Vishnu Sahasranamam | വിഷ്ണു സഹസ്രനാമം | Venmani Krishnan Namboothiripad

Sdílet
Vložit
  • čas přidán 1. 06. 2019
  • #VishnuSahasranamam #VenmaniKrishnanNamboothiri #Sahasranamas
    Lyrics : Traditional
    Music : Traditional
    Singer : Venmani Krishnan Namboothiripad
    Album : Vishnu Sahasranamam
    Listen Vishnu Sahasranamam in Various Audio Streaming Platforms :-
    ♫ Listen in Spotify open.spotify.com/album/5j3lnYd...
    ♫ Listen in amazonemusic www.amazon.de/s/ref=nb_sb_noss...
    ♫ Listen in Itunes geo.itunes.apple.com/at/album...
    ♫ Listen in 24/7 Musicshop cdon.eu/search?q=Vishnu%20Saha...
    ♫ Listen in 7Digital www.7digital.com/Search?search...
    ♫ Listen in KKBOX www.kkbox.com/tw/en/search.php...
    ♫ Listen in Qobuz www.qobuz.com/recherche?q=Vish...
    ♫ Listen in Deezer www.deezer.com/album/69600702
    ♫ Listen in Tidal listen.tidalhifi.com/search/V...
    ♫ Listen in MusicMe www.musicme.com/#/page.php?q=V...
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #sacredchants #mantra #mantras #vishnu #sahasranamam #morningprayer #eveningprayer #nightprayer #manoramamusic #yogamusic #devotional #hindudevotionalsongs #hinduism #dailychants
  • Hudba

Komentáře • 1,8K

  • @HinduDevotionalSongs
    @HinduDevotionalSongs  Před 9 měsíci +76

    czcams.com/play/PL5Yll4A2WVAcqlxY2AvtAZqiwZenrj1KM.html
    ദിനവും രാവിലെ പ്രാർത്ഥിക്കേണ്ട സൂക്തങ്ങളും മന്ത്രങ്ങളും

  • @1969devi
    @1969devi Před 3 lety +184

    രോഗദുരിതങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ വിഷ്ണു സഹസ്രനാമം ജപിക്കുകയോ കേൾക്കുകയോ ചെയ്യുക🙏🙏🙏

    • @gopalakrishnannair325
      @gopalakrishnannair325 Před 3 lety +1

      P

    • @chandrikabalakrishnan857
      @chandrikabalakrishnan857 Před 3 lety +2

      Ni Ni hu hu hu hu
      Ni Ni Ni ki

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +9

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter czcams.com/video/oowi27Crf_s/video.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

    • @Moonlight-zr7im
      @Moonlight-zr7im Před 3 lety

      @@gopalakrishnannair325 no Dr

    • @raadhikaanr
      @raadhikaanr Před rokem +1

      Hare Krishna

  • @manivasudevan721
    @manivasudevan721 Před 3 lety +41

    തിരുമേനി എന്തൊരു രസമാണ് കേൾക്കാൻ. ഭക്തിതാനെ വരും കേൾക്കുമ്പോൾ. നമിക്കുന്നു.

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter czcams.com/video/oowi27Crf_s/video.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

    • @user-ww5ho3kt6z
      @user-ww5ho3kt6z Před 26 dny

      🙏🙏🙏

  • @binduk2057
    @binduk2057 Před 5 dny +1

    ഓം നമോ വാസുദേവായ 🙏

  • @bijukc150
    @bijukc150 Před dnem +1

    പ്രിയ തിരുമേനിക്ക് നമസ്കാരം❤

  • @sheelapillai4479
    @sheelapillai4479 Před 3 lety +14

    നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ

  • @me58v
    @me58v Před 3 lety +38

    ഇത്രയും ഭക്തിയും സ്പുട തയോടെയും മറ്റാരും ചൊല്ലി കേട്ടിട്ടില്ല. രണ്ടും സഹസ്രനാമവും പുതിയ ആൾക്കാർക്ക് കേട്ടുപഠിക്കാൻ ഏറ്റവും വിശിഷ്ടം ഇദ്ദേഹത്തിന്റെ ചൊല്ലൽ തന്നേ. ഞാൻ വർഷങ്ങൾക്ക് മുൻപ് കേട്ടുപഠിച്ചതും ഇന്നും അതു മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും ഈ ശ്രവണം തന്നേ🙏അങ്ങേക്ക് ദീർഘായുസ്സു ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @suprabhapv6398
    @suprabhapv6398 Před dnem +1

    Om namo bagavathe vasudevaya 🙏🙏🙏

  • @priyasomasekharapillai4722
    @priyasomasekharapillai4722 Před 4 hodinami

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻

  • @lalithakumari1823
    @lalithakumari1823 Před 2 lety +134

    എത്ര നല്ല ഉച്ചാരണ ശുദ്ധിയോടെ ഉള്ള പാരായണം ആണ് തിരുമേനിയുടെ. അറിയാത്തവർക്കും കൂടെ പാരായണം ചെയ്യാം. പ്രണാമം തിരുമേനി 🙏🙏🙏

  • @remanikn9359
    @remanikn9359 Před 2 lety +139

    നിത്യവും സഹസ്രനാമം കേൾക്കുന്ന ഒരാളാണ് ഞാൻ..അത് അങ്ങയുടെ കരുണ ഒന്നുകൊണ്ട് മാത്രമാണ് ..🙏🙏🙏

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Před 2 lety +5

      🙏👌

    • @paliathinduchudan3947
      @paliathinduchudan3947 Před 2 lety +3

      Hare krishna🙏🙏🙏

    • @rajanimohan4657
      @rajanimohan4657 Před 2 lety +4

      ഞാനും അങ്ങയുടെ സഹസ്രനാമമാണ് നിത്യേന കേൾക്കുന്നത്.... ആ അക്ഷര sbhudatha ആണ് ഏറെ ആകർഷണീ യം....

