Sree Lalithasahasranamam Part -1 | ശ്രീ ലളിതാസഹസ്രനാമം - ഭാഗം1 "സാമാന്യ നിയമങ്ങൾ"

Sdílet
Vložit
  • čas přidán 5. 09. 2024
  • ശ്രീ ലളിതാസഹസ്രനാമം:- ഒരസാമാന്യ ആധ്യാത്മികപർവം. ഈ സഹസ്രനാമം ആർക്കൊക്കെ പാരായണം ചെയ്യാം, എപ്പോഴൊക്കെ ചെയ്യാം ,പാരായണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില സാമാന്യനിയമങ്ങൾ.എല്ലാവരും ശ്രദ്ധയോടെ കേൾക്കുക.

Komentáře • 139

  • @jayashreeprem7021
    @jayashreeprem7021 Před 2 lety +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻

  • @sobhasaju1682
    @sobhasaju1682 Před měsícem +2

    അമ്മേ ശരണം

  • @wingsofdreams4128
    @wingsofdreams4128 Před 3 lety +8

    ഓം ശ്രീ മഹാദേവ്യേ നമഃ
    ശ്രീ ലളിത സഹസ്ര നാമം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @sheejasivadas9433
    @sheejasivadas9433 Před 2 měsíci +2

    👌👌👌👌 thank you sir

  • @lathak7200
    @lathak7200 Před rokem +1

    Amme narayanaa devi narayana lakshmi narayana bhadre narayana🙏🙏🙏

  • @salijasalijajp4293
    @salijasalijajp4293 Před 6 měsíci +1

    അമ്മേ നാരായണ ദേവി നാരായണ 🙏

  • @anithasahu1964
    @anithasahu1964 Před 2 lety +2

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ.

  • @user-xp6uk3dp2g
    @user-xp6uk3dp2g Před rokem +1

    അമ്മേ നാരായണ 🙏

  • @rajalekshmikuttymangili8548

    ഹരി ഓം 🙏
    വളരെ നന്നായിരിക്കുന്നു 🙏

  • @shojasunilkumar5257
    @shojasunilkumar5257 Před 3 měsíci +2

  • @geethas1602
    @geethas1602 Před 2 lety +1

    ഓം ശ്രീ ലളിതാംബികായൈ നമഃ

  • @sudhanair9560
    @sudhanair9560 Před 3 lety +1

    Om Amme Narayana Devi Narayana Lekshmi Narayana Bhadre Narayanaya

  • @meeravalsaraj3826
    @meeravalsaraj3826 Před 3 lety +2

    Amme narayana🙏

  • @sujathapremkumar3428
    @sujathapremkumar3428 Před 2 lety +1

    Amme devi saranam🙏🙏🙏

  • @remaniraveendran4971
    @remaniraveendran4971 Před 11 měsíci +1

    🙏🙏🙏

  • @babithadevan8934
    @babithadevan8934 Před 3 lety +1

    അമ്മേ. നാരായണ ദേവി നാരായണ

  • @devankumaran9114
    @devankumaran9114 Před 2 lety +1

    Amme narayana devi narayana Lakshmi narayana badre narayana

  • @dhanyapm1227
    @dhanyapm1227 Před 6 měsíci +1

    🙏

  • @ammuradha9044
    @ammuradha9044 Před 4 lety +2

    സൂപ്പർ വിവരണം.... കേട്ടു ഇരുന്നു

  • @gopankallampillil3144

    വളരെ കൃത്യം.. വ്യക്തം

  • @willsonpp4493
    @willsonpp4493 Před rokem +1

    Namaskkarm

  • @sandhyasandhya9272
    @sandhyasandhya9272 Před 3 lety +1

    Amme narayana

  • @progamer-em2be
    @progamer-em2be Před 4 lety +5

    ഓം ശ്രീ ലളിതാംബികായൈ നമഃ വളരെ നല്ല വിവരണം... പ്രണാമം..

