ധനം സമ്പാദിക്കാനുള്ള മന്ത്രം

Sdílet
Vložit
  • čas přidán 13. 09. 2024
  • വേഗം കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    വേഗം കടം തീരാനുള്ള മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Komentáře • 261

  • @user-je4rh2mq6s
    @user-je4rh2mq6s Před 2 dny +1

    ദേവിയുണ്ട് എനിക്കിപ്പോൾ അനുഭവം ഉണ്ടായി 🙏കൈയിൽ ഒരു പത്തു രൂപ യില്ലാതെ വലഞ്ഞു നിക്കുകയായിരുന്നു 😢 പക്ഷെ ദേവി മഹാമായ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏🙏

  • @saranyasanu2672
    @saranyasanu2672 Před 2 měsíci +3

    ഞങ്ങളുടെ എല്ലാവിധ കടബാത്യതയും തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏സാനു - തിരുവാതിര, ശരണ്യ - ആയില്ല്യം, വിമല - തിരുവാതിര

  • @RemaT-wr2ot
    @RemaT-wr2ot Před 2 měsíci +12

    അമ്മേ കടക്കെണിയിൽ നിന്നും എല്ലാ ജനങ്ങളെയും രക്ഷിക്കണേ ❤❤

  • @suryasanthosh9371
    @suryasanthosh9371 Před 2 měsíci +7

    കടത്തിൽ നിന്നു എന്നെ രഷിക്കന്നെ മനസികം ആയിട്ട് ഒത്തിരി ബുദ്ധിമുട്ട് ഒത്തിരി ബുദ്ധിമുട്ട് അമ്മേ

  • @sopanam437
    @sopanam437 Před 2 měsíci +7

    വരാഹിഅമ്മേ എന്റെ കടബാധ്യതകൾ തീർക്കാൻ ഉള്ള ഒരു വഴിയൊരുക്കി തരണേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +4

    ഓം വരഹിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻ഓം വരാഹി ദേവിയെ സ്തുതി 🙏🏻🙏🏻ഓം സ്റീം ഗ്രീം 🙏🏻🙏🏻🙏🏻

  • @sijusiju7938
    @sijusiju7938 Před 7 dny +1

    അമ്മേ എന്റെ ബിസിനസ്‌ കൂടുതൽ കൂടുതൽ ഉയർച്ചയിൽ എത്താൻ അനുഗ്രഹിക്കണേ. എന്റെ കട ബാധ്യത തീർക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼

  • @ushapradeep8381
    @ushapradeep8381 Před 2 měsíci +3

    അമ്മേ ഞങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏🏻🙏🏻

  • @AmbilyBiju-sf6jf
    @AmbilyBiju-sf6jf Před 2 měsíci +2

    അമ്മേ കടങ്ങൾ വീട്ടാനുള്ള ഒരു വഴി കാണിച്ചുതരണമേ

  • @Rajeevkk-w1b
    @Rajeevkk-w1b Před 2 měsíci +3

    Amme kadangal thirnu kittane❤Rajeev rohini❤

  • @AjithaAji-eo4jv
    @AjithaAji-eo4jv Před 2 měsíci +5

    അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടി തരണേ അമ്മോ🙏🙏🙏🙏

  • @biji8516
    @biji8516 Před 2 měsíci +6

    വരാഹി അമ്മേ എന്റെ കടങ്ങൾ വീടാനും, മകൾക് നന്നായി പഠിച്ചു മുന്നേറാനും അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @lathikamaleesh6976
    @lathikamaleesh6976 Před 2 měsíci +8

    അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏😰😰😰

  • @sindhusindhu-oc7cw
    @sindhusindhu-oc7cw Před 2 měsíci +6

    അമ്മേ എന്റെ കടങ്ങൾ വീടാനും സമാധാനം കിട്ടാനും അനുഗ്രഹിക്കണേ ഓം ശ്രീം റീം

  • @user-np3nt6lk6o
    @user-np3nt6lk6o Před 2 měsíci +4

    ശിവരാജൻ അവിട്ടം ജ്യോതി ലക്ഷ്മി രോഹിണി അളക നന്ദ ചിത്തിര സ്വന്തമായി ഒരുവീട് കടങ്ങൾ എല്ലാം തിരണം