    • @pushpalathac3610
      @pushpalathac3610 Před rokem +2

      ​@@paliathinduchudan3947 of😂 w❤❤

    • @anithakrk165
      @anithakrk165 Před rokem +1

      @@vishnunampoothiriggovindan2855 pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @suprabhapv6398
    @suprabhapv6398 Před 8 dny +2

    Om namo Narayanya 🙏🙏🙏

  • @ushavasudevan1789
    @ushavasudevan1789 Před 2 hodinami

    ഹരേ നാരായണ🙏

  • @spalathitta
    @spalathitta Před 3 lety +72

    ഇത് കേൾക്കുന്ന ഞങ്ങൾക്കും മഹാഭാഗ്യം ഉണ്ടല്ലോ ഭഗവാനെ.....

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +7

      Thank you for the good comments. Ee have uploaded narayaneeya sapthaham by venmani thirumeni in this channel

    • @paliathinduchudan3947
      @paliathinduchudan3947 Před 2 lety +1

      Hare krishna guruvayurappa🙏🌹🙏🌹🙏

  • @SBKVLOGZ
    @SBKVLOGZ Před 8 měsíci +22

    ഹരേ കൃ ഷണ, ഒരു വർഷമായി രാവിലെ ജോലിക്കു പോകുന്നതിന്നു മുന്നേ കേട്ടു ചൊല്ലിയിട്ടാണ് പോകുന്നത്. ഹരേ കൃഷ്ണ

    • @sreenathrv
      @sreenathrv Před měsícem +1

      ഞാൻ 3 വർഷമായ് എല്ലാ ദിവസവും ജോലിക്ക് പോകുന്നതിന് മുമ്പ് കേട്ടു ചെല്ലുന്നു, സത്യം പറയലോ എൻ്റെ ജീവിതത്തിൽ ശരിക്കും മാറ്റങ്ങൾ കണ്ടു തുടങ്ങി - ഒരിക്കലും എന്നെ വിട്ട് പിരിയില്ല എന്ന് സാമ്പത്തിക പ്രശ്നങ്ങൾക്ക് ഭാഗവാൻ തന്നെ പരിഹാരം നൽകി

    • @achuparuvlog2697
      @achuparuvlog2697 Před 22 dny +1

      ഞാനും 🙏🙏🙏🙏🕉️മനസിന്‌ നല്ല ഒരു ഉന്മേഷം ആണ് ഈ കീർത്തനം കേൾക്കുമ്പോൾ തിരുമേനി മനോഹരം ആയി ചൊല്ലിയിട്ടുണ്ട് 💐💐💐🙏

    • @ananthuraj6788
      @ananthuraj6788 Před 6 dny

      ​@@sreenathrvഇത് full നമ്മൾ ഒരു തവണ ചൊല്ലാണോ, എങ്ങെനെയാ ഒന്ന് പറയാമോ

  • @vvkunhambu1161
    @vvkunhambu1161 Před 5 měsíci +13

    വാക്കുകളുടെ അക്ഷരങ്ങളിലല്ല, അവയുടെ ഉച്ചാരണത്തിലാണ് അവയുടെ ശക്തി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുവെന്നതിന്ന് താങ്കളുടെ പാരായണം തന്നെ ഉത്തമോദാഹരണം.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 2 lety +2

