അനായാസം എന്തും നേടാൻ 24 ലളിതാസഹസ്രനാമ മന്ത്രങ്ങൾ | Powerful LalitaSahasranama Mantras | Devi Mantras

Sdílet
Vložit
  • čas přidán 14. 03. 2024
  • Lalita Sahasranama Mantras
    Key moments
    00:12 ലളിതാ സഹസ്രനാമ മാഹാത്മ്യം
    05:00 ശുഭകാര്യസിദ്ധിക്ക് (നാമം: 200)
    05:27 പാണ്ഡിത്യം, ജ്ഞാനം നേടാൻ (727, 643)
    05:51 സ്ഥാനമാനങ്ങൾക്ക് (നാമം: 692)
    06:28 രോഗശമനത്തിന് ( 551, 875, 749)
    07:10 മരണഭീതി മാറാൻ (നാമം: 750)
    07:54 ആഗ്രഹസാഫല്യം (നാമം: 989, 63)
    08:17 പാപമോചനത്തിന് (നാമം: 743)
    09:55 സന്താനലാഭ വിഘ്നം മാറാൻ ( 440)
    10:09 വിവാഹതടസ്സം മാറാൻ (നാമം: 30, 967)
    10:34 നമ്മളോട് അടുപ്പം തോന്നാൻ ( 49, 697)
    10:59 ഭർത്താവിന്റെ അകൽച്ച മാറാൻ ( 54)
    11:22 ദാമ്പത്യ കലഹം മാറാൻ (നാമം: 999)
    12:40 തടസ്സനിവാരണത്തിന് (നാമം: 451)
    12:56 കീർത്തി നേടാൻ (നാമം: 848)
    13:22 ദു:ഖശമനത്തിന് (നാമം:191)
    13:29 പാപമോചനത്തിന് (നാമം: 214, 555)
    13:50 സൗന്ദര്യവർദ്ധനവിന് (നാമം: 241)
    14:11 ജപവിധി
    Lalita Sahasranama Mantras
    Narration:
    M Nanda Kumar, Retd IAS
    +91 94 95 551142
    Videography and Editing:
    Siva Thampi
    Mantra Description.....
    1
    ഓം സർവ്വമംഗളായൈ നമഃ
    ശുഭകരമായകാര്യങ്ങൾ നടക്കും
    (നാമം: 200)
    2
    ഓം ശിവജ്ഞാനപ്രദായിന്യൈ നമഃ
    ഓം ജ്ഞാനദായൈ നമഃ
    പാണ്ഡിത്യം, ജ്ഞാനം സ്വായത്തമാക്കും (നാമം: 727, 643)
    3
    ഓം സാമ്രാജ്യദായിന്യൈ നമഃ
    ഉന്നതപദവികൾ, സ്ഥാനമാനങ്ങൾ ലഭിക്കും (നാമം: 692)
    4
    ഓം സർവ്വവ്യാധിപ്രശമന്യൈ നമഃ
    ഓം നിരാമയായൈ നമഃ
    ഓം രോഗപർവ്വത ദംഭോളയൈ നമഃ
    ആധിവ്യാധികൾ അഥവ രോഗങ്ങൾ ശമിക്കും
    (നാമം : 551, 875, 749)
    5
    ഓം മൃത്യുദാരുകുഠാരികായൈ നമഃ
    മരണഭീതിവിട്ടുമാറുന്നതിന് സഹായിക്കും (നാമം: 750)
    6
    ഓം വാഞ്ഛിതാർത്ഥപ്രദായിന്യൈ നമഃ
    ഓം കാമദായിന്യൈ നമഃ
    മനസ്സിലെ ആഗ്രഹങ്ങൾ നടക്കും
    (നാമം: 989, 63)
    7