  • @LijyRaveendran
    @LijyRaveendran Před 2 měsíci +2

    വരാഹി ദേവി എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ ഒത്തിരി കടങ്ങൾ ഉണ്ട് ഏഴു ദിവസത്തിന്നുള്ളിൽ എനിക്ക് 55,000 രൂപ വേണം. അമ്മ എന്നെ സഹായിക്കണം

  • @rejenigireesh1331
    @rejenigireesh1331 Před 2 měsíci +5

    അമ്മേ കടകെണിയിൽ നിന്ന് ഒന്ന് രക്ഷിക്കണേ 🙏🙏😭😭😭😭

  • @girijamahesh7854
    @girijamahesh7854 Před 2 měsíci +4

    അമ്മേ ദേവി ണങ്ങളുടെ കടങ്ങൾ വിട്ടാൻ ഒരു വഴി തെളിയണേ

  • @amrutha7b724
    @amrutha7b724 Před 2 měsíci +3

    കടത്തിൽ നിന്നും ഞങ്ങളെ രക്ഷികണേ അമ്മേ 🙏🏻🙏🏻

  • @user-ut2zl4sw5z
    @user-ut2zl4sw5z Před 2 měsíci +2

    അമ്മേ നാരായണ. രാജേന്ദ്രൻ. അത്തം കടബാധ്യത തീർക്കാൻ പ്രാർത്ഥിക്കണം. ❤️❤️❤️

  • @adithyans793
    @adithyans793 Před 2 měsíci +4

    അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടിത്തറണേ 🙏🏻🙏🏻🙏🏻

  • @user-qb5dp2pm3x
    @user-qb5dp2pm3x Před 13 dny +2

    വരാഹി അമ്മേ എന്റെ കട ബാധ്യത കൾ തീരാൻ ഒരു വഴി ഒരുക്കിത്തരണമേ 🙏🙏:പ്രമോദ് ചതയം

  • @SabuMd-rs8ry
    @SabuMd-rs8ry Před 2 měsíci +2

    എല്ലാ കടങ്ങളും തീരാൻ ഒരു വഴി കാണിച്ചു തരേണമേ

  • @jayarajanpottassery2166
    @jayarajanpottassery2166 Před 2 měsíci +4

    അമ്മേ വരാഹി അമ്മേ
    കട ബാധ്യതമൂലം ജീവിതം വഴിമുട്ടിയിരിക്കുന്നു പല ദുഷ്ചിന്തകളാണ് മനസിൽ അപ്പോഴും അന്മയുടെ നാമമന്ത്രങ്ങൾ അതിൽ നിന്നൊക്കെ പിന്തിരിപ്പിച്ച് നിർത്തുന്നു ജീവനുള്ള കാലം വരെ അമ്മയുടെ നാമങ്ങൾ വാഴ്ത്താൻ അനുഗ്രഹിക്കണെദേവീ

  • @VinuDevi-iz5io
    @VinuDevi-iz5io Před 2 měsíci +2

    വിനോദ് കുമാർ
    മകം.... കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ എൻ്റെ അമ്മേ...ജോലിയിൽ സമ്പള കൂടുതൽ ഉണ്ടാകനെ അമ്മേ

  • @lailasurendaran9914
    @lailasurendaran9914 Před 2 měsíci +4

    വരാഹി ദേവികടങ്ങൾ തീരാൻവഴികാണിച്ച്തരണമേ

  • @Varnnam31.bylekshmi
    @Varnnam31.bylekshmi Před měsícem +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണേ 🙏🏻

