വാഹനങ്ങളുടെ 'വൺ സ്റ്റോപ്പ് ഷോപ്പ്' എന്ന് വിളിക്കാവുന്ന ഓൺറോഡ് ബോഡി ഷോപ്പ് ഇനി മുതൽ കൊച്ചിയിലും...

Sdílet
Vložit
  • čas přidán 7. 11. 2023
  • പെയിന്റിംഗ് മുതൽ ഡീറ്റൈലിംഗ് വരെ,ഡെന്റിങ് മുതൽ ഫേസ് ലിഫ്റ്റ് വരെ-മലപ്പുറത്ത് വെന്നിക്കൊടി പാറിച്ച Onroad Body shop ന് അസാധ്യമായി,വാഹന മേഖലയിൽ,ഒന്നുമില്ല! ആ പ്രവൃത്തിപരിചയം ഇനി കൊച്ചിക്കാർക്കും അനുഭവിക്കാം.
    India's biggest multi brand automobile bodyshop is now open in Kochi.
    Onroad's first outlet is at Malappuram and this is the second outlet.
    The services that they offer are:
    - full body paint works
    - facelift works
    - accident repair works
    - restoration
    - detailing works like ceramic coating, graphene coating, PPF, ceramic wash, interior customization, and many more
    The main advantage is that they have tie-up with 10+ insurance companies and that helps people to do cash less claim works hassle free. Whether it is any brand or any model. All kinds of premium and luxury cars are now preferring to do the claim works at Onroad. Watch the video to know the advantages.
    Do visit their showroom at Kalamassery, near Ambattukavu, Metro pillar no: 128.
    For more details: 9562604444
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    #BaijuNNair#MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#OnroadBodyshop#Detailing#BodyPainting#AMMotors#Malappuram
  • Auta a dopravní prostředky

Komentáře • 386

  • @hetan3628
    @hetan3628 Před 8 měsíci +4

    മുക്കിലും മൂലകളിലും ഇപ്പോൾ ഇത്തരത്തിലെ സ്ഥാപനങ്ങൾ തന്നെയാണ്

  • @SreekanthParassery
    @SreekanthParassery Před 8 měsíci +14

    അപ്പുക്കുട്ടനെ തോക്കിൻ മുനയിൽ നിർത്തി ജോലി ചെയ്യാനിക്കുള്ള ബൈജു ചേട്ടന്റെ സൂചന കേട്ടവരുണ്ടോ😂

  • @mrsafdar833
    @mrsafdar833 Před 8 měsíci +7

    This is just awesome... ഇതുപോലുള്ള ഒരു shop ഉണ്ടെങ്കിൽ മൊത്തം പരിപാടിയും നടക്കും.. Each and every department have dedicated team.. 🔥

  • @afnasps7440
    @afnasps7440 Před 8 měsíci +3

    മലപ്പുറത്തു തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വർക്ക്‌ കൊണ്ട് മാത്രം അറിയപ്പെട്ട ടീം ആണ്.ഇവരുടെ ഇൻസ്റ്റാഗ്രാംൽ നോക്കിയാൽ കാണാം അടിപൊളി വർക് എടുത്ത കിണ്ണം കാച്ചിയ വണ്ടികൾ 👌👌👌🔥❤️

  • @najafkm406
    @najafkm406 Před 8 měsíci +5

    44 minutes ....ottum maduppillaathe kandaaaswadichu......
    Simple and humble presentation...❤❤❤Gambeera showroom 🎉🎉🎉

  • @visaganilkumar8076
    @visaganilkumar8076 Před 8 měsíci +4

    FORD vintage വണ്ടി കണ്ട ലെ _ബൈജു_ ചേട്ടൻ.....❤ എനിക്ക് സംതൃപ്തി ആയി❤🎉

  • @hisamhasees
    @hisamhasees Před 8 měsíci +3

    ഞാൻ അവിടെ എൻ്റെ വണ്ടി കൊണ്ടുപോയിട്ടുണ്ട്. അവരുടെ സർവീസ് ഒന്നും പറയാനില്ല, അത്രയും അടിപൊളി. എല്ലാം correct update ചെയ്തു തരും പിന്നെ 5 വർഷം warranty കിട്ടും

