Parishudhathmave Neeyzhunnelli....

Sdílet
Vložit
  • čas přidán 27. 12. 2019
  • Glory to God in the highest
    Presenting ‘Parishudhathmave Neeyezhunnelli’
    Song from ‘EnChristos’
    An event organised by Managing Committee 2019, St. Mary’s Indian Orthodox Cathedral, Bahrain
    Original Song Credits
    Lyrics Fr.Abel CMI
    Music : K K Antony Master
    Cassettes H M V.
    Singer : K J Yesudas
    Album : Sosannappokkal
    Re-arrangement Music Harmony composed and conducted by Rev. Fr. John Samuel
    Performed By: EnChristos Choir
    Orchestra: Police Band Orchestra, Kingdom of Bahrain
    Original Song From Album "Sosannapookkal"
    Media Production: Kolored Shadowz
    Manu Nayer | Safeer Live | Jeev Jacob
    2nd Unit Camera:
    Thomas Samuel, Image Express, Bahrain
    Live mix Anil Kumbanadu
    Live stream : Aju Daniel
    Post Production Mix : Noble R studioph7
  • Hudba

Komentáře • 487

  • @sujiththomas7283
    @sujiththomas7283 Před 4 lety +311

    ഈ ക്വയറിൽ സംഗീതോപകരണങ്ങൾ വായിച്ചിരിക്കുന്നതിൽ മിക്കവരും Indian Air force,Indian navy,Indian Army എന്നിവിടങ്ങളിൽ നിന്ന് പിരിഞ്ഞ സംഗീതജ്ഞരാണ്. അവരിപ്പോൾ ബഹ്റിൻ പോലീസിൽ ജോലി ചെയ്യുന്നു.

    • @jayasankars1098
      @jayasankars1098 Před 3 lety +7

      Fantastic

    • @krishnapriyakm4808
      @krishnapriyakm4808 Před 3 lety +4

      👏👏

    • @anukumar449
      @anukumar449 Před 3 lety +2

      ബഹറിനിൽ എങ്ങിനെ ജോലി കിട്ടി,ബ്രോ

    • @tvabraham4785
      @tvabraham4785 Před 2 lety +1

      Best they are, no doubt.

    • @josetm9567
      @josetm9567 Před 2 lety +1

      The song, composing, musicians, singing all superb. Well done Fr. John Samuel. God bless

  • @devrajan6
    @devrajan6 Před 3 lety +54

    ഇന്നലെ കാക്കനാട് ചായകുടിക്കാൻ നിർത്തിയപ്പോൾ പള്ളിയിൽ നീന്ന് ഈ പാട്ട് കേട്ടു പുറത്ത് നിന്ന് ഫുൾ കേട്ടതിനു ശേഷം ആണ് പോയത് അത്രക്ക് ഫീൽ ആണ്

  • @Thoufeekarts.
    @Thoufeekarts. Před 11 měsíci +20

    എന്റെ എക്കാലത്തെയും ഏറ്റവും ഇഷ്ടപ്പെട്ട ക്രിസ്തീയ ഭക്തി ഗാനം....പ്രിയപ്പെട്ട കലാഭവൻ ആബേലച്ചനു ഈ മുഹൂർത്തം സമർപ്പിക്കുന്നു ❤❤🙏🙏⛪⛪

  • @RadhakrishnanVARaju
    @RadhakrishnanVARaju Před 3 lety +46

    ഈ കോറസ് കണ്ടക്ട് ചെയ്ത ഫാദറിന് ആയിരം അഭിനന്ദനങ്ങൾ......

  • @cheerambanleo.c.k5012
    @cheerambanleo.c.k5012 Před 4 lety +173

    ഈ പാട്ട് കേൾക്കുന്ന എല്ലാവർക്കും പരിശുദ്ധാതമാവിന്റെ നിറവ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു..

  • @johnjoseph3649
    @johnjoseph3649 Před 4 lety +87

    ഒരു പക്ഷെ കാണാതെ പഠിച്ച അല്ലെങ്കിൽ ഇന്നും കാണാതെ പാടാൻ അറിയാവുന്ന ഒരു ഗാനം
    മികച്ച അവതരണം
    ഒരായിരം ആശംസകൾ പ്രാർത്ഥനയോടെ

  • @mohamedshihab5808
    @mohamedshihab5808 Před 3 lety +105

    പള്ളിക്കെട്ടു ശബരിമലക്ക് , മിഹ്രാജ് രാവിലെ കാറ്റേ എന്നതുപോലെ ഹൃദയത്തിനോട് ചേർത്ത് വച്ചിരിക്കുന്ന ഗാനം ..എത്ര കേട്ടിട്ടും മതിയാവുന്നില്ല ...

