Video není dostupné.
Omlouváme se.

എന്തിനാണ് കാറുകളിൽ സെറാമിക് കോട്ടിങ് ചെയ്യുന്നത്... | Ceramic Coating Malayalam video

Sdílet
Vložit
  • čas přidán 7. 02. 2021
  • സെറാമിക് കോട്ടിങിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക
    Arun Jose: 9744090001
    Sreejith: +91 70344 72472

Komentáře • 399

  • @user-wy8rl7vi7r
    @user-wy8rl7vi7r Před 3 lety +310

    എന്നെങ്കിലും ഒരു കാർ വാങ്ങണം എന്ന് ആഗ്രഹിച്ച് കൊതിയോടെ വീഡിയോ കാണുന്ന ഞാൻ

  • @iamjackdanielz07
    @iamjackdanielz07 Před 3 lety +41

    ഈ chennal ippo innovative content ayyapo ശെരിക്കും intresting annu കണ്ടിരിക്കാൻ❤️❤️❤️

    • @imbachi7923
      @imbachi7923 Před 3 lety +2

      Water tank വെള്ളത്തിൻ്റെ video kandu ഞെട്ടിയ ഞാൻ😂😂

  • @vinuv16
    @vinuv16 Před 3 lety +10

    ee paint correction paint correction ennu parayunnille...athu cheyyaruthu..actually athu clear coat oru layer cut cheythu kalayuka anu cheyyunnathu...swirl marks undenkil athu vishayamilla..arum torch adichu onnum nokkan pokunnilla paintil..paint and clear thicknessil anu karyam ullathu..Paint protectionu vendi anu ceramic coating cheyyunnathu enkil especially newer cars paint polishing/cutttting cheyyaruthu..just wash cheythu clean cheythu alcohol based cleaner kondu wipe cheythu ceramic coating cheyyuka..ini deep scratches undenkil aa area mathram polish cheyyuka..5 yearil kooduthal old aya car anenkil just once venamenkil onnu polish cheythathinu shesham ceramic coating cheyyam..athum avashyam undenkil mathram..

  • @rajeevps3218
    @rajeevps3218 Před 8 měsíci +4

    ഞാൻ 3m ന്റെ ceramic coating ആണ് ചെയ്തത്. രണ്ടുവർഷം കഴിഞ്ഞപ്പോൾ തന്നെ വണ്ടിയുടെ ഷൈനിങ് എല്ലാം പോയി

  • @venugopalannair2268
    @venugopalannair2268 Před 3 lety +14

    പെയിന്റ് ഇത്രയും കാരൃമായി സൂക്ഷിച്ചിട്ട് കാര്യമില്ല ഇനിയും 15വർഷമേ വാഹനത്തിന്റെ ആയുസ്സുള്ളു,

    • @Nijosoman
      @Nijosoman Před 3 lety

      15 years oru cheriya time alla

    • @shamnass9407
      @shamnass9407 Před 3 lety +2

      Ath angana alla condition allatha vehicle mathra ozhivaku

    • @intradsl
      @intradsl Před 2 lety +1

      15 varsham kazhinja vandiyonnum ippol roadil odunnille? Ente car 15 varsham kazinju. Kazhinja divasam aanu renew cheythathu. Veruthe onnum ariyan melathe thallaruthu ..

    • @jtsays1003
      @jtsays1003 Před 2 lety

      @@intradsl 15 years kazhinjal testinginu kodukkande?

    • @intradsl
      @intradsl Před 2 lety +1

      @@jtsays1003 test cheyyanam.

  • @villainsir6882
    @villainsir6882 Před 2 lety +2

    സൂപ്പർ.നല്ല വീഡിയോ ഷൂട്ട്.നല്ല അറിവ് Ceramic Cot നെപ്പറ്റി കിട്ടി.Thankyou vey much

  • @shafi.muhammed
    @shafi.muhammed Před 3 lety +55

    നമ്മളെ വയലിലുള്ള ചേമ്പ് ഉണ്ട്....അത് വെച്ച് ഫ്രണ്ട് ഗ്ലാസ്സ് തുടച്ചാൽ പിന്നെ വെള്ളം പിടിക്കില്ല.... clear ആയിരിക്കും

  • @Familyjournalofficial
    @Familyjournalofficial Před 3 lety +4

    I think he was my class mate in VHSE , all the best for his Business.

