ദിവസം 300 രൂപ വരുമാനം കിട്ടിയാൽ മതിയെന്നാഗ്രഹിച്ച രണ്ടു യുവാക്കൾ 3 വർഷം കൊണ്ട് കോടീശ്വരന്മാരായ കഥ...

Sdílet
Vložit
  • čas přidán 28. 11. 2023
  • ഈ രണ്ടു യുവാക്കൾ ചെറുപ്പക്കാരുടെ പാഠപുസ്തകമാണ്.കഠിനാദ്ധ്വാനം കൊണ്ട്,വെറും 4 വർഷം കൊണ്ട് ഇവർ നേടിയെടുത്ത സാമ്രാജ്യത്തിന് 300 കോടി രൂപയുടെ ആസ്തിയുണ്ട്.മില്യൺ ഡോട്ട്സ് എന്ന സ്ഥാപനത്തിന്റെ വളർച്ചയുടെ കഥ കൂടിയാണിത്..
    Million Dots,Phase 2, First floor, HiLITE Business Park, Hilite City, Kozhikode Bypass, Thondayad, Kozhikode, Pantheeramkavu, Kerala 673014
    ട്രേഡിങിനെ കുറിച്ച് കൂടുതൽ അറിയാൻ,മില്യൺ ഡോട്ട്സ് നെ കണക്ട് ചെയ്യുക
    Ph:9778549505
    Ph:7907912614
    Whatsapp:wa.link/0obweq
    CZcams - / @milliondotsedu
    Instagram - / milliondots_edu
    www.milliondotsedu.com
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : / @fairfutureoverse. .
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#MalayalamVlog#AutomobileReviewMalayalam#MalayalamAutoVlog#MillionDots#
  • Auta a dopravní prostředky

Komentáře • 448

  • @baijutvm7776
    @baijutvm7776 Před 7 měsíci +40

    ഈ ചെറിയ പ്രായത്തിൽ തന്നെ ജീവിത വിജയം നേടിയ രണ്ട് ചെറുപ്പക്കാർ... അഭിനന്ദനങ്ങൾ ❤

  • @cpmohamed7742
    @cpmohamed7742 Před 7 měsíci +147

    ട്രേഡിങ്ങ് പ്രൊമോഷൻ വീഡിയോ ചെയ്യുമ്പോൾ 1 year p&L ചോദിക്കുന്നത് നന്നായിരിക്കും ,
    പലരും course വിറ്റ് മാത്രം ക്യാഷ് ഉണ്ടാക്കുന്നവർ ആണ്

    • @muhammedsuhaila9679
      @muhammedsuhaila9679 Před 7 měsíci +14

      Ee paranjathaanu sathyam..... Verum course selling...

    • @TheKooliyadan
      @TheKooliyadan Před 7 měsíci +8

      ബൈജുവിന് കാശ് കിട്ടിയാൽ മതി

    • @ameerpappay
      @ameerpappay Před 7 měsíci +11

      One year is not enough since market contains many cycles.
      Atleast 5 year p&l needed

    • @bobycherian4624
      @bobycherian4624 Před 7 měsíci +2

      സത്യം ❤

    • @vinodkumarkk
      @vinodkumarkk Před 7 měsíci +2

      @@TheKooliyadanexactly. We watch and make Baiju to get more money

  • @dileepbanks
    @dileepbanks Před 7 měsíci +15

    കോഴ്സ് വിറ്റ് 300 കോടി ഉണ്ടാക്കി എന്ന് thumb nail മാറ്റ് 😊😊

  • @philipsamuel6634
    @philipsamuel6634 Před 7 měsíci +112

    Trading ചെയ്യുന്നവരിൽ 90% പേർക്കും നഷ്ടം സംഭവിക്കുന്നു എന്നാണ് market regulator ആയ SEBI കണ്ടെത്തിയത്. ഇപ്പോൾ demat account open ആകുമ്പോൾ തന്നെ ഇത് അറിയിച്ചു ഒരു warning ഉം SEBI നൽകുന്നുണ്ട്...
    ഇതൊക്കെ മറച്ചു വെച്ച് promotion വീഡിയോ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുക 🙏

    • @noufalsiddeeque4864
      @noufalsiddeeque4864 Před 7 měsíci +9

      വളരെ സൂക്ഷിച്ചു സ്വയം പഠിച്ചു ചെറിയ ഇൻ വേസ്റ്മെന്റ് ൽ ഒരു വർഷം നിരീക്ഷിച്ചു പഠിക്കുക എന്നതാണ്.

    • @ar81814
      @ar81814 Před 7 měsíci +19

      ബാക്കി വരുന്ന 10% ആളുകളിൽ ആവാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ

    • @mlfjrny2172
      @mlfjrny2172 Před 7 měsíci +3

      Vandi odikumbol accident undakum ennu arinjitum vandi odikunnille.Nalla pole paidichu odichal oru paruthi vare accident ozhuvakkam.athe pole thanne trading.