    ഓം പാപാരണ്യദവാനലായൈ നമഃ
    ചെയ്ത പാപങ്ങളിൽനിന്ന് മോചനം നൽകും (നാമം: 743)
    8
    കുമാരഗണനാഥാംബായൈ നമഃ
    കുട്ടികളുണ്ടാകാനുള്ള വിഘ്നങ്ങൾ മാറും (നാമം : 440)
    9
    ഓം കാമേശബദ്ധമാംഗല്യസൂത്ര
    ശോഭിതകന്ധരായൈ നമഃ
    ഓം സുമംഗല്യൈ നമഃ
    വിവാഹതടസ്സം മാറിക്കിട്ടും
    (നാമം: 30, 967)
    10
    ഓം സർവ്വാരുണായൈ നമഃ
    ഓം സർവ്വലോക വശങ്കര്യൈ നമഃ
    മറ്റുള്ളവർക്ക് നമ്മളോട് അടുപ്പം, അനുകൂലാവസ്ഥ (നാമം: 49, 697)
    11
    ഓം സ്വാധീനവല്ലഭായൈ നമഃ
    ഭർത്താവിൽനിന്നുള്ള അകൽച്ച മാറി അടുക്കും
    (നാമം: 54)
    12
    ഓം ശിവശക്ത്യൈക്യരൂപിണ്യൈ നമഃ
    ദാമ്പത്യ കലഹം ഒഴിവാക്കാൻ, പരസ്പരസ്നേഹത്തിന്
    (നാമം: 999)
    13
    ഓം വിഘ്നനാശിന്യൈ നമഃ
    തടസ്സനിവാരണത്തിന്
    (നാമം: 451)
    14
    ഓം ഉദാരകീർത്തയൈ നമഃ
    കീർത്തി, പ്രചാരം എന്നിവ നേടുന്നതിന്
    (നാമം: 848)
    15
    ഓം ദു:ഖഹന്ത്രിയൈ നമഃ
    ദു:ഖശമനത്തിന് ജപിക്കേണ്ട മന്ത്രം (നാമം:191)
    16
    ഓം മഹാപാതകനാശിന്യൈ നമഃ
    ഓം കലികല്മഷ നാശിന്യൈ നമഃ
    സർവ്വ പാപ വിമോചനത്തിന്
    (നാമം: 214, 555)
    17
    ഓം ചാരുരൂപായൈ നമഃ
    സൗന്ദര്യ വർദ്ധനവിന് നിരന്തരം ജപിക്കാം (നാമം: 241)
    ( ഒരോ നാമത്തിലും ഓം ആദ്യവും നമഃ അവസാനവും ചേർത്ത് ജപിക്കുക. ദിവസവും 108 അഥവാ 1008 തവണ ജപിക്കുക. ജപിക്കുമ്പോൾ വിശ്വാസം, അക്ഷര സ്ഫുടത,
    ഭക്തി,ശ്രദ്ധ വേണം. എത്ര ജപിക്കാമോ അത്രത്തോളം ജപിക്കുക ഫലം സുനിശ്ചിതം.)
    Content Owner: Neram Technologies Pvt Ltd
    CZcams by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    #LalitaSahasranamam
    #DeviMantras
    #M_Nandakumar
    #NeramOnline
    #DeviWorshipping
    #Devotionals
    #Parashakti_mantras_for_removing_misfortune
    #mantras_for_removing_mishaps
    #mantras_for_wealth_wellness_and_beauty
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്.
    അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Komentáře • 362