    നാനൂറ് വർഷങ്ങൾക്ക് ശേഷം വടക്കെ മലബാറിൽ യജ്ഞവേദി ഒരുങ്ങുന്നു. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലെ കൈതപ്രം ഗ്രാമം സോമയാഗത്തിന് വേദിയാകുന്നു....
    യജമാനൻ കൊമ്പംങ്കുളം ഇല്ലത്ത് ഡോ.വിഷ്ണു നമ്പൂതിരിയും യജമാനപത്നി ഡോ.ഉഷ അന്തർജനവുമാണ്...
    മഹാ സോമയാഗത്തിന് മുന്നോടിയായി യജമാനനും പത്നിയും അനുഷ്ഠിക്കേണ്ട കർമ്മങ്ങൾക്ക് ഇല്ലത്ത് തുടക്കമായി. ദേവഭൂമി എന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തിൽ അടുത്ത വർഷം മാർച്ച് പകുതിയിൽ ആണ് സോമയാഗം നടത്തപ്പെടുന്നത്. ഇപ്പോൾ കൊമ്പംങ്കുളം ഇല്ലത്ത് യാഗത്തിന് മുന്നോടിയായുള്ള ആചാര അനുഷ്ടാന കർമ്മങ്ങൾ തുടങ്ങി കഴിഞ്ഞു.
    ആദ്യകർമ്മമായ കൂശ്മാണ്ഡഹോമം മാർച്ച് 31ന് തുടങ്ങും. യജമാനനും പത്നിയും പുരുഷാർത്ഥങ്ങളെ ( കാമം, ക്രോദ്ധം, മോഹം, രാഗം) ജയിക്കാനായി നടത്തുന്ന സമ്മീതവ്രതം എന്ന ചടങ്ങാണ് ആദ്യം.
    യജമാനനും പത്നിക്കും അറിഞ്ഞോ അറിയാതയോ വന്നു ചേർന്ന തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായാണ് കൂശ്മാണ്ഡഹോമം ചെയ്യുന്നത്. യജുർവേദത്തിലെ ആരണ്യകത്തിൽ നിന്നുള്ള കൂശ്മാണ്ഡ മന്ത്രമെന്ന പേരിലുള്ള മന്ത്രങ്ങൾ ചൊല്ലിയാണ് മൂന്ന് ദിവസത്തെ ഹോമം നടക്കുന്നത്. മാർച്ച് 31, എപ്രിൽ 1, 2 തീയതികളിലാണ് ഇത് നടത്തുന്നത്. കൂശ്മാണ്ഡവ്രതം അനുഷ്ഠിക്കുന്ന മൂന്ന് ദിവസം മന്ത്രോചാരണത്തിന് ഒഴികെയുള്ള സമയങ്ങളിൽ യജമാനനും പത്നിയും മൗനവ്രതത്തിലായിരിക്കും. ഭക്ഷണം പാലും പഴവും മാത്രം. വെറും നിലത്ത് വിശ്രമിക്കും....
    സോമയാഗത്തിൻ്റെ അതിപ്രധാന ചടങ്ങായ അഗ്ന്യാധാനത്തിന് മുന്നോടിയായി യജമാനനും പത്നിയും ചിത്തശുദ്ധി വരുത്താനാണ് കൂശ്മാണ്ഡവ്രതം അനുഷ്ടിക്കുന്നത്. മൂന്ന് ദിവസത്തെ ഈ ചടങ്ങുകൾക്ക് ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് കാർമ്മികത്വം വഹിക്കും. നെയ്യും പ്ലാശിൻ കുഴയും പ്ലാശിൻ ചമതയുമാണ് പ്രധാന ഹോമദ്രവ്യങ്ങൾ.
    വസന്ത ഋതുവിൽ ഉത്തരായാണവും വെളുത്ത പക്ഷവും ദേവനക്ഷത്രവും ഒത്തുചേർന്ന് വരുന്ന മെയ് 2, 3 തിയതികളിലാണ് സോമയാഗത്തിന് മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ “അഗ്ന്യധാനം” .
    അഗ്ന്യാധാനത്തിന് ശേഷം യജമാനൻ “അടിതിരി” എന്നറിയപ്പെടും. അടിതിരി ആയതിനു ശേഷമേ സോമയാഗം നടത്താനുള്ള അവകാശം കൈവരൂ...
    ആറ് ദിവസം നീണ്ട് നില്ക്കുന്നതാണ് സോമയാഗം. ഋഗ്വേദത്തിലേയും യജുർവേദത്തിലേയും മന്ത്രങ്ങളാണ് ഉരുവിടുന്നത്. ആ ദിവസങ്ങളിൽ യജമാനനും പത്നിയും അതികഠിനമായ വ്രതത്തിൽ ആയിരിക്കും. ഒരു സന്യാസി അനുഷ്ഠിക്കേണ്ടതിനെക്കാളും കഠിനമായ അനുഷ്ടാനങ്ങൾ. യാഗം കഴിയുന്നതുവരെ മലമൂത്ര വിസർജനാധികൾ പാടില്ല. അതിനാൽ ചെറുചൂടുപാൽ മാത്രമായിരിക്കും ആറു ദിവസങ്ങിൽ സേവിക്കുക. വേദമന്ത്രമല്ലാതെ മറ്റൊന്നും ഉരിയാടാൻ പാടില്ല. വെറും തറയിൽ കിടന്നുറുങ്ങണം, കൈമുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടിരിക്കണം, ഹോമം ചെയ്യുമ്പോൾ മാത്രമെ കൈനിവർത്താൻ കഴിയു.. ചിരിയുൾപ്പടെ മുഖത്ത് യാതൊരു വിധ ഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ആറാം ദിവസം യാഗശാല അഗ്നിക്കിരയാക്കുന്നതോടെ സോമയാഗം അവസാനിക്കും. യാഗാഗ്നിയുമായി യജമാനൻ ഇല്ലത്തേക്ക് പോകുകയും ഇല്ലത്ത് യാഗാഗ്നി കെടാവിളക്കായി സൂക്ഷിക്കുകയും ചെയ്യും.
    സോമയാഗത്തിന് ശേഷം യജമാനൻ “സോമയാജിപ്പാട്”എന്നും യജമാനപത്നി “പത്തനാടി” എന്നറിയപ്പെടുകയും ചെയ്യും.
    യാഗത്തിന് പതിനേഴ് വൈദികർ പങ്കെടുക്കും. നാടിൻ്റെ സർവൈശ്വര്യത്തിനും നന്മക്കും വേണ്ടിയാണ് സോമയാഗം നടത്തപ്പെടുന്നത്. കൈതപ്രം ഗ്രാമത്തിൽ പൊതുജനത്തിന് പങ്കെടുക്കാൻ കഴിയുന്ന തരത്തിലായിരിക്കും യജ്ഞവേദി ഒരുക്കുക.
    മഹായാഗത്തിനായി നമുക്ക് പ്രാർത്ഥിച്ചു കാത്തിരിക്കാം..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajuks9715
    @rajuks9715 Před 3 lety +93

    അജ്ഞതയുടെ കൂമ്പാരമായ എനിക്ക് ഈ ശബ്ദം വെളിച്ചമാണ് തിരുമേനി🙏

    • @rajuks9715
      @rajuks9715 Před 3 lety +5

      🙏

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +13

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @beenasabu6721
      @beenasabu6721 Před 3 lety +4

      @@rajuks9715 ഹരേരാമ ഹരേ കൃഷ്ണ

    • @sreekumark7546
      @sreekumark7546 Před 2 lety

      @@HinduDevotionalSongs qqq⁰

    • @binikb7488
      @binikb7488 Před 2 lety +1

      @@HinduDevotionalSongs a &a*

  • @sujithkumar7247
    @sujithkumar7247 Před 2 lety +20

    കണ്ണടച്ചിരുന്നാൽ ഒരു വിഷ്ണു നടയിൽ ഇരിക്കുന്ന മനോസുഖം

  • @Bonieeee123
    @Bonieeee123 Před 6 hodinami

    ഹരേ കൃഷ്ണ

  • @BinduSivakumar
    @BinduSivakumar Před 2 měsíci +8

    ഭഗവാനെ കാത്തു കൊള്ളണമേ q🙏🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 3 lety +8

    *ബലത്തിന്റെ രഹസ്യം - 72*
    *"നാം ബ്രഹ്മമെന്ന് നമ്മോടുതന്നെയും അന്യരോടും പറയുന്നതുതന്നെ ലക്ഷ്യപ്രാപ്തിക്കുള്ള ഒരേ മാർഗ്ഗം. ഇത് ഉരുവിടുംതോറും നമുക്കു ബലമുണ്ടാകും. ആദിയിൽ ഇടറുന്നവനു ക്രമേണ സ്ഥിരതയും ബലവും കൂടും. ആ ധ്വനിക്കു വൈപുല്യം കൂടും, ആ തത്വം നമ്മുടെ ഹൃദയത്തെ സ്വാധീനമാക്കും, അതു നമ്മുടെ രക്തത്തിൽ ഒഴുകും, നമ്മുടെ ശരീരത്തിൽ ആപാദചൂഡം വ്യാപിക്കും."*
    *-ശ്രീമദ് വിവേകാനന്ദസ്വാമികൾ*

