Ceramic Coating DIY | പതിനായിരങ്ങൾ ലാഭിക്കാം | Q4 Ever Cera pro Ceramic Coating

Sdílet
Vložit
  • čas přidán 23. 08. 2024
  • Ceramic coating car DIY | professional Ceramic Coating from home | Cera pro Ceramic Coating
    Q4 Ever Hydro Shield Cera Pro Ceramic coating
    Q4 Ever Cera pro വാങ്ങാനുള്ള ലിങ്ക്
    ക്യാഷ് ഓൺ ഡെലിവറി ലഭ്യമാണ് : www.grandeurri...
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #ceramiccoating #ceramiccarcare

Komentáře • 73

  • @aeidel
    @aeidel Před 4 měsíci +1

    Njan ethupolae turtle wax graphene coating DIY cheythaekunnae. Eppo setta. Q4 inte products ellam poliyan.

  • @Trading682
    @Trading682 Před 4 měsíci +3

    അല്ലെങ്കിലും ഇതിനൊക്കെ വലിയ കൊള്ള ലാഭം ആണ് ഇവൻ മാർ എടുക്കുന്നത്

  • @digyourmind
    @digyourmind Před 3 měsíci

    If your vehicle under the direct sunlight after coating , within 4 months time the paint will fade deeply...

  • @SyamKumar-bd1lz
    @SyamKumar-bd1lz Před 4 měsíci +1

    Njan orupadu naalayi Ceramic coating PRODUCT search cheyunnuu.. full confusion aayirunnu ee video kandappolu ellam SET ayii.. Thanks broo.. Pinne Ee product interior dashboard il use cheyyamoo.. scratch repellent anoo..

    • @saneeshkumar8223
      @saneeshkumar8223 Před 3 měsíci

      It's good but only Work with 6 months. Scratch repellent alla

  • @Shahad-9299
    @Shahad-9299 Před 3 měsíci +4

    Ithinte rate almost 1500 varunnund…iyal chumma thallukayaaan

    • @SP_bgms
      @SP_bgms Před 3 měsíci +1

      Official site ill 995 aan rate

  • @adilshad797
    @adilshad797 Před 4 měsíci

    Punto evo yude oru review cheyyumo

  • @hamsathdr2931
    @hamsathdr2931 Před 3 měsíci +1

    ബ്രാൻഡ് ന്യൂ വണ്ടിക്ക് ഇത് പോലെ direct apply ചെയ്താൽ പോരെ കഴുകി ഉണക്കിയതിന് ശേഷം?

    • @bijoypillai8696
      @bijoypillai8696 Před měsícem

      പോരാ . ☹️.. പുതിയ വണ്ടി പോളിഷ് ചെയ്താണ് കമ്പനി തരുന്നത് , അതെല് ഒരുപാട് WAX ഉണ്ടാവും..

  • @rohanprajapati5401
    @rohanprajapati5401 Před měsícem

    How much time its last??

  • @digyourmind
    @digyourmind Před 4 měsíci

    Sunlight prob undo

  • @symphonycastles4313
    @symphonycastles4313 Před 3 měsíci

    White colour

  • @kailasnath8344
    @kailasnath8344 Před 4 měsíci +2

    Fibre/ plastic area use chyamo?

  • @abilashk07
    @abilashk07 Před 4 měsíci

    👌👍

  • @symphonycastles4313
    @symphonycastles4313 Před 3 měsíci

    എനിക്ക് ഒരു new CRETA diesel ഉണ്ട്...just 15 days...അതിൽ apply ചെയ്യാമല്ലോ അല്ലേ...?

    • @Shahad-9299
      @Shahad-9299 Před 3 měsíci +1

      Bro vangan nikkalle..Ivanmare vakkum kett..Ith verum udaaaypp aaan..njn use aaaki.. enikk 1 week polum life kittiyillla👎🙂

    • @WheelsandWagen
      @WheelsandWagen  Před 3 měsíci

      ചെയ്യാം ബ്രോ എന്റെ ക്രേറ്റയിൽ യൂസ് ചെയ്തു കിടിലൻ റിസൾട്ട് ആണ്

    • @bijoypillai8696
      @bijoypillai8696 Před měsícem

      പുതിയ വണ്ടി നിനക്ക് വേലിക്ക് വയ്ക്കണോ ??