    • @noufalsiddeeque4864
      @noufalsiddeeque4864 Před 7 měsíci

      @@ar81814 😀👍 തെറ്റില്ല പക്ഷെ 90% ൽ പെടാതെ നോക്കണം 90 നേക്കാൾ ചെറുതാണ് 10 😀 .....നിങ്ങൾക് 10% പെടാൻ കയ്യട്ടെ👍

    • @observer4134
      @observer4134 Před 7 měsíci +9

      എന്നുവെച്ചാൽ കാശ് പോവാനുള്ള സാധ്യത 90 ശതമാനവും... സക്സസ് ആവാനുള്ള സാധ്യത 10 ശതമാനവു.. 😃
      ഈ തെണ്ണൂർ ശതമാനത്തിന്റെയും പോയ കാശ് ആണോ പത്തു ശതമാനത്തിന് കിട്ടുന്നതും അവർ സമ്പന്നരാകുന്നതും..?
      ( ട്രെഡിങ്ങിനെ പറ്റി ഒന്നും അറിയാത്ത ഒരാളുടെ ചോദ്യമാണിത്....🙏)

  • @ARU-N
    @ARU-N Před 7 měsíci +8

    Good video ബൈജു ചേട്ടാ,
    Trading പഠിച്ചു success ആവുക എന്നാല്‍ ഡ്രൈവിങ് പഠിച്ച് license എടുത്ത് ഒരു വാഹനം confidant ആയിട്ട് ഇടപ്പള്ളിയില്‍ നിന്നും Marinedrive വരെ ഓടിച്ചു പോയി തിരിച്ച് ഇടപ്പള്ളിയില്‍ എത്തുന്ന പോലെ രസകരവും റിസ്കും ആണ്..
    പഠിക്കുന്ന സമയത്ത്‌ break and accelerator മാറി ചവിട്ടി മുന്നില്‍ പോകുന്നവന്റെ പിന്നില്‍ ഇടിച്ചും, steering balance ഇല്ലാത്തതുകൊണ്ട് സൈഡ് കൊടുക്കുമ്പോൾ നമ്മുടെ സൈഡ് mirrors പോയി റിസ്ക് യില്‍ എത്തുന്ന പോലെ ആദ്യം അല്പം നഷ്ടം ഉണ്ടാകാം.
    നോക്കിയും കണ്ടും ട്രേഡ് ചെയ്താല്‍ riak നെ profits ആക്കാം.
    പിന്നെ തോല്‍വി അംഗീകരിക്കാനുള്ള മനസ്സും വേണം...

  • @harikrishnanmr9459
    @harikrishnanmr9459 Před 7 měsíci +7

    ഈ വീഡിയോ കണ്ട് ഇന്ന് trading തുടങ്ങാം എന്ന് വിചാരിച്ചാൽ നഷ്ട്ടം ആയിരിക്കും.trading ൽ 90% ആളുകൾക്കും നഷ്ടം ആണ് ഇവർ ഇതുപോലെ ആയി എങ്കിൽ നിങ്ങനെ അംഗീകരിച്ചേ പറ്റു 👍

  • @goodhope3338
    @goodhope3338 Před 7 měsíci +16

    ലോകത്ത് ചെയ്യാൻ പറ്റിയ ഏറ്റവും difficult ആയ കാര്യം trading ആണ് എന്നത് ഒരു ഒഴുക്കിൽ പറഞ്ഞതാണെന്നു വിശ്വസിക്കുന്നു. അല്ലെങ്കിൽ മറ്റു കാര്യങ്ങളെ കുറിച്ച് വലിയ ധാരണ ഇല്ല

    • @Trader_S.F.R
      @Trader_S.F.R Před 6 měsíci

      Enna née one profit asking kanikk ennitt paraya

  • @user-tl3cf5xx1d
    @user-tl3cf5xx1d Před 7 měsíci +10

    ഇവൻ്റെയൊക്കെ പ്രോഫിറ്റെന്നു പറയുന്നത് ഒന്നുമറിയാതെ ട്രേഡിങ് പഠിക്കാൻ ചേരുന്നവർ നൽകുന്ന ഭീമമായ ഫീസാണ്. 50kആണ് മിനിമം ഫീസ്. അല്ലാതെ ഇവനൊന്നും ട്രേഡ് ചെയ്ത് പൈസയുണ്ടാക്കില്ല.

