ലളിതാ സഹസ്രനാമം! Part -2,ന്യാസം, ഛന്ദസ്, കീലകം.ഫലം കിട്ടാൻ ഇങ്ങനെ ജപിക്കണം.ആദ്യം ചെയ്യേണ്ടത്!

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 117

  • @geethakesavankutty7161
    @geethakesavankutty7161 Před 3 dny +3

    എന്നെ പോലുള്ള സാധാരണ ജനങ്ങൾക്ക് ഈ വീഡിയോ വളരെ പ്രയോജനം ആണ്. ഗുരുവേ നമസ്കാരം

  • @Wexyz-ze2tv
    @Wexyz-ze2tv Před měsícem +2

    🙏🙏🙏❤❤❤ഇത്രയും നല്ല വിവരണം വേറെ ഇല്ലാ ലളിതമായി പറഞ്ഞു തന്നു.. ഉപകാരം നന്ദി നമസ്കാരം ഗുരുവേ 🙏🔥🙏👍👌👌👌

  • @girijavenkateswaran4116
    @girijavenkateswaran4116 Před rokem +2

    നമസ്കാരം വളരെ ഭംഗിയായ വ്യാഖാനം ഒരു പാട സംശയങ്ങൾ നീങ്ങി.🙏🙏🙏

  • @lakshmikutti5307
    @lakshmikutti5307 Před rokem +1

    നമസ്കാരം 🙏🙏തിരുമേനി ഞാൻ എത്രയോ വര്ഷങ്ങളായി ലളിത സഹസ്രനാമം ജപിക്കുന്നു ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അങ്ങയിലൂടെ ആ സംശയങ്ങൾ മാറ്റി തന്നിരിക്കുന്നു നന്ദി നന്ദി

  • @deepthisarath812
    @deepthisarath812 Před 2 lety +2

    എന്നെ പോലുള്ള ഭക്തർക്ക് വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.വളരെ നന്ദി തിരുമേനി

  • @kanakambaranthekkoott8730

    I appreciate your boldness to advice there's no problem in making mistakes unknowingly, while chanting.....
    This gives courage to start chanting and attaining knowledge in order to chant without mistakes.....
    Thank you so much.....I have started chanting very long back without knowing any procedures....but rectifying mistakes one by one with the guidance of Aachaaryas like you.....
    I think atleast in my next birth I will be able to chant properly.....
    Pranaamam Aacharya......

  • @RajuMon-n9l
    @RajuMon-n9l Před 11 hodinami

    ഓം ഗുരുവേ നമഃ 🙏🙏🙏🌹♥️

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 3 lety +3

    കോടി നമസ്കാരം ഗുരോ 🙏🌹
    അമ്മേ ശരണം ❤️🙏🌹

  • @gayathrigayathri9997
    @gayathrigayathri9997 Před 2 lety +2

    എന്റെ പ്രിയ ഗുരുനാഥൻ👏

  • @geethakumari5838
    @geethakumari5838 Před 5 měsíci +1

    ഓം ശ്രീ മഹാ ദേവ്യേ നമഃ 🙏🙏🙏

  • @padmakumari3903
    @padmakumari3903 Před 2 měsíci

    നമസ്കാരം ഗുരുജി 🙏🏻🙏🏻

  • @rpadmakumari-nm5zp
    @rpadmakumari-nm5zp Před 2 měsíci

    Namaskaram thirumeni. Anganu nammude guru thankyou

  • @panchadarshi3921
    @panchadarshi3921 Před 3 lety +4

    Pranamam Guru 🙏

  • @vilasinidas9860
    @vilasinidas9860 Před 9 měsíci +1

    വളരെ നന്ദി നമസ്കാരം 🙏🙏🙏🙏

  • @satheshkumar6806
    @satheshkumar6806 Před 3 lety +3

    Vande ParvathiParameswaram

  • @user-we7er1bp4q
    @user-we7er1bp4q Před 3 měsíci +1

    Valare nandhi sir 🥰

  • @remyakmkm9260
    @remyakmkm9260 Před 11 měsíci +2

    നന്ദി 🙏

  • @leenanair9209
    @leenanair9209 Před rokem +1

    Pranaamam Guro 🙏. Om Sree Lalithambikayai Nama.🙏

  • @priyamohanhr727
    @priyamohanhr727 Před 3 měsíci +1

    Thank you gurunatha

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 Před 6 měsíci +1

    Ariyillayirunnu. Ipozha arinjath. Amme porukane. Ente arivillayma. 🙏. Guruve pranaamam 🙏🙏

