8 വർഷം വരെ ഈട് നിൽക്കുന്ന ഗ്രഫീൻ എപ്പിറ്റോം കാർ കോട്ടിങ്ങുമായി ഷിമ്മർ.എപ്പിറ്റോമാണ് ഈ രംഗത്തെ പുതുമ

Sdílet
Vložit
  • čas přidán 14. 02. 2022
  • പോളിഷിംഗ്,ടെഫ്‌ലോൺ,സെറാമിക്,ഗ്രഫീൻ എന്നിവയിലൂടെ കടന്ന് വാഹനങ്ങളുടെ എക്സ്റ്റീരിയർ കോട്ടിങ് എപ്പിറ്റോം എന്ന പുതിയ ഉൽപ്പന്നത്തിലെത്തി നിൽക്കുകയാണ്.കേരളത്തിലാദ്യമായി എപ്പിറ്റോം ഉപയോഗിച്ച് കാർ ഡീറ്റൈലിംഗ് നടത്തിയ ഖ്യാതി എറണാകുളത്തെ ഷിമ്മറിനാണുള്ളത് .പ്രശസ്ത വ്ലോഗർ മൃണാളിന്റെ ബി എം ഡബ്ല്യൂ ആണ് എപ്പിറ്റോം കോട്ടിങ്ങുമായി പുറത്തെത്തുന്ന ആദ്യ കാർ..
    To know more about Graphene and Graphene Epitome,
    Call SCHIMMER:
    +91 6235002201
    +91 6235002206
    www.schimmer.in
    Mail us - hello@schimmer.in
    Instagram - @schimmer_dettagli
    Facebook - Schimmer Dettagli
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #BaijuNNair#Schimmer#GrapheneEpitome #CarDetailing#GrapheneCoating#MalayalamAutoVlog#Mrinal'sBlog#BMW
  • Auta a dopravní prostředky

Komentáře • 517

  • @nibink3880
    @nibink3880 Před 2 lety +120

    വിളിക്കണ്ടായിരുന്നു എന്ന് ബൈജു ചേട്ടനും കാണണ്ടായിരുന്നു എന്ന് പലർക്കും തോന്നാവുന്ന ഒരു episode

  • @nizamoomer5182
    @nizamoomer5182 Před 2 lety +68

    ചിരി വരുന്നില്ലെങ്കിലും ചിരിക്കുന്ന byju ചേട്ടന് 👏

    • @darkesthour19
      @darkesthour19 Před 2 lety

      Mrinal തള്ളന് വിഷമം ആകണ്ട എന്നു വെച്ചിട്ടാരിക്കും

    • @akhil7995
      @akhil7995 Před 9 měsíci

      ബൈജു ചേട്ടൻ അത്യാവശ്യം അന്ധവിശ്വാസം ഉള്ള ആളാണെന്ന് തോനുന്നു , ഇവനെ ചാനെലിൽ കൊണ്ട് വന്നാൽ ചാനലിൻ്റെ കണ്ണ് കിട്ടൽ മാറി കിട്ടും എന്ന് കരുതി കാണും,😂😂😂 All kerala Pongan Association(AKPA) president aanu mrinal😂😂😂

  • @TheUnProGamer.
    @TheUnProGamer. Před 2 lety +88

    എന്ത് പറഞ്ഞാലും അത്‌ അവസാനം ഇംഗ്ലണ്ടിൽ എത്തിക്കുന്ന ആ മനസ്സ് ആരും കാണാതിരിക്കരുത്

    • @febinaottathayil9486
      @febinaottathayil9486 Před 2 lety +7

      Athu correct aa. England pullikk valland miss cheyunnund nu thonnunnu. Visa extend cheyan pattand ividunnu poyathanu thonnunnu!

  • @castrof4945
    @castrof4945 Před 2 lety +154

    ഒരു പ്രമുഖ ഹോട്ടലിൽ കണ്ട മെനു... മണിയറയിൽ നിന്നും ഇറങ്ങി ഓടിയ കോഴി പൊരിച്ചത്..... വില 750 രൂപ.... ഓർഡർ ചെയ്തു കഴിച്ചു..... സാധാരണ കോഴി പൊരിച്ചത് തന്നെ..... അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.... ഓരോ പേരിൽ ഇങ്ങനെ മാറി കൊണ്ടിരിക്കും... നാളെ പ്ലാറ്റിനം കോട്ടിങ്.....

    • @Tspeaks777
      @Tspeaks777 Před 2 lety +10

      Beautiful comment. Excellent explanation for this cheap advertisement for this "thallu" detailing company by our beloved Nair.

