പണത്തിന് ആവശ്യം ഉള്ളപ്പോൾ, മനസ്സിൽലെ ആഗ്രഹം നടക്കാനും ഇത് ഒരു തവണ കേൾക്കൂ...ഉടനടി ഫലം കിട്ടും!!

Sdílet
Vložit
  • čas přidán 5. 03. 2024

Komentáře • 873

  • @subinamolbs6653
    @subinamolbs6653 Před 3 měsíci +57

    അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ... സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഞങ്ങളുട കൂടെ ഉണ്ടാവാണേ... കഷ്ടപ്പാടുകൾ അകറ്റെണമേ....

    • @jayasreenisreen7152
      @jayasreenisreen7152 Před 12 dny +2

      Amme oru veedu venam vaaka veetil aanu thamasam

    • @MLAYALIGAMING
      @MLAYALIGAMING Před 7 dny

      ❤p❤

    • @VishakhSl
      @VishakhSl Před 2 dny

      അമ്മേ ലോൺ ബാധ്യതകൾ മാറി സമാധാനം കിട്ടണേ, ക്യാഷ് പ്രോബ്ലം ഒക്കെ മാറ്റി തരണേ

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix Před dnem

      ഓം എയിം ഹ്രീം ശ്രീ. ശ്രീ മാത്രേ നമഃ. അമ്മേ പൈസ കയ്യിൽ കിട്ടണേ. ബാധ്യത തീർക്കാൻ കഴിയണേ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ue1fo3xw4k
    @user-ue1fo3xw4k Před 3 měsíci +76

    അമ്മേ ദേവി വരാഹി അമ്മേ എന്റെ ജീവിതത്തിൽ . കഷ്ടപാടും ദുരിദവും മാറ്റി നല്ല സന്തോഷവും സമാധാനവും തരണേ അമ്മേ വരാഹി ദേവീ

    • @user-ts4oj8th5u
      @user-ts4oj8th5u Před 3 měsíci +3

      Vicharicha , കാര്ര്യം, നടക്കും എന്നവിശ്വാസമുണ്ട് എന്റെ അമ്മ നടത്തിത്തരും, എല്ലാകാര്യാവും അമ്മക്ക് അറിയാം,, പദ്മവതി,76, വയസ്സ്, ഒരുപാട് കാര്യങ്ങൾ, കടങ്ങൾ, വീടാനുണ്ട്, എന്നും പ്രാർത്ഥിക്കുന്നു, എല്ലാം, അമ്മയിൽ, സമർപ്പിക്കുന്നു, എല്ലാവർക്കും നന്നായിവരാൻ പ്രാർത്ഥിക്കുന്നു, എനിക്ക് മാത്രം അല്ല, അമ്മേ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @PushpaKumarivs-iv1jq
      @PushpaKumarivs-iv1jq Před 2 měsíci +1

      Pppppp
      P
      P
      P
      P
      P
      P
      P
      P
      😭​

    • @user-zp7op2cx8d
      @user-zp7op2cx8d Před 2 měsíci

      അമ്മേ എന്റെ കുടെ ഉണ്ട വണ മേവര ഹി വരദയനി❤❤❤❤❤❤❤

    • @GeethaArjunan-pf2gj
      @GeethaArjunan-pf2gj Před měsícem

  • @user-tb6le7ts9q
    @user-tb6le7ts9q Před 2 měsíci +36

    വരാഹി അമ്മേ ശരണം ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരേണമേ അമ്മേ കിട്ടാനുള്ള പൈസ എളുപ്പം കിട്ടാൻ അനുഗ്രഹിക്കണമേ

    • @Seema-ik7nz
      @Seema-ik7nz Před měsícem +2

      അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കട ബാധ്യതയും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം പൂർണ്ണ മായി അകന്നു പോണെ

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix Před 10 dny +1

      ഓംഅയിം ഹ്രീം ശ്രീo ശ്രീo മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @gireeshkalathilvalappil8274

    അമ്മേഒരുപാട് ഒരു പാട്കൊടുക്കാനുണ്ട്പണം ഇത് കേട്ടപ്പോൾ എൻ്റെകടങ്ങൾ ഇന്ന് തീരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നന്ദി ❤❤❤❤❤എല്ലാം അമ്മയിൽഅർപ്പിക്കുന്നു.

