2024 സംഖ്യാശാസ്ത്ര പുതുവത്സര ഫലം |Predictions for 2024 by M Nandakumar | 2024 Numerology Predictions

Sdílet
Vložit
  • čas přidán 19. 12. 2023
  • Know About Your 2024 by Date of Birth
    Key Moments
    03:06 General Predictions
    16:41 Date of Birth 1, 10, 19, 28
    26:12 Date of Birth 2, 11, 20, 29
    37:00 Date of Birth 3, 12, 21, 30
    45:52 Date of Birth 4, 13, 22, 31
    55:31 Date of Birth 5, 14, 23
    1:04:34 Date of Birth 6,15, 24
    1:12:57 Date of Birth 7,16, 25
    1:20:18 Date of Birth 8,17, 26
    1:27:48 Date of Birth 9,18, 27
    2024 Numerology Predictions by
    M Nandakumar IAS (Retd) +9495551142
    Videography and Editing
    Siva Thampi
    2024 പുതുവൽസരഫലം
    എം നന്ദകുമാർ പ്രവചിക്കുന്നു ....
    എല്ലാ പുതുവർഷവും പ്രതീക്ഷാനിർഭരമാണ്. ധാരാളം സുവർണ്ണ പ്രതീക്ഷകളോടെ ആവേശപൂർവ്വമാണ് ലോകമെമ്പാടും എല്ലാവരും എപ്പോഴും പുതു വർഷത്തെ
    എതിരേൽക്കുന്നത്. അങ്ങനെ മാനംമുട്ടെ പ്രതീക്ഷകളുമായി പുതുവൽസരമായ 2024
    കൈെയ്യെത്തും ദൂരത്ത് വന്നു കഴിഞ്ഞു.
    ഈ വരുന്ന പുതുവർഷത്തിൽ ലോകത്തിനും ഭാരതത്തിനും നമുക്ക് ഓരോരുത്തർക്കും എന്തെല്ലാം സ്വപ്നങ്ങൾ സഫലമാകുമെന്നും എന്തെല്ലാം വിഷമങ്ങൾ നേരിടേണ്ടി വരുമെന്നും അത് അതിജീവിക്കാൻ
    എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും സംഖ്യാശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പ്രവചിക്കുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം നന്ദകുമാർ, റിട്ട. ഐ എ എസ്. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ - പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്.
    സംഖ്യാശാസ്ത്ര പ്രകാരമുള്ള 2024 പുതുവത്സര ഫലം ദീർഘമായ ഒരു ഭാഗത്തിൽ തന്നെ സമ്പൂർണ്ണമായാണ് ഇത്തവണ ശ്രീ എം നന്ദകുമാർ നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ പ്രവചിക്കുന്നത്. തുടക്കത്തിൽ പൊതുവേ എല്ലാവർക്കും സംഭവിക്കാവുന്ന കാര്യങ്ങളും ഇന്ത്യയുടെയും ലോകത്തിന്റെയും ഗതിവിഗതികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക അവസ്ഥകൾ എന്നിവ പ്രവചിക്കുന്നു. തുടർന്ന് ജനനസംഖ്യ 1 വരുന്ന 1,10,19, 28 തീയതിയിൽ ജനിച്ചവരുടെ ഫലം പറയുന്നു. ശേഷം 2 = 2, 11, 20, 29 തീയതികളിൽ ജനിച്ചവർ,
    3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ 5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ
    7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8, 17, 26 തീയതികളിൽ ജനിച്ചവർ 9 = 9, 18 , 27 തീയതികളിൽ ജനിച്ചവരുടെ ഫലം പറയുന്നതിനൊപ്പം എല്ലാവർക്കും
    ശ്രീ എം നന്ദകുമാർ ശുഭവർഷാശംസകൾ നേരുകയും ചെയ്യുന്നു. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. ഈ വീഡിയോ ഷെയർ
    ചെയ്യാൻ സന്മനസ് കാണിക്കുക.
    #NeramOnline
    #AstroG
    #M_Nandakumar
    #Predictions2024
    #Numerology
    #പുതുവത്സരഫലം
    #Predictions_by_M_Nandakumar_IAS(Retd)
    #Know_About_Your_2024_by_Date_of_Birth
    Content Owner: Neram Technologies Pvt Ltd
    CZcams by
    Neramonline.com
    Copyright & Anti Piracy Warning:
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Komentáře • 389

  • @preethiv.s986
    @preethiv.s986 Před 5 měsíci +66

    ഓരോ number ന്റെയും predication ചെയ്യാമോ sir?