    • @abhilashnarayanan781
      @abhilashnarayanan781 Před 2 lety +1

      Athu pwolichu

    • @noufalti4790
      @noufalti4790 Před 2 lety +1

      😆😆😆

    • @smskrs858
      @smskrs858 Před 2 lety

      😆😆👍

  • @abhilashgopi6826
    @abhilashgopi6826 Před 2 lety +145

    കാലാ, കാലങ്ങളിൽ പാണക്കാരെ പറ്റിക്കുവാൻ ഓരോ തരികിട പരിപാടിയുമായി ഓരോരുത്തര് വരും, കുറച്ചു ആളുകൾ അതിൽ വീഴുകയും ചെയ്യും.. സാധാരണക്കാരായ മറ്റുള്ളവരുടെ ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഇത് പോലെയുള്ള പരിപാടികൾ അനിവാര്യമാണ്..1997 കാലങ്ങളിൽ ടഫ്ലോൺ കൊട്ടിങ് എന്ന് പറഞ്ഞു കുറച്ചു ആളുകളുടെ കാശ് മറ്റുചിലർ വാങ്ങി ഭക്ഷണം കഴിച്ചു.. പിന്നീട് ഇതുപോലെയുള്ള ആചാരങ്ങൾ വന്നുപോയികൊണ്ടേ യിരിക്കും.. ഫാന്റം എന്ന സിനിമയിൽ മമ്മുക്ക പറയുന്ന ഡയലോഗ് ഓർമ വരുന്നു.. വലിയവന്റ കഴപ്പല്ലേ അച്ചോ ചെറിയവന്റെ പിഴപ്പ്..ഇതും അതുപോലെയുള്ള കലാപരിപാടി തന്നെ..

    • @Aniyans9009
      @Aniyans9009 Před 2 lety +2

      താങ്കൾ എന്ത് ചെയ്യുന്നു ?

    • @vineeth1042
      @vineeth1042 Před 2 lety +1

      @@Aniyans9009 ഉറങ്ങുവായിരിക്കും 😉

    • @kpaxx2128
      @kpaxx2128 Před 2 lety +1

      @@Aniyans9009 biscuit kachodam

    • @emeraldjoseph577
      @emeraldjoseph577 Před 2 lety +1

      സത്യം

    • @asgarAli-zn1ri
      @asgarAli-zn1ri Před 2 lety

      ആ കാര് owner വരുന്നതുവരേ അടിപൊളിയായിരുന്നു.......എന്തിനു ഇങ്ങനെ useless വീഡിയോ ഇറക്കി മറ്റുള്ളവരുടെ ടൈം കളയുന്നു.....

  • @rajfeomecom
    @rajfeomecom Před 2 lety +44

    Myrinal blowing his regular trumpet
    About england

    • @nickj7619
      @nickj7619 Před 2 lety +16

      Studied for 2 years and still keeping the fake accent

    • @melvinsrajan9341
      @melvinsrajan9341 Před 2 lety +18

      Eyal oru praaanchi ettan anu

  • @Nikhil-fw8zk
    @Nikhil-fw8zk Před 2 lety +31

    മൊട്ടയുടെ തള്ള് ഒഴികെ ബാക്കിഒക്കെ കൊള്ളാം.. വണ്ടിക്ക് പെട്രോൾ അടിക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇതൊക്കെ കാണുബോൾ കുളിര് ആയിരിക്കും..

  • @montecarlo9970
    @montecarlo9970 Před 2 lety +68

    മൃണാൾ ലെ മെറിഡിയനിൽ ഒരു മീറ്റിംഗിൽ ആണ് (എന്ന് പറയാൻ പറഞ്ഞു)
    NB: നിക്കർ ഇട്ടുകൊണ്ട് മീറ്റിംഗിന് പോയ ആ മൻസന്റെ മനസ് ആരും കാണാതെ പോകരുത്

    • @Tspeaks777
      @Tspeaks777 Před 2 lety +5

      🤣 beautiful evaluation. That "nikkar" shows he was not in any meeting, but was trying to make an impression that he's somebody great!

