നിങ്ങളുടെ ഒരു ആഗ്രഹം സഫലമാക്കുന്ന വരാഹി മന്ത്രം

Sdílet
Vložit
  • čas přidán 28. 08. 2024
  • law of attraction mantra
    ആഗ്രഹം സഫലമാക്കുന്ന മന്ത്രം
    very powerfull mantra
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Komentáře • 10K

  • @seminabinoy7578
    @seminabinoy7578 Před 5 dny +6

    Amme... Mahamaye... Enikk paisa kitti.... Oraayiram... Nanni.... Njan. Divasaum prardhikkaam... Enne anugrahikkane.... Ente kadabadhyadhakal theerkkan anugrahikkane... 🙏🏻

  • @_-zz7bm
    @_-zz7bm Před 4 dny +9

    ഈ ലോകത്ത് കടബാധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവർക്കും സമാധാനം നൽകണമേ

  • @vineethnvvinu9021
    @vineethnvvinu9021 Před 4 měsíci +280

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്നത്തെ സ്കാനിങ്ങിൽ ഉണ്ണിയുടെ ഹാർട്ട് ബീറ്റ് ചെറുതായി കണ്ടുതുടങ്ങി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അമ്മയെ വിളിച്ചാൽ കൈവിടില്ല എന്ന് എല്ലാവരും വിശ്വസിച്ചോളൂ അമ്മ കൂടെയുണ്ട് 🙏

  • @Mwoglikunju.
    @Mwoglikunju. Před měsícem +76

    സാമ്പത്തികമായി വളരെ പ്രശ്നത്തിൽ ഇരിക്കുന്ന സമയത്ത് ആണ് അമ്മയെ വിളിച്ചു പ്രാർത്ഥിച്ചത് ഉടനടി അതിനു പരിഹാരം ഉണ്ടായി 🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před měsícem +2

      🙏❤️

    • @user-lr9bv1rv1x
      @user-lr9bv1rv1x Před měsícem +2

      അമ്മേ,അനുഗ്രഹിക്കണമേ

    • @likhithabaiju3521
      @likhithabaiju3521 Před měsícem

      26. ന് തന്ന എൻ്റ് വസ്തു ഇടപാട് നടത്തി തരണമേ അമ്മെ വല്ലാത്ത പ്രതിസന്ധി അണ് അമ്മെ

    • @rajamsasi2293
      @rajamsasi2293 Před měsícem

      ​@@varahidivinemiracle😊
      77

    • @kannanumbidy9529
      @kannanumbidy9529 Před 29 dny

      🙏🏿🙏🏿

  • @user-lg2hg8om7z
    @user-lg2hg8om7z Před 18 dny +11

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @sindhuu8931
    @sindhuu8931 Před 2 měsíci +68

    എന്റെ ഭർത്താവ് എന്റെ കൂടെ മരണം വരെയും ഉണ്ടാകണേ അമ്മേ, ചെയ്തുപോയ തെറ്റുകൾ ഓർത്തു അദ്ദേഹത്തിന് പശ്ചാത്താപം തോന്നണേ ദേവി

  • @rajisivakumar9494
    @rajisivakumar9494 Před 5 měsíci +199

    അമ്മേ കഷ്ട്ട പെടുന്നവരെ... എന്റെ അമ്മ ഒന്ന് കൈ പിടിച്ചു ഉയർത്തണേ അമ്മേ.. 🙏🙏 സമയശ്വരി വരാഹി നമഃ 🙏🙏🙏

    • @shyjas8837
      @shyjas8837 Před 4 měsíci +3

      അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

    • @ambikas4805
      @ambikas4805 Před 4 měsíci

      അനു ആയില്യം
      അശോകൻ രോഹിണി

    • @UmeshKKKumaran
      @UmeshKKKumaran Před 3 měsíci +1

      Ammea enda sanghadannal Matti tharennamea

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Před měsícem +44

    വിളിച്ചാൽ വിളി കേൾക്കുന്ന ഉടൻ പ്രശ്ന പരിഹരണം നൽകുന്ന ദേവി. അമ്മ കൂടെ ഉണ്ട്. അനുഭവം 😊😊😊😊

  • @user-pf8yh4bz7s
    @user-pf8yh4bz7s Před 9 dny +7

    അമ്മേ കടങ്ങൾ തീരാൻ മാർഗം കനിഞ്ഞു നല്കണമേ 🙏🙏🙏🙏

  • @unnibhaskaranunnibhaskaran6928
    @unnibhaskaranunnibhaskaran6928 Před 3 měsíci +65

    അമ്മേ വരാഹി അമ്മേ എന്നെ വിശ്വസിച്ച് പൈസ തന്നു സഹായിച്ച നല്ലവരായ സുഹൃത്തുക്കളുടെ മുതലും പലിശയും ഉൾപ്പെടെ മുഴുവൻ തുകയും അടച്ചു തീർക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ അമ്മേ മഹാമായേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci +1