    • @NeramOnline
      @NeramOnline  Před 5 měsíci +21

      എല്ലാ സംഖ്യകളുടെയും ഫലം
      ഈ വീഡിയോയിൽ തന്നെയുണ്ട്.
      ഒരോന്നും കാണാൻ കഴിയുന്ന
      സമയക്രമത്തിന് Description Box
      നോക്കുക. ഇവിടെയും നൽകുന്നു:
      03:06 പൊതുഫലം
      16:42 Date of Birth 1, 10, 19, 28
      26:12 Date of Birth 2, 11, 20, 29
      37:00 Date of Birth 3, 12, 21, 30
      45:52 Date of Birth 4, 13, 22, 31
      55:31 Date of Birth 5, 14, 23
      1:04:34 Date of Birth 6,15, 24
      1:12:57 Date of Birth 7,16, 25
      1:20:18 Date of Birth 8,17, 26
      1:27:48 Date of Birth 9,18, 27

    • @sarithaanil1338
      @sarithaanil1338 Před 5 měsíci

      ​@@NeramOnline12

    • @layasharith6096
      @layasharith6096 Před 5 měsíci

      RESMI R
      Date of birth:29/11/1983
      Time:8.57 pm
      Tuesday
      Sir ente jathakathil kalasarpa yogam undo

    • @S8a8i
      @S8a8i Před 5 měsíci +2

      ഞാൻ 3 ആണ്. ഹൈവേ കാരണം വീട് മാറേണ്ട സാഹഹചര്യമാണ്

    • @vijayarajeve3584
      @vijayarajeve3584 Před 5 měsíci

      ​@@NeramOnline2😊😅😮

  • @jaisreeraamm7604
    @jaisreeraamm7604 Před 5 měsíci +125

    ഈ ചാനൽ കാണാൻ ഇഷ്ടപെടുന്നവർ മാത്രം കാണുക. ദയവ് ചെയ്ത് അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് അദ്ദേഹത്തിന്റെ അറിവുകൾ നമ്മളിലേക്ക് പകർന്നു തരുന്നതിൽ അദ്ദേഹത്തോട് ബഹുമാനത്തോട് കൂടി നന്ദി അറിയിക്കുന്നു. ( വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കരുത് )

  • @anusv1265
    @anusv1265 Před 5 měsíci +17

    ❤️😍പ്രിയപ്പെട്ട നന്ദകുമാർ സർ.. സാറിന്റെ ഒരു ശ്രോതാവും ആരാധകനും കൂടിയാണ് ഞാൻ.. ചെറുപ്പം മുതൽ സാന്ത്വനം പ്രോഗ്രാം കാണുന്നുണ്ട്.. ജ്യോതിഷം സംഖ്യാശാസ്ത്രം എല്ലാം സയൻസ് തന്നെയാണ്. 👍😍❤️

  • @salvinod2776
    @salvinod2776 Před 4 měsíci +2

    Sir പറഞ്ഞത് പോലെ ഞാൻ മാറാൻ തുടങ്ങിക്കഴിഞ്ഞു.. അങ്ങനെ തീരുമാനിച്ച ശേഷം ആണ് ഞാൻ അപ്രതീക്ഷിതമായി ഇത് കാണുന്നത്..

  • @s.s3897
    @s.s3897 Před 5 měsíci +4

    Thank you Sir. ❤️

  • @XavierMJames
    @XavierMJames Před 5 měsíci +3

    Ee mathematics numbersum adutha varshathile eventsum thammil engane aanu relation.
    Ee parayunna ellaa kaaryangalum (except any thing positive) ellaarum, one or the other way is going through every year.

  • @jinsiv1352
    @jinsiv1352 Před měsícem +3

    ഞാൻ സാറിന്റെ എല്ലാപ്രോഗ്രാം കാണാറുണ്ട് ☺️

  • @krishnadasmk
    @krishnadasmk Před 5 měsíci +4

    Nice explanation 🎉

  • @user-bc4ez8zv7n
    @user-bc4ez8zv7n Před 5 měsíci +3

    You are right sir

  • @ananthapradeepkarthinivasr3950
    @ananthapradeepkarthinivasr3950 Před 5 měsíci +3

    എന്റെ നമ്പർ 3ആണ്.വലതു കൈയുടെ മുട്ടിന്റെ ഭാഗത്ത് ഇപ്പോൾ തന്നെ നല്ല വേദന തുടങ്ങിയിട്ടുണ്ട്.

