Benefits chanting Lalitasahasranamam

Sdílet
Vložit
  • čas přidán 5. 09. 2024
  • Benefits of lalitasahasranama chanting. Hinduism teachings Malayalam.
    What happens if one chants lalitasahasranama for three months or six months period with devotion. There is no other powerful sahasranama like lalitasahasranama.
    മൂന്ന് മാസം തുടർച്ചയായി ഭക്തിപൂർവ്വം സഹസ്രനാമം ജപിച്ചാൽ എന്ത് സംഭവിക്കും?
    Musix by
    Appuseries.com
    / appuseries

Komentáře • 329

  • @Arjunputhankulathil.
    @Arjunputhankulathil. Před 11 měsíci +6

    എനിക്ക് ദേവിയുടെ നമമോ ,സംഗീതമോ,കഥയോ,ദേവിയും ആയി ബന്ധമുള്ള എന്ത് കാണുകയും കേൾക്കുകയും ചെയ്താൽ എന്തനില്ലാത്ത സന്തോഷം തോന്നുന്നു

  • @pramithashaju6325
    @pramithashaju6325 Před 6 lety +229

    ഞാൻ അഞ്ച് വർഷമായി ലളിതാസഹസ്രനാമം.ജപിക്കുന്നു 'നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി. ദേവിയെ സങ്കൽപ്പിച്ച് ഗായത്രീമന്ത്രം ചൊല്ലി ശുദ്ധി യാ യി ലളിതാസഹസ്രനാമം ചെല്ലുന്നു 'എന്നെ ദേവി മുന്നിൽ നിന്ന് നയിക്കുന്നു ചെല്ലുന്ന സമയത്തുള്ള ആനന്ദംദേവി അടുത്ത് വന്ന് നിൽക്കുന്ന പോലെ. നിൽക്കുന്ന പോലെ അല്ല ' നിൽക്കും.ഉറപ്പ് 'എന്റെ കുടുബം മക്കൾ, ഭർത്താവ് 'എല്ലാം ദേവി മുന്നിൽ നിന്ന് നയിക്കുന്നു. കൈവിട്ടു പോയ എന്റെ കുടുബം: ദേവി തിരികെ തന്നു.

  • @jitheshkumarkk1845
    @jitheshkumarkk1845 Před 4 lety +45

    ദേവീ മാഹാത്മ്യം പോലെ തന്നെ ആണ് ഈ സ്തോത്രവും ഒരിക്കൽ ഭക്തി പൂർവം വായിച്ചാൽ പിന്നെ ആ സാഗരത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല....
    ഓം ശാന്തിഃ.

  • @renurenitha9261
    @renurenitha9261 Před 2 lety +5

    ഞാനും ചൊല്ലാറുണ്ട്... അമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ സന്തോഷങ്ങളും നന്മകളും മാത്രം... എന്ത് വിഷമം വന്നാലും അതെല്ലാം അമ്മ മുന്നിൽ നിന്നു നയിച്ചു ഇല്ലാതാക്കും.... 🙏🙏🙏🙏എന്നെന്നും എന്റെ ഉള്ളിൽ സത്ചിന്തകൾ തോന്നിപ്പിക്കേണമേ.... അമ്മേ 🙏🙏🙏🙏

  • @vineethakalarikkal7680
    @vineethakalarikkal7680 Před 5 lety +14

    Lalithasahasranamam is a energy
    tonic. This japa flies away all sorrows, poverty, all diseases.it protect our oura. lt also highten
    our self realisation. Devi always protects one. who chant this nama.

  • @see2saw
    @see2saw Před 3 lety +22

    2nd year enik supplyodu supply ayirunnu..njan lalitha sahasranamam pinne ennum vayichu tudangi..adhyam 1 hr edukumayiruunu..pinne 20mins..next sem..suppliyum regular exams ellam clear ayi🙏..
    Enne kondu bhagavathi thanne thonnipichu vayichatha..veruthe parayunnathalla..

  • @praveenkumarp1357
    @praveenkumarp1357 Před 5 lety +26

    True....Thrisandyakku kulichu shudiayi Ammaye vilichu prarthikkarunndu......Njan anbhavichu arinjittundu Amma aduthu vannu pokunne......Vilicha vilippuram......Science onnum onnumalla....athinokke appruam anu Ammayide sakthi......Parnjariyikkan vayya...Anubhavichu ariyanam...

    • @sradharajan5411
      @sradharajan5411 Před 3 lety +2

      ഞാനും അനുഭവിച്ചു അറിഞ്ഞതാണ് അമ്മയെ..... മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും അമ്മ 🙏🙏🙏

    • @devas9420
      @devas9420 Před 3 lety

      Urappayum Ennum jepicholu

  • @maneeshkumar5461
    @maneeshkumar5461 Před 4 lety +32

    സുമേരു ശൃംഗ മധ്യത്തില്‍ ശ്രീപുരംമെന്ന നഗരത്തില്‍ ചിന്താമണി ഗ്രഹത്തില്‍ പഞ്ചബ്രഹ്മത്തിന് മുകളില്‍ മഹാകാമേശ്വരന്‍റെ മടി തട്ടില്‍ ഇരിക്കുന്ന ലളിതാപരമേശ്വരിയെ നമസ്ക്കരിക്കുന്നു.