      🙏❤

    • @ranibaburajan823
      @ranibaburajan823 Před měsícem +2

      നല്ല മനസിന്റെ ഉടമ... ഞാനും ഇതു പോലെ ഓരോരുത്തരുടെ സങ്കടം കണ്ട് കാശ് വാങ്ങി കൊടുത്തു... 😢വര്ഷങ്ങൾ കഴിഞ്ഞു... ഇപ്പോ മുതലും ഇല്ലാ പലിശയും ഇല്ലാ 😭എന്നെ വിശ്വസിച്ചു തന്നവർ എല്ലാവരും എന്നെ തെറിയും പ്രാക്കും... കൊടുത്തവരോ... കാശ് ചോദിച്ചാൽ ദേഷ്യം... പിണക്കം... വായിൽ തോന്നുന്ന ഒക്കെ എന്നെ പറയുന്നു😭😭😭😭എന്റെ വരാഹി അമ്മേ 🙏🙏🙏കാശ് വാങ്ങിയ എല്ലാവരും ഇനി എങ്കിലും എന്നെ ഇങ്ങനെ ഉമി തീയിൽ നീറ്റി കൊല്ലാതെ വേഗ ആ കാശ് മുഴുവനും എന്റെ കൈകളിൽ എത്തിക്കണേ😭😭😭😭🙏🙏🙏🙏🙏

    • @sunithaanil1252
      @sunithaanil1252 Před 6 dny

      നല്ല പ്രാർഥന..എല്ലാം ശരിയാവും

  • @amruthaarchana6253
    @amruthaarchana6253 Před 2 měsíci +53

    അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാനും നല്ലൊരു വീട് വയ്ക്കുവാനും അനുഗ്രഹിക്കേണമേ

  • @abhiabhilash879
    @abhiabhilash879 Před měsícem +35

    എന്നും ദുഃഖം മാത്രമേ ഉള്ളു കടം കുറയുന്നേ ഇല്ല ആരും ഇല്ല സഹായിക്കാൻ ദൈവം മാത്രമേ കൂട്ടിനുള്ളു എല്ലാം മാറ്റി സന്തോഷ ജീവിതം തരണേ ദൈവമേ 🙏🙏🙏😭😭

    • @varahidivinemiracle
      @varahidivinemiracle  Před měsícem

      🙏❤️

    • @bhadrad.p289
      @bhadrad.p289 Před 25 dny +2

      ഇതുപോലെ തന്നെയാണ് എൻ്റെ അവസ്ഥ ഇപ്പോ വലിയ ഒരു വിഷമം പിടിച്ച അവസ്ഥയിൽ ആണ്

  • @ShahanaKiran-hm4pe
    @ShahanaKiran-hm4pe Před 24 dny +25

    അതെ അമ്മ പ്രാർത്ഥന കേട്ടു, ഞാനൊരു job ഇന്റർവ്യൂ കഴിഞ്ഞ് ഇരികുകയായിരുന്നു, ഇത് കണ്ടു കൊണ്ട് പ്രാർത്ഥിച്ചിരുകുംമ്പോ അവിടന്ന് call വന്നു selection ആയി എന്നും പറഞ്ഞുകൊണ്ട്, എന്നും ഞാനും കുടുംബവും അമ്മയോട് പ്രാർത്ഥിക്കുന്നു ഞങ്ങളെ കാക്കേണമേ

    • @varahidivinemiracle
      @varahidivinemiracle  Před 24 dny

      🙏❤️

    • @santhakumari6264
      @santhakumari6264 Před 14 dny

      . അമ്മേ വരാഹി ദേവീ-കോടതി വ്യവഹാരങ്ങൾ നമുക്ക് അനൂകൂലമാവണ്ടേ.

    • @user-xj6te9ze5y
      @user-xj6te9ze5y Před 14 dny

      🙏🙏🙏

    • @SathyaseelanKottukkal
      @SathyaseelanKottukkal Před 11 dny

      ശ്രീ സമയേശ്വരി വരാഹി നമ : അമ്മേ ഞാൻ സത്യശീലൻ - കാർത്തിക എനിക്ക് ഓപ്റേഷൻ കൂടാതെ എന്റെ അസുഖം കുറച്ചു തരണേ അമ്മേ! എന്റെ മകൻ ശരത് സത്യന്റെ അസുഖം കൂടി കുറച്ചു തരണേ അമ്മേ! വരാഹി❤️🙏

    • @sindhusneha2587
      @sindhusneha2587 Před 9 dny

      Sree samayesveri verahi namaha

  • @Kabani.P.M
    @Kabani.P.M Před 3 měsíci +44

    പ്രാർത്ഥിച്ച് 5 മിനിറ്റിനുള്ളിൽ അമ്മ എന്നെ അനുഗ്രഹിച്ചു.ശ്രീ സമയേശ്വരീ വരാഹി നമ❤

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      🙏❤️

    • @yuvinichu9481
      @yuvinichu9481 Před 3 měsíci

      എനിക്കും ഫലം കിട്ടി ഇത് മനസ്സുരുകി കേട്ടു അന്ന് തന്നെ ഓം ശ്രീ സമയശ്വരി വരാഹി നമഃ ❤🙏🏻🙏🏻🙏🏻​@@varahidivinemiracle