  • @SonaDas-r9b
    @SonaDas-r9b Před 2 měsíci +3

    അമ്മേ എന്റെ കടങ്ങൾ വീടാനും സ്വർണം പണയത്തിൽ നിന്നും എടുക്കാനും ഒരു വഴി കാണിച്ചു തരണമേ അമ്മേ.... 🙏

  • @saranyasanu2672
    @saranyasanu2672 Před 2 měsíci +2

    അമ്മേ മഹാമായേ എന്റെ ഏട്ടനു നല്ലൊരു തുക ഭാഗ്യ ദേവത യുടെ രൂപത്തിൽ ( ലോട്ടറി ) തന്നു അനുഗ്രഹിക്കണേ. കടം തീർക്കുന്നതിനും. വീടിന്റെ പണി പൂർത്തീകരിക്കാനും ഉള്ള തന്നു അനുഗ്രഹിക്കണേ amme🙏🙏🙏🙏😭😭😭😭🙏🙏🙏

  • @user-ep8wz4sk9x
    @user-ep8wz4sk9x Před 2 měsíci +3

    അമ്മേ അനുഗ്രഹിക്കേണ !

  • @kumarykumary9844
    @kumarykumary9844 Před 2 měsíci +3

    ഓം ശ്രീം റീം 🙏🙏🙏🙏🙏🙏🙏🙏🙏

  • @AbhinandhPs-en8ms
    @AbhinandhPs-en8ms Před 2 měsíci +3

    എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണെ അമ്മേ🙏🙏

  • @wildstone1526
    @wildstone1526 Před 2 měsíci +2

    ശാന്ത മകം അമ്മേ മഹാമായേ കാത്തുരഷിക്കണമേ:

  • @deepthir3360
    @deepthir3360 Před 2 měsíci +3

    അമ്മേ കടബാധ്യത കാരണം ജീവിതം വേൺട എന്ന അവസ്ഥയിലാണ് വാരാഹിഅമ്മയോട് എനിക്കുവേണ്ടി പ്രാർത്ഥിക്കയും വേണം ദീപേഷ് ആയിലൃഠ

  • @lathasurendran1599
    @lathasurendran1599 Před 2 měsíci +8

    എന്റെ മോൾക്ക് Bsc നഴ്സിംഗ് അഡ്മിഷൻ എടുക്കാൻ ഈ ജൂലൈ മാസം 2.60000രൂപ അടയ്ക്കണം ഒരു വഴിയും എന്റെ മുന്നിൽ ഇല്ലാ ദേവി 🙏🙏🙏നിന്റെ മുൻപിൽ ഒരുപാട് വാതിലുകൾ ഉണ്ടല്ലോ ഒരെണ്ണം എനിക്ക് മുന്നിൽ നീ തുറന്നു നൽകണേ 🙏🙏എന്റെ മോളുടെ ഒരുവർഷം പോയി ഇനിയും പഠിക്കാൻ വീട്ടില്ലങ്കിൽ അവളുടെ ജീവിതത്തിൽ ഇനി ഒരു ഭാവി മുന്നിലില്ല വരാഹി അമ്മേ 🙏🙏🥹🥹🥹🥹സഹായിക്കണേ 🙏🙏🙏പ്രാർത്ഥന കേൾക്കണേ 🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 2 měsíci +3

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 2 měsíci +1

    ഗുണവർദ്ദനൻ പൂരോരുട്ടതി ആഗ്രഹപൂർത്തീകരത്തിനും ധന ധാന്യ സമൃതിക്കും അനുഗ്രഹിക്കണേ

  • @sindhurajeev9697
    @sindhurajeev9697 Před 2 měsíci +2

    അമ്മേ ഈ കടകെണിയിൽ നിന്നും ഒന്ന് രക്ഷിക്കണേ 🙏🙏

  • @All_i_know0.2
    @All_i_know0.2 Před 2 měsíci +2

    🙏🙏🙏🙏🙏 അമ്മേ. കടങ്ങൾ തീർന്നു കിട്ടാൻ ഒരു വഴി കാണിച്ചു തരണേ.. സുമ പൂരം ശ്രീകുമാർ മകം ആദിത്യ പൂയം... ആദർശ് പൂയം