  • @n.ex__33
    @n.ex__33 Před 4 měsíci +1

    Bro already ceramic coated Anu so ee product apply cheythal ceramic long last cheyumo

    • @FirstTech2776
      @FirstTech2776 Před 4 měsíci +1

      Noo

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      Use cheyyam
      മൈന്റനൻസ് കോട്ട് ആയിട്ട് ഉപയോഗിക്കാൻ സെറാമിക് കോട്ടിങ് ചെയ്ത വാഹനങ്ങൾക്ക് കൊടുക്കുന്ന പ്രോഡക്റ്റ് കൂടിയാണിത്

  • @jabirsultan1756
    @jabirsultan1756 Před 4 měsíci +1

    ❤❤❤👍👍👍

  • @manuj4778
    @manuj4778 Před 4 měsíci

    Bikil use cheiyamo?

  • @BilalMehaboob
    @BilalMehaboob Před 4 měsíci

    amazon il available aanel link onnu share cheythekkamo..

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      Amazonil illa bro
      Grandeurrides.com enna site il aanu ullath

    • @BilalMehaboob
      @BilalMehaboob Před 4 měsíci

      @@WheelsandWagen product amazon package il vannathayitta video il kanunnathe.. athukond chodichatha brother

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      @@BilalMehaboob അത് നോക്കണ്ട 😀 കൊറിയർ ഓഫീസുകളിൽ എല്ലാവരുടെയും ബ്രാൻഡിങ് ഉള്ള ടാപ്പ് ഉണ്ടാകും അത് പോലെ ഹോട്ടലുകളിൽ സ്വിഗ്ഗി സൊമാറ്റോ ടാപ്പ് ഉണ്ടാകും
      നേരിട്ട് ഹോട്ടലിൽ പോയി വാങ്ങിയാലും അത് ഒട്ടിച്ചാകും തരുന്നത് 😀😀

  • @manafirshad9646
    @manafirshad9646 Před 4 měsíci

    Oru thavana cheythal ethranal nilkum

    • @WheelsandWagen
      @WheelsandWagen  Před 4 měsíci +3

      3-6 months aanu parayunnath
      Nammal care cheyyunna pole
      Kurach kazhinj video njan idaam

  • @Jithu425
    @Jithu425 Před 4 měsíci

    New bullet , mileage test cheyyooo 🙂

  • @sreeragn.s5814
    @sreeragn.s5814 Před 4 měsíci

    Bike le cheyamo

  • @Kirukku_Kirukku
    @Kirukku_Kirukku Před 4 měsíci

    Vandi eduthu 1month ayullu, cheruthayyi water marks unde bodyill, direct apply cheyyan patumo !

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      വാട്ടർ മാർക്ക് കളഞ്ഞിട്ട് ചെയ്യുന്നതാണ് നല്ലത്
      Q4 ever water mark remover und നല്ലതാണ് ഞാൻ ഉപയോഗിക്കുന്നതാണ്
      Namukk thanne easy aayi cheyyaam

    • @Kirukku_Kirukku
      @Kirukku_Kirukku Před 4 měsíci

      @@WheelsandWagen a product njan use cheythitinde but only on glass parts, polish cheythal pokummo?

  • @manuj4778
    @manuj4778 Před 4 měsíci

    Bro ith use cheithal color mangumo

  • @Narrator842
    @Narrator842 Před 4 měsíci

    Scarch പോകുമോ?

  • @kamalraj1809
    @kamalraj1809 Před 4 měsíci +1

    ഇതു എത്ര നാൾ ലാസ്റ്റ് ചെയ്യും bro??