    • @valsanvalsa3510
      @valsanvalsa3510 Před 3 lety +1

      വളരെ വളരെ നല്ല ഉപദേശം നന്ദി നമസ്ക്കാരം

  • @ashanair6570
    @ashanair6570 Před 3 lety +1

    Sree Lalitambikaya Namah

  • @sudhap2976
    @sudhap2976 Před 2 lety +3

    ഓം ശ്രീ ലളിതാംബികായൈ നമ:
    ഹരി ഓം
    🙏🌹🌹🌹🌹

  • @dhanyasreekanth
    @dhanyasreekanth Před 4 lety +1

    അമ്മേ നാരായണ .. valare prayojanakaram

  • @ambikanair729
    @ambikanair729 Před 4 lety +1

    Ethellam Eppozhanu Arivu Kittiyathu. Very Very Thanks

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +9

    ഞാൻ 3 വർഷം ആയിട്ട് കാലത്ത് ചൊല്ലാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ലളിത സഹസ്രനാമ സർ ഒരുപാട് നന്ദി 🙏🙏🙏

    • @samanyus9591
      @samanyus9591 Před 3 lety +1

      Pooja muriyil mattu devathakalude chithrangal undu, apol avide vachu parayanam cheyyan padillae ji

    • @samanyus9591
      @samanyus9591 Před 3 lety +1

      Njan busil yathra cheyyumbol headset vachu manalil chollarundu ath doshamano, enik 7.30 duty k kayarendathanu, 1.30 hrs yathrayundu, ath kondu cheythathanu

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി ചെയ്യാം .
      ദേവിയുടെ ധ്യാനസങ്കൽപ്പതിലുള്ള ചിത്രവും വിളക്കും കൂടി അവിടെ വച്ചു ചെയ്യാം.

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി മാനസജപം ശുദ്ധിയോടെ ആവാം .

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      czcams.com/video/Jxldk81oF8Y/video.html
      ഇത് കൂടി കാണുക

  • @suryakumar4204
    @suryakumar4204 Před 3 lety +1

    Nalla information sir

  • @ashanair6570
    @ashanair6570 Před 3 lety +1

    Sir ottri nalla katiyam pranju sir valara nanni

  • @geethai2446
    @geethai2446 Před 2 lety +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @maneesha55555
    @maneesha55555 Před 3 lety +1

    ✨️🙏✨️

  • @ansuvs5179
    @ansuvs5179 Před 3 lety +3

    സാർ ഞാൻ സഹസ്രനാമ സ്തോത്രം വൈകുന്നേരം 6 മണിക്കാണ് ചൊല്ലുന്നത്.ആ സമയം ചൊല്ലാൻ പാടില്ലേ. നാഴിക പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ദയവായി മറുപടി നല്കണം. ഏറെ നാൾ ആഗ്രഹിച്ച് കിട്ടിയ അറിവാണിത്. വളരെ പ്രയോജനപ്രദമായി ഈ വിവരണം.വൈകുന്നേരം എത്ര മണി മുതൽ എത്ര മണി വരെ ജപിക്കാം എന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായി.🙏

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      ജി, വൈകുന്നേരം ചൊല്ലാം

  • @sunilkombodisunilkombodi4706

    നമസ്തേ

  • @sreelakshmip1858
    @sreelakshmip1858 Před 3 lety +1

    👍👍👍👍👍

  • @goddesswoman1547
    @goddesswoman1547 Před 3 lety +4

    Amme Narayana, Devi Narayana, Laxmi Narayana, Badre Narayana, Amme njangale Rakshichu kollename.😀

  • @remyaprasanth16
    @remyaprasanth16 Před 3 lety

    Nanaye paraju thannu
    🥰🥰

  • @valsanvalsa3510
    @valsanvalsa3510 Před 3 lety +1

    വളരെ വളരെ നല്ല ഉപദേശം നന്ദി നമസ്കാരം

  • @rajeshexpowtr
    @rajeshexpowtr Před 3 lety

    ഗ്രേറ്റ്‌ ഇൻഫർമേഷൻ.. താങ്ക്സ്

  • @chemmencheripremalatha8581

    മുത്തശി രാമായണം കുഞ്ഞുമോൾ വായിച്ചത് കേൾക്കാൻ എന്ത് സുഖം ഭഗവാനേ

  • @user-mi6pd4zp3m
    @user-mi6pd4zp3m Před měsícem +1

    അമ്മേ നാരായണ 🙏🙏🙏
    ചിലപ്പോൾ രാവിലെ ചൊല്ലും ചില ദിവസം വൈകുന്നേരം ചൊല്ലാറുണ്ട് മാധ്യനം സായം സന്ധ്യ ന്നു പറഞ്ഞാൽ ടൈം എപ്പോഴാണ്? 7 പിഎം നു ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ?