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @lightoflifebydarshan1699
      @lightoflifebydarshan1699 Před 3 lety

      @@HinduDevotionalSongs 🙏🙏🙏🙏

  • @achuthanmohannadugdihellom4753

    മനശ്ശാന്തി ലഭിക്കുന്നതിന്ന് ഇതിൽപ്പരമെന്തു വേണം ശ്രുതിമധുരമായി തിരുമേനിയുടെ സഹസ്രനാമ ഉച്ചാരണം ആത്മാവിൽ തറയ്ക്ക ശ്രീ വിഷ ഭഗവാന്റെ ആത്മ ദർശനം ലഭ്യമാകന്നു ശാന്തി തരണേ ആത്മാരാമാ....അച്യുതാനന്ദാ... ഗോപാലകൃഷ്ണാ ... ഗോപി കാരമണി - ത്രി വിക്രമ .... രമാകാന്ത ...... അനന്തകോടി നാമധാരി - ശ്രീനിവാസാ ... വാസുദേവ ---ഗോ വിന്ദ - ദേവകീതനയ നമോസ്തുതേ... ഹരേ കൃഷ്ണ :

  • @abhilashabhi5065
    @abhilashabhi5065 Před 11 měsíci +23

    പ്രപഞ്ചത്തിൽ ശബ്ദത്തിന് അപാര ശക്തിയുണ്ട്.. വാക്കിന്റെ ഭഗവത് രൂപമാണ് വെൺമണി തിരുമേനിയുടെ പാരായണം... 🙏അമ്മയുടെ മടിത്തട്ടിൽ എന്ന പോലെ നമ്മെ എന്നും കാത്ത രുളും ഭഗവത് നാമം.... 🙏🙏🙏

  • @fiyaayanreels
    @fiyaayanreels Před 8 hodinami

    നാരായണ ❤

  • @remanikn9359
    @remanikn9359 Před 3 lety +291

    എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്ര നാമം കേൾക്കും...അച്ഛൻ ചൊല്ലി കേൾക്കുകയാണ് പതിവ്..ഇപ്പോൾ അച്ഛനുപകരം അങ്ങയുടെ ശബ്ദം....അച്ഛന്റെ സാന്നിദ്ധ്യം അറിയുന്നു....😢😃🙏🙏🙏🙏

  • @nishakk1032
    @nishakk1032 Před 2 lety +32

    ഭക്തിമാർഗ്ഗത്തിലേക്ക് വഴിതെളിയിക്കുന്ന ആലാപനം. ഒരു പാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ആലാപനം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sarojinim4961
    @sarojinim4961 Před 5 měsíci +12

    തിരുമേനിക്ക് ദീർഘായുസ്സുണ്ടാകാൻ പ്രാർത്ഥിക്കുന്നു. കൃഷ്ണാ ...

  • @rajank5740
    @rajank5740 Před rokem +10

    ആദ്യം വൈകുണ്ഡത്തിലേക്ക് എത്തി കിട്ടിയ ഒരു ഒരു സന്തോഷമുണ്ട് ഈ വിഷ്ണു സഹസ്രനാമം കേൾക്കുമ്പോൾ

  • @srijilasunil3607
    @srijilasunil3607 Před 3 lety +38

    കൃഷ്ണാ ഗുരുവായുരപ്പാ എല്ലാവരെയും കാത്തുകൊള്ളണേ.....
    ഓം നമോ ഭഗവതേ വാസുദേവായ.....

  • @veeravarmaraja522
    @veeravarmaraja522 Před 3 lety +14

    വിഷ്ണു സഹസ നാമം പ്രഭാതത്തിൽ കേൾക്കാൻ സാധിക്കുകയെന്നത് മഹാഭാഗ്യം':

    • @ashabindu4185
      @ashabindu4185 Před 2 lety

      🙏🙏

    • @dinkarkurup746
      @dinkarkurup746 Před rokem +1

      ചൊല്ലാൻ കഴിയുക എന്നത് അതിലും ഭാഗ്യം..... ശ്രമിക്കു... ഭഗവാൻ കൂടെ ഉണ്ടാകും❤️🙏🙏🙏

  • @mohanannair518
    @mohanannair518 Před 6 dny

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @lakshmiguruvayoorappan3250
    @lakshmiguruvayoorappan3250 Před 2 lety +64

    ഭഗവാനെ...... ഈ സഹസ്രനാമം കേൾക്കുമ്പോൾ ശരീരം കോരിത്തരിക്കുന്നു..... ഭക്തിമയം.. ഗുരുവായൂരപ്പാ ഇത് കേൾക്കാൻ കഴിഞ്ഞത് സുകൃതം തന്നെ...... അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം 🙏🙏🙏🙏

    • @preethajaikishen7426
      @preethajaikishen7426 Před 2 lety +1

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏

    • @ratheeshk8673
      @ratheeshk8673 Před 9 měsíci

      True always Remember Lord Guruvayoorappan 🙏🌸🙏

    • @user-fi1zh7lc9k
      @user-fi1zh7lc9k Před 6 měsíci

      Hare Krishna Hare Krishna Hare Krishna Radhe Radhe

  • @kattoorharikumar6606
    @kattoorharikumar6606 Před 2 lety +88

    തിരുമേനീ --- ഭക്തിപൂർണ്ണം - ആനന്ദ ദായകം - മനോഹരം

  • @vishnunampoothiriggovindan2855

    👌👌🙏🙏🙏🙏ഇതു കേൾക്കാൻ സാധിക്കുന്നതു ഭാഗ്യം തന്നെ 🙏🙏🙏 വേണ്മ്ണിക്കും, ഭാഗവാൻ ഗുരുവായൂർ അപ്പനും നമസ്കാരം 🙏🙏🙏🙏🙏

  • @vishnunampoothiriggovindan2855

    വെണ്മണിയുടെ സഹസ്ത്രനാമം കേൾക്കുമ്പോൾ ഭക്തി തോന്നുന്നു അതിൽ ലയിക്കാൻ കഴിയുന്നു 🙏🙏 ഗുരുവായൂർ അപ്പനും വെണ്മണിക്കും നമസ്കാരം 🙏👌

