ആഗ്രഹം സാധിക്കാനുള്ള വരാഹി മന്ത്രം Varahimanthram

Sdílet
Vložit
  • čas přidán 13. 09. 2024
  • വരാഹി അഷ്ടോത്തര ശതനാമാവലി
    varahi ashtotharam malayalam
    powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    സമൃദ്ധിയ്ക്കുള്ള മന്ത്രം
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    popular video
    varahi amman ashtotharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Komentáře • 1,3K

  • @sumabinoy8774
    @sumabinoy8774 Před dnem +2

    അമ്മേ എനിക്കിതുവരെ തന്ന എല്ലാ ഐശ്വര്യങ്ങൾക്കും ഇനി എന്നിലേക്ക്‌ വരാനിരിക്കുന്ന അവിടുത്തെ അത്ഭുതകരമായ ഐശ്വര്യങ്ങൾക്കും സമ്പത് സമൃദിക്കും ആയുസ്സിനും ആരോഗ്യത്തിനും, സന്തോഷങ്ങൾക്കും സമാധാനത്തിനും അൽത്മവിശ്വാസത്തിനും ആൽമധൈര്യത്തിനും എന്നിലേക്ക്‌ വന്നു ചേരുന്ന അത്ഭുതകരമായ പണപ്രവഹത്തിനും നന്ദി നന്ദി നന്ദി

  • @rajisivakumar9494
    @rajisivakumar9494 Před 20 dny +10

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ.. ജീവിതം കൈ വിട്ടു പോകുന്നു ഒരു അവസ്ഥ യിൽ ആണ് അമ്മേ എന്തെങ്കിലും ഒരു മാർഗം കാണിച്ചു തരണേ അമ്മേ... അമ്മ അല്ലതെ വേറെ ആരും ഇല്ല അമ്മേ 🙏🙏കാത്തു രക്ഷികണേ അമ്മേ 😰😰😰😰😘

  • @mayasanjeev808
    @mayasanjeev808 Před 19 dny +9

    അമ്മ സത്യമാണ് അമ്മയെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 🙏🙏🙏

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy Před měsícem +5

    ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതാ
    മമ ഗൃഹമേ ധന സമൃദ്യിം
    ദേഹി ദേഹി നമഃ
    വരഹി അമ്മേ എന്റെ കടകളൊക്കെ തീർത്തു സമതാനമായി ജീവിക്കാൻ. പെൻഡിങ്ങിൽ കിടക്കുന്ന ലോൺ ഒന്ന് പാസ്സാക്കി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ.

  • @miniks1307
    @miniks1307 Před 5 dny +1

    എന്റെ അമ്മേ എന്റെ ആധാരം പണയത്തി ന്നു എടുക്കാം അനുഗ്രഹിക്കണേ മഹാമായേ ഞാനെന്നും അമ്മേടെ തൃപ്പാതം തൊഴുതു ജീവിച്ചോളാം കയ്വിടല്ലേ മഹാമായേ

  • @prijishaji7745
    @prijishaji7745 Před 26 dny +4

    വരാഹി അമ്മേ ശരണം ......... ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ ധന സമൃദ്ധി ദേഹി ദേഹി നമഃ

  • @gangaganesh9438
    @gangaganesh9438 Před měsícem +6

    അമ്മേ ഭഗവതി, എൻ്റെ കടങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദേവി 🙏🙏🙏🙏 എൻ്റെ മക്കൾക്ക് സന്താന ഭാഗ്യം നൽകണേ.അവർക്ക് സർവ്വ സൗഭാഗ്യവും നൽകി അവരെ കാത്തു രക്ഷിക്കേണമേ 🙏🙏🙏എൻ്റെ ഭർത്താവിൻ്റെ ദുർശീലങ്ങൾ മാറ്റി രോഗമുക്തിയും നൽകി കാത്തു രക്ഷിക്കേണമേ

  • @joshinidini-wk6up
    @joshinidini-wk6up Před 21 dnem +6

    ഇന്ന് തുടങ്ങി മറ്റന്നാൾ വരെ അഞ്ചു പേർക്ക് കൂടി 4ലക്ഷം രൂപ കൊടുക്കണം അമ്മേ. ഇത് വരെയും ഒരു പൈസ പോലും എന്റെ കയ്യിൽ എത്തിയിട്ടില്ല അമ്മേ. ഇന്ന് കൊടുക്കേണ്ട സ്വർണ്ണം പോലും എടുപ്പിച്ചു കൊടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നാളെ 10 മണിക്ക് എങ്കിലും അത് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ 🙏🏼🙏🏼. അല്ലെങ്കിൽ ഞങ്ങൾക്ക് ഇവിടെ താമസിക്കാൻ പറ്റില്ല അമ്മേ. നാളെ വൈകീട്ടോടി കൂടി എല്ലാവർക്കും പൈസയും കൊടുക്കണം. അമ്മേ വരാഹി അമ്മേ കണ്ണ് തുറക്കമ്മേ. ഞങളുടെ ദുഃഖം ഒന്ന് കാണമ്മേ 🙏🏼🙏🏼ഞങ്ങൾക്ക് വേറെ ഒരു മാർഗവും ഇല്ല. എന്നെ രക്ഷിക്കമ്മേ 🙏🏼🙏🏼🙏🏼🙏🏼😥😥