  • @sujathaksivaraman3368
    @sujathaksivaraman3368 Před 3 měsíci +38

    അമ്മേ ഞങ്ങടെ വീട്ടിലെ എല്ലാ കടങ്ങളും വീടാൻ ഞങ്ങളെ സഹായിക്കണേ എന്റെ മക്കളുടെ എല്ലാകടബാദ്യതകൾ മാറ്റിതരണേ അമ്മേ 🙏🙏🙏🙏🙏

  • @ushathambi4492
    @ushathambi4492 Před 3 měsíci +48

    എന്റെ അമ്മേ കടം തീർന്നു സമാധാനം തരണേ 🙏🏻🙏🏻🙏🏻

    • @user-wh6xw7qu7b
      @user-wh6xw7qu7b Před 2 měsíci

      എനിക്ക് ഒരുപാട് കടബാദ്യാധ ഉണ്ട് അമ്മേ. കടം കാരണം സമാധാനം ഇല്ല. ഇതിൽ നിന്ന് രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @lekhalena1538
    @lekhalena1538 Před měsícem +37

    വാരാഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ

    • @sindusunilkumar1702
      @sindusunilkumar1702 Před 22 dny +1

      Follow this method.I have 15 lakhs debt
      ..but amma will Clear all❤❤❤

  • @AssisCa-cz3kj
    @AssisCa-cz3kj Před 2 měsíci +12

    ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും മക്കളുടേയും ഭർത്താവിന്റെയും ജോലി തടസ്സം മാറ്റുവാനും മകന്റെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം അമ്മേ

  • @sherlygr4589
    @sherlygr4589 Před 3 měsíci +29

    എന്റെ മക്കളെ കാത്തുകൊള്ളുകയും കടങ്ങൾ മാറ്റിത്തരുകയും cheyyename amme

  • @AnuAnu-zb6wt
    @AnuAnu-zb6wt Před 4 měsíci +88

    ഓം ഐം ഹ്രീം ശ്രീം ശ്രീം മാത്രേം നമഃ ഹ:

    • @gokulpopzz4530
      @gokulpopzz4530 Před 3 měsíci +2

      108 തവണ ജപിക്കണം

    • @user-fv5qm8pb8e
      @user-fv5qm8pb8e Před měsícem +2

      Ilove varahiame

    • @purushothamang1524
      @purushothamang1524 Před 8 dny

      8:49 ഓം ഐം ഹ്രീം ശ്രീം ശ്രീം മാത്രം നമഃ ഹഃ

  • @sreekaladas970
    @sreekaladas970 Před 4 měsíci +15

    അമ്മേ വരാഹിയമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ, കിട്ടാനുള്ള പൈസ വേഗം കിട്ടണേ അമ്മേ വീട് ഇല്ല അമ്മേ.... വീടും മോളുടെ കല്യാണവും വേഗം ആവണേ എന്റെ പൊന്നു വരാഹിയമ്മേ 🙏🥰

  • @minisunil4856
    @minisunil4856 Před 21 dnem +6

    ഇന്നലെ ഉച്ചക്ക് ഞാൻ കേട്ടു എനിക്ക് ഇന്നലെ കുറച്ചു രൂപ കിട്ടി അമ്മേ ദേവി മഹാ മായേ നന്ദി 🙏🙏🙏🙏🙏

  • @rajeeshswathy5166
    @rajeeshswathy5166 Před 3 měsíci +16

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഒന്ന് തീർത്ത തരണേ, മനസിന് സന്തോഷം സമാധാനം ഉണ്ടാകണമേ, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കേണമേ, 🙏🙏🙏

    • @user-lx4vy9wm8t
      @user-lx4vy9wm8t Před měsícem +1

      Amme ante kadangal allam theerth tharane amme oru samadhamillatha jeevithamane kathu rashikane amma

  • @santhoshmathew5473
    @santhoshmathew5473 Před 2 měsíci +6

    ദേവീ സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വന്നുചേരാൻ അനുഗ്രഹിക്കണമേ!

  • @thejus.m9179
    @thejus.m9179 Před 3 měsíci +56

    This is very powerful... ഇന്നലെ ഉച്ചക്ക് മന്ത്രം കേട്ടു രാത്രി വിചാരിക്കാതെ കുറച്ചു ക്യാഷ് കിട്ടി... സത്യമാണിത്....

  • @user-cs3gt3bf4d
    @user-cs3gt3bf4d Před měsícem +14

    അമ്മേ ഞങ്ങളുടെ സങ്കടം തീർക്കണേ അമ്മേ കാരിയങ്ങള് പെട്ടന്ന് നടക്കണേ ദേവി കടളൊക്കെ തീർക്കണേ അമ്മേ മക്കൾക്കു നല്ലത് വരുത്തനെ അമ്മേ കാര്യമൊക്കെ നല്ല രീതിയിൽ നടക്കട്ടെ അമ്മേ ദേവി അനുഗ്രഹിക്കണേ

  • @achuthans7277
    @achuthans7277 Před 4 měsíci +12

    അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @thangamanipotty5420
    @thangamanipotty5420 Před 6 dny +1

    വരാഹി അമ്മേ എന്റെ മോന്റെ കടങ്ങളെല്ലാം തീർത്ത് അവന് ഒരു ജീവിതം ഉണ്ടാക്കികൊടുക്കണേദേവി വരാഹി അമ്മേ

  • @remashmrkopkompah9838
    @remashmrkopkompah9838 Před 21 dnem +2

    സാമ്പത്തിക വഴി തുറകേണമേ 10000 നൽകേണമേ ചിട്ടി അടക്കുവാൻ സഹായികേണമേ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാകേണമേ 🙏