  • @naijunazar3093
    @naijunazar3093 Před 8 měsíci +1

    ബൈജു ചേട്ടാ, കഴിഞ്ഞ ദിവസം ഞാനും ഫ്രണ്ടും കൂടി സംസാരിച്ച വിഷയം ആണ്. വിദേശ രാജ്യങ്ങളിലെ പോലെ എല്ലാ വാഹനങ്ങളും ഒരു കുടക്കീഴിൽ സർവീസ് ചെയ്യുന്ന സംരംഭങ്ങൾ നമ്മുടെ നാട്ടിലും വരേണ്ടതുണ്ട് എന്ന്. ഇന്ന് യൂട്യൂബിൽ ആദ്യം കണ്ടത് ബൈജു ചേട്ടന്റെ വീഡിയോയും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഒരുപാട് സെന്ററുകൾ തുറക്കാൻ ആശംസിക്കുന്നു.... 👌🏻👌🏻👌🏻👌🏻

  • @vinodtn2331
    @vinodtn2331 Před 8 měsíci +2

    ശരിക്കും അതിശയം ജനിപ്പിക്കുന്ന കാഴ്ചകൾ 🙏ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം ❤

  • @fazalulmm
    @fazalulmm Před 8 měsíci +1

    നല്ല ഒരു ആശയം ❤❤❤❤ painting warranty അത് തീർത്തും ഉപകാരപ്പെടും ❤❤❤ All the Best Team ONROAD

  • @santhoshn9620
    @santhoshn9620 Před 8 měsíci +1

    ആശയം പഴയതാണെങ്കിലും അത് ചെയ്യുന്ന രീതി... Innovative and international ... Good

  • @Arungokul1000
    @Arungokul1000 Před 8 měsíci +5

    Onroad team have always done wonderful works , this bodyshope is huge ❤

  • @observercommenter6679
    @observercommenter6679 Před 8 měsíci +4

    Thanks to Baiju for bringing such content through his vlog.
    Indian car market has grown by heaps and bounds. All kind of international and professional method of vehicle care and styling facility can be seen in the market .
    With all kinds of car models and latest costly hi end cars are launched and owners want to keep well maintained vehicle.

  • @jithin2664
    @jithin2664 Před 8 měsíci +3

    ഇതുപോലെയുള്ള, വാഹനങ്ങൾക്കും സൂപ്പർമാർക്കറ്റ് വേണം

  • @arun2133
    @arun2133 Před 8 měsíci +1

    Useful video and onroad looks awesome. Great presentation and watched the video fully without skipping anything. 🎉

  • @sunilkg9632
    @sunilkg9632 Před 8 měsíci +1

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @jayamenon1279
    @jayamenon1279 Před 8 měsíci

    Eeyoru Sambhavam Evide Vannathu Nannayi 👍🏽 ONROAD Kollam Nannayittund 👌👍🏽👌

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Před 8 měsíci +4

    😱😱😱 Advanced body and restoration store to the next level...🙆🏾‍♂️🙆🏾‍♂️ I am mesmerized by onroad 💯💯👍👍

  • @psg7233
    @psg7233 Před 8 měsíci +1

    Kollam super ayittund❤❤

  • @sreejithjithu232
    @sreejithjithu232 Před 8 měsíci +1

    അടിപൊളി സംരഭം... 👌👌👌

  • @pinku919
    @pinku919 Před 8 měsíci +1

    I haven't skip a second in this episode. Oh boy such a huge detailing and restoration shop and I think they are vfm. I haven't seen such a humungous facility and congrats onroad for your dedication .

  • @Iamautomotivecrazer
    @Iamautomotivecrazer Před 8 měsíci

    ❤❤❤

  • @vmsunnoon
    @vmsunnoon Před 8 měsíci +8

    I have visited Malappuram onroad. It's a world of car care. They put immense efforts for detailing process 👌hop they will extend their services widely

  • @sandeep123802
    @sandeep123802 Před 8 měsíci

    Sooooooooooperb vlog Mr Baiju. Loved it so much. Like a super speciality hospital for cars. Hope they come to Trivandrum.. kidilam

  • @nitheshnarayanan7371
    @nitheshnarayanan7371 Před 8 měsíci +2

    Good venture!!!!! and all the best for ONROAD!!!!!