    • @valsalavalsa8333
      @valsalavalsa8333 Před 3 lety +8

      സുമേരു ശൃംഗ മധ്യത്തിൽ ശ്രീപുരം എന്ന നഗരത്തിൽ ചിന്താമണി ഗൃഹത്തിൽ പഞ്ചബ്രഹ്മത്തിന് മുകളിൽ മഹാ കാമേശ്വരന്റ മടിത്തട്ടിൽ ഇരിക്കുന്ന ലളിതപരമേശ്വരിയെ നമസ്കരിക്കുന്നു.

  • @akhilkrishnan6486
    @akhilkrishnan6486 Před 5 lety +53

    അന്ത:ർമുഖ സമാരാധ്യാ ബഹിർമുഖ സു ദുർല്ലഭാ
    തന്നെ തന്നെ അറിയുന്നവർക്ക് (അന്ത:ർ മുഖർക്ക്/ ആത്മാന്യേഷികൾക്ക് ) അറിയുന്നവളും
    ഈശ്വരനെ ബാഹ്യലോകത്ത് തേടുന്നവർക് അറിയാത്തവളും
    ആയ ദേവിക്ക് നമസ്കാരം

  • @sthayi
    @sthayi Před 3 lety +7

    ജപിക്കുന്നു ഏറെ സൗകര്യമുള്ള ദിവസങ്ങളിൽ. ജപിക്കുമ്പോൾ മുഴുവനായും ജപിക്കും. 30 മിനിറ്റിൽ കൂടുതൽ സമയം വേണം മുഴുമിക്കാൻ.

    • @drisya6653
      @drisya6653 Před 3 lety +1

      45 minute എങ്കിലും വേണം 🙂😊

  • @akhilkrishnan6486
    @akhilkrishnan6486 Před 5 lety +23

    ആറ് പടികളും അഞ്ച് മതിലുകളും കടന്ന് അതിന്നുള്ളിൽ ചിന്താമണി ഗ്രഹത്തിൽ
    പഞ്ച ബ്രഹ്മത്തിന് മുകളിലായി തന്റെ വാഹനമായ സിംഹത്തിന് പുറത്ത്
    ശിവനിൽലയിക്കാനായി പുറപ്പെട്ട ദേവിക്ക് നമസ്കാരം

    • @abiavenue
      @abiavenue Před 4 lety +2

      Lalitha thripurasundari സിംഹത്തിന്റെ പുറത്താണോ ഇരിക്കുന്നത്. അത് durga ദേവി യല്ലേ

    • @maneeshkumar5461
      @maneeshkumar5461 Před 4 lety +6

      സുമേരു ശൃംഗ മധ്യത്തില്‍ ശ്രീപുരംമെന്ന നഗരത്തില്‍ ചിന്താമണി ഗ്രഹത്തില്‍ പഞ്ചബ്രഹ്മത്തിന് മുകളില്‍ മഹാകാമേശ്വരന്‍റെ മടി തട്ടില്‍ ഇരിക്കുന്ന ലളിതാപരമേശ്വരിയെ നമസ്ക്കരിക്കുന്നു.

  • @rekhareji225
    @rekhareji225 Před 6 měsíci +1

    ഞാനും ദിവസം രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയായി എന്നും ചൊല്ലാറുണ്ട് 🙏🙏

  • @rajprr913
    @rajprr913 Před 6 lety +6

    Jnan 2003 muthal japikkunnu. Annu thudangi innu vare Ammayude thruppadathil abhayam thannu samrakahikkunnu. Ohm sree lalitha parameswariyai namo nama:

  • @ajesh.pajesh9346
    @ajesh.pajesh9346 Před 7 lety +120

    സത്യത്തിൽ ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഹിന്ദു സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ഗുരുക്കന്മാർ ഇല്ലാത്തതാണ് വർഷാവർഷങ്ങളിൽ അറിവുള്ള പണ്ഡിതന്മാർ ക്ഷേത്രത്തിൽ വന്ന് ഒരു പ്രഭാഷണം നടത്തി പോകും.ഇത് ..... വർഷാവർഷങ്ങളിൽ മാവേലി കേരളത്തിൽ വരും പോലെയാണ് ഗുരുക്കന്മാർ കളരിയിൽ വരുന്ന അവസ്ഥക്ക് തുല്യമാണ് ... പിന്നെ ആ കളരിയുടെ അവസ്ഥ എന്താണ് എന്നുള്ളത് പറയേണ്ടതില്ലല്ലോ! അതുപോലെയാണ് ഇന്ന് ഹിന്ദു സമൂഹം .ഒരു നാഥനില്ലാക്കളരി യാണ് അതിനു മാറ്റം വരണം പണ്ഡിതൻമാർ മുന്നോട്ടുവരണം.....അറിവുള്ള പണ്ഡിതർ ...വൈദിക ശാസ്ത്രത്തിന്റെ പ്രചാരകന്മാർ ആവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .പ്രചാരകൻ എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രഭാഷകനെ അല്ല. മറിച്ച് ഒരു പ്രദേശത്ത് ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ അതിനു തക്ക സൗകര്യം ഉള്ള സ്ഥലത്ത് താമസിച്ച് അവിടുത്തെ ചുരുങ്ങിയ പ്രദേശത്തുള്ള ഹൈന്ദവരെ പ്രഭാഷണം കൊണ്ടുള്ള വരെ പ്രഭാഷണം കൊണ്ടും.. ഉപാസന പഠിക്കാൻ താല്പര്യമുള്ളവരെ ഉപാസന പഠിപ്പിച്ചും.. കൊണ്ടു വരാം .. അറിവുള്ള പണ്ഡിതന്മാർ തയ്യാറാവണം .അതിന് പകരം സോഷ്യൽ മീഡിയകളിൽ മാത്രം വന്നു കഴിഞ്ഞാൽ ... അത് പൂർണ്ണമാവില്ല .. പക്ഷേ നമുക് അറിവ് ലഭിക്കും ശരിയാണ് നമുക്ക് വേണ്ടത് ചിട്ടയായ ഒരു ആദ്യത്മിക ജീവിതമാണ് അതിലൂടെയുള്ള അറിവ് കൊണ്ടെ നമുക്ക് പ്രയോജനം ലഭിക്കു ... ആശ്രമങ്ങളിൽ എത്ര ശിഷ്യന്മാർ പഠിച്ചുവരുന്നുണ്ട് അവരെയെല്ലാം കുറഞ്ഞകാലം എങ്കിലും നാടിന്റെ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്ക് അയച്ച് നഷ്ടപ്പെട്ട ഹൈന്ദവരുടെ തേജസ് ഉയർത്തെഴുന്നേൽപ്പിക്കാൻ ഹൈന്ദവ പണ്ഡിതൻമാർ തെയ്യാറാവണം ......

