ആഗ്രഹം സാധിക്കാനുള്ള വരാഹി മന്ത്രം Varahimanthram

Sdílet
Vložit
  • čas přidán 13. 09. 2024
  • വരാഹി അഷ്ടോത്തര ശതനാമാവലി
    varahi ashtotharam malayalam
    powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    സമൃദ്ധിയ്ക്കുള്ള മന്ത്രം
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    popular video
    varahi amman ashtotharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Komentáře • 813

  • @akhilaarsha3523
    @akhilaarsha3523 Před měsícem +2

    Njn ennle ithu kettu entey agaraham nadannu

  • @padmanair9825
    @padmanair9825 Před 5 dny +2

    എന്റെ മോന്റെ കൂടി ഒന്ന് നിർത്തി തരണേ അമ്മേ 🙏🙏. റാങ്ക് ലിസ്റ്റിൽ എന്റെ മോളുടെ പേരുണ്ട്, ആ ജോലി അവൾക്ക് കിട്ടണേ അമ്മേ. അമ്മയുടെ അനുഗ്രഹം എന്നും എന്റെ കുട്ടികൾക്ക് ഉണ്ടാകണേ അമ്മേ ദേവി 🙏🙏🙏🙏🙏

  • @tommtomm5815
    @tommtomm5815 Před 4 měsíci +26

    ഞാൻ ഇന്നലെ ഈ മന്ത്രം കേട്ടു...ഇപ്പോള്‍ ഞാൻ ആഗ്രഹിച്ച കാര്യം നടന്നു അമ്മേ....ഒത്തിരി നന്ദി ..വരാഹി അമ്മേ ശരണം 🙏🙏🌹🌹🌹

  • @vijivinu2187
    @vijivinu2187 Před 3 měsíci +4

    അമ്മേ വരഹി അമ്മേ ഒരുപാട് മനം നൊന്താ ഞാൻ പ്രാർത്ഥിക്കുന്നത് എന്നിട്ടും എന്റെ പ്രാർത്ഥന കേൾക്കാതെ ഇരിക്യാണോ അമ്മേ എന്റെ കടങ്ങൾ കാരണം എനിക്ക് ഇപ്പോ ആത്മ ഹത്യ ചെയ്യണ്ട വക് എത്തി നില്കുകയാ എന്നെ കൈ വിടല്ലേ അമ്മേ വരഹി ദേവി 🙏🙏🙏🙏

  • @user-vb4ho5zg7p
    @user-vb4ho5zg7p Před 4 dny +1

    ''അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടി സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ

  • @satheeshk3971
    @satheeshk3971 Před 3 dny +1

    വരാഹി അമ്മേ ശരണം... എന്റെ കട ബാധ്യതകൾ എല്ലാം തീരാൻ അനുഗ്രഹിക്കേണമേ 🙏🥰

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 4 měsíci +10

    അമ്മേ 🙏🙏🙏എല്ലാ പ്രാർത്ഥനകളും ആഗ്രഹങ്ങളും സ്വീകരിച്ച് അനുഗ്രഹിച്ച് നൽകണേ അമ്മേ 🙏ജീവിതം രക്ഷപ്പെടുത്തണേ 🙏അമ്മയെ പ്രാർത്ഥിച്ചു കിട്ടിയ ഈ ജോലി ഒരു തരത്തിലുമുള്ള തടസ്സവും വരാതെ എനിക്ക് അങ്ങോളം ജോലി ചെയ്യാനും അതിലൂടെ വരുമാനം വർധിക്കാനും സഹായിക്കണേ അമ്മേ 🙏കടങ്ങൾ വീട്ടാനും 🙏ജീവിതം, തൊഴിൽ, വരുമാനം ഉയർച്ച ഉണ്ടാകണേ 🙏എന്നും കൂടെ നിന്ന് എന്നെയും മക്കളെയും കുടുംബത്തെയും കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏സ്വന്തമായി നല്ലൊരു കൊച്ചു വീട് കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci +1

      🙏❤️

    • @savithrikaroth-dv9xd
      @savithrikaroth-dv9xd Před 4 měsíci +1

      Ente monu oru joli sariyakan Nugrahikkane. Nikhil chothi

    • @seemanthinitk17
      @seemanthinitk17 Před 4 měsíci

      എന്റെ വരാഹി ദേവിയമ്മേ 🙏🌹🙏എന്റെ കടബാധ്യതകൾ എത്രയും പെട്ടന്ന് തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മേ!ധനാഗമനം ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കണേ!🙏🌹🙏 എത്രയും പെട്ടന്ന് എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി കൊടുത്തു അനുഗ്രഹിക്കണേ എന്റെ വാരാഹി ദേവിയമ്മേ! ഓം ശ്രീ ബ്രെസി ശ്രീ സ്വർണ വരാഹി ദേവിയെ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

    • @sujithav2726
      @sujithav2726 Před 4 měsíci

      വരാഹി ദേവി അമ്മേ ഈ ഭക്തയുടെ വിഷമങ്ങൾ അകററി തന്ന > ലും 1 വീട് വെക്കണം 🙏🙏🙏

    • @sreejaajith7534
      @sreejaajith7534 Před 23 dny

      Sreeja najn nakshatram ayyiliam

  • @Sredha-q3v
    @Sredha-q3v Před dnem +1

    അമ്മേ വരാഹി അമ്മേ എൻറെ കടം തീർത്തു തരണേ അമ്മേ കൊടുത്ത പൈസ കിട്ടണം നല്ല വാർത്ത കേൾക്കണം

  • @indirabhaiamma4172
    @indirabhaiamma4172 Před 13 dny +1

    എൻ്റെ. വരാഹി.അമ്മേ .ഞാനപേക്ഷിക്കുന്നു.എൻ്റെ മകനും ഭാര്യയും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.