    • @darkesthour19
      @darkesthour19 Před 2 lety +2

      ഇതൊക്കെ pullide😁ചെറിയ തള്ളൽ

    • @vinupdlm
      @vinupdlm Před 2 lety

      ശെരിക്കും മീറ്റിംഗ് എന്ന് പറയുന്നതിന്റെ meaning എന്താണ് 🤔...
      official മീറ്റിങ്ങും casual മീറ്റിങ്ങും ഉണ്ട്...
      പുള്ളി വല്ല കൂട്ടുകാരനെയും കാണാൻ പോയതാണെങ്കിലോ?? 🤔
      എന്തേലും ഒരു കുറ്റം പറയണം... പോണം... 🤦‍♂️🤦‍♂️🤦‍♂️

  • @dreamcatcher8971
    @dreamcatcher8971 Před 2 lety +50

    കേരളത്തിൽ എന്തും നടക്കും ആട്ടും കാട്ടം ഒണക്കമുത്തിരി എന്ന പേരിൽ കൊടുത്താലും വാങ്ങാൻ ആളുണ്ട് 😄😄

  • @ss-wx4eo
    @ss-wx4eo Před 2 lety +26

    നാട്ടുകാരെ ഓടി വരണേ ; തള്ളി മറിക്കുന്നെ 🙆🏻‍♂️ .

  • @sreejithmohan8396
    @sreejithmohan8396 Před 2 lety +147

    വീഡിയോയുടെ അവസാനം മൃനാൾ ചെറുതായിട്ട് തള്ളുന്നുണ്ട്. പക്ഷെ ഒന്നും വീഴുന്നില്ല. 🤪

  • @NM-gc7vc
    @NM-gc7vc Před 2 lety +176

    ഒരു doubt. ഇത്രയും വില കൊടുത്ത് വാങ്ങുന്ന luxury വാഹനത്തിൽ ഇതെല്ലാം included ആവണ്ടെ. Bmw factory conditionil കിട്ടുന്നതിൽ കൂടുതൽ എന്താണ് ഈ detailing centres provide ചെയ്യുനത്.

    • @princerajan4906
      @princerajan4906 Před 2 lety +32

      valid question...

    • @sachinjohn3813
      @sachinjohn3813 Před 2 lety +10

      Stupid question 😂😂

    • @rkshss
      @rkshss Před 2 lety +18

      Valid question, just a new market scam, ipo pazhe teflon/ceramic coating oke undo avo

    • @rkshss
      @rkshss Před 2 lety +1

      Baiju chettan has any say on this?

    • @NM-gc7vc
      @NM-gc7vc Před 2 lety +5

      @@sachinjohn3813 rather than laughing it off would you like to elaborate on it?

  • @gotchapuli
    @gotchapuli Před 2 lety +93

    Baiju chettanu valla aavashyavum undo mrinalinte pongacham kelkkan….

  • @deebee80
    @deebee80 Před 2 lety +9

    എന്റെ വണ്ടിക്ക് മാസം 1 കഴുകക്കം ആണ് കണക്കു . അതും maximum 2 bucket വെള്ളം 😀

  • @michaelscoffield3671
    @michaelscoffield3671 Před 2 lety +43

    This is utter bullshit that you need to spend another few lakhs to protect the car's paint even for a premium car worth millions...

    • @maharajamac
      @maharajamac Před 2 lety +2

      exactly my thought.

    • @Jush5858
      @Jush5858 Před 2 lety +1

      Exactly, why car company is not doing this in the first place🤔

    • @vikasmv3105
      @vikasmv3105 Před 2 lety

      @@Jush5858 BMW already do the coating!! this is over protection !!

    • @NM-gc7vc
      @NM-gc7vc Před 2 lety

      It's latest trend i guess. Many detailing centres are popping up all parts of kerala

    • @viveknair5191
      @viveknair5191 Před 2 lety

      Money trap!!!

  • @martin2kp138
    @martin2kp138 Před 2 lety +10

    Baiju bai is one of the best malayalam speaking interviewer. He can deal people who are uptight and down to earth with ease. Never gets bored. Always does his homework.

  • @rajeevmurali1154
    @rajeevmurali1154 Před 2 lety +12

    Actually high end premium carsil itoke include aayi varanam.
    After all itoke cheytalum resale value onum valutayi koodan pokunilla.
    Pinne vehicle onn shining aayi irikan nallatan.
    Nalla pole regular wash and maintenance cheytha ithonum cheyanda avasyam varunila.

  • @anzarkn9961
    @anzarkn9961 Před 2 lety +11

    23:54 Biju Annan vallathoru hmm😆😆

  • @beinghuman2034
    @beinghuman2034 Před 2 lety +4

    സംഭവം കൊള്ളാം വണ്ടി വാങ്ങുമ്പോൾ കുറച്ചു ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് കൂടെ ചിലവാക്കുന്നെങ്കിൽ കളർ fade ആകാതെ സൂപ്പർ ആയി ഇരിക്കും , പക്ഷേ കുറച്ചു പൈസ ആകും ചിലപ്പോൾ വണ്ടി repainting ചെയ്യാൻ ഉള്ള അത്രയും .