  • @jijesh4
    @jijesh4 Před 8 měsíci +1

    അടിപൊളി വാഹനങ്ങൾക്ക് മാത്രമായി ഇത്തരം ഷോപ്പ് ആവിശ്യം തന്നെ നല്ല ആശയം വിജയിക്കട്ടെ എല്ലാ വിധ ആശംസകളും നേരുന്നു👍👍👍👍

  • @shibushihab850
    @shibushihab850 Před 8 měsíci +1

    മാഷാഅല്ലാഹ്‌ സൂപ്പർ ബൈജു 🎉

  • @prasoolv1067
    @prasoolv1067 Před 8 měsíci +14

    മഹേഷും മരുതിയും ഫിലിം കണ്ട ആർക്കും റെഡ് മാരുതി 800 മറക്കില്ല ❤

    • @jauharbadarudden8157
      @jauharbadarudden8157 Před 8 měsíci +1

      ഭാഗ്യം കണ്ടില്ല 😂

    • @noufalkp4702
      @noufalkp4702 Před 8 měsíci

      Ivarude workoke nice an

    • @uservyds
      @uservyds Před 8 měsíci

      Tv യിൽ വന്നപ്പോൾ ഒന്ന് നോക്കി ഹോ എന്നാ ലാഗ്

  • @mohammedarif8248
    @mohammedarif8248 Před 8 měsíci +1

    കണ്ടെടുത്തോളം എല്ലാം ആതുനിഗമായ ടൂൾസ് ആണ്.❤well trained ആയ ആൾക്കാരുമായിരിക്കാം അത് കൊണ്ട് വിശ്വസിച്ച് ഏല്പിക്കാം നമ്മുടെ വാഹനം.സാധാരണയുള്ള വർഷോപ്പിൽ വണ്ടി കൊടുത്താൽ ബംബർ അയിച്ച് തറയിൽ വെക്കുമ്പോൾ തന്നെ സഹിക്കാൻ പറ്റില്ല. അവിടെയാണ് ഇതുപോലെയുള്ള സ്ഥാബനങ്ങളുടെ പ്രസക്തി.❤ 12:25

  • @shihabsm786
    @shihabsm786 Před 8 měsíci

    Nallaru episode thank u

  • @rameshram8642
    @rameshram8642 Před 8 měsíci

    വളരെ നല്ല കാര്യമാണ്

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 8 měsíci +1

    Superb business initiative all the best fir on road 👍😊👏

  • @hansjoy5035
    @hansjoy5035 Před 8 měsíci

    Informative video 🎉🎉

  • @karthikpm254
    @karthikpm254 Před 8 měsíci +1

    Great idea of on road one solution for every car issue 👌👌👌

  • @sarathps7556
    @sarathps7556 Před 8 měsíci

    Informative video 👏

  • @vibhusreedeep5306
    @vibhusreedeep5306 Před 8 měsíci

    Good job, Baiju Cheta ,mothathil oru premium feel und video ilu..

  • @sabucheriyil1
    @sabucheriyil1 Před 8 měsíci

    Very informative ❤❤

  • @ranjithranju322
    @ranjithranju322 Před 8 měsíci +1

    അവിടെ സൂപ്പറാ 👌🏻 അവരെ വർക്കുകൾ കാണാൻ എന്താ ഭംഗി

  • @sharathas1603
    @sharathas1603 Před 8 měsíci +1

    Best wishes to team onroad 💐💐

  • @joyalcvarkey1124
    @joyalcvarkey1124 Před 8 měsíci +2

    Onroad Bodyshop Excellent work ✨🚗

  • @hamraz4356
    @hamraz4356 Před 8 měsíci +1

    Best wishes to team onroad❤️

  • @user-ms8rx2nk4k
    @user-ms8rx2nk4k Před 8 měsíci +1

    Superb Onroad. എത്രയും പെട്ടെന്നു കാർ hostel open ആകട്ടെ. Very good thought.

  • @nandukrishnan1307
    @nandukrishnan1307 Před 8 měsíci

    THANK YOU FOR THIS VIDEO.

