ക്രിസ്തുവിശ്വാസത്തിന്റെ ഉള്ളടക്കം എന്താണ്?/Pastor. Anil Kodithottam /HEAVENLY MANNA

Sdílet
Vložit
  • čas přidán 25. 02. 2024
  • ക്രിസ്തുവിശ്വാസത്തിന്റെ ഉള്ളടക്കം എന്താണ്?/Pastor. Anil Kodithottam /HEAVENLY MANNA
    #pastoranilKodithottam
    #heavenlymanna

Komentáře • 100

  • @user-tc1qu4op6n
    @user-tc1qu4op6n Před 4 měsíci +3

    അപ്പ അങ്ങക്ക് നന്ദി 🙏

  • @chackomlukose3078
    @chackomlukose3078 Před 3 měsíci +3

    🎉blessed message.

  • @babyemmanuel853
    @babyemmanuel853 Před 4 měsíci +2

    നിത്യനായ രാജാവേ അങ്ങേക്ക് മഹത്വം..

  • @ksara7361
    @ksara7361 Před 4 měsíci +3

    Praise the Lord ... Pastor ...
    എത്ര അർത്ഥസമ്പൂർണ്ണമായ message... സ്തോത്രം...

  • @Ricoo612
    @Ricoo612 Před 4 měsíci +3

    ദൈവത്തിന് സ്തോത്രം 👌👌👌

  • @sajanoj1953
    @sajanoj1953 Před 4 měsíci +4

    ആമേൻ

  • @jacobchacko6908
    @jacobchacko6908 Před 4 měsíci +7

    വളരെ നല്ല message എല്ലാവരും കേൾകേണം❤

  • @varghesevarghese964
    @varghesevarghese964 Před 4 měsíci +2

    Great message anil pastor

  • @pajohnson3041
    @pajohnson3041 Před 4 měsíci +2

    God is expecting OUR Love ❤️
    Love your God with
    All your heart ❤️
    All your soul 💝
    All your mind 💞
    All your strength ❤️

  • @user-ju5il3ev9v
    @user-ju5il3ev9v Před 4 měsíci +9

    ഗുഡ് മെസേജ് ഇത് പറയാൻ ഒരു യോഗിതയും എനിക്ക് ഇല്ല കർത്താവിനെ അറിഞ്ഞതാണ് എന്റെ ഭാഗ്യം

  • @jessyjohn4238
    @jessyjohn4238 Před 3 měsíci +2

    Blessed and great message pastor 🙏🙏🙏

  • @rosepaul7749
    @rosepaul7749 Před 3 měsíci +2

    Thank u pr🎉🙏🍇🕊️🔥🔥🔥

  • @varghesemullankuzhiyil6337
    @varghesemullankuzhiyil6337 Před 4 měsíci +5

    പാസ്റ്റർ പറഞ്ഞതാണ് ശരി താമസിച്ച വരുന്നവർ മുമ്പിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ വന്നിരുന്നാൽ അതാണ് നല്ല മാതൃക ഇരുന്നവരെ എഴുന്നേല്പിക്കുന്നത് ശരിയല്ല

  • @rajammapaul9044
    @rajammapaul9044 Před 4 měsíci +2

    Thank you pastorji. God bless you more . Praying for you and the ministry.

  • @pajohnson3041
    @pajohnson3041 Před 4 měsíci +2

    Very good message 💯 PERCENT true

  • @leenamanoj9785
    @leenamanoj9785 Před 3 měsíci +1

    Great message, Pastor. God bless you

  • @smithakrishnan6319
    @smithakrishnan6319 Před 4 měsíci +2

    Amen🙏🙏🙏

  • @priscillagopinath3321
    @priscillagopinath3321 Před 4 měsíci +2

    Good message God bless everyone , 🙏🏾🙏🏾🙏🏾

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY Před 4 měsíci +3

    Very informative and encouraging message as usual....May God continually use you mightily in the days ahead.

  • @ThomasAntony-pq5sz
    @ThomasAntony-pq5sz Před 4 měsíci +4

    Very good message and information as usual. Thanks Pastor Anil, God bless you dear brother.
    All the praises to our Lord Jesus Christ.