    • @rajsmusiq
      @rajsmusiq Před 6 lety +5

      Ajesh.p Ajesh thankal paranjathu valare sariyanu

    • @ajesh.pajesh9346
      @ajesh.pajesh9346 Před 6 lety +5

      +rajsmusiq നമസ്കാരം സുഹൃത്തേ .. ഈ ആശയം എല്ലാവരിലും എത്തിക്കു

    • @nairpandalam6173
      @nairpandalam6173 Před 6 lety +6

      Ajesh.p Ajesh
      താങ്കളുടെ ആശയത്തോട് പൂർണമായും യോജിക്കുന്നു...

    • @maninair609
      @maninair609 Před 6 lety +1

      Ajesh.p Ajesh valare yadardhyam.Njan eppozhum chinthikkunna vishayam

    • @dhanyadhanya647
      @dhanyadhanya647 Před 6 lety

      exactly. .

  • @drisya6653
    @drisya6653 Před 3 lety +4

    ഞാൻ നിത്യവും ജപിക്കാറുണ്ട്‌ 😊🙏😊

  • @seethakrishnan8785
    @seethakrishnan8785 Před 6 lety +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ലളിതാ സഹസ്രനാമം വായിക്കുണ്ടായിരുന്നു പക്ഷെ തുടർന്ന്‌ വായിച്ചിട്ടില്ലാ. ഇതാ ഇന്ന് മുതൽ അല്ല നാളെ വെള്ളിയാഴ്ച അല്ലെ. അപ്പൊ നാളെ മുതൽ തുടങ്ങിയേക്കാം. ഇതു പറഞ്ഞു തന്നതിന്ന് വളരെ അധികം നന്ദി ഉണ്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @archanavinai8525
    @archanavinai8525 Před 6 lety +23

    Anikkum anubhavam und.... aapathu samayangalil devi nammale kaathukollumm....

    • @abhinavbhaskar20
      @abhinavbhaskar20 Před 3 lety +1

      Njn ippo bayankara maanasika sangharsham anubavichondirikkuanu .
      Ath maaran ee prayer sahayikkuoo???
      Devi 😥😥

  • @nandhunarayanan7736
    @nandhunarayanan7736 Před 6 lety +16

    Japichu kazhinnal vere oru feeling

  • @usharadhakrishna4885
    @usharadhakrishna4885 Před 3 lety +2

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @thulasibai.k.v6198
    @thulasibai.k.v6198 Před 6 lety +11

    namaskaramm jayasree..lalitha sahsranamam muzhuvanum kanikanam.pine sahsra namam pakuthi vech nirthi ezhunethu pokaruth karanam namall sahsra namall jabikumbo Devi Amma bagavathi aduth vanu irikum enanu viswasam ..athond pakuthivech nirthiyal ammye apamanikunathinu thulya manu enund enu parayunu... viswasichalum alenkilum ie karyam sradiku..om Sree mahadeviye namaha...

  • @satheeshm9490
    @satheeshm9490 Před 3 lety +1

    2004 മുതൽ 2012 വരെ സ്ഥിരമായി ചെ, ല്ലി പിന്നീട് നിന്നു പോയി. പിന്നീട് കണ്ടെത്താൻ കഴിയാത്ത കടുംബ ക്ഷേത്രേ ദവീ സങ്കൽപത്തിൽ ചൊവ്വയം , വെള്ളിയും ചൊല്ലി 2 വർഷം മുൻപ് കുടുബ ക്ഷേത്രം കണ്ടെത്തി

    • @see2saw
      @see2saw Před 3 lety +3

      Njangalkum kudumbakshetram kandethan kazhinjittilla..ingane oru vazhi ipozhanu manasilaye..🙏

  • @prasannaraghvan8951
    @prasannaraghvan8951 Před 5 lety +5

    Ethellam shariyanu, manas nannakki japiku. Vijayam ourapp...Amme...Sharanam...Devi...Sharanam..