  • @bindhuv632
    @bindhuv632 Před 4 měsíci +1

    വാരാഗ അമ്മേ അമ്മേ ഞാൻ വസ്തുവിന്റെ കാര്യത്തിന് പോയമ്മേ എനിക്കൊന്നും നടന്നില്ല എല്ലാ രേഖകളിലും ഞാൻ അവിടെ കൊണ്ടുവന്ന അവരെ കാണിച്ചു ലാസ്റ്റ് അവർ എന്നോട് പറഞ്ഞു കിട്ടത്തില്ലെന്ന് എനിക്ക് സങ്കടമായി പോയമ്മ ഞാൻ വലിയ നിന്ന് എന്നിട്ട് ലാസ്റ്റ് അവര് ലിസ്റ്റ് തന്നില്ല അവിടെ മേടിച്ചു വെച്ചേക്കുവാ അമ്മേ അമ്മേ എനിക്ക് അവരെ എത്രയും പെട്ടെന്ന് മനസ്സ് തോന്നി വിളിച്ചു തരാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ വാ രാഗി ദേവിയുടെ സഹായം തരണേ എനിക്ക് ആരുമില്ലെന്ന് അമ്മേ എന്റെ കൂടെ എന്നും കാണണേ എനിക്ക് വസ്തു മേടിച്ച് അമ്മ തരണേ അമ്മേ ഞാൻ എന്നും രാവിലെ അമ്മയുടെ നാമം വിടും ഞാൻ മൊബൈലിനകത്ത് അമ്മയെ അവരുടെ മനസ്സു തോന്നി വസ്തു തരണേ എന്നെ രക്ഷിക്കണേ

  • @sreekutty6698
    @sreekutty6698 Před 4 měsíci +9

    അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏼🙏🏼
    ഓം വജ്രാഘോഷം 🙏🏼🙏🏼

  • @divyap4090
    @divyap4090 Před 3 měsíci +4

    Sathymulla mandram ethu kettu 5minte nunnil molude lss result vannu .nalla mark ind thank God 🙏🙏

  • @arjunjithu6518
    @arjunjithu6518 Před 4 měsíci +5

    അമ്മേ എന്റെ മോന്റെ +2 റിസൾട്ട്‌ നാളെ യാണ് എന്റെ മനെ ഫുൾ A+ഓടെ ജയിപ്പിച്ചു തരണേ അമ്മേ.. നല്ല പോലെ ഹാർഡ് വർക്ക്‌ ചെയ്തു എന്റെ കുഞ്ഞ്..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci

      🙏❤

    • @arjunjithu6518
      @arjunjithu6518 Před 4 měsíci +2

      എന്റെ മോൻ 90%മാർക്കോടെ പാസ്സായി.... ശതകോടി നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lp9ts1om6q
    @user-lp9ts1om6q Před 3 měsíci +2

    അമ്മേ എന്റെ മോനെ നല്ല ജോലി നല്ല ജീവിതം എല്ലാം കൊടുക്കണേ ഒരു പാട് കടങ്ങൾ ഉണ്ട് അതൊക്കെ വീട്ടുവാൻ ഒരു വഴി കാണിച്ചു തരണേ എന്റെ വരാഹി അമ്മേ

  • @radhikaL-yu8gf
    @radhikaL-yu8gf Před 4 měsíci +3

    എന്റെ മകന്റെ റെസൽറ്റ് 8-ാം തീയതിയാണ് നല്ല മാർക്കോടെ പാസാവണേ ദേവീ

  • @sandeepsanthosh9490
    @sandeepsanthosh9490 Před 4 měsíci +2

    എൻ്റെ മകൻ സമ്പത്ത് സന്തോഷിന് പത്താം ക്ലാസിലെ പരീക്ഷയിൽ Full A+ കിട്ടി വളരെ നന്ദി വരാഹി ദേവി
    +1 നല്ല സ്കുളിൽ Admission കിട്ടാൻ പ്രാർത്ഥിക്കണേ
    സമ്പത്ത്- മകയിരം

  • @Lachuzz-jv9nw
    @Lachuzz-jv9nw Před 23 dny

    അമ്മേ വരാഹി ദേവി ഇന്ന് എനിക്ക് ലോൺ അടക്കാൻ പൈസ കിട്ടാൻ വരാഹി അമ്മ വരം തരണേ. വരാഹി അമ്മേ ദേവി ശരണം.