    • @WheelsandWagen
      @WheelsandWagen  Před 4 měsíci +1

      3 - 6 months

    • @Shahad-9299
      @Shahad-9299 Před 3 měsíci +1

      Bro njn eee product use cheythu …Ivan eee parayunna oru thengayum illa…Ee prdct use cheythu 1 week polum life kitteetilla..pinnaya 6 months..1st washingil ok aaayrunnu.. Week endil wash cheythu nokkiyappol oru thengayum illa..Verum udaayipp aaan👎👎👎

    • @Shahad-9299
      @Shahad-9299 Před 3 měsíci

      Ivan 6 months alla 6 year kittum ennu vare parayum..Oro udayipp teams😂

  • @mrvattoli1858
    @mrvattoli1858 Před 4 měsíci +5

    വെറുതെ cash കളയേണ്ട. രണ്ടുദിവസം വെയിലത്തു ഇട്ടു വീണ്ടും കഴുകിയാൽ ചെമ്പിലെ പോയി ചകിരി effect ആവും.

    • @Josephkutty-
      @Josephkutty- Před 3 měsíci

      💯💯

    • @bijoypillai8696
      @bijoypillai8696 Před měsícem

      ചേമ്പില ഇഫക്ട് കിട്ടാൻ WAX ചെയ്താൽ മതി.. എല്ലാ coating കളിലും WAX ചേർന്നിട്ടുണ്ട് ; കസ്റ്റമർ ക്ക് തിളക്കം ആണ് ആവശ്യം..

    • @anandhuvinod5621
      @anandhuvinod5621 Před měsícem

      Ne cheiyandaaaa

  • @AAssAA1007
    @AAssAA1007 Před 4 měsíci

    മാറ്റ് ഫിനിഷിലുള്ള പെയിന്റ് ആണെങ്കിലോ?

    • @WheelsandWagen
      @WheelsandWagen  Před 4 měsíci +1

      മറ്റ് ആണെങ്കിലും ചെയ്യാം

  • @sandeep123802
    @sandeep123802 Před 4 měsíci

    See if it lasts After wash

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      24 wash cheythu ith vare scene illa

    • @sandeep123802
      @sandeep123802 Před 4 měsíci

      Athu Sheri! Cool! I have used shinexpro ceramic guard same rate 999. But 2 to 3 shampoo washes. Waterphobic effect vanishes ​@@WheelsandWagen

    • @bijoypillai8696
      @bijoypillai8696 Před měsícem

      ​@@WheelsandWagenവേറൊരുതൻ അവൻ്റെ ചാനലിൽ 24 wash എന്നാണ് പറയുന്നത് ; നിങ്ങൽ രണ്ടും 24 വീതമാണ് wash ചെയ്തത് ?? ഇത് പ്രോഡക്ട് വിൽക്കാനുള്ള ഉടായിപ്പ് പ്രമോഷൻ അല്ലേ ?? വെറുതെ പറ്റിപ്പീസ് 😢

  • @shahh3120
    @shahh3120 Před 4 měsíci

    Glass use cheythal kuzhappam aville

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      ഇല്ല ബ്രോ
      ഗ്ലാസിൽ ഉപയോഗിക്കാം

  • @shyjuindian-up7ui
    @shyjuindian-up7ui Před 4 měsíci

    Kaaka, praavu muthalayava thooriyal enth coating.......
    Vanninu😂😂😂😂

  • @n.ex__33
    @n.ex__33 Před 4 měsíci

    First comment😂

  • @RowanYouTube
    @RowanYouTube Před 4 měsíci +5

    ഇതു വാങ്ങി വെള്ളത്തിൽ കലക്കി കുളിക്കണം 😂☺️☺️

    • @WheelsandWagen
      @WheelsandWagen  Před 4 měsíci

      🤭🤭

    • @jibuhari
      @jibuhari Před 3 měsíci +1

      12 മാസം പിന്നെ കുളിക്കണ്ട.... Best.. 👍🏼

    • @RowanYouTube
      @RowanYouTube Před 3 měsíci

      @@jibuhari അതെ 😜😜

    • @bijoypillai8696
      @bijoypillai8696 Před měsícem

      ദേഹത്ത് പൊടി പറ്റില്ല , മഴ നനഞ്ഞാലും പനി പിടിക്കില്ല ( ചേമ്പില ഇഫക്ട് ) 😅