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Před 5 měsíci +2

    Valuable informations

  • @princeztwinkle
    @princeztwinkle Před 5 měsíci +3

    Super predictions ❤

  • @seenamol1604
    @seenamol1604 Před 5 měsíci +8

    There is no one who has not suffered a major setback in life. Many of them are at different ages.

  • @narasimhanv7106
    @narasimhanv7106 Před 5 měsíci +5

    Wonderful Sir. My respects.
    When I was in Trivandrum long back you were my officer. Once again my respects Sir.

  • @anithasunil4430
    @anithasunil4430 Před 5 měsíci +1

    Nannayittundu..expecting more and more on minute topics

  • @sheebashajahan906
    @sheebashajahan906 Před 5 měsíci +2

    Thank you Sir

  • @user-ez2vb8bl3i
    @user-ez2vb8bl3i Před 5 měsíci +2

    Thanku sir ❤

  • @bsfriendsvlogs1607
    @bsfriendsvlogs1607 Před 3 měsíci +3

    Thanks god bless you

  • @sindhuajan1302
    @sindhuajan1302 Před 5 měsíci +2

    Thankyou Sir🙏

  • @indirak8897
    @indirak8897 Před 4 měsíci +3

    Thank you sir❤

  • @lathak7075
    @lathak7075 Před 5 měsíci +1

    G0od information sir thank you

  • @jayamenon650
    @jayamenon650 Před 5 měsíci +3

    താങ്ക്യൂ. Sir🙏🙏🙏

  • @sheelababu7786
    @sheelababu7786 Před 3 měsíci +1

    Great thank you sir

  • @user-zi3sd3hy4s
    @user-zi3sd3hy4s Před 3 měsíci +1

    Thank you sir.

  • @crraju369
    @crraju369 Před 4 měsíci +2

    Thanks a lot for the cautions and the information on potencially good things that are likely to happen during 2024.

  • @aminak2740
    @aminak2740 Před 5 měsíci +3

    Very Very good sir 👏 🎉.

  • @user-zi3sd3hy4s
    @user-zi3sd3hy4s Před 3 měsíci +1

    Sir. Jilji utrattathi. 7.6.1991.5pm. Joli kittumo. Mariage ennu nadakkum. Pls give me reply sir.

  • @rajoshkumarpt451
    @rajoshkumarpt451 Před 5 měsíci +1

    Thanks sir 🙏

  • @Thankamanitv-jf3be
    @Thankamanitv-jf3be Před 5 měsíci +2

    Thanks sir

  • @HarryPotter-vs3on
    @HarryPotter-vs3on Před 4 měsíci +1

    Innathe kalathunettavum pradanyam ulla oru vishayamn thanne anu ithu
    Saundarya vardanavinum akarshakamayirikkanum sthree purushanmmarkku japikkavunna mantrangal ulkollicha oru video cheyyano nandkumar sir nte oru eppisodu cheyyano ee vishayathil ...aranu attractive ayi irukkanum jana samaksham oru pariganana kittanum agrahikkathavar undo...pls dayavayi onnu pariganikku...nera team onnu pariganikku 😊

  • @joyjohn4559
    @joyjohn4559 Před 5 měsíci +1

    thanku

  • @sunilkumarcg5872
    @sunilkumarcg5872 Před měsícem

    മുന്നറിയിപ്പിന് നന്ദി സർ.

  • @dasknair
    @dasknair Před 5 měsíci +62

    സർ,
    എന്റെ സംഖ്യ 6 ആണ്...
    ഞാൻ അടുത്ത വർഷം ഏതെങ്കിലും ഒരു വെള്ളിയാഴ്ച ചൊവ്വയിലേക്ക് പോകും എന്ന് താങ്കൾ പറഞ്ഞറിഞ്ഞു... ഒരു പാട് സന്തോഷമുണ്ടായി, സർ...
    ഇത്രേം കാലം ഈ ഫൂമിയിൽ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമുണ്ടായില്ല.... വെറുതെ പാഴായി പോയി...
    ചൊവ്വയിൽ പോയാൽ തിരിച്ചു വരൂല്ല സർ... തിരിച്ചു വരൂല്ല.
    ഒരു പാട് നന്ദി സർ...
    സർ...പിന്നെ താങ്കളുടെ ഇംഗ്ലീഷ് വളരെ പ്രമാദമാണ് സർ... ഞാൻ കൂടുതൽ പഠിച്ചിട്ടില്ലാത്തതുകൊണ്ട് ഒന്നും മനസിലായില്ല സർ ... ഇംഗ്ലീഷിൽ മാത്രം ഒരു വിഡിയോ ചെയ്യാമോ സർ? കഴിയുമെങ്കിൽ അത് തംബ് നെയ്ലിൽ എഴുതണം സർ ... കാണാതിരിക്കാനാണ് സർ.