  • @jintocvg
    @jintocvg Před rokem +4

    What is the condition now ? Can you do a video - after an year review.

  • @mvariety3222
    @mvariety3222 Před 2 lety +11

    നല്ല അടിപൊളി വർക്ക് ആണ് വാഹനങ്ങൾക്ക് സുരക്ഷയും നൽകുന്നു എന്ന് മനസ്സിലായി സൂപ്പർ എത്ര ചെലവ് വരും എന്നു കൂടി പറയാമായിരുന്നു സുഹൃത്തേ അവതരണവും വീഡിയോ നന്നായിരുന്നു എല്ലാം വ്യക്തമായി മനസ്സിലാവുന്ന ഒരു വീഡിയോ ഞാൻ എന്തായാലും വിളിക്കുന്നുണ്ട് അരുണിനെ ഇനിയും ഇതുപോലുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു💗🙏

    • @cpcvklm
      @cpcvklm Před 2 lety +4

      enttaa ponnu bro aveda pokalla bad work pisa pokum ekka cash madechu chayunna programe annu.enikku panikitty errikuvaa ,entta pisa poyee

    • @meegeego
      @meegeego Před rokem +1

      @@cpcvklm എന്ത് പറ്റി... ഡീറ്റൈൽ ആയി പറ

    • @arunimarajan5050
      @arunimarajan5050 Před rokem +2

      25000 enna njn chodhichappo arinje

  • @zachariahscaria4264
    @zachariahscaria4264 Před 3 lety +76

    എല്ലാം നന്നായിരുന്നു. എന്നാൽ എത്ര രൂപ ചെലവു വരുമെന്നുകൂടി പറയാമായിരുന്നു. അതും പ്രധാനമല്ലേ.

  • @krishnadazz4531
    @krishnadazz4531 Před 3 lety +22

    വീഡിയോസ്‌ ഒക്കെ ഉപകാരം ഉള്ളതാണ് നല്ലത്

  • @rashid4547
    @rashid4547 Před 3 lety +21

    ആളുകൾക്ക് ഉപകാരപ്പെടുന്ന വിഡിയോ തന്നെ..പക്ഷെ നിങ്ങൾ തരുന്ന നമ്പറിൽ contact ചെയ്തിട്ട് അവർ മറുപടി തരുന്നില്ല...ഉദാഹരണം :ഇതിന് മുമ്പ് ചെയ്ത ഓയിൽ വിഡിയോ 😐

    • @ashiksha247
      @ashiksha247 Před 3 lety +1

      Avarku athrem enquiry varunnathu kondaanu... WhatsApp aano cheythathu?

    • @ashinalipulickal
      @ashinalipulickal Před 3 lety +1

      സത്യം, യാതൊരു മറുപടിയും ഇല്ല. പിന്നെ എന്തിനാണ് ആ നമ്പർ നൽകുന്നത്.

    • @tycooncarcare
      @tycooncarcare Před 3 lety

      Whatsapp 9188141191

  • @rvktvm
    @rvktvm Před 3 lety +14

    We get more sincere and valuable information from the comments. So let them express their views also. People get more doubts when CZcamsr and owner of the workshop keep silent about the cost (I agree that it depends on the car model and condition). But they could disclose the cost incurred on the vehicle shown in this video. That's the honest way.