  • @sopanam437
    @sopanam437 Před 3 měsíci +10

    കടങ്ങളും ബുദ്ധിമുട്ടുകളും മാറി സാമ്പത്തികമായി ഒരു ഉയർച്ച തരണേ ദേവീ 🙏🙏🙏

    • @bharathythottathil4323
      @bharathythottathil4323 Před 3 měsíci

      ഒരു ബന്ധു സ്വർണ്ണം ആയിട്ടും സ്വർണ്ണം പണയം വെപ്പിച്ചു ക്യാഷ് ആയിട്ടും വാങ്ങിച്ചു വർഷങ്ങൾ കഴിഞ്ഞു. തിരിച്ചു കിട്ടി എന്റെ ആവശ്യങ്ങൾ സാധിച്ചു പൂർണ്ണമായും സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @SunilKumar-dh9lg
    @SunilKumar-dh9lg Před 3 měsíci +5

    എൻ്റെ അമ്മേ എൻ്റെ കഷ്ടപാടിൽ നിന്ന് മുക്തി നൽകി കടഭാദ്യത തീർത്ത് തരണേ അതിന് ഉള്ള സാമ്പത്തികം തരണേ

  • @nimisha5133
    @nimisha5133 Před 4 měsíci +16

    അമ്മേ ദേവി,, എന്റെ ഒപ്പം ഉണ്ടാവണേ 🙏🙏🙏

  • @aswathyvijay9003
    @aswathyvijay9003 Před 3 měsíci +12

    വരഹി അമ്മേ അമ്മ അറിയുന്നില്ലേ എന്റെ അവസ്ഥ.... 🙏🙏🙏ഒരു പരിഹാരം കണ്ടുതരണേ അമ്മേ 🙏🙏🙏🙏

  • @Qatar2023-ee4ty
    @Qatar2023-ee4ty Před 3 měsíci +11

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന അമ്മ കടങ്ങളെല്ലാം തീരണമേ 🙏🙏🙏😭😭

  • @beenasivadas2314
    @beenasivadas2314 Před 3 měsíci +6

    വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായി മാറ്റേണമേ🙏🙏🙏❤️❤️❤️❤️

  • @minibahuleyan6907
    @minibahuleyan6907 Před 3 měsíci +7

    കട ബാധ്യതകൾ എല്ലാം തീർത്തു തരണേ വരാഹി അമ്മേ... 🙏🙏🙏

  • @user-np4ik2vg6y
    @user-np4ik2vg6y Před 2 měsíci +16

    ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ എന്റെ അമ്മേ

    • @siniv.r8775
      @siniv.r8775 Před 21 dnem

      Ammeeeeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱

  • @bijubiju9932
    @bijubiju9932 Před 2 měsíci +3

    അമ്മേ... കടബാധ്യത കൾ തീരണെ.. പണയത്തിൽ വച്ച സ്വർണം എടുക്കാൻ സഹായിക്കണേ...

  • @sherinpg7386
    @sherinpg7386 Před 3 dny +2

    എന്റെ അമ്മേ ദേവി വരാഹി അമ്മേ നാളെ ഐ. വി. എഫ് നുള്ള സാമ്പത്തികം ഇന്ന് എന്റെ ലോട്ടറി കച്ചവടത്തിൽ നിന്നും കിട്ടണമെന്ന് അമ്മയോട് കേയുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @indumohan3922
    @indumohan3922 Před 3 měsíci +8

    🙏അമ്മേ പഞ്ചമി വരാഹി ദേവി അമ്മേ കാക്കണേ തായേ..
    🌹ഓം വജ്ര കോഷം 🌹

  • @surendranathanp.s644
    @surendranathanp.s644 Před 3 měsíci +5

    കടബാധ്യത തീർത്തുതരണേ ദേവി 🙏🙏🙏അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏

  • @user-uc7tx9kj6k
    @user-uc7tx9kj6k Před 2 měsíci +4

    എന്റെ അമ്മേ കടങ്ങൾ തീരാനും ഒരു വീടിനും എന്റെ അസുഗം മാറാനും പ്രാർത്ഥിക്കണേ

  • @sree7688
    @sree7688 Před 9 dny +1

    അമ്മേ ദേവി എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമേ... അമ്മേ ദേവി... വരാഹി ദേവി നമസ്തേ...

