കേരളത്തിലെ ഏറ്റവും വലിയ കാർ ഷോറൂമുമായി റോയൽ ഡ്രൈവ് കൊച്ചിയിൽ| Royal drive|Premium used car showroom

Sdílet
Vložit
  • čas přidán 25. 08. 2021
  • വിരാട് കോഹ്‌ലിയുടെ ലംബോർഗ്‌നി,ഭീമ ഗ്രൂപ്പിന്റെ ബെന്റ്‌ലി,ദുൽകർ സൽമാന്റെ ട്രയംഫ്-ഇങ്ങനെ നിരവധി എക്സ്ക്ലൂസീവ് താരങ്ങളാണ് കൊച്ചിയിൽ തുറന്ന റോയൽ ഡ്രൈവിന്റെ പ്രീമിയം യൂസ്ഡ് കാർ ഷോറൂമിലുള്ളത്.12000 ചതുരശ്ര അടിയിൽ പരന്നു കിടക്കുന്ന റോയൽ ഡ്രൈവ് ഷോറൂം സന്ദർശിച്ചപ്പോൾ...
    To contact Royaldrive:8593019090
    www.royaldrive.in/
    / royaldrivepreownedluxu...
    / royaldrivellp
    royaldrivellp?u...
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #RoyalDrive#BaijuNNair #Bently#MercedesBenz#Audi#BMW##Jaguar#MalayalamAutoVlog
  • Auta a dopravní prostředky

Komentáře • 951

  • @rahulmc5123
    @rahulmc5123 Před 2 lety +801

    ഞാൻ കാലിക്കറ്റ് ആണ് താമസിക്കുന്നത്. ഞാൻ രാത്രിപോകുന്നു ടൈമിംഗ് ഡിസ്പ്ലേ ലംബോർഗിനി കണ്ടു ലംബോർഗിനി കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ഒരു പൂതി . അങ്ങനെ ഷോപ്പിന് പുറത്തു നിന്ന് ഫോട്ടോ എടുക്കാൻ എന്നുള്ളതിന് പോയത് ഞങ്ങൾ. എന്ന് ഞങ്ങൾ വിചാരിച്ചത്. പക്ഷേ അവിടെയുള്ള സെക്യൂരിറ്റി ചേട്ടൻ പറഞ്ഞുഉള്ളിക്കറി ഫോട്ടോ എടുത്തോളാൻ പറഞ്ഞു.അവരെ ഡീലിംഗ് പറയാം. ഞങ്ങൾ ഫോട്ടോ എടുക്കാൻ ആണ് അതിനുള്ള കയറിയത്. പക്ഷേ ചേട്ടന്മാരെ കുറിച്ച് പറയാൻഅവർ പൊളിയാണ്. ഞങ്ങൾ അതിനുള്ളിൽ കയറി ഫോട്ടോ എടുത്തു. അവർ ഞങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾഒരു ചേച്ചി ജ്യൂസ് കൊണ്ട് തന്നു.

  • @mohammedshaji7463
    @mohammedshaji7463 Před 2 lety +93

    ഈ വീഡിയോ കണ്ടിട്ട് ഞാനും എന്റെ കുടുംബവും അതു വഴി പോയപ്പോൾ ഷോറൂമിൽ കയറിയിരുന്നു ഞാൻ ബൈജു ചേട്ടന്റെ വ്ലോഗ് കണ്ടിട്ട് ഷോറൂം കാണാൻ കേറിയതാണെന്നു പറഞ്ഞു കാർ വാങ്ങാൻ അല്ലന്നറിഞ്ഞിട്ടും അർജുൻ എന്ന ഒരു എക്സിക്യൂട്ടീവ് അവിടെ ഉണ്ടായിരുന്ന മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ പറഞ്ഞുതന്നു സത്യം പറഞ്ഞാൽ മറ്റു ഒരു കാര് ഷോറൂമിലും കിട്ടാത്ത പരിഗണന അതുലഭിച്ചു . റോയൽ ഡ്രൈവ് എന്ന സ്ഥാപനത്തെ അതിന്റെ നടത്തിപ്പുകാരെയും അവിടുത്തെ സ്റ്റാഫിനെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാ വിജയാശംസകളും നേരുന്നു ഒപ്പവും ബൈജു ചേട്ടനും എല്ലാവിധ ആശംസകളും

    • @gory6548
      @gory6548 Před 2 lety

      Bro a bmw 1213blue colour avida undo ippo athu kandernno?

