കനിവോടെ സ്വീകരിക്കേണമേ | Lyrics and Melody - O V Raphael | Choral Arrangements by Fr Jackson Xavier

Sdílet
Vložit
  • čas přidán 21. 08. 2024
  • Project coordinators
    Fr Ebey Edassery (Director, Department Of Sacred Music)
    Fr Jerin Palathinkal (Asst. Director, Department Of Sacred Music)
    Kanivode Sweekarikkename…
    Original Audio credits : Lyrics and Melody - O V Raphael (1964 )
    Orchestral and Choral Arrangements by Fr Jackson Xavier Kizhavana (2022)
    Preludium Flute Motiff by Prince Joseph
    Programming - Deny Dencil fernandez
    Mix and Master - Jomy John, NHQ
    Recorded at CAC Studio
    Sound Engineer- Robin Fernandez
    Audio Credits
    ----------------------------------------------------
    Piano Solo : Bipin Johnson
    Violin
    Josekutty
    Jacob (Chacko)
    Charls Augustine
    Mathews P John
    Sasikumar A
    Carol George
    Francis Sebastian
    Danny John
    Jain M P
    Subin Kumar
    Viola
    Josekutty
    Charls Augustine
    Carol George
    Danny John
    Jain M P
    Subin Kumar
    Flute : Yedhukrishnan S
    Cello
    Albin
    Carol George
    Bleson
    Vocal
    Soprano
    Siji Davis
    Mable Prince
    Rani Jose
    Bindu Urmise
    Alto
    Sr Rincy Alphonse SD
    Angeleena David
    Femina Vinoby
    Vijisha K V
    Rincy Martin
    Tenor
    Ronald George
    Geo C Anto
    Joseph Antony
    Sam Thomas
    Athul P D
    Robert augustin
    Bass
    Jerin Palathinkal
    Ebey Edassery
    Deny Dencil Fernandez A V Thomas
    Amal Jose
    Video Credits
    --------------------------------------------------------
    Conceived By
    Eden Park Media
    Executive Producers
    Arjun Reena
    Amal Sabu
    Directed by
    Jibin Francis
    DOP
    Joe Christo Xavier
    Cinematographers
    Delvin Baby
    Akshay Raveendran
    Gokul Aniz
    Editor
    Mobin C Babu
    Production controller
    Paul Joy
    Associate Director
    Noel Martin
    Associate Cameraman
    Akhil Lailasuran
    Assistant Director
    Aneeta Abraham
    Stills
    Sarath M S
    Guitar : Musthafa
    Double Bass : Saju Jose
    First Violin
    Lakshmi
    Catherine
    Subin Kumar
    Pradeep Singh
    Joel George
    Shone
    Nibu Mathew
    Ratheesh Peruva
    Second Violin
    Niya Philip
    Arun T Kalarickal
    Anil Antony
    Jinan
    Charles George
    Biju Panikkaveettil
    George N J
    Sunil Joseph
    Viola
    Johny Sankoorikal
    Jain
    Danny John
    Unni P R
    Sreekumar
    Navanith
    Cello
    Blessen C John
    Albin Jose
    Flute : Fr Jacob Koroth
    Piano : Fr Jeslin Thuruthipuram
    Singers
    Sibi, Asokapuram
    Sr Ashitha SD
    Sr Maria Jose SD
    Sr Lisha K SD
    Sr Jincy Joy SD
    Sr Jima SD
    Abhina Joy Eloor
    Sisily Shaiju, Puthenpally
    Edessa, Asokapuram
    Sr Diltty SD
    Sr Sumam SD
    Sr Lisja SD
    Sr Rona SD
    Steny, Asokapuram
    Jiya, Asokapuram
    Br Joseph Chirayath
    Br Albin Pathikulangara
    Br Bibin Poonoly
    Br Amos Pulikkottil
    Joseph, Asokapuram
    Br Alan Kavungal
    Br Thomas Palakkappilly
    Br Issac Tharayil
    Br Anson Injacka palatty
    Diyonal geo, Asokapuram
    Nikhil chacku, Asokapuram
    Alwin Manoj, Asokapuram
    Joy A T, Asokapuram
    Alwin Emmanuval, Asokapuram
    Bijose Joseph, Kunnel
    Jinoop Antony, Puthenpally
    Robert Augustin, Kuzhuppilly
    Athul P. D., Kuzhuppilly
    Nidheesh K ,Carmel Asokapuram
    Sam Thomas, Karukunnu
    Molmatmar, Chunangamvely
    Abby Pious, Chunagamvely
    Nithin Mathew, Chunagamvely
    Minnu Kurian, Carmel Asokapuram
    Aalbia Biju, kizhakabalam
    Ann Joy, Asokapuram
    Anna Mariya Thomson, Eloor
    Rosna Francis, Eloor
    Abhina, Eloor
    Catherine, Eloor
    Anna Thomson, Eloor
    Milia Jose, Eloor
    Jose Puthenveetil, Eloor
    Joy Manjaly, Eloor
    Rosna, Eloor
    Chanjal Jacob, Chunangamvely
    Adheena Sunil, Chunangamvely
    Jain Elizabath James, Chunangamvely
    Anitta Biju, Kizhakkambalam
    Annmary Thampi, Kizhakkamlam
    Jiya Jins, Kizhakkambalam
    Anlin Mariya CA, Kizhakkambalam
    Aleena Maria Santhosh, Kizhakambalam
    Annmariya Biju, Kizhakkambapam
    Bro Augustine K Jose
    Tony Paul, Perumanoor
    Joseph Sajith, Perumanoor
    Bro Joseph Johnson
    Bro Paul Pareckattil
    Sebin Vilangattil, Chinangamvely
    ROSEMOL Zacharias, Thaikattukara
    Tessy Prince, Chunangamvely
    Navya V Joseph, Thaikkattukara
    Sayana KS, Carmel Hospital
    Chippy Benny, Carmel Hospital
    Mithra Tingle, Neericode
    Pooja Jibin, Neericode
    Amala Saju, Neericode
    Sona Jackson, Neericode
    Biji Girvasees, Neericode
    Anna Vincent, Neericode
    Pooja Thomas, Neericode
    Anegha Anna, Neericode
    Twinkle V Kaitharan, Neericode
    Teresa Kuriakose, Neericode
    Shiji Anoop, Neericode
    Fertina Francis, Neericode
    Dixi Shibi, Neerkode
    Sebin Shaiju, Puthenpaly
    Thanks
    Niveditha, Institute for Psychospiritual formation and fellowship
    Archdiocese of Ernakulam - Angamaly
    Popular Candles, Edappally
    St. George Church, Chakkaraparambu
    Corporate Educational Agency (Ernakulam - Angamaly Major Archdiocese)
    St Joseph’s Church, Vazhakkala
    St George Church, Puthenpally
    Renewal Centre, Kaloor
    Bharatha Matha College, Thrikkakara
    Naipunya Public School, Thrikkakara
    Naipunya Public School, Edakkunnu
    Jainy Samraj
    Fr Nikhil Padayatty
    Fr Jithin Njavarakkattu
    #kanivode
    #kanivodesweekarikkename
    #sacredmusic
    #churchchoral
    #choralsinging
    #liveconcert
    #churchconcert
    #orcheatra
    #churchorchestra
    #twelveband
    #pilgrimscommunication
    #holymasssong
    #concert
    #ernakulamangamaly
    #concertmalayalam
    #ovraphel
    #syromalabarholymasssongs
    #offertorysong
    #oldchristiansong
    #sacredmusic
    #sacredmusicchannel
    #choralsinging
    #choralsingingmalayalam
    #choralarrangement
    #churchchoir
    #churchchoirmalayalam
    #syromalabarsong
    #holymasssong
    #christiansonglatest
    #twelveband