  • @7artsbyprajithvp921
    @7artsbyprajithvp921 Před 3 lety +3

    🙏നല്ലൊരു വീഡിയോയാണ് ഒരുപാട് പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോയാണ്❤️❤️❤️❤️❤️❤️

  • @ajithsiva9495
    @ajithsiva9495 Před 3 lety +21

    Unda aaanu .. scratch varum water mark varum njanum ithil work chaiyunna aallanu baai . Veruthe aaale patikathe

    • @ebadurahmantech
      @ebadurahmantech  Před 3 lety +3

      Any experience

    • @VISHNUVISWANG
      @VISHNUVISWANG Před 3 lety +7

      Orikkalum scrach proofinu vendi ceramic coating cheyyaruth.. ceramic coating cheyyunath oxidation sambhavikathirikkananu.. athayathu color mangunnathinu vendi... epoyum car new lookil kondu nadakkam... scrach varum.. orikkalum chediyude scrach varillanu parayan okkilla... pnne hard water anel endhu cheythalum varum..

    • @ebadurahmantech
      @ebadurahmantech  Před 3 lety

      Ohh

    • @VISHNUVISWANG
      @VISHNUVISWANG Před 3 lety +1

      @@ebadurahmantech ingalu windshield glass cheytho ceramic... athu mthram cheyyaruth.. 😵😵

    • @VISHNUVISWANG
      @VISHNUVISWANG Před 3 lety +1

      @@ebadurahmantech windshield glass cheytha ipo gunam cheyyum oru sixth month kazhinjal night drivil glasinu shade undavum... njngal wind shield mathram stop cheythathanu...

  • @tombin3047
    @tombin3047 Před 2 lety +2

    Yes, Sonax is the best brand from Germany.
    Cost പറഞ്ഞില്ല

  • @sgbyamazon
    @sgbyamazon Před 3 lety +1

    Ee video valare Upakaramayi thank you

  • @ShijoShajiValuzhathil
    @ShijoShajiValuzhathil Před rokem +2

    Why doesn't manufacturers do this before they release new car?

  • @MrAshasheen
    @MrAshasheen Před 3 lety +10

    Sir I respect everything about this video.
    I have 2 doubts with respect to it.
    1) 3M better than Sonax?
    2) you said about cheaper ceramic kit price in Amazon. Then why over priced in shops?
    Thanks.

    • @ShakeebClicks
      @ShakeebClicks Před 2 lety +1

      The cost is not about the ceramic liquid. The cost goes to the process such as polishing, paint correction, ceramic application, warranty and then extended support which they will provide for 3 to 5 five years. That's why it's expensive to do a ceramic coating in these kind of car service stations. You can do it at home if you have some knowledge in it. There are numerous videos in CZcams for that.

  • @lifehacksmedia7177
    @lifehacksmedia7177 Před 3 lety +4

    *Petrol pumbinte review ittayirunel petrol kittiyene freeyayit* petrol inu enthaa vila😭😭😭 ikayude video oke superaaatooo....

  • @kunhimuhammed990
    @kunhimuhammed990 Před 3 lety +50

    ഇതിന്റെ ചാര്‍ജ് പറഞ്ഞില്ല.

    • @christophervarghese3078
      @christophervarghese3078 Před 3 lety +20

      Second hand vandi edukkam aa Paisa kond

    • @edisonxyz7069
      @edisonxyz7069 Před 3 lety +2

      @@christophervarghese3078 😂😂

    • @sreesree2424
      @sreesree2424 Před 3 lety +2

      അതു മാത്രം പറയാൻ പറ്റില്ല😄

    • @nvg3859
      @nvg3859 Před 3 lety +6

      25000+to 40000

    • @technatural2198
      @technatural2198 Před 3 lety

      Ernakulam britemakers IL compact SUV like Creta Seltos okke ahnel 1.5 year package Rs17500 e ollu

  • @godson7395
    @godson7395 Před 3 lety +15

    Polo ceramic ചെയ്യാൻ എത്ര രൂപ വരും

  • @indradhanus8246
    @indradhanus8246 Před 3 lety +1

    Ee channel vegam 1million avatee Ellam useful anu

  • @samadvadakkan7317
    @samadvadakkan7317 Před 3 lety

    Ith valare easy aanu no need 3 days just one day njan uae ente vandi swanthamayi cheythu

  • @cpcvklm
    @cpcvklm Před 3 lety +7

    ഇക്ക വീഡിയോ കണ്ട് ഞാൻ കൊടുത്തു. കുളം ആക്കി തന്നു.. Ceramic pro ആണ് നല്ലത്. വർക്ക്‌ മോശം. പൈസ കളഞ്ഞു ഇക്കാ.. പൈസക്ക് വേണ്ടി മാത്രം enjana പ്രോഗ്രാം ചെയ്യരുത്....