    • @dileepkg4675
      @dileepkg4675 Před 15 dny

      ഇപ്പൊ 100 കോടിക്കുമുകളിൽ കള്ളപ്പണമിടപാടുകൾ നടത്തിയതിന് കേസ് ആയിട്ടുണ്ട് 😁

  • @Jabeeshjabz
    @Jabeeshjabz Před 2 lety +358

    വളരെ പക്വതയോടെ അതിലേറെ സ്നേഹത്തോടെ ഉള്ള സംസാരം. രണ്ടു പേരുടെയും . ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ എങ്ങനെ ഒരാളെ ഇന്റർവ്യൂ ചെയ്യണം എന്നതിനു മറ്റു youtubers കണ്ടു പേടിക്കേണ്ട ഒരു റഫറൻസ് ആയി ഇത്‌ ഉപയോഗിക്കണം എന്നു കരുതുന്നു

    • @HostKarthik
      @HostKarthik Před 2 lety +4

      Correct

    • @nisamnisam7139
      @nisamnisam7139 Před 2 lety +9

      സത്യം skip ചെയ്യാതെ മുഴുവനായും kandu👍👍

    • @ryanluiz8966
      @ryanluiz8966 Před 2 lety +3

      Nalla elima ulla vekthi yathoru vidha mulla pongachavumilla

    • @alikoppam5766
      @alikoppam5766 Před 2 lety

      @@HostKarthik nbm bm m

  • @rajasekharg3934
    @rajasekharg3934 Před 2 lety +279

    🌹അഭിനന്ദനങ്ങൾ🌹ഒരു ബിസിനസ് മാൻ എങ്ങനെ ആയിരിക്കണം അതാണ് Mr മുജീബ്. Thanks Mr ബൈജു ഇങ്ങനെ ഒരാളെ പരിചയപെടുത്തിയതിന്.

  • @rishikpm
    @rishikpm Před 2 lety +378

    മുജീബ് ആൻഡ് ബ്രോസ് അഫ്സൽ also ബിസിനെസ്സിൽ മാത്രമല്ല ..ഞങ്ങടെ മലപ്പുറത്തും നാട്ടുകാരോട് വിനയനാണ് ..എളിമയുടെ ഫസ്റ്റ്‌ ക്ലാസ് ആണ്

    • @arunkrishna249
      @arunkrishna249 Před 2 lety +6

      Afsalkka poli anu❤

    • @yessudo
      @yessudo Před 2 lety +2

      Mmale malappuram poliyalle💥💥💥💥💥💥💥💥💥

    • @ajithkumar920
      @ajithkumar920 Před 2 lety +1

      Chakka.

    • @Vibevista369
      @Vibevista369 Před 2 lety +2

      ,💗

    • @sunilchandran3216
      @sunilchandran3216 Před 2 lety +2

      അദ്ദേഹത്തെ ഒന്ന് കാണണം ഞാനും മലപ്പുറം ജില്ലാ ക്കാരൻ ആണ്

  • @ukunnikrishnanunnikrishnan69

    മുജീബിന്റെ രൂപവും സൗമ്യതയും
    പെരുമാറ്റവും കണ്ടാൽ തന്നെ
    വാഹനം വാങ്ങിപോകും......
    ബിസ്നസ് പോളിസി.. 👍👍👍👍👍

  • @rameshdavid6888
    @rameshdavid6888 Před 2 lety +11

    കോടികൾ വിലമതിക്കുന്ന പോർഷേയെക്കാളും ബന്റ്ലി യെക്കാളും എത്രയോ വലുതാണ് മുജീബ് എന്ന ഈ മനുഷ്യന്റെ സൗമ്യതയും പെരുമാറ്റവും.... തീർച്ചയായും നിങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കും.... Big Salute 💕💕

  • @travelmaniac4918
    @travelmaniac4918 Před 2 lety +122

    ലോകം തന്നെ കാൽ കീഴിൽ ആണേലും
    ചിലർ
    കാണിക്കുന്ന എളിമ
    കണ്ട് പഠിക്കേണ്ടത് തന്നെ ആണ്
    That's 👌👌👌👌
    🙏🙏🙏

    • @360vibe8
      @360vibe8 Před 2 lety +2

      Sherikum നല്ല എളിമയുള്ള മനുഷ്യൻ

  • @deepuviswanathan46
    @deepuviswanathan46 Před 2 lety +33

    വലിയ ഒരു പ്രസ്ഥാനത്തിന്റെ MD യാണെന്ന ഭാവമേതുമില്ലാതെ ഒരു sales executive ന്റെ എളിമയോടെ clear ആയി തന്റെ സ്ഥാപനത്തിനെ അവതരിപ്പിച്ച Mujeeb bro.... സൂപ്പർ.

  • @rodmaster2382
    @rodmaster2382 Před 2 lety +169

    ആ മനുഷ്യന്റെ വിനയം ആണ് അദ്ദേഹത്തിന്റെ വിജയം ❤️

    • @ryanluiz8966
      @ryanluiz8966 Před 2 lety +1

      Thannethaan thaazhuthunnavane dhaivam uyarthum athaanu ivide nadannathu.

  • @Raghu198
    @Raghu198 Před 2 lety +168

    വിനയമാണ് വിജയം, അറിവാണ് സ്വത്ത് 👍💙

  • @bivinvijayan1681
    @bivinvijayan1681 Před 2 lety +63

    എല്ലാ ദിവസവും ഓഫീസിലോട്ട് പോകുമ്പോൾ ആ ലംബോർഗിനി കാണാറുണ്ട്.... വില കെട്ടപോൾ സന്തോഷം ആയി

    • @mssafwan2549
      @mssafwan2549 Před 2 lety +12

      വില കേട്ടപ്പോൾ സന്തോഷമായല്ലോ..😂😂.. ഇനി അത് എടുക്കുവാൻ വേണ്ടി സ്വപ്നം കാണൂ.. സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി പരിശ്രമം തുടർന്നുകൊണ്ടേ ഇരിക്കൂ ബ്രോ…നിങ്ങളുടേതായ ഒരു ദിവസം വരും.. 💪🔥