  • @vinodtn2331
    @vinodtn2331 Před 7 měsíci +4

    ശരിക്കും ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ ❤ എപ്പഴും സാമ്പത്തിക ഭദ്രത ഒരു ആവശ്യകത തന്നെയാണ് 😍

  • @muhammedthufail4658
    @muhammedthufail4658 Před 7 měsíci +7

    ചെറിയ രീതിയിൽ hard വർക്ക്‌ വലിയ രീതിയിൽ mind വർക്ക്‌ ആണ് വേണ്ടത് കൂടെ ഏത് ജോലിയും ചെയ്യാനുള്ള ആർജവം കൂടെ മറ്റുള്ളവരുടെ success സ്റ്റോറി അതാണ് വിജയ രഹസ്യം

  • @avinashblr850
    @avinashblr850 Před 7 měsíci +43

    I joined their program seeing the promotional videos of Kenzie and muzamil on social media platforms, they feed us with the traditional traits, like stock trading. Being a post graduate I tried my level best to capture the syllabus, unfortunately nothing changed in my life, i lost almost 30k(hard earned money). But I'm so glad to know they are rich. @baiju n nair...I know you are a genuine human being , even if they pay you pls don't break the trust and faith in you.

    • @saeedmoidu
      @saeedmoidu Před 7 měsíci

      എത്ര പഠിച്ചവൻ ആയാലും , Share മാർക്കറ്റിൽ മറ്റൊരാളുടെ നഷ്ട്ടം മാത്രം ആണ് ഒരാളുടെ ലാഭം.. ഇതൊരു സാധാരണ കച്ചവടം അല്ല.. ഒരു തരം ചൂതാട്ടം ആണ്..അടുത്ത നിമിഷം മാർക്കറ്റ്ന് എന്ത് സംഭവിക്കും എന്ന് സാധാരണ ട്രേഡിംഗ് നടത്തുന്നവർക്ക് മുൻകൂട്ടി അറിയാൻ കഴിയില്ല... വലിയ ഫണ്ട് മാനേജ്മെൻ്റ്/മയൂചൽ ഫണ്ട് കമ്പനികൾക്ക് ഓരോ കമ്പനിയുടെയും stock വില ഉയർത്താനും താഴ്ത്താനും സാധിക്കും.. അതിനിടയിൽ അറിയാതെ പെട്ട് പോകുന്നവർക്ക് ചിലപ്പോൾ ലാഭം കിട്ടും പലപ്പോഴും നഷ്ടവും.. പെട്ടന്ന് പണം ഉണ്ടാക്കാം എന്ന് കരുതി നിരവധി പേർ ഇതിൽ വന്നു വീഴുന്നു..

    • @maddym3668
      @maddym3668 Před 6 měsíci +2

      100% true. Stock trading, especially future and options are not everyone's cup of tea. Please dont buy these courses and waste your time. Baiju N Nair will promote any product or business if offered money. Trading is a business which will take you from hero to zero in minutes. No one can earn money consistently through trading unless you are really skilled. As per SEBI report only 1 percent make profit . Million dots make money only through training and not trading. Please ask for their PNL or check their return for last financial year.

  • @codebee5141
    @codebee5141 Před 7 měsíci +6

    Byju Chetta ozhivakam ayirrunnu. as you are of the best auto mobile journalist. Ithrayum tharam thana panikku pono.

  • @shijujot
    @shijujot Před 7 měsíci +26

    I am happy to see this youngsters doing the job which I kept in my mind upto 10- 15 years..After a lot of dreaming I entered to the stock market and proud to say that..I am a profitable Trader now...

    • @vaishakhkp199
      @vaishakhkp199 Před 7 měsíci +3

      Bro how you learned trading

    • @eemauyau
      @eemauyau Před 7 měsíci

      .

    • @razinkeelath
      @razinkeelath Před 6 měsíci +2

      @@eemauyau reply notification varaan vendi comment itt vechathaalle... Same here ✌

  • @lissyvarghese4512
    @lissyvarghese4512 Před 3 měsíci +2

    ഈ മോളെ ദൈവം അനുഗ്രഹിക്കട്ടെ അവളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @kissuttan8037
    @kissuttan8037 Před 7 měsíci +20

    Millondots nte students nte review koode idanmm....avr parayate evar engne anenn...evarde student's thanne evarde negative idunund

    • @kissuttan8037
      @kissuttan8037 Před 7 měsíci +7

      ​@@lenindaspankath8247evarde students arum evare patty nallath paranju kettitila 😂

    • @aneesheldho935
      @aneesheldho935 Před 7 měsíci

      Yes.I am one among them.ഇവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.മനുഷ്യർക്ക് എത്രത്തോളം cheap level frauds aavam എന്നതിന് ഉദാഹരണമാണ് ഇവർ.
      43500 രൂപ നഷ്ടപ്പെടുത്തിയെങ്കിലും ഒരാളെ വിശ്വസിക്കുന്നതിന് മുൻപ് എന്തെല്ലാം ശ്രദ്ധിക്കണമെന്ന വലിയ പാഠം ജീവിതത്തിൽ പഠിച്ചു.
      ഇവർക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഇവർ രണ്ടുപേർക്ക്‌ മാത്രമല്ല, ഇവരുടെ കൂടെ ഇവരെക്കാൾ frauds ആയ ഒരു വലിയ ടീം തന്നെ ഉണ്ട്.ഞാൻ മാത്രമല്ല 45 പേര് അടങ്ങുന്ന അനേകം batch കളിലെ അനേകം students ഇവർക്ക് വേണ്ടി പ്രാർത്ഥിക്കും.
      ആദ്യമായി Baiju N Nair channel ile ഒരു വീഡിയോ dislike adikkunnu.
      ഇല്ലെങ്കിൽ ഞാൻ അത് എന്റെ മനസ്സാക്ഷിയോട് ചെയ്യുന്ന വലിയ പാതകം ആയിരിക്കും.