    • @4667robin
      @4667robin Před 2 lety +4

      Very good message 👍👍👍

    • @alexanderthankacable
      @alexanderthankacable Před 2 lety +2

      ശേരിക്കും

    • @anoopc8492
      @anoopc8492 Před 2 lety +1

      but no relationship with pallikettu

    • @mohamedshihab5808
      @mohamedshihab5808 Před 2 lety +2

      @@anoopc8492 i was not trying to compare this song with pallikkettu but these are my favourite devotional songs.. pallikkettu attracted me a lot

    • @hafisunited7612
      @hafisunited7612 Před 9 měsíci +1

      സത്യം. യേശുദാസിന്റെ ശബ്ദത്തിൽ സ്വർഗീയ അനുഭവമാണ്. അത് കഴിഞ്ഞാൽ Kannan G Nath ന്റെ version ഗംഭീരമാണ്. ഇത്ര വലിയ ഒരു orchestration ഈ ഗാനത്തിന് ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആത്മാവിലേക്ക് ആഴ്നിറങ്ങുന്ന വരികളും ലളിതമായ സംഗീതവുമാണ് ഈ ഗാനത്തിന്റെ ശക്തി

  • @babuka9337
    @babuka9337 Před 3 lety +7

    ഈ കൊയർ ടീമിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏

  • @pgn4nostrum
    @pgn4nostrum Před 4 lety +148

    💐👌👍
    ഇതെഴുതിയ ആബേലച്ചനെയും
    ബഹുളാഭരണം എന്ന രാഗത്തിൽ
    വളരെ ഭദ്രമായി സംഗീതം ചെയ്ത ആന്റണിമാഷിനെയും...
    എത്രയെത്ര പ്രശംസിച്ചാലും മതിയാകില്ല
    ഇങ്ങനെയൊരു കോറസ് ചെയ്യാൻ മനസ്സ് വന്ന ഏവർക്കും ആശംസകൾ..😊👍

    • @raigonjose1781
      @raigonjose1781 Před 3 lety +2

      👏🔥

    • @josetm9567
      @josetm9567 Před 2 lety +6

      True. Abelachan an unforgettable person. Didn't know Antony Master. Great he is. Thanks for the introduction

    • @joymj7954
      @joymj7954 Před 2 lety +1

      💞👏🙏🧚‍♀️🧚‍♂️💝🙏

    • @pgn4nostrum
      @pgn4nostrum Před 2 lety

      @@joymj7954 🙏🙏🤝💝💞💞

    • @santalumpaniculatum38
      @santalumpaniculatum38 Před rokem

      @@josetm9567 Antony master is
      A great musician.
      Experience it
      czcams.com/video/Cr9t07Fe-qQ/video.html

  • @Thomasmullerthegoat
    @Thomasmullerthegoat Před 2 lety +19

    ഒരു ഹോളിവുഡ് ലെവൽ പോലെ തോന്നുന്നു എത്ര കേട്ടിട്ടും മതി വരുന്നില്ല ഇത് ദിവസവും ഹോംതീറ്റർ റസ്റ്റ്‌ ഇല്ലാതെ കേൾക്കുന്നു ഈ song

  • @mohanang9481
    @mohanang9481 Před 4 lety +33

    എല്ലാവരുടേയും മന:സ്സിൽ ദൈവസ്നേഹം നിറയട്ടെ എന്ന് പ്രാർത്തിയ്ക്കുന്നു.

  • @sureshmurali5083
    @sureshmurali5083 Před 2 lety +3

    കലക്കി.. ശ്രീകുമാരൻ തമ്പി sir എഴുതിയ 'പുൽകുടിലിൻ പുളകമായ' എന്നതിന് ശേഷം അബേൽ അച്ഛന്റെ ഈ ഗാനം കൂടിയായാൽ... ഹിന്ദുവാണ് അതുകൊണ്ടുതന്നെ നസ്രെത്ത് കാരുമായി മാനസിക ബന്ധവുമുണ്ട്.. നന്ദി

  • @georgemg8760
    @georgemg8760 Před 4 lety +81

    ദേവാലയ സംഗീതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഗാനവും, ദൈവാത്മാവിൽ നിന്നും നമ്മുടെ ആത്മാവിലേക്ക് ഊർജ്ജം പകരുവാനുള്ള ഈപ്രാർത്ഥനാ ഗാനം നമുക്കെന്നും ഏറ്റു പാടാം.