    • @Megha-qp8uk
      @Megha-qp8uk Před 18 dny +2

      റെഡി ആയോ എല്ലാം ഓക്കേ ആവും

    • @geethack1398
      @geethack1398 Před 16 dny +1

      🙏🙏🙏

  • @drishyamr6982
    @drishyamr6982 Před 18 dny +5

    അമ്മേ വരാഹി അമ്മേ ഞങ്ങളുക്ക് കയ ബ, ധ്യത കൾ എന്റെ വിടി വേണ്ടി എത്രയും വേഗം ഒരു മാർഗ്ഗം കാണി ച്ചു തരണെ അനുഗ്രഹികക്കണമേ വരാഹി അമ്മേ

  • @user-fx7vf5uu3q
    @user-fx7vf5uu3q Před 4 měsíci +18

    അമ്മേ വരാഹി ഞങ്ങളുടെ കടങ്ങൾ അകറ്റി തരേണമേ അതിനുള്ള സാമ്പത്തികം നൽകേണമേ🙏🙏🙏

    • @lincyajeesh9618
      @lincyajeesh9618 Před 4 měsíci

      Ajeesh punartham.....അമ്മേ anugragikane kadagal mattitharane അമ്മേ

  • @ananthuponnappan4633
    @ananthuponnappan4633 Před měsícem +5

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഉള്ള ധനം തന്നു സഹായിക്കണമേ അമ്മേ

  • @reenasudhi2389
    @reenasudhi2389 Před 4 měsíci +15

    അമ്മേ വരാഹി അമ്മേ
    ഞങ്ങളുടെ കടബാധ്യതകൾ മാറാൻ എത്രയും വേഗം ഒരു മാർഗ്ഗം കാണിച്ചു തരണെ
    സുധി തിരുവാതിര
    റീന തിരുവാതിര

  • @user-rg6uf7uo3y
    @user-rg6uf7uo3y Před 22 dny +3

    കടങ്ങൾ കൊണ്ട് വയ്യ. ഈ അവസ്ഥയിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ. അമ്മേ വരാഹി ദേവി രക്ഷികണേ 🙏🙏🙏🙏🙏വജ്രഘോഷം 🙏🙏🙏🙏

  • @Vaishnashiju
    @Vaishnashiju Před měsícem +8

    എന്റെ വരാഹി ദേവി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ ദേവി എന്റെ വീട്ടിലെ ബുദ്ധിമുട്ടുകളും മാറ്റി തരണേ🙏🏻🙏🏻🙏🏻 എന്റെ കടബാധ്യതകളും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sulajas6875
    @sulajas6875 Před měsícem +3

    എന്റെകുഞ്ഞുങ്ങൾക്ക്, സൽസന്ദനങ്ങളെത്തയെവരഹിമ്മേ, ബിസ്സിനെസ്സ്, മച്ചപ്പെടുത്തിതായേ, വരഹിമ്മേ.....

  • @sheejas7863
    @sheejas7863 Před 6 dny +1

    വരാഹി അമ്മേ എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടണേ, ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണേ വരാഹി അമ്മേ 🙏🙏🙏

  • @kumarykumary9844
    @kumarykumary9844 Před 2 měsíci +7

    അമ്മേ ലോൺ അടക്കാനുള്ള പണം വന്നുചേരണെ 🙏🙏🙏🙏🙏🙏🙏🙏

  • @ambikachandrasekharan8444

    വരാഹിയമ്മേ എൻെറ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ പുതിയ ഒരു ജീവിതമാർഗ്ഗം നൽകി അനുഗ്രഹിക്കണേവരാഹി യമ്മേ ദേവീ

  • @Roee2129
    @Roee2129 Před 4 měsíci +15

    വരാഹി അമ്മേ എന്റെ വിട് പണി പുറത്തികരിച്ചു തന്നതിന് നന്ദി... അമ്മേ ഒരു ജോലി കുടി തരണേ... ഓം മത്രേം നമ്മഹ

  • @GopiGopi-gi7ic
    @GopiGopi-gi7ic Před 4 měsíci +6

    അമ്മേ വരാഹി ദേവിയെ
    ശാരീരികവും, മാനസീകവും
    സാമ്പത്തികവുമായി ഞാനും, എന്റെ കുടുംബവും അങ്ങേയറ്റം ബുദ്ധിമുട്ടിലാണെമ്മേ. അമ്മയുടെ അനുഗ്രഹവും
    കാവലും എന്നും ഞങ്ങൾക്കുണ്ടാകണമേ.
    ഗോപി ഉത്രട്ടാതി

  • @omanaachari1030
    @omanaachari1030 Před měsícem +3

    വരാഹി അമ്മേ എൻറെ മോൾക്ക് ഒരു നല്ല ജോലി ഓഫർ വരണേ.

  • @seemanthinitk17
    @seemanthinitk17 Před 2 měsíci +9

    🙏എന്റെ വരാഹിയമ്മേ, എത്രയും പെട്ടന്ന് എന്റെ കടങ്ങൾ തീർക്കുവാനും ആവശ്യങ്ങൾ സാദിക്കുവാനും ആവശ്യമായ ധനം അടിയനു തന്നു രക്ഷിക്കണേ അമ്മ.