    • @user-wy4qr7gy1g
      @user-wy4qr7gy1g Před 7 měsíci

      njan oru student aayirunnu. veruthe cashum timeum poyi. Don't fall this type of trap@@kissuttan8037

    • @shamnadmoideen
      @shamnadmoideen Před 7 měsíci +8

      They are making money from selling courses and promotion👎🏻👎🏻

    • @vysakhmv9273
      @vysakhmv9273 Před 7 měsíci +3

      negative mathre ullu....

  • @Arunkumar_666
    @Arunkumar_666 Před 7 měsíci +18

    കോഴ്സ് നടത്തി ഉണ്ടാക്കിയതാണ് അല്ലാതെ ട്രേഡ് ചെയ്ത് ഉണ്ടാക്കിയതല്ല 😁

  • @prasoolv1067
    @prasoolv1067 Před 7 měsíci +6

    പുതിയ സംരംഭങ്ങൾ തുടങ്ങാൻ പ്രചോദനം നൽകുന്ന വീഡിയോ ❤️

  • @dileepbanks
    @dileepbanks Před 7 měsíci +9

    വണ്ടിന്റെ വീഡിയോ ആദ്യ 5 min, ബാക്കി full ഇവന്മാരുടെ തട്ടിക്കൂട്ടു ഓഫീസ് ന്റെ പരസ്യം 😅😅

  • @RTA125
    @RTA125 Před 7 měsíci +12

    Trading ചെയ്ത് cash ഉണ്ടാക്കാൻ പറ്റാത്തവർ, Training ചെയ്ത് cash ഉണ്ടാക്കുന്നു 😂. (Trade ചെയ്ത് cash ഉണ്ടാക്കുന്നവൻ അതിനെ സമയം ഉണ്ടാകു )

  • @prqqsh
    @prqqsh Před 7 měsíci +13

    Its mandatory for such institutes to get necessary approvals. They might be genuine guys, but their website doesn't mention any such accreditations. From what I know - they would be tempting their clients to trade CFDs, and most of the institutes income might be coming from rebates/commissions paid by brokers for the trades done by their students/clients.

  • @amg123ktym
    @amg123ktym Před 7 měsíci +3

    Happy to be a part of this youtube family

  • @chandranpillai5406
    @chandranpillai5406 Před 7 měsíci +1

    Very very useful vedeo, thank you Baiju N Nair

  • @lijokochuparambil87
    @lijokochuparambil87 Před 7 měsíci +8

    ബൈജുചെട്ടൻ വീണ്ടും എത്തി,
    സംരഭകരും ആയി.,
    Superb ❤

  • @munnathakku5760
    @munnathakku5760 Před 7 měsíci +3

    😍ബൈജു ചേട്ടൻ 🙏നമസ്കാരം 😍❤️ഇന്നത്തെ വീഡിയോ.കണ്ടപ്പോൾ കുതിര പവർ 💪വരുന്ന ഫീൽ ആണ് 💪 പൊളിച്ചു ബ്രോസ് 😍😍👍ഇൻസ്പെയർ 💪👍

  • @Derick_is_Here
    @Derick_is_Here Před 7 měsíci +6

    Baiju chetaa Ith vendaayirunnu…..ee 2 pereyum avarude sthapavum athil pett life poya orupad pereyum neritt ariyaavunnath kond paranjathaan

  • @sureshrnair8440
    @sureshrnair8440 Před 7 měsíci +5

    എല്ലാവർക്കും ലാഭവും സന്തോഷവും മാത്രം ഉണ്ടാക്കിത്തരുന്ന ഒരു സ്ഥലമല്ല stock market…
    ആരുടെയോ നഷ്ടവും സങ്കടവും നമ്മൾക്ക് ലാഭവും സന്തോഷവും ഉണ്ടാക്കിത്തരുന്ന സ്ഥലമാണത്. അത് മറിച്ച് സംഭവിച്ചാലും വിഷമമില്ലാത്തവർക്ക് ALL THE BEST.

  • @unnikuttan.
    @unnikuttan. Před 7 měsíci +3

    Garage kandal manasilakum avarude success ❤
    🎉🎉🏆
    Thank you for reading

  • @jayakrishnakj
    @jayakrishnakj Před 7 měsíci +18

    എൻറെ ശമ്പളവും ഒരിക്കൽ 300 രൂപ ആയിരുന്നു. സൊമാറ്റോഡെലിവറി യുടെ കഷ്ടപ്പാടിൽ നിന്ന് ഇപ്പോൾ കരകയറി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു.