  • @jensonthomaskalluveettil4374

    അബേലച്ചന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹

    • @jintoanto3543
      @jintoanto3543 Před 8 měsíci

      Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @poovarsuresh9020
    @poovarsuresh9020 Před 4 lety +72

    ആദരണീയനും ബഹുമാന്യനുമായ കർത്താവിന്റെ ശ്രേഷ്ഠ ദാസൻ ആബേൽ അച്ഛൻ എഴുതിയ ഈ ഗാനം വളരെ ഹൃദയ സ്പർശിയായ് പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സാമുവേൽ കാണിച്ച ത്യാഗ മനസ്സിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. കർത്താവ് അച്ഛനേയും ഗായക സംഘത്തേയും ധന്യമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - Orchestration very Beautiful

    • @ggg-fs4je
      @ggg-fs4je Před 4 lety +1

      Thanks brother for telling about writer of this songs

    • @jintoanto3543
      @jintoanto3543 Před 8 měsíci

      Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @arthurrajraj4213
    @arthurrajraj4213 Před 2 lety +12

    ഈ ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്ന മനസ്സിൻ ഉണ്ടാവുന്ന അനുഭൂതി മറ്റൊരു ലോകത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു യേശുദാസ് ആബേലച്ചനും എന്നെ സർഗ്ഗ ലോകത്തിലേക്ക് കൊണ്ടു പോകുന്നത് പോലെ തോന്നുന്നു അവതരണ എത്ര മനോഹരമായ

  • @purushothamankpkannan1517

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഈ ഗാനം കേട്ടാൽ ലയിച്ചിരുന്നു പോകും.

  • @harbinger3659
    @harbinger3659 Před 2 lety +3

    ഇതിന്റെ അർത്ഥം മനസ്സിലാക്കി മനുഷ്യൻ ദൈവസന്നിധിയിൽ സമർപ്പിച്ചിരുന്നുവെങ്കിൽ ഈ അന്ത്യകാലത്ത് കണ്ണു തുറന്നു ചുറ്റും നടക്കുന്നതു കാണാൻ കർത്താവ് കരുണ നൽകിയേനേ.

  • @sunuvarughese7846
    @sunuvarughese7846 Před 4 lety +90

    എന്റെ ദൈവമേ കണ്ണ് നിറഞ്ഞു പോയി. എന്തൊരു ഫീൽ ആണ്???? ഒന്നും പറയാനില്ല !!
    എല്ലാവരെയും കാത്തു പരിപാലിക്കണേ ദൈവമേ 🙏🙏

  • @jamesjoseph2126
    @jamesjoseph2126 Před rokem +12

    Fr.Abel and Fr.Samuel 🙏🏻🙏💜❤️💕♥️💐🙏🏻🙏

  • @sunnysebastian4852
    @sunnysebastian4852 Před 4 lety +11

    കർത്താവ് അച്ഛനേയും ഗായക സംഘത്തേയും ധന്യമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ

  • @harishmenon2283
    @harishmenon2283 Před rokem +4

    എത്ര കേട്ടാലും മതിയാകില്ല 🙏🙏

  • @TheGap1967
    @TheGap1967 Před 4 lety +11

    എത്ര മഹാനിയമം ഒരിക്കലും മനസ്സിൽ മായാത്ത വർണങ്ങൾ പരിശുദ്ധ പരമ കാരുണ്യ ഗാനം

  • @GoodNews385
    @GoodNews385 Před 4 lety +12

    പരിശുദ്ധാത്മാവിനെ ആഗ്രഹിയ്ക്കുന്ന ഒരോ വ്യക്തിയും എല്ലാ ദിവസവും ഹൃദയത്തിൽ നിന്നും ഉയരേണ്ട പരിശുദ്ധാത്മാവു തന്നെ നമുക്കു തന്ന പുതുമ നഷ്ടപ്പെടാത്ത അതി മനോഹരമായ ഒരു ഗാനം !

    • @gireeshgireesh7752
      @gireeshgireesh7752 Před 4 lety

      എത്രകേട്ടാലും മതിവരാത്ത ഗാനം അച്ചനെയും ടീമംഗങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @josephfernandez6554
    @josephfernandez6554 Před 4 lety +13

    പ്രിയ സാമുവേലച്ചാ സംഗീതത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പു ചാർത്തിക്കിട്ടിയ അങ്ങേക്കും ഈ ഓർക്കസ്ട്രക്കും അഭിനന്ദനങ്ങളും പ്രാർഥനകളും. This is an incredible experience. The ever new ever existing ever lasting joy of spirit. We are indebted for this great work that brings the word of God through music...Prayerfuly
    ....Shaji and Simson Alappuzha

  • @anamika220485
    @anamika220485 Před 2 lety +4

    ബഹുളഭരണ രാഗത്തിൽ പരി. റൂഹ എഴുന്നെളി വരുന്നു 🌹🌹🌹🌹

  • @thankachanpp1786
    @thankachanpp1786 Před 4 lety +36

    എത്ര മനോഹരമായ പാട്ട്..എന്ത് ഫീലോട് കൂടി അവർ പാടുന്നത്...

