ജീവിതത്തിൽ എന്തും നേടാൻ ദിവസവും ഇത് ചെയ്യുക | GANESH MANTRAS TO REMOVE ALL MISFORTUNES | Nandakumar

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 212

  • @user-by6jh4ue8y
    @user-by6jh4ue8y Před 5 dny +1

    നന്ദകുമാർ സാർ അങ്ങയുടെ ടിവി പ്രോഗ്രാമുകൾ എല്ലാം ഞാൻ ഒരുപാട് ഒരുപാട് കണ്ടിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആദരവും ഉള്ള ഒരു വ്യക്തിത്വമാണ് അങ്ങ്. സാറിന്റെ പ്രോഗ്രാം കണ്ടിരിക്കാൻ വല്ലാത്തൊരു ഇൻട്രസ്റ്റ് ആണ് അത് പറഞ്ഞറിയിക്കുന്നതിനുമപ്പുറമാണ്.അങ്ങയ്ക്കും കുടുംബത്തിനും സർവ്വൈശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഞാൻ മഹാദേവൻ വൈക്കത്തപ്പനോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @SunilKumar-dd9yo
    @SunilKumar-dd9yo Před 6 dny +1

    ഓം ഗണപതായ നമ 🙏🏼

  • @sajithankapan2535
    @sajithankapan2535 Před 7 dny +1

    ഓം ഗം ഗണപതയെ നമഃ

  • @user-zi3sd3hy4s
    @user-zi3sd3hy4s Před 5 měsíci +10

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏🙏🙏🙏

  • @sheelams7339
    @sheelams7339 Před 6 měsíci +9

    ഓം ഗം ഗണപതയേ നമഃ🙏🙏🙏
    വിനായക ഭഗവാനേ വിഘ്നങ്ങളെല്ലാം അകറ്റി കാത്തു രക്ഷിക്കണേ 🙏🙏🙏

  • @sainabakk630
    @sainabakk630 Před 6 měsíci +12

    ഓം ഗം ഗണപതായെ നമഹ ഓംഗണേശ്വായ നമഹ ഓം വിഗ്‌നേശ്വരായ നമഹ ഓം ഗം ഗണപതായെ നമഹ

  • @rathimols4790
    @rathimols4790 Před 5 měsíci +9

    ഓം. ഗംഗണപതയെ നമഃ ഓം വിഘ്നേശ്വരായ നമ video ഇഷ്ടമായി

  • @radhagopi4655
    @radhagopi4655 Před 6 měsíci +15

    ഓം ഗം ഗണപതയേനമ🙏🙏🙏🙏

  • @mayak9280
    @mayak9280 Před 4 měsíci +3

    ഓംഗംഗണപതയേനമ 🙏🏻🙏🏻🙏🏻

  • @user-fh4qb8wi3l
    @user-fh4qb8wi3l Před 2 měsíci +2

    എന്നും ഭഗവാനെ പ്രാർത്ഥിക്കാറുണ്ട്

  • @krishnasankar1083
    @krishnasankar1083 Před 6 měsíci +8

    ഓം ഗം ഗണപതയേ നമഃ 🙏🏽

  • @saranks1253
    @saranks1253 Před 2 měsíci +3

    Thanks

  • @jayamanoharan8761
    @jayamanoharan8761 Před 6 měsíci +3

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏

  • @sujathakumari1546
    @sujathakumari1546 Před 24 dny +1

    ഓം ഗം ഗണപതിയെ നമഃ 🙏🙏

  • @minimulayampally3018
    @minimulayampally3018 Před 6 měsíci +6

    ഓം ഗം ഗണപതയേ നമ:

