ബാബിലോൺ എന്നാൽ എന്ത്?/Pastor. Anil Kodithottam /HEAVENLY MANNA

Sdílet
Vložit
  • čas přidán 1. 02. 2024
  • ബാബിലോൺ എന്നാൽ എന്ത്?/Pastor. Anil Kodithottam /HEAVENLY MANNA
    #pastorsujisunil# #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 53

  • @user-qd3ul1pn2o
    @user-qd3ul1pn2o Před 5 měsíci +5

    നല്ല സന്ദേശം അനിൽ പാസ്റ്റർ

  • @mathewoommen7317
    @mathewoommen7317 Před 5 měsíci +1

    🙏👍 യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു 👌

  • @benzvzvz9956
    @benzvzvz9956 Před 5 měsíci +1

    നല്ല ക്ലാസ് പാസ്റ്റർ. മനസിലാകും വിധം ക്ലാസ്സ്‌ എടുക്കുന്നതിൽ ദൈവം പാസ്റ്റർനെ അനുഗ്രഹിക്കട്ടെ.

  • @priscillagopinath3321
    @priscillagopinath3321 Před 5 měsíci +2

    Praise the lord, blessed and wonderful message 🙏🏾🙏🏾🙏🏾

  • @svarghese9424
    @svarghese9424 Před 4 měsíci +1

    Amen.

  • @bunnybanny3001
    @bunnybanny3001 Před 5 měsíci +1

    Amen Praise the Lord Hallelujah Sthothram 🙏🏻

  • @Ricoo612
    @Ricoo612 Před 5 měsíci +4

    ദൈവത്തിന് സ്തോത്രം ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ 👌👌👌

  • @sheelavarghese3934
    @sheelavarghese3934 Před 5 měsíci +1

    ANIL PASTOR 👌❤👍

  • @jollyks6975
    @jollyks6975 Před 5 měsíci +1

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ,

  • @filominac4129
    @filominac4129 Před 5 měsíci +1

    Praise the Lord🙏🙏

  • @user-sk2ut9ie5h
    @user-sk2ut9ie5h Před 5 měsíci +1

    Praise the Lord 🙏🙏🙏🙏❤

  • @joelkgeorge5273
    @joelkgeorge5273 Před 5 měsíci +1

    🙏

  • @shinejoseshinejose4656
    @shinejoseshinejose4656 Před 5 měsíci +1

    👍🏻👍🏻

  • @Spongevloger
    @Spongevloger Před 5 měsíci +1

    ❤❤🎉🎉

  • @vipinmohan2591
    @vipinmohan2591 Před 5 měsíci +1

    Good message 👍

  • @salammawilson5929
    @salammawilson5929 Před 5 měsíci +1

    ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്ത പ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. റോമർ : 9 - 8

  • @JP-uz3nk
    @JP-uz3nk Před 5 měsíci +1

    In revelation Babylon is the Roman empire in the first century 😎😎😎

  • @jojoshinjojo
    @jojoshinjojo Před 5 měsíci +1

    പരിണാമ സിദ്ധാന്തം ശരിയാണെന്ന് തോന്നിപ്പോകുമെന്ന്.....😂😂😂

  • @moviescenes5529
    @moviescenes5529 Před 5 měsíci +2

    IBT മീഡിയായും കൊടിത്തോട്ടത്തിന്റെ ചാനലും നിർത്തിയോ

  • @salammawilson5929
    @salammawilson5929 Před 5 měsíci +3

    എസ്ഥേറിന്റെ പുസ്തകത്തിൽ ഇൻഡ്യയെ (ഹിന്ദു ദേശം) എന്നു പ്രതിപാദിച്ചിരിക്കുന്നു. 1 - ) 0 അദ്ധ്യായത്തിൽ 1-)0 വാക്യം ; 8 - ) 0 അദ്ധ്യായം ത്തിന്റെ 9 -) 0 വാക്യത്തിലും പറഞ്ഞിരിക്കുന്നു.

    • @heavenlymannaofficial
      @heavenlymannaofficial  Před 5 měsíci

      🙏🙏🙏

    • @user-hd4bd4sy4s
      @user-hd4bd4sy4s Před 5 měsíci

      കൊടിത്തോറ്റമേ നമസ്കാരം
      താൻ 10 വചനങ്ങൾ ബൈബിളിൽ നിന്നും പറഞ്ഞാൽ 10 ലക്ഷം രൂപ വരെ പാരിതോഷികം