    • @kumar67890
      @kumar67890 Před 2 lety +2

      എന്ന പിന്നെ fade ആകുമ്പോൾ റീപെയിന്റ് ചെയ്താൽ പോരെ 😄😄😄

  • @musthafakp2057
    @musthafakp2057 Před 2 lety +1

    ഇത്തരം വിവരങ്ങൾ അടങ്ങിയ വീഡിയോ ചെയ്തു തന്നതിന് നന്ദി

  • @Krishna.2nd
    @Krishna.2nd Před 2 lety +47

    നിങ്ങൾ പറയുന്ന ഗ്രാഫീൻ ഏതാണ് ? കാർബൺ ഗ്രാഫീൻ ന്റെ നിറം ബ്ലാക്ക് ആണ്, കാർബൺ ഹെക്സ ലയേർഡ് ഉള്ളത്. വെള്ള നിറം ഉള്ള കാറിൽ അടിച്ചാൽ വെള്ള ആയി ഇരിക്കില്ല. അപ്പൊ പിന്നെ ഇതെന്തു കെമിക്കൽ ആണ് ?
    ഗ്രാഫീൻ നാനൊ പൌഡർ ഉണ്ട് അതും കറുപ്പ് ആണ്
    വൈറ്റ് ഗ്രാഫീൻ ഉണ്ട് ബോറോൺ നൈട്രിഡ് അതിനു തിളക്കം കിട്ടില്ല. പിന്നെ എന്താണിത് വല്ല vax നു പേരിട്ടിരിക്കുന്നതാണോ ഗ്രാഫീൻ എന്ന് ?

    • @mtech1278
      @mtech1278 Před 2 lety +1

      Nope
      Thin layers of graphene is transparent

  • @shijinmathiyeri7267
    @shijinmathiyeri7267 Před rokem +2

    Father of pongacham 🤑

  • @dinashankv9695
    @dinashankv9695 Před 2 lety +48

    If it is such a durable material, why BMW not using it on new cars?

    • @_S.D.P_
      @_S.D.P_ Před 2 lety +5

      I didn't see any of these coatings in europe. I think they are not aware of all these bullet proof coatings 🤣

  • @MrinalsBlog
    @MrinalsBlog Před 2 lety +248

    ♥️😊🙏

  • @anuprakash4870
    @anuprakash4870 Před 2 lety +14

    Hi ബൈജു ചേട്ടാ നമ്മൾ ഇന്ന് coffee housil വച്ച് കണ്ടാരുന്നു

  • @AdhavTech
    @AdhavTech Před 2 lety +75

    Baju chetta.. Thangalude commedy yo bhashayo manasilakkanulla vivaram onnum ah changayikku illa.. :)

    • @AdhavTech
      @AdhavTech Před 2 lety +10

      @blogger x video sherikku kandal manasilavum... where baiju stands and where this nonsense guy.. this is my personel openion.. u can disagree!

    • @AdhavTech
      @AdhavTech Před 2 lety +1

      @blogger x ok then u can stand on ur point :)

  • @dileepsurendran1595
    @dileepsurendran1595 Před 2 lety +1

    Hi Biju nair - can u suggest me about jeep longitude? Is it worth buying ?

  • @user-dv8zt5io1n
    @user-dv8zt5io1n Před 2 lety +3

    Estimated cost for 2011 Honda accord?

  • @shoreofdream
    @shoreofdream Před 2 lety +61

    Interesting to hear they have an R&D lab and this is an indigenous product. R & D is something which Indians are not trying much, they just adopt cheap Chinese product to thrive on. Kudos...

    • @keralakeral4114
      @keralakeral4114 Před 2 lety +6

      പ്രമോഷൻ ആണ് സാറെ ഈ ചാനലിൻ്റ മെയിൻ

  • @waytohappiness5117
    @waytohappiness5117 Před 2 lety +12

    Thadiyan vallatha thall aanallo🤣🤣

  • @amareshts
    @amareshts Před 2 lety +43

    Enta deivame enthoru pongacham! Ennalum Baiju chettan adipoli goal adichu :)

    • @vpsajith45
      @vpsajith45 Před 2 lety

      Paid promotion 🙌

    • @amareshts
      @amareshts Před 2 lety +8

      @@vpsajith45 More than Paid promotion it's a Gimmick from Baiju to get more views. When he put's a Joker personality like this on his thumbnail he is likely to get more views :). Am sure he would have laughed / Joked about this personality.

    • @athulbiju8864
      @athulbiju8864 Před 2 lety

      Evide

    • @amareshts
      @amareshts Před 2 lety

      @@athulbiju8864 with appukuttan 😀

  • @macrocosmnature3734
    @macrocosmnature3734 Před 2 lety +5

    Baiju ....this is not behind Gold Souk...its near Vyttila Railway overbridge...