    • @sreejaKumari-fs2fz
      @sreejaKumari-fs2fz Před měsícem

      Amme nte mansil nalla vishamam und Matti tharane
      Kadam maranum prarthikkane
      Sreeja uhtradam ❤

    • @suchithrabijukumar5409
      @suchithrabijukumar5409 Před měsícem

      കൊടുക്കാൻ ഉള്ളവവർക്ക് സമയത്തു പൈസ കൊടുക്കുവാൻ കഴിയണേ അമ്മേ 🙏🙏🙏

    • @sreeranjinia9854
      @sreeranjinia9854 Před 23 dny

      അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി സമാധാനത്തോടെ ജീവിക്കാൻ കഴിയണേ 🙏🙏🙏

  • @nikhilau645
    @nikhilau645 Před 2 měsíci +46

    അമ്മയുടെ അനുഗ്രഹത്താൽ എന്റെ മനസ്സ് ശുദ്ധമാവുന്നു എന്ന് ഞാൻ അനുഭവിച്ചറിയുന്നു . ഇത്തരം videos ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. പണത്തേക്കാൾ ഒക്കെ നമുക്ക് വേണ്ടത് നല്ല മനസ്സും ആരോഗ്യവും ആണ്

    • @varahidivinemiracle
      @varahidivinemiracle  Před 2 měsíci

      🙏❤️

    • @user-yk7fp3dp7g
      @user-yk7fp3dp7g Před 11 dny

      അ മ്മേ എൻ്റെയും എൻ്റെ മോൾക്കും എന്നും നടു വേദനയും കാലു വേദനയും ആണ അത് മാറി കിട്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @remyakc5533
    @remyakc5533 Před 5 měsíci +19

    ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ

  • @Tocukv
    @Tocukv Před 22 dny +12

    അമ്മേ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼. സാമ്പത്തിക മായി പ്രയാസപ്പെട്ട് ഇരിക്കുമ്പോൾ ആണ് ഈ ചാനല് കാണാൻ ഇടയായത്. മന്ത്രം ചൊല്ലി എനിക്ക് മൂന്ന് 5000 വും ഒരു 1000 വും ലോട്ടറി അടിച്ചു..... 🙏🏼അമ്മേ എന്നു കൂടെ കാണാന്നേ.. ഒത്തിരി ഒത്തിരി നന്ദി നന്ദി നന്ദി അമ്മേ 🙏🏼🙏🏼🙏🏼

  • @JishaCm-jj8bm
    @JishaCm-jj8bm Před 4 měsíci +49

    എനിക്ക് എപ്പോളും. ടെൻഷൻ. ആണ്. ഒരുകാരണവുമില്ലാതെ.. ഇല്ല. അസുഖങ്ങളും മാറ്റിത്തരേണമേ.. അമ്മേരക്ഷിക്കണം.. മക്കൾക്ക്‌. ഒരസുഖമില്ലാതെ. അവരെയും. രക്ഷിക്കണം 🙏🙏🙏

  • @aayushsherya6314
    @aayushsherya6314 Před 4 měsíci +40

    അമ്മേ ഞങ്ങളുടെ എല്ലാം കടങ്ങൾമാറ്റി തരണേ.. അമ്മയുടെ അനുഗഹം ഉണ്ടാകണമേ...

  • @s_u_r_y_a._____
    @s_u_r_y_a._____ Před 4 měsíci +57

    എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @chithraa6870
    @chithraa6870 Před 15 dny +9

    അമ്മേ എൻ്റെ കടങ്ങൾ വീട്ടൻ ഒരു വഴി തെളിച്ചു തരണേ 🙏

  • @nishac2396
    @nishac2396 Před 5 měsíci +46

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻

  • @user-sl2uk7qs9c
    @user-sl2uk7qs9c Před 3 měsíci +37

    അമ്മയുടെ നാമം കേട്ടപോൾ തന്നെ അമ്മേടെ അനുഗ്രഹം കിട്ടി ശ്രീ സമയേശ്വരി നമഹ

  • @revanthr5185
    @revanthr5185 Před 4 měsíci +45

    എന്റെ അമ്മേ കടഭാരങ്ങൾ മാറാൻ എനിക്ക് സ്ഥിരമായഒരു ഗവണ്മെന്റ് ജോലി ലഭിക്കേണമേ 🙏

    • @TomJerry-fy8uf
      @TomJerry-fy8uf Před 2 měsíci

      എന്റെ നാൾ ഉത്രാടം വേണ്ട് ലളിതാംബിക എനിക്ക് ഭർത്ത് ഇല്ല മരിച്ചിട്ട് 2 വഷം 6 മാസം ആയി തുണ ആയി ആരും ഇല്ല ചെറിയ പെട്ടികട ഉണ്ട് ചിലവു കുറവാണ് നന്നായി കട നല്ലതായി നടത്തി തരണം അമ്മ സഖയിക്കണ്ട് അമ്മ