  • @SivaSiva-fe8sk
    @SivaSiva-fe8sk Před 4 měsíci +12

    വരാഹിഅമ്മേ അനുഗ്രഹിക്കണേ പണവും സമ്പത്തും വർധിക്കണേ കിട്ടാനുള്ള പണം കിട്ടണേ

  • @aleenasherin1190
    @aleenasherin1190 Před 4 měsíci +8

    അമ്മേ ഞങളുടെ കടങ്ങൾ എല്ലാം തീർക്കാനുള്ള സാമ്പത്തികo തന്നെ അനുഗ്രഹിക്കണേ
    അനു ഉത്രാടഠ

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci

      🙏❤️

    • @seemanthinitk17
      @seemanthinitk17 Před 4 měsíci

      അമ്മേ എന്റെ കട ബാധ്യതകൾ എത്രയും പെട്ടന്ന് തീർക്കാൻ ഭാഗ്യ ധനം തന്നു രക്ഷിക്കണേ അമ്മേ!🙏🌹🙏🌹🙏🌹🙏🌹🙏എന്റെ മകൾക്കു എത്രയും പെട്ടന്ന് മെഡിക്കൽ ഓഫീസർ ജോലി വാങ്ങിച്ചു കൊടുക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ!🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🌹🙏

  • @user-bj5yp7xs8y
    @user-bj5yp7xs8y Před 4 měsíci +15

    അമ്മേ വരാഹി ദേവി ഞങ്ങടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സാമ്പത്തിവിഷമവും മാറ്റി തന്നെ ഞങ്ങളെ രക്ഷപെട്ടത്തി തരണേ അമ്മേ എന്റെ മക്കളെയും കത്തുകൊള്ളേണമേ ദേവി അമ്മേ

  • @Deepabiju-sd2zi
    @Deepabiju-sd2zi Před měsícem +4

    അമ്മേ ഞാൻ ജോലി ചെയ്യുന്ന കടയിൽ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്,, മനസ്സ് വല്ലാതെ വിഷമിക്കുവാണ് അമ്മേ,, എല്ലാവരും എന്നെ സ്നേഹിക്കണേ അമ്മേ 🙏🙏🙏

  • @Achuuzz9955
    @Achuuzz9955 Před měsícem +3

    അമ്മേ 😭😭😭 കടത്തിൽനിന്നും അപമാനത്തിൽ നിന്നും കാത്തു രഷിക്കണേ 🙏🙏🙏🙏❤️❤️❤️❤️❤️മഹാമായേ

  • @devuaneeshdevu2958
    @devuaneeshdevu2958 Před 4 měsíci +39

    വാരാഹി അമ്മേ നാളെ ശനിയാഴ്ച 5പേർക്ക് ഒരു ലക്ഷത്തി അറുപതിനായിരം രൂപ കൊടുക്കാൻ ഉണ്ട് വീട് പണിക്ക് വേണ്ടി സഹായിച്ചവർ ആണ് എന്തെങ്കിലും ഒരു വഴി തുറക്കണേ അമ്മേ ആൾക്കാരുടെ മുന്നിൽ നാണം കെടാൻ ഇട വരുത്തരുതേ ദേവി 🙏🙏🙏ദേവു വിശാഖം അനീഷ് ചോതി 🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci +2

      🙏❤️

    • @lathikavijayan259
      @lathikavijayan259 Před 4 měsíci +1

      അമ്മേ മഹാ മയെ നമസ്കാരം ലതിക കാർത്തിക
      സർവ്വ കടങ്ങളും
      മാറാൻ ഒരു വഴി
      കാണിച്ചു തരണമേ.

    • @Sreepadammedicals-qc7hm
      @Sreepadammedicals-qc7hm Před 3 měsíci

      വരാഹി അമ്മേ........ കാത്തുരക്ഷിക്കണേ..... 🙏🏻🙏🏻🙏🏻🙏🏻

    • @SujathaCva
      @SujathaCva Před 3 měsíci +1

      അമ്മേ വരാഹി ദേവി ഈആഴ്ച രണ്ടു മൂന്നു അടവ് ഉള്ളതാണ് അവരുടെ മുന്നിൽ നാണം കെടുത്താതെ എന്നെ കാത്തു കൊള്ളണേ എന്റെ സങ്കടം അമ്മേ അറിയുന്നില്ലേ എല്ലാ ദൈവങ്ങളും എന്നെകൈ വിടുകയാണോ

    • @girijachandran4038
      @girijachandran4038 Před 3 měsíci

      Amme monte kalyanampettnnu namukk yogicha orukuttiye ethichu tharane amme​@@lathikavijayan259

  • @dewdropmngdy5220
    @dewdropmngdy5220 Před měsícem +3

    വരാഹി അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കണേ.. Peethambaran പുണർതം

  • @sobhanakn2459
    @sobhanakn2459 Před 13 dny +2

    അമ്മേ എൻ്റെ മക്കൾ നല്ല ആരോഗ്യത്തോടെ എ.പ്പോഴും ആയിരിക്കണമേ! അവർക്ക് ധനസമൃദ്ധിയിലും സമാധാനത്തിലും ഉള്ള ഒരു ജീവിതം നൽകണമേ!