  • @manibala4881
    @manibala4881 Před 20 dny +1

    Good information

  • @mathewssamuel7073
    @mathewssamuel7073 Před měsícem

    Thank u.❤

  • @SunilSunil-pp4vv
    @SunilSunil-pp4vv Před 5 měsíci +2

    Good

  • @solomenvarghese6051
    @solomenvarghese6051 Před měsícem +1

    Welcome Sir..I am a retired Tahsildar.i like and love you sir❤

  • @helengopalakrishnan8472
    @helengopalakrishnan8472 Před 5 měsíci +1

    Great

  • @shajikumar415
    @shajikumar415 Před měsícem +1

    Ohm,namaskar,thankyu,welcome,sir

  • @vaishakhp
    @vaishakhp Před 5 měsíci +5

    കഴിഞ്ഞ വർഷത്തെപ്പറ്റി പറഞ്ഞത് കുറേയൊക്കെ ശരിയായിരുന്നു

  • @lathasomalatha1063
    @lathasomalatha1063 Před 5 měsíci +1

    thankssir

  • @sheelavs1799
    @sheelavs1799 Před 5 měsíci +6

    Valuable information 🙏

  • @hareendranp7040
    @hareendranp7040 Před 5 měsíci +5

    ദിവസം ,തീയ്യതി കണേക്കാക്കേണ്ടത് 12 അർദ്ധരാത്രി കഴിഞ്ഞോ, അതോ ഭാരതീയ രീതിയിൽ ഉദയത്തോട് ഉദയം എന്ന ഭാരതീയ രീതിയിലോ?

  • @gamingwithlawboy6930
    @gamingwithlawboy6930 Před 5 měsíci +2

    Thanku sir

  • @SoosaiAlex-qp8ro
    @SoosaiAlex-qp8ro Před 4 měsíci +6

    നല്ലത് നല്ലതിനോട് ചെരേണം
    സാർ പറഞ്ഞത് വളരെ നല്ല കാര്യങ്ങൾ ഒന്നും പരസ്പരം മുടുപടം ആകാതിരിക്കട്ടെ അതിനായി ആത്മാർഥമായി പ്രാർത്ഥിക്കുന്നു
    ലോക സമസ്ത സുഗിനൊ ഭവന്തു

  • @user-mm4dq1ex5l
    @user-mm4dq1ex5l Před 5 měsíci +1

    Ente makan 28 nanu janichath oru it companyude training cheyyunnu sambathikamayi budhimuttum und u eee joly kondu gunamundakumo sir

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr Před měsícem +1

    എന്റെ DB-10.1.63.7പിഎം.thanks sir.

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 3 měsíci +1

    Sir very TRUE 👍 number 6🎉🎉🎉

  • @gopakumar525
    @gopakumar525 Před 4 měsíci +5

    നമസ്കാരം സാർ ഇത്രയും നല്ല അറിവ് തന്നതിന് നന്ദി🙏

  • @MEGHASV-jz5qt
    @MEGHASV-jz5qt Před 5 měsíci +4

    Thank you Sir❤❤❤❤🎉🎉🎉

  • @user-hh4ci3on9x
    @user-hh4ci3on9x Před 5 měsíci +2

    സാറിന്റെ പ്രവചനം കേട്ടു. ഞാൻ രണ്ടു ദിവസം വിളിച്ചിരുന്നു. കിട്ടിയില്ല. സമയം കിട്ടുമ്പോൾ തിരിച്ചു വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു. 1942 ൽ ജനിച്ച എനിക്കു ശാരീരിക ബുദ്ധിമുട്ടുകൾ ധാരാളമുണ്ട് വിളിക്കുമെന്നു പ്രതീക്ഷിക്കുന്നു.🙏🌹