  • @saranya2591
    @saranya2591 Před měsícem

    ഓം വരഹിദേവി അമ്മേ എൻ്റെ സിവിൽ ഐഡി ബ്ലോക്ക് മാറ്റി എത്രയും പെട്ടെന്ന് എന്നെ നാട്ടിൽ കേറ്റി വിടാൻ അമ്മ അനുഗ്രഹിക്കണേ🙏🏻🙏🏻
    ശരണ്യ ദേവി ഉതൃട്ടാതി

  • @user-rb1lp8rq9c
    @user-rb1lp8rq9c Před 24 dny

    എന്റെസ്വർണ്ണ വരാഹി അമ്മേ എന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണങ്ങളെല്ലാം തിരികേ കിട്ടേണേ . എല്ലാം കാര്യങ്ങളും ഭംഗി ആയി എനിക്ക് സാധിച്ച് തരണേ കടങ്ങൾ എല്ലാം തീർത്ത തരണേ🙏🏻🙏🏻

  • @Gopi-vr1bh
    @Gopi-vr1bh Před 6 dny +1

    ഗോപി ചോതി അമ്മേ എൻ്റെ പൈസയുടെ കാര്യം നിറവേറ്റി തരണേ സ്വർണ്ണവരാഹിനമഃ

  • @BTS-rn1fd
    @BTS-rn1fd Před 4 měsíci +6

    അമ്മേ വരാഹി അമ്മേ എൻറെ കടബാധ്യതകളൊക്കെ തീർത്തു തരണ അമ്മേ ജീവിതത്തിൽ ഉയർച്ച ഉണ്ടാവണേ

  • @aksharamithu1285
    @aksharamithu1285 Před 4 měsíci +4

    Njan examinu Pass ayiii... Ethu ketta next day annu ente result vannea ...❤❤❤❤

  • @sreekalavasantha3735
    @sreekalavasantha3735 Před 4 měsíci +4

    എന്റെ വരാഹി ദേവി എന്റെ അമ്മയിൽ നിന്ന് വാgikondu പോയ ആ സ്വാർണം യാത്രയും പെട്ടന്ന് തിരികെ ലഫിക്കെണ് 🙏🙏🙏

  • @bindhuv632
    @bindhuv632 Před 4 měsíci +1

    എന്റെ വാ രാഗി ദേവി അമ്മേ എന്റെ എനിക്ക് വസ്തു അനുവദിച്ചു കിട്ടണേ ദേവി അമ്മയുടെ സഹായി എന്ന് ഞങ്ങളുടെ കൂടെ കാണണം എപ്പോഴും അമ്മേ ഞങ്ങളുടെ ഘടകങ്ങളും ദുരിതങ്ങളും വഴക്കുകളും പ്രശ്നങ്ങൾ എല്ലാം അമ്മ മാറ്റി തരണേ രാത്രി മന്ത്രിച്ച് വന്ന് വീട്ടിൽ വഴക്ക് പ്രശ്നങ്ങൾ അതല്ല അമ്മ മാറ്റിത്തരണം എന്റെ മോന് പഠിക്കാൻ ഒരു മനസ്സുമില്ല എന്റെ ഭർത്താവിന്റെയും കൂടെ എന്റെ മോൻ നിൽക്കുന്നില്ല ഞങ്ങൾക്ക് വിഷമമാണ് അവന്റെ മനസ്സിൽ ഞങ്ങളുടെ കൂടെ നിൽക്കാൻ അമ്മയെ അനുഗ്രഹിക്കണേ അമ്മയ്ക്കൊരായിരം പ്രണാമം അമ്മേ ഞങ്ങളെ കാത്തുകൊൾകീദേവി

  • @SreejaSree-j6h
    @SreejaSree-j6h Před 3 měsíci +2

    അമ്മേ ഞാൻ ചോദിച്ച ക്യാഷ് ഇപ്പോൾ എനിക്ക് കിട്ടി ഞാൻ ഈ മന്ത്രം കേൾക്കാൻ തുടങ്ങി അപ്പോഴേക്ക് എനിക്ക് പയിസ കിട്ടി അമ്മേ ഒരുപാടു നന്ദി ഉണ്ട്അമ്മേ

  • @soumyasanthosh3318
    @soumyasanthosh3318 Před 12 dny +1

    ബാങ്കിൽ ഒരു ജോലിക്ക് എല്ലാം കൊടുത്തു അവര് വിളിക്കണേ അമ്മേ അംഗൻവാടിയിലെ ജോലിക്കും കൊടുത്തിട്ടുണ്ട് അവിടുന്നെങ്കിലും ഒന്നും വിളിക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajanimalu8438
    @rajanimalu8438 Před 3 měsíci +1

    അമ്മേ നന്ദി

  • @molythomas-ht1ob
    @molythomas-ht1ob Před 4 měsíci +3

    അമ്മേ അനഹിക്കണമേ ശ ഒക്കളുടെ വൈരാഗ്യ ഉപദ്രവം മാറി പോകട്ടെ സ്വണ്ണ വരാഹി ദേവി അഹിക്കണമേ തടസ്സങ്ങൾ മാറി പോകട്ടെ ബന്ധങ്ങ ഉറപ്പുള്ളതാവട്ടെ ദേവി ഞാനനു അവന പഴ പോലെ സന്തോഷമായി കഴിയാൻ വരാദേവിക്കുകഹിക്കണ നഷ്ടപ്പെ സമ്പത്ത സ്വണ്ണ തിരികെ കിട്ടണം ദേവി❤🙏🙏