  • @jisnashibin4063
    @jisnashibin4063 Před měsícem +4

    അമ്മേ വരു ഹീദേവി ഞങ്ങള കടങ്ങളും കഷ്ടപ്പാടുകളും ഞങ്ങളടെ കുടുംബത്തിൽ നിന്ന് പാടെ അകറ്റി സന്തോഷവും ഐശ്വര്യവും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ🪔🪔🪔🕉️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️

  • @drishyamr6982
    @drishyamr6982 Před 18 dny +2

    കമല അത്തം അമ്മേ എനിക്കുള്ള കാങ്ങളെല്ലം എത്രയുംപെട്ട ന്ന് കിട്ടാൻ അമ്മേയും ടഅനു. ഗ്രഹം ഉണ്ടാകണേ ദരിദ്രദു:ഖ ത്തിൽ നിന്നു രക്ഷികണേ ആ യുസ്സ് ആ ഗ്യാം താന്ന് അനുഗ്രഹിക്കണമേ എന്റെ കൂടും ബത്തെയും

  • @chandramohan4018
    @chandramohan4018 Před 3 měsíci +9

    വരാഹി അമ്മേ... ശ്രീം... പഞ്ചമി സർവ്വ സിദ്ധി മാതാ..............മമ ഗൃഹമേ..ധനസമൃദ്ധിം....ദേഹി ദേഹി നമ:............ ഞങ്ങൾ അനീഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ കടങ്ങളിൽ നിന്നും മുക്തി ലഭിക്കേണമേ..... നഷ്ടപ്പട്ടു പോയ സമ്പത്ത് തിരികെ ല ഭിക്കേണമേ...

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      🙏❤️

    • @vijayalekshmis7913
      @vijayalekshmis7913 Před měsícem

      അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു ഞങ്ങളുടെ ജീവിതം ഉയർത്തി തരണേ അമ്മേ കനിയനെ

  • @bindhubindhu9133
    @bindhubindhu9133 Před 2 měsíci +5

    കടങ്ങൾ തീർന്നു കിട്ടണേ ജോലി ഉണ്ടാവണേ അമ്മേ ശരീരസുഖം ഉണ്ടായി കിട്ടണേ 😢🙏🙏🙏🙏🙏🙏

  • @sachin123-nc9ef
    @sachin123-nc9ef Před 20 dny +3

    അമ്മേ വാരാഹി എന്നിലേക്ക് പണം വന്ന് കുമിഞ്ഞു കുടണമേ രക്ഷപെടുത്തണേ അമ്മേ വാരാഹി🙏🙏🙏🙏🙏

  • @swarajsathi2827
    @swarajsathi2827 Před 15 dny +2

    അമ്മെ ദേവി ശരണം ഈ ലോകത്ത് ഉള്ള എല്ലാ വരെയു അനുഗ്രഹിക്കണമേ അമ്മേ ശരണം ദേവി ശരണം🙏❤🙏❤🙏❤🙏❤🙏

  • @jayapillai4755
    @jayapillai4755 Před měsícem +4

    വരാഹി അമ്മേ 🙏🏻കടം കൊടുത്ത പണം തിരികെ ലഭിക്കണമേ അമ്മേ 🙏🏻മകളുടെ വിവാഹത്തിനുള്ള പണം ആണ്. 🙏🏻🙏🏻🙏🏻

  • @minis5889
    @minis5889 Před měsícem +1

    അമ്മേ വരാഹി എന്റെ കടബാധത്യ യിൽ നിന്ന് എന്നെ രക്ഷിക്കണേമേ അമ്മേ

  • @poojapranav4581
    @poojapranav4581 Před měsícem +3

    എന്റെ വാരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ടു. എന്റെ കൂടെ ഇപ്പോൾ എന്റെ അമ്മയുണ്ട് 🙏ഓരോ കാര്യങ്ങളും എന്റെ അമ്മ എനിക്കു നടത്തി തരുന്നു🙏🙏

  • @purushothamang1524
    @purushothamang1524 Před dnem +1

    അമ്മേ വാരാഹി ദേവി..... Flat കാണുവാൻ വരുന്നവർക്ക് അത് ഇഷ്ടപ്പെട്ടു തടസ്സങ്ങൾ നീക്കി, അവർക്ക് അത് വാങ്ങിക്കുവാനുള്ള മനസ്സ് ഉണ്ടാകുവാൻ അവിടത്തെ അനുഗ്രഹം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു വാരാഹി ദേവി....

  • @KannanP-rz9cx
    @KannanP-rz9cx Před měsícem +4

    വരാഹി അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ ഞങ്ങൾക്ക് നല്ലൊരു വീട് തന്ന അനുഗ്രഹിക്കണേ ദാരിദ്ര ദുഃഖത്തിൽ നിന്നും രക്ഷിക്കണേ ആയുസ്സ് ആരോഗ്യം തന്ന അനുഗ്രഹിക്കണമേ

  • @DeepuDeepu-eo8ut
    @DeepuDeepu-eo8ut Před 3 měsíci +8

    ദേവി കടം കൊടുത്ത പൈസ എത്രയും വേഗം തിരിച്ചു കിട്ടണേയ്, ബാധ്യതകൾ എല്ലാം തീർത്തു തരണേ, എത്രയും വേഗത്തിൽ കോടതിയിൽ നിന്നും ജോലിയുടെ ഓർഡർ ലഭിക്കണേ

  • @lekhaunni8382
    @lekhaunni8382 Před měsícem +3

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണേ

  • @user-lp9ts1om6q
    @user-lp9ts1om6q Před 4 měsíci +14

    വരാഹിഅമ്മേ എന്റെ മകളുടെ കുറച്ചു സ്വർണ്ണം ഞാൻ വെച്ചിട്ടുണ്ട് അത് എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം കടം വാങ്ങിക്കാൻ ഇനി ആരും ബാക്കി ഇല്ല ഇനി വല്ല അത്ഭുതം സംഭവിക്കണം വല്ല ലോട്ടറി അടിക്കണം അല്ലാതെ വേറെ വഴി ഒന്നും ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci

      🙏❤️

    • @meenarajan1459
      @meenarajan1459 Před 4 měsíci +1

      Divine worship channelil maithreyamuhoorthathepatti parayunnund,athu prakaram cheyyu,panayam vecha gold edukan pattum

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Před 4 měsíci +5

    🙏❤🙏❤🙏അമ്മേ... You are my God... I love you... അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ എനിക്കും എന്റെ വീട്ടുകാർക്കും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും ശത്രുക്കൾക്കു വേണ്ടിയും കനിയണമേ... സ്വന്തമായി എനിക്കൊരു വീടുപോലും എനിക്കില്ല... സമാധാനമെങ്കിലും ഉണ്ടാകണമേ...