  • @MercyPaul-cm1in
    @MercyPaul-cm1in Před 3 měsíci +2

    🌟🌟🌟🌟🌟🌟🙏💯

  • @samgeorge9853
    @samgeorge9853 Před 4 měsíci +2

    Praise the Lord 🙏❤️

  • @lukosevarghese6682
    @lukosevarghese6682 Před 4 měsíci +2

    Praise the lord

  • @santhoshjoseph2678
    @santhoshjoseph2678 Před 4 měsíci +1

    Amen

  • @smithapramod6709
    @smithapramod6709 Před 4 měsíci +2

    Praise the lord 🙏🙏🙏.Amen Amen

  • @sislypt3132
    @sislypt3132 Před 4 měsíci +2

    Amen 🌹❤

  • @varghesejohn9900
    @varghesejohn9900 Před 4 měsíci +2

    PRAISE THE LORD

  • @bosepandalam
    @bosepandalam Před 3 měsíci +2

    𝔾𝕠𝕠𝕕 𝕞𝕖𝕤𝕤𝕒𝕘𝕖. 🙏

  • @jennybabu5866
    @jennybabu5866 Před 4 měsíci +2

    Blessed message..

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Před 2 měsíci +1

    Anil Kodithottam pastor, please give a reply to Santosh Kulangara regarding his talk about our Almighty God

  • @Sinayasanjana
    @Sinayasanjana Před 4 měsíci +1

    🎉🎉🎉🙏❤️

  • @achammakurian6872
    @achammakurian6872 Před 4 měsíci +2

    God bless you pastor.

  • @mammen6283
    @mammen6283 Před 4 měsíci +2

    മാർത്തോമാ സഭ സുവിശേഷത്തിനുവേണ്ടി നിലകൊണ്ട സഭ ആണെന്ന് പെന്തകൊസ്പാസ്റ്റർമാർ പറയുമായിരുന്നില്ല. ഭൂതങ്ങൾക്കു ബലി കൊടുക്കുന്നു ennu💟പറഞ്ഞു കളിയാക്കുമായിരുന്നു. ആദ്യമായി സത്യവേദപുസ്തകം അടിസ്ഥാനമായി ആരാധിക്കുന്ന സഭയിൽ ഇപ്പോൾ ഉപേക്ഷിച്ചു പോന്നതിനെ പെറുക്കുന്ന അക്രമങ്ങൾ കൊണ്ടുവരുന്നു... എങ്കിലും നിൽക്കാൻ കൊള്ളാവുന്ന സഭയാണ്. Thank you

  • @binilvincent9145
    @binilvincent9145 Před 4 měsíci +6

    Praise the Lord. We left the Catholic Church due to many mal practices in it. Their fathers don't want to currect its members in our villagers. Christimas and easter were the days they committed sin more. Even children learn to drink intoxicated wines and alcohol in these special days. Eating nonveg too much and drinking caused to fight in the families, neighbors and villagers. Most of the catholics were drunkards and very few were fearing God. When we came to pentecostal faith and start to worship Jesus in truth and spirit, and lead a holy and seperated life, they hated us too much. For them saying praise the Lord, hallelluaih and stothram is a crime. They mocked us like these way stothram, sootram, patram, moothram ect...Now catholics reformed a lot, even like pentecostal way of praise and worship through Charismatic groups.

    • @heavenlymannaofficial
      @heavenlymannaofficial  Před 4 měsíci

      🙏🙏

    • @babyemmanuel853
      @babyemmanuel853 Před 4 měsíci

      ആദ്യം കത്തോലിക്കരെ തെറിപറച്ചിൽ കുറക്കുക. സ്വയം നന്നാവാൻ ശ്രമിക്കുക.
      ആരാൻറ കണ്ണിലെ കരട് മാറ്റാൻ നോക്കാതെ. , സ്വന്തം കണ്ണിലെ തടി മാറ്റാൻ നോക്കുക. അതല്ലേ നല്ലത്. വിധി ക്രിസ്തുവിന് കൊടുക്കുക....

    • @binilvincent9145
      @binilvincent9145 Před 4 měsíci

      @@babyemmanuel853 in my experience i understoodl that, most of catholic followers never want to change or let others to change. If any wants to change and left their sinful ways, they will start to mock.

    • @womensfellowshipskd7406
      @womensfellowshipskd7406 Před 3 měsíci

      Amen Amen Hallelujah 🙏🏻✌️

  • @bijucp8818
    @bijucp8818 Před 3 měsíci +1

    ഞാൻ പഴയനിയമം തുടക്കം മുതൽ വായിയ്ക്കുമ്പോൾ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ച് മക്കൾ ഉണ്ടായി. ഇത് ബൈബിൾ പ്രകാരം തെറ്റല്ല.
    സർവജ്ഞാനിയായ ദൈവം എന്തു കൊണ്ടിത് അനുവദിച്ചു. ലോത്ത് സ്വന്തം മക്കളുമായി രമിച്ച് അടുത്ത തലമുറ ഉത്ഭവിച്ചു.
    ഇപ്പോഴത്തെ കേവല മനുഷ്യൻ ഇത് തള്ളിക്കളയുന്നു.