  • @user-qf9lk2vw8b
    @user-qf9lk2vw8b Před 4 měsíci +3

    ഓം ശ്രീം ബ്രിസീ ശ്രീ സ്വർണ വരാഹി ദേവിയെ നമഃ 🙏🙏🙏

  • @seemanthinitk17
    @seemanthinitk17 Před 4 měsíci +2

    അമ്മേ, വരാഹി ദേവിയെ!ഞങ്ങളെ കാത്തു രക്ഷിക്കണേ അമ്മേ, അന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി എത്രയും പെട്ടന്ന് സാധിച്ചു കൊടുക്കണേ അമ്മേ. 🙏🌹🙏എന്റെ കട ബാദ്ത്യതകൾ എത്രയും പെട്ടന്ന് തീർക്കുവാൻ വേണ്ട വഴി അമ്മ ഉണ്ടാക്കി തരണേ! എന്റയും മക്കളുടെയും ശരീരത്തിലെ എല്ലാ രോഗങ്ങളും മാറ്റിത്തരാൻ അമ്മയ്ക്ക് ദയവുണ്ടാക!🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @user-hp6ts7uh7l
    @user-hp6ts7uh7l Před 4 měsíci +6

    എന്റ വരാഹി അമ്മേ സ്വർണം പണയവെക്കാൻ കൊടുത്തതാണ് ഇതു വരെ തിരികെ കിട്ടി യില്ല പെട്ടന്നു അത് എടുത്തു തരാൻ അവർക്ക് തോണിക്കണമേ amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prabhasajeev1403
    @prabhasajeev1403 Před 4 měsíci +3

    സജീവ്കുമാർ തിരുവോണം പ്രഭ അത്തം വീട് വെയ്ക്കാനും സ്ഥലം വിൽക്കാൻ ആത്മാർത്ഥമായി prarthikkane തിരുമേനി നന്ദി നമസ്ക്കാരം

  • @ramaniprakash3846
    @ramaniprakash3846 Před 4 měsíci +3

    ഓം ശ്രീ ബ്രെസീ ശ്രീ സ്വർണ്ണ വരാഹി ദേവിയെ നമഹ ❤️❤️❤️❤️

  • @harsha7697
    @harsha7697 Před 2 měsíci

    ഹർഷ മകം ❤ശ്രീഹരി അവിട്ടം
    പ്രശ്നങ്ങൾ മാറി വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻

  • @santhirkumar5005
    @santhirkumar5005 Před 28 dny +1

    അമ്മേ ഞങ്ങളെ rakshikane

  • @RejaniJayan-i1v
    @RejaniJayan-i1v Před 19 dny +1

    രജനി ചതയം 🙏🙏ഓം ശ്രീ ബ്രെസി ശ്രീ സ്വാർണവരഹിദേവി നാമഹാ 🙏🙏🙏🙏

  • @user-wh4hb4dx4i
    @user-wh4hb4dx4i Před 4 měsíci +2

    Njan innu ravile e video kandu. Ente husband 2 days valare vishamathilayirunnu. Vishamam maran vendi njan parathichu. Evaningil husband valare santhoshathodu koodi ennodu samsarichu. Njan happyanu. Ente husband nte manasu vishamichal enikkathu sahikkan okkilla. Amma ennum ente kudumbathe kaathu kollanam.sree samayeswari varahi namaha....❤

  • @Rajani-kz8pq
    @Rajani-kz8pq Před 4 měsíci +1

    അമ്മേ സ്വർണ്ണവരഹി ദേവിയെ നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @manjuashok4253
    @manjuashok4253 Před 4 měsíci +1

    Akarsh - Thiruvonam,Adidev- Karthika,Ashoka kumar-Uthradam,Manju- Ayilyam, Amme njagalku nallathu varuthane Devi ente kunjugale anugrahikane Devi

  • @rajiraji2163
    @rajiraji2163 Před 4 měsíci +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ. എന്നെയും എന്റെ മൂത്ത മകളെയും കുടുംബത്തെയും കുറിച്ച് വളരെ മോശം പ്രചാരണങ്ങൾ നടക്കുന്നു അതിന്റെ ചുക്കാൻ പിടിക്കുന്നത് എന്റെ ഇളയ മകളും ഭർത്താവും ആണ് സ്വത്തിനുവേണ്ടിയുള്ള കളികളാണ് ഇവർ കളിക്കുന്നത് അമ്മേ ഇതിന്റെ സത്യാവസ്ഥ മനസിലാക്കി ഞങ്ങളെ ഇതിൽ നിന്ന് രക്ഷിക്കണേ ഞങ്ങളെ മാനസികമായി ഉപദ്രവിക്കുകയാണ് അവരുടെ ലക്ഷ്യം അമ്മേ സത്യം മനസിലാക്കി ഇതിനു വേണ്ടതെന്നു വച്ചാൽ ഈചെയ്തു തന്നു ഞങ്ങൾക്ക് മനസമാധാനം തിരിച്ചു തരണേ ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളെയും കുടി ഉൾപെടുത്താൻ ഓർമപ്പായെടുത്തുന്നു 🙏🏻🙏🏻