  • @NSK1127
    @NSK1127 Před 7 měsíci +27

    പ്രവീൺ റാണയ്ക്കും ഇതുപോലെ വണ്ടികൾ ഉണ്ടായിരുന്നു. വലിയ ഓഫീസുകളും ഉണ്ടായിരുന്നു പുള്ളിയും successful person ആയിരുന്നു പിടിക്കപ്പെടുന്നത് വരെ😊

    • @FineFoodCourt
      @FineFoodCourt Před 7 měsíci +2

      Nalla asooya aanello

    • @shijujot
      @shijujot Před 7 měsíci +2

      ജീവിതത്തിൽ വിജയിച്ച എല്ലാവരും കള്ളന്മാരും കൊള്ളക്കാരും അല്ല മച്ചാനെ...കഷ്ടപെടാൻ തയാറാണോ,നിങ്ങൾക്കും വിജയിക്കും..

    • @willscarlet3172
      @willscarlet3172 Před 7 měsíci

      sahodhara, 109 trillion US dollars anu global stock market cap..ath ethra laksham kodi indian rupee varum ennu kanakku koottanamenkil thanne oru bookum penayum calculatorumaayi kurach neram iriykkendi varum... enthadisthanathilanu trading cheyyunnavare monsonumayi upamikkunnath?

    • @nandakumarmani9769
      @nandakumarmani9769 Před 6 měsíci

      അസ്സൽ കേരള അന്തം മൊയന്താണല്ലേ തവള

  • @harisrahmankuttiadi
    @harisrahmankuttiadi Před 7 měsíci +2

    ആശംസകൾ 👍🏻
    ബൈജു ചേട്ടനും ആ 2സുഹൃത്തുക്കൾക്കും 😍

  • @sanjusajeesh6921
    @sanjusajeesh6921 Před 7 měsíci +6

    ഒരു സംരംഭം തുടങ്ങി സ്വയം നാന്നാവുന്നത് ഒക്കെ നല്ലകാര്യം ആണ്...മറ്റുള്ളവർക്ക് കൂടെ ആ വിദ്യ പഠിച്ച് കൊടുക്കുന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യം ആണ്...😊

  • @justinmathew5711
    @justinmathew5711 Před 7 měsíci +5

    Hi Baiju
    Hope you will speak to experts in stock market before doing such videos..I mean people who are in the market for 10 to 20 years.Suggest u to focus on automobile domain and we are looking for the same

  • @downer143
    @downer143 Před 7 měsíci +9

    Very enterprising youths. They come from a lower middle class humble background. They are now very successful entrepreneurs and models to the whole youth.
    Thank you Bijou for bringing their success story through your channel.

  • @aashiquethecarspotter
    @aashiquethecarspotter Před 7 měsíci +4

    Calicut hilite പോലുള്ളൊരു സ്ഥലത്തു വന്നു വീഡിയോ ചെയ്യുമ്പോൾ മാക്സിമം വീഡിയോ ക്വാളിറ്റി വരുത്തേണ്ടതായിരുന്നു...

  • @kltechy3061
    @kltechy3061 Před 7 měsíci +1

    Evarude videos kannarund valare useful avunud evr ellarem pole katta vandi prathanmar thane 😻

  • @rcnair2525
    @rcnair2525 Před 7 měsíci +25

    As much as 95% of day traders lose money in the market -
    Intraday trading is the most popular, yet data suggests that most intraday traders lose money. And 70% don’t last beyond the first year, and 95% stop trading by the third year. The number seems pretty high, right?

    • @Jesulovesme
      @Jesulovesme Před 7 měsíci +10

      if they are making money by trading they would not be selling courses

    • @rcnair2525
      @rcnair2525 Před 7 měsíci +5

      @@Jesulovesme hahah true but so many gullible folks will pay for this "training"! They are charging a whopping 50k!

    • @shijujot
      @shijujot Před 7 měsíci

      Iam trading for the four years and I am proud to be a profitable trader..

    • @rcnair2525
      @rcnair2525 Před 7 měsíci

      @@shijujot Good for you bro! As long as you've verified P&L by Sensibul before you teach others

  • @syamsundar55
    @syamsundar55 Před 7 měsíci +1

    @baijunnair chettaaa Video Quality max 480p kitunullu

  • @RaviPuthooraan
    @RaviPuthooraan Před 7 měsíci +12

    എൻ്റെ ബൈജു ചേട്ടാ.... കാശ് വാങ്ങി ഇത്തരം Videos ചെയ്യുന്നതിൽ തെറ്റില്ല.... പക്ഷേ Trading എന്ന മേഖല (especially Training) യിൽ ഉള്ളവരുടെ കൂടെ ഇങ്ങനെ Videos ചെയ്യുമ്പോൾ അവരുടെ at least 1 Year verified P&L കാണിക്കുവാൻ പറയുക.... ഇതിലും വലിയ ആളുകളെ SEBI ban/punish ചെയ്തിട്ടുണ്ട്.... ഒരുപാട് ആളുകൾ കാശ് നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്ന മേഖല ആണ് ഇത്.... Please be careful about bringing such videos to the public 🙏

  • @atnvlogs333
    @atnvlogs333 Před 7 měsíci +1

    സ്വയം നന്നാവുന്നതിനോടൊപ്പം മറ്റുള്ളവരെയും നന്നാക്കുന്നവർ സമൂഹത്തിന് നല്ലതാണ്.അങ്ങനെ ഉള്ളവർ വളരട്ടെ🔥 നമ്മടെ കോഴിക്കോട്🫶🏻നമ്മടെ ചെക്കൻമാർ.