  • @sunisabuthyparampil3676
    @sunisabuthyparampil3676 Před 4 měsíci +2

    18:21 amen

  • @pajohnson3041
    @pajohnson3041 Před 4 měsíci +1

    WHY 💭😦 God created human beings?
    God is not 🚫 satisfied with the love 💕 among themselves ❤️
    Triune GOD wants more love so he created human beings in his own image and likeness 😅
    WE are children of God 😅

  • @pajohnson3041
    @pajohnson3041 Před 4 měsíci +1

    ST. MARY BECAME GREAT BECAUSE SHE IS THE MOTHER OF GOD ❤️
    LIKEWISE CHRISTIAN BECOME GREAT BY THE PRESENCE OF CHRIST ❤️ IN OUR HEART ❤️
    CHRIST IN IS CALLED CHRISTIAN😅🎉❤

  • @danielgeorge8851
    @danielgeorge8851 Před 4 měsíci +2

    Sir
    You forget about Kulu saipu and Lesslie saipu who were the founders of pentecost and Brothern mission and Vidhvan kutty...Peet saipu Mavalikkara.
    Why you're a miser in words when you telling about Marthoma church. The church who went with OPEN BIBLE for the gospel to India. ALSO started many social reformation s in kerala churches and societies.

    • @heavenlymannaofficial
      @heavenlymannaofficial  Před 4 měsíci

      🙏🙏🙏

    • @babyemmanuel853
      @babyemmanuel853 Před 4 měsíci

      ലോകത്തിൽ ബൈബിൾ സംഭാവന ചെയ്ത റോമൻ സഭയെ മറക്കാം, ഇസ്ലാമിൻറെ കടന്നു കയറ്റത്തെ തടഞ്ഞ സാർവത്രിക സഭയെ മറക്കാം, ബൈബിളിൽ കടന്നു കയറി അവഹേളിത പുസ്തകമായ ബർണബാസിൻറ സുവിശേഷത്തിൻറ തട്ടിപ്പ് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ റോമൻ കാത്തലിക്കാ സഭയെ മറക്കാം, താറടിക്കാം, വേണേൽ അപമാനിക്കാം....
      നടക്കട്ടെ, നടക്കട്ടെ.....

  • @lathap6284
    @lathap6284 Před 13 hodinami +1

    Pastor nte makalalle seriyakum.

  • @ruhiaronlife
    @ruhiaronlife Před 3 měsíci +1

    മനുഷ്യന്റെ മരണത്തോട് യുദ്ധം ചെയ്ത യേശുക്രിസ്തു.. മനുഷ്യർ ക്ക് ബോധ്യം നൽകിയ ദൈവം ഒരു മനുഷ്യനായി
    പിറവി എടുത്താലും തനിക്ക് മരണം ഇല്ല എന്ന്... ഈ യുദ്ധം l(രണം) യേശുക്രിസ്തു ജയിച്ചു. കാരണം മനുഷ്യനായി ജനിച്ച സകലരും ജനിച്ചു അവരെ മരണത്തിനു പിടിച്ചു വയ്ക്കാൻ സാധ്യമായിരുന്നു എന്നാൽ യേശുക്രിസ്തുവിനെ പിടിച്ചു വയ്ക്കാൻ കഴിഞ്ഞില്ല അതിന് മനുഷ്യർക്ക്‌ ലോകത്തിലെ വലിയ ശക്തിയായ മരണത്തെ ജയിക്കാൻ കഴിയാതിരിക്കുമ്പോൾ യേശുക്രിസ്തു തനിക്ക് ആ ശക്തിയെ ജയിക്കാൻ കഴിഞ്ഞു എന്ന് സകല മനുഷ്യരും കാൺകെ തെളിയിച്ചു...

  • @isacpabraham7723
    @isacpabraham7723 Před 4 měsíci +1

    Praise the lord❤

  • @user-tc1qu4op6n
    @user-tc1qu4op6n Před 4 měsíci +2

    Amen

  • @sunisabuthyparampil3676
    @sunisabuthyparampil3676 Před 4 měsíci +1

    Amen🙏🙏🙏