  • @sujithstanly6798
    @sujithstanly6798 Před 2 lety

    Thanks 💕💕💕

  • @dinashankv9695
    @dinashankv9695 Před 2 lety +288

    Cost പറഞ്ഞു തരാൻ ഇനി വേറെ ആരെങ്കിലും വരുമായിരിക്കും

    • @adarshbabu3491
      @adarshbabu3491 Před 2 lety +23

      Elllam koodi spoonil kori thanna mathre irangullo chetanu?

    • @sgbbb
      @sgbbb Před 2 lety +6

      amul baby

    • @samlulu2012
      @samlulu2012 Před 2 lety +42

      @@adarshbabu3491 paraybo motham parayanam alland athu kori tharaan pinne vere aalu varumo

    • @jay_esh___
      @jay_esh___ Před 2 lety +31

      @@adarshbabu3491 pinne endh maangakaa aniyaa oru. Companyepattiyum. Oru productine pattiyum oru. Vlogger. Video cheindee... Customersiny detailahnu avshyam. Ninte kona alla..

    • @Bnvq
      @Bnvq Před 2 lety +5

      Cost : ബോംബെ market ല് തൊണ്ടില്ലാതെ പൈനായിരം, തൊണ്ടോട് കൂടി പൈനയ്യായിരം. പെട്ടെന്ന് പോക്കോ.

  • @rajfeomecom
    @rajfeomecom Před 2 lety +1

    How come myrinal gas is there

  • @knambiar2288
    @knambiar2288 Před 2 lety +44

    Well, Graphene is a new age material. It's damn expensive in the Industry. They add very very negligible quantity on the basic ceramic coating and call it Graphene coating. A simple marketing gimmick and a opportunity for "so called" car enthusiasts to brag about their car.
    Scientifically, it's got no base. Using scientific jargons like R&D, chemical bonding and nano levels can Impress people. The truth is however simpler, a ceramic coating is as good as a Graphene, Graphene Epitome or a maybe a upcoming Graphene Ultimate coating. Period.

  • @radhakrishnant7626
    @radhakrishnant7626 Před 2 lety

    Water service il enthokkeya sredhikendathu.?

  • @tuktuknoufi1055
    @tuktuknoufi1055 Před 2 lety +4

    👍😍🥰

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    അടിപൊളി 👌

  • @sumeshkumar1623
    @sumeshkumar1623 Před 2 lety

    എൻ്റെ ഒരു പഴയ മലയാളം മാഷിന് ഒരു ഹീറോ ഹോണ്ട CD 100 SS(ഓർമ ഉണ്ടോ ഈ മോഡൽ) ഉണ്ടാരുന്നു. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, കാണുമ്പോഴേ അതിനു 10 വർഷം മേൽ പഴക്കം ഉണ്ട്. അന്ന് അതിൻ്റെ തിളക്കം ഞങ്ങളെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു കാണുമ്പോഴും ആ വണ്ടി കൂടെ പാർക്ക് ചെയ്ത വണ്ടികളെക്കളും തിളങ്ങി നിൽക്കുമ്മായിരുന്ന് .

  • @gogo7
    @gogo7 Před 2 lety +17

    ബൈജു ചേട്ടന്റെ കഴിഞ്ഞ വീഡിയോകളിൽ വന്ന സെലിബ്രിറ്റികളുടെ പ്രത്യേകിച്ച് പിഷാരടിയുടെ ഒക്കെ വീഡിയോക്ക് ഒക്കെ കണ്ണ് തട്ടത്തിരിക്കാൻ ആണോ ഈ പൊങ്ങച്ചക്കാരനെ ഇപ്പൊ ഇതിൽ അവതരിപ്പിച്ചത്?? 🤔🤔

  • @jushvlogs
    @jushvlogs Před 2 lety

    2021 Dec manufactured Baleno new edukkunnathil endha abiprayam? New baleno launch akan nikkunnath kond chothikunnath aanu. Reply pettanu tharumennu pratheekahikkunnu.

    • @omkar8247
      @omkar8247 Před 2 lety

      വില കുറച്ചു കിട്ടും

  • @anish261
    @anish261 Před 2 lety +30

    Byju chettayi.... ഈ പൊങ്ങച്ചക്കാരനെ എന്തിനാ ഈ നല്ല ചാനലിൽ കൊണ്ടുവന്നത്. പട്ടച്ചാരായം ഒഴിച്ചു കൊട്ടാരം നാറ്റിച്ച പോലായി :-

  • @engineeredforgaming3876

    Why manufacturers not doing this coating?