  • @mukuladevi9218
    @mukuladevi9218 Před 2 lety +9

    ദിവസത്തിന്റെ തുടക്കം ഈ ശബ്ദം ദിവസം മുഴുവനും അനുഗ്രഹീതമാക്കും കൃഷ്ണാ ഗുരുവായുരപ്പാ കാക്കണേ

  • @sanjairaj5017
    @sanjairaj5017 Před 3 lety +14

    വിവരമില്ലാത്തവർക്ക് മാത്രമേ ഈ പാരായണം ഇഷ്ടപെടാതിരിക്കുവാൻ സാധിക്കൂ

    • @vijayakumarikallorath5278
      @vijayakumarikallorath5278 Před 3 lety +2

      Why negative approach.he is a veteran in sanskrit and hails from a sansrit scholar family

    • @SureshKumar-ng5eo
      @SureshKumar-ng5eo Před 3 lety +1

      YES

    • @vkrishnakumar6903
      @vkrishnakumar6903 Před 3 lety

      @@SureshKumar-ng5eo and

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter czcams.com/video/oowi27Crf_s/video.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

  • @user-wj9cz6je6y
    @user-wj9cz6je6y Před 8 měsíci +7

    തിരുമേനിയുടെ വിഷ്ണുമഹാസ്രനാമ ആലാപനം കേൾക്കാർകഴിയുന്നതു് ഭക്‌തി മയം, വിരേ കൃഷ്ണാ വാസുദേവായ നമ: സുകൃതം.... സായൂജ്യം.....❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjaliraveendran9063
    @anjaliraveendran9063 Před 11 dny

    Ohm namo narayanaya 🙏

  • @sasiforsasi
    @sasiforsasi Před 3 lety +11

    ഓരോ ദിവസവും കേട്ടു കഴിയുമ്പോൾ ലഭിക്കുന്ന മന: സുഖം അനിർവചനീയമാണ്.

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @aarathisnair6107
    @aarathisnair6107 Před 3 lety +10

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 Před 5 měsíci +6

    തിരുമേനി അങ്ങയുടെ പാരായണം മനസ്സിന് ഒരുപാട് ഭക്തിയും സന്തോഷവും പകരുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @veeravarmaraja522
    @veeravarmaraja522 Před rokem +10

    അങ്ങ് ആലപിച്ച ശ്രീ വിഷ്ണസഹസ്രനാമം എന്നും പ്രഭാതത്തിൽ കേൾക്കാൻ സാധിക്കുന്നതു തന്നെ മഹാഭാഗ്യം

  • @amalvijayan3796
    @amalvijayan3796 Před 4 lety +14

    ഓം നമോ ഭഗവതേ വാസുദേവായ

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @rajuk.m497
      @rajuk.m497 Před 3 lety +1

      ഓം നമോ നാരായണായ നമ:

  • @omanaamma9055
    @omanaamma9055 Před rokem +6

    കൃഷ്ണ ഗുരുവായൂരപ്പ കാത്ത് രക്ഷിക്കണേ - കുഞ്ഞുങ്ങൾക്കൊപ്പം അവിടുത്തേക്രപ ഉണ്ടാകണേ

  • @drmithramp4264
    @drmithramp4264 Před 2 lety +55

    വാക്കുകൾ പിരിച്ചു പിരിച്ചു, അക്ഷര സ്ഫുടതയോടെ , പ്രാസ നിർഭരമായ ആലാപനം, ഹൃദയത്തിലേക്ക് ചൂഴ്ന്നു ഇറങ്ങി നിൽക്കുന്ന അനുഭവം.......

    • @remanik8182
      @remanik8182 Před rokem

      ഈ ആലാപനം കേൾക്കുമ്പോൾ മനസ്സിലേക്ക് ഒരു നിറവ് തിങ്ങി നിറഞ്ഞു വരുന്ന അനുഭവം ആണ് ഗുരുവായൂരപ്പാ ശരണം

    • @earthangel26
      @earthangel26 Před rokem +1

      Satyam anu

    • @geethamohan9887
      @geethamohan9887 Před rokem

      @@earthangel26 hrryj

    • @achuparuvlog2697
      @achuparuvlog2697 Před 6 měsíci

      സത്യം 🙏🙏🕉️🕉️

  • @padmak2468
    @padmak2468 Před rokem +6

    🙏🏻🙏🏻🙏🏻ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻

  • @sreejapr8449
    @sreejapr8449 Před 3 lety +18

    തിരുമേനി, അങ്ങയു രാപാദ പദ്മങ്ങളിൽ അനന്ത കോടി നമസ്ക്കാരം.

  • @RKRK-rz2wq
    @RKRK-rz2wq Před 3 lety +58

    🙏... പറയാൻ വാക്കുകളില്ല.... അങ്ങയ്ക്ക് ദീർഗായുസ്.... ഉണ്ടാകട്ടെ... ☺️

  • @libinbalakrisna7631
    @libinbalakrisna7631 Před 2 lety +7

    എൻ്റെ ജീവിതത്തിലെ പുണ്യസ്ഥലമായ പ്രിയവിദ്യാലയത്തിലെ പ്രിയ ഗുരു നാഥൻ 🙏🙏

  • @user-ot7qi7ik1m
    @user-ot7qi7ik1m Před 11 měsíci +6

    തിരുമേനീ...കോടി കോടി നമസ്ക്കാരം

  • @mohanannair518
    @mohanannair518 Před 3 lety +12

    എല്ലാ ദിവസവും രാവിലെ ഇത് കേൾക്കാൻ ഞാൻ മാക്സിമം ശ്രമിക്കാറുണ്ട് തിരുമേനി എൻറെ പ്രണാമം പ്രണാമം പ്രണാമം

  • @jayaastro8184
    @jayaastro8184 Před 2 lety +25

    അങ്ങക്ക് കോടി കോടി പ്രണാമം. സപ്താഹ വേദിയിൽ ഇരിക്കുന്ന അനുഭവം. മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന ഭക്തി സാന്ദ്രമായ ശബ്ദം

  • @Krishnaradha22283
    @Krishnaradha22283 Před měsícem +2

    നാ രാ യണ🌹 നാരായണ🙏 നാരായണ🌹 നാരായണ🙏

  • @ambikarajan2378
    @ambikarajan2378 Před 2 lety +8

    പ്രണാമം തിരുമേനി...ഓം നമോ ഭഗവതെ വാസുദേവായ...
    എത്ര അറിയാത്തവർക്ക് ഉം അങ്ങയുടെ പാരായണം ചൊല്ലുവാൻ സാധിക്കുന്നു. 🙏🙏വളരെ നന്ദി...