  • @anithamurali1965
    @anithamurali1965 Před 6 měsíci +5

    🕉️ ഗം ഗണപതയെ നമഃ 🙏

  • @sasikumar-xi5gn
    @sasikumar-xi5gn Před 6 měsíci +5

    🙏..... ഗണേശായ നമഃ

  • @indirak8897
    @indirak8897 Před 6 měsíci +7

    ഓം ഗം ഗണപതയേ നമഹ ❤

  • @lightgreen8806
    @lightgreen8806 Před 6 měsíci +2

    Om egadandhaya vidmahe vakratundaya thimahi thannodandi prajodayathe

  • @sakaleshkumar976
    @sakaleshkumar976 Před 6 měsíci +3

    Om Ganesaya Namha 🙏

  • @thulasybabu6125
    @thulasybabu6125 Před 2 dny +1

    🙏

  • @adwaithramesh8291
    @adwaithramesh8291 Před 6 měsíci +5

    Om gan ganapathe namah 🙏 ♥️

  • @manojbhaskar1504
    @manojbhaskar1504 Před měsícem +1

    Ohm gam ganapathaye namah

  • @remadevilc5627
    @remadevilc5627 Před 6 měsíci +4

    🙏സാർ... ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ramchandran7539
    @ramchandran7539 Před 6 měsíci +3

    ഓം ഗം ഗണപതായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wb8sf5gw1r
    @user-wb8sf5gw1r Před 6 měsíci +3

    ഓം ഉമാ സുതായ നമഃ 😊

  • @HarryPotter-vs3on
    @HarryPotter-vs3on Před 6 měsíci +3

    സൗന്ദര്യ വർധനവിനും ആകരശ്കത്വത്തിനും ഉതകുന്ന മന്ത്രങ്ങൾ ഒരു വീഡിയോ ചെയ്യാമോ

  • @geethadevice7710
    @geethadevice7710 Před 6 měsíci +1

    Thozhilil orupadu problems .Prardhikkane sir

  • @RadheKrishna52074
    @RadheKrishna52074 Před 3 měsíci +1

    Om gam ganapathaye namaha 🙏🙏🙏🙏🙏🙏

  • @littleideaentertainments2190
    @littleideaentertainments2190 Před 6 měsíci +5

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമ: നമസ്കാരം സർ, ഓം ഗം ഗണപതയേ നമഃ

    • @littleideaentertainments2190
      @littleideaentertainments2190 Před 6 měsíci +1

      ശൂലം പിടിച്ചു കൊണ്ടുള്ള ത് ഏത് ഗണപതിയാണ് അത് വീട്ടിൽ എവിടെ യാണ് വെയ്ക്കുക വടക്കോട്ട് ആണ് വീടിൻ്റെ ദർശ്ശനം നമസ്കാരം സാർ,

    • @NeramOnline
      @NeramOnline  Před 6 měsíci

      ഒരു വലത് കൈയിൽ ത്രിശൂലവുമായി നിൽക്കുന്നത് ദൃഷ്ടി ഗണപതിയാണ്.
      ദൃഷ്ടിദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു. വിഷ്ണുവിന്റെ ശംഖ ചക്രങ്ങളും ശിവന്റെ തൃക്കണ്ണുകളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധജാലങ്ങളും ധരിച്ച് സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോടു കൂടി ലക്ഷ്മി പ്രതീകമായ താമരപ്പൂവില്‍ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഏറ്റവും പ്രാചരത്തിലുള്ള ഭഗവാൻ്റെ 32 രൂപങ്ങൾക്ക് പുറമെയുള്ള മുപ്പത്തിമൂന്നാമത് ഭാവമാണ്
      ദൃഷ്ടിഗണപതി എന്ന് പറയുന്നു. ഈ ഗണപതി ചിത്രം വീടുകള്‍, വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവകളില്‍ വടക്കോട്ട്‌ ദര്‍ശനമായി സ്ഥാപിച്ചു വണങ്ങുന്നത് സര്‍വ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കും.