  • @SADHGAMAYA
    @SADHGAMAYA  Před 3 lety +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഭഗവദ്ഗീത ഒന്നാം അദ്ധ്യായം അർജ്‌ജുന വിഷാദയോഗം 47 ശ്ലോകങ്ങളുടെ പഠനം # ലിങ്ക് താഴെ കൊടുക്കുന്നു
    BHAGAVADGITA CHAP 1:- ARJUNAVISHADAYOGAM: 👇
    czcams.com/play/PLCpAqkODH-kt693Oa_SEWKrxWK8AX9jWU.html
    സദ്ഗമയ ഗീതാമൃതം വാട്‌സ്ആപ്പ് ലിങ്ക്👇
    chat.whatsapp.com/H8L9DL9q99oGwwoMjTACFm
    🕉🕉🕉🕉🕉🕉🕉🕉🕉

  • @ROH2269
    @ROH2269 Před 3 lety +1

    Ellam details ayittu paranju thannu. Othiri thanks 🙏🏻

  • @suryareghu8055
    @suryareghu8055 Před 3 lety +1

    അമ്മേ നാരായണ

  • @naranarayananatchuthen7763
    @naranarayananatchuthen7763 Před 5 měsíci +1

    😢

  • @malayalifriends4298
    @malayalifriends4298 Před 3 lety +1

    ഒരുപാട് നന്ദി സർ.

  • @thulasiravi6511
    @thulasiravi6511 Před 3 lety +1

    വളരെ ഉപകാരം സാർ

  • @satheeshbalakrishnan3664
    @satheeshbalakrishnan3664 Před 4 měsíci +2

    Chottanikara amma ചിത്രം മുന്നിൽ ലളിത sahasranamam ജപിക്കാലോ അല്ലെ

  • @manidileep4636
    @manidileep4636 Před 3 lety +1

    Amme devi kathukollane

  • @LEGENDopNUB
    @LEGENDopNUB Před 4 lety +3

    👌👌👏👏👏👍

    • @mayamohandas330
      @mayamohandas330 Před 4 lety +1

      വളരെ നന്നായി സർ.
      ഉപകാരപ്രദമായി ഈ വിവരണം' നന്ദി നമസ്കാരം

  • @nandakumarpillai9063
    @nandakumarpillai9063 Před rokem +1

    ഓം ശ്രീ ഭത്രകളിമ്മ നമഃ
    സാമി ഞാൻ എന്നും ലളിതസഹാസ്ര നാമംജയ്പീകാർ ഉണ്ട് കുടുമ്പക്ഷത്രത്തിൽ
    വയനാമുറിൽ ഇരുന്നു ആണ് ജയിപ്കാർ
    അവിട ദീപം വൈച് ട്ട് അല്ല jaypekkar
    കുടുംബ ഷെയത്രത്തിൽ എല്ലാ ഇടത്തും
    വേളക്ക് കത്തീച്ചിട്ട് ആണ് വായന മൂറിയിൽ ഇരുന്നു ജയ്പെകുന്നത്
    വായ്ന മുറിൽ വേളക്ക് കാത്തിച്ചു
    വായ്ക്കാതെ ആണ് jaypekkaar
    അതിൽ തെറ്റ് വല്ലതുമുണ്ടോ
    കുടുംബം ക്ഷേത്രം ആണ്
    ഫത്രകാളി അമ്മ ആണ് പ്രതി ഷ്‌ഠ
    ബ്രഹ്മ രക്ഷ സ് നാഗ സർപ്പ കാവ്
    യോഗേശ്വരൻ എല്ലാം കൂടി ഉള്ള കുടുംബം
    ഷേത്രം ആണ് ദയവായി നല്ല ഒരു അഡ്വ
    വെയിസ് തരണം ഞാൻ പ്ലാൻ പലകാഇയിൽ ഇരുന്നു ആണ് ജയ് പീ ക്കാർ

    • @SADHGAMAYA
      @SADHGAMAYA  Před rokem

      നമസ്തേ ജി,
      അമ്മയുടെ നാമം ജപിക്കുന്നത്തിന് വിളക്ക് നിർബന്ധമില്ല. നട്ടെല്ല് നിവർത്തി ഇരുന്നു , ആത്മജ്ഞാനാർത്ഥം അമ്മയുടെ നാമം ജപിച്ചോളൂ.

  • @gopinathan2750
    @gopinathan2750 Před 3 měsíci +1

    എന്റെ ഭഗവതി സ്വന്തമായി ഒരു വീട് എന്ന് കിട്ടും അനുഗ്രഹിക്കണേ kanchana

  • @minibalakrishnan3185
    @minibalakrishnan3185 Před 3 lety +1

    Muzhuvan Artham engum kandittilla, ellavarum pakuthikku vachu avasanippikkunnu, please artham onnu upload cheyyamo

  • @bindhubaburajan3140
    @bindhubaburajan3140 Před rokem +1

    🙏🏻🙏🏻🙏🏻 തിരുമേനി
    സഹസ്രനാമം ഫോണിൽ നോക്കി യാണ് ചൊല്ലി പഠിക്കുന്നത് അതിൽ തെറ്റുണ്ടോ?