  • @keerthanamohan8048
    @keerthanamohan8048 Před měsícem +14

    ദേവി ഒരു അസാമാന്യ ശക്തി തന്നെയാണ് .. 15 വർഷമായിട്ട് സ്ഥിരമായി ചൊവ്വ വെള്ളി ദിവസങ്ങളിൽ ലളിതാസഹസ്രനാമം ജപിക്കാറുണ്ട്. എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിക്കാറുണ്ട്.🙏🙏🙏

  • @Misty559
    @Misty559 Před měsícem +4

    പ്രത്യേകിച്ച് കാര്യസാധ്യത്തിനൊന്നുമല്ലാതെ ദേവിയോടുള്ള ഇഷ്ടം കൊണ്ടു ഞാൻ ജപിക്കും 🥰

  • @lathak7200
    @lathak7200 Před 4 měsíci +32

    ഞാൻ ചൊല്ലാറുണ്ട് മനസ്സിന് നല്ല ധൈര്യവും സമാധാനവും ശരീര സുഖവും കിട്ടുന്നുണ്ട്.. അമ്മ എപ്പോഴും കൂടെത്തന്നെയുണ്ട്.
    ഓം ശ്രീ മഹാദേവിയെ നമഃ 🙏

  • @user-gu5bi3gz7j
    @user-gu5bi3gz7j Před 3 měsíci +6

    വളരെ നന്ദിയുണ്ട് സർ 🙏 ദേവിയെ തൊഴുതു കഴിഞ്ഞ് വെറുതെ ഫോൺ എടുത്തു നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇതെല്ലാം പുതിയ അറിവാണ് 🙏 ആൾക്കാരുടെ മുൻപിൽ അറിയപ്പെടണം എന്നൊന്നും ആഗ്രഹം ഇല്ലെങ്കിലും സന്തോഷമായി ജീവിക്കാൻ ആഗ്രഹം ഉണ്ട് 🥰 ഈ വീഡിയോ തീർച്ചയായും എനിക്ക് ഉപകാരപ്പെടും. ദേവീ ശരണം 🙏🙏🙏❤️❤️❤️

  • @sajanababu.k8416
    @sajanababu.k8416 Před 16 dny +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ🙏🙏🙏

  • @aadiskitchen2311
    @aadiskitchen2311 Před 4 měsíci +5

    എല്ലാ ദിവസവും ചൊല്ലാൻ സാധിക്കാറില്ല. ഓഡിയോ ദിവസവും രണ്ടുനേരവും ഇടും ജോലി ചെയ്യുന്നതിനിടയിൽ കേൾക്കുകയും ഒപ്പം ചൊല്ലുകയും ചെയ്യും ഈ അറിവുകൾ പകർന്നു നൽകിയതിന് നന്ദി സർ ❤

  • @parvathyk3150
    @parvathyk3150 Před 4 měsíci +6

    ഓം ശ്രീ ലളിതാംബികായൈ നമ:🙏🙏🙏

  • @jyothirmaisusha
    @jyothirmaisusha Před 4 měsíci +7

    അമ്മേ ദേവി 🙏🙏🙏

  • @gangothri8117
    @gangothri8117 Před 4 měsíci +5

    ഓം ശ്രീ മഹാദേവ്യേ നമഃ 🙏🙏🙏🙏🙏

  • @lathak7200
    @lathak7200 Před 4 měsíci +4

    അവിടത്തേക്ക് നമസ്കാരം 🙏
    ഇത്രയും വലിയ അറിവുപകർന്നുതന്നതിന് ❤❤

  • @sarasagopinath8104
    @sarasagopinath8104 Před 4 měsíci +5

    Amme Saranam

  • @sivmohanaryan6143
    @sivmohanaryan6143 Před 4 měsíci +2

    അങ്ങേയ്ക് നന്ദി 🙏🏽🙏🏽🙏🏽

  • @rajusajitha7750
    @rajusajitha7750 Před 4 měsíci +8

    ലളിത സഹസ്രനാമത്തെ കുറിച്ച് ഇത്രയും വലിയ അറിവ് പകർന്ന് നൽകിയതിൽ ഒരു പാട് സന്തോഷവും ഒപ്പം ഒരു പാട് നന്ദിയുമുണ്ട്🙏🙏🙏

  • @seethlakshmiamma6680
    @seethlakshmiamma6680 Před 4 měsíci +6

    നാമങ്ങളും ഫലസൃതികളും ഇത്ര മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി, ഓം സർവ മംഗളായെ നമഃ 🙏🙏

  • @soumya-nair
    @soumya-nair Před 4 měsíci +9

    എനിക്ക് പേർസണൽ ആയിട്ട് നന്ദു സർനെ ഒത്തിരി ഇഷ്ട്ടം ആണ് 🙏🏻🥰ഞാൻ എപ്പോൾ വിളിച്ചാലും എല്ലാം വെക്തമായി പറഞ്ഞു തരും ❣️💐🙏🏻