    • @Sunilsss123
      @Sunilsss123 Před 2 lety

      Comments kude nokkit kodukkarunnille?

    • @cpcvklm
      @cpcvklm Před 2 lety +1

      @@Sunilsss123 enthu parayuvan anu bro ekka chaytha oru program ayathu kondu nallathu akkum ennu karuthy ...so bad

  • @mansoorrahman2845
    @mansoorrahman2845 Před rokem +2

    . 3 വർഷത്തെ varanty യോട് കൂടി ചെയ്യാൻ എത്ര രൂപ ആകും?

  • @hamzakutty625
    @hamzakutty625 Před 3 lety +9

    ഇത് ഓട്ടോറിക്ഷ യിൽ ചെയ്യാൻ പറ്റുമോ

    • @user-mz9me7kw4g
      @user-mz9me7kw4g Před 3 lety +2

      പൈസയുന്ദെങ്കിൽ ഒരു ഓട്ടോ കൂടി വാങിക്കൂ ഡേ

    • @safwanbinaslam7642
      @safwanbinaslam7642 Před 3 lety

      Bro. തൻ്റെ profile. ശെരിക്കും g wagon aano

    • @hamzakutty625
      @hamzakutty625 Před 3 lety

      @@safwanbinaslam7642 അതേ bro

    • @safwanbinaslam7642
      @safwanbinaslam7642 Před 3 lety

      @@hamzakutty625 Brode aahno

  • @sijukuriakose6965
    @sijukuriakose6965 Před 3 lety +4

    ഇതിന്റെ ചിലവ് എത്ര രൂപ ആകും എന്ന് കൂടി പറഞ്ഞു തരുമോ

  • @renju4914
    @renju4914 Před 2 lety +3

    Rate koody paranjirunnenkkul video completed aayene

  • @vishnusudhakar3340
    @vishnusudhakar3340 Před 3 lety

    Nalla avatharanam... Nalla oru help full vedio anu.. Location evidanu... Pls share all location

  • @dr.nizar.v.a1667
    @dr.nizar.v.a1667 Před 3 lety +15

    Techntion സംസാരിക്കട്ടെ - താൻ നിന്ന് മണഗുണാ യെന്ന് അലയ്ക്കാതിരിക്കു ക

  • @SoloFinder
    @SoloFinder Před 3 lety +16

    ചാര്‍ജ് പറഞ്ഞില്ല.

  • @josejacobkannai802
    @josejacobkannai802 Před 3 lety +12

    Video നന്നായിട്ട് ഉണ്ട്, last ചെയ്തത് മോശം ആയി, വണ്ടി first നിർത്തിയത് ground level ആയിരുന്നു , രണ്ടാമത് നിർത്തിയത് ചെരിച്ച് ആണ് , വെള്ളം താഴേക്ക് ഒഴുകി പോയി എന്ന് പറഞ്ഞത്,കെട്ടി തൂക്കി ഇടാമായിരുന്ന് പിന്നെ ഒട്ടും വെള്ളം നിൽക്കില്ല. ഇത് paid adv ആയിരുന്നു le.. ഭായി ഇപ്പൊ എന്നും ഇത് തന്നെ ആയി ലോ