  • @abdulnazar6136
    @abdulnazar6136 Před 4 lety +15

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @sebasteenjacap2884
    @sebasteenjacap2884 Před 4 lety +43

    പുതുമ നഷ്ടപ്പെടാതെ ഇന്നും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞു നില്ക്കുന്ന ഗാനം .ഇത് അവതരിപ്പിച്ച അച്ഛനും ടീമിനും നന്ദി. അഭിനന്ദനങ്ങൾ

    • @sojoshow23
      @sojoshow23 Před 2 lety +1

      🙏🙏🙏Prayers 🙏🙏🙏

  • @Abhishek-wn5yu
    @Abhishek-wn5yu Před 4 lety +39

    ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് പുതിയതായിരിക്കും.."കര്‍ത്താവിന്‍െറ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.
    ഓരോ പ്രഭാതത്തിലും അതു പുതിയതാണ്‌. അവിടുത്തെ വിശ്വസ്‌തത ഉന്നതമാണ്‌."
    വിലാപങ്ങള്‍ 3 : 22-23

  • @renjithpv3915
    @renjithpv3915 Před 3 lety +21

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയിട്ടോ 🙏🙏🙏🙏
    എല്ലാവർക്കും നന്മകൾ വരട്ടെ,,
    ഒത്തിരി സ്നേഹത്തോടെ ഒരു തൃശ്ശൂർക്കാരൻ ❣️❣️

    • @dharmarajthomson4138
      @dharmarajthomson4138 Před 2 lety +1

      Well sang; Blessings of God may shower upon the hearers as well as singers

  • @paulthettayil2503
    @paulthettayil2503 Před 3 lety +6

    A Big Thanks & Salute to Rev. Fr. Joseph of Syrian Orthodox Church Bahrain for fusing Karnatic & Western in making the Malayalam Hyms so devotional. Choral singing, Instrumental combination, pronunciation of singers, facial glow &expression of singers body language, all taken care of. May you all be blessed in Jesus' Name. All members of the Choir.It is a pleasure to listen to.

  • @runaway6894
    @runaway6894 Před 2 lety +4

    Every Catholic Family in Kerala rises by listening to this song and goes to sleep after singing this song during prayer. This song is even used during liturgy. This is written by one of the prominent Catholic priest from Kerala Fr Abel, He was a brilliant Mastero. Many prominent Actors, director's and singers in Indian Malayalam film industry are his disciples or students. He was one of the best from Keralas Catholic Church. ❤❤🙏🙏

  • @yesudassa5539
    @yesudassa5539 Před 2 lety +7

    ഭക്തി തുളുമ്പുന്ന ഗാനം .
    ഇതൊന്നു പാടിയാൽ മതി ദൈവ കൃപ ഉണ്ടാകുവാൻ .🙏🙏

  • @jobyjohn7018
    @jobyjohn7018 Před 4 lety +27

    എന്റെ കർത്താവെ ഈ പാട്ട് ഇങ്ങനെ യും പാടാമോ എന്താ feeling ഞാൻ കണ്ണടച്ചിരുന്നുപോയി godbless

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Před 2 lety +3

    St marys orthodox church bahrain ഞങ്ങളുടെ അഭിമാനം.... ജയ് ജയ് കാത്തോലിക്കോസ്

  • @laijugeorgh6348
    @laijugeorgh6348 Před rokem +2

    ഈ കോയറിലൂടെ ഈ പാട്ട് കാണുമ്പോൾ, കേൾക്കുമ്പോൾ എന്താണെന്ന് അറിയില്ല, വല്ലാത്ത ഒരു feelings 👍👍

  • @binoystephen6678
    @binoystephen6678 Před 4 lety +39

    അച്ചനും, ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും പ്രാർഥനകൾ നേരുന്നു...