  • @SujathaCva
    @SujathaCva Před 13 dny +4

    അമ്മേ വരാഹി ദേവി എന്റെ കഷ്ടപ്പാടുക ദുരിതങ്ങളും കടങ്ങളും വീട്ടാൻ ഒരു വഴി കാട്ടി തരണമ്മേ അമ്മയല്ലാതെ വേറെയാരുമില്ല അമ്മേ എന്റെ സങ്കടങ്ങൾ പറയൻ അമ്മേ ഒരു വികാട്ടിതരണമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @likhithabaiju3521
      @likhithabaiju3521 Před 6 dny

      തരന്നു പറ ഞ്ഞ പണം ഇന്ന് 2മണിക്ക് മുമ്പ് നടക്കാ ൻ എന്ന അനുഗ്രഹിക്കണമേ വരഹി അമ്മെ

  • @user-uh9dv6qu5p
    @user-uh9dv6qu5p Před 6 dny +1

    വാരാഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണം

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu Před 3 měsíci +4

    അമ്മേ എന്റെ മകൾക്ക് പരീക്ഷയിൽ നല്ല വിജയം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഓം ശ്രീമാത്രേ നമ:

  • @PrassannaSudheesh-ej4cv
    @PrassannaSudheesh-ej4cv Před 4 měsíci +44

    കടബാദ്യത മാറി പോകണേ ദേവി അമ്മേ. അനുഗ്രഹിക്കണേ. കൂടെ ഉണ്ടാകണേ. എല്ലാത്തിനും നന്ദി അമ്മേ 🙏🏾. കടം മാറി സാമ്പത്തികം കൈയിൽ ഉണ്ടാക്കി തരണേ. 🙏🏾🙏🏾🙏🏾🙏🏾

    • @remyapraveen6551
      @remyapraveen6551 Před 4 měsíci +1

      Kada badhyada theeran e amme devi.

    • @priyaajayan-pv5ue
      @priyaajayan-pv5ue Před 3 měsíci

      കടബാദ്യത മാറ്റി തരണേ ദേവി. എനിക്ക് മെഡിക്കൽ ബോർഡിൽ കയറാനും അവിടുന് എനിക്ക് സർട്ടിഫിക്കേറ്റ് സീൽ ചെയ്തു തരണേ ദേവി 🙏🙏🙏

    • @indirabhaiamma4172
      @indirabhaiamma4172 Před 3 měsíci +2

      അമ്മേ. എന്നെ കൈ വിടില്ല എന്ന് വിശ്വസിക്കുന്നു.

    • @easyteacher4732
      @easyteacher4732 Před 3 měsíci

      അമ്മേ എൻ്റെ മകനും മകളും തമ്മിലുള്ള വഴക്ക് മാറ്റി സ്വരുമിപ്പിച്ച് തരണേ

    • @thankamonys1439
      @thankamonys1439 Před 3 měsíci

      M

  • @user-gl4ru3yu6i
    @user-gl4ru3yu6i Před měsícem +4

    അമ്മേ ദേവി എന്റെ കടബാധ്യതകൾ മാറ്റി തരാൻ ഒരു വഴി തരണേ 🙏🏻🙏🏻🙏🏻

  • @appukuttan8869
    @appukuttan8869 Před 14 dny +4

    വിരഹി അമ്മേ എനിക്ക് സ്വണ്ണം എടുത്തു കൊടുക്കണം പണയം വെച്ചതാണ് എടുത്തു കൊടുക്കാൻ ഒരു നിവർത്തിയും ഇല്ല അമ്മ എനിക്ക് ഇത് ബാധിച്ചു തണം

  • @user-pe6ql8ni9w
    @user-pe6ql8ni9w Před 22 dny +1

    എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ കടങ്ങളും തീർത്തു തരണേ എന്റെ വരാഹി അമ്മേ വരഹിയമ്മേ ശരണം

  • @ktasarathsarathkta134
    @ktasarathsarathkta134 Před 3 měsíci +3

    അമ്മേ കാത്തു രക്ഷിക്കണേ കടം ബാധിത മൂലം വിഷമിക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏❤️❤️❤️

  • @user-bt5if9kq1c
    @user-bt5if9kq1c Před 16 dny +1

    ധൈര്യമായി പ്രാർത്ഥിച്ചോളു.. സത്യമായും അമ്മയുടെ അനുഗ്രഹത്താൽ നമുക്ക് പല ഭാഗത്തു നിന്നും അപ്രതീക്ഷിതമായി സഹായം ലഭിക്കും. നാളത്തെ ഹോസ്പിറ്റൽ ആവശ്യത്തിനുള്ള പണം എനിക്ക് ഇപ്പോൾ കിട്ടി... അമ്മയെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു 🙏

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 Před 4 měsíci +7

    അമ്മേ വരാഹി ദേവി കടബാധ്യത പൂർണമായും തീർത്തു തരേണമേ 🙏🙏🙏❤

  • @sdevidas806
    @sdevidas806 Před 3 měsíci +2

    വാരാഹി അമ്മേ വീട്ടിൽ മനസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-ve5yb7nn8e
    @user-ve5yb7nn8e Před 3 měsíci +3

    അമ്മേ എന്റെ കുഞ്ഞുങ്ങൾക് നല്ല ബുദ്ധി കൊടുക്കണേ നേർവഴിക്കു നടത്തനെ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാവനെ 🕉️🕉️🙏🙏🙏

  • @sreedeviajayakumar4048
    @sreedeviajayakumar4048 Před 4 měsíci +17

    എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു.. അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.... സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ അമ്മേ