Komentáře • 450

  • @lawrencepx9189
    @lawrencepx9189 Před 8 měsíci +17

    എൻ്റെ ആദ്യ കുർബാന സ്വീകരണസമയത്ത് ആ്യമായി കേട്ട പാട്ട് (51 വർഷം മുൻപ്) മഞ്ഞുമ്മൽ പള്ളിയിൽ, ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤

  • @justuskoyanleyo5909
    @justuskoyanleyo5909 Před rokem +168

    ചെറിയ പ്രായത്തിൽ കാഴ്ച വെപ്പ് സമത്ത് കൂടുതലും സിസ്റ്റേഴസ് പാടുന്ന ഒരു പാട്ടായിരുന്നു ഇത്. എൻറെ ചെറുപ്പകാലത്തെ പറ്റി ഓർത്തു പോയി........

  • @fromsnapmaker
    @fromsnapmaker Před 10 měsíci +27

    കനിവോടെ സ്വീകരിക്കേണമേ
    നിറയുമീ ജീവിത താലത്തിൽ
    സന്തോഷ സന്താപ മാലിക
    കനിവോടെ സ്വീകരിക്കേണമേ
    വൈദികൻ തൻ തിരു കൈകളിൽ
    ഏന്തുന്ന പാവന പാത്രം പോൽ
    നിർമ്മലമല്ലേലും ജീവിതം
    അർച്ചനയാകേണം ദൈവമേ
    നിത്യവും ഞങ്ങളിതെകിടാം
    നിത്യ സൗഭാഗ്യം നീ നല്കണേ
    നേർവഴി കാട്ടുവാൻ ഞങ്ങളെ
    നിൻ പതതാരിൽ നീ ചേർക്കണെ

  • @timmyjames1001
    @timmyjames1001 Před rokem +52

    എന്റെ കണ്ണുകൾ നിറയുന്നു.... എന്റെ ചെറുപ്പത്തിൽ കാഴ്ചവൈപ്പിന് പാടി പതിഞ്ഞ പാട്ട്.... എല്ലാം നമുക്ക് എങ്ങനെ നഷ്ടപ്പെട്ടു.... ഇനി ഒരിക്കലും ആ നല്ല കാലം കിട്ടില്ല....

    • @annie4883
      @annie4883 Před měsícem +2

      Same 😢😢😢

    • @ever1002
      @ever1002 Před měsícem +1

      എന്റെയും 🥺☺️

  • @Be_2007
    @Be_2007 Před rokem +8

    ഇത് ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ കേരളത്തിൽ വന്നപ്പോൾ കൊല്ലത്തും കുർബാനയ്ക്ക് കാഴ്‌ച്ച വയ്പ്പ് നു പാടിയിരുന്നു..

  • @jeesonmj5300
    @jeesonmj5300 Před rokem +20

    വളരെ ഹൃദയ സ്പർശിയായ ഒരു ഗാനം ആണിത്. ഇത് വളരെ മനോഹരമായി ആലപിച്ച എല്ലാവർക്കും , ഒപ്പം sacred music ടീമിനും പ്രാർത്ഥന ആശംസകൾ.

  • @user-qh7nf1mp2f
    @user-qh7nf1mp2f Před 9 měsíci +7

    ഒരു പത്തിരുപതു വർഷം പുറകിലേക്ക് പോയി... ആ പഴയ ഞായറാഴ്ച കുർബാനയുടെ മനോഹരമായ ഓർമ്മകൾ 🙏

  • @joedcruz6264
    @joedcruz6264 Před rokem +30

    ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ് ഈ ഗാനം തരുന്നത്...... അന്നും ഇന്നും....
    എങ്കിലും ഇതുപോലെ മുഴുവൻ ഓർകസ്ട്രേഷനോടെ ഇതിനുമുന്നേ കേട്ടിട്ടില്ല....അതിമനോഹരം....
    ❤️❤️❤️

  • @lensonlawrence1604
    @lensonlawrence1604 Před 10 měsíci +12

    അഭിവന്ദ്യകൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് എഴുതിയ വരികൾ🙏🙏🙏🙏 ഹൃദയം കൊണ്ട് പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏👏👏❤️🌹

  • @jancysanthosh3800
    @jancysanthosh3800 Před rokem +18

    കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടാണ് എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .

  • @jijocabraham1206
    @jijocabraham1206 Před rokem +37

    ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയോടെ അഭിനന്ദനങ്ങൾ. ഒരിക്കൽകൂടി കേൾക്കാൻ സാധിക്കും എന്ന് സ്വപ്നത്തില് കൂടി കരുതിയില്ല. 🙏

  • @voiceofaltar8841
    @voiceofaltar8841 Před rokem +45

    ഈശോയ്ക്കുള്ള ഈ വിശുദ്ധ കാഴ്ചസമർപ്പണത്തിന്റ ഭാഗമാകാൻ കഴിഞ്ഞതിനു ദൈവത്തിന് നന്ദി പറയുന്നു... അച്ചനെയും ടെനിയെയും നന്ദിയോടെ ഓർക്കുന്നു 💐💖🙏🏻

  • @mysticaljugnu
    @mysticaljugnu Před rokem +55

    ഇൗ ഗാനം ലോകത്തിലേക്കും വെച്ച് എറ്റവും എളിയ ഗാനം .. എനിക്ക് എറ്റവും ഇഷ്ട ഗാന ങ്ങൾ നമ്പർ one.

  • @josephmv1766
    @josephmv1766 Před rokem +10

    E പാട്ട് അധികവും Latin പള്ളികളില്‍ പണ്ട്‌ kelkkarund ഭക്തി വരുത്തുന്ന പാട്ടാണ്

  • @georgekj2223
    @georgekj2223 Před rokem +28

    പാട്ട് മുഴുവൻ കേട്ടു.. എന്തൊരു ഫീലാണിത്... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.. അത്ര മനോഹരമായിരിക്കുന്നു.ഈ ഗാനത്തിന്റ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐

  • @marykoriyan4095
    @marykoriyan4095 Před 2 měsíci +2

    PRAISE THE LORD JESUS CHRIST

  • @kcymernakulam-angamalymajo9022

    അതിമനോഹരമായ സംഗീതം... അതിലും മനോഹരമായത് ഇത്രയധികം ആളുകളെ ഒരുമിച്ചു കൂട്ടി ആരാധനാക്രമ സംഗീതത്തിന്റെ യഥാർത്ഥ ഭംഗി പകർത്തിയതിനാണ്.

  • @jancysanthosh3800
    @jancysanthosh3800 Před rokem +17

    കനിവോടെ സ്വീകരിക്കണമേ നല്ല പാട്ടായിരുന്നു മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടായിരുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @binoobchacko
    @binoobchacko Před rokem +11

    വളരെ നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു... കോറസ് ഉം ഓർക്കസ്ട്രാ യും... പക്ഷെ ചില കാര്യങ്ങൾ പറയാം.... നല്ല ഉദ്ദേശം തന്നെ 100 ശതമാനം. പക്ഷെ ഇപ്പൊ ആർക്കും സമയമില്ല. സാധാരണ പള്ളികളിൽ ഇതേ പോലെ ഒരു കോയർ സെറ്റ് ചെയ്തു പാടി പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളവർ ഉണ്ടാവണം എന്നില്ല. ഇത്രയും മനോഹരമായ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും കാണില്ല. ഇനി അതിന്റെ ചിലവ് വേറെ... പിന്നെ ദേവാലയ സംഗീതത്തിൽ ഇപ്പൊ കാണുന്ന പ്രവണത എന്താണെന്നു വച്ചാൽ മത്സരം ആണ്... ഞാൻ മുന്നേ എന്റെ സൗണ്ട് മുന്നേ കേൾക്കണം എന്ന്...5 പേര് ഒരു കൊയർ ഇൽ പാടിയാൽ 5 ഉം 5 വഴി... ഒരു ഹാർമണി ഉം ഇല്ല. പിന്നെ പാട്ടൊക്കെ ഒർജിനൽ കേൾക്കാതെ സ്വന്തം ആയി അങ്ങ് മറ്റു പലരും തെറ്റായി പാടുന്നത് കേട്ടു പഠിക്കും. ഉദാഹരണം ഈ പാട്ടുതന്നെ.. ഓരോരോ പള്ളിയിൽ ചെല്ലുമ്പോൾ ഓരോരുത്തരും ഓരോന്ന് സംഗതി ഇട്ടു പാടും.. എത്ര പ്രാവശ്യം ഇതിന്റെ ഒർജിനൽ തപ്പി പോയിട്ടുണ്ട് ഞാൻ... യൂട്യൂബിൽ.... അത് എത്ര സിമ്പിൾ ആയി ആണ് ചെയ്തിരിക്കുന്നത്.... ഒരു പിയാനോ അല്ലെങ്കിൽ ഒരു കീബോർഡ് മാത്രം ഓർച്ചേസ്ട്രയിൽ ഉപയോഗിച്ച് വളരെ സിമ്പിൾ നോ‌റ്റേഷനിൽ ഇത് ചെയ്തിരുന്നെങ്കിൽ ഇനിയും മനോഹരമായേനെ...ഇൻട്രോ ഒകെ പക്ഷെ bgm അൽപ്പം നീണ്ടു പോയില്ലേ... പിന്നെ ആ picikat അത്ര സുഖമായി തോന്നിയില്ല... യാന്നിയുടെ കോൺസർട് ഒന്നും അല്ലല്ലോ... ദേവാലയ സംഗീതം അല്ലെ.... അതിനു ഇത്രയും ഭീകര ഓർച്ചേസ്ട്രാ വേണോ.... പിന്നെ ദേവാലയ സംഗീത ശാഖയിൽ വേണ്ടത് നല്ല വോക്കൽ ട്രെയിനിങ് ആണ്....അത് പഠിപ്പിക്കാൻ സ്ഥിരമായ സംവിധാനം അതിരൂപത തലത്തിൽ ഉണ്ടാവണം... ഇത്രയും ഓർക്കേസ്ട്രാ വേണ്ടിയിരുന്നില്ല അത് മാത്രം ആണ് എന്റെ അഭിപ്രായം.... പിന്നെ ഈ string ടീം പൊളി ആണ് അതെ പോലെ ഒരു ഇടവകയ്ക്കും കിട്ടില്ല... ഒരു കാര്യം മറ്റുള്ളവർ ചെയ്യണമെങ്കിൽ ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി ചെയ്യണം... ദേവാലയത്തിൽ പരിശുദ്ധ കുർബാന മദ്ധ്യേ ആലപിക്കുന്ന ഗീതമാണ് അല്ലാതെ ഇതൊരു സ്റ്റേജ് പ്രോഗ്രാം അല്ല..... നന്ദി