  • @anishkg4958
    @anishkg4958 Před 3 lety +1

    നമസ്തേ ഗുരുനാഥ

  • @soumyapushparaj5329
    @soumyapushparaj5329 Před rokem +2

    Amme saranam

  • @rahuls325
    @rahuls325 Před 2 lety +2

    Guruvum ganapathiyum kuladevathyum vilakkintey ethu bhagathu anu ji vayykendey🙏

  • @geethanair7748
    @geethanair7748 Před 3 lety +1

    Thanks thirumeni

  • @SaiCreationMalayalam
    @SaiCreationMalayalam Před 10 měsíci +1

    ജപിക്കുമ്പോൾ തെറ്റ്‌ പറ്റിയാൽ ഒരു കുഴപ്പവുമില്ല; തികഞ്ഞ ഭക്തിയോടെ ആണ് ജപിക്കുന്നതെങ്കിൽ

  • @renjithkumar4531
    @renjithkumar4531 Před 3 lety +2

    നമസ്കാരം തിരുമേനി

  • @sushamayilot7842
    @sushamayilot7842 Před 4 měsíci +1

    Pranamam

  • @narayananunni6721
    @narayananunni6721 Před 3 lety +1

    വളരെ നന്ദി ജി

  • @jyothisathyansathyan3451
    @jyothisathyansathyan3451 Před 3 lety +1

    Amma narayana devi narayana

  • @haridasp.p6586
    @haridasp.p6586 Před 3 lety +1

    നമസ്ക്കാരം ഗുരു

  • @babysujaya3122
    @babysujaya3122 Před 2 lety +2

    നമസ്തേ ഗുരുജീ... 🙏🙏🙏

  • @gpraveendrangpr
    @gpraveendrangpr Před 10 měsíci +1

    🙏🔥 നമസ്തേ🔥🙏

  • @indurani5533
    @indurani5533 Před 3 lety +1

    Thank you so much.... I got correct advise... At proper time....

  • @maneesha55555
    @maneesha55555 Před 3 lety +1

    🙏🙏വളരെ നന്ദി 🙏🙏

  • @renukan68
    @renukan68 Před 3 lety +2

    Pranamam 🙏

  • @sumidileep7657
    @sumidileep7657 Před 3 lety +1

    Sir ur words are so positive 🙏

  • @bijooz
    @bijooz Před 3 lety +1

    Explained well 🙏

  • @sheelachandran4652
    @sheelachandran4652 Před 3 lety +2

    Thanku Sir

  • @Lensvision-fg4vd
    @Lensvision-fg4vd Před rokem

    വളരെ നന്ദി ....

  • @satheshkumar6806
    @satheshkumar6806 Před 3 lety +1

    Ohm Gum Gurubhyo Nama

  • @satheshkumar6806
    @satheshkumar6806 Před 3 lety +1

    Amme Bhagavathi

  • @rishikesh9991
    @rishikesh9991 Před 3 lety +3

    ♥♥♥നമസ്തേ🙏 ജി ഒരായിരം നന്ദി🙏🙏🙏🙏 ഏറ്റവും കൂടുതൽ ആൾക്കാർക്ക് ഉള്ള ഒരു പേടിയാണ് അങ്ങ് മാറ്റിയത് തെറ്റ് സംഭവിച്ചാൽ എന്ത് ചെയ്യാം എന്ന് ♥🙏🙏🙏♥

  • @sonypottekkatt2233
    @sonypottekkatt2233 Před 2 lety +2

    perfect

  • @sureshkumar-jg8mi
    @sureshkumar-jg8mi Před 3 lety +1

    നമസ്കാരം 🙏ജി

  • @suneeshnt1090
    @suneeshnt1090 Před 3 lety +3

    Very informative...🥰
    Thank you sir..❤️❤️❤️🙏

  • @TharaVkumar
    @TharaVkumar Před 5 měsíci

    Namaskkaram,guro.

  • @sheebakp1271
    @sheebakp1271 Před 2 lety +1

    Thank you

  • @jr3288
    @jr3288 Před 3 lety +1

    Hare Krishna

  • @satheshkumar6806
    @satheshkumar6806 Před 3 lety +1

    Ohm GAM Ganapathaye Nama

  • @dhanyaes9754
    @dhanyaes9754 Před 3 lety +1

    പ്രണാമം 🙏

  • @raveendrannair1481
    @raveendrannair1481 Před 2 lety

    Namastha Guru🙏🙏🙏🙏🙏

  • @balagangadharannair9293
    @balagangadharannair9293 Před 2 měsíci +2

    ഗുരു ഉപദേശം ഇല്ലാതെ ന്യാസം ചൊല്ലാമോ. ഒരു പ്രത്യാകഉദ്ദേശത്തിന് ചൊല്ലുമ്പോൾ മാത്രം ന്യാസം മതി എന്നും കേൾക്കുന്നു..