    • @bivinvijayan1681
      @bivinvijayan1681 Před 2 lety

      @@mssafwan2549 💯❤️

    • @360vibe8
      @360vibe8 Před 2 lety +1

      നിങ്ങൾ ഒരു ദിവസം വാങ്ങി എന്നൊരു വാർത്ത കേൾക്കാൻ ഇടയാകട്ടെ

  • @rajeshambadi9398
    @rajeshambadi9398 Před 2 lety +217

    വീഡിയോ skip ചെയ്യാതെ മുഴുവനും കാണുന്ന ഒരു മാരുതി 800 പോലും ഇല്ലാത്ത ഞാൻ 😤

  • @rasheedtm1520
    @rasheedtm1520 Před 2 lety +33

    Skip ചെയ്യാതെ അവസാനം വരെ കണ്ടു... ഒരു തിക്കും തിരക്കും ഇല്ല. നല്ല അവതരണം..

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +543

    മി. മുജീബ്, നിങ്ങൾക്ക് എങ്ങനെ ഇത്ര സൗമ്യനാകാൻ കഴിയുന്നു. അപ്പോൾ ഞാനൊക്കെ എത്ര അഹങ്കാരികളാണെന്നോർത്ത് സ്വയം ലജ്ജിക്കുന്നു.

    • @gfrcompany7234
      @gfrcompany7234 Před 2 lety +30

      Harmon motors owner’s avanmarde jada onnu kanendath thanne 🤪

    • @georgevarghese5448
      @georgevarghese5448 Před 2 lety +33

      @@gfrcompany7234 സത്യം എന്തൊരു ജാഡ ആണ് ഹർമൻ മോട്ടോർസ് ന്റെ മുതലാളി മാർ ഇത് കൊച്ചിയിൽ വന്നത് കൊണ്ട് അവന്മാർ പാട് പെടും

    • @Jacob-yn7dh
      @Jacob-yn7dh Před 2 lety +5

      he is having crors as assets but its wont affect him. that is the secret. he is not alpan😆

    • @deepavr8066
      @deepavr8066 Před 2 lety +5

      That's business man,,,

    • @mcprasanth76
      @mcprasanth76 Před 2 lety +15

      actually this is how a good muslim is. Am not bringing religion to everything. But I know many from that community like him. But idiots among them get all the limelight.

  • @shafeeks9387
    @shafeeks9387 Před 2 lety +11

    കുറെ നാളുകൾക്കു ശേഷം ഞാൻ ഓടിച്ച ബെൻലി ഈ വീഡിയോയിലൂടെ കണ്ടതിൽ വളരെ സന്തോഷം ഞാൻ ഡ്രൈവ് ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനം ആയിരുന്നു ഇത്😍😍😍😍😍😍😍

  • @malayalees9542
    @malayalees9542 Před 2 lety +78

    ഒരു രക്ഷയില്ലാത്ത മനുഷ്യൻ...
    മുജീബിക്കാ..
    താങ്കൾ ഒരു മാതൃക തന്നെയാണ്

  • @rajeevjohny7947
    @rajeevjohny7947 Před 2 lety +172

    പ്രീമിയം വാഹനം ഒരു aim ആണ്. വാങ്ങാൻ ആഗ്രഹം ഉണ്ട്. സാധിക്കുമെന്ന് വിശ്വസിക്കുന്നു.
    വീഡിയോ അവതരിപ്പിക്കുമ്പോൾ ഉള്ള പ്രൊഫഷണാലിസം വളരെ വലുതാണ്. ഒരു മണിക്കൂർ വീഡിയോ തീരെ വെറുപ്പിക്കുന്നില്ല. കാണാൻ പറ്റിയതിൽ സന്തോഷം

  • @zoobeak6718
    @zoobeak6718 Před 2 lety +49

    മലപ്പുറംകാർക്ക് മറ്റുള്ളവരോടുള്ള സ്നേഹവും ബഹുമാനവും ബാക്കി ഉള്ളവർക്ക് പഠിക്കേണ്ട സംഗതി ആണ്. ഇങ്ങള് പൊളിയാണ്

