പുതിയ യെരുശലേം/Pastor. Anil Kodithottam /HEAVENLY MANNA

Sdílet
Vložit
  • čas přidán 22. 02. 2024
  • പുതിയ യെരുശലേം/Pastor. Anil Kodithottam /HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 89

  • @shibuchackochan386
    @shibuchackochan386 Před 5 měsíci +25

    പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഞാൻ കത്തോലിക്ക സഭയിലുള്ള വ്യക്തിയാണ് പക്ഷേ കർത്താവിനെ കൂടുതൽ അറിഞ്ഞത് അങ്ങയുടെ പ്രഭാഷണങ്ങളിലൂടെയാണ്

  • @straightgate8009
    @straightgate8009 Před 5 měsíci +11

    അങ്ങയുടെ ശബ്ദത്തിന് യാതൊരു തടസ്സവും ഇല്ലാതെ മുന്നോട്ടു പോകാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....🙏🙏🙏🙏🙏🙏

  • @oommenraju8769
    @oommenraju8769 Před 5 měsíci +7

    കർത്താവു കൂടുതൽ അങ്ങയെ അനുഗ്രഹിക്കട്ടെ. വളരെ ലളിതവും എന്നാൽ ആശയ സമ്പുഷ്ടതയോടും കൂടിയുള്ള അവതരണ ശൈലി പ്രശംസനീയമാണ്

    • @user-si3nr5qo6z
      @user-si3nr5qo6z Před 5 měsíci +2

      അല്ലാഹു പിശാച് ആണ് എന്ന് ബോധ്യപ്പെട്ട എനിക്ക് ഒരു ഉറപ്പ് കിട്ടിയത് ഇദ്ദേഹം മൂലം ആണ് 😂.

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci +1

      🙏🙏

  • @womensfellowshipskd7406
    @womensfellowshipskd7406 Před 3 měsíci +1

    Praise the Lord 🙏🏻✌️

  • @babyemmanuel853
    @babyemmanuel853 Před 4 měsíci +4

    വളരെ മനോഹരമായ അവതരണം. ജറുസലേമിൻറ ഒരു ചിത്രവും കൂടിയുണ്ടെങ്കിൽ അതിമനോഹരമാകുമായിരുന്നു.(15-00 സമയം)
    ജറുസലേം....

  • @varghesemammen6490
    @varghesemammen6490 Před 5 měsíci +6

    ശ്രദ്ധയോടെ കേൾക്കുന്നു, സാറിനു നന്ദി, ശബ്ദത്തിന് ഇടർച്ച ഉണ്ട്.

  • @anisamuel3984
    @anisamuel3984 Před 4 měsíci +3

    Hallelujah.Praise the Lord Almighty God, Thanks,in the name of Jesus Christ,we have victory ❤❤ May God bless Pastor...

  • @thomasthomas-ny6km
    @thomasthomas-ny6km Před 5 měsíci +5

    This Pastor will be an Ambassador of Israel. March 2024 is nearing. Pentecostal pastors and believers are ready???

  • @mathewsk.abraham8183
    @mathewsk.abraham8183 Před 5 měsíci +4

    Praise the Lord 👍🙏

  • @joynm5414
    @joynm5414 Před 5 měsíci +4

    Cleshe..palavattom paranjathau...aavarthana virasam..praise the Lord Jesus....

  • @user-cv8ul6yf4n
    @user-cv8ul6yf4n Před 4 měsíci +2

    ഹല്ലേലുയ പാസ്റ്റർ 🙏🙏.

  • @wilsonverghese9147
    @wilsonverghese9147 Před 5 měsíci +6

    Thank you paster GODBLESS you കർതതാവേ വേഗം വരെണമേ

  • @shaliyapramodh5748
    @shaliyapramodh5748 Před 4 měsíci +2

    Pastere daivam daralamayi anugrahikatte aa shabdhathe maduramakatte amen

  • @girijachandravathy6
    @girijachandravathy6 Před 5 měsíci +4

    Praise the Lord !! God bless you pastor 🙏🙏

  • @bijoujacob8506
    @bijoujacob8506 Před 5 měsíci +3

    ❤❤❤

  • @fenilmj9901
    @fenilmj9901 Před 5 měsíci +2

    Hallelujah

  • @sheejopjoseph2196
    @sheejopjoseph2196 Před 4 měsíci +2

    Amen 🙏🙏🙏 karthave

  • @santhoshjoseph2678
    @santhoshjoseph2678 Před 5 měsíci +3

    Amen

  • @babufiat
    @babufiat Před 5 měsíci +2

    Amen 🙏

  • @varghesegeorge2520
    @varghesegeorge2520 Před 4 měsíci +2

    ❤❤❤❤❤❤❤❤

  • @davidmathew8075
    @davidmathew8075 Před 4 měsíci +1

    My God and my lord...