  • @shameerchenthara1780
    @shameerchenthara1780 Před 8 měsíci +1

    Can u upgrade XUV 700 mx headlights with XUV 700 AX5,.pls reply if possible

  • @muhammedbilal9388
    @muhammedbilal9388 Před 8 měsíci +1

    Adipoli elllam kondum super

  • @subinpvarghese7183
    @subinpvarghese7183 Před 8 měsíci

    Wawoo. Thanks for the video

  • @blueitenmodularfurniture3425

    Restorations adipoli

  • @sanoopantony6310
    @sanoopantony6310 Před 8 měsíci

    Very useful information

  • @shameermtp8705
    @shameermtp8705 Před 6 měsíci

    Body Concept Showroom, Excellent work “On Road”.
    Thanks Biju n Nair for showroom experience 🤟.

  • @gvilla6605
    @gvilla6605 Před 8 měsíci +1

    വളരെ ഗംഭിര ഷോപ്പ്
    കാലം മാറുന്ന അനുസരിച്ചു വളരുന്നു നമ്മൾ
    എന്തായാലും ന്യൂ jan ഒന്നുകൊണ്ടും പേടിക്കേണ്ട ബൈജു ചേട്ടൻ കുറച്ചു നേരത്തെ കാണിക്കണ്ടതായിരുന്നു ഇ ഷോപ്പ് അതിലെ facility മുതൽമുടക്ക് ഗംഭിരം

  • @franciseluvathingal3222
    @franciseluvathingal3222 Před 8 měsíci

    Bumber clip pottiya bumbers fix cheyyan pattumo.other than fixing the bumper using silicon paste

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 8 měsíci

    അടിപൊളി ❤

  • @MAGICALJOURNEY
    @MAGICALJOURNEY Před 8 měsíci +1

    ഗംഭീരം 🥰👌🏻👌🏻👌🏻

  • @ginugangadharan8793
    @ginugangadharan8793 Před 8 měsíci

    സമ്മതിച്ചു ... അടിപൊളി

  • @kltechy3061
    @kltechy3061 Před 8 měsíci +2

    Paintings warranty adipoliya trust avum ellarkum 👌

  • @tppratish831
    @tppratish831 Před 8 měsíci +1

    Very nice initiative....but seems to be expensive also.

  • @suryas771
    @suryas771 Před 8 měsíci

    Nice works

  • @kl26adoor
    @kl26adoor Před 8 měsíci

    On Road❤ beautiful all in one that is on road🎉🎉🎉🎉 Congrtz on team.

  • @FilmCraze978
    @FilmCraze978 Před 8 měsíci

    @Baijunnair Seeing all your videos having no vehicle but just as an enthusiast ❤

  • @noufalkp4702
    @noufalkp4702 Před 8 měsíci +1

    Oru kidilan samabavam

  • @raseedrasheed819
    @raseedrasheed819 Před 8 měsíci +1

    വാഹന പ്രേമികൾക്ക് ഒരു പുതിയ അറിവ് തന്നെ 👍

  • @bassilrazack4580
    @bassilrazack4580 Před 8 měsíci +1

    Have been to malappuram onroad their dedication to perfection is unmatched 👌🏻👌🏻

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Před 8 měsíci

    Baiju sir nice video

  • @Vishnu_reghu_
    @Vishnu_reghu_ Před 8 měsíci +2

    Baiju chetta .. lal jose sir paranja kadha kettu vannatha ...matte pulli enna team ah 🥴... nigalak big salute 👏

  • @lijilks
    @lijilks Před 7 měsíci

    Nice, They did very well.

  • @noufalkp4702
    @noufalkp4702 Před 8 měsíci

    Ath kalakum 👍🏿

  • @arjund5074
    @arjund5074 Před 8 měsíci +2

    On road best restoration centre ever❤

  • @amprayilchackoabraham4800
    @amprayilchackoabraham4800 Před 8 měsíci

    VERY nice International standards

  • @naveenmathew2745
    @naveenmathew2745 Před 8 měsíci

    Nice video ☺️😄

  • @jamesjohn4245
    @jamesjohn4245 Před 8 měsíci

    ❤super work

  • @sarathkp3000
    @sarathkp3000 Před 8 měsíci

    Yaa that's wonderfull

  • @user-sk3ru6xz4x
    @user-sk3ru6xz4x Před 8 měsíci

    Kollam Adi poli❤❤

  • @riyaskt8003
    @riyaskt8003 Před 8 měsíci

    ഞാൻ ആദ്യമായി onroad ൻ്റെ video കാണുന്നത് #vandipranthan channel il ആണ്.pinne അവരുടെ തന്നെ channel um follow ചെയ്യാൻ തുടങ്ങി.
    വേറെ ലെവൽ..
    Perfection ആണ് ഇവരുടെ main..
    മഹേഷും മരുതിയും കണ്ടാൽ മതി അറിയാം work nte quality

  • @minhafathimasshajeer7964
    @minhafathimasshajeer7964 Před 8 měsíci

    2012 corolla Altis full restore cheyunnathinnu atra price akummmm??