    • @littleideaentertainments2190
      @littleideaentertainments2190 Před 6 měsíci

      @@NeramOnline നമസ്കാരം സന്തോഷം സർ 👏👏👏

  • @sudhamnair6009
    @sudhamnair6009 Před 6 měsíci +1

    AUM Gam Ganapathaye Nama AUM Gam Ganapathaye Nama AUM Gam Ganapathaye Nama

  • @venugopalkk9825
    @venugopalkk9825 Před 5 měsíci +1

    പറഞ്ഞു തന്നതിൽ സന്തോഷം ആയിരം കോടി അനന്തകൊടി നമസ്ക്കാരം

  • @kusalakumari6596
    @kusalakumari6596 Před 6 měsíci +2

    Om gangana pathaye namaka

  • @venugopalpillai4393
    @venugopalpillai4393 Před 6 měsíci +5

    നമസ്കാരം സർ🙏

  • @radhakrishnanak627
    @radhakrishnanak627 Před měsícem +1

    Omgamganapathayanama..

  • @radhamanibhaskarapillai7110
    @radhamanibhaskarapillai7110 Před 6 měsíci +2

    നമസ്തേ സർ. 🙏

  • @bindukm1280
    @bindukm1280 Před 6 měsíci +1

    Om gam ganapathayae namaha

  • @user-bz2wp9pl7v
    @user-bz2wp9pl7v Před 4 měsíci +1

    Om gum ganapathaye nama🙏🙏🙏🙏🙏🙏

  • @sajeevankunnath2963
    @sajeevankunnath2963 Před měsícem

    Appo Ithokkeya Ganesante santhosham

  • @geethaaravind9251
    @geethaaravind9251 Před 6 měsíci +2

    🙏🙏🙏🙏🙏🙏🙏

  • @bhamameena2994
    @bhamameena2994 Před 24 dny +1

    ഓം ശ്രീ ഗണപതയെ നമഃ ഓം🎉

  • @vaishnavnandhu3189
    @vaishnavnandhu3189 Před 6 měsíci +3

    Om Ganeshayaaa Nama

  • @s.jayakrishnan1648
    @s.jayakrishnan1648 Před 6 měsíci +2

    Om Gan Ganapathiye Namaha ❤

  • @sheevaa.o8636
    @sheevaa.o8636 Před 6 měsíci +4

    Om shreem Gam Ganapathaye namaha🙏

  • @mtmack8260
    @mtmack8260 Před 6 měsíci +3

    ഓംഗം ഗണപതെ. നമഃ

  • @VijayakalaS
    @VijayakalaS Před 6 měsíci +3

    Ohm gam ganapataye namah🌸

    • @NeramOnline
      @NeramOnline  Před 6 měsíci +1

      പ്രാർത്ഥന🙏

  • @rajanitk7779
    @rajanitk7779 Před 3 měsíci +1

    സാർ❤

  • @sheejashyam
    @sheejashyam Před 6 měsíci +3

    ഗണപതി ഗണപതി ഗണപതി🙏🏻🌹🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻

  • @nijingr7266
    @nijingr7266 Před 6 měsíci +2

    Om Gam Ganapathaye Nama:

  • @vijayalekshmid8089
    @vijayalekshmid8089 Před 6 měsíci +3

    Om Gum Ganapathae

  • @souminipanoor6943
    @souminipanoor6943 Před 6 měsíci +2

    Om gham ghanapathaye namaha..❤

  • @user-qv4eg6ri9x
    @user-qv4eg6ri9x Před 6 měsíci +3

    ഓം ഗം ഗണപതായേ നമഃ, സർഞങ്ങളുടെ മക്കൾക്ക്‌ ജാതകം അങ്ങയെകൊണ്ട് എഴുതിക്കാൻ ആഗ്രഹമുണ്ട് replay please

  • @rasmirajeev6554
    @rasmirajeev6554 Před měsícem +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShaunFamily21
    @ShaunFamily21 Před 6 měsíci +3