    • @sharmisatish4293
      @sharmisatish4293 Před 4 měsíci +3

      ഞാനും കുറെ വർഷങ്ങൾക്കു മുൻപ് സാറിനെ വിളിച്ചിട്ടുണ്ട് അപ്പോൾ ഫോൺ എടുക്കുമായിരുന്നു .. ഞാൻ ഡൽഹിയിൽ ആണ് താമസിക്കുന്നത് ഒരിക്കൽ സർ ഇവിടെ കേരള ഹൌസിൽ വന്നപ്പോൾ ഞങ്ങൾ സാറിനെ പോയി കണ്ടിരുന്നു.. ഈയിടെ കുറെ ആയി സാറിനെ വിളിച്ചാൽ കിട്ടാറില്ല.. ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ആണ് വിളിച്ചത്... മുൻപ് സർ ഒരുപാട് കാര്യങ്ങൾ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ സാധിച്ചിരുന്നു എനിക്ക് ഒരുപാട് വിശ്വാസമാണ് സാറിനെ..

    • @soumya-nair
      @soumya-nair Před 4 měsíci +1

      @@sharmisatish4293 ❣️അതെ എനിക്കു നല്ല വിശ്വാസം ആണ് ആരേം പറ്റിക്കാത്ത, ക്യാഷ് ആവശ്യപെടാത്ത നല്ല ഒരു human being 🥰

    • @ksaj1112
      @ksaj1112 Před 2 měsíci

      😅😊😊🎉​@@sharmisatish4293

  • @sujathas6519
    @sujathas6519 Před 4 měsíci +2

    Amma Narayana devisaranam ❤namaste sir

  • @santhapillai9901
    @santhapillai9901 Před 4 měsíci +4

    Athi vishishtamaya Lalithasahasranamathinte Arivu Nalkiyatine Koti Koti Namaskaram Sir🎉🎉🎉🎉🎉🎉

  • @zeenaep3434
    @zeenaep3434 Před 4 měsíci +33

    അങ്ങയുടെ അപാരമായ ആത്മീയ അറിവിനെ നമിക്കുന്നു.ഒരു ക്ഷേത്രത്തിലെ പൂജാരി പോലും ഇത്രയും അറിവ് പകർന്നു തരില്ല. അങ്ങയുടെ വിശാല മനസ്സിന്നു നന്ദി. 🙏

    • @NeramOnline
      @NeramOnline  Před 4 měsíci +1

      🙏

    • @sindhusudarsanan9707
      @sindhusudarsanan9707 Před 4 měsíci +1

      🌹

    • @sandeeprajan8222
      @sandeeprajan8222 Před 2 měsíci +1

      സാറിന്റെ വീട്ടിൽ സാറിനെ കാണാൻ ഞാൻ പോയിട്ടുണ്ട് യാതൊരാർ ഭാടവും കണ്ടില്ല നമ്മൾ കൊടുക്കന്ന ദക്ഷിണ അവിടെയുള്ള വഞ്ചിയിൽ നിക്ഷേപിക്കാൻ പറയും ചാരിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം അതു പയോഗിക്കുന്നത് വളരെ നല്ല മനുഷ്യൻ പക്ഷേ കാണാൻ എളുപ്പമല്ല വളരെ തിരക്കുള്ള ആളാണ് സാറിന് നല്ലത് വരെ ട്ടെ എന്ന് ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 Před 25 dny

      ​@@sandeeprajan8222എവിടെയാണ് നന്ദകുമാർ സാറിന്റെ വീട്? ഫോൺ നമ്പർ ഉണ്ടോ? ഏറെ നാളായി സാറിനെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു....