    • @sarathchandrank3104
      @sarathchandrank3104 Před 2 lety +2

      Ayo 🐷

    • @advsuhailpa4443
      @advsuhailpa4443 Před 2 lety +1

      ഞങ്ങൾ എറണാകുളത്തുള്ളവരെ
      നിങ്ങളാണ് കണ്ട് പടിക്കേണ്ടത്...😜👍

    • @hisham3365
      @hisham3365 Před 2 lety

      ബാക്കിയുള്ളവർക്ക് പിന്നെ സ്നേഹം ഇല്ലല്ലോ ഒന്ന് പോടെയ്

    • @zoobeak6718
      @zoobeak6718 Před 2 lety

      @@hisham3365 കമന്റിൽ ആവോളം ഉണ്ട് 'സ്നേഹം'. കിട്ടി ബോധിച്ചു😁

    • @hisham3365
      @hisham3365 Před 2 lety

      @@zoobeak6718 ചോദിച്ച് മേടിച്ചതല്ലേ😂

  • @leninkuttappan7746
    @leninkuttappan7746 Před 2 lety +83

    കൊച്ചിയിൽ എത്തിയ റോയൽ ഡ്രൈവിന് എല്ലാ ആശംസകളും....
    💕💕💕💕💕💘

  • @hafisc9195
    @hafisc9195 Před 2 lety +38

    Dear mujeeb,
    Royal drive ഒരു പ്രസ്ഥാനമായി ലോകം മുഴുവൻ വളർന്നു പന്തലിക്കട്ടെയെന്ന് ആശംസിക്കുന്നു,,,
    നിങ്ങളുടെ വാക്കുകളും,എളിമയും ലക്ഷ്വറി വാഹനങ്ങളെപ്പോലെ മികച്ചതാണ്,,

  • @AjithKumar-kg3ri
    @AjithKumar-kg3ri Před 2 lety +20

    മുജീബ് നല്ല പെരുമാറ്റം. സൗമ്യമായ സംസാരം. ബിസിനസ്‌ നല്ല നേട്ടം ആവട്ടേ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ♥♥♥

  • @kunhi1552
    @kunhi1552 Před 2 lety +47

    SKIP ചെയ്യാതെ മുഴുവനും കണ്ടു.well explained by Mujeeb.Thanks a lot to Biju Nair and Mujeeb.

  • @ibnu3426
    @ibnu3426 Před 2 lety +193

    റോയൽ ഡ്രൈവിന്റെ വിജയം 99% ഈ എളിമയുടെ തമ്പുരാൻ മുജീബ് ക്ക തന്നെ ❤❤❤

  • @jacksontjohn5205
    @jacksontjohn5205 Před 2 lety +35

    മുജീബ് സാറിന്റെ വിനയത്തിന് മുൻപിൽ ഒന്നുമല്ലാത്ത ഞാനൊക്കെ അഹങ്കാരി ആണെന്ന് തോന്നുന്നു, ഒരുപാട് ഇഷ്ട്ടമായി ബൈജു ചേട്ടാ ഈ എപ്പിസോഡ്, എന്നെങ്കിലും ക്യാഷ് ആകുമ്പോ റോയൽ ഡ്രൈവിൽ നിന്നും ഞാൻ ഒരു കാർ വാങ്ങും, ആഗ്രഹം അല്ലെ ജീവിക്കാൻ ഉള്ള പ്രേരണ, 🤍🤍🤍🤍

  • @samtk6181
    @samtk6181 Před 2 lety +74

    Showroom Owner is a real gentleman...

  • @tijojacob9472
    @tijojacob9472 Před 2 lety +28

    ഇതിന്റ ownerinta പെരുമാറ്റം കൊള്ളാം അത് തന്നെ ആണ് ആ മനുഷ്യന്റ വിജയം

  • @pradeepchandran255
    @pradeepchandran255 Před 2 lety +29

    Koodishwarante ഒരു എളിമ...150 രൂപ ബാങ്ക് ബാലൻസ് ഉള്ള എൻ്റെ ജാഡ 😁
    Sambrambham വിജയിക്കട്ടെ...God bless

  • @pauljohnson811
    @pauljohnson811 Před 2 lety +12

    ഇന്നലെ ഈ ഷോറൂം കണ്ടപ്പോഴേ മനസ്സിൽ വന്നതാ ഇതൊന്നു മുഴുവൻ കാണണം എന്ന്...എന്താ ടൈമിംഗ്😂😍

  • @binoyjoseph1088
    @binoyjoseph1088 Před 2 lety +16

    മുജീബ് നല്ല ഭവ്യതയാർന്ന സംഭാഷണം താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @JOHNSONTHIRUVALLA
    @JOHNSONTHIRUVALLA Před 2 lety +14

    എന്റെ ഫ്രണ്ട് നു വേണ്ടി ഇവര് മായി ഡിൽ ചെയ്തു 100% വിശോസികാം 👍

  • @History_Mystery_Crime
    @History_Mystery_Crime Před 2 lety +16

    കൊച്ചിയിൽ royaldrive തുടങ്ങിയതിനു വളരെ നന്ദി മുജീബിക്ക..... പടച്ചോൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ.... ആമീൻ 🤲♥

  • @Vettikkattukundil
    @Vettikkattukundil Před 2 lety +13

    RoyaL Drive ന്റെ video ഇത്രയും പെർഫെക്ട് ആയിട്ട് BAIJU. ചേട്ടനല്ലാതെ ആർക്കും ചെയ്യാൻ കഴിയില്ല 👍

  • @abduljazim8902
    @abduljazim8902 Před 2 lety +34

    നിഷ്കളങ്കമായ ആ ചിരിയും സംസാരവും 😍

  • @dilshaddilu4965
    @dilshaddilu4965 Před 2 lety +19

    വാഹനം മേടിച്ചാലും ഇല്ലെങ്കിലും എല്ലാവർക്കും ബിരിയാണി കൊടുക്കണം എന്ന് ആഗ്രഹം ഉള്ള ആളാണ്.... ആ ഡയലോഗ് കലക്കി 💯 👌👍 Mr. Mujeebka Royal Drive

    • @antonydevassy2145
      @antonydevassy2145 Před 2 lety +1

      അത് എനിക്കും ഇഷ്ടപ്പെട്ടു 🙏

  • @HostKarthik
    @HostKarthik Před 2 lety +71

    Mujeeb's way of explanation and character is fantastic.