    • @jayasreepm9247
      @jayasreepm9247 Před měsícem

      15

    • @jayasreepm9247
      @jayasreepm9247 Před měsícem

      15

    • @jayasreepm9247
      @jayasreepm9247 Před měsícem

      ഓം ശ്രീ സമയശ്വര്യയെ നമഃ അമ്മേ എന്റെ മോനു ജീവിതം സുര ക്ഷിതമാക്കി സമാധാനം നൽകണേ, എന്റെ USA യിലെ മോനു ഗ്രീൻകഡ് എത്രയും വേഗം ലഭിക്കാൻ അനുഗ്രഹിക്കണേ ദേവി, നമസ്തേ 🙏

    • @user-bs5ed9pq9o
      @user-bs5ed9pq9o Před měsícem

      വരാഗി ദേവി ചെനമഹ. ദുഷന്തൻ അഹട്ടം ഷീല മൂചം ആദിത്യൻ രാടംഷീദു മകയിരം മഹേഷ് അശ്വതി​@@jayasreepm9247

    • @SANTHOSHKUMAR-gp1go
      @SANTHOSHKUMAR-gp1go Před 10 dny

      Aum ime hreem sreem mathrem namaha.

  • @minisunil4856
    @minisunil4856 Před 22 dny +2

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു താ അമ്മേ വലിയ സങ്കടത്തിലാണമ്മേ 🙏🙏🙏🙏🙏മിനിമൂലം 🙏🙏🙏🌹

  • @Gopi-vr1bh
    @Gopi-vr1bh Před 13 dny +1

    എൻ്റെ വീട്ടിലെ എല്ലാം പ്രശ്നങ്ങളും തിത്ത് തരണേ മേ അമ്മേ

  • @valsalavalsala458
    @valsalavalsala458 Před 3 měsíci +3

    അമ്മേ കട ബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ. ഓം വരാഹി ദേവി ശരണം. 🙏🙏🙏🙏🙏

  • @user-ue1fo3xw4k
    @user-ue1fo3xw4k Před 3 měsíci +10

    എന്റെ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിത്തരണേ അമ്മേ വരാഹി ദേവി

    • @kronos4025
      @kronos4025 Před 3 měsíci

      Sajeev Thiruvathira
      Sambhathika Purogathikkum Vendi Prarthikane Amma
      Gopika Uthradam
      Vidhya Vijayam Vendi Prarthikane Amma

  • @itsmygaming6009
    @itsmygaming6009 Před 4 měsíci +7

    അമ്മേ കടബാധ്യത മാറി കിട്ടണേ 🙏🙏🙏

  • @shineprakash8797
    @shineprakash8797 Před 2 měsíci +1

    അമ്മെ വരഹി അമ്മെ..... എൻ്റെ എല്ലാ കഷ്ടപ്പാടും മാറ്റി തന്നു എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....എന്നും എൻ്റെ അമ്മ കാവലായി എനിക്കും എൻ്റെ അമ്മക്ക് ഒപ്പം ഉണ്ടായിരിക്കണം.... വരാഹി അമ്മെ നമോസ്തുതേ 🙏🙏🙏

  • @kumarianilkumar5549
    @kumarianilkumar5549 Před 2 dny

    വരാഹി ദേവി എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിച്ച് അനുഗ്രഹിക്കേണമേ അമ്മേ ദേവീ. മഹമായെ❤❤

  • @omanakunjumon6836
    @omanakunjumon6836 Před 4 měsíci +13

    അമ്മേവരാഹി രക്ഷിക്കണെഎൻ്റ സങ്കടം😢അമ്മയുടെ പദങ്ങളിൽ സമർപ്പിക്കു ന്നു😢😢😢😢😢😢😢

  • @remyasanthosh8710
    @remyasanthosh8710 Před dnem

    വരാഹി അമ്മയേ ഞങ്ങളുടെ കടങ്ങൾ തിർത്തു സമാദാനം നൽകി അനുഗ്രഹിക്കണ amma

  • @ushaachuthan
    @ushaachuthan Před 3 měsíci +3

    അമ്മേ എന്റെ വിശ്വാസം ബലപ്പെടാൻ അനുഗ്രഹിക്കണമേ

  • @bhavanasasi6912
    @bhavanasasi6912 Před 4 měsíci +9

    എന്റെ അമ്മേ പൂർണമായും എന്റെ കടങ്ങൾ ഒഴിവാക്കി തരണേ മകന് പരീക്ഷ യാണ് പഠിക്കാൻ തോന്നിക്കണേ അമ്മ എപ്പോഴും കൂടെ ഉണ്ടാവാണേ തെറ്റിലേക്കെന്നും പോകാതെ കാത്തുകൊള്ളണേ 🙏🙏🙏🙏

  • @ambilybinu3491
    @ambilybinu3491 Před 2 dny

    അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ ശരണം 🙏🏻🙏🏻

  • @priyasunil-my4np
    @priyasunil-my4np Před 3 měsíci +2

    എന്റെ മകൻ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു ഉന്നത വിജയം ഉണ്ടാവാൻ വരാഹി ദേവി അനുഗ്രഹിക്കട്ടെ