    • @SADHGAMAYA
      @SADHGAMAYA  Před rokem

      നമസ്തേ ജി, ലളിതാസഹസ്രനാമപുസ്തകം വാങ്ങാൻ വലിയ ചിലവില്ലല്ലോ.ഒരെണ്ണം വാങ്ങൂ

  • @kochukuttankochukuttan4738

    നമസ്ക്കാരം സ്വാമിൻ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഭദ്രകാളിയമ്മയാണ് കുടിയിരിക്കുന്നത് മാസ പൂജ വേളയിൽ ലളിതാസഹസ്രനാമം ചൊല്ലി അർച്ച ചെയ്യാറുണ്ടു് അതിൽ തെറ്റുണ്ടോ?

    • @SADHGAMAYA
      @SADHGAMAYA  Před rokem +2

      നമസ്തേ ജി, ചെയ്യാം .

  • @VSNIKESH
    @VSNIKESH Před 3 lety +1

    Namaskaram Ji,
    Mobile il kelkunnathu kondu prayojanam kittumo.athil dosham undo ennu parayamo..

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി കേൾക്കുന്നത് കൊണ്ട് നല്ലത് തന്നെ. പഠിച്ചു സ്വയം ജപിക്കണം

  • @maneeshkumar5461
    @maneeshkumar5461 Před 3 lety +1

    Lalitha trishati sadharana alukalku Japikkamo?..

  • @ramaniprakash3846
    @ramaniprakash3846 Před 3 lety +4

    സർ എനിക്ക് പൂജ മുറി ഒന്നും ഇല്ല ഞാൻ കാലത്തു കുളിച്ചു ഒരു തട്ടിൽ നിലവിളക്കു കൊളുത്തി വെച്ചാണ് ചെയ്യാറുള്ളത് അവസാനം നശിവായ ചൊല്ലും

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      ജി നമസ്തേ,
      ചെയ്യുന്ന കാര്യം തുടരുക ജി .
      നമഃ ശിവായ

    • @ramaniprakash3846
      @ramaniprakash3846 Před 3 lety +2

      @@SADHGAMAYA 🙏🙏🙏

    • @ramaniprakash3846
      @ramaniprakash3846 Před 3 lety +2

      നമഃ ശിവായ എന്ന് ആയിരുന്നു ടൈപ് ചെയ്തപ്പോൾ തെറ്റിപ്പോയി സർ സോറി , 🙏🙏🙏

  • @udayakumartk9801
    @udayakumartk9801 Před 3 lety +2

    ഭദ്രകാളിക്കി ലളിത സഹസ്രനാമം കൊണ്ട് അർച്ചന ചെയുബോൾ എന്താണ് ചെയേണ്ടത്. ഏത് ധ്യാനമന്ത്രമാണ് ഉപയോഗിക്കുക

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      czcams.com/video/Jxldk81oF8Y/video.html
      ധ്യാനശ്ലോക വിശദീകരണം കാണു ജി

  • @ROH2269
    @ROH2269 Před 3 lety +2

    Oru doubt undu Pradosha vratham edukkumbol pradosham eppol thottu start cheyyum. Etra mami vare undu pradosham. Onnu paranju tharane pls. 🙏🏻

    • @aami682
      @aami682 Před 3 lety +1

      ഗൂഗിളിൽ പ്രദോഷ മുഹൂർത്തം എന്നു ടൈപ്പ് ചെയ്ത് നോക്കിയാൽ കിട്ടും ചേച്ചി. നാളെ പ്രദോഷ ആണ്.. 5:39 മുതൽ 8:09 വരെ ആണ് നാളെ പ്രദോഷ സന്ധ്യ വരുന്നത്.. ആ സമയത്തു വേണം നമ്മൾ മഹാദേവ ഭജനം നടത്താൻ .. പ്രദോഷസന്ധ്യക് പ്രാർത്ഥന കഴിഞ്ഞു മലർ കഴിച്ചു വ്രതം മുറിക്കാം.. ഇതു ഞാൻ ചെയ്യുന്ന വിധം ആണ് കേട്ടോ.. തെറ്റുണ്ടെകിൽ തിരുത്താം.