  • @technotips4574
    @technotips4574 Před 9 dny +1

    അമ്മേ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള ബാദ്യതക്ക് ഒരു വഴി കാണിച്ചു തരണമേ അമ്മേ. തൊഴിൽ തടസ്സം മാറ്റി തരണമേ അമ്മേ കൈവിടരുതേ 🙏🙏🙏🙏🙏

  • @SindhuM-qb7ov
    @SindhuM-qb7ov Před 4 měsíci +5

    അമ്മേ വരഹിയാമ്മേ സമ്പത് വർധിക്കണേ കടങ്ങളെല്ലാം തീർത്ത ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ വരഹിയാമ്മേ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻

  • @biji8516
    @biji8516 Před 4 měsíci +9

    അമ്മേ എനിക്കുള്ള കടങ്ങളെല്ലാം എത്രയും പെട്ടെന്ന് തീർന്നു കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ🙏🏼🙏🏼🙏🏼 ബിജി തൃക്കേട്ട.

  • @ShanthaMShatha
    @ShanthaMShatha Před 4 měsíci +6

    🙏വരാഹിയമ്മേ എന്റെയും എന്റെ കുടുംബത്തെയും അനുഹ്രഹിക്കണമേ അമ്മേ 🙏സാമ്പത്തിക ബുദ്ധിമുട്ടിൽ
    നിന്നും അനുഹ്രഹിക്കണമേ
    മക്കളെ നല്ലനിലയിൽ എത്തിക്കാൻ അനുഹ്രഹിക്കണമേ 🙏🙏🙏
    ഓം വജ്രാഘോഷം 🙏🙏🙏

  • @miniks1307
    @miniks1307 Před 5 dny +1

    എന്റെ അമ്മേ എന്റെ ഭർത്താവ് പണിയെടുക്കുന്ന പണം എന്റെ കുട്ടികൾക്കും എനിക്കും തരാൻ തോന്നിക്കണേ ചിത്ത സ്ത്രി കൾ കൊടുപോകരുതേ അമ്മേ എന്റെ കടം വീട്ടാൻ സഹായിക്കണേ മഹാമായേ കാത്തോളണേ

  • @ManjuVipin-le5gb
    @ManjuVipin-le5gb Před 2 měsíci +3

    അമ്മാ എന്റെ കടങ്ങൾ തീർന്ന് കിട്ടാൻ എന്നെ അനുഗ്രഹിക്കണം 🙏🙏🙏🙏

  • @SriRekha-i1v
    @SriRekha-i1v Před 2 měsíci +4

    അമ്മേ ഞങളുടെ കുടുബത്തിൽ ഉള്ള ദോഷം മാറ്റി തരണേ ഈശ്വര സാന്നിധ്യം ഉണ്ടാകണേ അമ്മയുടെ സാന്നിധ്യം ഞങളുടെ ഭവനത്തിൽ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏sree രേഖ.. പൂരം നക്ഷത്രം

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx Před 20 dny +3

    വരാഹി ദേവി അമ്മേ ശരണo എന്റെയുംകുടുംബത്തിന്റെയും കഷടതകളും പ്രയാസങ്ങളും മാറ്റി തരണം എന്റെ ദേവി, നക്ഷത്രം അനിഴം, സുനിൽകുമാർ, രേണുക, രോഹിണി, സൗരവ് ചതയം സരയൂ ഉത്രട്ടാതി, 🌹🙏

  • @sachusachu994
    @sachusachu994 Před dnem +1

    അമ്മേ വരാഹിദേവി അനുഗ്രഹിക്കണേ 🕉️കടങ്ങൾ ഒന്ന് തീർന്നു കിട്ടിയാൽ മതി സമാധാനം ഉണ്ടാകും 😓എന്നെ രക്ഷിക്കണേ കടബാധ്യതയിൽ നിന്നും 😓🕉️🙏🙏🙏

  • @nivieekeditz...834
    @nivieekeditz...834 Před měsícem +19

    ഈ വീഡിയോ ഞാൻ രാവിലെ ഫുൾ ആയിട്ട് പോലും കണ്ടില്ല എന്നിട്ടും എനിക്ക് 1500 രൂപ അക്കൗണ്ട് ലെ വന്നു ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത പണം.