  • @sajin775
    @sajin775 Před 8 měsíci

    Main advantage of this like body shop you can repair your accident vehicle with dealership quality & insurance coverage without entering the vehicle history. So it will not effect your vehicle value.

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp Před 8 měsíci

    Njan daily jolikyu pokuna vazhikyunu aa work thudangunathumuthal athu kazhiyunathu vare ente oru nottam agottu pokarundu. Adipoli sthapanam.aa land cruizer, mastag okke avide kidakunna kanarundu.

  • @arunvijayan4277
    @arunvijayan4277 Před 8 měsíci +1

    New modification ideas ❤

  • @VishalAshokan6335
    @VishalAshokan6335 Před 8 měsíci

    അതിഗംഭീരം onroad 👌🏼

  • @krishnakumara2447
    @krishnakumara2447 Před 8 měsíci

    Good infrastructure

  • @raees316
    @raees316 Před 8 měsíci

    Car Hostel is one of the best idea ever...hats off Onroad Team

  • @pranavskumar1998
    @pranavskumar1998 Před 8 měsíci +3

    car customisation is an art,in that sens this is an magic world for car enthusiasts 😍🙌👏

  • @Hishamabdulhameed31
    @Hishamabdulhameed31 Před 8 měsíci +1

    Super 🎉

  • @suhailsuhu523
    @suhailsuhu523 Před 8 měsíci

    Adipoli ❤

  • @VenuMenon-ex7ps
    @VenuMenon-ex7ps Před 8 měsíci

    Great

  • @sk-igroup11
    @sk-igroup11 Před 8 měsíci

    V Interesting 👌

  • @anuhappytohelp
    @anuhappytohelp Před 8 měsíci

    ഇഷ്ടായി ❤

  • @manu.monster
    @manu.monster Před 8 měsíci +2

    Ignis face lift ചെയ്യാൻ ആഗ്രഹമുണ്ട്

  • @user-ju9kq2ky7z
    @user-ju9kq2ky7z Před 8 měsíci +2

    On road…vere level 🔥🔥

  • @shahin4312
    @shahin4312 Před 8 měsíci

    കൊള്ളാം 👍🏻👍🏻

  • @joinourteam2080
    @joinourteam2080 Před 8 měsíci

    കൊള്ളാം 🌹

  • @sajitr7781
    @sajitr7781 Před 8 měsíci

    മനോഹരമായ ചോദ്യം കമ്പനി സർവിസ് സെന്റർ ഉള്ളപ്പോൾ എന്തിനു ഇവിടെ കൊണ്ടു വരണം 👌

  • @dayanandam4267
    @dayanandam4267 Před 8 měsíci

    Amazing

  • @muhammedsinan3689
    @muhammedsinan3689 Před 8 měsíci

    Onroad ന്റെ work ഒക്കെ നല്ല perfect ആണ് എല്ലാത്തരത്തിലും

  • @mubashirct4226
    @mubashirct4226 Před 8 měsíci +1

    Team Onroad is just 🔥🔥

  • @PetPanther
    @PetPanther Před 8 měsíci

    Nyz concepts

  • @krishnanunni5335
    @krishnanunni5335 Před 8 měsíci +1

    Nice. ഈ facelift etc., MVD approved ആണോ അതോ special approval എന്തെങ്കിലും എടുക്കണോ?

  • @jithuissac
    @jithuissac Před 8 měsíci

    Sooper ❤

  • @vishnu48377
    @vishnu48377 Před 8 měsíci

    superb

  • @shameerkm11
    @shameerkm11 Před 8 měsíci

    Baiju Cheettaa Super 👌

  • @sreekumarpk3926
    @sreekumarpk3926 Před 8 měsíci

    Super