  • @Abhinavmannath
    @Abhinavmannath Před 2 lety +6

    That jeep compass in your back is owned by hareesh kanaran😃

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +6

    പൊളി😍♥️💗💛💛👌

  • @premcsankar
    @premcsankar Před 2 lety +51

    മൃണാൾനോട് കോട്ടിങ് നെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ വേറെ എങ്ങോട്ടോ ഒക്കെ പോയല്ലോ 😆😆

    • @simmimarinajoseph1986
      @simmimarinajoseph1986 Před 2 lety +3

      sathyam

    • @harikrishnan0477
      @harikrishnan0477 Před 2 lety +9

      ലൈറ്റ് ആയിട്ട് ഒന്ന് ദുബായ് വഴി കറങ്ങി.. 🤗

    • @vineeth1042
      @vineeth1042 Před 2 lety +4

      @@harikrishnan0477 ദുബായ് കാടാപുറം വഴി തിരിച്ചു വിട്ടു ബൈജു ചേട്ടനെ.

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Před 2 lety +6

      തള്ളി തള്ളി അങ്ങ് പോയി 😆

    • @darkesthour19
      @darkesthour19 Před 2 lety +1

      ഒരൊറ്റ തള്ളൽ 😂😂

  • @vinodtn2331
    @vinodtn2331 Před rokem +1

    കൊള്ളാം 😍👍

  • @ABCD-uu4kt
    @ABCD-uu4kt Před 2 lety +2

    വില ഭാഗം ഒന്നും പറഞ്ഞില്ല.. Anybody got an idea?

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +25

    Mr ബൈജു താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു.. പ്രൊമോഷൻ വീഡിയോ കൂടുന്നു

  • @MIDHUNSEKHAR09
    @MIDHUNSEKHAR09 Před 2 lety

    Great

  • @sanojmuralidhar5978
    @sanojmuralidhar5978 Před 2 lety +1

    Ente ponnu baiju chetta vere aarayum kittile...ithreiyum aal kshamam undengil gnan varam adutha episodil😉

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    ഇത് പൊളിക്കും 🥰

  • @kutlee2009
    @kutlee2009 Před 2 lety +4

    9h 10h thickness alla hardness aanu.

  • @selishxavierselish7743

    8 year kazhinjal vandikku enthu vila kittum?

  • @satheeshkumar-fb1eu
    @satheeshkumar-fb1eu Před rokem

    ബൈജുചേട്ടൻ നല്ലത് മാത്രമേ കാണിക്കാറുള്ളൂ.ലക്ഷങ്ങൾമുടക്കി വാഹനം വാങ്ങുന്ന ആളുകൾക്ക് അവരുടെ വാഹനം സൂപ്പറാക്കാൻ ഗുണമേൻമയുള്ള സംഗതികൾ ചെയ്യാൻ താല്പര്യം കാണും.

  • @sabinjoseph348
    @sabinjoseph348 Před 2 lety +3

    Sathruvinte sathru mithram ennanaloo

  • @therealscalper8699
    @therealscalper8699 Před 2 lety +3

    21.04 ...master dialogue....kadha ariyathavark ee dialogue kitoola..

  • @amaltr6919
    @amaltr6919 Před 2 lety +1

    Avinja comedykk vishamichu chirikana baiju n nair😀

  • @vipinns6273
    @vipinns6273 Před 2 lety +2

    😍👌👍

  • @siddarth8997
    @siddarth8997 Před 2 lety +3

    Ente Seltos X-Line aane. Athil cheriya scratch polum valare petten eduth ariyum. Oru കമ്പ് കൊണ്ട് ഒരഞ്ഞാൽ പോലും എടുത്ത് അറിയും
    അതിൽ എന്തേലും coating അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ??

  • @Greenshock
    @Greenshock Před 2 lety +3

    വളരെ രസകരമായ അവതരണം Love you baiju chetta

  • @muhammad7410
    @muhammad7410 Před 2 lety +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @jithinmbr7636
    @jithinmbr7636 Před 2 lety +4

    ഇടത്തു സൈഡിൽ നിൽക്കുന്നത് കടിക്കോ

  • @asckcreationz
    @asckcreationz Před 2 lety +2

    ❤️

  • @somjithk5054
    @somjithk5054 Před 2 lety +2

    Byju sir..
    Mrunal te bhaaryakku,prathyrkichu mrunalinu theere ahangaaralya...
    Pazhee aadyanmaaraayathondu..😀

  • @Nahabs
    @Nahabs Před 2 lety

    ഈസി ആയി 8year+ നിന്ന ceramic 9h coat ഉണ്ട്‌ dear

  • @moneyruins4141
    @moneyruins4141 Před 2 lety

    Hello Mr baiju N nair. Ningal sherikkum pottanano? Graphene enthaan enn ariyuo??