  • @elezebethsebastian4195
    @elezebethsebastian4195 Před rokem +3

    പരിശുദ്ധ ആത്മാവ് വരേണമേ... വിണ്ടുണങ്ങി വരണ്ട മാനസം...😭😭😭🙏🙏🙏

  • @jijoantony8915
    @jijoantony8915 Před 4 lety +12

    ഇത്രയും ഇമ്പമായി ഈ ഗാനം കേൾക്കുന്നത്‌ ജീവിതത്തിൽ ഇപ്പോഴാണ്

  • @ihsanworld2868
    @ihsanworld2868 Před 2 lety +2

    അർത്തുങ്കൽ പള്ള്ളിയിൽ പെരുന്നാളിന് കൊടിയെട്ടിനു ഈ പാട്ടു കേട്ടു വീണ്ടും യുട്യൂബിൽ കയറി കേൾക്കുന്നു 10/01/22

  • @anilavarghese3493
    @anilavarghese3493 Před 2 lety +5

    എന്റെ ദൈവമേ എന്തു മനോഹരമായ ഒരു അവതരണം. ഒറ്റ ഇരുപ്പിൽ നിറകണ്ണുകളോടെ മൂന്നു പ്രാവശ്യം കേട്ടു. വലിയ സന്തോഷം അനുഭവപ്പടുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹🌹👍👍👍

  • @peedikatharayil
    @peedikatharayil Před 4 lety +5

    ആ പാട്ടിന്റെ തനതായ ഈണത്തിൽ അവതരിപ്പിച്ച അച്ഛനും കൊയർ മെംബേഴ്സിനും അഭിനന്ദനം

  • @hsvm94
    @hsvm94 Před rokem +10

    Goosebumps 🥲
    Merry Christmas 2022 !!

  • @rajashekaranpillaim2819
    @rajashekaranpillaim2819 Před 2 lety +2

    Big salut

  • @merlussijuabraham7115
    @merlussijuabraham7115 Před 3 lety +8

    Amen.... Victory in the blood of JESUS CHRIST 🙏

  • @stefj4752
    @stefj4752 Před 4 lety +19

    FR.ABEL CMI.. A LEGEND...Namikkunnu

    • @jintoanto3543
      @jintoanto3543 Před 8 měsíci

      Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @krosamaja3407
    @krosamaja3407 Před 8 měsíci +3

    So schön! Herzliche Grüße aus Deutschland 💖💖💖😍

  • @anukumar449
    @anukumar449 Před 3 lety +60

    മലയാളത്തിൽ ഇൗ ഗാനം കഴിഞ്ഞു മാത്രമേ വേറേ ക്രിസ്തീയ ഗാനം ഉള്ളൂ

  • @josekollamula487
    @josekollamula487 Před 4 lety +6

    In the inner circle of Syro Malabar catholic families this heart touching melody has been chanting since many years. A big salute to Fr. Abel and team. At present we sing it during the solume celebration of sacrament of initiation. Happy to view it on the social media.

  • @joseca4670
    @joseca4670 Před rokem +5

    Ente Daivame….. so beautiful
    Can’t listen without tears of joy
    May God bless the entire team to sing more more filled with the Holy Spirit

  • @evan.5967
    @evan.5967 Před měsícem +1

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ എന്‍റെ ഹൃദയത്തില്‍
    ദിവ്യ ദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ ദൈവസ്നേഹം നിറയ്ക്കണേ (2)
    സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍ നിര്‍ഗളിക്കും പ്രകാശമേ (2)
    അന്ധകാര വിരിപ്പു മാറ്റിടും ചന്ദമേറുന്ന ദീപമേ
    കേഴുമാത്മാവില്‍ ആശവീശുന്ന മോഹന ദിവ്യ ഗാനമേ
    (പരിശുദ്ധാത്മാവേ..)
    വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ (2)
    മന്ദമായ് വന്നു വീശിയാനന്ദം തന്ന പൊന്നിളം തെന്നലേ
    രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ പുണ്യജീവിത പാത നീ
    (പരിശുദ്ധാത്മാവേ..)

  • @meloottuprasad9422
    @meloottuprasad9422 Před 2 lety +1

    ഏതോ ഒരു ലോകത്തിൽ പോയപോലൊരു ഫീലിംഗ്. ആമീൻ

  • @SunilKumar-jy4ji
    @SunilKumar-jy4ji Před 3 lety +5

    ഇൗ ഗാനം കേൾക്കുമ്പോൾ തന്നെ അൽഭുകരമായ വിടുതൽ അറിയാൻ കഴിയും...
    ആമേൻ

  • @EJ-wh7xz
    @EJ-wh7xz Před 4 lety +7

    I have never seen such an outstanding performance and orchestra of this song before. Good job. Respect

  • @MrJojydas
    @MrJojydas Před 4 lety +16

    Thanks Alot Dear All...😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    Excellent Rendering.....
    Excellent Orchestra.....
    Excellent Orchestration.....
    Excellent Vocals.......
    On top of everything, choice of Song is the Much Appreciated....and thankful...
    May God bless you all.