  • @lathaashok-vj5rf
    @lathaashok-vj5rf Před 3 měsíci

    ഓം ശ്രീ ബ്രെസീ ശ്രീ സ്വാർണവരഹി നമഹ. ദേവി അമ്മയ്ക്ക് നാളെ ലോൺ കിട്ടേണമേ. ലത അനിഴം

  • @lekhaunni8382
    @lekhaunni8382 Před měsícem +1

    ഓം ശ്രീം ബ്രസീ ശ്രീം സ്വർണ്ണ വരാഹി ദേവിയേ നമ:🙏🙏🙏🙏🙏🙏🙏🙏🙏

  • @Gopi-vr1bh
    @Gopi-vr1bh Před 3 měsíci

    ഗോപി ചോതി അമ്മേ വരാഹി േദവി എന്നേയും കുടുബത്തേയു രക്ഷിക്കണേ❤

  • @chandrikamaadhu1791
    @chandrikamaadhu1791 Před 2 měsíci +1

    ദേവി വരാഹി ദേവി എന്റെ കഴുത്തിന്റെ വേദന പൂർണമായും മാറ്റി തരണേ. 🙏🙏🙏

  • @shijimol141
    @shijimol141 Před 4 měsíci +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും തരേണമേ

  • @user-ki3xr9xs6x
    @user-ki3xr9xs6x Před měsícem +1

    അമ്മേ ശരണം, ദേവി ശരണം, വരഹി ദേവി നമഃ

  • @MiniCm-ti2cw
    @MiniCm-ti2cw Před 4 měsíci +2

    അമ്മേ എന്റെ പേരെ മിനി ജാനും എന്റെ മോളും ഭർത്താവ് മരിച്ചു പോയി ഞങ്ങൾ വാടകക്യനെ താമസിക്കുന്നത് എനിക്കെ ഫെയിൽഡ് വർക്ക്‌ അന്നേ ജോലി കമ്മീഷൻ എന്നേ sambalഎനിക്കെ നല്ല വർക്ക്‌ തന്നെ എന്റെ കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹിക്കണം അമ്മേ എന്റെ നാൾ പൂയം മകളുടെ മൂലം എന്നേ ഉപേക്ഷിക്കരുതേ

  • @indirabhaiamma4172
    @indirabhaiamma4172 Před měsícem +1

    അമ്മേ എൻ്റെ മകനും ഭാര്യയും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ. കൈ വിടില്ല എന്ന് വിശ്വസിക്കുന്നു.

  • @SATHYANMD-kq7cj
    @SATHYANMD-kq7cj Před 26 dny

    അമ്മേ എന്റെവീട് വിൽക്കാൻ പെട്ടന്ന് സാധിക്കണേ അമ്മേ

  • @user-tw3wl8zq5d
    @user-tw3wl8zq5d Před 4 měsíci +7

    അമ്മേ, എനിക്ക് ഒരു വീടില്ല. വാടക വീട്ടിലാണ് ഞാൻ തസിക്കുന്നത്. ഇപ്പോൾ മാറാൻ പറഞ്ഞിരിക്കുന്നു. എനിക്ക് അധ്വാൻസ് കൊടുത്ത് വേറെ വീട് എടുക്കാൻ പണമില്ല. എന്നെ ഇറക്കി വിട്ടാൽ പോകാൻ ഒരു ഇടമില്ല. എന്റെ മകന് ഗൾഫിൽ പോകാൻ ഉള്ള അവസരം കൊടുക്കണേ. എനിക്ക്ഒരു വീട് കിട്ടണേ അധ്വാൻസ് കൊടുക്കാനുള്ള പണം കിട്ടണേ കൈ വിടല്ലേ amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandhyasanthosh5009
    @sandhyasanthosh5009 Před 4 měsíci +1

    അഭിരാം കൃഷ്ണ . മകയിരം, സൽസ്വഭാവുണ്ടാവാനും നന്നായി പഠിക്കുന്നതിനും വേണ്ടി 🙏🙏🙏

  • @bindhuv632
    @bindhuv632 Před 4 měsíci +1

    അമ്മേ ദേവി എന്റെ ആഗ്രഹങ്ങളെല്ലാം തടസ്സമായി ഞാൻ വസ്തുവിന് എല്ലാ അനുവദിച്ചു വന്നത് അവരെല്ലാം എന്നെക്കൊണ്ട് ലാസ്റ്റ് വന്നപ്പോ അവര് പറയുന്ന വസ്തു കിട്ടത്തില്ലെന്ന് അമ്മ എന്നെ തിരിച്ചു വിളിച്ച് എനിക്ക് വസ്തു തരാ എന്നവര് പറയണേ ദേവി അമ്മ അല്ലാതെ എനിക്ക് ആരുമില്ല അമ്മ എന്നെ അനുഗ്രഹിക്കണേ വരാദേവി അമ്മേ എന്നെ എത്രയും പെട്ടെന്ന് വസ്തു തരാന്ന് പറഞ്ഞു വിളിക്കണേ അമ്മയുടെ സഹായം എനിക്ക് തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @Girlsvloger-u2t
    @Girlsvloger-u2t Před měsícem +1

    അമ്മേ കടകെണിയിൽ നിന്ന് രക്ഷികണേ 🙏🙏

  • @user-be3ww9wb3q
    @user-be3ww9wb3q Před 4 měsíci +2

    അമ്മേവരഹി ദേവി എന്റെമകനുഎത്രയും വേഗം നല്ല ജോലി കിട്ടുവാൻ അന്നുഗ്രഹിക്കണേ അമ്മേ പൂരാടം