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      നമസ്‍തേ ജി,
      ദ്വാദശി മുതൽ ഒരിക്കൽ എടുത്തു ത്രയോദശി ദിവസം ഉപവാസം എടുക്കാൻ നോക്കുക. സൂര്യാസ്തമനം 1.30 മണിക്കൂർ മുൻപ് മുതൽ ശേഷം അര മണിക്കൂർ വരെ പ്രദോഷസമയം അത് കഴിഞ്ഞു പാരണകഴിച്ചു പ്രദോഷവ്രതം അവസാനിപ്പിക്കാം കൂടുതൽ വിവരങ്ങൾ വരും ഭാഗത്ത് ഉൾപ്പെടുത്താം.

    • @raveendranm849
      @raveendranm849 Před 3 lety

      Radha.വളരെ നന്ദി സർ.🙏🙏🙏🙏

  • @soumyarajendran1679
    @soumyarajendran1679 Před 3 lety

    നമസ്കാരം, എനിക്ക് ആദ്യം ചൊല്ലേണ്ടുന്ന ഋഷി, ദേവത, ഛ ന്ദസ്സ്‌ ഒന്ന് പറഞ്ഞു തരാമോ അത് ചൊല്ലിയിട്ടാണോ ധ്യനമന്ത്രം ചൊല്ലുക? ഒന്ന് പറഞ്ഞു തരാമോ

  • @bijukr2971
    @bijukr2971 Před 3 lety +2

    ദുറ്ഗ്ഗാ മന്ത്രവും ദേവീയേപൂജിക്കുന്നരീതിയും ക്ഷേത്റത്തില് ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞുതരുമോ

    • @indiramc4799
      @indiramc4799 Před 3 lety

      സംശയമുളളത്പലതും തീർത്തു എന്നതിൽ വളരെ സന്തോഷം

    • @indiramc4799
      @indiramc4799 Před 3 lety

  • @jayanthyjaya1639
    @jayanthyjaya1639 Před 2 lety +1

    Lalitha sahasranamam book undo

  • @jayanthyjaya1639
    @jayanthyjaya1639 Před 2 lety +1

    Lyrics kanikamo

  • @minibalakrishnan3185
    @minibalakrishnan3185 Před 3 lety +1

    Muzhuvan Artham up load cheyan pattumo, 🙏🙏🙏

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി നമസ്തേ ,
      ഇപ്പോൾ ഗീതാപാഠനം നടക്കുന്നു.അത് കഴിഞ്ഞാൽ സഹസ്രനാമ പഠനം തുടങ്ങും

  • @seemakarthik4776
    @seemakarthik4776 Před 3 lety +2

    Sandra samayathu japikkaamo

  • @deepthisajeev7815
    @deepthisajeev7815 Před 3 lety +5

    ജി നമസ്തേ 🙏🙏🙏ദേവീക്ക് ക്ഷമാപണം മന്ത്രം ഒന്ന് പറഞ്ഞു തരുമോ.... plzzzz🙏🙏🙏🙏🙏🙏🙏🙏🙏

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +3

      നമസ്തേ ജി .
      ഇത് ചൊല്ലിയാൽ മതിയാകും. മന്ത്രം ചൊല്ലിയില്ലെങ്കിലും സർവഅപരാധങ്ങളും പൊറുക്കണെയെന്നു അമ്മയോട് അർപ്പിച്ചു പ്രാർത്ഥിച്ചാൽ 'അമ്മ കേൾക്കാതിരിക്കില്ല.
      അപരാധ സഹസ്രാണി, ക്രിയംതേഽഹർനിശം മയാ
      ദാസോഽയമിതി മാം മത്വാ,
      ക്ഷമസ്വ പരമേശ്വരീ
      കരചരണ കൃതം വാ
      വാക്കായജം കർമ്മജം വാ
      ശ്രവണ നയനജം വാ
      മാനസം വാപരാധം
      വിഹിത മവിഹിതം വാ സർവ്വമേതത് ക്ഷമസ്വ
      ജയ ജയ കരുണാബ്ധേ
      ശ്രീ മഹാദേവ ശംഭോ
      കായേന വാചാ മനസേന്ദ്രിയൈർവാ
      ബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത്
      കരോമി യദ്യത് സകലം പരസ്മൈ
      ശ്രീ ജഗദംബികായേതി സമർപ്പയാമി.
      ശ്രീ സദാശിവായേതി സമർപ്പയാമി