    • @satheeshkv644
      @satheeshkv644 Před 23 dny +1

      അമ്മേ ഞങളുടെ കട ബാധ്യത തീർത്ത് സന്തോഷം ഉള്ള ജീവിതം തരണേ വരാഹി അമ്മേ 🙏🙏

  • @user-rb1lp8rq9c
    @user-rb1lp8rq9c Před 17 dny +18

    എന്റെ വരാഹി അമ്മേ എന്റെ കണ്ണിന് ,നല്ല കാഴ്ചശക്തി തരേണേ. എന്റെ മക്ക ളേ അനുഗ്രഹിക്കണേ.🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @user-mc3kv1oq2x
    @user-mc3kv1oq2x Před 2 měsíci +29

    അമ്മയുടെ അനുഗ്രഹത്താൻ എൻ്റെ മകളുടെ liver normal ആയി അമ്മയ്ക്ക് കോടാനുകോടി നന്ദി പറയുന്നു ഇനിയ എൻ്റെ മകളെ പൂർണ്ണമായും സുഖപെടുത്തി കൊടുക്കണമേ

    • @varahidivinemiracle
      @varahidivinemiracle  Před 2 měsíci

      🙏❤️

    • @TomJerry-fy8uf
      @TomJerry-fy8uf Před 2 měsíci +2

      അമ്മ കടയിൽ കച്ചവടം ഇല്ല വേറെ വഴന്ന o അറിയില്ല ഇന്ന് ഒന്നും ചലവയില്ല സങ്കടം വരുന്ന ദേവി അമ്മ അനുഗ്രഹാക്കണം.

  • @nandinialiparambil4841
    @nandinialiparambil4841 Před 3 měsíci +59

    അമ്മയുടെ പ്രാർത്ഥന കൊണ്ട് ശ്രീവിഷ്ണുവിന്
    എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടി

  • @user-jr2sd3ot6u
    @user-jr2sd3ot6u Před 4 měsíci +26

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് തീർന്നു കിട്ടാൻ ഒരു മാർഗം കാട്ടി തരേണമേ

  • @vinithack9670
    @vinithack9670 Před 6 dny +9

    അമ്മേ ദേവി മഹാമായേ എന്റെ ഭർത്താവിന് ജോലി ലഭിച്ചു. അവിടുത്തെ അനുഗ്രഹത്താൽ. 🙏🙏💜❤️

  • @manjumolps5585
    @manjumolps5585 Před 5 měsíci +21

    വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാനുള്ള തടസങ്ങളെ മാറ്റിത്തരണേ എന്നെ അനുഗ്രഹിക്കണമേ .🙏🙏🙏🙏🙏

  • @SheejakuttanSheejakuttan-gr3tp
    @SheejakuttanSheejakuttan-gr3tp Před 5 měsíci +22

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണേ അമ്മേ മഹാമായേ അമ്മേ ഭഗവതി

  • @user-xj2oi3lo3q
    @user-xj2oi3lo3q Před 2 měsíci +16

    മോളുടെ വിസ സ്ലോട്ടിനു വേണ്ടി പ്രാർത്ഥിച്ചപ്പോൾ പെട്ടെന്ന് സ്ലോട്ട് കിട്ടിയതിൽ അമ്മക്ക് ആയിരം നന്ദി 🙏🏼🙏🏼

  • @user-ow6ib7rs2f
    @user-ow6ib7rs2f Před 20 hodinami +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി എനിക്ക് തരണേ അമ്മേ 🙏🙏🙏

  • @gayatri1376
    @gayatri1376 Před 5 měsíci +70

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു സമാധാനം കിട്ടുമാറാകേണമേ

  • @user-jj2ns1xb3v
    @user-jj2ns1xb3v Před 4 měsíci +11

    എന്റെ കടക്കണിയിൽ നിന്നും രക്ഷപെടാനുള്ള മാർഗത്തിൽനിന്നും കർമ്മത്തിൽ തടസ്തം ഒഴിവാക്കി ഭംഗിയായി തരുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @user-iy3fh2pm1b
    @user-iy3fh2pm1b Před 5 měsíci +22

    അമ്മേ എൻ്റെ കടങ്ങൾ വീടാനും നല്ലൊരു ജോലിയും ലഭിക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാവണം ശ്രീ സമയേശ്വരീ വരാഹി നമഃ🙏🙏🙏

  • @tagamanikokadave597
    @tagamanikokadave597 Před měsícem +4

    Amma എന്റെ മക്കൾ 2 പേരും സന്തോഷം തോട് onnieh ജീവിക്കാൻ അനുഗ്രഹിക്കന്മ ഓം സമയവെരി വരഹി namaha🙏🙏🙏🙏🙏🙏