    • @elcil.1484
      @elcil.1484 Před rokem +3

      സ്റ്റേജിൽ ആണങ്കിലും പള്ളിയിൽ ആണങ്കിലും, നമ്മുടെ ഹൃദയത്തിൽ നിന്നും വരുന്നതല്ലേ.
      വളരെ മനോഹരമായ അവതരണം!
      Thanks 🙏🌹❤👌👍

    • @binoobchacko
      @binoobchacko Před rokem +3

      @@elcil.1484 അത് ഞാൻ ആദ്യമേ പറഞ്ഞല്ലോ... നല്ല അവതരണം... എല്ലാം കൊണ്ടും വളരെ നല്ലത് തന്നെ. ഞാൻ പറഞ്ഞത് ഇതേപോലെ ഇത് പള്ളിയിൽ കുർബാന മദ്ധ്യേ പാടാൻ അല്പം പാടാണ്.... ഒന്ന് ഇത്രയും ആൾക്കാർ ഇപ്പോ ഒരു പള്ളിയിലും പാടാൻ ഇല്ല. രണ്ട് orchesstra ഹെവി ആണ്... ഇതേ പോലെ manual orchestra posibile അല്ല.... ഒരു കീബോർഡ് മാത്രം ആണ് മിക്കവാറും പള്ളികളിൽ ഉപയോഗിക്കുന്നത്. അത് അതാത് പള്ളിയിൽ തന്നെ ഉള്ളവരും അല്ല.... അപ്പോൾ കഴിവതും വോയിസ്‌ നു പ്രാധാന്യം കൊടുത്ത് കൊണ്ട് orchestra maximum light ആക്കി ചെയ്താൽ... ഏവർക്കും ഫോള്ളോ ചെയ്യാൻ അല്പം കൂടി എളുപ്പം ആയിരിക്കും... എന്നാണ് പറഞ്ഞത് അല്ലാതെ ഇത് മോശം എന്നല്ല... വളരെ നല്ലത് തന്നെ ആണ്.... Cello ഉം double bass ഉം contra bass ഉം ഒക്കെ വായിക്കാൻ അറിയുന്നവർ എത്രപേർ ഈ രൂപതയിലെ ഇടവകകളിൽ ഉണ്ട്.... പോട്ടെ atleast നന്നായി violin വായിക്കാനറിയാവുന്നവർ പോലുമില്ല മിക്ക ഇടവകകളിലും... അവരൊക്കെ ഉണ്ടെങ്കിൽ പള്ളിക്കു വേണ്ടി ത്യാഗം ചെയ്യുന്നെങ്കിൽ മാത്രമേ ഇത് ഇതേപോലെ ചെയ്യാൻ പറ്റൂ... അല്ലാത്തപക്ഷം ഇങ്ങനെ ചെയ്തു കാണിക്കുന്നതിൽ അർത്ഥം ഉണ്ടോ... എന്നാണ് ചോദിച്ചത്....
      പിന്നെ പള്ളിയിൽ choir അംഗങ്ങൾ തമ്മിൽ ഉള്ള കാര്യങ്ങൾ പഴയ ഒരു choir member cum arranger എന്ന നിലയിൽ എനിക്ക് നന്നായറിയാം... കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ജനുവരി 2 നു ഞാൻ choir നിർത്തി... മനസുമടുത്തു.... അത് കൊണ്ട് choir നുള്ളിലെ കാര്യങ്ങൾ അറിയണമെങ്കിൽ അതിനുള്ളിൽ കയറണം..... എന്നാലേ മനസിലാവൂ.... ഇതേ സെക്രട്‌ മ്യൂസിക് തന്നെ bgm കുറച്ചു കൊണ്ടുള്ള കുർബാന ഗീതങ്ങളും. സാധാരണ ഉപയോഗത്തിനുള്ളത്... ഒപ്പം ബലി മദ്ധ്യേ പാടാൻ സെലക്ട്‌ ചെയ്ത... കുർബാന പുസ്തകത്തിന്റെ പിന്നിൽ ഉള്ള പാട്ടുകൾ ലളിതമായി പാടി പുറത്തിറങ്ങിയ cd എന്റെ കയ്യിൽ ഉണ്ട്....... ഞാൻ പറഞ്ഞത് എന്താണ് എന്നു വച്ചാൽ.... ദേവാലയത്തിൽ പാടാൻ ആണെങ്കിൽ അതിനു പറ്റുന്ന രീതിയിൽ സിമ്പിൾ ആക്കി ചെയ്യണം.... പിന്നെ ഇതിന്റെ ഒരു മൈനസ് trackum ഉടനെ പുറത്തിറക്കണം.... അത് harmony, parts ഒക്കെ ഉള്ളത് ഒരു വേർഷൻ, അല്ലാതെ മുഴുവൻ വോയിസ്‌ കട്ട്‌ ചെയ്ത ഒരു ട്രാക്ക് ഉം വേണം.... എന്നാൽ മാത്രമേ ഈ same ഓർച്ചേസ്ട്രയിൽ ഇത് ഈ രീതിയിൽ ഈ ക്വാളിറ്റിയിൽ പാടാൻ കഴിയു...