  • @namo4974
    @namo4974 Před 2 lety +12

    എത്ര നല്ല ഉച്ചാരണശുദ്ധിയോടെയാണ്, തിരുമേനി ചൊല്ലുന്നത്. 🥰

  • @ThrissurProperties.
    @ThrissurProperties. Před 5 měsíci +1

    വിശം വിഷ്ണുരഷട്കാേരാ ഭൂതഭവഭവത്പഭുഃ |
    ഭൂതകൃദ്ഭൂതഭൃദ്ഭാേവാ ഭൂതാ&ാ ഭൂതഭാവനഃ ||
    1 ||സരഃ ശരഃ ശിവഃ Fാണുര്ഭൂതാദിര്നിധിരവയഃ |
    സംഭേവാ ഭാവേനാ ഭര്താ പഭവഃ പഭുരീശരഃ || 4 ||
    സയംഭൂഃ ശംഭുരാദിതഃ പുഷ്കരാേ3ാ മഹാസനഃ |
    അനാദിനിധേനാ ധാതാ വിധാതാ ധാതുരു/മഃ || 5 ||
    അപേമേയാ ഹൃഷീേകശഃ പദ്മനാേഭാഽമരപഭുഃ |
    വിശകര്മാ മനുസ്തഷ്ടാ Fവിഷ്ഠഃ Fവിേരാ ധുവഃ ||
    6 ||
    അഗാഹഃ ശാശേതാ കൃഷ്േണാ േലാഹിതാ3ഃ പതര്ദനഃ
    |
    പഭൂതസ്തികകുബ്ധാമ പവിതം മംഗളം പരമ്|| 7 ||
    ഈശാനഃ പാണദഃ പാേണാ േജഷ്ഠഃ േശഷ്ഠഃ പജാപതിഃ |
    ഹിരണഗര്േഭാ ഭൂഗര്േഭാ മാധേവാ മധുസൂദനഃ || 8 ||
    ഈശേരാ വികമീധനീ േമധാവീ വികമഃ കമഃ |
    അനു/േമാ ദുരാധര്ഷഃ കൃത5ഃ കൃതിരാ&വാന്|| 9
    ||
    സുേരശഃ ശരണം ശര്മ വിശേരതാഃ പജാഭവഃ |
    അഹBംവEേരാ വാളഃ പതയഃ സരദര്ശനഃ || 10 ||
    അജBേരശരഃ സി+ഃ സി+ിഃ സരാദിരചുതഃ |
    വൃഷാകപിരേമയാ&ാ സരേയാഗവിനിBൃതഃ || 11 ||
    വസുരസുമനാഃ സതഃ സമാ&ാ സIിതBമഃ |
    അേമാഘഃ പുംഡരീകാേ3ാ വൃഷകര്മാ വൃഷാകൃതിഃ || 12
    ||
    രുേദാ ബഹുശിരാ ബഭുരിശേയാനിഃ ശുചിശവാഃ |
    അമൃതഃ ശാശതFാണുരരാേരാേഹാ മഹാതപാഃ || 13 ||
    സരഗഃ സര വിദ്ഭാനുരിഷക്േസേനാ ജനാര്ദനഃ |
    േവേദാ േവദവിദവംേഗാ േവദാംേഗാ േവദവിത്കവിഃ || 14 ||
    േലാകാധ3ഃ സുരാധേ3ാ ധര്മാധ3ഃ കൃതാകൃതഃ |
    ചതുരാ&ാ ചതുരൂഹ2തുര്ദംഷ്ട2തുര്ഭുജഃ || 15 ||
    ഭാജിഷ്ണുര്േഭാജനം േഭാാ സഹിഷ്നുര്ജഗദാദിജഃ |
    അനേഘാ വിജേയാ േജതാ വിശേയാനിഃ പുനരസുഃ || 16 ||
    ഉേപംേദാ വാമനഃ പാംശുരേമാഘഃ ശുചിരൂര്ജിതഃ |
    അതീംദഃ സംഗഹഃ സര്േഗാ ധൃതാ&ാ നിയേമാ യമഃ || 17
    ||
    പൂതാ&ാ പരമാ&ാ ച മുാനാം പരമാഗതിഃ |
    അവയഃ പുരുഷഃ സാ3ീ േ3തേ5ാഽ3ര ഏവ ച || 2
    ||
    േയാേഗാ േയാഗവിദാം േനതാ പധാന പുരുേഷശരഃ |
    നാരസിംഹവപുഃ ശീമാന്േകശവഃ പുരുേഷാ/മഃ || 3 ||

  • @sreeranjinivishwas3767
    @sreeranjinivishwas3767 Před 2 lety +1

    നേരിട്ടു കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു...ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് അതും നടന്നു....