  • @sunil6765
    @sunil6765 Před 2 lety +6

    ആത്മാവിൽ തൊടുന്നു വരികൾ.... സംഗീതവും...

  • @jainibrm1
    @jainibrm1 Před rokem +1

    💘💘💘പാട്ടിന് ആദ്രതയാണ് വേണ്ടി , അതാവശ്യത്തിനുണ്ടല്ലോ !!!!💓💓💓💓

  • @joserajeev2458
    @joserajeev2458 Před rokem

    എത്ര കേട്ടാലും കണ്ടാലും മതി വരുന്നില്ല

  • @georgevarghese3752
    @georgevarghese3752 Před 4 lety +22

    This hymn brings tears to my eyes. We used to sing it as children every evening, blaring away at the top of our voice. Such a touching song. I am no more a believer, but the song never goes from the heart. Thanks for this wonderful rendition. Singing, humming and the background music are excellent.

    • @tonytshaji925
      @tonytshaji925 Před 4 lety

      God bless you

    • @SuperBenmat
      @SuperBenmat Před 4 lety +8

      Dear George, you said the song never goes from the heart. It is the call of the Holy Spirit tucking your spirit to bring back to the Redeemer of this universe of Lord Jesus Christ. Will you open your heart to Him. HE does not wish your candles or money. HE requires ONLY your heart! HE wishes to clean it, wipe it and make it new so that you CAN HAVEA FRESH BEGINNING! The Merciful Father is ever-willing to give you a second chance. WILL YOU HEAR HIS VOICE TODAY? BECAUSE TOMORROW WILL BE TOO LATE!

    • @ani474
      @ani474 Před 3 měsíci

      Well said it’s difficult to hear a Christian say he’s not a believer anymore.

  • @cheriachannereveettil1687

    No words.... great harmony. Not toungues but only united minds can produce

  • @Mr.Penguin2000
    @Mr.Penguin2000 Před 2 měsíci

    വിണ്ടുണങ്ങി വരണ്ട മാനസം കണ്ട വീണ്ണിൻ തടാകമെ. ..❤❤❤

  • @Samualkj
    @Samualkj Před 8 měsíci +1

    Praise the lord father and music team giving this song very good I am fine thank you very much God bless us

  • @thomsonjose5077
    @thomsonjose5077 Před 4 lety +5

    ജീവിതകാലം മുഴുവൻ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഗാനം. ഒരു അഭിഷേകഗാനം. Thanks

  • @melaniamoldovan1268
    @melaniamoldovan1268 Před 3 lety +3

    Foarte Frumos Părinte se vede pasiunea dmn pentru "Frumosul în sine" 🕊️🕊️🕊️🇷🇴🌾🌻🍀România pâine ulei noroc 💐

  • @rjvlogstechtraawell8681
    @rjvlogstechtraawell8681 Před 4 lety +13

    Kurbaana kazhiyubo mission leaginte prarthna undrnnu sundayscholil padikubo apo padumaarnnu e song etvum ishttmulla song...

  • @despairlol
    @despairlol Před 4 lety +19

    Fr. Abel CMI
    K K Antony Master
    KJ Yesudas
    ഒപ്പം ഈ ഗാനം ഒരു chamber Music pattern ലൂടെ വീണ്ടും ജനഹൃദയങ്ങളിലെത്തിച്ച സാമുവേലയ്യനും
    choir അംഗങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ!
    🙏🙏🙏 പിതാവിന്റേയും പുത്രന്റേയും സ്നേഹത്തിൽ ഉറ വാക്കുന്ന സകല വിജ്ഞാനത്തിന്റേയും കലയുടേയും നിറകുടമാകുന്ന പരിശുദ്ധാത്മാവ് ഈ ഗായക സംഘത്തേയും അവരുടെ ഗാനം ശ്രവിക്കുന്ന സർവ്വരെയും അനുഗ്രഹിക്കട്ടെ എന്നാശംസിച്ചു കൊണ്ട് -
    സ്നേഹപൂർവ്വം -
    ചുണ്ടമല
    ജോജി
    പകലോമറ്റം🙏🙏🙏

    • @reasonyourself
      @reasonyourself Před 4 lety

      dxspair. Don’t take the name of K J Yesudas, he is unfit to be a christian, better if he would change name to ayyapadas.