    • @NeramOnline
      @NeramOnline  Před 5 měsíci +1

      For video consultation with M Nandakumar Sir please download AstroG app from Google Play Store. Slots are available for today and tomorrow

  • @shylajamenon9498
    @shylajamenon9498 Před 5 měsíci +2

    Very nice

    • @NeramOnline
      @NeramOnline  Před 5 měsíci

      എല്ലാ സംഖ്യകളുടെയും ഫലം
      ഈ വീഡിയോയിൽ തന്നെയുണ്ട്.
      ഒരോന്നും കാണാൻ കഴിയുന്ന
      സമയക്രമത്തിന് Description Box
      നോക്കുക. ഇവിടെയും നൽകുന്നു:
      03:06 പൊതുഫലം
      16:42 Date of Birth 1, 10, 19, 28
      26:12 Date of Birth 2, 11, 20, 29
      37:00 Date of Birth 3, 12, 21, 30
      45:52 Date of Birth 4, 13, 22, 31
      55:31 Date of Birth 5, 14, 23
      1:04:34 Date of Birth 6,15, 24
      1:12:57 Date of Birth 7,16, 25
      1:20:18 Date of Birth 8,17, 26
      1:27:48 Date of Birth 9,18, 27

  • @rajanitk7779
    @rajanitk7779 Před 5 měsíci +2

    സാർ❤

  • @geethatkgeetha3761
    @geethatkgeetha3761 Před 5 měsíci +1

    Namsakaram

  • @littleideaentertainments2190
    @littleideaentertainments2190 Před 5 měsíci +10

    നമസ്കാരം sir 🙏🙏🙏എല്ലാവർക്കും നല്ലൊരു വർഷമായിരിക്കണേ 2024🙏

  • @rusha7263
    @rusha7263 Před 5 měsíci +3

    Differently told .Thank you sit.

  • @jayaspillai8772
    @jayaspillai8772 Před 5 měsíci +2

    Hi sir good evening

  • @remadevilc5627
    @remadevilc5627 Před 5 měsíci +2

    🙏സാർ. 🙏

  • @anithav.n9908
    @anithav.n9908 Před 5 měsíci +1

    Nan thulam rasi karii yum date 2 umm joli karyamm sariyavate ende psc list niyamanam eniku kitate

  • @neermanjupookkalneermanjup8725

    ❤❤❤ om namo narayanaya thanks sir

  • @ManojSp-vn1xc
    @ManojSp-vn1xc Před 5 měsíci +1

    3,12,21,30, ഇവരുടെ ഫലപ്രവചനത്തിൽ തുടക്കത്തിൽ അങ്ങ് വളരെ നല്ലതാണെന്നു പറഞ്ഞു. അവസാനത്തിൽ സമ്മിശ്ര ഫലമാണെന്ന് പറയുന്നു.... എന്തോനാടേയ്.... 😃

  • @RugminiNK
    @RugminiNK Před 5 měsíci +5

    Sir malayalathil motham paranjal sadharanakkarkkum manassilakkaan saadhikkumayirunnu. Angu idakkide English parayunnathu manassilakkan sadhikkunnilla

  • @rathimols4790
    @rathimols4790 Před 5 měsíci +3

    ഉത്രം. കണിക്കുറിന്റെ Female. ജൻമസംഖ്യ. ഒന്നു പറയാമോ സർ.

  • @selvarajs41
    @selvarajs41 Před 5 měsíci +4

  • @jishnu.ambakkatt
    @jishnu.ambakkatt Před 5 měsíci +2

    *_Thank you sir_* 🖤

    • @NeramOnline
      @NeramOnline  Před 5 měsíci +1

      എല്ലാ സംഖ്യകളുടെയും ഫലം
      ഈ വീഡിയോയിൽ തന്നെയുണ്ട്.
      ഒരോന്നും കാണാൻ കഴിയുന്ന
      സമയക്രമത്തിന് Description Box
      നോക്കുക. ഇവിടെയും നൽകുന്നു:
      03:06 പൊതുഫലം
      16:42 Date of Birth 1, 10, 19, 28
      26:12 Date of Birth 2, 11, 20, 29
      37:00 Date of Birth 3, 12, 21, 30
      45:52 Date of Birth 4, 13, 22, 31
      55:31 Date of Birth 5, 14, 23
      1:04:34 Date of Birth 6,15, 24
      1:12:57 Date of Birth 7,16, 25
      1:20:18 Date of Birth 8,17, 26
      1:27:48 Date of Birth 9,18, 27