  • @jagathammavijayan7196
    @jagathammavijayan7196 Před 2 dny +1

    അമ്മേ ദേവി എല്ലാ കടങ്ങളും മാറ്റി സമ്പത്തും സമാധാനം സന്തോഷം എന്നിവ വരണമേ 🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം ദേവിയെ ശ്രീ വരാഹി ദേവിയെ ശരണം 🙏🙏🙏🙏🙏♥️🌹

  • @ushapradeep8381
    @ushapradeep8381 Před měsícem +3

    ശ്രീമീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹമേ 🙏🏻🙏🏻🙏🏻ധന സമൃധി ദേഹി ദേഹി നമഹ 🙏🏻🙏🏻🙏🏻♥️👍🏻

  • @thankamonys1439
    @thankamonys1439 Před 4 měsíci +5

    അമ്മ ഞങളുടെ കടം തീർത്തു തരണേ എന്th മകന് വിദേശത്തു നല്ല ജോബ് തന്നു anugrahikkane

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci +1

      🙏❤️

    • @manjooosPilla
      @manjooosPilla Před 4 měsíci

      Amme 🙏 njangalude kashttangal neeki tharane njangalku nere arano dushkarmmangal cheyunathu athu njangalku nere thatatha tharathil amma thane nokane amme ande kudumbam nivaran pattatha tharathilanu ullathu ande barthavu oto dryvar anu adhehathinu nalla paniyundakan amma kaniyane amme 🙏🙏🙏

  • @baijuns7737
    @baijuns7737 Před měsícem +2

    അമ്മേ വരാഹി ദേവി എൻ്റെ സാമ്പത്തിക പ്രശ്നം എല്ലാം തീർത്തു തരണേ

  • @gayathrikr2793
    @gayathrikr2793 Před 4 měsíci +5

    വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔

  • @user-rb1lp8rq9c
    @user-rb1lp8rq9c Před měsícem +2

    അമ്മേ😭😭😭 എല്ലാദു:ഖത്തിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷിക്കണേ.🙏🏻🙏🏻🙏🏻

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 Před 4 měsíci +8

    ശ്രീം പഞ്ചമി സർവ്വസിദ്ധി മാതാ മമ ഗൃഹമേ ധന സമ്യദ്ധിം ദേഹി ദേഹി നമ:🙏🙏🙏

  • @user-bt5nb2tc9v
    @user-bt5nb2tc9v Před 14 dny +2

    എംഎം ഷാഫി നെടുമങ്ങാട്‌, മകം നക്ഷത്രം. പ്രാർത്ഥിക്കുമെന്നും പൂജയിൽ ഉൾപ്പെടുത്തുമെന്നും കരുതുന്നു. എല്ലാ ഐശ്വര്യവും ഞാൻ ആഗ്രഹിക്കുന്നപോലെ താങ്കൾക്കും നേരുന്നു. വരാഹി ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏. ഓം വരഹി ദേവീ നമഃ,ഓം ശ്രീo പഞ്ചമി സർവ്വസിദ്ദി മാതാ മമ ഗൃഹമേ ധന സമൃധിo ദേഹി ദേഹി നമഹ 🙏🙏🙏🙏🙏🙏🙏🙏

  • @sobhanasuresh5678
    @sobhanasuresh5678 Před 4 měsíci +4

    അമ്മേ ദേവി പരാജയമേ എന്റെ ദുഃഖം എന്റെ മകനും സഹോദരനും രണ്ടുപേരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിത്തരണം സഹോദരൻ അസുഖം മാറ്റി സുഖപ്പെടുത്തണേ മകനെ നല്ല രീതിയിൽ പഠിച്ച് നല്ല രീതിയിൽ സഹായിക്കണേ

  • @anamika.s2068
    @anamika.s2068 Před 15 dny +1

    അമ്മേ എൻറെ കടബാധ്യതകൾ എത്രയും പെട്ടെന് തീർക്കുവാൻ അമ്മയെ എന്നെകൂടി സഹായിച്ചു വഴികാട്ടി തരേണമേ🌹 😢🙏 മഹാമായേ എന്നെ യൂം എൻറെ കുടുംബത്തെയും കൈക്കൊള്ളണമേ ...🌹 😢🙏 അമ്മയെ എനിക്ക് ഇപ്പോൾ ഒരുപാട് വിശ്വാസമായി അമ്മേ... കൂടെയുണ്ടാകണമേ... കൂട്ട് വരേണമേ മഹാമായേ... ദിവ്യ മാതേ🌹 😢🙏

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 4 měsíci +9

    വരാഹി അമ്മേ 🙏അനുഗ്രഹിക്കണേ 🙏പണവും സമ്പത്തും വർദ്ധിക്കണേ 🙏കടം തീരണേ 🙏സ്വന്തം ഒരു കൊച്ചുവീട് കിട്ടണേ 🙏ജോലി ക്കു ഈ ആഴ്ചയിൽ ജോയിൻ ചെയ്യാൻ കഴിയണേ 🙏ജീവിതം രക്ഷപ്പെടുത്തണേ 🙏എല്ലാ സന്തോഷവും സമാധാനവും തരണേ അമ്മേ 🙏അമ്മ സത്യം ഉള്ള അമ്മയാണ് 🙏ഞാൻ വിശ്വസിക്കുന്നു 🙏അനുഭവങ്ങൾ ഉണ്ട് 🙏ജോലി, ജീവിതം, സമ്പത്ത് ഇവയിൽ ഉള്ള എല്ലാ തടസ്സങ്ങളും പൂർണ്ണമായും വിട്ടൊഴിഞ്ഞ് ഉയർച്ച നൽകി അനുഗ്രഹിക്കണേ അമ്മേ ❤️ഇനിയും കൂടെ ഉണ്ടാകണേ എന്നും 🙏