  • @sumasreekandan4823
    @sumasreekandan4823 Před 4 měsíci +1

    നമസ്കാരം സാർ. ഓംശ്രീലളിതാംബികായൈ നമ.🙏🙏🙏🙏

  • @leenapraveen7742
    @leenapraveen7742 Před 3 měsíci +2

    🙏ഓം ശ്രീ ലളിതാംബികായേ നമഃ ❤🙏

  • @suvarnaaniyath1953
    @suvarnaaniyath1953 Před 4 měsíci +1

    Thankyou guruji

  • @ResmiPR-qs9dp
    @ResmiPR-qs9dp Před 4 měsíci +5

    മഹാദേവ്യെ നമഃ മഹത്രിപുരസുന്ദരിയെ നമഃ

  • @apsanthoshkumar
    @apsanthoshkumar Před 4 měsíci +2

    ഓം ശ്രീ ലളിത പരമേശ്വര്യ നമഃ 🌹❤️🌹🙏

  • @silpabijusEasewithEnglish
    @silpabijusEasewithEnglish Před 4 měsíci +2

    Sir can thankyou enough for the lalithadevi mantras...always devi supports me ...
    She protects me as a mother

  • @rajasreeunnithan2578
    @rajasreeunnithan2578 Před 4 měsíci +1

    Thanku Sir

  • @sreekalakoyikal804
    @sreekalakoyikal804 Před 4 měsíci +3

    നമസ്കാരം Sir 🙏

  • @reethajayaraj7709
    @reethajayaraj7709 Před měsícem +1

    അറിവു പകർന്നു തന്ന അങ്ങേക്ക് നന്ദി, നന്ദി, നന്ദി

  • @divyanair5560
    @divyanair5560 Před 3 měsíci +2

    Pranamam sir🙏amme narayana 🙏

  • @viniasokan6574
    @viniasokan6574 Před 4 měsíci +2

    Ammea saranam

  • @user-bw8us6dh6q
    @user-bw8us6dh6q Před 4 měsíci +2

    നമസ്കാരം സർ. ഹരേ കൃഷ്ണ 🙏🌹

  • @UshaRNair-qd6kf
    @UshaRNair-qd6kf Před 4 měsíci +21

    ലളിതാ സഹസ്രനാമം ചൊല്ലി കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് സാറിൻ്റെ വീഡിയോ കണ്ടത്.

  • @girijagirija7643
    @girijagirija7643 Před 4 měsíci +3

    ഓം ശ്രീയൈ നമഃ

  • @rameshkuttumuck6937
    @rameshkuttumuck6937 Před 4 měsíci +1

    അമ്മേ ശരണം 🙏🙏🙏

  • @RdxRdx-yf2tw
    @RdxRdx-yf2tw Před 4 měsíci +1

    നമസ്കാരം സ്വാമി 🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 Před 4 měsíci +8

    നമസ്കാരം ഗുരുനാഥാ 🙏❤️

  • @anithadileep6959
    @anithadileep6959 Před 4 měsíci +1

    നന്ദി നന്ദി നന്ദി സാർ

  • @sujathasasidharan8674
    @sujathasasidharan8674 Před 4 měsíci +1

    Vazhga valamudan with blessings of lalithambiga devi🙏🙏🙏

  • @Abhinav-zx1ic
    @Abhinav-zx1ic Před 4 měsíci +2

    Thank you so much🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 4 měsíci +1

    🙏🏻നമസ്കാരം ഗുരോ 💞🙏🏻

  • @remaprem2178
    @remaprem2178 Před 4 měsíci +1

    🎉 നന്ദിസർ

  • @lalami7314
    @lalami7314 Před 4 měsíci +2

    om .lalithadeviye nama.🍃🍃🍃🍃

  • @Geethasreeram
    @Geethasreeram Před 4 měsíci +1

    God bless u

  • @user-nj6os7xv5t
    @user-nj6os7xv5t Před 2 měsíci +1

    Thank you sir. Om Sree Lalitha parameswaryei namah🙏🙏🙏

  • @nimishaas7251
    @nimishaas7251 Před 4 měsíci +3

    ഓം ശ്രീ ലളിതാംബികായൈ നമ:🙏🙏🙏🙏

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 Před 4 měsíci +20

    ഓം ലളിതാംബികായേ നമ

  • @chitrasanjeev5662
    @chitrasanjeev5662 Před 4 měsíci +2

    Thank you so much sir for this knowledge 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chitranair5148
    @chitranair5148 Před 4 měsíci +1

    Deepest Gratitude to you Sir!