  • @jayasreepm9247
    @jayasreepm9247 Před 2 lety +6

    Manassarpanathode ഭഗവാനിൽ അലിഞ്ഞു ജപിക്കാൻ തിരുമേനി നന്നേ അനുഗ്രഹിച്ചു .തിരുമേനിക്ക് padapranamam ഓം നമോഭഗവദേ വാസുദേവായ ഹരി ഓം 🙏🙏🙏

  • @remabhaikc1171
    @remabhaikc1171 Před 2 měsíci +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻

  • @Balakri15
    @Balakri15 Před měsícem +1

    ഓം നമോ നാരായണായ : ഓം നമോ ഭഗവതെ വാസുദേവായ :🙏🙏🙏മഹാവിഷ്ണു വേനമഃ മഹാലക്ഷ്മിയേ നമ:🙏🙏🙏

  • @Balakri15
    @Balakri15 Před 3 měsíci

    മഹാവിഷ്ണുവേ നമഃ🙏🙏🙏 മഹാലക്ഷ്മിയേ നമ:🙏🌹🙏🙏🌹🌹🌹 ഓം നമോ നാരായണായ നമഃ ഓം നമോ ഭഗവതെ വാസുദേവായ🙏🙏🙏 രോഗങ്ങളില്ലാതെ ശാരികമായും മാനസികമായും ആരോഗ്യത്തോടെ ഐശ്വര്യത്തോടെ കുടുംബത്തെയും എന്നെയും മറ്റെല്ലാവരെയും കാത്തു രക്ഷിക്കണെ🙏🙏🙏

  • @saraswathynair2744
    @saraswathynair2744 Před 2 lety +7

    തിരുമേനി യുടെ ഈ സ്തുതി കേട്ടാൽ എല്ലാം മറന്ന് ദൈവത്തിന്റെ കാൽപാദത്തിൽ അലിഞ്ഞ് പോകും പോലെ. നന്ദിയുണ്ട് ഒരുപാട്

  • @sujathamadhu1017
    @sujathamadhu1017 Před 2 lety +19

    എത്ര കേട്ടാലും മതിവരാത്ത ആലാപനം

  • @shivarudran9215
    @shivarudran9215 Před 5 dny

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സർവ്വം കൃഷ്ണാർപ്പണമസ്തു 💕🙏

  • @vishnunampoothiriggovindan2855

    വളരെ നല്ല ഉച്ചരണം കേൾക്കാൻ അതി മനോഹരം വ്യക്തതയുണ്ട് 🙏🙏 ഈശ്വരാനുഗ്രഹം 🙏🙏

  • @veeravarmaraja522
    @veeravarmaraja522 Před 2 lety +3

    എന്നും പുതുമ തോന്നിക്കുന്ന അങ്ങയുടെ ഈ സഹ പ്രനാമാർച്ചനക്കു മുമ്പിൽ കൈകൂപ്പുന്നു:

  • @paliathinduchudan3947
    @paliathinduchudan3947 Před 2 lety +1

    Krishna guruvayurappa saranam🌹🌹🌹🙏🙏🙏🙏🌹🌹🙏🌹🙏🌹🎂🌹🙏

  • @navaneethakrishnan7924

    Om namo narayanaya namaha

  • @emurali55
    @emurali55 Před 3 lety +5

    ഭഗവാനെ അങ്ങേക്കും ഡിസ്‌ലൈക്കോ കഷ്ടം കഷ്ടം 🙏

  • @mohandas7375
    @mohandas7375 Před 3 lety +29

    ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി ഈ ശബ്ദം 🙏

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @arundhathi_shibukumar_
      @arundhathi_shibukumar_ Před 6 měsíci +1

      സഹ്രനാമം ആലപിക്കുന്നത് കേൾക്കാൻ നല്ല രസമാണ് ❤രാവിലെ കേൾക്കുമ്പോൾ പ്രത്യേക ഉണർവ് തോന്നുന്നു🥰❤❤

  • @paliathinduchudan3947
    @paliathinduchudan3947 Před 2 lety +5

    . Namaskaram. Hare krishna🙏🙏🙏🙏🌹🌹🌹🌷🌷🌷🙏🌹🙏🌷🙏🙏

  • @pramodqtr9592
    @pramodqtr9592 Před rokem +2

    🙏🙏🙏
    Ente joli nashtppett vere joli kittan vendi ente kudumbathinu ellavarkum
    Asukavum Kashttapadu ellam bhahavan mattitharane nandhi und 🙏🙏🙏🙏🙏

  • @didish1234
    @didish1234 Před 4 lety +37

    Naattil oru kshethrathil ethiyapole oru feel ..... lovely ucharanam.... 🙏🙏🙏🙏

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      Thank You Very much for the valuable comments . We are releasing the complete
      Narayaneeya Sapthaham by Venmani Thirumeni in this Channel in 22 Chapters . Total
      Duration of this will be more than 40 Hours. We have released first chapter czcams.com/video/oowi27Crf_s/video.html . 2nd Chapter will be releasing on 7th December Monday. Please
      keep watching and subscribe our channel for a valuable collection of Hindu Devotional
      contents

    • @thankammac.athankammac.a4151
      @thankammac.athankammac.a4151 Před rokem

      ,ഞാൻ എന്നും കേൾക്കുന്ന പാരായണം

  • @Advika__277diaries
    @Advika__277diaries Před 2 měsíci +4

    ഓം നമോ നാരായണായ

  • @paliathinduchudan3947
    @paliathinduchudan3947 Před 2 lety +1

    Hare krishna guruvayurappa saranam🙏🙏🙏🌹🌹🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @vinodnair4304
    @vinodnair4304 Před 2 lety +11

    🙏 ഓം നമോ ഭഗവതേ വാസുദേവായ :

  • @kumarinarayanan203
    @kumarinarayanan203 Před rokem +3

    കൃഷ്ണാ ഞാൻ കൃഷ്ണൻ്റെ സഹ സ്ര നാമമാണ് കേൾക്കാറ്. ഇന ചെവ്വൂർ കുമാരി ഓപ്പോളുടെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ashalekshmi2336
    @ashalekshmi2336 Před 8 dny

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightgreen8806
    @lightgreen8806 Před 11 měsíci +3

    എന്റെ ഭഗവാനെ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @thankamaniravikumar3422
    @thankamaniravikumar3422 Před 2 lety +6

    നന്നായിട്ടുണ്ട് തിരുമേനി

  • @paliathinduchudan3947
    @paliathinduchudan3947 Před 2 lety

    Krishna guruvayurappa saranam🙏🌹🙏🌹😉🌹🙏🌹🙏🌹🙏🌹

  • @achuthanmohannadugdihellom4753

    വിഷ്ണു സഹസ്രനാമം വെൺമണി കുഷ്ണൻ നമ്പൂതിരി ....