  • @PrakashPrakashmohan-up4ij

    ഓം🙏🏻 വജ്ര🙏🏻 ഘോഷം🙏🏻 വളരെ വിഷമവസ്ഥയാണ് അമ്മ.. ഇതിൽ നിന്നു ഒരു മാറ്റം തന്നു അനുഹിക്കണം🙏🏻 ഓം വജ്ര ഘോഷം🙏🏻 സീന ഉത്രട്ടാതി🙏🏻

  • @PrameelaMadhu-qp5tb
    @PrameelaMadhu-qp5tb Před 4 měsíci +1

    അമ്മേ ദേവി ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ അമ്മേ ദേവി വരാഹി അമ്മേ 🙏

  • @fivestars2474
    @fivestars2474 Před 2 měsíci +1

    ഓം ശ്രീം ബ്രസീ ശ്രീ സ്വർണ വാരാഹി ദേവ്യേ നമഃ

  • @user-mw8ez4yq7o
    @user-mw8ez4yq7o Před 4 měsíci +2

    Hrishikes uthradam hariram rohini hridyadevi chothy please added

  • @ponchilambnithin1390
    @ponchilambnithin1390 Před 15 dny +1

    Nithin ayilyam veedu vitt kadangal theerkan shayikane amme❤❤❤

  • @shynic7751
    @shynic7751 Před 4 měsíci +1

    നല്ല ഒരു ജോലി കിട്ടണേ അമ്മേ എന്റെ കടഭാത്യതകൾ പെട്ടെന്ന് തീർത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻 ഷൈനി തിവോണം

  • @anandam9169
    @anandam9169 Před 4 měsíci +1

    വരാഹി ദേവി
    എന്റെ മക്കളുടെ വിസയും പാസ്സ്പോര്ട്ടും വേഗം കിട്ടണേ എത്ര നാളായി കാത്തിരിക്കുന്നു ഇനിയും താമസിക്കല്ലേ അമ്മേ ഭഗവതി 🙏🙏

  • @avradhasankarankutty8250
    @avradhasankarankutty8250 Před 4 měsíci +1

    രാധ -ഉത്രട്ടാതി. കടം വീട്ടാൻ സഹായിക്കണേ, അമ്മേ. അനുഗ്രഹിക്കണേ. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു.

  • @prasannae6339
    @prasannae6339 Před 4 měsíci +1

    അമ്മേ ദേവീ ശരണം രക്ഷിക്കണേ ഞങ്ങളുടെ വീട് പണി എത്രയും പെട്ടന്ന്കഴിയണമേ വേഗം വീട്ടിൽ കയറി താമസിക്കാൻ കഴിയണമേ ഗോപാലകൃഷ്ണൻ അനിഴം പ്രസന്ന ഉത്രട്ടാതി പ്രമോദ് മൂലം ശരണൃ രേവതി ഇതൾ ചതയം

  • @ushapradeep8381
    @ushapradeep8381 Před 4 měsíci +2

    ഓം ഹ്രീം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം ഹ്രീം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻

  • @shobhasujith713
    @shobhasujith713 Před 4 měsíci +1

    Shobha visakham sujith punartham sujith pooradam parvathy thiruvathira sreesivatha makham

  • @divyapradeep6351
    @divyapradeep6351 Před 4 měsíci +7

    എന്റെ അമ്മേ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ സങ്കടം നീ കാണുന്നില്ലല്ലോ അമ്മേ കടം കുടി വരുന്ന അല്ലാതെ ഒന്നും നടക്കുന്നില്ല അമ്മേ... ഉണ്ടായിരുന്ന സ്വർണം വിറ്റു ഇപ്പോ ഇതേ ഞങ്ങളുടെ വണ്ടിയും വിളിക്കാൻ പോകുവാ അമ്മേ വണ്ടി വിൽക്കാതെ അമ്മേ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ അമ്മേ സഹായിക്കാൻ മനസ് ഉണ്ടാകണേ അമ്മ🙏🙏🙏കൈ വിടല്ലേ അമ്മേ അത്രക്ക് ചങ്കു പൊട്ടു നിൽകുവാ അമ്മേ 🙏🙏

    • @varahidivinemiracle
      @varahidivinemiracle  Před 4 měsíci +3

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ വാരാഹി അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

    • @tulsisoman5822
      @tulsisoman5822 Před 4 měsíci +1

      Amme enikku kittanulla Paisa thirike kittan karuna thonnaname 🙏🙏ഉള്ളസ്വർണ്ണം പണയത്തിലനെ അത് എടുക്കുന്നതിനും സഹായിക്കണമേ അമ്മേ സ്വർണാവരാഹി ദേവിയെ കരുണ തോണനമേ🙏🙏🙏🪔

  • @sujathat4945
    @sujathat4945 Před 4 měsíci +2

    അമ്മേ ദേവി 🙏, ഞങ്ങളെ കടത്തിൽ നിന്ന് കര കയറ്റി തരണേ 🙏🙏🙏

  • @smitham762
    @smitham762 Před 4 měsíci +1

    Varaahi amme... kaakkane.... enneyum ente kudumbatheyum ella bada upadravangalil ninnum kaakkane.... Njangalkku swanthamaayi oru Bhavanam thannu anugrahikkane.... Devi... makkalude padana kaaryangalilum anugrahikkane
    Vigil.....Rohini
    Smitha......Chithira
    Ritika......Visagham
    Ritwik.....Visagham

  • @reebaprathap1746
    @reebaprathap1746 Před 4 měsíci +1

    ഓം ശ്രീ ബ്രെസി സ്വർണ്ണ വരാഹി ദേവിയേ നമഃ അമ്മേ കാത്തുകൊള്ളണമേ.രോഗദുരിതങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുംബത്തേയും രക്ഷിക്കണേ.