    • @johnsamuel261
      @johnsamuel261 Před 4 měsíci

      Pullike free aayi ceramic cheythu kitti...pinne ingane cheythalle pattu 😂😂

  • @Muhammadali-cn5py
    @Muhammadali-cn5py Před 3 lety +4

    Ibad ക്ക ഞാൻ വണ്ടി ടെ സ്പ്രേ painter ആണ് പണ്ട് കസ്റ്റമരെ പറ്റിക്കാൻ tefloan coating, ഇപ്പോൾ അത് ceramic coating,
    Free സർവീസ് എന്ന് പറഞ്ഞാൽ vax polish ഇട്ട് ഒപ്പിക്കൽ ആണ് ചെയ്യുന്നത്
    വണ്ടി കമ്പനി ഇൽ നിന്ന് paint അടിക്കുന്നത് തന്നെ ഏകദേശം 50 ഡിഗ്രി heating കപ്പാസിറ്റി ഉള്ള പെയിന്റ് ബൂത്തിൽ നിന്ന് പെയിന്റ് അടിച്ച വണ്ടി എന്തിനാ ceramic ചെയ്യുന്നത്
    Vax polish ചെയ്തു വാഷ് ചെയ്താൽ വെള്ളം നില്കുന്നില്ല
    ഇക്ക
    Clear coat അല്ലാതെ വേറെ ഒരു coating വണ്ടി ക്ക് ഇല്ല ഇക്ക
    ക്ലിയർ coat അല്ലാതെ solid paint ന് ഇത് vax polish മാത്രം ചെയ്താലും വാഷ് ചെയ്തു നോക്കി നോക്കൂ

    • @sudhinarayan
      @sudhinarayan Před 2 lety

      Clear coat ennal എന്താണ്... ഞാൻ പുതിയ കാർ വാങ്ങുന്നു . ഇത് ചെയ്യേണ്ടതുണ്ടോ

    • @sumeshpp5711
      @sumeshpp5711 Před rokem

      @@sudhinarayan .. Vandi iranghumbol clear coat adichanu varunnade..

  • @VijayraghavanChempully
    @VijayraghavanChempully Před 3 lety +22

    ഫ്രീ കിട്ടണോൽക്ക് കൊള്ളാം 😀

  • @deadmanwalking9157
    @deadmanwalking9157 Před 3 lety +2

    ഇത്രയും ലൈറ്റിന്ടെ അടിയിൽ നിന്ന് തരുന്ന reflection കൊണ്ടുള്ള ഭംഗി പുറത്ത് എത്തിയാ കാണില്ല

  • @justthink8350
    @justthink8350 Před 3 lety

    kure comments kandu....ethirthukondu...athu orutharathil ulla chorichil aanu...but coating cheyyan nirbandhikkyunillallo..ishttam ullavar cheythal mathiyanne...

  • @sanooppottayath
    @sanooppottayath Před 3 lety +6

    വണ്ടി നേരെ ഇട്ടിട്ട് വെള്ളം ഒഴിക്കാമായിരുന്നു...

  • @shameerf7895
    @shameerf7895 Před rokem +1

    Rate parayu

  • @shahimannatparambil1924
    @shahimannatparambil1924 Před 3 lety +1

    ഡീറ്റൈലിങ് ചെയ്യുന്നതിന് എന്തെങ്കിലും നിയമം തടസ്സം ഉണ്ടോ????

  • @sibinchandran1564
    @sibinchandran1564 Před 2 lety +1

    Price pls

  • @abhilvidhyadharan2804
    @abhilvidhyadharan2804 Před 10 měsíci

    Brother Glass il ceramic coating cheyarilla. Its dangerous . Wiper use cheydhu aa coating povum partially . Pinje night driving time il opposite varunna vandikalde light spread avanum scattered avanum chance undu .