  • @ambilibabubabu4334
    @ambilibabubabu4334 Před 3 měsíci +2

    👍🙏🏻🙏🏻 വരാഹി അമ്മയെ എന്റെ മഹൻ ഹരികൃഷ്ണനെ ഗൾഫിൽ ഒരു നല്ല സാലറിയോടുകൂടി ജോലി കിട്ടുന്നതിനുവേണ്ടി അവനെ നല്ലൊരു നല്ലൊരു വിവാഹം നടക്കുന്നതിന് വേണ്ടിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ തടസ്സങ്ങൾ മാറ്റി തരണേ ഹരികൃഷ്ണൻ രോഹിണി

  • @user-th8ru4qo4e
    @user-th8ru4qo4e Před 3 měsíci +4

    അമ്മേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സമാധനവും സന്തേഷവും നൽകി അനുഗ്രഹിക്കണം അമ്മേ

    • @reshmisandeep8977
      @reshmisandeep8977 Před měsícem

      അമ്മേ വരാഹി അമ്മേ കുഞ്ഞുങ്ങളെ തരണേ....ഞായറാഴ്ച ടെസ്റ്റിൽ ഞാൻ ഗർഭിണി ആണെന്നു കാണിക്കന്നെ അമ്മേ🙏🙏🙏

  • @sajithaappuzz9236
    @sajithaappuzz9236 Před měsícem +1

    അമ്മേ എന്റെ ഭർത്താവിനെ എല്ലാപ്പിണക്കങ്ങളും മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണമേ. നല്ലൊരു കുടുംബജീവിതം ഞങ്ങൾക്ക് തരണമേ

  • @user-vf6qk2kh6z
    @user-vf6qk2kh6z Před 3 měsíci +8

    എന്റെ കട ബാധ്യത തീർത്ത് തരണമേ ദേവി എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ദേവി ഒരു സ്ഥിര വരുമാനം കാണിച്ചു തരണമേ ദേവി

  • @ManjuKichu
    @ManjuKichu Před 4 měsíci +11

    എന്റെ പ്രാർത്ഥന സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു വേണ്ടിയാണു എന്റെ പ്രാർത്ഥന വരഹി അമ്മ കൈകൊള്ളണമേ ഓം വരഹി അമ്മേ നമഃ

  • @revathy.srevathy.s-qs2po
    @revathy.srevathy.s-qs2po Před 3 měsíci +2

    അമ്മേ എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരേണമേ

  • @jalajathankappanjalu3689
    @jalajathankappanjalu3689 Před 4 měsíci +3

    അമ്മേ, ദേവി, കട ബാധ്യത തീർന്നു കിട്ടേണമേ.... 🙏🙏🙏🙏🙏. Jalaja... ഉത്രട്ടാതി...

  • @Trilokhxh22
    @Trilokhxh22 Před 2 měsíci +1

    അമ്മേ ദേവി, വീടിനു വേണ്ട പണം വേഗം ശരിയായി കിട്ടണേ 🙏🙏🙏🙏ശ്രീദീപ, പുരോരുട്ടാതി 🙏🙏

  • @smileychanneljmalayalam6376

    വരഹി അമ്മേ എന്റെ ഭർത്തവ് മെഡിക്കൽഷോപ് നടടുകയാണ് ഇപ്പോൾ അദ്ദേഹടിനെ ഷോപ്പിലോട്ടു വരാൻ ഭയങ്കര മടിയാനെ അതു മാറ്റി തരണേ അമ്മേ അനുഗ്രഹിക്കണേ

  • @sreelathamurali6905
    @sreelathamurali6905 Před 4 měsíci +4

    വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🙏🙏

    • @utharavelayudhan1654
      @utharavelayudhan1654 Před 3 měsíci

      Amme namaskaram ente makanu joli illa kooli illamme orupade kadangalum unde oru varumanavum illa enkanejeevikkumennariyillamme onnu prasadikkamme jhanum ammayude bhakthaalle thunaikkamme

  • @varshavarsha3671
    @varshavarsha3671 Před 3 měsíci +2

    അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻എന്റെ കടം പൂർണ്ണമായി മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്റെ വിഷമം പൂർണ്ണമായി മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ ആ ആഗ്രഹം പൂർണ്ണമായി സാധികണേ അമ്മേ 🙏🏻🙏🏻🙏🏻❤️

  • @AnamikaAarav345
    @AnamikaAarav345 Před 9 dny +1

    അമ്മേ ഇന്ന് ലോൺ അടക്കാനുള്ള പൈസ എനിക്കു കിട്ടാൻ എൻ്റെ കടബാധ്യത എല്ലാം തന്നെ അടക്കാനുള്ള സൗകര്യം ഈ വീഡിയോ കണ്ട് കഴിയുമ്പോൾ എനിക്കുണ്ടാകേണമേ അമ്മെ ഇന്ന് മുതൽ എനിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാക്കേണമെ അമ്മെ ഞ ങളെ കൈ വിട ല്ലേ ❤❤❤❤