  • @p.k.sivanandan1061
    @p.k.sivanandan1061 Před 4 měsíci +2

    Thank you very much Sir

  • @binduv6781
    @binduv6781 Před 4 měsíci +2

    Thankyousr

  • @Sreemadamjyothishalayam
    @Sreemadamjyothishalayam Před 4 měsíci +2

    Thank you sir

  • @SumithaKesavan-mh9cv
    @SumithaKesavan-mh9cv Před 4 měsíci +1

    Namaste Sir 🙏 Thanks for your valuable information 🙏🙏🙏

  • @harikumarr6045
    @harikumarr6045 Před 4 měsíci +1

    Thank you Sir, Great

  • @ambikasukumaran9729
    @ambikasukumaran9729 Před 3 měsíci +1

    Amme saranam 🙏🏻🙏🏻🙏🏻

  • @prasadkuriyathil871
    @prasadkuriyathil871 Před 3 měsíci +1

    Amme Narayana Devi Narayana

  • @user-bw8us6dh6q
    @user-bw8us6dh6q Před 4 měsíci +1

    താങ്ക്യൂ സർ. താങ്ക്യൂ നേരം ഓൺലൈൻ 🙏🌹

  • @jayakrishnanr3030
    @jayakrishnanr3030 Před 4 měsíci +33

    അങ്ങയ്ക്കു അനന്തംകോടി പ്രണാമം 🙏🙏🙏. ഇതെല്ലാം പറഞ്ഞു തരുന്നതിനു.

  • @AjithAjith-bt9ek
    @AjithAjith-bt9ek Před 4 měsíci +1

    🙏🏻നമഃ ശിവായ 💙💙💙

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm Před 4 měsíci +1

    ഓംമഹാദേവ്യൈ നമഃ

  • @user-uc5kn9eg9l
    @user-uc5kn9eg9l Před 4 měsíci +1

    നമസ്കാരം 🙏

  • @sreedevinair6537
    @sreedevinair6537 Před 4 měsíci +1

    Pranamam sir valare karyangal manasilakki tannatinu aayiram koti namaskaram

  • @maneesha55555
    @maneesha55555 Před 4 měsíci +1

    ✨നന്ദി🙏

  • @ritapramod9320
    @ritapramod9320 Před 4 měsíci +3

    Thanks for guidance

  • @preethymurali9012
    @preethymurali9012 Před 4 měsíci +1

    നമസ്കാരം

  • @rajammalks4231
    @rajammalks4231 Před 4 měsíci +1

    Thank you sir great. Dubai

  • @vijayakumargopalakrishnapi839
    @vijayakumargopalakrishnapi839 Před 4 měsíci +1

    Om Lalitha Ambika namaha 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-sg2bz3ii6k
    @user-sg2bz3ii6k Před 3 měsíci

    Thankyou sir,

  • @MayaDevi-kh3ml
    @MayaDevi-kh3ml Před 4 měsíci +3

    Ohm SarvaMruthyuNivarinye Namaha

  • @seethadevi2390
    @seethadevi2390 Před 4 měsíci +6

    Om lalitha devi nama

  • @SudherR-ly1vn
    @SudherR-ly1vn Před měsícem +1

    അമ്മേ ശരണം ദേവി saranam🙏🙏🙏🙏🙏

  • @ushaj-ox4nx
    @ushaj-ox4nx Před měsícem +1

    Thankyou സർ

  • @venugopalpillai4393
    @venugopalpillai4393 Před 4 měsíci +2

    നമസ്കാരം സർ 🙏

  • @s.harikumar8453
    @s.harikumar8453 Před 4 měsíci +1

    സാറിന്റെ വാക്കുകൾക്ക് വളരെ ശക്തിയുണ്ട്...കേൾക്കുമ്പോൾ തന്നെ വളരെ ആശ്വാസം ജീവിത പ്രശ്നങ്ങൾ ലഘുകരിക്കുന്ന power.നമസ്തേ ❤❤❤