  • @prasoonap4866
    @prasoonap4866 Před 3 lety +6

    C3 ആണ് കൂടുതൽ ബെറ്റർ

  • @HarisKarat
    @HarisKarat Před měsícem

    ഇതിന് വേണ്ടി വർഷം മുടക്കുന്ന ക്യാഷ് എടുത്തു വെച്ച് 5 year ആകുമ്പോൾ repaint ചെയ്യാലോ😃

  • @austinjoshy8588
    @austinjoshy8588 Před 3 lety +10

    ഇതിന്റെ ക്യാഷ് പറഞ്ഞാൽ പിന്നെ അരുൺ ഭായിനെ ആര് വിളിക്കും..😹❌️🥴🤣

  • @v4victory546
    @v4victory546 Před 10 měsíci

    മരത്തിന്റെ കറ വീണത് ശരിയാക്കാൻ കഴിയുമോ ? കോട്ടിങ്ങിന് ശേഷം മേൽ പറഞ്ഞ കറ പിടിക്കാതിരിക്കുമോ ?

  • @thanimanivas6996
    @thanimanivas6996 Před 3 lety

    Arun, were is your center?
    How much it will cost mg hector 2021 model?

  • @ebishadqatar
    @ebishadqatar Před 10 měsíci

    ebad bro inni scrach veezhilla ennaano veeno bro scrach parayane ethraya coast ithil nallatha ppf alle ebad bro

  • @mohamedfarhanp4178
    @mohamedfarhanp4178 Před 7 měsíci

    ഇന്ന്ഇറങ്ങുന്നതൊണ്ണൂറ് ശതമാനംവണ്ടികളും സെറാമിക്ക് കോട്ട് ചെയ്ത തന്നെയാണ് ഇറങ്ങുന്നത്കോടിക്കണക്കിന് രൂപ ചെലവ് ഉള്ള ഒരുപ്ലാൻറ്ആണ്മെറ്റൽ ചൂടാക്കി ആണ് അത് അടിക്കുന്നത് കാറുകൾ കഴുകുമ്പോൾ ആദ്യം നല്ലപോലെ വെള്ളം ഒഴിക്കണം

  • @nasarali7096
    @nasarali7096 Před 3 lety +1

    Onn price parayoooo bro plz💖💖💖

  • @sangeethts6099
    @sangeethts6099 Před 2 lety +1

    Price

  • @aryandevkrishna2362
    @aryandevkrishna2362 Před 3 lety +1

    Ikka car automatic anooo?????

  • @sudhikrishnapk2939
    @sudhikrishnapk2939 Před 3 lety +2

    Cost ethraya ??

  • @shabeervp4869
    @shabeervp4869 Před 5 měsíci

    നിങ്ങളോട് മുൻപ് മൊബൈൽ കാർ വാഷ് പ്രമോഷൻ ചെയ്തപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് പാവങ്ങൾ പെട്ടു പോവുന്നുണ്ടോ ennu

  • @mahroofali9277
    @mahroofali9277 Před 3 lety +3

    XL 6 review

  • @nasarali7096
    @nasarali7096 Před 3 lety +1

    Bro full support ann nigal price onn parayo💖💖💖

  • @akshaynraj
    @akshaynraj Před rokem

    Ceramic cheythath gunam ayo ippozhontha avasta????

  • @mathewpm9876
    @mathewpm9876 Před 3 lety +1

    Just tell me price 1;2;3;

  • @satheeshkumar607
    @satheeshkumar607 Před 3 lety +3

    ഇവൻ കാട്ടിൽ കുടി ആണോ കാർ ഒട്ടിക്കുന്നത്

  • @milanvsaji2015
    @milanvsaji2015 Před 3 lety

    Ekka
    Graphene coating cheyth kanikuvo

  • @arjundas432
    @arjundas432 Před 3 měsíci

    Price & Place evdaa?

  • @ganesank5240
    @ganesank5240 Před 3 lety +2

    U have not mentioned about the location of this car polishing workshop

  • @sekharpt
    @sekharpt Před rokem

    Is this available in Chennai

  • @rahoofbmz1386
    @rahoofbmz1386 Před 3 lety

    ibadka ningalk wash cheyyan nalla thalparyam aaanalo

  • @abhiissac1085
    @abhiissac1085 Před 2 lety

    Oru Approximate price paryu?
    Athane ellarum expect cheyunathu..