  • @bindhuanil2498
    @bindhuanil2498 Před 5 měsíci +29

    അമ്മേ ഞങ്ങളുടെ കടബാധ്യത കൾ തീർത്ത് സമാധാനം കിട്ടുമാറാകണമേ 🙏🙏🙏

  • @SajinaSaji-kb2gv
    @SajinaSaji-kb2gv Před 4 měsíci +16

    എന്റെ എല്ലാ പ്രശ്നം കടങ്ങളും തീർത്തു എന്റെ കൈ നിറയെ പൈസ കിട്ടണേ അമ്മേ

  • @SangeethaSangeetha-of7lv
    @SangeethaSangeetha-of7lv Před 2 měsíci +13

    എന്റെ കടങ്ങൾ എല്ലാം വേഗം തീർത്തു തരണേ. എല്ലാർക്കും ആയുസും ആരോഗ്യവും നൽകണേ. മക്കൾക്ക് നല്ല ബുദ്ധി തോന്നിക്കണേ

  • @VineethavVineethav-c9n
    @VineethavVineethav-c9n Před 16 hodinami +2

    അമ്മേ എന്റെ മനസിന്‌ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ അനുഗ്രഹിക്കണേ. ഏല്ലാം കടകളും വീട്ടാൻ അനുഗ്രഹിക്കണേ

  • @binduraju1936
    @binduraju1936 Před 4 měsíci +34

    അമ്മേ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻❤️🙏🏻

  • @akuaku246avandhika2
    @akuaku246avandhika2 Před 5 měsíci +44

    അമ്മേ കൂടെ ഉണ്ടാവന്നെ ആപത്തൊന്നും വരുത്തല്ലേ ദേവി കാത്തു രക്ഷിക്കന്നെ❤

  • @laila-yp9pd
    @laila-yp9pd Před 4 měsíci +13

    അമ്മേയ് ദേവി മഹാമായേ എന്റെ കടം തീർന്നു എന്റെ കഷ്ടപ്പാട് മാറണം 🙏🙏🙏🙏🙏

  • @smithasanal614
    @smithasanal614 Před 3 dny +2

    അമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ. മരണം അല്ലാതെ വേറെ ഒരു വഴിയും ഇല്ല അമ്മേ. കടകെണിയിൽ നിന്നും രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

    • @VishnuOmanakuttan-uu4jn
      @VishnuOmanakuttan-uu4jn Před 3 dny +1

      Ella Kadavum marum prarthicholu

    • @varahidivinemiracle
      @varahidivinemiracle  Před 2 dny

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.

  • @user-no9re1pf9y
    @user-no9re1pf9y Před 5 měsíci +37

    ഇന്നലെ വളരെ വിഷമിച്ച സമയത്ത് അമ്മ എന്നെ കാത്തു ഈ മന്ത്രം വളരെ ശക്തി യുള്ളതാണ് ശ്രീ സമയശ്വരി വരാഹി നമഃ 🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 5 měsíci +1

      🙏❤️

    • @jayanthiparameswaran7128
      @jayanthiparameswaran7128 Před 5 měsíci

      അമ്മേ വരാഹി ദേവി എന്റെ കുട്ടികളുടെ കല്യാണം ശെരിയാക്കി തരണേ അമ്മേ. ശ്രീ സമയസ്വെറി വരാഹി നമഃ.

    • @user-no9re1pf9y
      @user-no9re1pf9y Před 5 měsíci +1

      ശ്രീസമയശ്വരി വരാഹി നമഃ 🙏🙏🙏🙏

    • @anishaok7501
      @anishaok7501 Před 3 měsíci +1

      ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

    • @saraswathy6083
      @saraswathy6083 Před 3 měsíci

      Sreesameswri varhi namh❤❤❤❤❤

  • @nandinialiparambil4841
    @nandinialiparambil4841 Před 2 měsíci +18

    Sreevishnu aayilyam. ഇന്നലെ പ്രാർത്ഥിച്ചതിൻ്റെ ഫലമായി എൻറെ മോനെ വീടിനടുത്തുള്ള സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി.
    ഓം സമയേശ്വരിയേ നമഃ

  • @sukumarank3582
    @sukumarank3582 Před 4 měsíci +15

    എൻ്റെ മകനു നല്ല ഒരു ജോലി കിട്ടാൻ അന ഗ്രാഹിക്കണമേ വാരാഹി നമ്മ'

  • @abhinavnair7106
    @abhinavnair7106 Před 11 hodinami

    അമ്മേ വരാഹീ ദേവി ശരണം കടങ്ങൾ എല്ലാം തീർന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ വേണ്ടി അമ്മ കനിയേണമേ .