    • @prasannaraghvan8951
      @prasannaraghvan8951 Před 5 lety

      Ravi Kumar ...Manasil ouruvakunna bhakthiyilude anallo nammal divathe vilikunnathu
      ..japikunnathum...

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 Před 3 lety +2

    Thank you Guruji for this divine information

  • @rajoshkumarpt4465
    @rajoshkumarpt4465 Před 6 lety +2

    Pranam to Hindu Heritage

  • @anushak7680
    @anushak7680 Před 3 lety +2

    Om Lalithasahasranama sthothram samboornam......Devi....

  • @pscsetnet3954
    @pscsetnet3954 Před 6 lety +13

    Yes..sure sir 4 year on i continnued.....i have lot of experience.....good

    • @athul3318
      @athul3318 Před 6 lety

      ജനങ്ങൾക്കൊപ്പം ടി ഡി
      Time epozha?

  • @thulasibai.k.v6198
    @thulasibai.k.v6198 Před 6 lety +7

    Njan divasavum lallithasahasranamam sahsranamam mudangathe jabikarund . sarikum ente jeevithathil oru pad matam vanu kazhinju... Om. Sree mahadeviye namaha..

  • @thumkeshp3835
    @thumkeshp3835 Před 6 lety +2

    ഓം ശ്രീ രാജ രാജേസ്വരിയേ നമഃ

  • @thumkeshp3835
    @thumkeshp3835 Před 6 lety +2

    ഓം ശ്രീ മഹാദേവിയെ നമഃ

  • @1969R
    @1969R Před 5 lety +14

    ente wife daily 4am nu kulichu nilavilaku koluthy devimahatmyavum lalithasahasranamavum kanakadharastotravum mahalekshmi ashtakavum kalangalayi chollunnund njangalku ethu kondu kudumbathil problems onnum ella ethinte koode durga sapthaslogavum chollunnund

  • @avanthikavlogs3583
    @avanthikavlogs3583 Před 6 lety +56

    effectve sir anubhavam undu nku lifel nte......njnn 10 muthal cholli thudagysths 12 years kondu chollunu..lifeil bad sitn vannitu....miracle pole elam ok ayi....nnku ipol oru kunju molum undayi.....

    • @anjalisarathsarathu846
      @anjalisarathsarathu846 Před 6 lety +1

      Lekshmi P namavalium chollano

    • @rajprr913
      @rajprr913 Před 6 lety +1

      Anjali sarath Sarathu sthothravum namavaliyum onnu thanneyanu. Padhyaroopathil eenathode sthothravum oro padangal mathramayi namavaliyum chollam . Nyasam, dhyanam,sthothram / namavali angineyo, allenkil thudakkakkarkku sthothram/ namavali mathramayo chollam. Yogyatha ullavare devithanne vazhikattum.

    • @athul3318
      @athul3318 Před 6 lety

      Time epozha nalathu??

    • @rajprr913
      @rajprr913 Před 6 lety +3

      ATHUL veluppine unarnnu dehasudhi varuthi cheyyunnathanu nallathu. Aadyamayi aanu enkil athonnum nokkenda. Thudangikkolu. Namukkathinu arhathayundenkil bakkiyellam samayasamayangalil Amma thanne cheyyikkum.

    • @athul3318
      @athul3318 Před 6 lety

      raj prr
      Okay
      Amme narayana

  • @jsreenathsreenath6778
    @jsreenathsreenath6778 Před 4 lety +1

    ഓം ശ്രീ മഹാദേവ്യൈ നമഃ

  • @aswathygoury6241
    @aswathygoury6241 Před 6 lety +7

    njan ennum japikarundu devi sahasranamam

  • @thumkeshp3835
    @thumkeshp3835 Před 6 lety +2

    ഓം ശ്രീ മഹാലക്ഷ്മി നമഃ

  • @jayalekshmis1962
    @jayalekshmis1962 Před 2 lety +1

    ദേവീ അനുഗ്രഹിക്കണേ 🙏🙏🙏

  • @divyarajr200
    @divyarajr200 Před 4 lety +4

    Sir,enik vilaku kokuthuna samayam chollan sadhikarilla...rathri kidakunathinu munp cholliyal kuzhapamundo?fish kazhichathinu shesham cholliyalum kuzhapamundo

  • @lightoflifebydarshan1699
    @lightoflifebydarshan1699 Před 6 lety +9

    ഓം ശ്രീമഹാലക്ഷ്മി നമഃ

  • @vinayakkuttan2278
    @vinayakkuttan2278 Před 6 lety +1

    AUM DEVI KAATHU RAKSHIKKANAMEA AMMEA ELLAVARKKUM NANMA VARANAMEA AMMEA..........