  • @BinduBiju-qo8ch
    @BinduBiju-qo8ch Před 12 hodinami

    അമ്മേ ദേവി എന്റെ കടബാദ്ധ്യത തീരാൻ ഒരു വഴിക്കാട്ടി തരണമേ ദേവി

  • @sumamanoj847
    @sumamanoj847 Před 6 dny +1

    Namaskaram, ഞാൻ 2ദിവസം മുൻപ് ആണ് ഈ വീഡിയോ കണ്ടത്. അന്ന് സന്ധ്യക് ഭക്തിയോടെ അമ്മയുടെ നാമം 108 തവണ ചൊല്ലി.പിറ്റേന്ന് രാവിലെ തന്നെ വളരെ കാലം ആയി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടന്നു കിട്ടി. കോടി നമസ്കാരം..... 🙏🙏🙏🙏

  • @SoumyaM-rz5dm
    @SoumyaM-rz5dm Před 3 měsíci +1

    അമ്മേ ദേവി വരാഹി അമ്മേ എന്റെ ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും മാറ്റി നല്ല സന്തോഷവും സമാധാനവും തരണേ അമ്മേ.... 🙏🙏🙏

  • @aswathyvijay9003
    @aswathyvijay9003 Před 3 měsíci +3

    അമ്മേ ദേവി എന്റെ കട ബാധ്യത ഒഴിവായി പോകണേ 🙏🙏🙏🙏

  • @sunimolv2698
    @sunimolv2698 Před 4 měsíci +2

    അമ്മെ വരഹി അമ്മെ കടബാധ്യതകൾ എത്രയും പെട്ടെന്ന് നീക്കി തരണം 🙏🙏🙏 സുനിമോൾ -Pooradam🙏

  • @vishnushyju8268
    @vishnushyju8268 Před 4 měsíci +2

    എന്റെ അമ്മേ എന്റെ കട ബാധ്യത തീർത്തു തരേണമേ 🙏🙏🙏എന്റെ സ്ഥലം കച്ചവടം നടത്തി തരേണമേ 🙏🙏🙏സിന്ധു, ചിത്തിര ഷൈജു തിരുവോണം, വിഷ്ണു രേവതി കൃഷ്ണ രോഹിണി 🙏🙏🙏

  • @user-dj1dv5ph1y
    @user-dj1dv5ph1y Před 3 měsíci +2

    എന്റെ വരഹി ദേവി അമ്മേ എന്റെ കടബാധ്യതകൾ തീർത്തുതരനെയാമ്മേ. കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണേ.

  • @blackburry6377
    @blackburry6377 Před 3 měsíci +2

    എന്റെ കടം തീർത്തു തരണേ അമ്മേ 🙏🏻🙏🏻

  • @shyamparu1777
    @shyamparu1777 Před 3 měsíci +2

    അമ്മേ ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Před 3 měsíci +1

    ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻അമ്മേ ഞങളുടെ വീട് പണി തീർക്കാൻ വരാഹി അമ്മേ സഹായി ക്കണേ 🙏🏻അമ്മേ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻♥️♥️

  • @varshavarsha3671
    @varshavarsha3671 Před 3 měsíci +2

    എന്റെ മകൾക്ക് പരീക്ഷയാണ് നല്ല ഉന്നത വിജയം ഉണ്ടാവണം അമ്മേ 🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻

  • @swarajswaraj3713
    @swarajswaraj3713 Před 3 měsíci +2

    അമ്മേ എന്റെ മോൾടെ കല്യാണം നല്ല രീതിയിൽ നടത്തി തരണേmmeമേ 🙏
    എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ

  • @addidevdev4066
    @addidevdev4066 Před 2 dny

    എന്റെ വരാഹിയമ്മേ എന്റെ കാര്യങ്ങൾ എല്ലാം തന്നെ താമസം കൂടാതെ നടത്തി തരേണമേ ❤❤

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb Před 4 měsíci +3

    എന്റെയും പ്രാർത്ഥന കടബാധ്യതകൾ എത്രയും പെട്ടന്ന് തീർത്തു തരണേ അമ്മേ. എന്നും എപ്പോഴും കൂടെ തന്നെ ഉണ്ടാവണ്ണേ. ഞാൻ എന്നും അമ്മയെ പ്രാർത്ഥിച്ചു അമ്മയുടെ എന്നിക് അറിയാവുന്ന എല്ലാ മന്ത്രങ്ങളും ചോലരുണ്ട്. 🙏🙏🙏🙏🙏അമ്മേ കാത്തു റെക്ഷിക്കണേ

    • @Crunchytreatz
      @Crunchytreatz Před 4 měsíci +1

      Urappayum Amma kelkum ....sahayikkum.anik anubhavam und ..21 day continues om vajrakosham japichal mathi . Anik 17.18 day ante ettavum valya agraham nadannathanu.....