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 7 měsíci +4

    ഇതുപോലെ ആത്മാവുള്ള പാട്ടുകൾ ഇന്ന് അപൂർവം ആയിരിക്കുന്നു.....സൂപ്പർ

  • @nickstar7
    @nickstar7 Před 5 měsíci +2

    Ennu full continues ayi njan e song kelkuva nthoru feel anu❤

  • @kochumolm9474
    @kochumolm9474 Před 5 měsíci +3

    നിർമലമല്ലേലും ജീവിതം അർച്ചന ആകാൻ പ്രാർത്ഥിക്കുന്നു 🙏

  • @jancysanthosh3800
    @jancysanthosh3800 Před rokem +10

    കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടായിരുന്നു എല്ലാവരും വളരെ ഭക്തിയോടെ പാടുന്നുണ്ട് ഇതിലെ മ്യൂസിക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നുണ്ട് ഒരു സ്വർഗ്ഗീയ സന്തോഷം കിട്ടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.

  • @KADUKUMANIONE
    @KADUKUMANIONE Před rokem +11

    ജാക്ക്സൺ അച്ഛൻ വളരെ നന്നായിട്ടുണ്ട്... എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു...

  • @arunthomas2882
    @arunthomas2882 Před 3 měsíci +1

    Enik othiri ishtamulla songaaa❤

  • @bibinmathew-jt3pw
    @bibinmathew-jt3pw Před 8 měsíci +5

    Supper 🎉🎉ഇനിയും നിങ്ങളും നിങ്ങളുടെ ടീമും അവനവതി പാട്ടുകൾ പാടണം 🙏🙏🙏🙏🔥👌👌👌👌

  • @joicythomas87
    @joicythomas87 Před rokem +5

    കുട്ടി കാലത്ത് കുർബാനയിൽ കേട്ടിരുന്ന പാട്ട്, Thanku 🙏

  • @shajlkarakkad9065
    @shajlkarakkad9065 Před 8 měsíci +2

    ഇ ഈ പാട്ട് ചെറുപ്പത്തിൽ കുർബാനക്ക് കാഴ്ച്ച വെപ്പിന് പള്ളി കൊയറിൽ ഞാൻ പാടി യിട്ടുണ്ട്

  • @sijo339
    @sijo339 Před rokem +14

    എത്ര ഹൃദ്യം ആണ് ഈ കാഴ്ചവെപ്പ് ഗാനം. എല്ലാവരും വളരെ നന്നായി പാടി. ഗുഡ് 🙏

  • @jeffinjoseph4067
    @jeffinjoseph4067 Před rokem +10

    Kottayam, Changanasserry, Kanjirappally, Pala Diocese's ever favourite song ❤

  • @stanleyperis3200
    @stanleyperis3200 Před rokem +16

    അൻപത് വർഷങ്ങൾക്ക്‌ മുൻപ് തുമ്പ St.Xavier's college ൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ചാപ്പലിൽ കുർബാനക്ക് ഈ ഗാനം പാടുവാൻ വേണ്ടി അവിടത്തെ ഡീക്കൻ ബ്രദർ ജോസ്സി ഞങ്ങളെ പരി ശീലി പ്പിക്കൂമായിരുന്നൂ.. അന്ന് തുടങ്ങി ഈ ഗാനം പാടി കേക്കാത്ത പള്ളികളുണ്ടാവില്ല.🙏അത്രക്ക് ഭക്തി സാന്ദ്രമായഒരു കാഴ്ച്ച വെപ്പ് ഗാനം.ഈ ഗാനത്തിന്റെ സംഗീത സംവധായകൻ OVR' സാറിന് big salute.

    • @josephmp9009
      @josephmp9009 Před rokem

      എല്ലാ പ്രഭാതത്തിലും ഉണർന്നയുടനെ ശ്രവിച്ച് നാഥനെ പ്രകീർത്തിക്കാൻ നമ്മെ സഹായിക്കുന്ന ഗാനം

    • @lizafamily8849
      @lizafamily8849 Před rokem

      O

    • @sajuantony5108
      @sajuantony5108 Před rokem

      No idea about its lyrics owner

    • @roshin75
      @roshin75 Před rokem

      TVM ഞങ്ങളുടെ ഡയമണ്ട് ആഭരണം (സർ, OV റാഫേൽ) എടുത്തു. കൊച്ചിൻ ജൂവൽ തിരികെ നൽകൂ, സർ, ഒവി റാഫേൽ തന്റെ വിരമിക്കൽ കൊച്ചിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു

  • @martinthomas7126
    @martinthomas7126 Před 6 měsíci +1

    സൂപ്പറായിട്ടുണ്ട്.. സൂപ്പർ.

  • @jancysanthosh3800
    @jancysanthosh3800 Před rokem +4

    കനിവോടെ സ്വീകരിക്കേണമേ നിർമ്മലമല്ലേ ജീവിതം നല്ല പാട്ടായിരുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ് .