  • @gokult5940
    @gokult5940 Před 5 lety +3

    Nalla സംസാരം

  • @kumarkisore301
    @kumarkisore301 Před 6 lety +2

    Amme narayana devi narayana

  • @stalinaliaskuttappankili1860

    ഓം amriteswarai നമഃ

  • @sooryars3086
    @sooryars3086 Před 3 lety +3

    ആഗ്രഹ സാഫല്യത്തിന് ലളിതാസഹസ്രനാമം എങ്ങനെ ചൊല്ലാം

  • @kp-zq9tk
    @kp-zq9tk Před 5 lety

    Amme narayana Devi narayanaaya Lekshmi Narayana bhadre narayana

  • @sindhus2710
    @sindhus2710 Před 6 lety +2

    Good message

  • @Dhanya94477
    @Dhanya94477 Před 6 lety +1

    Thank you

  • @remyanijeeshremyanijeesh50

    thank u sir

  • @baijugopi2737
    @baijugopi2737 Před 6 lety +5

    Devimahalmyavum

  • @Ram9048
    @Ram9048 Před 2 lety

    Amme Sharanam

  • @selvanthalikulam1026
    @selvanthalikulam1026 Před 6 lety +3

    super speech.
    thanks

  • @yamunar.9225
    @yamunar.9225 Před 5 lety +29

    19 വർഷം ആയി ജപിക്കുന്നെ

  • @eswarannamboothrie3430
    @eswarannamboothrie3430 Před 6 lety +2

    ith jabichal nala mind Adhva nala clean mind undakumo,vyakhithom undakumo..like vivekanadhan...

  • @dhanushamohan2201
    @dhanushamohan2201 Před 3 lety +1

    Sahasranamam chollendathinu munne vritham edukkendath nirbandham alle. Japikkunna ella divasavum non - veg onnum thanne kahzikkan padilllallo. Plzz reply 🙏🙏

  • @baijugopi2737
    @baijugopi2737 Před 6 lety +4

    Laithasahasranamam explanation amrita TV yil gireesh ji cheythirunnu athu veendum apload cheyyumo pls

  • @sindhuthannduvallil8855

    താങ്ക്സ്

  • @vineethak4187
    @vineethak4187 Před 6 lety +1

    super talk

  • @aarathisuresh5361
    @aarathisuresh5361 Před 6 lety +2

    Keerthanangalnu sandyasamayangalil chollendadu.....

  • @divyanair5560
    @divyanair5560 Před 6 lety

    thanku sir

  • @kavithanarayan2247
    @kavithanarayan2247 Před 3 lety +1

    Please anyone translate in english i am not able to understand malayalam

  • @ayinikkilshaiju9320
    @ayinikkilshaiju9320 Před 7 lety +6

    Lalitha sahasranamam jabikumbol vratham vallathum venamo... sabharimalak pokumbol edukarile athe pole vallathum venamo pls clarify

    • @HinduHeritage
      @HinduHeritage  Před 6 lety +7

      +Ayinikkil shaiju വേണ്ട. ഭക്തിയോടെ മുടങ്ങാതെ ഇപിച്ചാൽ നല്ല സ്വഭാവം താനെ ഉണ്ടാകും.

    • @athul3318
      @athul3318 Před 6 lety

      Hindu Heritage
      Time??

  • @suryakumar4204
    @suryakumar4204 Před 3 lety +1

    Njan 2 masamayade ullu japikunnu enik ellam netavum kittunnund amma enne kayi pidichu

  • @thangamanimathilakath3130

    Enikku ariylla Lalita sahasranamathepatti onnu paranhutharamo

  • @RK-mc5km
    @RK-mc5km Před 3 lety +2

    ❤️❤️❤️

  • @gopiks3592
    @gopiks3592 Před 6 lety +2

    blue

  • @reshmitharamesh4886
    @reshmitharamesh4886 Před 4 měsíci

    🙏🙏🙏

  • @kailasarun7559
    @kailasarun7559 Před 4 lety

    Amme Narayana

  • @jayashreehemnath536
    @jayashreehemnath536 Před 6 lety +13

    ലളിത സഹസ്രനാമ ജപം ചെയ്യാൻ എന്തെങ്കിലും വിധിമുറകൾ ഉണ്ടോ? സ്ത്രീകൾ എന്തൊക്കെ ശ്രദ്ധിക്കണം ഇത് ജപിക്കൻ??

    • @divyashaju8574
      @divyashaju8574 Před 6 lety +1

      jayashree hemnath

    • @n.gopalakrishnasarma8930
      @n.gopalakrishnasarma8930 Před 6 lety

      സർവ്വദേവ നമസ്കാരം കേശവം പ്രതിഗച്ചതി .

    • @StarStar-ld1lp
      @StarStar-ld1lp Před 6 lety

      jayashree hemnath

    • @rajprr913
      @rajprr913 Před 6 lety +2

      jayashree hemnath amrutha kadalinte nadukku ,kadamba vanathal chuttappetta,manidweepam enna deepil chintamani rathnathal nirmikkappetta kottarathil ,sadasiva manjathil virajikkunnavalanu LALITHA maharajnhi. Angane yanu sankalpam. Vidhimurakalonnum nokkathirikkunnathanu uchitham. Thankalkku yogyatha undenkil Amma maharajnhi thanne ororo samayangalil vendakaryangal cheyyicholum. Bhakthi niranja manasum sareera sudhiyum aayi japichu thudangu. Jeevithathil pinneedu angottu "ammayenthanu ennu anubhavichu ariyu"