    നമസ്കാരം സർ

  • @kvn6136
    @kvn6136 Před 6 měsíci +2

    ഏകദന്തായ വിദ്മഹെ വക്രതുണ്ഡായ ധീമഹീ തന്നോ ദന്തി പ്രചോദയാത്

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf Před 6 měsíci +2

      തന്ന്വോ ബുദ്ധി പ്രചോദയാത് എന്ന രീതിയിലുള്ള ഗായത്രി ദിവസവും 108 വീതം ഒരാഴചക്കാലമെങ്കിലും തുടർന്ന് ജപിച്ചാൽ വിശേഷമായി ബുദ്ധി പ്രവർത്തിക്കുന്ന തായി ഫീൽ ചെയ്യും ഓം ഗം ഗണപതയേ നമ:

  • @sudhamnair6009
    @sudhamnair6009 Před 6 měsíci +1

    AUM Gam Ganapathaye Nama

  • @amaljyothyamaljyothy7411
    @amaljyothyamaljyothy7411 Před 5 měsíci +1

    🙏🙏🙏

  • @rabiabai4482
    @rabiabai4482 Před 6 měsíci +1

    Om shreem hreem kleem klown gum ganapathaye varavaradha sarwa janame vasamanaya swaha

  • @ponnammakv4687
    @ponnammakv4687 Před 6 měsíci +2

    God bless you

  • @geethas2528
    @geethas2528 Před 6 měsíci +1

    നമസ്കാരം. സാർ

  • @ShajiVarghese-tr8nd
    @ShajiVarghese-tr8nd Před 6 měsíci +2

    THANKYOUSIR,OM GAM GANAPATHAYE NAMA

  • @shaibyprasanthprasanth5817
    @shaibyprasanthprasanth5817 Před 6 měsíci +3

    🙏നമസ്കാരം സർ

  • @sivmohanaryan6143
    @sivmohanaryan6143 Před měsícem +1

    🥰

  • @RajRaj-cr4ei
    @RajRaj-cr4ei Před 6 měsíci +1

    OM GAM GANAPATHIYE NAMAHA

  • @user-nt9jn6uq6z
    @user-nt9jn6uq6z Před 6 měsíci +1

    നമസ്ക്കാരം സർ

  • @lathasomalatha1063
    @lathasomalatha1063 Před 6 měsíci +1

    omgamganayanama

  • @thulasybabu6125
    @thulasybabu6125 Před 2 dny +1

    ഞാൻ സരിൻകാണാൻ എത്ര കാലമായി നമ്പർ കിട്ടി

  • @sujathas6519
    @sujathas6519 Před 6 měsíci +1

    Omgum ganapathaya namo ❤namaste sir

  • @sreekalav6458
    @sreekalav6458 Před 6 měsíci

    Om gan ganapathaye namah🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 6 měsíci +1

    Namaste Sir

  • @ramadevi327
    @ramadevi327 Před 6 měsíci

    Namaskaram

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 6 měsíci +1

    🌹🙏🏻

  • @sreesakthisakthi7518
    @sreesakthisakthi7518 Před 6 měsíci +1

    I had heard that ' kaama dhaayinyai dheemahi , I need your reply respected sir🙏

    • @NeramOnline
      @NeramOnline  Před 5 měsíci

      വ്യക്തമായി തന്നെയാണല്ലോ
      ശ്രീ എം നന്ദകുമാർ സർ പറഞ്ഞിരിക്കുന്നത്.
      ഗൗരി ഗായത്രി ഇതാണ്:
      ഓം സുഭഗായൈ വിദ്മഹേ
      കാമ മാലിന്യൈ ധീമഹി
      തന്നോഗൗരി പ്രചോദയാത്.