  • @shahrukhaadilabdullah6477

    ❤️❤️❤️ awesome

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +41

    പിന്നെ എന്തിന് ആണ് ഇത്ര പൈസ മുടക്കി ബെൻസ് പോലെ ഉള്ള വണ്ടികൾ. മേടിക്കണ്ട കാര്യം.. പെയിന്റ് ക്വാളിറ്റി ഇല്ല എങ്കിൽ 🤔

    • @faisalkm5067
      @faisalkm5067 Před 2 lety

      ഏറ്റവും നല്ലക്വളിറ്റ പെയിൻ്റാണ് ബെൻസിനുള്ളത് Glassurit paint made in Germany

    • @pain7873
      @pain7873 Před 2 lety

      Quality illa enn alla.. For eg smart phonin mukalil extra tempered glass ottikkille.. Ath pole aan itharam coatingukal carin mukalil ottikkannath

  • @kevinlight2981
    @kevinlight2981 Před 2 lety +1

    Graphene Coating aathand valya swabhavam aanenn perupich kanikane pole ond.Actly vellam thatti theripikanda karyam ondo🤔..Glosy finish kitumennn aanenkil ok

  • @gladson957
    @gladson957 Před 2 lety +1

    👍

  • @agrajsajeev1958
    @agrajsajeev1958 Před 2 lety

    Eth njn varum ennuh expect cheytharnuh

  • @nihalat6657
    @nihalat6657 Před 2 lety +3

    Bakiil ulla Jeep compass hareesh kanaran nteth alla ath

  • @aaacreations6036
    @aaacreations6036 Před 2 lety +1

    The fact is that it is so easy to work on high end cars. There is no need to be afraid of spoiling the paint. Nalla thickness il aanu avar paint cheyyunathu. Margin for error is really high. Try polishing a Maruti. There will be more care needed to not spoil the thin coat of paint. Enthu cheyyana.. The owners of high end cars are actually paying for polishing Marutis, not their own cars. I myself own a BMW and I dented the car because I was careless and did not see a post while opening the door. The dent was easily fixed without repainting. The honest mechanic told me this from his own mouth. Even polishing was not needed. Ath aanu avarude paint quality. Unless something cuts into the paint layer it is sure that any dents can be repaired. No like Indian cars where the paint will break at the dent area.

  • @mathewjacob7177
    @mathewjacob7177 Před 2 lety +1

    Startling hero B,N N.

  • @pratheeshcs3770
    @pratheeshcs3770 Před 2 lety +3

    Why the companies not providing the vehicles with these coatings

  • @spartan793
    @spartan793 Před 2 lety

    Mrinaleta hairstyle Kollam
    Njnum ingneya mudivetiyekne
    Bengali chatichatha

  • @musthafakp2057
    @musthafakp2057 Před 2 lety +1

    Bmw front grill beautiful

  • @troollsence2808
    @troollsence2808 Před 2 lety +6

    അയോ
    ഇത് ലോക ഉടയിപ് അണ് 100'/'

  • @rohanr8302
    @rohanr8302 Před 2 lety +1

    Baiju cheta eee nariyude koode ninna ningalude vila pokum

  • @jithin3624
    @jithin3624 Před 2 lety +3

    നമസ്കാരം ഞാൻ ബൈജു ൻ നായർ... നമസ്കാരം ഞാൻ മൃനാൾ ☺️

  • @skullcollector989
    @skullcollector989 Před 2 lety +2

    Cost para

  • @ribinharidas4613
    @ribinharidas4613 Před 2 lety +1

    Ceramic 11h coating vare ethiyallo 😃

  • @muneebekp3860
    @muneebekp3860 Před 2 lety

    BMW 8 Year kazhiyumbo indakoo

  • @rahulthankarajan1929
    @rahulthankarajan1929 Před 2 lety +3

    Biju chetta
    Dashboard rattling undakaan enta karanam.
    New vehicle only 3 month old Aura

    • @raihn5252
      @raihn5252 Před 2 lety

      Enthelum cheriya imperfections undavum…

    • @rahulthankarajan1929
      @rahulthankarajan1929 Před 2 lety

      @@raihn5252 etram nal illarunnu.
      2 days aayi rattling sound thudangiyattu

    • @rasheedmuhammed1073
      @rasheedmuhammed1073 Před 2 lety +2

      ethelm clip loose ayi kaaanum

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Před 2 lety +1

      Showroom il parayuka,avar common anu ennu paranjalum mattanamennu nammal theerthu parayanam

    • @rasheedmuhammed1073
      @rasheedmuhammed1073 Před 2 lety +2

      Rattling sound dashboardil ninnanonnu confirm cheyyanam. Door rubber beeedings /wheatherstrip lubrication poyalm ratling sound indaaakm. Even for new cars

  • @savad8182
    @savad8182 Před 2 lety

    Nalla manushyan

  • @vinodpillai7142
    @vinodpillai7142 Před 2 lety +21

    Normal polishing once every ,6 months is enough..
    All these fancy quotes are a waste of money!