  • @_NO11bff0ad98
    @_NO11bff0ad98 Před 4 měsíci +13

    അമ്മേ ഞങ്ങളുടെ കടങ്ങൾ ഇത്രെയും പെട്ടെന്ന് തീരനെ മക്കൾ നല്ല കുഞ്ഞുങ്ങൾ ആയീ valarane

  • @ushapradeep8381
    @ushapradeep8381 Před 5 měsíci +11

    അമ്മേ വരാഹി അമ്മേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ നന്ദി 🙏🏻♥️

  • @Disha-gp6fb
    @Disha-gp6fb Před 4 měsíci +8

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ ശ്രീ സമയശ്വരി വരാഹി നമഃ

  • @manjusanthosh6504
    @manjusanthosh6504 Před 13 dny +4

    അമ്മേ നഷ്ട പെട്ട പണം എല്ലാം ഞങ്ങൾക്ക് തിരികെ കിട്ടണേ 🙏🏻

  • @resmygnathresmygnath
    @resmygnathresmygnath Před 4 měsíci +17

    ശ്രീ സമയെശ്വരി വരാഹി നമഃ എന്റെ ഭർത്താവിന് നന്മ വരാനും എന്റെ മക്കൾ നന്മ ഉള്ളവരാകനും anugrahikkane🙏🙏🙏

  • @georgepalamuttam3606
    @georgepalamuttam3606 Před 4 měsíci +8

    അമ്മേ വരാഹിദേവി എന്റെ മകളുടെ ജോലിക്ക് ചിലദുഷ്ടശക്തികൾപാരവച്ചിരിക്കയാണമ്മേ എത്രയുംവേഗം അത് മാറ്റി മകൾക്ക് ജോലിതരണമേയമ്മേ

  • @ushapradeep8381
    @ushapradeep8381 Před 4 měsíci +12

    അമ്മേ ദേവി ഞങ്ങളെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @athiraomanakuttan6649
    @athiraomanakuttan6649 Před měsícem +6

    അമ്മയുടെ അനുഗ്രഹം കൊണ്ടു നാളെ മുതൽ ജോലിക്ക് പോവുകയാണ്.. ഒരു മാസത്തെ താത്കാലിക ജോലി ആണ്... കാലാവധി കഴിയും മുൻപേ പുതിയ സ്‌ഥിര ജോലി കണ്ടെത്താൻ എന്നെ സഹായിക്കണേ അമ്മേ.. അനുഗ്രഹിക്കണേ... എന്നോടൊപ്പം കൂടെ ഉണ്ടായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @user-ew9vl6nm5p
    @user-ew9vl6nm5p Před 4 měsíci +13

    അമ്മേ വരാഹി അമ്മേ എന്റെ വീടിന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ

  • @user-qf2tf3hr9c
    @user-qf2tf3hr9c Před 5 měsíci +33

    അമ്മേ വരാഹി ദേവി എൻ്റെ മനസ്സിൻ്റെ സങ്കടങ്ങൾ തീർത്തു തരണം ശ്രീ സമയേശ്വരീ വരാഹി നമ:

  • @VRN320
    @VRN320 Před 4 měsíci +16

    ശ്രീ സമയേശ്വരി വരാഹി നമഃ
    സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ

  • @sunithasunitha9189
    @sunithasunitha9189 Před měsícem +6

    എന്റെ സന്ദീപേട്ടന്റെ യും കല്യാണം ഞങളുടെ വീട്ടുകാരുടെ സമ്മതത്തോടെ സന്തോഷത്തോടെ നടന്നു കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ സന്ദീപ് മകം സുനിത ചിത്തിര

  • @user-np4ik2vg6y
    @user-np4ik2vg6y Před 4 měsíci +14

    അമ്മേ എന്റെ വരാഹി അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ അമ്മേ 🙏🙏🙏

  • @user-de4zn7pb2g
    @user-de4zn7pb2g Před 4 měsíci +11

    എന്റെ കുടുംബത്തെ ശത്രുക്കളിൽ നിന്നു രക്ഷിക്കണേ. ഒരു പ്രാർത്ഥന അമ്മ കേട്ടു. Jaya ചതയം

  • @BijiShaji-wz4ue
    @BijiShaji-wz4ue Před 4 měsíci +25

    അമ്മേ എന്റെ കട ബാധ്യത തീരാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @Elza_george
    @Elza_george Před 13 dny +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്നു, സ്വന്തമായി ഒരു വീട് തന്നു, സമാധനമുള്ള ഒരു ജീവിതം തന്നു anugrahikkane🙏🙏🙏🙏

  • @bhavyendhups3373
    @bhavyendhups3373 Před 4 měsíci +7

    അമ്മേ ദേവി വരാഹി ദേവി ശരണം അമ്മേ എന്റെ ദുരിതം മാറ്റി തരണേ ശത്രു ക്കൾ നശിച്ചുപോന്നേ കാര്യ വിജയം ഉണ്ടാകണേ ദേവി ശരണം 🙏🙏🙏🌹🌹🌹