  • @abdullatheeflatheef7596
    @abdullatheeflatheef7596 Před 2 lety +13

    മാഷാഅല്ലാഹ്‌ വളരെ സന്തോഷം. മുജീബ് ക്കാ. . Congratulations 🌹

  • @jigithiltmk
    @jigithiltmk Před 2 lety +19

    ലംബൊർഗ്ഗിനിയെക്കാളും അട്രാക്റ്റീവ്‌ ഓണറുടെ ആ വിനയവും ബിസിനസ്നെകുറിച്ചുള്ള ദീർഗ്ഗ വീക്ക്ഷണവുമാണെന്ന് പറയാതിരിക്കാൻ വയ്യ... വ്യക്തിത്വം♥️🙏🏻

  • @silver_beast7217
    @silver_beast7217 Před 2 lety +141

    ഈ വണ്ടി ഞാൻ കഴിഞ്ഞദിവസം അത് വഴി പോയപ്പോൾ കണ്ടായിരുന്നു

  • @ramshadat6600
    @ramshadat6600 Před 2 lety +16

    എന്തോ ഇങ്ങേരെ ഒരുപാട് ഇഷ്ട്ടമാ........ ❤️❤️❤️ബൈജു ചേട്ടൻ

  • @hurryshorts
    @hurryshorts Před 2 lety +53

    Its rare to find people like Mujeeb who has deep understanding of the industry in which they are operating. Excellent and well researched insights by Mujeeb

    • @rah8985
      @rah8985 Před 2 lety +1

      One wonders as to how malayali community who relentlessly keeps taking about communism ,frugal living and anti bourgeois / anti capitalism narratives at the drop of the hat has a market where luxury products such as these cars are sold !!! 😂
      How are people in the state with highest unemployment rates even able to afford such luxuries ?
      Who are buying these fancy toys ? And how are they buying them without a wealth generating local economy ?
      Black money earned can easily be converted into white through such business which usually are the front to keep the books clean .

  • @basheerparangodath267
    @basheerparangodath267 Před 2 lety +25

    മീജീബ് ക്കാന്റെ മനസ്സ് പോലെ തന്നെ സംസാരവും 👍👍👍🥰

  • @georgevarghese5448
    @georgevarghese5448 Před 2 lety +28

    ഒരു കാര്യം പറയാതെ വയ്യ നമ്മൾ അവിടെ ചെന്നാൽ അവർ തരുന്ന ഒരു ബഹുമാനം സമ്മതിച്ചേ പറ്റു

  • @rejoymraj5700
    @rejoymraj5700 Před 2 lety +47

    ബൈജു ചേട്ടാ എന്നത്തേയും പോലെ തന്നെ... Superb 💞💞💞👍🏻👍🏻👍🏻👍🏻

    • @sajijoseph1582
      @sajijoseph1582 Před 2 lety

      Fortuner, Endavor മുതലായ വാഹനങ്ങൾ ലഫ്യമാണോ?

  • @aneese72
    @aneese72 Před 2 lety +12

    Pakka gulf feel vannu. I have been living in Bahrain for the last 23 years. Interior theme of the showroom and Cars are supperb .

  • @TheSavanhy
    @TheSavanhy Před 2 lety +21

    മാന്യമാരുടെ മാന്യമായ ഒരു vlog .... നന്ദി ശ്രീ ബൈജു ബായ് മുജീബ് ബായ്

  • @bepositive5574
    @bepositive5574 Před 2 lety +1

    യൂട്യൂബിൽ skip ചെയ്യാതെ കണ്ട ഒരു വീഡിയോ,
    Reasons
    1) നല്ല അവതരണം
    2) മിതത്വവും, വ്യക്തതയും ഉള്ള സംസാരം
    3) മികച്ച ഉള്ളടക്കം.
    4) പരസ്പരം ധാരണ.
    Etc.
    I was learning something more than...
    ബൈജു ചേട്ടൻ & മുജീബ് ഇക്ക
    Superb presentation, expecting more. രണ്ടു പേരെയും കാണാനും കൂടെ വർക് ചെയ്യാനും അതിയായ ആഗ്രഹം ഉണ്ട്...,
    Bcz I would like to learn from both of you...