  • @Lathalatha-y8k
    @Lathalatha-y8k Před měsícem +1

    അമ്മേ കടം മാറാൻ പ്രർത്ഥിക്കണമേ

  • @shailanrami8431
    @shailanrami8431 Před 9 dny +1

    ഓം വാരാഹീ ദേവിയെ നമഃ
    ഓം സ്റീം റീം 🙏

  • @karthikavakkayil7109
    @karthikavakkayil7109 Před 2 měsíci +8

    ഇതിൽ വരുന്ന നാമങ്ങൾ ഇപ്പഴാണ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു നാളേ ആയുള്ളൂ. എനിക്ക് ഫലം നല്ല കണ്ടു. അതിന് ശേഷം ഈയിടെയാണ് ഇതിലെ നാമമന്ത്രങ്ങൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങിയത്. ഈ,ധനവശ്യമന്ത്രം ഇന്ന് മുതൽ ചൊല്ലി തുടങ്ങും. തുടങ്ങുന്നതേയുള്ളൂ. മായാദേവി. മമ്മിയൂർ. എൻ്റെ ജനനം-> 4'th-August-1969

  • @purushothamang1524
    @purushothamang1524 Před 9 dny +1

    അമ്മേ Flat എത്രയും വേഗം കച്ചവടം ആകണെ.🙏🙏🙏🙏🙏

  • @expressionqueenlachu9480
    @expressionqueenlachu9480 Před 2 měsíci +2

    അമ്മേ കടങ്ങൾ വീട്ടാൻ ഉള്ള ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 Před 2 měsíci +2

    അമ്മേരക്ഷിക്കണെ❤❤❤❤❤

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Před 2 měsíci +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-md9ms4iz4m
    @user-md9ms4iz4m Před 2 měsíci +2

    അമ്മേ പണത്തിന്റെ ബുദ്ധിമുട്ട് മാറ്റിത്തരണെ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ ലക്ഷ്മി ദേവി 🙏🏻🙏🏻🙏🏻🙏🏻

  • @ManeeshaSurendran-g3p
    @ManeeshaSurendran-g3p Před 2 měsíci +1

    Om Varahi Devi 🙏🙏🙏 Kadangal theerthutharanam Varahi Amme 🙏Namaskaram Thirumeni Surendran Barani Maneesha Chadhyam Nanditha Thiruvonam prathikkane Thirumeni Poojayil. Ulpeduthane Thirumeni 🙏🙏🙏

  • @SajithaShashi
    @SajithaShashi Před 2 měsíci +1

    Anne kadathil ninnum rakshapeduthi tharanam amme

  • @ushapradeep8381
    @ushapradeep8381 Před 2 měsíci

    ഓം സ്റീം റീം 🙏🏻🙏🏻ഓം വജ്ര ഘോഷം 🙏🏻🙏🏻

  • @aparnaappu6815
    @aparnaappu6815 Před 26 dny +1

    ഓം ശ്രീം റീം

  • @homiezversion_1.0
    @homiezversion_1.0 Před 2 měsíci +1

    ഓം shreem റീം 🙏🏻🙏🏻🙏🏻

  • @ambilys1264
    @ambilys1264 Před 2 měsíci +2

    Ambily ചിത്തിര
    Achu. Revathi.
    Unni. ചതയം
    പ്രാർത്ഥിക്കണേ മോൾക്ക് നല്ല ജോലി കിട്ടാൻ

  • @suseelasreelan5251
    @suseelasreelan5251 Před 2 měsíci +2

    🙏 വരാഹി അമ്മേ രക്ഷിക്കേണമേ
    എൻ്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തുതരേണമേ
    ലോട്ടറി എത്രയും പെട്ടെന്ന് അടിച്ചേക്കണേ വരാഹി അമ്മേ🙏🙏🙏🙏

  • @SonaDas-r9b
    @SonaDas-r9b Před 2 měsíci +2

    എന്റെ മകന് ആദ്യത്തെ ടെസ്റ്റിൽ തന്നെ ലൈസെൻസ് എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ.... 🙏.