  • @bhagya12320
    @bhagya12320 Před 6 měsíci +1

    🙏sir

  • @sobhanathengumpallil7060
    @sobhanathengumpallil7060 Před 6 měsíci +1

    ❤❤❤

  • @ushausha1930
    @ushausha1930 Před 5 měsíci +1

    Sir,entemontekariyamparayananu,makam,kannanvivakamnadekkunnilla,orupadravampolevishamipikunnu

    • @NeramOnline
      @NeramOnline  Před 5 měsíci

      czcams.com/video/I3txcI9wQio/video.htmlsi=wpWOCCGB71-J6TMm

  • @krishneswarnamboothiri9166
    @krishneswarnamboothiri9166 Před 4 měsíci +1

    Kamadayinyi dhemahi a an u correct kamamalinyi alla

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 6 měsíci +1

    🎉🎉🎉

  • @jayasooryadijilal20.1.20
    @jayasooryadijilal20.1.20 Před 6 měsíci +8

    എനിക്ക് കുട്ടികൾ ഇല്ല.. But എപ്പോഴും ഞാൻ സ്വപ്നം കാണും പ്രെഗ്നന്റ് ആകുന്നത്.. ഡെലിവറി അങ്ങനെ ok

    • @AnishKumar-tw6xl
      @AnishKumar-tw6xl Před 6 měsíci +3

      സഹോദരി ഒര് കുഞ്ഞ് ഉടനെ ഉണ്ടാവും........... ഞാന് എൻ്റെ പ്രാർത്ഥനയിൽ ഓർക്കും....

    • @sunithas4549
      @sunithas4549 Před 6 měsíci +3

      വേഗം ഒരു കുഞ്ഞുഉണ്ടാകട്ടെ

    • @abhayabhojan3931
      @abhayabhojan3931 Před 6 měsíci

      Guruvayoorappanu cheriya ofakuzhal neruka.kuttikal aavum.

    • @sreeharizz
      @sreeharizz Před 6 měsíci +2

      പ്രിയ സഹോദരി ഉടൻ തന്നെ നിങ്ങൾ ഗർഭിണി ആകും ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉള്ള ഒരു കുട്ടിയെ ലഭിക്കാൻ പ്രാർത്ഥിക്കാം

  • @selvarajs41
    @selvarajs41 Před 6 měsíci +1

    ❤❤❤ sar

  • @rekhasatheesh7044
    @rekhasatheesh7044 Před 2 měsíci +1

    Rahu anenkil enthu cheyanam

    • @NeramOnline
      @NeramOnline  Před 2 měsíci

      സർപ്പ പ്രീതികരമായ കാര്യങ്ങൾ ചെയ്യണം.

  • @ajishaanan2828
    @ajishaanan2828 Před 6 měsíci +1

    ഓം ekadhandhaya വിദ് മഹി
    വക്രദുണ്ടായ ദീമഹി
    തന്നോ രുദ്ര പ്രചോദയാദ് 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenakshirajkrishnameenaks8740
    @meenakshirajkrishnameenaks8740 Před 4 měsíci +1

    Respected sir ,pooradom star ,1990june11 earlymorning 3,30 want to know about marriage & govt job, waiting for ur valuable reply!

    • @NeramOnline
      @NeramOnline  Před 4 měsíci

      czcams.com/video/5LBn4osGZdA/video.htmlsi=5zouI2Ub7tm2GoeJ

  • @homedept1762
    @homedept1762 Před 6 měsíci +2

    സർ കൺസൽറ്റിംഗ് എങ്ങനെയാണ്, എന്താണ് ചെയ്യേണ്ടത്, ഫീസ് എത്രയാണ്?

    • @NeramOnline
      @NeramOnline  Před 6 měsíci

      Download AstroG app from Google Play Store and book your consultation

    • @homedept1762
      @homedept1762 Před 6 měsíci +1

      @@NeramOnline ok ഫീസ് എത്രയാണ്.