    • @prasannanair3713
      @prasannanair3713 Před měsícem

      ​@@NeramOnlineqeè4qwe

  • @venunarayanan3429
    @venunarayanan3429 Před 5 měsíci

    അടുത്തകാലത്തായി ധാരാളം ക്ഷേത്രങ്ങളിൽ നിർമ്മാല്യ ഹാരങ്ങളും പൂക്കളും അടുത്തദിവസം ക്ഷേത്ര കോംബൗണ്ടിൽ കത്തിക്കുന്നതായി കാണുന്നു. ഇതിൽ തുളസിഹാരം വരെയുണ്ട്. ഇത് ക്ഷേത്ര ചൈതന്യത്തെ എപ്രകാരമാണ് ബാധിക്കുന്നത്. എപ്രകാരം ചെയ്യാമോ. ഇക്കാര്യത്തിൽ അങ്ങയുടെ വിലയേറിയ അഭിപ്രായം ഒരു വീഡിയോയിലൂടെ അറിയിക്കുമല്ലോ.

  • @gayathris7845
    @gayathris7845 Před 3 měsíci +1

    നമസ്തേ

  • @chintharamachandran9288
    @chintharamachandran9288 Před 5 měsíci +2

    Thank u sir

  • @user-hp9ep2lh9d
    @user-hp9ep2lh9d Před 5 měsíci +1

    Thank you sir 🙏🙏🙏🙏

  • @geethajayakumar8564
    @geethajayakumar8564 Před 5 měsíci +2

    🙏🏻

  • @samjoseph8980
    @samjoseph8980 Před 5 měsíci +1

    Can you predict if there will be plenty sun light during day time? Can you tell me if I may be drinking water during day time

  • @bindurnair8685
    @bindurnair8685 Před 2 měsíci +1

    so true spiritual revolution arises

  • @harinair1871
    @harinair1871 Před 5 měsíci +2

    Sir, എന്റെ ഡേറ്റ് ഓഫ് ബർത്ത് 24,12.1960. 1.30pm

  • @mukundankutty5457
    @mukundankutty5457 Před 5 měsíci

    Are you from Vadakkanthara?

  • @user-pr8eg6up5y
    @user-pr8eg6up5y Před 5 měsíci +3

    🌹🌹🌹

  • @downer143
    @downer143 Před 5 měsíci +13

    All those predictions or prophecies mentioned here are so general in nature even a ten year old well read child can make. This gentleman is so smart in making people believe in what he says.

    • @believer44
      @believer44 Před 5 měsíci +1

      It is expected to be, right? Its just based on date, that too just the day which is really insignificant 😅

    • @dasknair
      @dasknair Před 5 měsíci +3

      Dear innocents...
      This guy is merely fooling around... He is playing with words. I am sure he must be laughing -privately tho - to his hearts content after reading out every sentence of his predictions...
      Anyways, I liked his authoritative style and the (foolish) expression on his face and the bald head as if Nostradamus was his backbencher student.
      I laughed too, after realising I am also fooled by this chap..

    • @Rajani19804
      @Rajani19804 Před 5 měsíci +1

      ​@@dasknair ഇദ്ദേഹം കളക്ടർ ആയിരുന്നു... നിങ്ങൾ ഏതു പ്രൊഫഷൻ ആണ്‌ ??

    • @dasknair
      @dasknair Před 5 měsíci

      @@Rajani19804 മനസിലായില്ല മാഡം! താങ്കൾ എന്താണ് ഉദ്ദേശിച്ചത്?

    • @meedanju
      @meedanju Před 5 měsíci +2

      He is spreading too much negativity and fear in people,already everyone is going through lots of stress and anxiety,even if it is bad he should not scare people like this,such an educated person still he is behind all these

  • @devyanidasan6567
    @devyanidasan6567 Před 4 měsíci +1

    Namasthe G🙏🙏🙏🙏

  • @pradeepampili678
    @pradeepampili678 Před 5 měsíci +1

    🙏

  • @leenababu1058
    @leenababu1058 Před 5 měsíci +1

    ❤❤

  • @MeghaMalhaar77
    @MeghaMalhaar77 Před 2 měsíci +1

    ഇദ്ദേഹത്തെ നേരിൽ കാണാൻ എന്താണ് വഴി ,?