  • @basics7930
    @basics7930 Před 3 lety +2

    15/20 Varsham kond pilikkan pokunna oru sadhanathunu enthinaaaanaaavo coating.... new rule athalle

  • @shajirothyoth
    @shajirothyoth Před 3 lety +1

    Firosinte nano lube kittillalo ebaadukka

  • @sijogeorge9676
    @sijogeorge9676 Před 3 lety +13

    15-20k കൊടുത്ത മൂന്നോ നാലോ വർഷം പെയിന്റ് നന്നായി കൊണ്ടു പോവുന്നതിലും നല്ലത് റീപൈൻറ് ചെയ്യലാണ്. എന്നാലും 20k വരില്ല

    • @interestingclips7021
      @interestingclips7021 Před 3 lety +1

      Aysheri

    • @midhulajoa5278
      @midhulajoa5278 Před 2 lety +2

      Enta ponnu chetta mandatharam parayalle

    • @shinojvalsan6107
      @shinojvalsan6107 Před 2 lety

      Repaint orikkalum combany pefection kittilla..athu showroomil cheythal polum

    • @nihalanisaj5303
      @nihalanisaj5303 Před 9 měsíci

      ​@@shinojvalsan6107yes... Coating cost 15 - 20 range.... Full painting ahnenkil cost 50 k mukalil verumm... Nalla material ahnenil

  • @chandykm6970
    @chandykm6970 Před 2 lety +2

    Addings are the main source of incom for the accessories shops situated near the car dealers.Think about wheather it is necessary 😀

    • @muthukumars5562
      @muthukumars5562 Před 2 lety

      *I have lost upto 9.5 Lacks...💨*
      Dear youths and investors don't try business with them because i am a one of franchise owner from them.
      i have lost huge amount... if u want to do same like this business, please search in internet about materials, chemicals, machinery and all you will get it very low price with good training..
      please think 🤔 before start business with them...
      They are said having more than 100+ franchise, but 90% franchise owners got failed in this field due to them support

  • @tdufh945
    @tdufh945 Před 3 lety +1

    Minu avida

  • @sumesher3023
    @sumesher3023 Před 3 lety +1

    Tuflon coating te peru matti athrathane
    Ceramic coating cheyanamekil
    400degree above heat cheyannam
    Ennannu ente arive

    • @zvilla8824
      @zvilla8824 Před 2 lety +1

      Taflon കോട്ടിങ് തന്നെ ഒരു കണ്ണിൽ പൊടി ഇടൽ ആണ്.

  • @subhashkumar-hh7ej
    @subhashkumar-hh7ej Před rokem +1

    മാർക്കറ്റിൽ 100 രൂപക്ക് കിട്ടുന്ന വാക്സ് പോളിഷിങ്ങിലും വെള്ളം നിൽക്കില്ലന്ന് അറിയാവുന്ന വണ്ടി പെയിന്റെർ മാർ ഈ ഉഡായിപ്പ് കണ്ട് ചിരിക്കുന്നുണ്ടാകും..
    ഇത് വെറും തട്ടിപ്പാണ്...
    ലോക്കൽ വർക്ക് ഷോപ്പിൽ പോയി 3 M റബ്ബിംഗും വാക്സും പോളിഷിംഗ് മെഷ്യൻ കൊണ്ട് ഇട്ടാൽ കൂടി പോയാൽ 2500 രൂപ ആകും 6 മാസം പോളിഷ് മങ്ങുകയുമില്ല..
    ഇത് ആൾക്കാരെ പറ്റിക്കലാണ് ..
    സോഷ്യൽ മീഡിയ യഥാർത്ഥ ദുരുപയോഗം ആണ്..
    സെറാമിക് കോട്ടിംഗ് എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവമാണെന്ന് കരുതി ആരും വീഴരുത്. 3 M കോട്ട് ചെയ്താൽ മതി..