    • @achuthanmohannadugdihellom4753
      @achuthanmohannadugdihellom4753 Před rokem

      സർവ്വ ഐശ്വര്യത്തിനും, മനശ്ശാന്തിക്കം, രോഗ ദുരിതങ്ങൾ തറു തി വരുവാനും വിഷ്ണു സഹസ്രനാമം ശ്രവിക്കാം❤❤❤❤❤❤

  • @mukambikanair9487
    @mukambikanair9487 Před 3 lety +33

    ഹരേ കൃഷ്ണാ 🙏🏻 ഭക്തിനിർഭരം അതി മനോഹരം 🙏🏻🌹🙏🏻

  • @arunimaa406
    @arunimaa406 Před 2 lety +10

    ഭഗവൽ പാദങ്ങളിൽ ശതകോടി പ്രണാമം .ആലാപന സൗകുമാര്യം മഹത്തരം

    • @suseelats6238
      @suseelats6238 Před 2 lety

      നമസ്കാരം സ്വാമി 🙏

  • @Balakri15
    @Balakri15 Před 4 dny

    ഓം നമോ നാരായണായ : ഓം നമോ ഭഗവതെ വാസുദേവായ :🙏🙏🙏🌹🌹🌹

  • @madathilchandrasekharan7960

    Vishnu Sahasranamam sundaramaya parayam. Ente Pranamam.

    • @radhakrishnanunni4428
      @radhakrishnanunni4428 Před 3 lety

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @vibinac4776
    @vibinac4776 Před rokem +27

    ആ ഭഗവാന്റെ സവിധം നിൽക്കുന്ന അനുഭവം... തിരുമേനിയുടെ ശബ്ദം അനിർവചനീയം 🙏🏼🔥

  • @ullaspoonoorullas9218
    @ullaspoonoorullas9218 Před 2 lety +3

    മഹാവിഷ്ണു ഭഗവാനെ അനുഗ്രഹിക്കണെ

  • @sindhug8201
    @sindhug8201 Před 2 lety +4

    ഭക്തിപൂർവ്വം, ആനന്ദമയം , മാധുര്യപൂർവ്വം . എന്നിവ കൊണ്ട് കേൾക്കും തോറും മാധുര്യവും 1 ഭക്തിയും ആവേശവും കൂടുന്നു

  • @dhanalakshmik9661
    @dhanalakshmik9661 Před rokem +5

    ഹരേ കൃഷ്ണ 🙏🙏

  • @crazy-de8xb
    @crazy-de8xb Před rokem +2

    ഓം നമോ നാരായണായ 🙏

  • @sivag9278
    @sivag9278 Před 2 lety +2

    തിരുമേനി ഗംഭീരം

  • @vellolianand55
    @vellolianand55 Před 2 lety +3

    നമസ്കാരം. തിരുമേനിയുടെ ശബ്ദത്തിൽ കാലത്തും വൈകീട്ടും വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും നിതൃവും കേൾക്കുംപോൾ മനസ്സിനു വല്ലാത്ത ഒരു അനുഭൂതി അനുഭവപ്പെടുന്നു. അങ്ങ യ്ക്ക് എൻെറ കോടി പ്രണാമം.

  • @mohanannair518
    @mohanannair518 Před 3 lety +16

    തിരുമേനിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം

    • @presannakumariv6044
      @presannakumariv6044 Před 3 lety

      തിരുമേനിക്ക് നമസ്കാരം

    • @ashaletha4296
      @ashaletha4296 Před 3 lety

      Hfhgbhbxjbfjdbndjdbdbdbbdbdbdhhfhfhfhfbfbfbfbbfbfhhdhdhdhdhdbbx scissors OK bbsboxbd hi dndndndbdbd dbshskkdbfbfbdjsmd NJ jdjdkddbbd

  • @ajithnair283
    @ajithnair283 Před rokem +2

    🙏നാരായണ 🙏

  • @muralidharannair8262
    @muralidharannair8262 Před 7 měsíci +2

    കൃഷ്ണ ഗുരുവായൂരപ്പ കാത്ത് കൊള്ളണമെ 🙏🙏🙏

  • @bhagyalakshmitg348
    @bhagyalakshmitg348 Před 3 lety +16

    നമസ്ക്കാര oതിരുമേനി -അങ്ങേക്ക് സുഖമല്ലേ? ഞാൻ 2 സപ്താഹത്തിന് അങ്ങയുടെ പ്രഭാഷണം കേട്ടിട്ടുണ്ട്. വിഷ്ണു സഹസ്രനാമം കേൾക്കുന്നുണ്ടെങ്കിൽ അങ്ങ് ചൊല്ലിയ തേ കേൾക്കൂ. എത്ര നന്നായിരിക്കുന്നു. അങ്ങയുടെ ഉച്ചാരണ o. സന്തോഷം: ഭാഗ്യലക്ഷ്മി. പേരാമംഗലം ' തുശ്ശൂർ

    • @geethadevice7710
      @geethadevice7710 Před 3 lety +1

      Bhakthi niranja alapanam

    • @ushagopi2865
      @ushagopi2865 Před 3 lety

      Anike valiyaeshtamayi

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety +1

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു

  • @AUMNAMASHIVAYA
    @AUMNAMASHIVAYA Před 4 lety +7

    ഹരി ഓം

    • @HinduDevotionalSongs
      @HinduDevotionalSongs  Před 3 lety

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാട് പാരായണം ചെയ്ത 40 മണിക്കൂർ ദൈർഘ്യമുള്ള നാരായണീയസപ്താഹം ( പാരായണവും അർത്ഥവിവരണവും )
      22 ഭാഗങ്ങളിലായി ഈ ചാനലിൽ റിലീസ് ചെയ്യുന്നു.ആദ്യഭാഗം czcams.com/video/oowi27Crf_s/video.html
      റിലീസ് ചെയ്തു കഴിഞ്ഞിരിക്കുന്നു .രണ്ടാം ഭാഗം തിങ്കളാഴ്ച്ച 7 ഡിസംബർ രാവിലെ 5 മണിക്ക്
      ഈ ചാനലിൽ റിലീസ് ചെയ്യുന്നു