  • @prakashmalanaad8029
    @prakashmalanaad8029 Před měsícem +1

    Varaahi devi namaha:🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡

  • @JithuJithu-qm8uv
    @JithuJithu-qm8uv Před 2 měsíci +1

    🙏🙏🙏🙏🙏🙏

  • @umeshpoliyedath6053
    @umeshpoliyedath6053 Před měsícem +1

    ഉമേഷ് ചതയം, കടങ്ങൾ തീർക്കാൻ എന്തെങ്കിലും വഴി കാണിച്ചു തരണമ്മേ

  • @purushansavithri6510
    @purushansavithri6510 Před 2 měsíci +1

    Savithrianizhamsampathikabuthimuttumaraprathikanam

  • @nissasachu4980
    @nissasachu4980 Před měsícem +1

    അമ്മേ എന്റെ മകൻ വിദേശത്ത് പോകാൻ എല്ലാം ok ആയി പക്ഷേ അവർക്ക് കൊടുക്കാൻ ഉള്ള പണം ശരിയാവുന്നില്ല അതുകൂടി ready ആകാൻ അമ്മ അനുഗ്രഹിക്കേണമേ

  • @LathikaThankamma
    @LathikaThankamma Před 2 měsíci +1

    Varahi amme enta kadangal veettan oru vazhi thuranu tharane devi..om vajrakosham❤❤❤

  • @sudharsanan9437
    @sudharsanan9437 Před 2 měsíci +2

    നമസ്തേ 🙏🏾 ഞാൻ സുദർശനൻ സാറിന്റെ വീഡിയോ സ്ഥിരമായി കാണുന്നതാണ് എനിക്ക് വളരെ ഇഷ്ടമാണ് സംതൃപ്തി നല്ല നമസ്കാരം
    എന്റെ നക്ഷത്രം പൂയം എനിക്ക് വളരെ ഇഷ്ടമാണ് വരാഹിദേവിയെ ചെല്ലാം, വെള്ളിയാഴ്ച അമ്മക്ക് നെയ്യ് വിളക്ക് കത്തിക്കുന്നു
    ഇഷ്ടമാണ് സത്യമാണു ദേവിയെ പൂർണമായും പൂജയിൽ എന്നെയും കൂടി
    ഉൾപ്പെടുത്തണം നന്ദി നമസ്കാരം 🌷🌹🌹🌹🌹🌷🌷🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌹🌷🌷🌹🌷🌷🌷🌷🌷🌷🌷🌷🌷

  • @sejaseja4273
    @sejaseja4273 Před 2 měsíci +1

    ഷീജ,, മകയിരം

  • @bindujayan483
    @bindujayan483 Před 2 měsíci +1

    Amme🙏🙏

  • @SabuMd-rs8ry
    @SabuMd-rs8ry Před 2 měsíci +1

    കടങ്ങൾ മാറാനും ഒരു വീടുണ്ടാകാനും പ്രാർത്ഥിക്കുന്നു

  • @shijibinu3980
    @shijibinu3980 Před 2 měsíci +1

    തൊഴിൽ തടസം മാറി കട ആൾ നിരാൻ പ്രാർദ്ധിക്കണേ. ബിനു ആയില്യം, വിവേക് ഉത്രം, വിശ്വജിത്ത് ഉത്രട്ടാതി🙏