  • @SKumar-dt9bu
    @SKumar-dt9bu Před 2 lety +1

    മുജീബ്.. സഹോദര.. അങ്ങയുടെ സൗമ്യമായ സംസാരം.. കേൾക്കാൻ വേണ്ടി മാത്രം ഫുൾ വീഡിയോ കണ്ടു.. (ഒരു സൈക്കിൾ പോലും ഇല്ലാത്ത ഞാൻ )

  • @salmanulfarisams3344
    @salmanulfarisams3344 Před 2 lety +11

    മലപ്പുറത്താർ ഇങ്ങനെ തന്നെ കുരിപ്പാൾ അൽ നിഷ്ക്കുകൾ 😍😘😘 മുജീബാക്ക ഉയിർ 😍

    • @hisham3365
      @hisham3365 Před 2 lety

      ഇതെന്ത് ഭാഷ

    • @zoobeak6718
      @zoobeak6718 Před 2 lety

      @@hisham3365 nee ividem vanno

    • @hisham3365
      @hisham3365 Před 2 lety

      @@zoobeak6718 അയ്ശരി 😂

  • @mssafwan2549
    @mssafwan2549 Před 2 lety +4

    ക്യാഷ് എറിഞ്ഞു ക്യാഷ് ഉണ്ടാക്കുന്ന യഥാർത്ഥ ബിസ്നസ്സ് മാൻ… മുജീബ്ക്ക പൊളി…🔥🔥👍❤️

  • @Darkknight-nn9yn
    @Darkknight-nn9yn Před 2 lety +43

    Owner is a gentleman 😃

  • @VIBINVINAYAK
    @VIBINVINAYAK Před 2 lety +387

    *മുജീബ് സർ എത്ര വ്യകതമായാണ് കാര്യങ്ങൾ പറയുന്നത്, പലതും സത്യസന്ധമായ വാക്കുകൾ വെറും മാർക്കറ്റിംഗ് സ്ട്രാറ്റജി അല്ല*

    • @pariskerala4594
      @pariskerala4594 Před 2 lety +8

      @@anoopmp2255 ,ഈ സുഡാപ്പി എന്നാൽ എന്താ..?

    • @gokulkk6986
      @gokulkk6986 Před 2 lety +21

      @@anoopmp2255 kashtam🤧

    • @vonstauffenburg4641
      @vonstauffenburg4641 Před 2 lety +28

      @@anoopmp2255 asooyakku ithuvare marrunnu kandupidichittilla🤗

    • @sreenathsasidharan5577
      @sreenathsasidharan5577 Před 2 lety +8

      അത്‌ തന്നെ ആണ് അയാളുടെ മാർക്കറ്റിംഗ്

    • @VIBINVINAYAK
      @VIBINVINAYAK Před 2 lety +38

      @@anoopmp2255 kashtam ithilum jadhiyum rashtreeyavum 👎

  • @KiranGz
    @KiranGz Před 2 lety +8

    Luxury royal drive... Well presented mujeeb sir... Showroom is classy

  • @shijinmathew1637
    @shijinmathew1637 Před 2 lety +15

    ചുമ്മാ കാണാൻ കേറുന്നവർ പോലും മിനിമം ഒരു ബെൻസ് മേടിച്ചോണ്ടേ ഇറങ്ങതുള്ളു. അതാണ് മുജീബ്

  • @jessypinkman5816
    @jessypinkman5816 Před 2 lety +5

    മേടിക്കാൻ പറ്റില്ലെങ്കിലും കാണുമ്പോൾ ഒരു സന്തോഷം ❤❤

  • @krsudheesh2752
    @krsudheesh2752 Před 2 lety +4

    one of the best video interview which can watch from start to end without mind-numbing , let the almighty bless me to became a proud customer of Royal drive soon..

  • @zachariahscaria4264
    @zachariahscaria4264 Před 2 lety +35

    USA യിലെ ഫേളാറിഡായിലുള്ള ചില വാഹന ഷോറൂമുകൾ കാണുവാനിടയായിട്ടുണ്ട്. എന്നാൽ ഈ കാണുന്ന അത്ര വലിയതും അതി മനോഹരവുമായ ഷോറൂം കണ്ടിട്ടില്ല. അവിടങ്ങളിൽ parking space വിശാല മൈതാനങ്ങളാണ് എന്നു മാത്രം.

    • @yakheen581
      @yakheen581 Před 2 lety +2

      Scaria enna peru kettaal ariyam USil anenn😹

  • @shaheem143
    @shaheem143 Před 2 lety +18

    If you see their google reviews, you will get to know how much they are concerned about their customer and quality of their services 👍🔥 wish to have one machine from them pretty soon 🙏

  • @sajithkumarkp54
    @sajithkumarkp54 Před 2 lety +7

    My self along with my son Aadidev had been to their Cochin showroom while travelling to Vitala, Cochin last week and the welcoming from the Royal Drive showroom should be really appreciated. Mujeeb Rahiman their MD , Rahamathullah VP operations and their sales Manager Balu were welcomed us and shown all the models of cars and explained the detials. We should appreciate their attitude and politiness and appreciating the efforts to setting up such a fablous second car showroom at Cochin which we never saw any where in India. The important information is that they are going to start more showrooms and service and spare centers for all premium cars all over Kerala and other states of India. I am confident that they will grow and praying for their success in the coming days . Wishing them all prosperities and expecting soon such a showroom at Coimbatore City .
    Sajith/ Coimbatore

  • @safarikabeer2804
    @safarikabeer2804 Před 2 lety +9

    ഒരു പാട് ഇഷ്ട്ട പെട്ട episode
    ബൈജു ചേട്ടൻ 💓💓😍 അതിൽ ഉബരി Mr മുജീബ് റഹ്മാൻ 💪😍🤝

  • @jaisesabu8547
    @jaisesabu8547 Před 2 lety +23

    ബൈക്കിന്റ വില കൂട പറയാമാരുന്നു... വാങ്ങാൻ പറ്റിലെഗിലും കേൾക്കാമല്ലോ 😉😉...