    • @swanijohnjohn754
      @swanijohnjohn754 Před 4 lety

      @kj mathew KJ Yesudas is the soul of this wonderful song.KJY Celestial singer,Ganagandharvan is our prid and rendition is perfect. One and only Yesudas.Please be wise and sincere when comments about this beautiful song

  • @ArunArun-ps6je
    @ArunArun-ps6je Před 4 lety +25

    ഇ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം

  • @k.othomas9296
    @k.othomas9296 Před 2 lety +2

    Rev.Fr.is a conductor par excellence.He is also a doyen of liturgical and classical music.

  • @mrkakakaka11
    @mrkakakaka11 Před 4 lety +6

    Fr. Abel, Antony mash, K J Yesudas, great combo

    • @martinlouis6422
      @martinlouis6422 Před 2 lety

      യേശുദാസ് ഇന്ന് പാടിയിരുന്നുയെങ്കിൽ, അതിലും മനോഹരം ആയേനെ.

  • @josesimon4901
    @josesimon4901 Před 4 lety +10

    👍👌ഹായ്... എത്ര മനോഹരമായ ആലാപനം...വളരെയേറെ സന്തോഷം അനുഭവപ്പെട്ടു...👌👌👌👌

  • @anilthomas656thomas6
    @anilthomas656thomas6 Před 3 lety +6

    May God bless all who are on and behind this most adorable song. Special remembrance Abel Achen and Antony Master.

  • @elezebethsebastian4195
    @elezebethsebastian4195 Před rokem +1

    ഇത് കേൾക്കുന്ന എല്ലാവരെയും ആത്മവിനാൽ nirakkaname 🙏🙏🙏🙏🙏

  • @chandramohananc7253
    @chandramohananc7253 Před 11 měsíci +1

    ഇതാണ് യഥാർത്ഥ ഭക്തിഗാനം .

  • @user-xb5pq
    @user-xb5pq Před 3 lety +15

    ഈ പാട്ട് നൂറു വർഷം കഴിഞ്ഞാലും തിളങ്ങി നില്കും..

    • @thomasgeorgepanassery8582
      @thomasgeorgepanassery8582 Před 2 lety

      പരിശുദ്ധനമ്മവേ എന്ന സ്വർഗീയ ഗീതം പരിശുദ്ധ ആത്മന്മാവിനാൽ ഹൃദയം നിറഞ്ഞ് എഴുതിയ വരികളാണ്. യേശുവിലൂടെ മാത്രമേ
      പരിശുദ്ധന്മാവിൻ സാന്നിധ്യം സാധ്യമാകു. ആയതിനാൽ യേശുവേ
      രക്ഷകനും നാഥനുമായി വിശ്വാസികുക, കല്പനകൾ അനുസരിക്കുക.

    • @SaviourPg-no7pm
      @SaviourPg-no7pm Před 10 měsíci

      Karthavindey.eth.patt.kettalum.puthiyath.thanneyyane

  • @babypappachan2041
    @babypappachan2041 Před 4 lety +31

    Veendum njangade Abel achan.........
    A legend of syro malabar liturgy.

    • @johnsamuel5903
      @johnsamuel5903 Před 4 lety +5

      Baby Pappachan of course

    • @babypappachan2041
      @babypappachan2041 Před 4 lety +3

      @@johnsamuel5903 Thank U Acha....for your reply

    • @narendrakumars6189
      @narendrakumars6189 Před 4 lety +5

      പണ്ട് തൊട്ടേ ഹൃദയത്തില് ഏറ്റിയ ദാസേട്ടന്റെ ഈശോയെ പറ്റിയുള്ള മനോഹര ഗാനം വീണ്ടും അതി മനോഹരമായി തന്ന ജോൺ സാമുവൽ അച്ചന് ഒരുപാട് നന്ദി

    • @savilfrancis9431
      @savilfrancis9431 Před 4 lety

      Ithilum ethrayo nalla paattukal Roman liturgy yil undey

    • @jettasori
      @jettasori Před 4 lety +1

      @@savilfrancis9431 samayam kittumpol St. Ephraim the Syrian enn netil search cheythal mathi

  • @isacgeorgedubai2703
    @isacgeorgedubai2703 Před 2 lety +4

    Excellent. CONGRATULATIONS 👏
    GOD BLESS ALL OF THEM.

  • @thomasantony7102
    @thomasantony7102 Před 3 lety +2

    A great salute to Fr. Abel C.M.I and more greater salute to music director Mr.Antony master of Kalabhavan for the enlivening compose.