  • @soumya-nair
    @soumya-nair Před 4 měsíci +1

    Thank you സർ 🥰

  • @favouritemedia6786
    @favouritemedia6786 Před 4 měsíci +4

    സൗന്ദര്യ ലഹരി യേ പറ്റി ഒരു vdo

  • @akhil2271
    @akhil2271 Před 4 měsíci +1

    Amma Saranam ❤

  • @jayasreeravindran901
    @jayasreeravindran901 Před 4 měsíci +1

    Thankyou verymuch sir🙏🏻🙏🏻👍

  • @anilpalliyil4774
    @anilpalliyil4774 Před 2 měsíci +2

    അമ്മേ ശരണം

  • @unitygamers774
    @unitygamers774 Před 4 měsíci +1

    Thankue sir God bless you

  • @user-vk5sq3oq1l
    @user-vk5sq3oq1l Před 4 měsíci +1

    Namaskaram Sir🙏 oru sadharana manushyante ella prasnangalkumulla pariharam sirinte ee video kandal kathi. Orupadu nanadhiyundu sir. Ohm sarvamagalaayayi namaha🙏

  • @sheelathampi3360
    @sheelathampi3360 Před 4 měsíci +2

    Namaskaram sir🙏

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw Před 4 měsíci +1

    Ammenarayana

  • @binthuthilaken3527
    @binthuthilaken3527 Před měsícem +1

    Thankeyousir

  • @prasannaramanunni7309
    @prasannaramanunni7309 Před 4 měsíci +1

    Namasthe sir

  • @manjusathyan4352
    @manjusathyan4352 Před měsícem +1

    ഓം ശിവായെ നമ '

  • @sujathanair6019
    @sujathanair6019 Před 4 měsíci +1

    Namaskaram sir Devi Sharan

  • @jayantiramaseshan1617
    @jayantiramaseshan1617 Před měsícem +1

    Thank you so much for such great explanation

  • @3846Gv
    @3846Gv Před 4 měsíci +1

    Thank you ❤❤❤

  • @vkmjayan
    @vkmjayan Před 4 měsíci +1

    Namaste sir🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 Před 4 měsíci +2

    Namaskaram sir

  • @syamalanair245
    @syamalanair245 Před 3 měsíci +1

    Enikkum ente familikum orupad anugraham kittumnund ennum ee Namam japikkunnath kond

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Před 3 měsíci +1

    Om Lalithambikaye namaha🙏🙏🙏

  • @savinak2565
    @savinak2565 Před 4 měsíci +1

    Nandhi

  • @sindhuthanduvallil4011
    @sindhuthanduvallil4011 Před 3 měsíci +6

    ഞാൻ ചൊല്ലാറുണ്ട് പക്ഷെ കാര്യസാധ്യത്തിനല്ല.
    ദേവിയുടെ ഒരു കരുതൽ സ്നേഹം അത് മാത്രം മതി

  • @vasanthatm
    @vasanthatm Před 3 měsíci +1

    Ammasaranam

  • @lathamurali3338
    @lathamurali3338 Před 4 měsíci +2

    Valarae nalla ariv paranju thanna sir. Nanni. 🙏🙏🙏

  • @sasikalanairs41
    @sasikalanairs41 Před 4 měsíci +1

    Nandii sir

  • @sreekumariamma8897
    @sreekumariamma8897 Před 3 měsíci +1

    Om lalithambikaye ñama

  • @vanajan8346
    @vanajan8346 Před 4 měsíci +1

    സറിന് കോടി കോടി നമസ്കാര൦...അറിവിനു പറഞാൽ തീരാത്ത വിധ൦ നന്ദി...🙏🙏🙏🙏🙏🙏കുറേ വർഷങൾ കൊണ്ട് നിത്യേന ജപിയ്ക്കുന്നു ഫലേച്ച കൂടാതെ...ന്നാലു൦ ദേവിയുടെ" അനുഗ്രഹ൦ ണ്ട്.അനുഭവസ്ഥ..."അമ്മേ ശരണ൦"🙏🙏👌👌👏👏👏👑❤

  • @shyambabuvelikoth954
    @shyambabuvelikoth954 Před 4 měsíci +2

    നമസ്കാരം സർ.. ശ്യാംബാബു കാസർകോട്🎉

  • @swethajungkook9935
    @swethajungkook9935 Před 4 měsíci +1

    🙏🏻🙏🏻🙏🏻