  • @geethamadhav6494
    @geethamadhav6494 Před 5 měsíci +6

    സാറിന്റെ വർഷഫലം കഴിഞ്ഞവർഷത്തേത് കറക്റ്റ് ആയിരുന്നു എനിക്ക് ഈ വർഷവും ഞാൻ സാറിന്റെ ഫലം നോക്കിയിരിക്കുകയായിരുന്നു

    • @NeramOnline
      @NeramOnline  Před 5 měsíci +3

      1 മുതൽ 9 വരെയുള്ള
      എല്ലാ സംഖ്യകളുടെയും ഫലം
      ഈ വീഡിയോയിൽ തന്നെയുണ്ട്.
      ഒരോന്നും കാണാൻ കഴിയുന്ന
      സമയക്രമത്തിന് Description Box
      നോക്കുക. ഇവിടെയും നൽകുന്നു:
      03:06 പൊതുഫലം
      16:42 Date of Birth 1, 10, 19, 28
      26:12 Date of Birth 2, 11, 20, 29
      37:00 Date of Birth 3, 12, 21, 30
      45:52 Date of Birth 4, 13, 22, 31
      55:31 Date of Birth 5, 14, 23
      1:04:34 Date of Birth 6,15, 24
      1:12:57 Date of Birth 7,16, 25
      1:20:18 Date of Birth 8,17, 26
      1:27:48 Date of Birth 9,18, 27

    • @harishkandathil7434
      @harishkandathil7434 Před 5 měsíci

      Hi ഗീത

    • @ambikanair63
      @ambikanair63 Před 5 měsíci

      L.​@@NeramOnline

    • @beenakp5309
      @beenakp5309 Před 5 měsíci

      😅​@@NeramOnline

  • @bhagyaraj1509
    @bhagyaraj1509 Před 5 měsíci +1

    സത്യം ആണ്. ഇപ്പോഴേ മാറ്റം തുടങ്ങി

  • @lijibrijesh1766
    @lijibrijesh1766 Před 5 měsíci +1

    Oke nagatives analo parayunnath

  • @suseelansadanandan5153
    @suseelansadanandan5153 Před 5 měsíci +2

    അപാരം,

  • @malhu2126
    @malhu2126 Před měsícem +1

    Number 3 aanu. Pollalukal thudangikkazhinju.valathu kaikku vedanayum.

    • @NeramOnline
      @NeramOnline  Před měsícem

      പതിവായി നന്നായി പ്രാർത്ഥിക്കുക. ബുദ്ധിമുട്ടുകൾ കുറച്ചെങ്കിലും കുറയും.

  • @chitralekha2853
    @chitralekha2853 Před 5 měsíci +4

    നമസ്കാരം സാർ.

  • @minijayasree4697
    @minijayasree4697 Před měsícem +1

    🙏🙏🙏👍

  • @kunju3827
    @kunju3827 Před 5 měsíci +3

    Sir 🙏

    • @NeramOnline
      @NeramOnline  Před 5 měsíci +1

      czcams.com/video/3w4JdpJv3r4/video.htmlsi=32PmQeD12qaG-68f

  • @chandrikaa508
    @chandrikaa508 Před 5 měsíci +1

    😊

  • @sdprakash2549
    @sdprakash2549 Před 5 měsíci +2

    ❤❤❤❤🙏

  • @binduvelayi2074
    @binduvelayi2074 Před měsícem

    🙏🙏🙏

  • @sumajayanthannair3322
    @sumajayanthannair3322 Před 5 měsíci

    Sai ram sir jan makam nakshathram 53 age name suma j nair ente bhagya no ethanennu paraju tharamo sai ram 🙏🏼🙏🏼🙏🏼

  • @geethas8769
    @geethas8769 Před 5 měsíci +2

    🙏🙏🙏🙏

  • @remaprem2178
    @remaprem2178 Před 4 měsíci +4

    most respected personality🎉

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 7 hodinami

    🎉🎉🎉🎉

  • @lalunarayanan1488
    @lalunarayanan1488 Před 5 měsíci +3

    🌹🙏🌹

  • @ushakumariv5799
    @ushakumariv5799 Před 4 měsíci +1

    ❤❤❤❤

  • @geethatd7842
    @geethatd7842 Před 5 měsíci +1

    💯🙏

  • @satheedavi61
    @satheedavi61 Před 5 měsíci +1

    🙏😍

  • @remadevij556
    @remadevij556 Před 5 měsíci +1

    😅thank you