  • @VRN320
    @VRN320 Před 4 měsíci +26

    ശ്രീ സമയേശ്വരി വരാഹി നമഃ
    ആഗ്രഹങ്ങൾ നടത്തി തരേണമേ അമ്മേ 🙏🙏

    • @vlogbrothers6130
      @vlogbrothers6130 Před 16 dny

      ശ്രീ സമയശ്വരി വരാഹി നമഃ

  • @AswathisubinAswathisubin
    @AswathisubinAswathisubin Před 3 měsíci +15

    എൻ്റെ വരാഹി ദേവി ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ കാത്തു രക്ഷിക്കണെ അമ്മേ💖💖

  • @Priya-ji3tu
    @Priya-ji3tu Před 10 dny +3

    എനിക് ഒരു നല്ല ജോലിയും നല്ല വീടും കടങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒരു ജീവിതം കൊണ്ട് പോവണം അമ്മേ 🙏

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 4 měsíci +8

    അമ്മേ എന്നെ കഷ്ട്ടതകളിൽ നിന്നും കര കയറ്റണെ എന്റെ മക്കളെ നീർവഴിക് നടത്തനെ നല്ല ബുന്ധി കൊടുക്കണേ അമ്മേ എല്ലാ ആപത്തുകളിൽ നിന്നും കാത്തോളണേ 🙏🙏🙏🙏🙏

  • @santhoshmathew5473
    @santhoshmathew5473 Před 4 měsíci +11

    സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വരണമേ!

  • @kurumbi5026
    @kurumbi5026 Před 4 měsíci +12

    അമ്മേ എനിക്ക് സ്വന്തമായി ചെറിയ ഒരു വീട് തന്ന് അനുഗ്രഹിക്കണേ 23 കൊല്ലം ആയി വാടക ജീവിതം..

  • @Livelovelaugh007
    @Livelovelaugh007 Před měsícem +4

    വരാഹി അമ്മേ എന്റെ അസുഖങ്ങൾ ബേധമാക്കി തരണേ അമ്മേ
    എന്റെ അച്ഛനും അമ്മയും ഇനിയും ദുഖിക്കാൻ ഇടവരല്ലേ അമ്മേ 🙏🙏

  • @sugunammamohandas6414
    @sugunammamohandas6414 Před 5 měsíci +17

    അമ്മേ ദേവി ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി മോനു നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @pakajamrajan9663
    @pakajamrajan9663 Před 4 měsíci +8

    അമ്മ വരാഹി അമ്മാ എന്റെ എല്ലാ ദുഃഖങ്ങളും അകറ്റേണമേ...

  • @vedhasembroidery
    @vedhasembroidery Před 5 měsíci +19

    അമ്മേ 🙏 എനിക്കും കുഞ്ഞുങ്ങൾക്കും എത്രയും വേഗം താമസിക്കാൻ ഒരു വാടക വീട് കണ്ടെതാൻ കഴിയേണമേ🙏🙏 അമ്മേ ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകേണമേ 🙏

    • @sreejaashokan9991
      @sreejaashokan9991 Před 5 měsíci +5

      നിങ്ങക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ ❤❤❤

  • @user-lj3is8nr1h
    @user-lj3is8nr1h Před dnem +1

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ ബാങ്കിലുള്ള കടമ

  • @user-vo6tn9cg8x
    @user-vo6tn9cg8x Před 4 měsíci +11

    അമ്മേ നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @ajithakunjukutty1628
    @ajithakunjukutty1628 Před 4 měsíci +10

    എന്റെ വരാഹി അമ്മേ, കടങ്ങൾ മറുവാനുള്ള ഒരു മാർഗം കാണിച്ചു തരുന്നേ

  • @seenasree9586
    @seenasree9586 Před 4 měsíci +5

    അമ്മേ വരാഹി ദേവി . ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ സഹായിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @ShylaBaiju-ci9ue
    @ShylaBaiju-ci9ue Před dnem +1

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ വീടാനും വീട് പണി പൂർത്തിയാക്കാനും സഹായിക്കണമേ അമ്മേ

  • @resmygnathresmygnath
    @resmygnathresmygnath Před 4 měsíci +8

    എന്റെ വരാഹി അമ്മേ എനിക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാനും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @jojovismaya6145
    @jojovismaya6145 Před 4 měsíci +6

    അമ്മേ ദേവി മഹാ മായേ
    നാൾ പരമായ ദോഷങ്ങളും കാര്യാ തടസങ്ങൾ
    സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ
    ദേവി മഹാമായേ

  • @satheeshkv644
    @satheeshkv644 Před 23 dny +2

    അമ്മേ ഞങളുടെ കടം തീർത്ത് സന്തോഷം തരണേ വരാഹി അമ്മേ 🙏

  • @suvidyabinoj8238
    @suvidyabinoj8238 Před 4 měsíci +14

    കുടുംബ ഐശ്വര്യം ഉണ്ടാവണെ ദേവി 🙏

  • @PreethiPreethi-ez5mc
    @PreethiPreethi-ez5mc Před 4 měsíci +8

    സാമ്പത്തികമായി അനുഗ്രഹിക്കണേ അമ്മേ..... കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാവാണേ.... 🙏🏻🙏🏻🙏🏻