    • @deepthisajeev7815
      @deepthisajeev7815 Před 3 lety +1

      @@SADHGAMAYA നന്ദി ജി 🙏🙏🙏🙏

    • @deepthisajeev7815
      @deepthisajeev7815 Před 3 lety +4

      @@SADHGAMAYA ഞാൻ എന്നും രാവിലെ 5 മണിക് എഴുന്നേറ്റു ലളിതസഹസ്ര നാമം പാരായണം ചെയ്യറുണ്ട്... എനിക്ക് 1 വയസുള്ള മോനുണ്ട്... അവൻ കരയുമ്പോൾ ഞാൻ എഴുന്നേൽക്കും ഉറക്കിയിട്ടു വീണ്ടും വന്നു ചൊല്ലും.... അത് മനസിന്‌ വല്ലാത്തൊരു വിഷമമാണ്... എന്നാലും ചൊല്ലാതിരിക്കാൻ എനിക്ക് കഴിയുന്നില്ല... അതുകൊണ്ടാണ് ഞാൻ ചോദിച്ചത്... എന്നോട് അമ്മ പൊറുക്കുമായിരിക്കും അല്ലെ ജി 🙏🙏🙏🙏🙏🙏

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      🙏🙏🙏

  • @aswathipratheesh5799
    @aswathipratheesh5799 Před 3 lety +1

    Sharikum nilavilak kathikumpo athra thiri edanam?areagilum paraju tharo

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      ജി ,
      നിലവിളക്ക് രാവിലെ രണ്ടുതിരി ചേർത്ത് നമസ്കരിക്കുന്നപൊലെ , കിഴക്കോട്ട് കത്തിക്കാം.
      വൈകിട്ട് രണ്ടു തിരി ചേർത്ത് കിഴക്ക് ,പടിഞ്ഞാറ് ദിശയിലേക്കും രണ്ടുതിരി ചേർത്ത് അതുപോലെ ആകാം.
      ദേവിസഹസ്രനാമ രീതിയിൽ 3 സ്‌ഥലത്തേക്ക് ആകാം.
      കിഴക്ക്, പടിഞ്ഞാറ് ,വടക്ക് ഭാഗങ്ങളിൽ

  • @jisham1652
    @jisham1652 Před 3 lety +2

    Lalitha thrisathi stothram enthanu sir

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി ദേവിയുടെ 300 നാമങ്ങൾ

  • @vijayakumar.pillai3738
    @vijayakumar.pillai3738 Před 4 lety +3

    സംസ്കൃത ഭാഷയിൽ... ഹ... എന്ന
    അക്ഷരം .... ഉള്ളപ്പോൾ
    എന്തിനാണ് വിസർഗ്ഗം വരുന്ന
    സ്ഥാനങ്ങളിൽ... ഹ....
    എന്ന് ഉച്ചരിയ്ക്കുന്നത്....
    90% മലയാള ഭാഷക്കാർ
    ""വിസർഗ്ഗം വരുന്ന സ്ഥലങ്ങളിൽ
    ആവശ്യമില്ലാത്ത "" ഹ...
    ഉപയോഗിയ്ക്കാറില്ല.....
    തന്ത്ര ശാസ്ത്ര വിശാരദൻ
    കാലടി മാധവൻ നമ്പൂതിരി
    പറയുന്നു....
    നമഹ... പാടില്ല....
    നമ എന്നതാണ് ശരി എന്ന്.
    ആകെ കൺഫ്യൂഷൻ.....