  • @lekhab6509
    @lekhab6509 Před 8 dny

    🙏🙏🙏

  • @saraswathym8979
    @saraswathym8979 Před 2 lety +1

    Namaskaram sir

  • @sujathasuja6990
    @sujathasuja6990 Před 3 lety +1

    🙏🙏 നമസ്കാരം

  • @sangeethasadanandan1043
    @sangeethasadanandan1043 Před 3 lety +2

    നമസ്കാരം തിരുമേനി,
    ഞാൻ 1 വർഷമായി ലളിത സഹസ്രനാമം മുടങ്ങാതെ ജപിക്കാറുണ്ട് , വളരെ നല്ല അനുഭവങ്ങൾ ആണ് സംഭവിച്ചിട്ടുള്ളത്. ഞാൻ ജപിക്കുമ്പോൾ ഋഷി, ചന്ദസ്, ദേവത ഇതു മാത്രമേ ജപിക്കാറുള്ളു. അതിനു ശേഷമുള്ളത് (ബീജംങ്ങളുടേത്‌) ജപിക്കാറില്ല. ഉപാസന എടുക്കാത്തവർ അതു ജപിക്കരുത് എന്നു കെട്ടിരുന്നു. ശെരിക്കും ഉപാസന എടുക്കാത്തവർ അതും കൂടി ജപിക്കുന്നതിൽ തെറ്റുണ്ടോ?

  • @anupamaprasanth7389
    @anupamaprasanth7389 Před měsícem

    👍❤️

  • @p166hqL
    @p166hqL Před 3 lety +1

    🙂 Happy onam

  • @treasuretroves5497
    @treasuretroves5497 Před 2 lety +2

    അപ്പോള്‍ തീര്‍ത്ഥം എങ്ങനെയാണ് സ്വീകരിക്കേണ്ടത്? അഭിഷേകം ചെയ്ത ജലം തലയിലൂടെ ഒഴിച്ച് കണ്ടിട്ടുണ്ടല്ലോ? അങ്ങനെ ചെയ്യുന്നത് നല്ലതല്ലേ? വളരെ നന്ദി.
    jai matha di!

  • @thankamanimp9586
    @thankamanimp9586 Před rokem

    Ome Parasakthiye Namah 🪔🪔🪔🙏

  • @prasannakumari2505
    @prasannakumari2505 Před rokem +5

    ഒരു സാധാരണക്കാണ് ഗുരു എന്ന വിശ്വാസത്തിന്റെ മാനദണ്ഡം എന്താണ്? എങ്ങനെയാണു ഒരു ഗുരുവിനെ കണ്ടെത്തുന്നത് മറുപടി തരാമോ

    • @remith8501
      @remith8501 Před rokem +4

      അറിവാണ് ഗുരു. ❤

  • @manojsangi
    @manojsangi Před rokem +1

    🙏💐

  • @jayabhanukrishna1507
    @jayabhanukrishna1507 Před 2 měsíci

    🙏🏿🙏🏿🙏🏿

  • @BTGAYATHRI
    @BTGAYATHRI Před 3 lety +1

    thirumeni lalitha sahasranamathile devathayk ano bhadrakalik ano shakthi kooduthal

  • @jeevamanoj5812
    @jeevamanoj5812 Před 3 lety +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lifemalayalamyoutube7192

    Amme🙏😍

  • @aryamia9481
    @aryamia9481 Před 3 měsíci

    ✨🌼🙏

  • @sandhyasarma4186
    @sandhyasarma4186 Před 3 lety +1

    Pranamam guru 🙏 Friday , Tuesday japichalmathiyo?

  • @dileepgnadh1602
    @dileepgnadh1602 Před 2 lety +1

    🙏🙏🙏🙏♥♥♥

  • @deepanair4130
    @deepanair4130 Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤

  • @abhi-qx2rb
    @abhi-qx2rb Před 2 lety +2

    ലളിതാപരമേശ്വരി യുടെ സ്ഥാനം മൂലാധാരത്തിലാണോ സഹസ്രാരത്തിലാണോ

  • @mallikakv4530
    @mallikakv4530 Před 11 měsíci

    🙏🙏🙏🙏🙏👍👍👍

  • @karthikpm9830
    @karthikpm9830 Před 3 lety +1

    👏👏👏👏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimini8789
    @minimini8789 Před rokem

    ഗുരുദീക്ഷ ഇല്ലാത്ത ഒരാൾക്ക് ന്യാസം ജപിക്കാമോ.

  • @ratheeshps1757
    @ratheeshps1757 Před 2 měsíci +1

    ആദ്യം ഗണപതിയെയാണോ ഗുരുവിനെയാണോ സ്മരിക്കേണ്ടത്.