    • @umayoga4213
      @umayoga4213 Před 6 lety +1

      നാമം ജപിക്കാൻ ഭക്തി ശുദ്ധി ഇവ ഉണ്ടായാൽ മതി. ബാക്കി എല്ലാം ദേവി നോക്കിക്കോളും

  • @sreezkrishna279
    @sreezkrishna279 Před 6 lety +3

    Ethu mngl aano cholendat ...which is d bst time?plz rply

    • @HinduHeritage
      @HinduHeritage  Před 6 lety +1

      +Sreethu Krishna morning

    • @sreezkrishna279
      @sreezkrishna279 Před 6 lety

      Tnku

    • @sreezkrishna279
      @sreezkrishna279 Před 6 lety

      Ravile chollan nolkit Nik time correct aayi varunilla.chila timl enikumbo late aayi pikm.evngl time und free Anu apol evngl choliyal etil benefit kitate undo? rply

  • @sunilkombodisunilkombodi4706

    നമസ്തേ

  • @GeethasGoldenRemedies
    @GeethasGoldenRemedies Před 6 lety +3

    Sir Lalitha sahasranamam ravileyano vaikittano chollunnethu nallethu pls reply

    • @HinduHeritage
      @HinduHeritage  Před 6 lety +1

      Geetha Unnikrishnan morning Brahma is best but any time is ok

    • @praveenkumarp1357
      @praveenkumarp1357 Před 5 lety +2

      Geetha unnikrishnan.....Ammaye eappo venelum vilikkam athinu samayam illla.......Nammude ammaye nammal eappo vilichalum amma vilikelkkarille.....Athu pole thanne anu lalithambikayum vilikellkum

  • @satheeshkumar7190
    @satheeshkumar7190 Před 6 lety

    Lalithambigaye namo nama

  • @sreekuttysreekutty4688
    @sreekuttysreekutty4688 Před 3 lety +3

    എനിക്ക് അഞ്ച് വർഷമായിട്ട് കുട്ടികളില്ല ലളിതാ സഹസ്രനാമം ലഭിച്ചാൽ എല്ലാ തടസ്സങ്ങളും മാറുമോ പീരിയഡ് ടൈമിൽ ചൊല്ലാൻ പറ്റുമോ ഈ സംഭാഷണത്തിനിടയിൽ നെയ് കഴിച്ചാൽ മാറുമോ അതിനെക്കുറിച്ച് പറഞ്ഞല്ലോ അത് ഒന്ന് വിശദീകരിച്ചു തരണം

  • @sureshparachalill2973
    @sureshparachalill2973 Před 4 lety

    Uthrattathipothufalam

  • @manjugnair4931
    @manjugnair4931 Před 6 lety

    super

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj Před 3 měsíci

    എനിക്ക് നെഗറ്റീവ് മാത്രം. മാസം കുറെ ആയി. എന്തോ എന്നിൽ കടാക്ഷം ഇല്ല. പാപി ആകും ഞാൻ 😔

  • @jishapradeep9643
    @jishapradeep9643 Před 5 lety +4

    Sir
    ലളിതാ സഹസ്രനാമം ജപിച്ചു കഴിഞ്ഞു വേറെ ഒരു പ്രാർത്ഥനയും ചൊല്ലരുതെന്നു പറഞ്ഞു കേട്ടു ഇത് ശരിയാണോ
    സഹസ്രനാമം ചൊല്ലുമ്പോൾ എന്തെങ്കിലും ദേവിക്ക് പ്രതീകമായി വെക്കേണ്ടതുണ്ടോ കുങ്കുമമോ ചന്ദനമോ അങ്ങനെ എന്തെങ്കിലും
    അമ്പലത്തിൽ ഇരുന്നു ചൊല്ലുന്നതാണോ വീട്ടിൽ ഇരുന്നു ചൊല്ലുന്നതാണോ കൂടുതൽ നല്ലത്

    • @praveenkumarp1357
      @praveenkumarp1357 Před 5 lety +9

      Lathitha sahasranam japichu kazhinju.....Mahadevane koodi prarthikkanam....Ammayude Amsham anu mahadevan ammayillathe mahadevan illa ...mahadevan illathe ammayum illa....

  • @deepababu136
    @deepababu136 Před 6 lety +4

    ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ചൊല്ലാം എന്ന് പറഞ്ഞല്ലോ. അപ്പോ കുളിച്ചിട്ടു വേണോ അതോ നമ്മൾ കൈ കാൽ കഴുകി fresh ആയി ചൊല്ലാന്‍ പറ്റോ. അതുപോലെ താങ്കള്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി ഞാന്‍ ശ്ലോകം കേട്ടു. അതിൽ എല്ലാം last namaha എന്നാണ്‌ പറയുന്നത്‌. പക്ഷെ ഞാന്‍ വായിക്കുന്ന ബുക്ക് ഇല്‍ അങ്ങനെ namaha എന്ന് പറയാതെ എല്ലാ നാമങ്ങളും ഒന്നിച്ചാണ് വരുന്നത്‌. "sree matha sree mahaaranji sreemath simhasaneswari.... ഇങ്ങനെ ആണ് ഉള്ളത്. അപ്പോ ഏതു രീതിയില്‍ വായിക്കണം

    • @HinduHeritage
      @HinduHeritage  Před 6 lety +2

      +Deepa Babu അതു sloka മാ ണ് nam aha ഇല്ലാതെ വരുന്നത്. slokam ജപിക്കാൻ സമയം കുറച്ചു മതി. രണ്ടും പ്രയോജനപ്രദമാണ്.