      കടലും കരയും ചുറ്റി നടന്നു ഒരാളിനെ ക്രിസ്തിയാനി ആക്കാൻ അച്ചന്മാർ പറയുന്ന വചനങ്ങളും പിന്നെ ചില പൊട്ടത്തരങ്ങളും ആണ് താഴെ ,
      കുഞ്ഞാടുകൾക്കു ആ വചനങ്ങൾ കണ്ടെത്താനായില്ല. കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം
      ഈസിയായി സമ്മാനം നേടാൻ പല വിഷയങ്ങൾക്കും ബ്രാക്കറ്റിൽ ബൈബിൾ നമ്പറുകൾ "ക്ലൂ " ആയി കൊടുത്തിട്ടുണ്ട്
      നിബന്ധന : ആദ്യത്തെ 6 വചനങ്ങൾ യേശുവിന്റേത് മാത്രം ആയിരിക്കണം. ഒരു വിഷയത്തിലും ഒന്നിൽ കൂടുതൽ വചനം ഉത്തരം ആയി എഴുതാൻ പാടില്ല. പങ്കെടുക്കുന്നവർ അപ്പോളൊസ്തോമാരോ അച്ഛൻമാരോ തുല്യ യോഗ്യത ഉള്ളവരോ ആയിരിക്കണം .
      1 ഞാൻ നിങ്ങളുടെ ദൈവം ആകുന്നു; എന്നെ നിങ്ങൾ ആരാധിക്കുക മർക്കൊസ് 10; 18 ,മർക്കൊസ് 12; 29
      ,മത്തായി23:10,യോഹന്നാൻ 8;54,മത്തായി 7:22 7;23
      2 ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; യോഹന്നാൻ 17;26 എന്താണ് യേശു വെളിപ്പെടുത്തിയ ദൈവ നാമം ?
      3 "ഞാൻ ദൈവത്തിന്റെ പുത്രൻ ആകുന്നു" എന്ന ദൈവ ദൂഷണം (യോഹന്നാൻ 5; 18, 10; 32 & 10; 33, 10;34,10;35,&10;36)
      4 ഞാൻ സ്വർഗത്തിൽ നിന്നും വന്നവൻ ,പിതാവിനെ കണ്ടിട്ടുണ്ട് (യോഹന്നാൻ 6:46 മത്തായി 18;11
      5 എന്നിൽ വിശ്വസിക്കുന്നവൻ പാപം ചെയ്താലും ശിക്ഷ ഇല്ല: യോഹന്നാൻ 12:48 മത്തായി16; 27 ലൂക്കോസ്13;26,ലൂക്കോസ്13;27
      6 ഞാൻ കുരിശിൽ മരിക്കും (ഉത്തരം സങ്കീർത്തനനത്തിൽ നിന്നും ആകണം കാരണം "മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം ലൂക്കോസ്24;44 എന്ന് യേശു പറഞ്ഞതിനാൽ

      7 “നിങ്ങൾ മനുഷ്യപുത്രന്റെ ഒരു ദിവസം കാണ്മാൻ ആഗ്രഹിക്കുന്ന കാലം വരും; ലൂക്കോസ് 17;22കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങൾ പോകരുതു, പിൻചെല്ലുകയുമരുതു. ലൂക്കോസ്17;23
      എന്ന് യേശു ദൈവം(?) വ്യക്തമായി പറഞ്ഞിട്ടും ,ദൈവത്തിൽ വിസ്വാസിക്കാതെ ഡമാസ്കസിലേക്കു പോകുമ്പോൾ യേശുവിനെ കണ്ടു എന്ന് പറഞ്ഞ പൗലോസിലും അവനെ സ്വർഗത്തിൽ ചെന്ന് കണ്ടു എന്ന് പറഞ്ഞ "വെളിപ്പാടുകാരിലും ക്രിസ്തിയാനികൾ വിശ്വസിക്കാൻ ഉണ്ടായ കാരണം
      8 ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല യോഹന്നാൻ17;12 ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു യോഹന്നാൻ17;15
      എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു. യോഹന്നാൻ17;20
      പലോസ് അല്ലങ്കിൽ പിന്നെ ആരാണ് യേശുവിന്റെ കാലത്തു ഉണ്ടായിരുന്ന ആ നാശ യോഗ്യൻ?
      9 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ൿ യാക്കോബിനെ ജനിപ്പിച്ചു; മത്തായി 1:2 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു യേശു ജനിച്ചു. മത്തായി 1:16
      എന്നിരിക്കെ ഇവർക്ക് എല്ലാം 1600 വർഷം കഴിഞ്ഞാണ് യേശു ജനിച്ചത് എന്ന് പറഞ്ഞു നമ്മുടെ പൂർവീകരെ പാൽപ്പൊടി കൊടുത്ത് പറ്റിക്കാൻ ഉണ്ടായ കാരണം ?
      10 ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും യോഹന്നാൻ14; 16
      അതു സംഭവിക്കുമ്പോൾ ***നിങ്ങൾ വിശ്വസിക്കേണ്ടതിന്നു***** ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു. യോഹന്നാൻ14;29 ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; യോഹന്നാൻ14;30 ഞാൻ ഇതു നിങ്ങളോടു കല്പിക്കുന്നു യോഹന്നാൻ15;17
      സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. യോഹന്നാൻ15;26നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു ****സാക്ഷ്യം പറവിൻ****. യോഹന്നാൻ15;27
      നിങ്ങൾ അവനിൽ വിശ്വസിക്കണമെന്നും ,ഞാൻ പറഞ്ഞതായി സാക്ഷ്യം എന്നും യേശു നിങ്ങളോട് കല്പിച്ച ആ "മറ്റൊരു കാര്യസ്ഥൻ അഥവാ ലോകത്തിന്റെ പ്രവാചകൻ ആരാണ് ?
      ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോൾ അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറകയില്ല; യിരേമ്യാവു 7;27

    • @original649
      @original649 Před 5 měsíci

      ​@@user-hd4bd4sy4sകിണ്ടി ചണ്ഡാളൻ ഇതിന്റെ ഉപയോഗം എന്താണ്

  • @salammawilson5929
    @salammawilson5929 Před 5 měsíci +1

    പാപമോചനം ലഭിക്കാത്ത നാമത്തിൽ എന്തു പ്രയോജനം.

  • @parivartan5421
    @parivartan5421 Před 5 měsíci +1

    Daiv sneham venom mone ,ath undo

  • @josephkarianpalli9061
    @josephkarianpalli9061 Před 5 měsíci +1

    Best idiots message.babylon will never be rebuild.

  • @user-hd4bd4sy4s
    @user-hd4bd4sy4s Před 5 měsíci +1