  • @user-nw6vt5en3e
    @user-nw6vt5en3e Před 5 měsíci +2

    God is great

  • @jessiegeorge8112
    @jessiegeorge8112 Před 4 měsíci +2

    👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saju9172
    @saju9172 Před 5 měsíci +3

    അനിൽ സാർ ❣️

  • @annammathomas7275
    @annammathomas7275 Před 5 měsíci +1

    Amen 🙏 Hallelujah praise the Lord

  • @babypk3713
    @babypk3713 Před 5 měsíci +1

    🙏👍 Amen

  • @pratheepalexander6462
    @pratheepalexander6462 Před 5 měsíci +4

    Amen prayers 🙏

  • @anithajose33
    @anithajose33 Před 5 měsíci +1

    Deiyvanamathinu sthuthi

  • @SunilVarghese-vr3nk
    @SunilVarghese-vr3nk Před 3 měsíci +2

    വാളെടുക്കുന്നവൻ വാളാൽ മരിക്കും. അടഞ്ഞു കിടക്കുന്ന വാതിലുന് താഴെ ഒലിവ് താഴുവരയാണ് അത് കഴിഞ്ഞു ഒരു റോഡ്. അതിന് ശേഷം ഒലിവ് മല. ഗോഗുൽത്താ മലയുടെ താഴെ യാണ്. ശവകോട്ട. അടഞ്ഞ വാതിൽ സമയം ആകുമ്പോൾ തുറക്കും കർത്താവ് ആ വാതിലിലൂടെയാണ് അകത്തേക്കു പ്രവേശിക്കുന്നത്.ഇസ്രായേൽ ജനം കുത്തിയവങ്കലേക്കു നോക്കും. അപ്പോൾ അവർ അറിയും, യേശുവാണ് ഞങ്ങളുടെ ദൈവം എന്ന്. 🙏❤️👍

  • @Sinayasanjana
    @Sinayasanjana Před 5 měsíci +1

    🙏❤️🥰

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏🙏

    • @eiphilipose601
      @eiphilipose601 Před 4 měsíci

      I am not grateful to you but grateful to LORD JESUS who gave the Biblical and historical knowledge to proclaim that " Neither is there salvation in any other, for there is none other name under heaven given among men, whereby we must be saved". Bro.E.I.PHILIPOSE E.I.PHILIPOSE .

  • @sherykmathew3630
    @sherykmathew3630 Před 4 měsíci +1

    നിങ്ങൾ ഞങ്ങളുടെ കൂടെ പോര്... ♥️♥️♥️♥️

  • @VargheseBiju
    @VargheseBiju Před 5 měsíci +1

    G pay

  • @VargheseBiju
    @VargheseBiju Před 5 měsíci +2

    NINAKKU bibilennter Patti Onnum. Ariyilla

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏🙏

    • @babyemmanuel853
      @babyemmanuel853 Před 4 měsíci +2

      ഒരു മലയാളം ബൈബിള് വായിക്കുക. സംശയമുണ്ടെങ്കിൽ വീണ്ടും വായിക്കുക.
      ദൈവം നിശ്ചയമായും ഇടപെടും.