    • @NeramOnline
      @NeramOnline  Před 6 měsíci +1

      1000 Rupees for a slot

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Před 6 měsíci +1

      Visit Peramangalam Nagaraja Temple

  • @user-mo2hx2jx7x
    @user-mo2hx2jx7x Před 6 měsíci +1

    🕉🕉🕉🕉

  • @rejithr729
    @rejithr729 Před 6 měsíci

    ഗണേശ മൂലമന്ത്രം ഗണേശ ഗായത്രി ഒകെ ജപികുമ്പോൾ വീട്ടിൽ ഋതുമതികളായ സ്ത്രീകളുണ്ടെങ്കിൽ ദോഷം ഉണ്ടാവുമോ മൂലമന്ത്ര ജപത്തിനു ശേഷം നൈവേദ്യം കൊടുക്കാതിരുന്നാൽ ഗണപതി ദ്രോഹികുവോ

  • @shailajaps2602
    @shailajaps2602 Před 6 měsíci

    Sir ente monu degree poorthiyakkannnalloru joli. Avante nal rohini 2001 jan
    7 5.3 am

  • @arunkumarkrishnan4578
    @arunkumarkrishnan4578 Před 6 měsíci +1

    Manthra deeksha illathe engane gayathri cholluka. Athu thettu alle

    • @NeramOnline
      @NeramOnline  Před 6 měsíci

      ജപിക്കാം. ജപത്തിൽ തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കണം.

  • @user-lx7ik8hb1s
    @user-lx7ik8hb1s Před 6 měsíci +2

    ഗണപതി പ്രതിമ എവിടെ വെക്കണം?

    • @NeramOnline
      @NeramOnline  Před 6 měsíci +1

      വീട്ടിൽ പൂജാമുറിയുണ്ടെങ്കിൽ
      അവിടെ; ഇല്ലെങ്കിൽ പ്രാർത്ഥിക്കുന്ന
      ശുദ്ധിയും വൃത്തിയുമുള്ള സ്ഥലത്ത് വയ്ക്കുക.

  • @sasikumarmenon8521
    @sasikumarmenon8521 Před 6 měsíci +3

    Sir, can't we chant the Ganesha Gayatri and Gauri Gayatri without drawing Swastik sign and placing Ganesh and Gauri idols on that. Kindly clear my doubt🙏🙏🙏

  • @lakshmivanisuriyan
    @lakshmivanisuriyan Před 6 měsíci

    I face problem with kids . My son is autistic. Is it becz no blessings of ganapathi.

  • @prk6149
    @prk6149 Před 2 měsíci +1

    നമ്മുടെ മിക്ക ശകാക്കളുടെ, വീട്ടിൽ താമസിക്കുന്നതിൻെ മുന്നെ ഗണപതി ഹോമം നടത്തുന്നു. ആരും അറിയുന്നില്ല ന്ന് മാത്രം.

  • @theerthasworld8980
    @theerthasworld8980 Před 6 měsíci +15

    നമസ്കാരം. ഇത് കേൾക്കുന്ന എല്ലാവർക്കും ഇംഗ്ലീഷ് മനസ്സിലാവണം എന്നില്ല. അതുകൊണ്ട് പരമാവധി മലയാളത്തിൽ പറയാൻ ശ്രമിക്കു

    • @sheebashaji3784
      @sheebashaji3784 Před měsícem

      അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും പറയുണ്ട്, ശ്രദ്ധിച്ചു കേൾക്കുക

  • @sheebarajesh962
    @sheebarajesh962 Před 6 měsíci

    Can Ganapathy Gayathri be chanted during evening ?

  • @hjk557
    @hjk557 Před 6 měsíci +1

    Sir
    Plz tell how to contact you for consultation.
    Thankyou .