  • @sunithasunithavp6974
    @sunithasunithavp6974 Před 4 měsíci +7

    അമ്മേ ദേവി എന്റെ കടങ്ങൾ തീരാനും ഐശ്വര്യം വരാനും അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🙏

  • @user-dv4uq7sm3p
    @user-dv4uq7sm3p Před 7 hodinami

    അമ്മയും ടെ അനുഗ്രഹത്താൽ എന്റെ വീട് പണി പൂർത്തിയായി താമസിക്കാൻ കഴിയണം കടം തീരണം ശരീരസുഖവും സാമ്പത്തികാഭിവ്യദ്ധീ യും ഉണ്ടാകണേ

  • @user-ww6uy7hp7s
    @user-ww6uy7hp7s Před 4 měsíci +8

    ശ്രീ സമേശ്വേരി വരാഹി നമഹ ഞങ്ങളെയും അനുഗ്രഹിക്കണിമോ അമ്മേ 🙏🙏🙏🙏

  • @user-bn7pn8kk8f
    @user-bn7pn8kk8f Před 4 měsíci +29

    എന്റെ അമ്മേ കടങ്ങൾ തീരുവാനും ഒരു വീട് വയ്ക്കാനും അമ്മ അനുഗ്രഹിക്കണം,,, അമ്മേ വരാഹി ശരണം,, ശ്രീ സമയശ്വരി വരാഹി നമഹ, 🙏

  • @sathidevi9970
    @sathidevi9970 Před 4 měsíci +5

    ശ്രി സമയേശ്വരി വരാഹി നമഃ ഞങ്ങളുടെ കടങ്ങൾ വിട്ടാനുമക്കളുടെ കല്യാണം നടക്കാനും സഹായിക്കണം അമ്മേ

  • @user-vr9xv4hn9u
    @user-vr9xv4hn9u Před 12 dny +4

    അമ്മേ എൻ്റെ സഹോദരൻ മദ്യപാനം നിർത്തണേ . കുടുംബത്തിൽ സന്തോഷംസമാധാനം കൊടുക്കണേ അമ്മേ🙏🙏🙏

  • @jayana2023
    @jayana2023 Před 5 měsíci +19

    അമ്മേ എൻ്റെ മോന് PSC എഴുതുന്നുണ്ട് അതിൽ നിന്നും നല്ലൊരു ജോലി എൻ്റെ അമ്മ നൽകേണമേ

    • @13456username
      @13456username Před 5 měsíci +1

      place evideya ??tvm psc rank listil ullavar strike nadathunath arinjo??rank list il keriyalum job il keran pattumo enna epo doubt

  • @ayushsumesh1212
    @ayushsumesh1212 Před 3 měsíci +8

    ശ്രീ സമയേശ്വരി വരാഹി നമ: അമ്മേ ഞങ്ങളുടെ കടങ്ങളും കഷ്‌ടപ്പാടും മാറ്റി ജോലി ചെയ്തു ജീവിക്കാൻ ആയുസും ആരോഗ്യവും തന്ന് കാത്തുകൊള്ളണമേ
    🙏🙏🙏🙏🙏🙏

  • @ajithacm9021
    @ajithacm9021 Před 5 měsíci +13

    അമ്മേ മഹാമായേ എന്റെ ദുഃഖങ്ങൾ തീർത്തു തരണേ

  • @MrSasikumarks
    @MrSasikumarks Před 10 dny +2

    അമ്മേ ദേവി ഞങ്ങളുടെ മകളുട വിദേശ വിദ്യാഭ്യാസം നടത്തുന്നതിനുള്ള തടസം നിക്കി തരണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🌹

  • @user-nx4zz8wi6q
    @user-nx4zz8wi6q Před 4 měsíci +9

    അമ്മേ ദേവി എന്റെ കഷ്ടപ്പാടുകൾ maattane എല്ലാർക്കും നല്ലതുമാത്രം വരട്ടെ

  • @karthikeyantp9450
    @karthikeyantp9450 Před 3 měsíci +16

    അമ്മേ ദേവി സന്തോഷവും, സമാധാനവും , ജീവിതത്തിൽ നല്ല ഉയർച്ചയും ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ. അമ്മേ ദേവി

  • @suseeladhanapalan7944
    @suseeladhanapalan7944 Před 4 měsíci +9

    🙏🙏🙏വരാഹി അമ്മേ ധന ബാധ്യതകൾ എല്ലാം പൂർണമായി തീർത്തു തരേണമേ 🙏🙏🙏

  • @sobhanapm5509
    @sobhanapm5509 Před 2 dny +1

    എന്റെ അമ്മേ എന്റെ കടങ്ങൾ തീർന്നു കിട്ടാൻ സാധിക്കണേ എന്റെ പേരകിടവിന്റെ വിസ ഇത്രെയും പെട്ടെന്ന് ശെരിയാവണേ