    • @HinduHeritage
      @HinduHeritage  Před 6 lety +1

      +Deepa Babu കുളിച്ചിട്ട് ചൊല്ലിയാൽ നല്ലത്.

    • @deepababu136
      @deepababu136 Před 6 lety

      Thank u

    • @ragilkr2095
      @ragilkr2095 Před 6 lety

      Kulikkanam. Bhasmam dharichal nallathu

    • @umayoga4213
      @umayoga4213 Před 6 lety +2

      ജപിയ്ക്കു.. എല്ലാം ക്രമേണ നന്നായി വരും.

  • @akhilsudhinam
    @akhilsudhinam Před 3 lety

    nice

  • @kumarankutty279
    @kumarankutty279 Před 6 lety +6

    Lalithasahasranama has some 183 slokas. Shall we recite all these slokas at a stretch in a single day? Please reply.

  • @geethumohan5394
    @geethumohan5394 Před 6 lety

    Sir onu chotichote.. Enikoru rltn und pullide veetil nokichapol njagalk Rand perkum shani anu ennu paraju atinal ennod pullikaranu vendi velliyazhcha vritam 3 pravashyam edukan paraju.. Pullide ammayod chotichapo ee bendham nadakanm tadasagal neeganm ennanu parajat... Apo enik lalitha sahasra namam ee vritathil chollamo...

    • @ajikumar9024
      @ajikumar9024 Před 6 lety

      പറ്റും വെള്ളിയാഴ്ച്ച ചൊല്ലുന്നത് ശ്രേഷ്ട്ടമാണ്.

  • @B2SLION
    @B2SLION Před 6 lety +5

    സ്ത്രീകൾക്ക് എല്ലാ സമയവും ലളിത സഹസ്രനാമം ചൊല്ലാൻ പറ്റുമോ?

  • @dgn7729
    @dgn7729 Před 3 lety +1

    Ithu velliyazchakalil matram cholleettu karyamundo?

    • @HinduHeritage
      @HinduHeritage  Před 3 lety +2

      എത്ര നാൾ ചൊല്ലാൻ സാധിക്കുമോ അത്രയും നല്ലത്

  • @saranyas1594
    @saranyas1594 Před 6 lety +3

    Enk sahasranamam chollumbol muzuvan neravum sredha kittunila..full concentrationode jabikkan nth cheyyanm..pls rply

    • @rajprr913
      @rajprr913 Před 6 lety +1

      Saranya S pranayamam seelikku

  • @sreedevib796
    @sreedevib796 Před 4 lety

    Ammeee lalithambike

  • @aswathyraj8692
    @aswathyraj8692 Před 4 lety

    Vaalaayma,pula okke ullappol chollamo?

  • @aarathisuresh5361
    @aarathisuresh5361 Před 6 lety +1

    Lalitha Sahasra namam Njan divasavum 100 Ennam veedam chollum....Adukondu kuzhappamonnumillallo

    • @HinduHeritage
      @HinduHeritage  Před 6 lety +2

      Aarathi Suresh ഇല്ല! പക്ഷേ സ ഹ (സ നാമ ജപത്തിന്റെ പ്രയോജനം പൂർണ്ണമാകണമെങ്കിൽ മുഴുവൻ ചൊല്ലണം. ഇതിലെ മന്ത്രങ്ങളുടെ വിന്യാസം പടിപടിയായി കുണ്ഡലീനി ഉണരത്തക്ക രീതിയിലാണ്.

    • @aarathisuresh5361
      @aarathisuresh5361 Před 6 lety +1

      Thk uuuu sorry🙏

    • @athul3318
      @athul3318 Před 6 lety +1

      Hindu Heritage
      Sherikum ethra enam cholanam

  • @poojab9943
    @poojab9943 Před 6 lety +2

    Arengilum lalitha sahasranama inu paranj tharo

    • @kdsdv3264
      @kdsdv3264 Před 6 lety

      Pooja B.... CZcams search

  • @r.jasreekrishnankutty3744

    ഞാൻ വായിക്കറുണ്ടചോവ്വ വെള്ളി

  • @remyanijeeshremyanijeesh50

    Alla ee sthrikalk vilak vekkan pattunna samayth (athayth 7 divasam ozhich) mathramano ennu chodichathanu.

    • @HinduHeritage
      @HinduHeritage  Před 6 lety +6

      +Remus Nijeesh Remya Nijeesh let's make it clear women can chant mantra or sahasranama at anytime..during mensus period also. It's not prohibited for women. You only need Bhakthi and concentration to chant

    • @sendto2536
      @sendto2536 Před 2 lety

      @@HinduHeritage correct

  • @manazyachutty4270
    @manazyachutty4270 Před 4 lety +2

    Daily ith full chollanoo??kurach kurach chollaooo

  • @IndianmominLondon1807
    @IndianmominLondon1807 Před 6 lety +5

    Njn 5 th std muthale vauikkarundu...ipolum...

  • @parupinki1906
    @parupinki1906 Před 6 lety +1

    Chovva dhosham maruvo ?Sthreekal enganeya 6 masam japikunath ?