  • @aswanthachu2846
    @aswanthachu2846 Před 4 měsíci +1

    അമ്മേ എന്റെ അസുഖങ്ങൾ എല്ലാം മാറികിട്ടാനും ഒരു ജോലി കിട്ടാനും അനുഗ്രഹീക്കണമേ🙏🙏

  • @sobhaaji40
    @sobhaaji40 Před 4 měsíci +1

    അമ്മേ എന്റെ കടം എല്ലാം മാറ്റി തരണമേ എന്റെ ഭർ ത്താവിന്റെ അസുഖം മാറ്റി തരേണമേ മോന് നല്ല ജോലി കിട്ടണമേ വീട് കച്ചവടം നടക്കണമേ 🙏🙏🙏വരാഹി അമ്മേ 🙏🙏🙏🙏

  • @lathaashok-vj5rf
    @lathaashok-vj5rf Před 3 měsíci

    എന്റെ മോൾക് പരീക്ഷക്ക് നല്ല മാർക്ക് കിട്ടണമേ അമ്മേ ദേവി രണ്ടു മക്കളെയും കാത്തുകൊള്ളണമേ അഭിരാമി അവിട്ടം.. അനുപ്രിയ ചോതി

  • @bindhuv632
    @bindhuv632 Před 4 měsíci +1

    അമ്മയെ എന്റെ മോനെ ജോലിക്കുവാനും പഠിക്കാനും മനസ്സു കൊടുക്കണേ ദേവി അവന്റെ നാളെ തൃക്കേട്ടയാണ് ദേവി ഞങ്ങൾ എത്ര പറഞ്ഞാലും അവൻ പറഞ്ഞാൽ കേൾക്കത്തില അനുസരിക്കാത്ത ഞങ്ങളോട് ദേഷ്യമാണ് അതെല്ലാം മാറ്റി കൊടുക്കണേ ദേവി നല്ല കൂട്ടുകാരുമായിട്ട് സഹകരിക്കാനുള്ള എന്റെ മോനെ അമ്മയെ രാത്രി കിടന്നുറക്കമില്ലേ അമ്മേ എന്റെ മോന്റെ കാര്യം ചിന്തിച്ച് എനിക്ക് പേടിയാണെന്ന് അവർ നല്ല സ്വഭാവം കൊടുക്കണേ അനുഗ്രഹം എന്നും കാണണേ ദേവി

  • @nayanark2472
    @nayanark2472 Před 4 měsíci +1

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane.ella vidha tadasaghalum illathavan.

  • @radhikaL-yu8gf
    @radhikaL-yu8gf Před 4 měsíci +1

    സ നൽകുമാർ എന്റെ അസുഖമെല്ലാം മാറ്റി തരണമേ ദേവീ മഹാ മായേ

  • @lovelandmedia638
    @lovelandmedia638 Před 4 měsíci +1

    സജി പൂരൂരുട്ടാതി 49 വയസ്സ് 1975 പ്രാത്ഥിക്കണം അമ്മയെ അറിഞ്ഞ നാൾ തെട്ട് അമ്മയെ പ്രാത്ഥിക്കുന്നുണ്ട് അമ്മേ വരദായിനീ വരാഹിയേ നമ:

  • @earthangel26
    @earthangel26 Před 4 měsíci +1

    Namskaram
    Aleena Rohini
    Rahul ayilyam
    Alankrita Avittam
    Adwaith Anizham
    Prarthanayil ulpedum ennu prateekshikunnu..❤

  • @remavijaykumar7881
    @remavijaykumar7881 Před 4 měsíci +2

    മോളുടെ result മറ്റന്നാൾ ആണ്. നല്ല മാർക്ക് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മേ🙏🏻

  • @purushothamang1524
    @purushothamang1524 Před měsícem

    എൻ്റെ flatഎത്രയും പെട്ടന്നു കച്ചവടം ആകണെ വരാഹ ദേവി.
    എൻ്റെ പേരക്കുട്ടിയുടെ അഡ്മിഷ്യൻ ശരിയായി കിട്ടണമെ ..

  • @game_zone-bvg12
    @game_zone-bvg12 Před 4 měsíci +1

    അമ്മേ ദേവി എന്റെ കടങ്ങൾ എല്ലാം പെട്ടന്നു വീട്ടാൻ എനിക്ക് ഒരു ജോലി വേണം എത്രയും പെട്ടന്ന് ഒരു ജോലി കിട്ടാൻ വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajeenaseena9388
    @sajeenaseena9388 Před 4 měsíci +1

    അമ്മേ എൻ്റെയും പ്രാർത്ഥന സ്വീകരിക്കണേ🙏🙏🙏 ഓം വജ്രഘോഷം🙏🙏🙏

  • @anithap2999
    @anithap2999 Před 4 měsíci +1

    May. 5ന് നടക്കുന്ന എൻട്രൻസ് എക്സാമിൽ എന്റെ മോൾക്ക് ഉന്നത വിജയം കൈവരിച്ചു MBBS ന് അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🏽🙏🏽🙏🏽🙏🏽.