    • @NeramOnline
      @NeramOnline  Před 6 měsíci

      You can book your consultation through www.astrog.in

  • @makumari9595
    @makumari9595 Před 6 měsíci

    Sir, streekal ganapathiyude munnil eatthamidunatth thettano, please reply

    • @NeramOnline
      @NeramOnline  Před 6 měsíci +1

      ഗണപതി ഭഗവാന് മാത്രമുള്ള ഒരു സമർപ്പണമാണ് എത്തമിടൽ. ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ശിവകുടുംബം വൈകുണ്ഠത്തിൽ എത്തി. എല്ലാവരും സംസാരത്തിൽ മുഴുകിയിരുന്നപ്പോൾ ഗണേശൻ അവിടെ ചുറ്റിത്തിരിഞ്ഞു. ഇതിനിടയിൽ വിഷ്ണു ഭഗവാന്റെ ചക്രായുധം ഗണപതിയുടെ കണ്ണിൽപ്പെട്ടു. എന്ത് കിട്ടിയാലും എടുത്ത് കഴിക്കുന്ന ഗണപതി സുദർശനചക്രവും എടുത്ത് വായിലിട്ട് വിഴുങ്ങാൻ നോക്കി. അതിനു പറ്റാതെ വന്നപ്പോൾ വാപൂട്ടി നിൽക്കുന്ന ഉണ്ണി മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടു. എന്തോ കുസൃതി ഒപ്പിച്ചു എന്ന് മനസിലാക്കിയ വിഷ്ണു ഭഗവാൻ വായിലുള്ളത് പുറത്തു ചാടിക്കാൻ
      ഒരു സൂത്രം പ്രയോഗിച്ചു. ഉണ്ണിഗണപതിയുടെ മുന്നിൽ നിന്ന് എത്തമിടുക. വിഷ്ണു ഇത് ആവർത്തിക്കുന്നത് കണ്ടപ്പോള്‍ ഗണേശൻ പൊട്ടിച്ചിരിച്ചു പോയി. ആ ചിരിയോടൊപ്പം ചക്രായുധവും പുറത്തു വീണു. അന്നു മുതൽ ഗണേശനെ പ്രീതിപ്പെടുത്തി കാര്യം സാധിക്കാനുള്ള ഒരു മാർഗ്ഗമായി എത്തമിടൽ മാറി എന്നാണ് അത്.
      ഗണേശപുരാണത്തിൽ ഏത്തമിടലിന്റെ വിധി ഒരു ശ്ലോകരൂപത്തിൽ വർണ്ണിക്കുന്നുണ്ട്. അത് ഇങ്ങനെ:
      വലം കയ്യാൽ വാമശ്രവണവുമിടം
      കൈ വിരലിനാൽ വലം കാതും തൊട്ടക്കഴലിണപിണച്ചുള്ള നിലയിൽ
      നിലം കൈമുട്ടാലേ പല കുറി തൊടുന്നേ നടിയ നി-
      ന്നലം കാരുണ്യാബ്ധേ കളക മമ വിഘ്നം ഗണപതേ! .
      സ്ത്രീകൾ എത്തമിടരുതെന്ന് എവിടെയെങ്കിലും പറയുന്നതായി അറിയില്ല.

  • @nimmikundil1164
    @nimmikundil1164 Před 6 měsíci

    നോക്കി വായിക്കുകയാണോ?

  • @user-xc2gl7ll6e
    @user-xc2gl7ll6e Před 5 měsíci +1

    🙏🪔🙏🪔🙏

  • @satheeshkumar9938
    @satheeshkumar9938 Před 5 měsíci +3

    ഇംഗ്ലീഷ് ഒഴിവാക്കോസർ

    • @NeramOnline
      @NeramOnline  Před 5 měsíci +1

      മലയാളം അത്ര വശമില്ലാത്ത അന്യ ഭാഷക്കാരും ഇത് കണാറുണ്ട്. അവരുടെ താല്പര്യം കൂടി പരിഗണിച്ചാണ് ചില വിശദീകരണങ്ങൾ ഇംഗ്ലീഷിലും നൽകുന്നത്.

  • @user-cl1pv8lw3w
    @user-cl1pv8lw3w Před 5 měsíci +2

    ഗുരു മുഖത്ത് നിന്നല്ലാതെ കോഷ്ട്യം ചെയ്യാത്ത മന്ത്രം ജപിച്ചാൽ ചിലപ്പോൾ അത്യാപത്തു ഉണ്ടാവും മെന്നു കേട്ടിട്ടുണ്ട് 🙄🤔

    • @Gosaraalu1978-qv3mj
      @Gosaraalu1978-qv3mj Před 5 měsíci

      അത് കേൾക്കുന്ന ശത്രുക്കൾ ക്ക് 👍