  • @aromalkarikkethu1300
    @aromalkarikkethu1300 Před 7 měsíci

    Ee machane inspired aay aanu njan stocks I'll investing thudangitathu. Nice aanu👍

  • @bibineldho6732
    @bibineldho6732 Před 7 měsíci +8

    Course sell cheyunnavare promote cheyalle pls.trading cheyan ariyunnavark course sell cheyanda avasyamilla.ivar course sell cheythu cash indakkunavar ane

  • @abinand6531
    @abinand6531 Před 7 měsíci +6

    Truly inspiring 💯💯💯

  • @sajutm8959
    @sajutm8959 Před 7 měsíci

    എല്ലാവർക്കും ഒരു ഉത്തേജനമാകട്ടെ നല്ല വീഡിയോ 👍👍

  • @shameermadani
    @shameermadani Před 7 měsíci +8

    ഇതാണ് തലവര നേരെ ആവുക എന്ന് പഴമക്കാർ പറയുന്നത് : best wishes

  • @krishnaramesh5323
    @krishnaramesh5323 Před 7 měsíci +45

    It is very sad that a person like Baiju is promoting such people who will be making money by so called training prospective traders. Less than one percent traders make profit the others either lose their capital or do not even get fd returns. Baiju should have asked them to show their real time p &l statement to show how much profit they themselves really have made trading which I am sure they will refuse.

    • @shijujot
      @shijujot Před 7 měsíci +1

      It's not necessary they comes under 99% who losses.you don't have any proof that they makes losses only..If you are asking to show the P&L,they will show you..Don't discourage anybody with closed eyes..I am also a full-time profitable trader..If you want to see my PNL ,with pleasure ,and proud,I can..Best if luck the youngsters..You are doing a great job...

    • @krishnaramesh5323
      @krishnaramesh5323 Před 7 měsíci +4

      I really don't care if either you or these people are in profit. I am against Baiju for promoting such unscrupulous people just to add to his promotional income. People do make money investing long term but 99 % lose their hard earned money trading short term or doing F & O. That is a fact. Baiju most probably does not even know what he is promoting.

  • @sajitr7781
    @sajitr7781 Před 7 měsíci

    Very informative. Thanks a lot ❤

  • @jerinkottayam3223
    @jerinkottayam3223 Před 7 měsíci +39

    എന്തൊക്കയോ ചെയ്യണം എന്ന് വിചാരിച്ചിരുന്ന ലെ ഞാൻ

  • @freedom1613
    @freedom1613 Před 7 měsíci

    Trading nu our own knowledge importantaanu . Ellaam brands ethu field il aanu list cheythathu ennum nannayi ariyanam.
    Pinne part time job aaayi cheyyaan valare nallathaanu. Can make profit slowly , with small investments instead of putting in saving account.

  • @arjund5074
    @arjund5074 Před 7 měsíci +1

    New innovative ideas gives new innovative knowledge to the coming generation ❤

  • @bennygeorge3119
    @bennygeorge3119 Před 7 měsíci

    Kazhinja weekil comment of the week kandillalo busy ayirunno saramilla
    we always with u

  • @pravarjos
    @pravarjos Před 7 měsíci +3

    Trading നല്ലവണ്ണം പഠിച്ചതിനു ശേഷം മാത്രം ഇറങ്ങി തിരിക്കുക...മാർക്കറ്റ് നന്നായി പഠിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രം കൂടുതൽ പൈസ ഇൻവെസ്റ്റ് ചെയ്യുക..ചെറിയ തുകയിൽ നിന്ന് തുടങ്ങി പതുക്കെ ഇൻവെസ്റ്റ് ചെയ്ത് തുടങ്ങുക...

  • @muhammadnaseer2
    @muhammadnaseer2 Před 7 měsíci +5

    അവരുടെ 1 year വെരിഫൈട് P&L എങ്കിലും കാണിക്കാന് പറ

  • @vivekkuniyil3491
    @vivekkuniyil3491 Před 7 měsíci

    Well presented, well done guys all the bests 👍

  • @shemeermambuzha9059
    @shemeermambuzha9059 Před 7 měsíci +3

    Amazing
    Congrats dears ❤

  • @shameermtp8705
    @shameermtp8705 Před 5 měsíci

    ട്രേഡിങ്ങ് എന്ന മേഖലയെ ജനങ്ങളിൽ എത്തിക്കാൻ കുറെ ചെറുപ്പക്കാർ മെനക്കെടുന്നുണ്ട്.
    All the best for their effort🤝.