  • @RajanMI
    @RajanMI Před 4 měsíci +1

    Edo anish

  • @kunjimoncm1501
    @kunjimoncm1501 Před 4 měsíci +1

    യഹോവയും അവൻ്റെ യുദ്ധത്തിൻ്റെ ആയുധങ്ങളും ദൂരദേശത്തു നിന്ന് വരുന്നു എന്ന് വായിച്ചിട്ടില്ലേ. കുത്തിത്തുളച്ചവരല്ല, കുത്തിത്തുളച്ചു വരും എന്നാണ് . കുഞ്ഞാടിൻ്റെ കോപത്തിൻ്റെ കാര്യമറിയാമോ? പ്രിയനും പ്രിയയുമൊക്കെ ആരാണെന്ന് കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഭാഗ്യം

  • @VargheseBiju
    @VargheseBiju Před 5 měsíci +1

    Nee Ara

  • @saijukmathewvlogs8470
    @saijukmathewvlogs8470 Před 5 měsíci +1

    പാസ്റ്റർ അനിൽ കൊടിത്തോട്ടം അറിവോടെയാണോ ഇത്തരം വീഡിയോകൾ കട്ട് ചെയ്ത് ഇടുന്നത്

  • @EldhoVarghese-ub1tv
    @EldhoVarghese-ub1tv Před 5 měsíci +1

    75 മിനുറ്റിൽ 70 മിനിറ്റും യിസ്രായേലിനെ കുറിച്ച് വളരെ നല്ല രീതിയിൽ ബ്രദർ സംസാരിച്ചിട്ട് അവസാനം പ്രീയൻ മേൽ ചാരി വരുന്ന വൾ കർത്താവിൻ്റെ ശരീരമാകുന്ന സഭയാണ് എന്ന് പറഞ്ഞു പൂർത്തിയാക്കി. ബ്രദർ ഒരു പുരുഷന് രണ്ട് ഭാര്യമാർ വചനപ്രകാരം യോഗ്യമാണോ? അല്ല ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നത് വ്യഭിചാരം ചെയ്യലല്ലേ!?യിസ്രായേൽ ദൈവത്തിൻ്റെ ഭാര്യ, പ്രീയ, വിവാഹം നിച്ഛയിച്ചവൾ, കാന്ത എന്നെല്ലാം ബൈബിളിൽ പറഞ്ഞിരിക്കെ അവളെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ( സഭയെ ) കർത്താവ് വിവാഹം കഴിച്ചു വോ? നിർമ്മല കന്യകയായി വിവാഹനിച്ഛയം ചെയ്തിരിക്കുന്നു എന്ന പൌലൊസിൻ്റെ പ്രസ്താവന ആണ് ഇതിന് ചൂണ്ടി കാണിക്കുന്നതെങ്കിൽ - പൊലൊസ് ആ ഭാര്യാ സഭയ്ക്ക് പുറത്താകില്ലെ? കാരണം പൌലൊസ് മകളെ വിവാഹ നിച്ഛയം ചെയ്തു കൊടുക്കുന്ന അപ്പനല്ലേ.അപ്പൻ മകളാകില്ലല്ലോ.? ചിന്തിക്കൂ.
    ഹവ്വായെ പോലെ കൊരിന്ത്യ സഭ വഷളായിപ്പോകുമോ എന്നതിന് ഒരു ഉദാഹരണം മാത്രമല്ലേ പൌലൊസിൻ്റെ ഈ പ്രസ്ഥാവന:, അല്ലെങ്കിൽ പിന്നെ ശരീരമാകുന്ന സഭ എന്ന് പൌലൊസ് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നതെന്തിന്. മണവാട്ടി മണവാട്ടി എന്നങ്ങ് പറഞ്ഞാൽ പോരായിരുന്നോ? വിമർശനമല്ല, ചിന്തിക്കാൻ വേണ്ടി പറഞ്ഞതാണ്. മറ്റൊരുത്തൻ്റദാസനെ വിധിക്കാൻ എനിക്കെന്തധികാരം.
    8289852822

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏

    • @babyemmanuel853
      @babyemmanuel853 Před 4 měsíci

      സിംബോളിക് ആയിട്ടു പറഞ്ഞതാണ്. അതിൻറെ അർത്ഥം മനസിലാക്കാൻ ഇത്രയും പ്രയാസമോ???

  • @user-zv2ux1jg9c
    @user-zv2ux1jg9c Před 5 měsíci +1

    Amen

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏🙏

    • @user-zv2ux1jg9c
      @user-zv2ux1jg9c Před 5 měsíci

      വചനത്തിലെ ഒത്തിരി അറിവുകൾ സാറിൽ നിന്നും കേൾക്കാൻ കഴിഞ്ഞു

  • @antonythomas4258
    @antonythomas4258 Před 5 měsíci +1

    ❤❤❤