  • @nasarali7096
    @nasarali7096 Před 3 lety +1

    Price plz💖💖💖bro plz

  • @preemshkolagarakandy4389
    @preemshkolagarakandy4389 Před 3 lety +1

    Repaint cheyyaan ithrem cost aavunnilallo

  • @shafeekcmammu9308
    @shafeekcmammu9308 Před 3 lety

    Hai bro ivarude service center evideya...

  • @batman7587
    @batman7587 Před 3 lety +1

    full painting rate itra varillallo maashe???

  • @user-zm6tv3jd2s
    @user-zm6tv3jd2s Před 9 měsíci

    സ്ക്രാച് ഇല്ലാതിരിക്കാൻ സെറാമിക് & ppf ആണോ നല്ലത്?

    • @Xavierjhon66
      @Xavierjhon66 Před 7 měsíci

      Ppf...pakshe mudinja rate aan...ipo seltos htx ceramic adikan 40k aan Kia company cheyunathin...ppf aanel more than 1 lakh aan

  • @MadanKumar-my1el
    @MadanKumar-my1el Před 7 měsíci

    Hi bro baleno cheyumo

  • @learnandfix9485
    @learnandfix9485 Před 3 lety +1

    Your video is Very much informative and very useful tips appreciated for your efforts

  • @varunml-yy2jv
    @varunml-yy2jv Před 3 lety +1

    പഴയ പോലെ യൂട്യൂബിൽ സജീവം ആക് ഇക്കാ

  • @shijilsivadas6908
    @shijilsivadas6908 Před 3 lety

    Charge onnu paranju tharamoooo

  • @rajendrankuttembath8914

    Did not tell the price?

  • @suhail_faizy
    @suhail_faizy Před 3 lety +7

    Ceramic coating is not an ultimate solution

  • @MubashirKK
    @MubashirKK Před 3 lety +2

    ബൈക്ക് വീണ് പൈയ്ൻ്റ് പോയാൽ പെയ്ൻ്റ് അടിക്കാൻ പറ്റുമോ

  • @ramnadbasheer448
    @ramnadbasheer448 Před 3 lety

    Place avdeya

  • @riyamisnamisna3606
    @riyamisnamisna3606 Před 3 lety

    Ethraya charge

  • @imbachi7923
    @imbachi7923 Před 3 lety +1

    Homw ടൂർ വീഡിയോ new varrumo .cat ne katta missing annu

  • @Nifar143
    @Nifar143 Před 3 lety

    3m. Netaon truck varey cleaning nadakum
    carpro ceramic coating best

  • @nisarat1329
    @nisarat1329 Před 3 lety

    Price?

  • @shajeerk4467
    @shajeerk4467 Před 2 lety

    Bro nigalude car cheyyan price ethra vannu

  • @danivlog4411
    @danivlog4411 Před 3 lety +2

    Charge paranjilla

  • @jomyxavier5141
    @jomyxavier5141 Před rokem

    Cost ethrayannu oru koppanum parayulllaa

  • @chinnappam9153
    @chinnappam9153 Před 3 lety +2

    Sonax! Top quality!

  • @shemeersam8395
    @shemeersam8395 Před 3 lety

    ഇത് ചെയ്യുന്നത്തിനു എമൗണ്ട് എത്ര ആയി ഇക്കാക്ക്‌

  • @saheelrv1004
    @saheelrv1004 Před 3 lety +2

    Polichu ikka 💥

  • @muhammedshafim9654
    @muhammedshafim9654 Před 2 lety

    ഹലോ ഇതെവിടാ സ്ഥലം കാലിക്കറ്റ് ഉണ്ടോ നമ്പർ ഒന്ന് കിട്ടുമോ

  • @user-zm1zj6sv6b
    @user-zm1zj6sv6b Před rokem

    Swift cheyyan enthu rate varum
    Low cost il cheyyaan pattumo

  • @binojkb3919
    @binojkb3919 Před 2 lety

    മിനിമം എത്രയാകും എന്ന് അറിയണ്ടേ

  • @marzumizz4990
    @marzumizz4990 Před 2 lety

    Ithevide location