  • @albinjose4289
    @albinjose4289 Před 7 měsíci +2

    Call option, put option ചെയ്താലും നേരെ opposite ലെക് Nifty പോകുന്നതു കൊണ്ട് ആ ppdi നിർത്തി🙏😌

  • @whatdaftheydoinovader
    @whatdaftheydoinovader Před 7 měsíci +19

    if it was verybprofitable , he would have invested every single penny in it & live happily ever after ... but nop , he know market will go up n down so he started to teach people for money 😂 . brilliant

    • @shijujot
      @shijujot Před 7 měsíci

      Don't blame the success ...That you couldn't achieve ...

    • @a_r_a
      @a_r_a Před 7 měsíci

      @@binovarghese5014 This is it... Excellent comment. "How to be a billionaire. Join my course for only 499/-" 😅😅😅

  • @jayanp999
    @jayanp999 Před 7 měsíci +1

    ജീവിതത്തിൽ എല്ലാവരും
    സാമ്പത്തികമായി
    സക്സസ് ആവണം എന്ന
    ചിന്താഗതിയുള്ളവരാണ്

  • @riswinizra9376
    @riswinizra9376 Před 7 měsíci +4

    Ivarude course il onnum poyi chadale
    50k poyi kittum
    Anubhavam guru

  • @pinku919
    @pinku919 Před 6 měsíci

    There will be a reward for hardwork. Best of luck guyz.

  • @andyvirtual
    @andyvirtual Před 7 měsíci +2

    Let’s see where these guys and their students are after 5years..the conversations seems to be more like a casino guy training people to gamble.

  • @Jinee02
    @Jinee02 Před 7 měsíci

    Baijuchettaaa…. Video Quality enna pattye max 480..!

  • @androtube4984
    @androtube4984 Před 7 měsíci +1

    Thanks for uploading 480p video

  • @naveen2055
    @naveen2055 Před 7 měsíci +5

    ശരിക്കും successful ആയ ഒരാളുടെ പ്രസരിപ്പ് മുഖത്തുകാണാൻ ഇല്ല

  • @subinraj3912
    @subinraj3912 Před 7 měsíci

    Work hard, be kind, and amazing things will happen like them

  • @wilfredmichael436
    @wilfredmichael436 Před 7 měsíci

    Very good inspirational message ... ...

  • @naijunazar3093
    @naijunazar3093 Před 7 měsíci

    ബൈജു ചേട്ടാ, ഒരു എക്സ്ട്രാ income വേണമെന്ന് ആഗ്രഹിക്കുന്ന എന്നെ പോലെ ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്.. ബൈജു ചേട്ടന്റെ പല വീഡിയോകളും കണ്ടിട്ട് സെന്റി കമന്റ്‌ ഇടുന്ന എല്ലാർക്കും മാതൃക ആണ് ഈ ചെറുപ്പക്കാർ... ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @karthikpm254
    @karthikpm254 Před 7 měsíci +2

    Inspiring success story 😍😍👌👌

  • @ramgopal9486
    @ramgopal9486 Před 7 měsíci

    Calicut Business Parkil Million Dots Company Stock Tradingil nalla practice kodukkunnundu

  • @rajguru664
    @rajguru664 Před 7 měsíci +1

    Truly inspiring Success storie

  • @naveenmathew2745
    @naveenmathew2745 Před 7 měsíci +4

    Inspirational

  • @sammathew1127
    @sammathew1127 Před 7 měsíci +1

    Nice to see the car collection 👌🏻👐🏻👍🏻✅️

  • @bettercallsaul9230
    @bettercallsaul9230 Před 7 měsíci

    Spreads koodiyaal profit koodum customers cash lose avum but effectively cheythal nice aanu

  • @nithiniyyakunnath
    @nithiniyyakunnath Před 7 měsíci +3

    What did he said, Malayalee’s was not aware of trading in 2018? Seriously. Is he the one who invented trading in Kerala 😮

  • @harisrahmankuttiadi
    @harisrahmankuttiadi Před 7 měsíci +2

    ശ്രീ പി. സുലൈമാൻ സാഹിബ്‌ (hi lite builders) കോഴിക്കോട് സിറ്റിയുടെ മുഖഛായ മാറ്റിയ ഗ്രൂപ്പിന്റെ അമരക്കാരൻ 😍

  • @user-dk1kl3yg5u
    @user-dk1kl3yg5u Před 7 měsíci +1

    Inspiring video❤️

  • @hansjoy5035
    @hansjoy5035 Před 7 měsíci

    Informative video ❤

  • @nitheshnarayanan7371
    @nitheshnarayanan7371 Před 7 měsíci +1

    Retailers ine trap cheyyunna oru trend ippol marketil undu.. Be careful when entering in the market!

