് പോയി വാങ്ങി. നല്ല രുചിയാണ്.❤️

    • @bpositivevlogsmubashirafas4144
      @bpositivevlogsmubashirafas4144 Před 3 lety +1

      കാട്ട്ടിൽ വളരുന്നത് ഇതിനേക്കാൾ സ്വാദ് ആണ് but കഴിക്കാൻ kaziyunnath ആണെന്ന് അറിയുന്നവർ വേണം

  • @vrindadileep4775
    @vrindadileep4775 Před 2 lety +1

    Ee chettante training program und 9.2.22 nu. Njan join cheythittund😊

  • @rohithmr4035
    @rohithmr4035 Před 3 lety +1

    Adipoli 😁😁

  • @venkannababu9256
    @venkannababu9256 Před 3 lety +1

    Sir wood powder or

  • @assathyaassathya5364
    @assathyaassathya5364 Před 2 lety +1

    Wow wonderful video good keep it up🥰 🙏🙏👍👍👍💐💐💐💐💐

  • @siddiquet7018
    @siddiquet7018 Před 3 lety +3

    ❤️❤️❤️

  • @moosakv7958
    @moosakv7958 Před 3 lety +2

    👍👍👍❤️💖

  • @sarachacko4004
    @sarachacko4004 Před 10 měsíci +1

    Where is your place.
    May I get seeds 1 pack

  • @akhilmannar
    @akhilmannar Před 5 měsíci

    Jithu... R u a microbiologist?

  • @3golden_together
    @3golden_together Před 3 lety

    Suuuuper🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @rohanjoytech1885
    @rohanjoytech1885 Před 2 lety

    👍

  • @manzoorrafeek3131
    @manzoorrafeek3131 Před 3 lety

    Pwoli

  • @sakunthalamurali1629
    @sakunthalamurali1629 Před 4 měsíci

    Very good vedio❤❤❤

  • @ManjuManju-xe6xw
    @ManjuManju-xe6xw Před rokem

    Mashroominte ulpadhanam kazhinja waste bed entha cheyyunne.athu valamay upayoghikkamo.

  • @lgbvideovlog7776
    @lgbvideovlog7776 Před 3 lety

    Nanum cheyyum

  • @abdhulkhadherma9645
    @abdhulkhadherma9645 Před 3 lety +3

    അവിടെ ബാക്കി വരുന്ന പ്ളാസ്റ്റിക് കിറ്റുകൾ എന്ത് ചെയ്യും??
    പ്ലാസ്റ്റിക് എങ്ങനെ ഡിസ്പോസ് ചെയ്യുന്നു??

  • @kamaleshkannarath2763
    @kamaleshkannarath2763 Před 10 měsíci

    Great ❤️

  • @ilareema6841
    @ilareema6841 Před 3 lety +3

    Veendum oru adipoli video👍👍👍

  • @anirudhh9517
    @anirudhh9517 Před 3 lety +1

    Jithu bro you deserve my like 👍❤️

  • @vargheseeg4342
    @vargheseeg4342 Před 10 měsíci

    👌👌

  • @saifraffi7798
    @saifraffi7798 Před 3 lety +5

    Intro ane super 👌

  • @kalyaniskitchen2234
    @kalyaniskitchen2234 Před rokem +1

    Sulekha K. S, kanipparambil house, Bhoodhan colany (PO) santhigram , pothukallu Nilambur , Malappuram ഈ അഡ്രസ്സിൽ വിത്ത് അയച്ചു തരുമോ ?

  • @viswam89
    @viswam89 Před 3 lety +1

    ♥️♥️♥️

  • @abhilashsivaram
    @abhilashsivaram Před 3 lety

    Superb

  • @pyarijanpk5033
    @pyarijanpk5033 Před 3 lety

    Ith eviden💝💝💝

  • @renjithr2522
    @renjithr2522 Před rokem

    Super 👏👏👏👏

  • @myartworld148
    @myartworld148 Před 3 lety +9

    നല്ല വീഡിയോ.. ആ സംരമ്പകൻ നല്ല നിലക്ക് വിഷയങ്ങൾ അവതരിപ്പിച്ചു തന്ന്... Well..

  • @ambilyrajesh8475
    @ambilyrajesh8475 Před rokem

    Mushroom seeds kittumo

  • @rkrmkdtrending987
    @rkrmkdtrending987 Před 3 lety +1

    ❤️

  • @vibe4345
    @vibe4345 Před 3 lety

    Jithu bhai👍

  • @hameedpaika
    @hameedpaika Před 3 lety +13

    എനിക്കൊരു പരിശീലനം നൽകുമോ കൂൺ കൃഷിയിൽ😍

    • @nesmalam7209
      @nesmalam7209 Před rokem

      Approach nearest krishi vigyan Kendra...kvk