  • @prakashpreetha1320
    @prakashpreetha1320 Před měsícem +2

    എന്റെ മക്കളെ എനിക്ക് ഒന്ന് കാണാനും മിണ്ടാനും ഉള്ള അവസരം ഉണ്ടാക്കി തരണേ അമ്മേ

  • @user-vl4ep8gb4h
    @user-vl4ep8gb4h Před 4 měsíci +6

    അമ്മേ ദേവി ഞങ്ങളുടെ കടങ്ങൾ വീട്ടാൻ പണി ഉണ്ടാക്കി തരണേ

  • @shylaja7699
    @shylaja7699 Před 22 dny +2

    അമ്മേ വരാഹിഅമ്മേ ഞങ്ങൾക്ക് തുണയായി വരേണമേ സമ്പത്ത് സമൃദ്ധി നിറക്കേണമേ ❤

  • @smallkitchen7502
    @smallkitchen7502 Před 2 měsíci +3

    വരാഹിഅമ്മേ എന്നേ കടബാതിതകളിൽ നിന്ന് രെക്ഷിക്കു

  • @Reji-z5b
    @Reji-z5b Před dnem +1

    വരാഹി അമ്മേ എന്റെ കുടുംബത്തിലെ പട്ടിണി മാറ്റിയത് പോലെ എന്റെ കടബാത്യതയും തീർത്തു തരണേ 🙏🙏🙏

  • @sujithsr1090
    @sujithsr1090 Před 3 měsíci +10

    Varahi amme... എനിക്ക് ജോലി നേടി തന്നതിന് ഒരു കോടി നന്ദി ❤

  • @prabhakaranvn3653
    @prabhakaranvn3653 Před měsícem +2

    ഓം വരാഹി അമ്മേ വജ്രകോഷം എന്റെ മകൾക്കു നല്ലൊരു കല്യാണം എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹം തരേണമേ ഗായത്രി ഉത്രാടം നക്ഷത്രം 🙏🙏🙏🙏

  • @ShyjaChoondalKoran-jm4dn
    @ShyjaChoondalKoran-jm4dn Před 4 měsíci +3

    അമ്മേ ദേവി, എല്ലാം ബാധ്യതകളും , ഇല്ലാതാക്കാനും വീട് പണി പൂർത്തിയാക്കുന്നതിനും, ആവശ്യമുള്ള സാമ്പത്തിക സഹായം ലഭിക്കണേ, ഒരു രൂപ പോലും കടമില്ലാതെ ജീവിക്കാൻ അനുഗ്രഹിക്കണേ, ബാങ്ക് ലോൺ എല്ലാം തീർന്ന് മാസം ശമ്പളം 40,000കയ്യിൽ വാങ്ങാൻ സാധിക്കണേ

  • @AnilkumarReeja
    @AnilkumarReeja Před 22 dny +2

    അനന്ദു.. അത്തം നല്ല ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ വാരാഹി അമ്മേ ദേവി ❤❤

  • @user-tx1mj6te7j
    @user-tx1mj6te7j Před 3 měsíci +14

    Ammayude anugraham kondu ente valiyoru kadam theerkan Patti ippo samadhanam undu 🙏🙏🙏
    Dhanya.pooram

  • @pankajavallyvr3883
    @pankajavallyvr3883 Před 23 dny +2

    വരാഹി അമ്മേ
    അനുഗ്രഹം നൽകു ദേവി

  • @rajanishaji-rq9zm
    @rajanishaji-rq9zm Před 4 měsíci +5

    അമ്മേ വരാഹി മാതാ ആശ്രയിക്കുന്നവരെ കൈവിടല്ലേ അമ്മേ ❤❤❤❤ rajani ആയില്യം

  • @miniks1307
    @miniks1307 Před 5 dny +1

    എന്റെ അമ്മേ ഫാറൂഖ് ഞങളുടെ സ്ഥലം മേടിച്ചിട്ട് 50000രൂപ താരാണ്ട് കഭിളിപ്പിക്കുവാണെല്ലോ അമ്മേ അയാളോട് പണം മേടിച്ചു തരണേ അമ്മേ മഹാമായേ കയ്വിടല്ലേ അമ്മേ

  • @indiraraju5161
    @indiraraju5161 Před 4 měsíci +3

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ

  • @sindhujayan7002
    @sindhujayan7002 Před 12 dny +1

    അമ്മേ കടങ്ങൾ തീർത്തു തരണേ

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu Před 4 měsíci +4

    ഓം വജ്രകോശായ നമ🙏 അമ്മ മഹാമായേ കാത്തുരക്ഷിക്കണേ🙏🙏❤️🙏🙏🙏

  • @lalithas8980
    @lalithas8980 Před měsícem +10

    എന്റെ വരാഹി അമ്മ എന്റെ പ്രാർത്ഥന കേട്ട് എന്റെ ആവശ്യത്തിനുള്ള പൈസ തന്ന് അനുഗ്രഹിച്ചു. എന്റെ വരാഹി അമ്മയ്ക്ക് കോടാനു കോടി പ്രണാമം 🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před měsícem

      🙏❤️

    • @user-rb1lp8rq9c
      @user-rb1lp8rq9c Před měsícem

      എന്റെ വരാഹി അമ്മേ എന്റെ മക്കൾക്ക് ശബളം ഉള്ള ജോലി കിട്ടാനും സ്ഥലം വാങ്ങി വീട് വെക്കാനും അനുഗ്രഹിക്കണേ . മക്കൾക്ക് പുത്രൻമാർ ഉണ്ടാകാനും അനുഗ്രഹിക്കണേ🙏🏻