  • @Girlsvloger-u2t
    @Girlsvloger-u2t Před 2 měsíci +1

    അമ്മേ കടം വിട്ടാൻ ഉള്ള വഴി കാണിച്ചു തരണേ

  • @user-vg4ge2dh3o
    @user-vg4ge2dh3o Před 2 měsíci +1

    എൻ്റെ മക്കൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാനും ഒരു ജോലി കിട്ടാനും അനുഗ്രഹീക്കേണമേഅമ്മേവരഹിയമ്മേ ശ്രുതി ഉത്രട്ടാതി ശ്രീതി ചോതി

  • @ushapradeep8381
    @ushapradeep8381 Před 2 měsíci

    അമ്മേ ദേവി മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻

  • @user-hx2pi7ls9o
    @user-hx2pi7ls9o Před 2 měsíci +2

    Girija devi moolam pray for me also 🙏

  • @sinilalu1960
    @sinilalu1960 Před 2 měsíci +1

    Prarthikkane....പൂജയിൽ ulppeduthane...
    ലാലു.....രേവതി
    സിനി....പൂരാടം
    നന്ദന.....പുണർതം.
    അഭിനന്ദ്.... ആയില്യം

  • @Dasank-i8h
    @Dasank-i8h Před 2 měsíci

    😊😮😮

  • @user-ci3pz5si8g
    @user-ci3pz5si8g Před 2 měsíci +1

    എനിക്കും എന്റെ മക്കൾക്കു വേണ്ടിപ്രർത്ഥിക്കണേ

  • @indiramaniyath1718
    @indiramaniyath1718 Před 2 měsíci +1

    Ente makalude cheriyaavntea monu vendi prarthikkenme thirumeni

  • @jayabalan4247
    @jayabalan4247 Před 2 měsíci +2

    അമ്മേ കടക്കെണിയിൽ നിന്ന് രക്ഷിക്കണേ

  • @avradhasankarankutty8250

    രാധ -ഉത്രട്ടാതി കടങ്ങൾ v

  • @shajikk4181
    @shajikk4181 Před 2 měsíci +1

    Shaji.aswathi. kadagal maran prarthikkanne

  • @SabuMd-rs8ry
    @SabuMd-rs8ry Před 2 měsíci +1

    എന്റെ മക്കൾക്ക്‌ ഫീസ് കൊടുക്കുവാനുല്ല പണം കിട്ടേണമേ

  • @Premaprema939
    @Premaprema939 Před 2 měsíci +1

    Ente cheriya molude vayattile asugham maatitharane 🙏

  • @AmbilyBiju-sf6jf
    @AmbilyBiju-sf6jf Před 2 měsíci +1

    Amme kadangal veedan anugrahikkaname

  • @valsalac9396
    @valsalac9396 Před měsícem +2

    Sambthika prasnathin oru vazhi kanich tharane Amme. 🙏🙏

  • @remashmrkopkompah9838
    @remashmrkopkompah9838 Před 2 měsíci +1

    എന്റെ പണയം എടുക്കണം വീടിന്റെ കുറച്ചു പണി ഉണ്ട് വഴി തുറക്കണമേ 🙏🙏🙏🙏🙏🙏

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 2 měsíci +1

    🙏🙏🙏ഓം ശ്രീം റീം 🙏🙏🙏

  • @user-vg4ge2dh3o
    @user-vg4ge2dh3o Před 2 měsíci +1

    അമ്മേ വരാഹിഅമ്മേഎൻ്റപ്രമാണംതിരിചെടുക്കാനുംകടങ്ങൾഎത്രയുംപെട്ടെന്ന്തീരാനുംഒരുല ലോട്ടറി അടിക്കാൻ അനുഗ്രഹിക്കണമേ