  • @aneeshpillai9292
    @aneeshpillai9292 Před 2 lety +19

    എളിമ യുള്ള വെക്തി മുജീബ് bai സൂപ്പർ.. ഉയർച്ച മാത്രം ഉണ്ടാകു..

    • @360vibe8
      @360vibe8 Před 2 lety

      ഞാൻ ഈ അടുത്തകാലത്തെങ്ങും ഇത്രയ്ക്ക് എളിമയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല

  • @zaidudheenk4547
    @zaidudheenk4547 Před 2 lety +15

    മുജീബ്ക താങ്കളുടെ വാഹനെങ്ങളെ അല്ല താങ്കളെ നേരിട്ട് കാണാൻ ഒരു പാട് കാലമായി ആഗ്രഹിക്കുന്നു .......🌷🌹🌷🌷🌹🤲🤲🙏🙏🇮🇳🇮🇳

  • @ASWANIKUMARTS
    @ASWANIKUMARTS Před 2 lety +1

    Hats off to Mr Mujeeb....for your Calm & Excellent presentation about Royal Drive ..and the collection of these Wonderful Cars....Baiju....as usual rocks .A must watch video for the Used Version of Premium segment of Cars.....To Mr Mujeeb..Wishing You Many more Customers to Royal Drive.....👍👍

  • @vishnur133
    @vishnur133 Před 2 lety +5

    How politely he is talking🥰
    Thanku biju etta for this video😇

  • @chrisphilip4117
    @chrisphilip4117 Před 2 lety +3

    Sir your approach to videos is greatly commentable❤️❤️❤️genuineness can be always felt❤️

  • @shravanbh9997
    @shravanbh9997 Před 2 lety +2

    Thanks a ton for collaborating with Royal drive 🚔

  • @rajeevSreenivasan
    @rajeevSreenivasan Před 2 lety +2

    Great video with wonderful man (Mujeeb) and their awesome pre-owned car showroom, thank you Biju for introducing this to us🙏

  • @afsalrbjas6524
    @afsalrbjas6524 Před 2 lety +20

    ഈ വീഡിയോ പലതവണ ഓടിച്ചു പുളകം കൊള്ളുന്ന ഒരു കാറും ഇല്ലാത്ത ഞാൻ 😎

  • @Kiran-oq2om
    @Kiran-oq2om Před 2 lety +10

    Have a great business mind... I appreciate the mind he have that he doesn't underestimate a common man with his financial status today...

    • @rah8985
      @rah8985 Před 2 lety

      One wonders as to how malayali community who relentlessly keeps taking about communism ,frugal living and anti bourgeois / anti capitalism narratives at the drop of the hat has a market where luxury products such as these cars are sold !!! 😂
      How are people in the state with highest unemployment rates even able to afford such luxuries ?
      Who are buying these fancy toys ? And how are they buying them without a wealth generating local economy ?
      Black money earned can easily be converted into white through such business which usually are the front to keep the books clean .

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +2

    Superb.always supports the channel❤️

  • @manusapple5749
    @manusapple5749 Před 2 lety +1

    ഇതൊക്കെ യാണ് vlog, not only for cars. Look at thire attitude hats off!

  • @sudeeppm3966
    @sudeeppm3966 Před 2 lety +8

    Good video, Im residing near to their showroom here in Kozhikode.

  • @vaisakhanml9568
    @vaisakhanml9568 Před 2 lety +25

    പുള്ളി പക്കാ പ്രൊഫഷണൽ 👍👍

  • @vishnunr1024
    @vishnunr1024 Před 2 lety +1

    Royal drive 🏆🔥, thanks baiju chetta for this wonderfull video... I'm very happy to see this 😍...

  • @nishathrahim9428
    @nishathrahim9428 Před 2 lety

    അങ്ങേയറ്റം വിനയം ഉള്ള സ്ഥാപന ഉടമ..
    ഇത് തന്നെയാണ് നിങ്ങളുടെ സ്ഥാപനത്തിന്റെ മുതൽക്കൂട്ട്....
    Salute 👍🏻🌹

  • @motivmasion842
    @motivmasion842 Před 2 lety +9

    Edikanonum pattilenkilum veruthe erenu kanan nalla resam ondu ❤️❤️😍😍

  • @yogitech9951
    @yogitech9951 Před 2 lety +4

    I'm a Royal drive customer , very satisfied ❤️❤️ it's one of the best used car showroom 👍

  • @akshayviswam7286
    @akshayviswam7286 Před 2 lety

    Adheham paranja aaa words really grasping..
    Surname vcht orale introduce chynen pakaram kyilulla vndide peril ariya pedane athinm venm bhagym.... Thnx for the video bcoz it encourage the youth to dream high...