  • @p166hqL
    @p166hqL Před 3 lety +1

    10:13 തെറ്റുകൾ പറ്റിയാൽ എന്താണ് സംഭവം ; ഒരു കുഴപ്പവുമില്ല .
    ഇത് ലളിത സഹസ്രനാമജപത്തിന്റെ മാത്രം കാര്യം അല്ലെ പറഞ്ഞത് .
    അഘോര മന്ത്രം ദീക്ഷ ഇല്ലാതെ ജപിച്ചാൽ വീട്ടിൽ ഉള്ളവർക്ക് ആപത്തോ മരണമോ സംഭവിച്ചേക്കാം എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞത് കണ്ടു പറഞ്ഞു , ഇത് ശരിയാണോ sir ?സാർ ഒരുപാടു ആൾക്കാരെ കാണുന്നതല്ലേ .
    ഇതിനുള്ള ഉത്തരം 10:47 മുതൽ ഈ videoയിൽ പറയുന്ന കാര്യങ്ങൾ തന്നെ ആണോ?

    • @thapovanmeditation7165
      @thapovanmeditation7165  Před 3 lety +2

      'Bhaktiyode' sahasranam japikkunnavarude karyamanu. Bhooripaksham anganeyallallo

    • @p166hqL
      @p166hqL Před 3 lety +1

      @@thapovanmeditation7165 അത് മനസിലായി സാർ , വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം clear ആയി മനസ്സിലാവുന്നുണ്ട് .
      ഇതാണ് ചോദ്യം / സംശയം : അഘോര മന്ത്രം ദീക്ഷ ഇല്ലാതെ തെറ്റായി ജപിച്ചാൽ വീട്ടിൽ ഉള്ളവർക്ക് മരണം പോലും സംഭവിക്കാം എന്ന് ഒരു ജ്യോൽസ്യൻ പറഞ്ഞത് കണ്ടു , ഇത് ശരിയാണോ ?
      ( ജ്യോൽസ്യൻ പറഞ്ഞതിന്റെ video link : czcams.com/video/fdp1dyQPwVQ/video.html )

    • @sheenaaranneri3952
      @sheenaaranneri3952 Před 9 měsíci

  • @leenanair9209
    @leenanair9209 Před rokem +1

    Pranaamam Guro 🙏. Om Sree Lalithambikayai Nama.🙏

  • @malathyck1256
    @malathyck1256 Před měsícem

    Guruve nama 🙏

  • @devikarani2755
    @devikarani2755 Před 3 lety +1

    Hare krishna

  • @TharaVkumar
    @TharaVkumar Před 5 měsíci

    Thankyou

  • @jayamtravelvlogs1234
    @jayamtravelvlogs1234 Před měsícem

    🙏🙏🙏

  • @lakshminswamy3325
    @lakshminswamy3325 Před 3 lety +1

    🙏🙏🙏🙏🙏

  • @vishnubhaskaran3029
    @vishnubhaskaran3029 Před 9 měsíci

    🙏❤️🙏

  • @sabithasubash4635
    @sabithasubash4635 Před 10 měsíci

    🙂🙏🙏🙏🙏

  • @indirak8897
    @indirak8897 Před 2 lety +1

    🙏🙏🙏🌹🌹❤❤

  • @syamreikihealing
    @syamreikihealing Před rokem +1

    🙏

  • @geethasanthosh3397
    @geethasanthosh3397 Před 2 lety +1

    🙏🙏

  • @mviveknair
    @mviveknair Před 2 lety +1

    🙏🏻

  • @beenabahuleyan1187
    @beenabahuleyan1187 Před 3 lety +1

    🙏🙏🙏

  • @Lee86SSSS
    @Lee86SSSS Před 3 lety +1

    🙏🙏🙏

  • @binukumar-uz6tj
    @binukumar-uz6tj Před 4 měsíci

    🙏

  • @binduanil2004
    @binduanil2004 Před 3 lety +1

    🙏🙏🙏

  • @kalasuthan8186
    @kalasuthan8186 Před 3 lety +1

    🙏🙏🙏

  • @pradeep8566
    @pradeep8566 Před 3 lety +1

    🙏🙏🙏

  • @jayalekshmiratnakumari371

    🙏🙏🙏

  • @suhasininherekkat3618
    @suhasininherekkat3618 Před 2 lety +1

    🙏👍🙏

  • @ampilybiju5073
    @ampilybiju5073 Před rokem

    🙏🙏🙏

  • @suryaprabha369
    @suryaprabha369 Před 3 lety +1

    🙏🏼🙏🏼🙏🏼

  • @vinaykumarkotikal1370

    🙏🏻🙏🏻🙏🏻

  • @minitk9221
    @minitk9221 Před rokem

    🙏🙏🙏