  • @jewel198211
    @jewel198211 Před 4 lety +13

    A beautiful song on Holy Spirit

  • @shajimavelikara5559
    @shajimavelikara5559 Před 3 lety +5

    🎼🎶 in fact, a masterpiece.. 🙏 Rev. Fr. Abel Periyappuram 💐

    • @jintoanto3543
      @jintoanto3543 Před 8 měsíci

      Please don't forget to mention the name of music director of such an amazing song.. K K Antony Master ❤

  • @salyvarghese8815
    @salyvarghese8815 Před 4 lety +6

    Glory to God in the highest. Praying for Holy Spirit to guide us in this chaotic world. . What a marvelous composition of Abel Achan and presentation through John Achan& team.

  • @9981017318
    @9981017318 Před 4 lety +8

    Praise the Lord it touched my heart

  • @robert28674
    @robert28674 Před 4 lety +5

    Welcome holy spirit be here with your presence and fill me your power Amen praise the lord

  • @madhukavil6052
    @madhukavil6052 Před rokem +3

    വളരെ മനോഹരം 👌👍🙏

  • @susannajoy627
    @susannajoy627 Před 3 lety +3

    Holy Spirit come to my heart and fill me with the love!!!!aprayer that should come from everyone’s heart. Amen!!!! Praise u Jesus!!!!

  • @naseerart
    @naseerart Před 4 lety +6

    മനോഹരമായ ആലാപനം...
    പഴയ കാലത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന് നന്ദി.

  • @abyz87
    @abyz87 Před 3 lety +5

    Wonderful song.. Holy spirit come to us. 🙏🙏

  • @vijilal4333
    @vijilal4333 Před 4 lety +3

    How lucky the choir member's! .I am not getting oppertunity to join the church choir.Fabulous. .Good work achen.

  • @jayarajpk3269
    @jayarajpk3269 Před 11 měsíci +1

    Very Good...Congrats all Musicianns

  • @emilabraham3440
    @emilabraham3440 Před 4 lety +14

    A very special hymn! Thanks to the creators!

  • @AdarshKumar-jn6wz
    @AdarshKumar-jn6wz Před 7 měsíci +1

    Grate performance

  • @sindhumanoj6917
    @sindhumanoj6917 Před 7 měsíci

    Manoharam Aya kelkan sadhichathil daivathamburanodu nanni parayunnu
    Ganathinu vendi pravarthicha ellavareyum eshwaran anugrahikate
    🙏🙏🙏

  • @ayishusvlog51
    @ayishusvlog51 Před rokem

    നീയെൻ സർഗ്ഗ സൗന്ദര്യമേ, കാലിതൊഴുത്തിൽ പിറന്നവനെ ഇത് രണ്ടും കഴിഞ്ഞാൽ അസാധ്യ വൈബുള്ള ഭക്തിഗാനം.

    • @mailtome007
      @mailtome007 Před 10 měsíci

      This is much older master piece than that those you mentioned.

  • @somanrakku2239
    @somanrakku2239 Před 4 lety +3

    Very nice and heart touching song. God bless your team. Hallelujah Amen

  • @vimalkumar-os1ui
    @vimalkumar-os1ui Před 4 lety +9

    What a perfect perfection. I would like to hear a million times. Who’s the master behind ? Whoever it may be but they have the blessings and touch of Almighty. My BP became normal after hearing such songs. God Bless...Vimal Iyer, Dubai

  • @tonyjose5537
    @tonyjose5537 Před 3 lety +3

    Amazing performance...once of the best versions of this beautifully spiritual song, calling upon the Holy Spirit into our hearts. I have been listening to this song since childhood and I love this rendition much..Keep up the great work to the choir team

  • @donnathomas7614
    @donnathomas7614 Před 4 lety +6

    Wow the best version of this song😍😍

  • @g.janarthanang5274
    @g.janarthanang5274 Před 3 lety +4

    Very nicely rendering the full orchestra god bless you all, head pone gives clean perfection....

  • @johnagrima4666
    @johnagrima4666 Před 4 lety +20

    Ever green song in a beautiful style.

    • @johnsamuel5903
      @johnsamuel5903 Před 4 lety

      john agrima tku

    • @ibyvarghese8272
      @ibyvarghese8272 Před 2 lety

      Aatnmaavin. Aazhangalill. Pathinja. Gaanangal. Aabelachante. Pattukall. Manoharamayi. Ellaavarum. Uniform. Instuments. Varivariyaayi. Anninirannu. Paaduvanay. Ee. Gaangal. Corasine. Orukki. Chithreekaricha. Valare. Valiya. Feell. Ee. Gaanangallkellaathinum. Unndu. Achanum. Teamum. Nannayi. Cheydhu. Dheivam. Eppozhu. Ningale. Anugrahikkumaarakatte.

  • @hashimmoosa4339
    @hashimmoosa4339 Před 3 lety +3

    Actually very good prayer