  • @ABIRAJR-zo8zm
    @ABIRAJR-zo8zm Před 23 hodinami

    ഞങളുടെ കടങ്ങൾ തീർത്തു സമാധാനം തരണേ

  • @user-rq2lt6pu1s
    @user-rq2lt6pu1s Před 3 měsíci +1

    അമ്മേ വരാഹി അമ്മേ 🙏🏾🙏🏾🙏🏾 എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ. എന്റെ മകന് ഒരു ജോലി കിട്ടാൻ അമ്മേ അനുഗ്രഹിക്കണേ. എന്റെ ആവശ്യം സാധിച്ചു തരണേ അമ്മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾.

  • @SandyaP-gq8hc
    @SandyaP-gq8hc Před 3 měsíci +1

    അമ്മയെ കടങ്ങളെല്ലാം തീർത്ത് നല്ല സന്തോഷം തരണേ

  • @user-bh7ot6fc4y
    @user-bh7ot6fc4y Před 4 měsíci +2

    എന്റെ കയ്യിൽ നിന്നും കൊണ്ട് പോയ മാലഎത്രയും പെട്ടന്ന് കിട്ടണമേ അമ്മേ

  • @DivakaranVV-vu3gz
    @DivakaranVV-vu3gz Před 3 měsíci +2

    വരാഹി അമ്മേ എന്റെ കടബാധ്യതനീക്കി തരണേ അമ്മക്ക് കോടി നമസ്കാരം

  • @SajithaSangeeth
    @SajithaSangeeth Před dnem

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ 🙏🙏🙏

  • @smithasj
    @smithasj Před 4 měsíci +8

    എന്റെ അമ്മേ പണയം വച്ച സ്വർണം വേഗം എടുക്കാൻ പറ്റണേ 🙏🙏🙏

  • @devassydevassy3868
    @devassydevassy3868 Před 4 měsíci +4

    എന്റെ വാരാഹി ദേവിഅമ്മേ ശരണം എന്റെ മനസിലെ ആഗ്രഹം നടത്തി

  • @vishnups7603
    @vishnups7603 Před 3 měsíci +1

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കട ബന്ധ്യതയും പലിശയ്ക്ക് വാങ്ങിയ പൈസയും ഞങ്ങളുടെ പണായങ്ങളും എത്രയും പെട്ടെന്ന് വിട്ടാൽ ഞങ്ങളെ സഹായിക്കണേ അമ്മേ എൻ്റെ ചേട്ടൻ പുറത്തേട്ട് പോകാൻ നിൽക്കുകയാണ് തടസ്സങ്ങൾ എല്ലാം പുർണമായിയും ഒഴിഞ്ഞു പോകണേ മകൻ +2 പരീക്ഷയിൽ പാസാക്കണേ അമ്മേ വരാഹി ദേവി🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seenamattathil8202
    @seenamattathil8202 Před 4 dny

    അമ്മേ ദേവീ എന്റെ കടങ്ങൾ തീർത്തു ദുരിതം നീക്കി ഐശ്വര്യം നൽകണേ 🙏

  • @sivansivan941
    @sivansivan941 Před měsícem +1

    അമ്മേ ദേവീ വരാഹി ദേവീ
    അന്നേ എല്ലാ ദുരിതത്തിൽ
    നിന്നും കരകയറ്റാണമേ
    എല്ലാ അനുഗ്രഹവും തരണമേ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujabiju8879
    @sujabiju8879 Před 4 měsíci +2

    🙏🙏 അമ്മേ എൻ്റെ ഇന്നത്തെ പ്രശ്നത്തിൽ നിന്നും എന്നെ സംരക്ഷിക്കണേ അമ്മേ🙏🙏

  • @Nan.dhaaah
    @Nan.dhaaah Před 8 hodinami

    100% സത്യം ആണിത്.. ഒരുദിവസം രാവിലെ വിളക്ക് വെച്ചു ഈ മന്ത്രം കേട്ടു പിറ്റേദിവസം അപ്രതീക്ഷിതമായി കിട്ടാനുള്ള രൂപ കിട്ടി..
    അതും രണ്ടിടങ്ങളിൽ നിന്ന്...
    അമ്മേ കേൾക്കുന്ന എല്ലാർക്കും ഇതുപോലെ ഫലം കിട്ടണേ.
    ഇപ്പോൾ ഞാൻ രാവിലേ വിളക്ക് വെക്കുമ്പോൾ ആദ്യം കേൾക്കുന്നത് മന്ത്രം ആണ്..
    വാരാഹി അമ്മേ തുടർന്നും കാത്തുകൊള്ളണമേ.....

  • @Greenhhhhchilliiii
    @Greenhhhhchilliiii Před 4 měsíci +6

    അമ്മേ ആയൂർ ദേഹി ധനം ദേഹി വിദ്യ ദേഹി മഹേശ്വരി

  • @user-bj6uh4zh3j
    @user-bj6uh4zh3j Před 3 měsíci +1

    സാമ്പത്തിക ബാധ്യത മാറ്റി കിട്ടണേ അമ്മേ 🙏🙏🙏