    • @JustAWatcher73
      @JustAWatcher73 Před 2 lety +2

      Let people who have spending power do what they want..! Why do you care.. 🙄

    • @maharajamac
      @maharajamac Před 2 lety

      i wonder if this voids the manufacturer warranty on paint

    • @cryptovlogger9142
      @cryptovlogger9142 Před 2 lety +4

      Gaming youtubersinu 50000 രൂപ സൂപ്പർ ചാറ്റ് ചെയ്യുന്നതിലും എത്രയോ ബേധം 😂

    • @NM-gc7vc
      @NM-gc7vc Před 2 lety +1

      Exactly. Wonder what these items are providing over bmw paint quality. If they can provide a drastic change look wise and if customers prefer it then it's fine.

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +1

    👌

  • @binoyvishnu.
    @binoyvishnu. Před 2 lety +10

    അനക്കും ഞമ്മക്കും മനസ്സിലാക്കുന്ന ഒന്നുണ്ടല്ലോ പുതിയ വാഹന വിശേഷം പറയൽ അത് തന്നെ പോരെ അളിയാ ...... ഇമ്മാതിരി പൗഡർ വിൽപ്പന ഈ ചാനലിൽ തിരുകികേറ്റി ഗുണനിലവാരം കുറയ്ക്കണോ സഹോദര ?
    പഴമക്കാർ പറയുന്നത് പോലെ " വെളുക്കാൻ തേച്ചത് പാണ്ടാവരുത് " .

  • @sanubabu6893
    @sanubabu6893 Před 2 lety +3

    ഓടി വരണേ തള്ളി മറിക്കുന്നെ..........!

  • @adharshstalin2688
    @adharshstalin2688 Před 2 lety +1

    Graphite infused ceramic coatingukal alle graphene coating ennu paranj kodukkunna mikkavarum ella graphene coatingukalum. Just an information got from chicago auto pros ceramic vs graphene coating video. Ceramic coating 5-7 year vare kittunna compoundsum marketil available aanu.i think they are providing false information. Graphene layer should be single atom layer which has even resistance to bullet shots. Adhonnum apply cheyyanulla technic idhu vare logath thanne kand pidichittilla ennanente ariv

  • @poonghatradhish5883
    @poonghatradhish5883 Před 2 lety +6

    Biggest joke is most will sell car within 3 years, and what ever coating you do (over hyped by the coating shop owners) and no coating is scratch proof and dust proof just tell them to show 1 year old car which will be having no much difference and totally depends on the maintenance of car owners and their passion towards their toy

  • @Dreams_follow
    @Dreams_follow Před 2 lety +4

    അണ്ണാ അവനെ പിടിച്ചു ഇന്റർവ്യൂ ചെയ്താൽ പോരെ🙃.അവൻ ഫുൾ സ്റ്റോറി വേറെ എവിടെയൊക്കെയോ കൊണ്ടു പോകുന്നു. ഹിഹിഹിഹി😕

  • @arunpadippurayil3934
    @arunpadippurayil3934 Před 2 lety

    Alla chetta njan cheythadundu
    Skoda rapidil

  • @kumbidi5584
    @kumbidi5584 Před 2 lety

    Nissan juke verumo

  • @kavungaltrades5235
    @kavungaltrades5235 Před 2 lety

    ബൈജുചേട്ടൻ 👍
    എത്രയാകും.., അതു മാത്രം പറഞ്ഞില്ല

  • @ahamedhamd6606
    @ahamedhamd6606 Před 2 lety

    കാമറയുടേതാണോ അതല്ല അവർ ചെയ്ത വർക്കിന്റെതാണോ ഇത്രയും ക്ലാരിറ്റി എന്നറിയില്ല ഇന്തായാലും സൂപ്പർ 👍

  • @johna788
    @johna788 Před 2 lety +6

    Are they providing life long warranty. For ceramic coating duraseal ( a product from Newzealand) providing life long warranty and I spent only $500.

  • @j.tt.4877
    @j.tt.4877 Před 2 lety +1

    മൃണാൾ ലേശം പൊങ്ങച്ചമാണെങ്കിലും അത്യാവശ്യം കാറിനെക്കുറിച്ചൊക്കെ അറിവുള്ള ആളാണ്.