  • @nikhilmichael3155
    @nikhilmichael3155 Před 22 dny

    ഒന്നും പറയാനില്ല ഇതിന്റെ മ്യൂസിക് കോപൊസിഷൻ എന്റെ അമ്മേ അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @valethucreations97
    @valethucreations97 Před 9 měsíci +1

    Ammen

  • @jojymonjoseph4037
    @jojymonjoseph4037 Před rokem +3

    ഒ. വി റാഫേൽ മാസ്റ്റർ ദിവ്യബലി കാഴ്ചവെപ്പ് ഗാനമായി വരികളെഴുതി ചിട്ട പ്പെടുത്തിയ ഭക്തി സാന്ദ്രമായഗാനം അൻപതു വർഷം മുൻപ് മുതൽ ലത്തീൻ റീത്തിലുള്ള സകല പള്ളികളിലും പാടാറുണ്ടായിരുന്നു..
    Fr. Tharsius OCD ഏറ്റുമാനൂർ ചെറുപുഷ്പാശ്രമദേവാലയത്തിൽ church organ കൊട്ടി ഈ പാട്ട് പാടുന്നതാണ് ഞാൻ ആദ്യമായി കേട്ടത്.
    ചുണ്ടമല ജോജി പകലോമറ്റം

  • @ranigeorge2376
    @ranigeorge2376 Před 6 měsíci +1

    ഗുഡ്

  • @jancysanthosh3800
    @jancysanthosh3800 Před rokem +6

    കനിവോടേ സ്വീകരിക്കേണമേ നല്ല പാട്ടായിരുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @claracherian19
    @claracherian19 Před rokem +8

    കുഞ്ഞുന്നാളിൽ കേട്ടു മനസ്സിൽ പതിഞ്ഞ പാട്ട്.എത്ര സുന്ദരം.

  • @jaisonp5690
    @jaisonp5690 Před 5 měsíci +4

    കുട്ടിക്കാലത്തേക്ക് തിരിച്ചുപോവുന്നു

  • @jilsjacob1175
    @jilsjacob1175 Před rokem +8

    അവർണ്ണീകം എന്നതിലപ്പുറം മറ്റൊന്നും ഇല്ലാ..ഗാനവും...താളവും...എല്ലാം സംയോജിച്ചിരിക്കുന്നു.ജാക്സൺ അച്ചനെയും അണിയറ പ്രവർത്തകരെയും അനുമോദിക്കുന്നു.🎉

  • @aldrinjoshua8560
    @aldrinjoshua8560 Před rokem +2

    Ennume njanghalithegidam nithiyasowbhaghiyam nee nalghane pavanamallelum Jeevitham archananayaghenam dhaivame

  • @999512198
    @999512198 Před rokem +9

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ നമ്മെ ഈശോക്ക് കാഴ്ച കൊടുക്കുന്ന ഫീൽ 🙏🏼🙏🏼🙏🏼🙏🏼

  • @PRANCHY4U
    @PRANCHY4U Před rokem +9

    ജാക്സണച്ചാ വളരെ മനോഹരമായ സംഗീതം. മനസിനെ ശാന്തിയുടെ തീരത്തേക്ക് കൊണ്ടു പോകുന്നു. Thank you so much for this awesome musical rendition 🙏💐💐

  • @oshkosh8619
    @oshkosh8619 Před rokem +8

    അച്ഛാ,അതിമനോഹരമായിരിക്കുന്നു. വർണിക്കാൻ വാക്കുകൾ ഇല്ല. "ശാന്തി അരുളുക നാഥാ" കൂടി ഇതേ ഓർക്കസ്ട്രയിൽ ചെയ്താൽ വളരെ നന്നായിരുന്നു.

  • @aloshaugustine161
    @aloshaugustine161 Před 4 měsíci +1

    Beautiful song

  • @thomasousothomasouso6302

    എന്റ കർത്താവെ ഞങ്ങള്ക് സമർപ്പിക്കുന്ന ഈ എളിയ പ്രാർത്ഥന കേൾക്കണ്ണമേ

  • @joymonthomasettathottu3155
    @joymonthomasettathottu3155 Před 2 měsíci +1

    Excellent divine music🙏

  • @thomaskm8895
    @thomaskm8895 Před rokem +9

    1970 കളിൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി പള്ളികളിൽ പടിയിരുന്ന അതിമനോഹരം ഗാനം.

    • @sr.lincyfrancis9562
      @sr.lincyfrancis9562 Před rokem

      Excellent!! 👍👍

    • @shijisajo9473
      @shijisajo9473 Před rokem

      കണ്ണൂർ രൂപതയിലെ എല്ലാ പള്ളികളിലും പാടിയിരുന്നു

    • @linujohn7812
      @linujohn7812 Před rokem

      Entae kottarakkara palliilum paadiyirunnu❤

    • @josepulickal1510
      @josepulickal1510 Před rokem +1

      കോട്ടപ്പുറം രൂപത ക്കാരൻ ഓവർ rafel ആണ് മ്യൂസിക് ഡയറക്ടർ

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 4 měsíci +1

    Spot less performance ! Very happy.❤️❤️❤️🙏

  • @Bornwander
    @Bornwander Před 9 měsíci +2

    ഞങ്ങളുടെ
    സെമിനാരിയിൽ
    പാടിയിരുന്ന
    പാട്ട്
    കുബാനയ്ക്ക്.
    ഇരുപത്താറ്
    വർഷത്തിന് ശേഷം❤

  • @alphonsaaugustine5345
    @alphonsaaugustine5345 Před 11 měsíci +3

    ആ പഴയ കാലം ഓർത്തു മനസ്സ് നിറയുന്നു. ഒത്തിരി നന്ദി

  • @jancysanthosh3800
    @jancysanthosh3800 Před rokem +2

    കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടാണ് മനസ്സിന് വളരെ ആശ്വാസം കിട്ടുന്ന പാട്ടാണ് എല്ലാവരും നന്നായി പാടുന്നുണ്ട് എനിക്ക് അറിയുന്ന കുറച്ച് സിസ്റ്റുമാരുണ്ട് അവരേ ല്ലാം എനിക്ക് വളരെ ആശ്വാസം തരുന്നവരായിരുന്നു അവരെ ഞാൻ ഓർക്കുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .

  • @seemajoy9385
    @seemajoy9385 Před rokem +5

    മനസ്സിൽ മായാതെ നിൽക്കുന്ന സംഗീതം.. വളരെ നന്നായിട്ടുണ്ട്

  • @varghesemo7625
    @varghesemo7625 Před rokem +3

    ഈ സോങ്ങ് കേൾ ക്കുമ്പോൾ മനസ്സിന് സമാധാനം ലഭിക്കുന്നു🙏🙏

  • @jomonr3406
    @jomonr3406 Před 9 měsíci +1

    Oooo ente hridhayathil kondu wwwwwww

  • @sajijoseph5133
    @sajijoseph5133 Před 11 měsíci +8

    ഈ തലമുറയിൽ ഇതിനെ വെല്ലാൻ പറ്റുന്ന ഗാനമുണ്ടോ ?

  • @soumyaliju6803
    @soumyaliju6803 Před rokem +13

    Beautiful🥰🥰🥰
    വാക്കുകൾക്കതീതമായ പ്രാർത്ഥന 🙏🙏🙏🙏
    Congrats to all....❤

  • @jeenajayanzacharia8362
    @jeenajayanzacharia8362 Před rokem +1

    ആമേൻ 🙏

  • @rosem3182
    @rosem3182 Před 6 měsíci +1

    ❤️🙏

  • @jomonmathew9529
    @jomonmathew9529 Před 11 měsíci +1

    Good blessyou

  • @Leena-hc1sr
    @Leena-hc1sr Před 7 měsíci +2

    Ethra kettaalum mathiyaavilla ee pattukelkkumbol santhoshavum sankadavum kondu kannu niraum pandu schoolil pokunnathinumubhu quarbhanaikku pokumbol ella divasam palliyil paadunna paattaanu ethra kettaalummathoyyavilla ❤️❤️❤️❤️

  • @jacobjosephvellathottam9090

    ആമേൻ എത്ര നല്ല ഗാനം❤❤❤❤❤❤

  • @josepulickal1510
    @josepulickal1510 Před rokem +1

    Kottappuram രൂപതക്കാരൻ OV Raphel ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടർ.

  • @truethinking2166
    @truethinking2166 Před rokem +5

    ഭക്തിപൂർവ്വകമായ ഈ ഗാനം കുർബാനയിൽ പാടാൻ സീറോ മലബാർ സഭയിൽ ഇപ്പോൾ അനുവാദമില്ല. പരിപൂർണ്ണ കല്ദായവത്കരണത്തിന്റ ഭാഗമായി മരിച്ചവരുടെ രീതിയിലുള്ള ഗാനങ്ങൾ മാത്രം മതി എന്ന തീരുമാനത്തോടെ ഇത്തരം മനോഹരമായ ഗാനങ്ങൾ വിസ്മൃതിയിലായി. ആരും പ്രതികരിക്കാനുമില്ല.

    • @mandalorian363
      @mandalorian363 Před rokem

      Ithu puyhiyoru arivanallo. But njgade okke palliyil ippolum sisters ee song padarundallo

    • @sharpjwtsharpline4442
      @sharpjwtsharpline4442 Před 6 měsíci

      എല്ലാ തീരുമാനങ്ങളും അച്ചന്മാരും മെത്രാന്മാരുമാണ് എടുക്കുന്നത്. വിശ്വാസികളെ കേൾക്കാനോ അവരുടെ അഭിപ്രായം ആരായാനോ സമയമില്ലവർക്ക്. വിശ്വാസികളുടെ പണം മാത്രം മതി, അഭിപ്രായം വേണ്ട. സഭ നശിപ്പിക്കുന്നതും അവർ തന്നെ.

    • @chillu2702
      @chillu2702 Před 6 měsíci

      വചനം, കാഴ്ചവെയ്പ്‌, ഓശാന, ആരാധന മുതലായവയുടെ പാട്ടുകൾ കുർബാന പുസ്തകത്തിലേതു തന്നെ പാടണം എന്ന് ചില അച്ചന്മാർക്കു നിർബന്ധം ആണ്. ചിലർ വിശേഷദിവസങ്ങളിൽ വിട്ടുവീഴ്ച ചെയ്യും, ചിലർ അതുമില്ല. അതുകൊണ്ട് ഇങ്ങനത്തെ നല്ല പാട്ടുകൾ പ്രവേശനഗാനമായും കുർബാനസ്വീകരണഗാനമായും ഒക്കെ ഞങ്ങൾ പാടാറുണ്ട്.

  • @user-bz7vu6md7s
    @user-bz7vu6md7s Před 6 měsíci +2

    സ്വർഗസ്ഥിധനാം എന്റെ അപ്പ നിൻ നാമം പൂജിതമാകണമേ🙏🏼😭😭😭ആബ്ബാ നിൻ രാജ്യം വരണമെ

  • @antosathyaraj4098
    @antosathyaraj4098 Před rokem +1

    OVR Sir

  • @JoyC.S
    @JoyC.S Před 7 měsíci +1

    ❤🎉🎉🎉❤

  • @ralphcorreya
    @ralphcorreya Před 6 měsíci +1

    കാലം ചെയ്തു പോയ കൊർണേലിയസ് ഇലഞ്ഞിക്കൽ വരാപ്പുഴ മെത്രാപ്പോലിത്ത എഴുതിയ ഗാനമാണിത്. പാടിയ എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി❤

  • @shylajoseph4265
    @shylajoseph4265 Před 2 měsíci +2

    Veettilirunnu thampuraanu oru kazchavaippu anubhavam ee paattukelkkumbol… God bless your team.