    • @rajprr913
      @rajprr913 Před 6 lety +5

      paru pinki dear, chowayude devathayanu kali/ murugan. Ningalku japikkan sadikkukayanenkil, sree mahakaliyude anugrahamundu ennanu artham. Ammayude samrakshanam ulla oralkku chowadosham jathakathil mathrame kanu. Anubhavathil varilla. Ente anubhavamanu.

    • @rajprr913
      @rajprr913 Před 6 lety +1

      paru pinki , periods time ozhivakki edukku. 7 rathri kazhinju 8 - aam divasam sudham nokki cheyyu.

  • @vineethak4187
    @vineethak4187 Před 6 lety +2

    om sree mathre namaha

  • @geethukarmaa1148
    @geethukarmaa1148 Před 6 lety

    Samayamundo japikkunnathinu.ravile thanne japikanamennundo.ykitt japicahlum mathiyo.108 ennam japichal mathio.

    • @rajprr913
      @rajprr913 Před 6 lety

      g karmaa 108 ennam japikkunnathu lalitha ashtothara sathanamam aanu. Sahasranamam 1000 namangalanu

    • @rajprr913
      @rajprr913 Před 6 lety

      g karmaa eppol venamenkilum japikkam. Ravile aanenkil ettavum nallathu enne ullu.

  • @Dhanya94477
    @Dhanya94477 Před 6 lety +2

    Can women chant it on periods.otherwise it will be discontinued

    • @HinduHeritage
      @HinduHeritage  Před 6 lety +2

      +krishna sudha yes women can chant any time..

    • @umanandasidharth4953
      @umanandasidharth4953 Před 6 lety +1

      മാസമുറ സമയത്തു പാടില്ല...

    • @niyanikhil5556
      @niyanikhil5556 Před 6 lety

      Periods time padila

    • @umayoga4213
      @umayoga4213 Před 6 lety +3

      എന്നും ജപിക്കാം. But periods സമയത്ത് ജപിക്കാൻ വേറെ ഒരു ബുക്ക്‌ കൈയിൽ കരുതുക. പൂജാമുറി ഉപയോഗിക്കേണ്ട.

  • @sreedhunish4329
    @sreedhunish4329 Před 6 lety +1

    Eniku ariyila onnu paranju tharumo

    • @HinduHeritage
      @HinduHeritage  Před 6 lety

      Sreedhu Nish czcams.com/video/1wU7Kik9qh0/video.html

  • @amritharajin6084
    @amritharajin6084 Před rokem

    Lalitha sahasranama sthrovim namvaliyum orumiche chollamo

  • @Lakshmi-se1zo
    @Lakshmi-se1zo Před 5 lety +2

    രാവിലെ തന്നെ അന്നോ വായിക്കണ്ടത്
    രാത്രി കിടക്കുന്നതിന് മുന്നേ വായിക്കാൻ പറ്റുമോ

    • @HinduHeritage
      @HinduHeritage  Před 5 lety +3

      Anytime is ok

    • @jitheshkumarkk1845
      @jitheshkumarkk1845 Před 4 lety +1

      ഈശ്വരൻ മനസ്സിലാണ് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും ജപിക്കാം. But മനസ്സ് ദൈവത്തിൽ ആവണം എന്നു മാത്രം...

    • @pramithashaju6325
      @pramithashaju6325 Před 4 lety

      രാവിലെ അല്ലെങ്കിൽ സന്ധ്യ ക്ക്

    • @sendto2536
      @sendto2536 Před 2 lety

      Entammo enthokke chodyangal
      Iyal vayikkanda

  • @vaavamanu1801
    @vaavamanu1801 Před 6 lety +2

    palarum paranju periods aakumbol ethu chollan paadilla anhu.. can I chant Lalitha sahasranamah Vishnu sahasranamah during periods or not... pls reply

    • @rajprr913
      @rajprr913 Před 6 lety +1

      Vaava Manu japam aakam. But, Malsya mamsadikal kazhichittu kulichalle japikkukayullu. Athu sareera sudhiye karuthiyalle athupole ithum palikkunnathanu uthamam. 7 rathrikazhinju,upayogicha thunikalellam kazhuki, kulichu dehasudhi varuthi thudangunnathanu nallathu

    • @rajprr913
      @rajprr913 Před 6 lety

      Vaava Manu vishnu sahasra namam pandithanum,pamaranum,savakkotta kavalkkaranum, asudhiyilirikkunna sthreekku vare chollam. Pakshe ,sudhi nokkunnathu nallathanu. Nirbanthamanenkil periods timeil rama namam japikkam. Because, sreerama rama ramethi rame raame manorame, sahasra nama thathulyam rama nama varanane!!! Ennanu

  • @thulasibai.k.v6198
    @thulasibai.k.v6198 Před 6 lety +3

    Namaskaram suja njn 5 varshamayi jabikan thudangiyit..

  • @ammukutty1262
    @ammukutty1262 Před 3 lety +1

    അശുദ്ധി ഉള്ളപ്പോൾ japikkamo... Aarelum പറഞ്ഞു തരാമോ 🙏🙏🙏🙏 ഞാൻ മുടങ്ങാതെ വായിക്കുന്ന ആളാണെ... നിക്ക് എല്ലാം ന്റ്റെ ദേവി ആണ് 🙏🙏🙏🙏🙏