  • @prakashmalanaad8029
    @prakashmalanaad8029 Před měsícem +1

    Prakashan,,chithira🙏🏻🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🧡🧡

  • @SabuMd-rs8ry
    @SabuMd-rs8ry Před 2 měsíci +2

    Sathyaja രോഹിണി സാബു തിരുവോണം ദേവഫഹതാണ് ഉത്രാടം ആനന്ദകൃഷ്ണൻ തിരുവോണം

  • @Malluammatamilponnu
    @Malluammatamilponnu Před 2 měsíci +1

    എന്റെ സ്ഥലം പെട്ടന്ന് വിൽക്കാൻ പറ്റണെ. അമ്മേ 🙏🙏

  • @sreeyuktha4437
    @sreeyuktha4437 Před 2 měsíci +1

    Sheeba... Punartham

  • @MeenaPuthige
    @MeenaPuthige Před 2 měsíci +1

    Enik swanda mayi óru veed venam sowdhamini. Puyam amme katholane

  • @VinayanvinuVinayanvinu
    @VinayanvinuVinayanvinu Před 2 měsíci +1

    Vinayan ത്രകേട്ട

  • @SandhyaSoorya-sx8qi
    @SandhyaSoorya-sx8qi Před 2 měsíci +1

    Njan home nurse ayi kuwaitil vannit innu 11 divasam ayi ithuvare ente sponcer vannu enne കൊണ്ടുപോയിട്ടില്ല ശനിയാഴ്ച വരും എന്ന് ആണ് അവർ പറഞ്ഞത് അന്ന് തന്നെ അവർ വന്നു കൊണ്ടുപോകുകയും എനിക്ക് അവിടെ തന്നെ രണ്ടുവർഷം നിന്ന് ജോലി ചെയ്യാനും അനുഗ്രഹിക്കണേ എന്റെ പേര് സന്ധ്യ നാൾ വിശാഖം

  • @SreeDevi-zi5fz
    @SreeDevi-zi5fz Před 2 měsíci +1

    Sreedevi.vishakame.nikhilraj.mahayeram.nidhinraj.mulam.neethu.athame

  • @sreejasanthosh7176
    @sreejasanthosh7176 Před 2 měsíci +1

    Namaskaram ente monu vendi parthikkane education loani vendi eppozhum tadasangal anu amal punartham

  • @OMANAMG-md5mf
    @OMANAMG-md5mf Před měsícem +1

    ഓമന പുണർതം പ്രവീൺ തിരുവോണം

  • @jasijasi6567
    @jasijasi6567 Před 2 měsíci +1

    Amme samayeshwari.swarnam panayam edukkamum oruveedinum vazhikattane amme kakkane anugrahikkane❤🙏🙏🙏🪔🪔🪔

  • @Premaprema939
    @Premaprema939 Před 2 měsíci +1

    Ente molku santhana bhagyamundavane vegam thanne

  • @user-ib5pf4yu2n
    @user-ib5pf4yu2n Před 2 měsíci +1

    Ajayakumar makam
    Kadangal theeruvanum sambhathika purogathi undakuvanum prarthikane mam😢😢😢

  • @kkbrozz6813
    @kkbrozz6813 Před 2 měsíci +1

    Seethamma അശ്വതി nakshathra

  • @shijiramakrishnan9005
    @shijiramakrishnan9005 Před 2 měsíci +1

    amme kdabhadhyadhakal theeran oru margam kanichu tharu amme

  • @rajalekshmiprasanthneenupr1771
    @rajalekshmiprasanthneenupr1771 Před 2 měsíci +1

    അമ്മേ എന്റെ ബ്രദർ നു നല്ല ഒരു സർക്കാർ ജോലി കിട്ടാൻ സഹായിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ
    ഒരുപാട് വിഷമം ഉണ്ട് പരിഹാസ്സങ്ങളും ഉണ്ട് പലരിൽ നിന്നും ഒരു ജോലി ഇല്ലാത്തോണ്ട് സാമ്പത്തികം ഇല്ലാത്തോണ്ട് ഒക്കെ
    രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    നന്ദു അനിഴം
    29/3/1997
    4.5 PM

  • @SunithaDurga
    @SunithaDurga Před 2 měsíci +1

    Varahi ammea rakshikanea🙏🪔🪔🪔🙏