  • @rajisivakumar9494
    @rajisivakumar9494 Před 4 měsíci +1

    അമ്മേ എന്റെ കടങൾ തിർത്തു തരണേ അമ്മേ അതിനുള്ള മാർഗം കാണിച്ചു തരണേ അമ്മേ കൈ വിടല്ലേ അമ്മേ... 🙏🙏🙏

  • @manjumadhu5009
    @manjumadhu5009 Před 4 měsíci +2

    Om varahi ammaaaa🙏🙏🙏

  • @aswathynairbnair5526
    @aswathynairbnair5526 Před 4 měsíci +4

    അമ്മേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ എന്റെ കിഡ്നി രോഗം മാറ്റിത്തരാണമേ എന്റെ കണ്ണിന്റെ kazicha തിരിച്ചു കിട്ടണേ 🙏
    Name അശ്വതി സ്റ്റാർ അശ്വതി

  • @sindhukarthikeyan5089
    @sindhukarthikeyan5089 Před 3 měsíci +1

    അമ്മേ എൻ്റെ മോൻ്റെ നാൾ പൂരാടം അഖിൽ ലോൺ ഈ മാസം 30 ഉള്ളിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. കടംത്തിൽ നിന്നിന്നും പൂർണ്ണമായും മോചിപ്പിക്കണം അമ്മേ. അമ്മേ യുടെ അനുഗ്രഹം വേണം ഒരു ആപത്തും ആർക്കും ഉണ്ടാകാതെ സംരക്ഷിക്കണം അമ്മേ🌹🌹🌹🙏🙏🙏🙏

  • @__an1rudh_v
    @__an1rudh_v Před 3 měsíci +1

    Pushpalatha. V. Nair. അവിട്ടം. എപ്പോഴും ഓരോ പ്രയാസങ്ങൾ ആണ് 🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  Před 3 měsíci

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @OmanakuttanNair-wi1lt
    @OmanakuttanNair-wi1lt Před 4 měsíci +1

    അമ്മേ എന്റെ നാൾ ഉത്രിട്ടാതി ഓമനക്കുട്ടൻ 72 വയസ് വലിയ വിഷമത്തിലാണ് സ്വാമി

  • @sudhasajeev5735
    @sudhasajeev5735 Před 4 měsíci +1

    സുധ അശ്വതി പ്രാർത്ഥിക്കണേ ദേവി

  • @user-hs8ep1hd8y
    @user-hs8ep1hd8y Před 4 měsíci +1

    അമ്മേ വരാഹി അമ്മേ കത്തോളണേ എൻ്റെ കഷ്ടപാട് തീർത്തു തരണേ🙏

  • @preethatm5213
    @preethatm5213 Před 4 měsíci +1

    Sreevarahi Deviye nama🙏🙏🙏🙏

  • @bindusobhana2892
    @bindusobhana2892 Před 4 měsíci +1

    അമ്മേ എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ 🙏 വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏

  • @rajeshkraghavan9559
    @rajeshkraghavan9559 Před 4 měsíci +1

    രാജേഷ് പൂയം സ്മിത അവിട്ടം അഞ്ജന രോഹിണി അജിൻ അത്തം

  • @sreeragts8905
    @sreeragts8905 Před 4 měsíci +1

    രകിൽ തിരുവാതിര കടബാധ്യത വളരെ കൂടുതലാണ്... വീട് വിൽക്കാനുള്ള ശ്രമത്തിലാണ്.. നല്ല രീതിയിൽ കച്ചവടം നടക്കാനും ബാധ്യതകളിൽ നിന്നും എത്രയും വേഗം മുക്തി കിട്ടി സന്തോഷകരമായ ഒറു ജീവിതം ഉണ്ടാകാനും സാധിക്കണം..അതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം 🙏🏻🙏🏻🙏🏻

  • @sathirajesh1027
    @sathirajesh1027 Před 4 měsíci +1

    🙏🙏അമ്മേ വരാഹി ദേവി kakkane🙏🙏🙏
    സതി സാമ്പത്തിക പ്രതിസന്ധികൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏
    സതി ചതയം

  • @vineethpv7785
    @vineethpv7785 Před 4 měsíci +1

    Varahi amme saranam

  • @user-qt2eu8vl8p
    @user-qt2eu8vl8p Před 4 měsíci +1

    Kavitha Pooruttathi Anilkumar Punarthm gopika chittira Harikrishan uttrama...

  • @sobha9075
    @sobha9075 Před 4 měsíci +1

    അമ്മേ വരാഗി അമ്മേ എന്റെ ആഗ്രഹങ്ങൾ നടത്തിതരണേ ദേവി എന്റെ പേര് ശോഭ ചോതി നാളാണ് പ്രാർത്ഥനയിൽ എന്നെ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc Před 4 měsíci +2

    നമസ്കാരം 🙏🙏🙏ഡിഗ്രി എക്സാം പാസ്സാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഗോപിക ഉത്രട്ടാതി

  • @chithrashibu7232
    @chithrashibu7232 Před 4 měsíci +1

    Ente makkalkkum avarude achanum nallathu varuthane. Varahi amme namaha