    • @SADHGAMAYA
      @SADHGAMAYA  Před 4 lety +2

      നമസ്‍തേ ജി,
      സംസ്‌കൃതവർണ്ണമാലയിലെ ഹ എന്ന അക്ഷരം അല്ല വിസർഗ്ഗം ആയി ഉച്ചരിക്കുന്നത്. വർണ്ണമാലയിലെ ഹ അക്ഷരം ഘോഷം ആണ്. മഹാപ്രാണ ആണ്. വിസർഗ്ഗം ആയി ഉപയോഗിക്കുന്ന ഹ അഘോഷം ആണ് . കണ്ഠത്തിൽ നിന്നും ആണ് വിസർഗ്ഗം വരിക.
      വിസർഗ്ഗം ഉച്ചരിക്കേണ്ട സ്ഥലങ്ങളിൽ ഉച്ചരിക്കണം.
      കേരളത്തിൽ പ്രാദേശികമായി ഒരു വിഭാഗം വിസർഗ്ഗം ഉച്ചരിക്കുന്നില്ല. വിസർഗ്ഗനിയമങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. എന്നിട്ടു മറ്റുള്ളത് തെറ്റാണ് എന്നു കൂടി പഠിപ്പിക്കുന്നു.
      പ്രദേശികമായ മലയാളത്തിലെ ഒരു സമ്പ്രദായം തെറ്റാണ് എന്നു ഞങ്ങൾ പറയുന്നില്ല. പക്ഷെ നമ്മുടെ മാത്രം ശരി എന്ന് പറയുന്നത് ഉചിതമല്ല.
      ഇപ്പോൾ നടന്ന ശിലാസ്ഥാപനം എല്ലാവരും കണ്ടതല്ലേ. അവിടെ നടന്ന മന്ത്രോച്ചാരണം ഒന്നു ശ്രദ്ധിക്കു.
      വിസർഗ്ഗം ഉപയോഗം മനസിലാകും.
      ശ്രീവിദ്യഉപാസകനായിരുന്ന ശ്രീമദ് ശങ്കരാചാര്യഭഗവദ് പാദർ സ്ഥാപിച്ച 4 മഠങ്ങളിൽ വിസർഗ്ഗം പൂർണ്ണമായി ഉച്ചരിക്കുന്നു. വേദമന്ത്രങ്ങളിൽ ഭാരതം മുഴുവൻ ഉപയോഗിക്കുന്നു. എന്നിട്ടും കേരളത്തിൽ 90% ഇല്ല ഒരു വിഭാഗം മാത്രം വിസർഗ്ഗസന്ധികളോ നിയമങ്ങളോ പാലിക്കുന്നില്ല..
      ശരി നിങ്ങൾക്ക് നിശ്ചയിക്കാം.
      വാക്യാന്തത്തിൽ നമഃ വന്നാൽ വിസർഗ്ഗം ഉണ്ട്.ഉച്ചരിക്കണം.
      നമഃ നമഃ എന്നു വന്നാൽ നമോ നമഃ എന്ന് ഉച്ചരിക്കണം
      സദ്ഗമയ വർണ്ണമാല കാണുക. തുടർന്ന് ഇതിൽ വിസർഗ്ഗത്തെ കുറിച്ച് വീഡിയോഅപ്ലോഡ് ചെയ്യുന്നതാണു.
      ധന്യവാദ:

  • @sanathana2011
    @sanathana2011 Před 3 lety +3

    ജി എനിക്ക് വീട്ടിൽ പൂജാമുറിയില്ല ഞാൻ ഒരു ഷെൽഫിൽ വിളക്കുകത്തിച്ച്‌ ആണ്‌ നാമം ജപിക്കുന്നത്‌.നിന്നുകൊണ്ട് ലളിതാ സഹസ്ര നാമം ജപിച്ചാമോ

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      ജി നമസ്തേ,
      താഴെ നട്ടെല്ല് നിവർത്തി ഇരുന്നു ജപിച്ചാൽ മതി. പൂജാമുറി വേണമെന്ന് നിർബന്ധമില്ല. വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കു .

  • @koban8291
    @koban8291 Před 3 lety +2

    സർ. ഒരു സംശയം മത്സ്യ മാംസം വെക്കുന്ന വീട്ടിൽ ജപിക്കാൻ പറ്റുമോ

  • @aswathy6622
    @aswathy6622 Před 3 lety +1

    Ohm il thudangi namaha il avasanikkunna reethiyil oro manthrangalayi chollunnathu pookal arpichu venamo cheyyendathu allathe chollamo

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി ഇത് നല്ലപോലെ കേൾക്കു . സഹസ്രനാമസ്തോത്രജപത്തിനു പൂക്കൾ വേണ്ട. സഹസ്രനാമാർച്ചനയ്ക്ക് (വൈഖരി ജപത്തിനു) പൂക്കൾ,മറ്റ്‌ പൂജാദ്രവ്യങ്ങൾ വേണം.

  • @thulasiravi6511
    @thulasiravi6511 Před 3 lety +1

    സാർ
    സ്ത്രീകൾക്ക് ദീക്ഷ സ്വീകരിക്കാമോ?

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      ജി ,സ്വീകരിക്കാം

  • @sreevidyasnair597
    @sreevidyasnair597 Před 3 lety +2

    Bed room il irunnuchellamo

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി രണ്ടു രീതി മുകളിൽ ലിങ്കിൽ പറയുന്നു. അതിൽ രണ്ടാമത്തെ നിലവാരം ആണ് ഇത് .

  • @preethajagannadhan8309
    @preethajagannadhan8309 Před 3 lety +1

    വീട്ടിൽ കലശം വെച്ച് പൂജിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ...

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി നമസ്തേ ,
      ഇതിനെക്കുറിച്ചു ഒരു ഭാഗം ഉൾപ്പെടുത്താം

    • @preethajagannadhan8309
      @preethajagannadhan8309 Před 3 lety

      @@SADHGAMAYA thank you Sir .

  • @hridyaaravind1744
    @hridyaaravind1744 Před 3 lety +1

    ഫോൺ വഴി വായിക്കമോ??