    • @GeethamohanGeethamohan-sn1nt
      @GeethamohanGeethamohan-sn1nt Před měsícem

      Youù7

    • @ranivijeesh
      @ranivijeesh Před 20 dny

      Makkal janikkan para boy mathiyo girl endha

  • @ushadas5518
    @ushadas5518 Před 8 dny +1

    അമ്മേ ദേവീ എനിക്കെന്റെ ജോലി സ്ഥിരമാക്കി തരണേ 🙏🏻 ആർക്കും എന്നോട് വെറുപ്പൊന്നും തോന്നരുതേ 🙏🏻 ശത്രു ദോഷം മാറ്റി തരണേ ദേവീ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ദേവീ 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻 ഉഷ ആയില്യം ,ദാസൻ മകം, ദിൽഷാദ് രേവതി,ദിയ രേവതി

  • @bijubalan5712
    @bijubalan5712 Před 18 dny +3

    അമ്മേ വരാഹി ദേവി കാത്തു രക്ഷിക്കണേ കടബാധ്യതകൾ തീരണേ പണം വാങ്ങിയവർക്ക് പണം തിരിച്ചു തരാൻ സാധിക്കണേ എത്രയും പെട്ടന്ന് സഹായിക്കണേ അമ്മേ bijubalan ചിത്തിര മിനി മൂലം അഭിരാമി ചോതി അമൃത ഉത്രട്ടാതി ഐശ്വര്യ ഉത്രട്ടാതി സുശീല ഉത്രാടം

  • @Revamma-pb8mp
    @Revamma-pb8mp Před 4 měsíci +2

    രേവമ്മ് ഉത്രാട്ടതി കോടതിയിൽ കേസു ഉണ്ടു ഒത്ത് തിർപ്പു അകണം അമ്മേ കൈ വിടല്ലേ❤❤🙏🙏

  • @reenasudhi2389
    @reenasudhi2389 Před 4 měsíci +6

    കടം വാങ്ങിക്കാൻ ഇനി ആരുമില്ല അമ്മേ
    എത്രയും വേഗം രക്ഷിക്കണെ

  • @ushapradeep8381
    @ushapradeep8381 Před měsícem +2

    അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻🙏🏻♥️♥️♥️

  • @Vilasini-vi9to
    @Vilasini-vi9to Před 3 měsíci +3

    ❤❤❤🎉🎉🎉😮😮😮❤❤❤😊😊😊❤❤❤varahiyamma Namosthuthr

  • @geethavenugopal9116
    @geethavenugopal9116 Před 4 měsíci +4

    Jan vilikubol Amma sahayikarunde Amma orupade nanni

  • @sindhujayan7002
    @sindhujayan7002 Před 12 dny +2

    അമ്മേ രക്ഷിക്കണേ

  • @sarithasaritha7743
    @sarithasaritha7743 Před 5 dny +1

    അമ്മേ.ഭഗവതി.എൻ്റെ.ഭർത്താവിൻ്റെ.നടവേതന. mattitharane.എനിക്ക്.ഒരു.വീട്.തരണേ.കടം.വീട്ടനുള്ള.പൈസ.തരണേ.ജീവിതം.കൈവിട്ടു.പോകാതെ. കാത്ത് കൊ ള്ള nne. അമ്മേ

  • @ShanthiniT.S-el1cy
    @ShanthiniT.S-el1cy Před měsícem +2

    അമ്മേ entea കഷ്ടപ്പാട് അവിടുന്ന് കാണണേ

  • @Blackshadow62355
    @Blackshadow62355 Před 5 dny +1

    അമ്മേ എന്റെ കടബാധ്യത തീരാൻ എന്നെ സഹായിക്കണേ 🙏

  • @ambilyom5745
    @ambilyom5745 Před 6 dny +1

    ശ്രീo പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹ മേ ധന സമൃദ്ധിo ദേഹി ദേഹി നമഃ 🙏🙏🙏

  • @jayasreesree8715
    @jayasreesree8715 Před 17 dny +2

    അമ്മേ വരഹിദേവി എനിക്ക് കിട്ടാനുള്ള രൂപകൾ കിട്ടണേ 🙏🙏🙏

  • @user-mc5tv1ry4y
    @user-mc5tv1ry4y Před 4 měsíci +2

    അമ്മേ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻 മകളുടെ സ്വർണം വേഗം എടുത്തു കൊടുക്കാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻 കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻

  • @AmbilyBiju-sf6jf
    @AmbilyBiju-sf6jf Před 2 měsíci +2

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @ambilir5209
    @ambilir5209 Před měsícem +1

    അമ്പിളി മകയിരം , അയന കാർത്തിക, അശ്വിൻ അനിഴം , സിനൂപ് അവിട്ടം, നവന്യ പൂരുരുട്ടാതി : ഞങ്ങളുടെ മന: സ്വസ്ഥതയ്ക്കുവേണ്ടിയും ആഗ്രഹ സാഫല്യത്തിനു വേണ്ടിയും പ്രാർത്ഥിക്കേണമേ

  • @anoopcochinanooo5772
    @anoopcochinanooo5772 Před měsícem +1

    🙏🏻🙏🏻🙏🏻 അമ്മയുടെ കൃപ അനുഭവിച്ചറിഞ്ഞു... വരാഹി അമ്മേ ശരണം....