  • @johnsonuthuppu5692
    @johnsonuthuppu5692 Před 9 měsíci +2

    2023. ❤

  • @nelsontx6707
    @nelsontx6707 Před rokem +5

    അതി മനോഹരം... എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചച്ചൻ ജസ് ലിൻ തെറ്റയിൽ അച്ചൻ്റെ സാന്നിദ്ധ്യം ഒത്തിരി സന്തോഷം നൽകുന്നു......

  • @bastiangeorge5966
    @bastiangeorge5966 Před 3 měsíci +1

    🌹

  • @sonetsunnyanatharackal6556

    കിടു

  • @joyp.a9362
    @joyp.a9362 Před rokem +5

    മനോഹരം തന്നെ. ജീവനുള്ള ഗാനശുശ്രുഷ . 🙏🙏👍👍

  • @sicykjacob702
    @sicykjacob702 Před rokem +9

    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ❤️ ബഹു ജാക്ക്സൺ അച്ഛന് നന്ദിയോടെ.... 🌹🥰 ഇത്ര മനോഹരമായ ഒരു എവെർലസ്റ്റിംഗ് സമ്മാനത്തിന് 😍

  • @sherinraj8463
    @sherinraj8463 Před 6 měsíci +1

    Beyond words❤

  • @salinathankachan2730
    @salinathankachan2730 Před 3 měsíci +2

    Oh ee song🥰🙏kazchaveypp orma varunnu❤️❤️

  • @sensonelsa2257
    @sensonelsa2257 Před 8 měsíci +1

    Best of luck

  • @jessyraphael3513
    @jessyraphael3513 Před 3 měsíci +1

  • @magdalinemarydcruz8818
    @magdalinemarydcruz8818 Před 11 měsíci +1

    1965-70 കളിൽ പാടി, ഇന്നും പെട്ടെന്ന് ഒരു കാഴ്ച വെപ്പ് ഗാനം, മനസ്സിൽ ഓടി എത്തുന്ന ഗാനം.

  • @stebinps1852
    @stebinps1852 Před 9 měsíci +1

    ഇസ്രായേലിൻ നായികാ എന്റെ നല്ല ദൈവമേ എന്ന ഗാനം പ്രതീക്ഷിക്കുന്നു

  • @ronyparakkal5154
    @ronyparakkal5154 Před rokem +7

    Fr Jackson ❤… Feeling so proud to say that you were my Senior…. God bless you and the entire team

  • @akshayfrancis5656
    @akshayfrancis5656 Před rokem +5

    എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🥰

  • @mercygeorge9824
    @mercygeorge9824 Před rokem +3

    നയനമനോഹരമായ കാഴ്ചയും കർണ്ണാനന്ദകരമായ സംഗീതവും.
    അഭിനന്ദനങ്ങൾ
    ഓർക്കസ്ട്ര ഗംഭീരം.

  • @christinejoseph123
    @christinejoseph123 Před 6 měsíci +1

    ✨✨✨✨✨❤

  • @Bornwander
    @Bornwander Před rokem +2

    "നിറയുമീ
    ജീവിത താലത്തിൽ
    സന്തോഷ സന്താപ മാലിക"
    🥰🙏🥰

  • @leneylucas7631
    @leneylucas7631 Před 5 měsíci +1

    Eshoppa kathone ellavareyum 🙏🏻🙏🏻

  • @alfumummy3227
    @alfumummy3227 Před rokem

    Ente priyapeta song

  • @myvisionvlogbymerin5001
    @myvisionvlogbymerin5001 Před rokem +4

    Hearty Congrstulations dear Fr. Jackson......

  • @bennydavid8858
    @bennydavid8858 Před rokem +1

    എന്റെ ചെറുപ്പത്തിൽ ഗായക സംഘം ഈ ഗാനം പാടാറുണ്ട് ഞങ്ങളുടെ ഇടവകയിൽ അന്ന് കോൺവെന്റ് ഇല്ല അത് കൊണ്ട് സിസ്റ്റർമാർ ഇല്ല

  • @xavierjxavierj2551
    @xavierjxavierj2551 Před rokem +1

    🌈🌈🌈

  • @lazarmcmarokkeyhouse8525

    Heavenly song

  • @isacnewtonrobert4117
    @isacnewtonrobert4117 Před rokem +2

    എല്ലാവർക്കും സ്നേഹാശംസകൾ, ഇത്രയും ഭംഗിയായി ഇതവതരിപ്പിച്ചതിന്.
    ഇപ്പോൾ റോമിലുള്ള എന്റെ ഒരു കസിനോട് മിനഞ്ഞാന്നാണ് ഈ പാട്ടിനെകുറിച്ചും ഓ. വി. ആർ. നെക്കുറിച്ചും സംസാരിച്ചത്. ദേ, ഇന്നിതു കാണാനും കേൾക്കാനും കഴിഞ്ഞു. What a pleasant surprise!
    റോമിലുള്ള കസിനു ഫോർവേഡും ചെയ്തു.

  • @josymambra
    @josymambra Před rokem +2

    I too was in-charge of church choir...we were singing this beautiful melody...so sweet it is....

  • @joseenajames9568
    @joseenajames9568 Před rokem +4

    മനോഹരം 🥰ഹൃദ്യം ❤️ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰

  • @josephantonyjos7662
    @josephantonyjos7662 Před 7 měsíci +1

    𝕊𝕦𝕡𝕖𝕣❤❤❤❤❤പറയാൻ വാക്കുകളില്ല

  • @Leena-hc1sr
    @Leena-hc1sr Před 7 měsíci +1

    Kazchavaippu paattu pazhayakaatiyangal oorma varum ee paatukelkkumbol really touching song

  • @gnelson8053
    @gnelson8053 Před 7 měsíci +1

    Sruthi pora tembo maripoi😮

  • @geethathomas5847
    @geethathomas5847 Před rokem +1

    പാളയം St Joseph Cathedral Church ഉം ബഹു.ഒവിആർ നെയും ഓർക്കുന്നൂ🙏🏻🌹