  • @mujthabamujz34
    @mujthabamujz34 Před 7 měsíci +2

    Grand i10 nios ❤️ always waiting✨

  • @fasilop6337
    @fasilop6337 Před 28 dny

    Baiju ethra cash vang ingane paid promotion. Milliondots verum udayippanu.njan avarude 2020 october batch aanu student aanu.youtube basic indicators mathraan paidpikunath..
    Ivarude class arelum join cheyan udesikundel please ask about their students

  • @kl26adoor
    @kl26adoor Před 6 měsíci

    Happy to hear this type of en entrepreneur ❤❤❤❤

  • @rahulsuresh3283
    @rahulsuresh3283 Před 7 měsíci +1

    jeevikkan oru hope thannath tradinganu 🥰😍🤩❤ option buyer 💪

  • @jayamenon1279
    @jayamenon1279 Před 7 měsíci +2

    Very Nice Video 👌

  • @mallumarketprofile
    @mallumarketprofile Před 7 měsíci +1

    They don't have any SEBI certificates or registrations. Why did you promote this ????

  • @akhilmahesh7201
    @akhilmahesh7201 Před 7 měsíci

    i am also an IHRDIAN Calicut ❤❤❤❤.... lot's of Love ❤

  • @afim08
    @afim08 Před 7 měsíci +1

    Market Holiday ഇൽ വരെ പൊസിഷൻ എടുത്ത Muzhamil ആണ് എന്റെ ഹീറോ 🎉🎉

  • @jayankaithapram788
    @jayankaithapram788 Před 7 měsíci +3

    വീഡിയോ പ്ലേ ചെയ്യുന്നതിന് മുന്നേ Used cars ൽ success ആയവരെ കാണിക്കാൻ ആണെന്ന് കരുതി😂❤

  • @vadooshaydon3155
    @vadooshaydon3155 Před 7 měsíci +4

    പുറകിൽ ഇവരുടെ കാർനൻമാരുടെ സപ്പോർട്ട് ഉണ്ടാവും. അതൊന്നും പൊതുവേ പറയുന്നത് കേൾക്കാറില്ല. കേട്ടാൽ പിന്നെ മക്കൾക്ക് വില ഉണ്ടാവില്ല

  • @nycilah7050
    @nycilah7050 Před 7 měsíci

    ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി Yamaha Rx 135 ❤️❤️❤️ Always 💥

  • @ABINSHA44
    @ABINSHA44 Před 6 měsíci

    🚗🚙Ivarude kayill irikkunna car ill thanne ivar investment cheyth ittekkunnath avark ariyaam athinte okke market value orikkallum idiyila nale koduthallum nalla oru cashback kittum enn so well done guyss keep it up 🤗🫡

  • @shabeeralipalakandy7213
    @shabeeralipalakandy7213 Před 6 měsíci +3

    Byju sir,
    Expecting quality from you....
    It's promotion video.?

  • @rtube5147
    @rtube5147 Před 6 měsíci

    എനിക്ക് ഇഷ്ടപ്പെട്ടത് അവസാനം പറഞ്ഞതാണ്, ഇപ്പോഴത്തെ ചെറുപ്പക്കാർ mdma യും കണകുണയും ഒക്കെ അടിച്ച് ജീവിതത്തിൻ്റെ നല്ല സമയം നശിപ്പിക്കുന്നവർക്ക് ഒരു പ്രചോതനം ആവട്ടെ ഈ വീഡിയോ ❤

  • @rebel1403
    @rebel1403 Před 7 měsíci +1

    Ithum kand aarum trading cheyyan irangalle, moonji pokum jeevitham🙏

  • @vipinvnair2742
    @vipinvnair2742 Před 7 měsíci

    അഭിനന്ദനങ്ങൾ..... 🌹

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 7 měsíci

    Their car collection is ❤❤❤❤ vere level 🔥🔥

  • @najafkm406
    @najafkm406 Před 7 měsíci +1

    Trading cheyyunna ente koottukaaranod ippazaanu oru mathipp thonunnath

  • @emilcalias9875
    @emilcalias9875 Před 7 měsíci

    ഞാനും സ്വിഗ്ഗി ജോയിൻ ചെയ്യാൻ പോകുവാ..
    അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ട്രേഡിംഗ് പഠിക്കണം 🫰☺️

  • @sreejithjithu232
    @sreejithjithu232 Před 7 měsíci

    വളരെ നല്ല ആശയം... 👌👌👌

  • @abhijithkb5537
    @abhijithkb5537 Před 7 měsíci +6

    Mr. BAIJU. dont do this kind of promotions. We are expecting genuine quality content. Ithukandu aarum tradingileku aarum eduthu chadaruthu.pls.

    • @Beetroote
      @Beetroote Před 7 měsíci +2

      ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ലാല്ലേ 😅

  • @safasulaikha4028
    @safasulaikha4028 Před 7 měsíci +1

    Congratulations 👍💥