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      നമസ്‍തേ ജി,
      ലളിതാസഹസ്രനാമസ്തോത്രപുസ്തകം എല്ലായിടത്തും കിട്ടും. (കുരുക്ഷേത്രയുടെ വലിയ അക്ഷരത്തിൽ കിട്ടും)
      പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

  • @sreevidyasnair597
    @sreevidyasnair597 Před 3 lety +1

    Kuttikalund avar samthikkillakuzhapamundoplz reply

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി രാവിലെ യോ വൈകിട്ടോ നിശ്ചിതസമയം ഉപയോഗിക്കു.

  • @jisham1652
    @jisham1652 Před 3 lety +1

    Sir nammal padichu varumbol kuresa alley chollan pattoo

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      അതെ .പഠനവും ജപവും രണ്ടാണ്

    • @jisham1652
      @jisham1652 Před 3 lety

      Thank you sir

  • @valsalanair9504
    @valsalanair9504 Před 4 lety +2

    സായം സന്ധ്യ എന്ന് പറഞ്ഞാൽ എത്ര മണിവരെ ആണ്? എന്ന് പറഞ്ഞുതരാമോ?

    • @SADHGAMAYA
      @SADHGAMAYA  Před 4 lety +1

      സൂര്യന്റെ അസ്തമയ വേളയിലെ 5 നാഴിക മുൻപും അസ്തമയ ശേഷമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയെ പ്രദോഷസന്ധ്യ അല്ലെങ്കിൽ സായംസന്ധ്യ എന്നു പറയാം.
      ഒരു നാഴിക 24 മിനിറ്റ് ആണ്!

  • @bindhugopan5245
    @bindhugopan5245 Před 3 lety

    7 മാസം ഗർഭിണിക്ക് ഈ നാമം ചൊല്ലാമോ

    • @SADHGAMAYA
      @SADHGAMAYA  Před 3 lety

      ജി ദേവിയുടെ നാമസ്മരണ മതി. നാമം ചൊല്ലുന്നതിൽ തെറ്റില്ല.
      പൂജാമുറിയിൽ ഇരുന്നു വേണ്ട. ആ രീതി മുകളിൽ ലിങ്കിൽ പറയുന്നുണ്ട് .
      അത്രയും നേരം ഇരിക്കുന്നതു പ്രയാസം ആണെങ്കിൽ പ്രാർത്ഥന മതി.

  • @jsreenathsreenath6778
    @jsreenathsreenath6778 Před 3 lety +1

    ആദ്യം പരാമർശിക്കുന്ന ഋഷി ദേവത ച്ഛന്ദസ്സ് ഇവയൊക്കെ പാരായണം ചെയ്തുപോയാൽ മതിയോ അതായതു അസ്യ ശ്രീ ലളിത സഹസ്രനാമസ്തോത്ര മഹാമന്ത്രസ്യ ശ്രീ വശിന്യാദി വാഗ്ദേവ്‍താ ഋഷി അനുഷ്‌ടുപ് ച്ഛന്ദ ശ്രീ ലളിതപരമേശ്വരി ദേവത ശ്രീമദ് വാഗ്ഭവ കൂടേതി ബീജം മധ്യകൂടേതി ശക്തി ശക്തി കൂടേതി കീലകം എന്നിങ്ങനെ പാരായണം ചെയ്തുപോയാൽ മതിയോ???

    • @SADHGAMAYA
      @SADHGAMAYA  Před 3 lety +1

      മതി ജി

    • @jsreenathsreenath6778
      @jsreenathsreenath6778 Před 3 lety

      @@SADHGAMAYA ഒരു ചെറിയ സംശയം കൂടിയുണ്ട് ജി പാരായണം ചെയുന്നതാണോ കാണാതെ ജപിക്കുന്നതോ വിധി എപ്രകാരം വേണമെങ്കിലും ആകാമോ

  • @sreelethababu6478
    @sreelethababu6478 Před 2 lety +1

    അമ്മേ ശരണം

  • @mohandas-ss1hx
    @mohandas-ss1hx Před 9 měsíci +1

  • @deepag9327
    @deepag9327 Před 2 lety +1

    🙏🙏

  • @beenakl7386
    @beenakl7386 Před 2 lety +1

    🙏🙏🙏

  • @radhajayan8785
    @radhajayan8785 Před 3 lety +1

    അമ്മേ ശരണം

  • @vysaghck467
    @vysaghck467 Před 4 lety +1

    🙏🙏🙏

  • @9d02aiswaryasreedharan6
    @9d02aiswaryasreedharan6 Před 3 lety +1

    അമ്മേ ശരണം