  • @thanseehthansi5499
    @thanseehthansi5499 Před 2 lety +1

    കോടികണക്കിന് രൂപ വില യുള്ള വാഹങ്ങളുടെ ഷോറൂം ഓണർ ആയിട്ട് പോലും ഇക്ക നിങ്ങൾക് ഒരു അഹങ്കാരം ഇല്ലാതെ വളരെ വിനയത്തോടെ സംസാരിക്കാൻ ആവുന്നെങ്കിൽ അതാണ്‌ നിങളെ വിജയവും എന്ന് തന്നെ പറയാം 😍❣️🤝മാഷാഅല്ലാഹ്‌

  • @zamjames1597
    @zamjames1597 Před 2 lety +3

    the owner is very down to earth and humble .... One day i will achieve my dream car

  • @georgevarghese5448
    @georgevarghese5448 Před 2 lety +66

    നാളെ സെക്കന്റ്‌ ഹാൻഡ് വണ്ടികൾക്ക് ഇതുപോലെ കേരളത്തിൽ ഷോറൂം ഉണ്ടായാൽ മുജീബ് റഹ്മാൻ ന്റെ പേരിൽ അറിയപ്പെടും

    • @makenomistake33
      @makenomistake33 Před 2 lety +1

      Second hand വാഹന ഷോറൂം തട്ടി നടക്കാൻ പറ്റില്ലാത്ത അവസ്ഥ ആ..

  • @shamsudheenkms5223
    @shamsudheenkms5223 Před 2 lety

    സൻട്രോയും കൊണ്ടു നടക്കുന്ന എനിക്ക് വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് . കാണുവാൻ പോലും കഴിയാത്ത കാറുകളെ കുറിച്ച് അറിയുവാൻ കഴിഞ്ഞു . ഒരു ബിസ്നസ് മാൻ എങ്ങിനെയായിരിക്കണമെന്ന് മുജിബിൽ നിന്നും പഠിക്കുവാനും അവസരം കിട്ടി . ഇതൊരു പ്രമോട്ടഡ് വീഡിയോ ആണെങ്കിലും രണ്ടുപേരെയും അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല ... നന്ദി 🙏

  • @muruganvbm4531
    @muruganvbm4531 Před 2 lety +1

    First time watching,..
    നല്ല അവതരണം 👌👌👌👌👌

  • @manushyan6652
    @manushyan6652 Před 2 lety +10

    എളിമയോടെ ഉള്ള സംസാരം ,മുജീബ് കാ👍👍
    സംസാര സ്ഫുടതയിൽ ബൈജു ചേട്ടനെ വെട്ടിച്ചു 😁😁

  • @ashokgmarar9207
    @ashokgmarar9207 Před 2 lety +23

    പൊളി 🥰🥰❤❤👏👏

  • @Ekaantha_yaathrikan
    @Ekaantha_yaathrikan Před 2 lety

    An interesting interview. My next update will be from this showroom😍. Love the collection

  • @meghaprasad4688
    @meghaprasad4688 Před 2 lety +1

    pre-owned car ,luxury car enn manasil orkumpol adyam odi ethunnnath royal drive thanneya ,,,,,,cochilum vannathil santhosham ,abhimanam ,,,, best of luck,,,

  • @nnr5500
    @nnr5500 Před 2 lety +8

    Ee vlog il mujeeb ettan baijuvettane overtake cheythu... Nalla presentation, attractive personality... Orupad uyarangalil ethattae...

  • @jareernk3671
    @jareernk3671 Před 2 lety +3

    മാനേജിംഗ് ഡയറക്ടർ 💕 എന്തൊരു എളിമ 🌹

  • @najeebparalayath
    @najeebparalayath Před 2 lety

    Very humble and simply guy.
    This place is very good for new car/used car sale.

  • @nathershawabdullatheef8351

    Mr Baiju I love the way u do interviews
    After subscribing your channel
    I can understand Malayalam .
    Ut least I watch one of your blogs
    After watching ur india to London blog I have deleted to
    Drive to London.
    Now I am in Malaysia
    May be I will be meeting you when I come to india

  • @baabu4508
    @baabu4508 Před 2 lety +23

    മൊതലാളി ആളൊരു ബുദ്ധിമാനാണ്

  • @rajeshvn6426
    @rajeshvn6426 Před 2 lety +4

    വളരെ അറിവും വിനയവും ഉള്ള മനുഷ്യൻ....

  • @chackoulahannan6991
    @chackoulahannan6991 Před 2 lety

    Thanks for the video. Thanks to Mujab as well. Good wishes to him

  • @thejashomegarden53
    @thejashomegarden53 Před 2 lety

    നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ.... Keep it up...... Nice man 👍👍👍👍

  • @KOLARGsMedia
    @KOLARGsMedia Před 2 lety +4

    MUJEEB SIR YOU ARE SIMPLY AWESOME...ONE ROLE MODEL BEHAVIOR...SUPERB

  • @abinbenny7349
    @abinbenny7349 Před 2 lety +7

    Baiju Chetta XUV 700 review katta Waiting

  • @HashimMehmoodAhmed
    @HashimMehmoodAhmed Před 2 lety +2

    Very appreciable business ethics.. that stood out the most to me..

  • @salimkumart.s7677
    @salimkumart.s7677 Před 2 lety +2

    മനോഹരം
    ഈ സൗമ്യത ഷോപ്പിന്റെ വളർച്ചക്കും കാരണമാകുന്നു